വിജയപ്രതീക്ഷയോ? യോഗം വിളിച്ച് ഇൻഡ്യ സഖ്യം, നിര്‍ണായക നീക്കം | India Alliance 2024 |

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ഡൽഹി മദ്യനയ അഴിമതിക്കേസിൽ, ഇടക്കാല ജാമ്യത്തിലുള്ള, കെജ്രിവാളിനോട്, തിഹാർ ജയിലിൽ തിരിച്ചെത്താൻ കോടതി ആവശ്യപ്പെട്ടത്, ജൂൺ രണ്ടിനാണ്. ഇതിനു തൊട്ടുതലേ ദിവസമാണ് പ്രതിപക്ഷ നേതാക്കൾ യോഗം ചേരുന്നത്.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 230

  • @abdumk1
    @abdumk1 4 หลายเดือนก่อน +30

    ആ സന്തോഷ വാർത്ത കേൾക്കാൻ ലോകം കാതോർത്തിരിക്കുന്നു

    • @krishnaanand1988
      @krishnaanand1988 4 หลายเดือนก่อน +6

      Athe Modi veendum varum

    • @nisara2177
      @nisara2177 4 หลายเดือนก่อน +1

      Nhanum

    • @BibinBino-um8nl
      @BibinBino-um8nl 4 หลายเดือนก่อน

      ​@@krishnaanand1988മോഡിക്ക് വരും തീട്ടം

    • @mustakir2855
      @mustakir2855 4 หลายเดือนก่อน

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, ഇവിഎം അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

    • @priji999
      @priji999 4 หลายเดือนก่อน

      മോദി വീണ്ടും അധികാരത്തിൽ 400+ സീറ്റ് മായി വരുo എന്നത് അല്ലെ,,, അത് പ്രതീക്ഷിക്കേണ്ട ആവശ്യം ഒന്നും ഇല്ല അതാണ് നടക്കാൻ പോകുന്നത് അതെ നടക്കു

  • @hafizalirahman4857
    @hafizalirahman4857 4 หลายเดือนก่อน +10

    ഈ ആത്മവിശ്വാസത്തിന്ന് പിന്നിൽ ഒരു പ്ലാനിംഗ്‌ നടന്നിട്ടുണ്ടാവും✌️

  • @Achaa-Bacha
    @Achaa-Bacha 4 หลายเดือนก่อน +43

    🪬🪬🪬🪬🪬
    EVM ന്റെ കാര്യം മുന്നണി മറന്നെന്നു തോന്നുന്നു 🫢 പണ്ട് സലീം കുമാർ പറഞ്ഞത് ഓർമ വരുന്നു "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ"... എന്നിരുന്നാലും എല്ലാ വിജയാശംസകളും നേരുന്നു💞.

    • @neog3461
      @neog3461 4 หลายเดือนก่อน

      85 ശതമാനവും ഹിന്ദുക്കൾ ഉള്ള രാജ്യത്ത് ഇനി മുസ്‌ലിം പ്രീണനം നടത്തുന്ന ഒരു പാർട്ടിയും ജയിക്കില്ല. താങ്കൾ മണ്ടൻ ആണോ 😂

    • @mustakir2855
      @mustakir2855 4 หลายเดือนก่อน

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

    • @neog3461
      @neog3461 4 หลายเดือนก่อน

      @@mustakir2855 റിസൾട്ട് വരുന്നതിനു മുൻപേ evm കഥ 🥱 കോൺഗ്രസ്സ് 50 സീറ്റ് പോലും കിട്ടില്ല എന്ന് ഉറപ്പായി 😂

  • @bijupl3178
    @bijupl3178 4 หลายเดือนก่อน +33

    India ♥️♥️♥️♥️India 👍👍👍🚩

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน

      മോദി ഭരിക്കും 💥

  • @MuhammadAp-w8n
    @MuhammadAp-w8n 4 หลายเดือนก่อน +19

    സംഗിചതി പുലരാതിരി ക്കട്ടെ.... 4. 6. 2024.. നഷ്ടപെട്ട ജനാതിപത്യവും മതേതരതവും തിരികെ വന്നു. പുലരുന്ന ദിനമാവട്ടെ..... എന്ന് പ്റാർത്തിക്കുന്നു......

    • @krishnaanand1988
      @krishnaanand1988 4 หลายเดือนก่อน

      Modi veendum varum. Vishamikkanda

    • @mustakir2855
      @mustakir2855 4 หลายเดือนก่อน

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

    • @priji999
      @priji999 4 หลายเดือนก่อน

      🤣,,, സുടു രോദനം

  • @basheerkv7651
    @basheerkv7651 4 หลายเดือนก่อน +99

    Evm സൂക്ഷിപ്പ് കേന്ദ്രങ്ങളിൽ ക്യാമറ കൾ ഓഫാകാൻ തുടങ്ങി.മിസ്സായ evm കൾ പൊങ്ങി വരാനും തുടങ്ങി.അട്ടിമറി ഉറപ്പ്.

    • @sarath_babu
      @sarath_babu 4 หลายเดือนก่อน +15

      അതെ അതെ കേരളത്തിലും കർണാടകയിലും ഒക്കെ കോൺഗ്രസ്‌ ആട്ടിമറിക്കാൻ chance ഉണ്ട്

    • @Listopia10
      @Listopia10 4 หลายเดือนก่อน +2

      തെലുങ്കനായിൽ ഉം കോൺഗ്രസ്‌ അട്ടിമറി നടത്തിയിരുന്നു

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 4 หลายเดือนก่อน +1

      S BJP always EVM അട്ടിമറി 💯💯💯

    • @mustakir2855
      @mustakir2855 4 หลายเดือนก่อน

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, ഇവിഎം അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

    • @priji999
      @priji999 4 หลายเดือนก่อน

      എന്നാൽ പോയി കേസ് കൊടുക്ക് പിള്ളേച്ചാ 🤣🤣,,, evm അട്ടിമറി മാത്രമല്ല ബിജെപി ക്ക് ജയിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റും അതൊക്കെ ചെയ്യും നിങ്ങളെ കൊണ്ട് എന്ത് മൈരാണ് ചെയ്യാൻ പറ്റുക എന്ന് വച്ചാൽ ചെയ്യ്

  • @meerankottakkaran2106
    @meerankottakkaran2106 4 หลายเดือนก่อน +66

    നിദീഷ് കുമാറിനെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน +1

      🤣🤣🤣🤣

    • @shibinsic
      @shibinsic 4 หลายเดือนก่อน

      Correct

    • @AbdulNk-v4u
      @AbdulNk-v4u 4 หลายเดือนก่อน

      1:07

  • @mohammedfahis165
    @mohammedfahis165 4 หลายเดือนก่อน +7

    In sha Allah🤲🏻🤲🏻🤲🏻india

    • @mustakir2855
      @mustakir2855 4 หลายเดือนก่อน

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, ഇവിഎം അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @santhoshxavier6643
    @santhoshxavier6643 4 หลายเดือนก่อน +8

    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽 jai India 💪🏽💪🏽👍🏽💚💚💙💝 iNCO 💪🏽💪🏽💪🏽

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 หลายเดือนก่อน +11

    ഇന്ത്യ മുന്നണി അധികാരത്തിൽ
    വന്നാൽ ആരാകും മുന്നണിയുടെ പ്രാധാന്മന്ത്രിയെന്നു മോഡിയും
    അമിട്ടും ചോദിക്കുന്നു
    ഈ കാര്യത്തിൽ അമിട്ടും
    മോഡിയും വിഷമിക്കേണ്ട

    • @man-ee4ro
      @man-ee4ro 4 หลายเดือนก่อน +1

      Indi ippo jayikkum😂😂😂 mandatharam parayathe metha. Muri andi aya kondu ninaku okke pakuthy brain ullo😂

  • @Abi-b9h
    @Abi-b9h 4 หลายเดือนก่อน +79

    വളരെയധികം ക്രമക്കേടുകൾ നടന്ന ഈ ഇലക്ഷനിൽ വിജയപ്രതീക്ഷ വെറും മണ്ടത്തരം..

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน +6

      ഉയ്യെന്റെപ്പ 😂😂😂കരയാൻ ആയില്ല one week ഉണ്ട്

    • @mustakir2855
      @mustakir2855 4 หลายเดือนก่อน +1

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @junithaav3316
    @junithaav3316 4 หลายเดือนก่อน +28

    ഇന്ത്യ sagiyyam വരും ഭരിക്കും രാഹുൽ ജി ആവും ഇൻശാഅല്ലാഹ്‌

    • @vishnuks9611
      @vishnuks9611 4 หลายเดือนก่อน +2

      😂😂😂😂

    • @mymedia3900
      @mymedia3900 4 หลายเดือนก่อน

      💣💣💥💥

    • @krishnaanand1988
      @krishnaanand1988 4 หลายเดือนก่อน

      June 4 nu karanjoloo

    • @Showwidelyinindia
      @Showwidelyinindia 4 หลายเดือนก่อน

      നടക്കാത്ത കാര്യത്തിന് അല്ലാഹ് വിളിക്കണ്ടായിരുന്നും

    • @nisara2177
      @nisara2177 4 หลายเดือนก่อน +1

      Aggine sabbavikkatte

  • @hakkeemworlds8216
    @hakkeemworlds8216 4 หลายเดือนก่อน +6

    പക്ഷേ ഇത്രയും ക്രമക്കേടുകൾ നടന്നിട്ടും എന്തുകൊണ്ട് ഇന്ത്യ മുന്നണി പ്രതികരിക്കുന്നില്ല.വല്ലാത്ത ആത്മ വിശ്വാസവും ഇലക്ഷൻ കമ്മിഷൻ അവരോടൊപ്പം നിയമങ്ങളും അവർക്ക് അനുകൂലം എന്നിട്ടും.......മനസ്സിലാകുന്നില്ല

    • @mustakir2855
      @mustakir2855 4 หลายเดือนก่อน

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, ഇവിഎം അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @abdulrasak6308
    @abdulrasak6308 4 หลายเดือนก่อน +13

    ക്രമകേടുകൾ വേണ്ടുവോളം എന്നിട്ടു് യോഗം റിസൽട്ട് വരട്ടെ

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน +1

      തോറ്റാൽ..... പറയാം എന്നങ്ങു പറയു 😄

    • @sreehari2106
      @sreehari2106 4 หลายเดือนก่อน

      😂

  • @AbdulSalam-rq4og
    @AbdulSalam-rq4og 4 หลายเดือนก่อน +2

    Alhamdulillah Congratulations

  • @sukumarankrishnan41
    @sukumarankrishnan41 4 หลายเดือนก่อน

    യോഗം ഒരു മോഹമാണ്

  • @jabirkdm4845
    @jabirkdm4845 4 หลายเดือนก่อน +8

    ഇരിക്കുന്നതിന് മുമ്പ് കാല് നീട്ടണോ?

    • @firosechalil1854
      @firosechalil1854 4 หลายเดือนก่อน

      ഇരിക്കുന്നതിനു മുമ്പ് കാൽ നീട്ടിയില്ലെങ്കിൽ കസേര ആണുങ്ങൾ കൊണ്ടുപോകും

    • @M___althaf_
      @M___althaf_ 4 หลายเดือนก่อน

      ആണുങ്ങൾ അല്ല പെണ്ണുങ്ങൾ ​@@firosechalil1854

  • @hassanvadakkan1812
    @hassanvadakkan1812 4 หลายเดือนก่อน

    ഇവി എം അഴിമതി തടയാൻ ജാഗ്രത വേണം അഴിമതി നടന്നാൽ ഉടനെ പ്രധികരിക്കണം ജനത്തെ ബോധ്യപെ

  • @sharafudheensharafu1293
    @sharafudheensharafu1293 4 หลายเดือนก่อน +3

    RG pm 💯

  • @Ajaishastha
    @Ajaishastha 4 หลายเดือนก่อน +2

    ഏതായാലും evm ഉണ്ടല്ലോ തോറ്റാലും പിടിച്ചുനിൽകാം 😂😂

  • @wandoornews4232
    @wandoornews4232 4 หลายเดือนก่อน

    🎉🎉

  • @maneeshappoos7826
    @maneeshappoos7826 4 หลายเดือนก่อน +1

    ജൂൺ 4 കഴിഞ്ഞ് എവിടേക്ക് മുങ്ങും എന്ന് പ്ലാൻ ചെയ്യാൻ ആവും യോഗം😂😂

  • @balankopprakalathil2257
    @balankopprakalathil2257 4 หลายเดือนก่อน +1

    ഇലച്ചോറിൽ നായ്ക്കൾ തിന്നാൻ വന്നാൽ കടികൂടി പിരിയുന്ന പോലെയായിരിയ്കും കോൺഗ്രസ്സും മറ്റു 💞മലർപൊടിക്കാരുടെയുംഅവസ്ഥ

  • @abdullahrafeek7880
    @abdullahrafeek7880 4 หลายเดือนก่อน +1

    Apratheekshithamayath പ്രതീക്ഷിക്കുക

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 หลายเดือนก่อน +6

    അമിട്ടും മോഡിയും
    ഇപ്പോൾ പന്തം കണ്ട പെരുച്ചാഴിയെ പ്പോലെ അന്തം വിട്ട് നിൽക്കുന്നു

    • @Ajaishastha
      @Ajaishastha 4 หลายเดือนก่อน

      Adhulla june4 gadagtt😂

    • @ratheesh3946
      @ratheesh3946 4 หลายเดือนก่อน

      June 4 വരെ വെയിറ്റ് ചെയ്യു

    • @krishnaanand1988
      @krishnaanand1988 4 หลายเดือนก่อน

      Modi again,insha Allah

  • @നവരസങ്ങൾ-ഫ2ഴ
    @നവരസങ്ങൾ-ഫ2ഴ 4 หลายเดือนก่อน +1

    വിടപറയൽ യോഗം. ജയിലിൽ തിരിച്ചു കയറാൻ പോകുന്ന കേജ്ജുവിന് ചായ സൽക്കാരം.

  • @joseyjoseph2800
    @joseyjoseph2800 4 หลายเดือนก่อน

    👍🌹🎉🎉🎉🎉🎉🎉🎉🎉🎉👍🌹

  • @Ajaishastha
    @Ajaishastha 4 หลายเดือนก่อน +1

    ഒരു പണിയും എടുക്കൂല gadagatt😂 എല്ലാർക്കും തീഹാർജയിൽ

  • @antonyselastian5046
    @antonyselastian5046 4 หลายเดือนก่อน +5

    ഇന്ത്യാ

  • @radhakrishnans9418
    @radhakrishnans9418 4 หลายเดือนก่อน +4

    4t june evening nu MEDIA one oti pokalle.

  • @SibuSibu-v4t
    @SibuSibu-v4t 4 หลายเดือนก่อน +40

    ഇന്ത്യ അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌

    • @khaleelmanu
      @khaleelmanu 4 หลายเดือนก่อน +1

      അതല്ല അവർ 400 ആക്കാൻ 😂😂ഉള്ള MP മാരെ ചക്കിട്ട് വലിക്കും എന്ന് ഉള്ളത് കൊണ്ടാണ് 😂😂😂.. ഉള്ള MP മാർ കൂടിപ്പോയാൽ india allaince എന്താകും 😂😂😂... Ethayalum NDA കയറും 😂😂പിന്നെ എന്തിനാണ് ഒരു meeting

    • @bijujayadevan5661
      @bijujayadevan5661 4 หลายเดือนก่อน +2

      ​@@khaleelmanuഎന്ന് ബോണ്ട്‌ മോഡി 🤣

    • @achuooszone8471
      @achuooszone8471 4 หลายเดือนก่อน

      കോൺഗ്രസ്‌ kilafathu കോൺഗ്രസ്‌?

    • @beerankuttymuhammed5332
      @beerankuttymuhammed5332 4 หลายเดือนก่อน

      BJP kilafath gujaraath

    • @achuooszone8471
      @achuooszone8471 4 หลายเดือนก่อน

      @@beerankuttymuhammed5332 kilafathu ജിഹാദu ആയി മാത്രം ഉള്ളത് ആണ് ബിജെപി ക്ക്‌ എന്തു ബന്ധം? ഗോഡ്ര ട്രെയിൻ കത്തിച്ചു തു kilafathu ആണ്. ഇപ്പോൾ plastinil വാങ്ങുന്നത് kilafathinte ബാക്കി പത്രം

  • @Saj12093
    @Saj12093 4 หลายเดือนก่อน +1

    മോങ്ങി ദൈവത്തിൻ്റെ വജ്രായുധം EVM ഉള്ളപ്പോൾ പ്രതിപക്ഷം വെറുതെ പ്രതീക്ഷ വെക്കണ്ട😂

  • @muneermuneer26
    @muneermuneer26 4 หลายเดือนก่อน +2

    നിങ്ങൾ തല്ല് കൂടാതിരുന്നാൽ മതി

  • @abdullmaalik9951
    @abdullmaalik9951 4 หลายเดือนก่อน

    ഇതോടെ പപ്പുവിന്റ ഭാവി പ്രധാന മന്ത്രി ആഗ്രഹം ആറടി മണ്ണിൽ കുഴിച്ചു മൂടി. ഈ എരണം കെട്ടവൻ ഇന്ത്യ മുന്നണിയുടെ ഐശ്വര്യം.

  • @manilalpk1264
    @manilalpk1264 4 หลายเดือนก่อน

    That will be a farewell meeting.

  • @naifanifu2247
    @naifanifu2247 4 หลายเดือนก่อน +1

    വല്ലതും നടക്കുമോ? നടന്നാൽ ഇന്ത്യൻ ജനതയുടെ ഭാഗ്യം

  • @Showwidelyinindia
    @Showwidelyinindia 4 หลายเดือนก่อน +1

    മീഡിയ വൺ കുറെ നേടുന്ന ഉണ്ട്

  • @josyjosephvalliara2274
    @josyjosephvalliara2274 4 หลายเดือนก่อน +1

    ഒന്നും നടക്കില്ല........ തുന്നിയ ഉടുപ്പ് വെറുതെ ആകും

  • @mohammedshareefmm1458
    @mohammedshareefmm1458 4 หลายเดือนก่อน

    Rahul ji❤❤

  • @meerankottakkaran2106
    @meerankottakkaran2106 4 หลายเดือนก่อน +10

    BJP വീണ്ടും വന്നാൽ ഇന്ത്യ കുളം തോണ്ടും.
    വിദേശ ത്തേക്കുള്ള യുവാക്കളുടെ ഒഴുക്ക് കൂടും.😢

    • @joyealjoy912
      @joyealjoy912 4 หลายเดือนก่อน

      Athum moonjum karanam tax kootum

    • @RatheeshBendichal-lj9wj
      @RatheeshBendichal-lj9wj 4 หลายเดือนก่อน +1

      എന്താണ് കുളം തോണ്ടിയത് രാജ്യത്ത് മോദി ഉണ്ടാക്കിയ വികസനമാണോ കുളം തോണ്ടിയത്

    • @MohamedaliMali
      @MohamedaliMali 4 หลายเดือนก่อน

      വികസനം കൊണ്ട് എന്താണാവോ ഉദേശിച്ചത്😂​@@RatheeshBendichal-lj9wj

    • @Ajaishastha
      @Ajaishastha 4 หลายเดือนก่อน

      😂

  • @satheesho.g.9788
    @satheesho.g.9788 4 หลายเดือนก่อน

    Kallanottadikar mechine grease idan thudangiyo

  • @Listopia10
    @Listopia10 4 หลายเดือนก่อน

    തെലുങ്കനാ, കർണാടകയിൽ ഒക്കെ കോൺഗ്രസ്‌ EVM അട്ടിമറി നടത്തിയിരുന്നു... അത്‌ ആവർത്തിക്കാതെ ഇരിക്കാൻ കേന്ദ്രസേനകൾ സൂക്ഷിക്കണം

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 4 หลายเดือนก่อน +1

    ഒന്നിച്ചു ജയിലിൽ പോകാനാകും

  • @Hanis638
    @Hanis638 4 หลายเดือนก่อน +1

    India സഖ്യം വന്നാല്‍ തമ്മില്‍ tallathirunnal മതി

  • @veddoctor
    @veddoctor 4 หลายเดือนก่อน +1

    Election commission, കോടതി ഒക്കെ നല്ല കളി കളിച്ചു. എന്നിട്ടും indi മുന്നണി വന്നാൽ, BJP ലോക തോൽവി ആകും 😁😁

  • @adhi2213
    @adhi2213 4 หลายเดือนก่อน

    🚩

  • @sainabmuvattupuzha9879
    @sainabmuvattupuzha9879 4 หลายเดือนก่อน +1

    EVM BJP ജയിക്കും

  • @sajikuttyjose3885
    @sajikuttyjose3885 4 หลายเดือนก่อน

    EVM adjustment koodi nokkiyittu mathi....avanmar election commission um koodi othu kalichu palathum kanikkum... kooduthal meeting nadathathe strong roominu kaval nilkuka...ee pravasyavum azhumathi niranja election aarunnallo...

  • @dileep6021
    @dileep6021 4 หลายเดือนก่อน

    Indi Paradise!

  • @ramadevivs1536
    @ramadevivs1536 4 หลายเดือนก่อน

    മമത ഒരുട്രോജൻകുതിരയായിക്കൂടായ്കയില്ല..... തെരഞ്ഞെടുപ്പിനുമുമ്പ്നരേന്ദ്രമോദിയുമായി രഹസ്യസംഭാഷണംനടത്തിയകാര്യംഓർമ്മയുണ്ടല്ലോ.....????

  • @MajeedKt-cn2gx
    @MajeedKt-cn2gx 4 หลายเดือนก่อน

    Enthallam.nadagam.kanananam

  • @ranjuvishnu517
    @ranjuvishnu517 4 หลายเดือนก่อน

    RIP

  • @josecj6829
    @josecj6829 4 หลายเดือนก่อน +1

    Too late. India Aviyal munnani can go to Himalayas or Arabian sea

  • @sakeerali4677
    @sakeerali4677 4 หลายเดือนก่อน +6

    റേഷൻ കടയിൽ അരി എത്തിയില്ല അതിന്ന്മുംപെ കൈ കഴുകി ഇരുന്നല്ലേ

  • @glerysequeira9522
    @glerysequeira9522 4 หลายเดือนก่อน

    TK CR of EVM

  • @ajmalsalam5956
    @ajmalsalam5956 4 หลายเดือนก่อน

    Enthino vendi thilakkunna sambar

  • @livechanallive4376
    @livechanallive4376 4 หลายเดือนก่อน

    ആദ്യം ഒക്കെ പ്രതീക്ഷയുണ്ടായിരുന്നു
    ഉത്തരേന്ത്യയിൽ ഇവിഎം ക്രമക്കേടും ഇലക്ഷൻ കമ്മീഷൻ്റെ ഭരണകൂടത്തോടൊപ്പം വൺസൈഡ് കളിക്കുന്നതും
    നമ്മൾ കണ്ടതാണ് അതിനെ മറികടക്കണമെങ്കിൽ 50 ശതമാനത്തിലധികം വോട്ട് അവിടെ മാത്രം നേടണം

  • @Ash_ash143
    @Ash_ash143 4 หลายเดือนก่อน

    Jainpurl evm machinumayi truck government udhyogastha ne pidicheduthed viral video kandille..ha video Whatsapp okke viral analo

  • @alimon1645
    @alimon1645 4 หลายเดือนก่อน

    India munnani varatta rahulji D.k
    .shivkumar❤❤❤

  • @leelammathomas9864
    @leelammathomas9864 4 หลายเดือนก่อน

    Jeyichalum illenkilum bharanam pidichedukkanam .

  • @UpendranUpendran-y1p
    @UpendranUpendran-y1p 4 หลายเดือนก่อน

    ഈ തെരഞെടുപ്പ് കഴിയുമ്പോൾ ഇൻഡി സഖ്യം തന്നെ കാണില്ല.കാരണം എൻ.ഡി.എ. വൻപിച്ച ഭൂരിപക്ഷം നേടും

  • @DK-H
    @DK-H 4 หลายเดือนก่อน +2

    Enthu kandittanu poojepiku janangal vote cheyyendathu.?

  • @cak2534
    @cak2534 4 หลายเดือนก่อน

    Election il potti yaal evide ninnum mugaan pattiya sthalam thedunnathinu venidyilla meeting aanu😊😊😊

  • @anshadkambaanshad8913
    @anshadkambaanshad8913 4 หลายเดือนก่อน

    Ind ഭരിക്കും

  • @ABDULSAMAD-ot2yv
    @ABDULSAMAD-ot2yv 4 หลายเดือนก่อน

    പിണറായി എവിടെ ?

  • @AkhilBabu-ul2gk
    @AkhilBabu-ul2gk 4 หลายเดือนก่อน +2

    EVM കുറ്റം പറഞ്ഞ് മോങ്ങുന്നവർ 😂 ജൂൺ 4 ന് തോറ്റ് കഴിയുമ്പോൾ evm കുറ്റം പറഞ്ഞ് തടി തപ്പാം 😏

    • @Areekatt.sf6-
      @Areekatt.sf6- 4 หลายเดือนก่อน

      Evm തട്ടിപ്പ് നടന്ന ഇടങ്ങളിൽ എല്ലാം വോട്ട് പോയിട്ടുള്ളത് ബിജെപി ക്കു മാത്രം, അതെന്താ അങ്ങിനെ??
      ഇങ്ങു കേരളത്തിൽ വരേ മോക് പോളിൽ കൈയിന് കുത്തിയപ്പോൾ VV PAT ഇല് താമരച്ചിന്നം തെളിഞ്ഞത് കണ്ടതല്ലേ
      പിന്നെ ഉത്തരേന്ത്യയിലെ കാര്യം പറയണോ?
      18പോലും തികയാത്ത ഒരുത്തൻ 8തവണ video സഹിതം ബിജെപി ക്കു കുത്തുന്നത് പുറത്തു വന്നു ..
      ഇനിയും ഇവിഎമ്മിനെ സംശയിക്കാൻ പാടില്ല അല്ലേ

    • @sirajnaina8124
      @sirajnaina8124 4 หลายเดือนก่อน +1

      ബിജെപി ഉൾപ്പെട്ട എൻ ഡി എ മുന്നണിക്ക് ലോകസഭയിൽ ആകെ 60 സീറ്റ്

  • @DasanDas-yg6ct
    @DasanDas-yg6ct 4 หลายเดือนก่อน

    നിങ്ങൾ 1 തിയ്യതി മന്ത്രിസഭ രൂപികരിക്കുക കെജരിവാളിന് 2 ന് ജയിലിൽ പോകെണ്ടതാണ്

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz 4 หลายเดือนก่อน

    ലക്ഷം ലക്ഷം പിന്നാലെlm😊

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 หลายเดือนก่อน +1

    നിഡീീഷ് കുമാർ ഇന്ത്യയിലെ
    ഓന്ത്

  • @zakariya.k9937
    @zakariya.k9937 4 หลายเดือนก่อน +3

    നെറികെട്ട എല്ലാ അടവും ബിജെപി നടത്തിയിട്ടുണ്ടാ വും

  • @al-noor1065
    @al-noor1065 4 หลายเดือนก่อน

    Evm??

  • @krishnaanand1988
    @krishnaanand1988 4 หลายเดือนก่อน

    Modi again prime minister,insha Allah

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 4 หลายเดือนก่อน

    വല്ലാതെ സുഗിപ്പിക്കല്ലേ

  • @thampipj2335
    @thampipj2335 4 หลายเดือนก่อน

    India Munnany 350. BJP NDA. 160. Adar33

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 4 หลายเดือนก่อน

    കാർക്കെ പ്രധാനമന്ത്രി ആകുമോ

  • @abdullatheefthondambath3597
    @abdullatheefthondambath3597 4 หลายเดือนก่อน

    അൽ evm വാജിദ് മുഷ്കിൽ

  • @radhakrishnans9418
    @radhakrishnans9418 4 หลายเดือนก่อน +1

    4th june kazhinjal kootan arum varilla. Tea Party natakatte. Send of to KEJRIWAL.

  • @MuhammadAp-w8n
    @MuhammadAp-w8n 4 หลายเดือนก่อน +1

    ഇലക്ഷന് മുൻപ് നെട്ടെല്ല് ഉപയോഗിക്കാതിരുന്ന പ്റതി പക്ഷം. വർത്തമാനത്തിന് ബഹു ജോറും പ്റവർത്തനത്തിന്...... ടേഷ്.... സംസാരം ആന കുതിര പക്ഷെ ഭരണം കിട്ടൽ ഈ. വി. എം. മിടുക്കൻമാർക്കും...... ഇനി ഒടുവിൽ ഉണ്ണിക്റ്ഷ്ണൻ പറഞ്ഞ പോലെ നോക്കി നോക്കാം..... സംഭവാമി യുഗേ യുഗേ........

    • @mustakir2855
      @mustakir2855 4 หลายเดือนก่อน

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, ഇവിഎം അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും. പ്രതിപക്ഷത്തെ ബിജെപി വീണ്ടും പറ്റിക്കും.

  • @fakrudinali2427
    @fakrudinali2427 4 หลายเดือนก่อน

    Nothing will happen wait and see

  • @MohandastMohandast
    @MohandastMohandast 4 หลายเดือนก่อน

    May 1 meeting. 4 evm ne kuutom.parayam. nothing will happen

  • @mustakir2855
    @mustakir2855 4 หลายเดือนก่อน

    ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, ഇവിഎം അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @pradeepnair7381
    @pradeepnair7381 4 หลายเดือนก่อน +2

    എന്തിനാ വെറുതെ ജനത്തിന്റെ പറ്റിക്കുന്നത്.....

  • @usmanEk-bm4ih
    @usmanEk-bm4ih 4 หลายเดือนก่อน

    ഇന്ത്യയെ രക്ഷിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെ യും കടമയാ ണ്

  • @AbdhurhmnT
    @AbdhurhmnT 4 หลายเดือนก่อน

    മണ്ണും ചാരി നിന്നവൻ പണ്ണും കൊണ്ട് പോകുമോ

  • @muhammadshafeeq1808
    @muhammadshafeeq1808 4 หลายเดือนก่อน +1

    ഒരു ട്രക്ക് നിറയെ EVM യുപിയിൽ പിടി കൂടി

  • @tomichantomichan8213
    @tomichantomichan8213 4 หลายเดือนก่อน +1

    മന്ദ ബുദ്ധികൾ

  • @MujeebMuthukurussi-q9g
    @MujeebMuthukurussi-q9g 4 หลายเดือนก่อน

    ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ വന്നാൽ നിതീഷ് കുമാർ വീണ്ടും മറുകണ്ടം ചാടും

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 4 หลายเดือนก่อน +1

    ഫലം വരുന്നതിനു മുന്നേ ഗവൺമെൻ്റ് ഉണ്ടാക്കി രാഹുലിന് പ്രേതാനമന്ത്രീ ആകാമല്ലോ 4 വരെ ഇരുനോട്ടെ

  • @HariMani01
    @HariMani01 4 หลายเดือนก่อน

    ഏറ്റവും വലിയ കൊഞ്ഞേപ്പൻ

  • @skanilkumar3630
    @skanilkumar3630 4 หลายเดือนก่อน +1

    അമ്പത് സീറ്റ് തികച്ച് കിട്ടുമോ ആവോ 🤧

    • @sirajnaina8124
      @sirajnaina8124 4 หลายเดือนก่อน

      ഇന്ത്യ മുന്നണി 480 സീറ്റുമായി ഭാരതത്തിൽ അധികാരത്തിലേറും

  • @shabeerkiliyamannil
    @shabeerkiliyamannil 4 หลายเดือนก่อน

    ഫലം വന്നിട്ട് പോരെ

  • @mehaboobasarikandy7718
    @mehaboobasarikandy7718 4 หลายเดือนก่อน +4

    Evm ,ED, BPP യുടെ പോക്കറ്റിലാ അവർക്ക് ഭരണ തുടർച്ചക്ക് നേരത്തെ നടന്നത് പോലേ എന്ത് വൃത്തികേടും കാണിക്കും EV M വോട്ട് INDIA ക്ക് ചെയ്താലും Evm തുണക്കുന്നത് BJPയേമാത്രം

    • @mustakir2855
      @mustakir2855 4 หลายเดือนก่อน

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, ഇവിഎം അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @craftandvlog1294
    @craftandvlog1294 4 หลายเดือนก่อน

    വെറുതെ മോഹം വെച്ച് പുലർത്തണ്ട ബിജെപി യെ തോല്പിക്കാൻ 4 സ്റ്റേറ്റിൽ 2 എണ്ണം എങ്കിലും പിടിക്കണം up, രാജസ്ഥാൻ, മധ്യ പ്രദേശ്, ഗുജറാത്ത്‌ അല്ലങ്കിൽ മഹാരാഷ്ട്ര, ഇവിടെ ബിജെപി തോൽക്കാൻ സാധ്യത കുറവാണു. കർണാടകയും, ബീഹാറും ഡൽഹിയും ബംഗാളും ബിജെപി കൂടുതൽ സീറ്റ്‌ നേടും, ബാക്കിയുള്ള ഭാഗത്തു മാത്രമാണ് ഇന്ത്യ മുന്നണിക്ക് എന്തങ്കിലും ചെയ്യാൻ സാധിക്കുക. സവർക്കാരെ ആക്ഷേപിക്കുന്നത് കൊണ്ടാണ് കോൺഗ്രസ്‌ ഇവിടെ ക്ലൂച്ചുപിടിക്കാത്തത് കാരണം ആ 4 സ്റ്റേറ്റുകളിൽ സവർകാരുടെ പേര് പറഞ്ഞാൽ വോട്ട് കിട്ടും

  • @kkmohan3968
    @kkmohan3968 4 หลายเดือนก่อน

    If Bjp getting by chance little majority highjack some Bjp members and make govt by congress as done by bjp don't give bjp a chance to form a govt

  • @HamzaKutty-z6w
    @HamzaKutty-z6w 4 หลายเดือนก่อน

    Nideesh Kumar biharil vatta poojyam

  • @harisrajadhani1745
    @harisrajadhani1745 4 หลายเดือนก่อน

    ആദ്യം നിങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ കാവലിരിക്ക്..

  • @muhammedalikareem6239
    @muhammedalikareem6239 4 หลายเดือนก่อน +1

    EVM

    • @mustakir2855
      @mustakir2855 4 หลายเดือนก่อน

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, ഇവിഎം അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @raveendranathmauvungal1909
    @raveendranathmauvungal1909 4 หลายเดือนก่อน +1

    ഇതൊക്കെ ഇന്നലേ പറയുന്നുണ്ടല്ലോ? എന്ത് കളിച്ചാലും മോദി തന്നെ ഭരണത്തിലെത്തും. കാരണം പ്രതിപക്ഷത്തെ പണം കൊടുത്ത് മോദി വാങ്ങും. നിങ്ങൾക്ക് കിട്ടിയെന്നു പറയുന്ന വിവരങ്ങൾ നിങ്ങളുടെ ഭാവന മാത്രം ജനത്തിനെ പറ്റിക്കുന്ന ഒരു ചാനൽ.

    • @mustakir2855
      @mustakir2855 4 หลายเดือนก่อน

      ഇപ്പോൾതന്നെ ഒരു കോടിയിലേറെ വോട്ട് കൂടുതലായി അടിച്ചു കയറ്റിയിട്ടുണ്ട്, ഇവിഎം അട്ടിമറിയിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @bhaskaranp2696
    @bhaskaranp2696 4 หลายเดือนก่อน

    ഓളിയിട്ടോ.

  • @Vandhanavandhu9539
    @Vandhanavandhu9539 4 หลายเดือนก่อน +4

    ഈ ചാനലിൽ മാത്രമാണ് ഒരു ഒളുപ് ഇല്ലാതെ ഇങ്ങനെ തള്ളി മറക്കുന്നു ഭാരതം ഇനി ഒരാളെ ഭരിക്കു അതു മോദി തന്നെ നോ ഡൌട്ട്

    • @nithinextreme
      @nithinextreme 4 หลายเดือนก่อน +1

      Etra kittum daily?

    • @musthuvlogs2641
      @musthuvlogs2641 4 หลายเดือนก่อน

      ഇപ്രാവിശ്യം നടക്കില്ല Evm തോടാൻ കഴിയില്ല 1 പ്രതിപക്ഷ പാർട്ടിയല്ല ഉള്ളത് 30 ഓളം അനങ്ങാൻ കഴിയില്ല

    • @j9908
      @j9908 4 หลายเดือนก่อน

      ​@@nithinextremeഎല്ലാം ഓർമ്മകൾ മാത്രം ] June 4 modi the HERO

    • @nithinextreme
      @nithinextreme 4 หลายเดือนก่อน

      @@j9908 chettanum divasakooli ano?

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 4 หลายเดือนก่อน

      @@nithinextreme anakkau enganeya??? koolikku pakaram vandikettano????