ക്രിസ്തുമസ് ആഘോഷം VHP പ്രവർത്തകർ തടഞ്ഞ സംഭവം ; വിഎച്ച്പിയെ തള്ളി കേന്ദ്ര മന്ത്രി George Kurian

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 50

  • @sevenstars8196
    @sevenstars8196 2 ชั่วโมงที่ผ่านมา +8

    വർഗീയതയെ ഇതുപോലെ കൂട്ടായി എതിരിട്ടാൽ തീരുന്നതേയുള്ളു... ഇത്തരം പ്രവണതകൾ തുടക്കത്തിലേ നുള്ളണം.. ഇതിൽ പങ്കെടുത്ത രണ്ട് വിഭാഗം ജനങ്ങൾക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉ഇനിയുഒരുമയോടെ ഇതുപോലെ പ്രതികരിക്കുക.

  • @asasAlzain
    @asasAlzain 2 ชั่วโมงที่ผ่านมา +4

    മന്ത്രിക്ക് ഇപ്പോഴാണോ ഉറക്ക് തെളിഞ്ഞെത് 😅😅

  • @VishnuredIndian
    @VishnuredIndian ชั่วโมงที่ผ่านมา +2

    ഇതിലെ ഏറ്റവും വലിയ കോമഡി എന്തെന്ന് വെച്ചാൽ ഈ പറയുന്ന ഡിവൈഎഫ്ഐ യുടെ ക്രിസ്മസ് കരളിന് ഒരു മുസ്ലിം പോലുമില്ല മറ്റൊരു 😂🤣🤣🤣 ബിജെപി പോയപ്പോൾ അവന്റെ ശിങ്കിടികളാണ് എന്ന് ആർക്കും സംശയമില്ലല്ലോ 😂🤣🤣

  • @RajanPunnakkal
    @RajanPunnakkal ชั่วโมงที่ผ่านมา +1

    ക്രിസ്ഥിയ സഹോദരങ്ങൾ ഹിന്ദുക്കളുടെ പ്രിയ സഹോദരങ്ങൾ

  • @SKMedicalinfo
    @SKMedicalinfo ชั่วโมงที่ผ่านมา +1

    Investigate Sandeep connection in this case!

  • @sunilvlogs1229
    @sunilvlogs1229 2 ชั่วโมงที่ผ่านมา +2

    Dyfi ക്ക് ഗണപതി ഹോമം ആണ് എതിർപ്പ് സന്ദീപ് കോമഡി

  • @ShajiShaji-l8z
    @ShajiShaji-l8z 44 นาทีที่ผ่านมา

    പാലക്കാട് എന്താ പ്രശ്നം അവിടെ കുരക്കാന്‍ ഒരു അള്‍ശേഷനും ഒരു നാടനും ഉണ്ടല്ലൊ

  • @renjithbrahmananandan5682
    @renjithbrahmananandan5682 ชั่วโมงที่ผ่านมา +3

    സന്ദീപ് വാര്യർ ആയിരിക്കും ഇതിന് പിറകിൽ😂

  • @venunair1579
    @venunair1579 3 ชั่วโมงที่ผ่านมา +3

    ഈ വിഷയം ഉണ്ടാക്കിയതിന്റെ പിന്നിൽ സന്ദീപ് വാര്യർ തന്നെ.... സന്ദീപിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ അവിടെ നടന്ന യഥാർത്ഥ സംഭവം പുറത്തു വരും...

  • @sudhakarana3627
    @sudhakarana3627 3 ชั่วโมงที่ผ่านมา +3

    വിഎച്ച്പിയുടെ നടപടി തെറ്റായിപ്പോയി.
    എന്നാൽ മതപരമായ ഒരു ആഘോഷവും സ്കൂളുകളിൽ നടത്താൻ പാടില്ല

    • @vas340
      @vas340 2 ชั่วโมงที่ผ่านมา

      True

  • @ManojManoj-zu7mh
    @ManojManoj-zu7mh 3 ชั่วโมงที่ผ่านมา +5

    ക്രൈസ്തവർ ബിജെപി യുമായി അടുക്കുന്നു എന്നുകണ്ടപ്പോൾ ഉള്ള ചൊറിച്ചിൽ.ആർക്കാ മനസിലാകാത്തെ
    ചെയ്തവർ തന്നെ കരോൾ നാടകവുമായി ഇറങ്ങി

    • @Name-or8vk
      @Name-or8vk 3 ชั่วโมงที่ผ่านมา +3

      നോർത്ത് ഇന്ത്യയിലെ ബിജെപിക്കാർ ക്രിസ്ത്യാനികൾക്ക് ഭയങ്കര സ്നേഹമാണല്ലോ അതാണല്ലോ നോർത്ത് ഇന്ത്യയിലെ ഒരു സ്കൂളിൽ കയറി ബിജെപിക്കാർ അടിച്ചത്😂😂😂...

    • @azeezasi3578
      @azeezasi3578 3 ชั่วโมงที่ผ่านมา +1

      അടുക്കും തോറും കൊടുത്തു കൊണ്ടേയിരിക്കും ഈ കാസന്മാർക് എത്ര കിട്ടിയാലും പഠിക്കില്ല

    • @shanidkdr5849
      @shanidkdr5849 43 นาทีที่ผ่านมา

      VHP theevravaadhigale arrest cheydh kayinju ennittum changigal nyayeegarikunnu .naanamillaatha vargam
      .Manipur ormipikkatte

  • @Indian-o6i
    @Indian-o6i 3 ชั่วโมงที่ผ่านมา +5

    ഇതിനു പിന്നിൽ സന്ദീപ് വാര്യർ

  • @JacobNa-e4l
    @JacobNa-e4l 22 นาทีที่ผ่านมา

    christmas aakhosham thadanjavar bjp/vhp kar aanenkil avara purathakkanam.💔❤‍🔥

  • @prakashgeorge4062
    @prakashgeorge4062 ชั่วโมงที่ผ่านมา +1

    ഇത്തരം വർഗീയതകൾ തടയണമെങ്കിൽ എൽഡിഎഫും യുഡിഎഫും ഒന്നിക്കണം

    • @renjithbrahmananandan5682
      @renjithbrahmananandan5682 ชั่วโมงที่ผ่านมา +1

      അവർ ഒത്തു കൂടിയല്ലേ ഇതു നടത്തുന്നത്😂

    • @aneesh_sukumaran
      @aneesh_sukumaran ชั่วโมงที่ผ่านมา

      🤣🤣🤣🤣

  • @vas340
    @vas340 2 ชั่วโมงที่ผ่านมา

    Celebrate Christmas your home or conversion centre not in public school

  • @vas340
    @vas340 2 ชั่วโมงที่ผ่านมา

    Who is he ?

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep ชั่วโมงที่ผ่านมา

    Surendhra Neee u......mbi

  • @satheeshnavaneetham4163
    @satheeshnavaneetham4163 15 นาทีที่ผ่านมา

    Sandeep ഫൂലോക froud...😂😂

  • @prakashgeorge4062
    @prakashgeorge4062 ชั่วโมงที่ผ่านมา

    നമ്മുടെ കേരളം ഒന്നാണ്. സമ്പൽസമൃദ്ധമായ വിദ്യാഭ്യാസമുള്ള കേരളത്തിൽ വർഗീയത പാടില്ല. എല്ലാ മതവിശ്വാസങ്ങളെയും കേരള ജനത ഒന്നായി അംഗീകരിക്കണം

  • @azeezasi3578
    @azeezasi3578 3 ชั่วโมงที่ผ่านมา

    എന്തിനാ തള്ളിയത് മടിയിൽ വെച്ച് ഉറക്കിക്കോ

    • @vpvgarden345
      @vpvgarden345 2 ชั่วโมงที่ผ่านมา

      Avar pottitherikkaathathu kondaano ethra dhukkam

    • @azeezasi3578
      @azeezasi3578 ชั่วโมงที่ผ่านมา

      @@vpvgarden345 അല്ല ശൂലം കുത്തി കയറ്റാ ഞ്ഞിട്ട

  • @NEWSMAN-t5p
    @NEWSMAN-t5p 2 ชั่วโมงที่ผ่านมา

    ayyo ayyo thallalle urayaayay ayyo ayyo thallalle aurayayaya thallalle

  • @abdurahimanm4814
    @abdurahimanm4814 4 ชั่วโมงที่ผ่านมา +3

    സ്കൂളുകളിൽ മതപരമായി ഒരു ആഘോഷവും അനുവദിക്കരുത്

    • @nsure-c2t
      @nsure-c2t 3 ชั่วโมงที่ผ่านมา +2

      Njammante muthinte allenkilum school l vaykkaan pattumo?

    • @kingjonstark007got
      @kingjonstark007got 3 ชั่วโมงที่ผ่านมา +4

      ക്രിസ്മസ് ഒരു മതപരം ആയി അല്ലടാ ആഘോഷിക്കുന്നത്, അത് സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഉത്സവമാണ്. ബോംബോളികൾക്ക് അത് പറഞ്ഞാൽ മനസ്സിലാകില്ല

    • @AbdulLatheef-bd5wt
      @AbdulLatheef-bd5wt 2 ชั่วโมงที่ผ่านมา +1

      മലയാളികൾ എല്ലാം ആഘോഷിക്കും.. പറ്റുമെങ്കിൽ ഒന്ന് തടഞ്ഞു നോക്ക്

    • @VishnuredIndian
      @VishnuredIndian ชั่วโมงที่ผ่านมา

      ​@@kingjonstark007gotആരാ പറഞ്ഞേ എന്നിട്ടാണോ ക്രിസ്മസ് ഈ കണ്ട രാജ്യങ്ങളൊക്കെ ആഘോഷിക്കുന്ന എല്ലാ ക്രിസ്ത്യൻ രാജ്യങ്ങളിലും ഇത് ആഘോഷിക്കുന്നുണ്ട് ഒരു മതപരമായ ചടങ്ങ് തന്നെയാണ് പക്ഷേ ഇവിടുത്തെ ഹിന്ദുക്കള് അംഗീകരിക്കുന്നു. അതിപ്പോൾ ഇവിടത്തെ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും തമ്മിലടിക്കാനുള്ള പരിപാടിയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും ഇത്രനാൾ ഇല്ലാത്ത വിദ്വേഷം ഉണ്ടാകണമെന്നുണ്ടെങ്കിൽ അതിന് പുറകിൽ എന്തുട്ടാ വാക്കഫ് ബോർഡ് 😂🤣🤣

  • @FanFightFunVideos
    @FanFightFunVideos 3 ชั่วโมงที่ผ่านมา

    😂😂😂😂
    ഷങ്ക പറിവാർ 😂😂😂

  • @vinuvikraman5199
    @vinuvikraman5199 2 ชั่วโมงที่ผ่านมา

    E myrukale purathakkanam

  • @rajeevannk48
    @rajeevannk48 2 ชั่วโมงที่ผ่านมา

    ഇവർ ഒന്നല്ലേ
    സന്ദീപ് പോകാൻ പറ.
    ഒറ്റപ്പെട്ട സംഭവം ആണ്.

  • @AbdulLatheef-bd5wt
    @AbdulLatheef-bd5wt 2 ชั่วโมงที่ผ่านมา

    മലയാളികൾ എല്ലാ മതത്തിന്റെയും മതപരമായ ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നവരാണ്...
    നിങ്ങളെക്കൊണ്ടൊന്നും കൂട്ട്യാ കൂടില്ല