പഴയ വീടുകളിൽ നിന്നും പൊളിച്ചെടുത്ത ഏതെല്ലാം സാധങ്ങൾ പുതിയ വീടിന് ഉപയോഗിക്കാം ഡോ.കെ.മുരളീധരൻ നായർ E23

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #പഴയ_വീടുകളിൽ_നിന്നും_പൊളിച്ചെടുത്ത_ഏതെല്ലാം സാധങ്ങൾ_പുതിയ_വീടിന്ഉ_പയോഗിക്കാം
    അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം
    ഡോ.കെ.മുരളീധരൻ നായർ

ความคิดเห็น • 13

  • @mohananr7560
    @mohananr7560 3 ปีที่แล้ว

    അങ്ങയുടെ അവതരണ ശൈലി, കാര്യങ്ങളോടുള്ള സമീപനം എല്ലാം വളരെ നന്നായിട്ടുണ്ട്. ആശംസകൾ . കരമന ജനാർദ്ദനൻ നായർ സാറെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള സംസാരരീതിയും മാനറിസങ്ങളും പരിപാടിക്ക് മിഴിവ് കൂട്ടുന്നു.

  • @anillic2338
    @anillic2338 18 วันที่ผ่านมา

    വീട്ടിൽ ഒരു സാധനം വെച്ച് പഴയതായാൽ എന്തു ചെയ്യും?

  • @princeks5868
    @princeks5868 ปีที่แล้ว

    ഓട്.. പഴയത് ക്ലീൻ ചെയ്ത് ഉപയോഗിക്കാമോ...

  • @remyaappu3296
    @remyaappu3296 3 ปีที่แล้ว

    Swantam veed policha para puthiya veedinu paniyamoo sir

  • @user-hj6lr8yv7p
    @user-hj6lr8yv7p 3 ปีที่แล้ว

    നിരേശ്വരവാദികൾക്ക് ഇത്തരം കാര്യങ്ങൾ കേൾക്കുംമ്പോൾ പുച്ചമാണ്

  • @almaroefx9447
    @almaroefx9447 2 ปีที่แล้ว

    ഞാൻ പുതിയ വീട് വെച്ചിട്ട് 10 വർഷം കഴിഞ്ഞു, എന്റെ പഴയ വീടിന്റെ ഒരു ഭാഗം ഇപ്പോഴും ഉണ്ട്, അതിൽ വിറക് ഒക്കെ ഇട്ടിരിക്കുക ആണ്, അത് ദോഷം ആണോ, അത് പൊളിച്ചു കളയണോ? ദയവായി മറുപടി തരുക

  • @bichums9187
    @bichums9187 3 ปีที่แล้ว

    Good speech

  • @bineshkiran8026
    @bineshkiran8026 3 ปีที่แล้ว

    Good informative

  • @ushag9266
    @ushag9266 3 ปีที่แล้ว

    ബ്രസീൽ ഈട്ടി കട്ടിൽ ദോഷമുണ്ടോ sir.

  • @pushparanikv6693
    @pushparanikv6693 3 ปีที่แล้ว

    Sir ഞങ്ങളുടെ വീടിന്റെ മുൻഭാഗം കിഴക്കാണ്‌ എന്നാൽ ഭൂമി റോഡിൽ ninnum താഴ്ചയും ചരിഞ്ഞുമാണ് ഇരിക്കുന്നത് ഇപ്പോൾ ഉള്ള വീട് 50 വർഷം പഴക്കമുണ്ട് പുതിയ വീട് വെക്കുമ്പോൾ എങ്ങനെ cheyyam

  • @girishch53
    @girishch53 3 ปีที่แล้ว

    30 വർഷം ആണോ വീടിന്റെ ഗ്യാരണ്ടി