ഡാ അവൻ കരട്ടെബ്ലാക്ക്ബെൽറ്റ് ആണ് എന്ന് ഒരു പാട് കേട്ടിട്ട് ഉണ്ട് ഇന്നാണ് ടെസ്റ്റ് കാണുന്നത് പൊളി ആശാനെ❤❤❤ എത്ര കഷ്ടപെട്ടാണ് ഈ സ്ഥാനം കരസ്ഥമാക്കുന്നത്.👏
മാഷാ അള്ളാഹ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉമ്മയെ കുറിച്ച് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി ഞാൻ ഒരു അമ്മയാണ് എന്റെ മോന് 10 വയസ്സായി അവന്റെ ബ്ലാക്ക് ബെൽറ്റ് കിട്ടി എനിക്ക് ഒരുപാട് സന്തോഷം തോന്നി അൽഹംദുലില്ലാ പക്ഷേ ഇപ്പോൾ ഒരു സങ്കടം ഉണ്ട് ബ്ലാക്ക് ബെൽറ്റ് കിട്ടിയതോടെ അവൻ ക്ലാസിനു പോവാറില്ല അവന്റെ കരാട്ടെ പൂർത്തിയായി എന്ന ഒരു തോന്നൽ അവന്റെ മനസ്സിൽ വന്നു വീണ്ടും കരാട്ട യിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് ഞാനിപ്പോൾ മക്കളെ ഉയരങ്ങളിൽ എത്തിക്കാൻ രക്ഷിതാക്കൾ ഒരുപാട് എഫർട്ട് എടുക്കുന്നുണ്ട് ജീവിച്ചിരിക്കുന്ന ഓരോ അമ്മമാർക്കും സന്തോഷം നൽകുന്ന വാക്കുകളായിരുന്നു താങ്കളുടെ 👏👏👏
ഇക്കാൻ്റെ എല്ലാ വി ഡിയോയും കാണാറുണ്ട് ഇത് കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി താങ്കളുടെ ആത്മാർത്ഥതക്കും എളിമക്കും അള്ളാഹു നിങ്ങൾക്ക് നൽകിയ അനുഗ്രമാണിത് ഉമ്മാക്ക് അള്ളാഹു സ്വർഗ്ഗം നൽകട്ടെ
I am girl ഞാൻ ഇപ്പോൾ 12 ക്ലാസ് പഠിക്കുകയാണ്..ഞാൻ 12 വർഷം ആയി karatte പഠിക്കുന്നത് ...ഞാൻ ഇപ്പോള് black belt 3rd Dan degree ഇടുത നിക്കുവാ.... 😇My life is karatte😇😇😇😇🔥
ടെസ്റ്റ് കാണിച്ചതിന് നന്ദി സിർട്ടിഫിക്കറ്റ് വാങ്ങിയപ്പോൾ ഉമ്മയെ ഓർത്തല്ലോ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും നിങ്ങളുടെ ഏറ്റവും നല്ല ഗുണം എളിമ.. എല്ലാ വീഡിയോസ് കാണാറുണ്ട് നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം എനിക്ക് ഒരു സ്പോർട്സ് മാൻ സ്പിരിറ്റ് ഉണ്ടായത് ഞാൻ ഇപ്പോൾ നിങ്ങളുടെ വീഡിയോയിൽ കണ്ടു പഠിച്ച എക്സർ സിസ് ചെയ്യുന്നുണ്ട്. ഞാനും കരാട്ടെ പഠിക്കും താങ്ക്യു sir സല്യൂട്ട്
ഇപ്പോഴും എപ്പോഴും അച്ഛനമ്മമാരെ നന്ദിപൂർവ്വം സ്മരിക്കുന്ന മക്കൾക്ക് ഒന്നും ഒരു വെല്ലുവിളിയെ ആയിരിക്കില്ല....ശക്തി ദൈവം തരും....ബുദ്ധി അച്ഛനമ്മമാരും...God bless you to achieve further hights and fly high and higher... 🙏🙏🙏💪💪💪👏👏🕉️🔥
ഈ വീഡിയോ കാണുന്ന സുഹൃത്തുക്കൾ അറിയാൻ. 2003 ൽ ആണ് ഞാൻ ബ്ലാക്ക് ബെൽറ്റ് എടുത്തത്. അന്ന് test രാവിലെ 6 മണിക്ക് തുടങ്ങി രാത്രി 10 മണിക്ക് ആണ് അവസാനിച്ചത്. അതിനിടയിൽ 40 കിലോമീറ്റർ ഓട്ടം കൂടെ ഉണ്ടായിരുന്നു 😔😔😍❤ ഈ വീഡിയോ just 5 minits മാത്രമേ ഉള്ളൂ... അതായത് നിങ്ങൾ കണ്ടത് 1000 ൽ ഒരു അംശം മാത്രം 😂😂😂
@@night_traffic bro ath brokk traditional karate test ine patti ariyathonda🙂 ippo ee kaanunnadh onnum aalayirunnu annathe test avidathe maash enth parayunno ath cheyth kanichale belt kittukayollu pinne ippozhathe touch and back alla old karate fighting athukond fight cheyyanamenkil athine nammalde body eligble aavanam so nalla hard traing aayirunnu 🙂🙌🏼 so angane training kittunnavaran annathe karate martial artistukal so belt testine irikkumbo maximum nammalde ella strengthum use cheyppikkum nammalde body athrem perfect aano ennariyan
യാ റബ്ബ്.... വല്ലാണ്ട് സംഭവം തന്നെ... ഇത്രയും ഉയർന്ന നിലവാരം പുലർത്തുന്ന ഈ മഹനീയ കലയെ ജീവനോളം പിന്തുടരുന്ന പ്രിയ മാസ്റ്റർക്ക് ഹൃദയം നിറഞ്ഞ വിജയാശംസകൾ... ഉമ്മയുടെ ഓർമ്മകൾ കൺ നിറയവെ (ഉടയവൻ സ്വർഗത്തിൽ ഒരുമിച്ചുകൂടാൻ ഭാഗ്യം നൽകുമാറാകട്ടെ.. ആമീൻ ) വിനയം, എളിമ, അർപ്പണബോധം.... ഇവയിലൂടെ സാധ്യമായ എല്ലാ നേട്ടങ്ങളും ഉയർച്ച കളും കൈ പിടിയിലാക്കാൻ സ്രെഷ്ട്ടാവ് അനുഗ്രഹിക്കട്ടെ... 🤲
Congrats for your biggest achievement ☺️☺️.A biggest achievement is perfect chance to remind how talented, hardworking,and confident you are..🤝 I hope you definitely achieve for goals.Am proud of you to earn the Success ☺️☺️
മാസ്റ്റർ വളരെ നന്നായിട്ടുണ്ട്, ഞാൻ മാഷിന്റെ വീഡിയോ കാണാറുണ്ട്.. സ്പീഡും പവറും ബോഡി ബാലൻസും 👍👍ഇത് ചില ഭാഗം മാത്രമാണല്ലോ എന്നിരുന്നാലുംvery good ഇഫക്ട്.. God bless you 🙏🙏വാ അല്ൽവ തകിലോഫ്മ ഉഫി... അതെ ഉമ്മയുടെ കാലടി തന്നെയാണ് സ്വർഗം 🙏🙏
❤️❤️❤️ Congratzz Ashref ikkaa...🙌🙌🙌 Assante ഈ... Hardworkine patti parayaan vakukal kittunila.... ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ🙌❤️ GOD BLESS YOU ❤️assane
ഇത്രയൊക്കെ Subscribers ഉണ്ടായിട്ടും ഇപ്പോഴും ഒരോ comment നും Reply കൊടുക്കുന്ന ഇങ്ങേരുടെ ഈ മനസിനോടാണ് എനിക്ക് എന്നും അത്ഭുതവും ആരാധനയും തോന്നിയിട്ടുള്ളത് അൻവറിക്ക നിങ്ങൾ Mass ആണ്❤️⚡⚡⚡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ബ്രോ... ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ് ആദ്യമായാണ് കാണുന്നത്.. താങ്ക്സ്..🙏❣️❣️ബ്രോ ആഗ്രഹിക്കുന്നതിലും അപ്പുറം ഉയരങ്ങളിൽ ബ്രോയെ ദൈവം കൊണ്ടെത്തിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു..👍👍❣️❣️❣️❣️🕊️🕊️🕊️
8 - ക്ലാസ്സ് മുതൽ 3 വർഷം പഠിച്ചു ഒടുവിൽ വൈറ്റ് ബെൽറ്റ് മാത്രം കെട്ടി മടുത്തപ്പോൾ പഠനം നിർത്തിയ ഞാൻ.. ഇപ്പോൾ ഓരോ യൂട്യൂബ് ചാനൽ കണ്ടു ട്രിക്‌സ് പ്രാക്ടീസ് ചെയ്യുന്നു.. അത് എന്റെ മക്കളെ പഠിപ്പിക്കുന്നു. എനിക്ക് നേടാൻ കഴിയാതിരുന്നത് മക്കളിൽ കൂടി നേടാൻ ആഗ്രഹിക്കുന്നു
@@sunilk.k9107 ഞാൻ 7 th ക്ലാസ്സ് മുതൽ budokhan കരാട്ടെ പഠിച്ചു വന്നിരുന്നു സ്കൂൾ തലത്തിൽ മെഡലും കിട്ടിയിരുന്നു, but 10 മുതൽ വീട്ടുകാർ പഠിപ്പ് മോശം ആയി പറഞ്ഞു 😭😭 വിലങ്ങിട്ട്, പിന്നെ ഫീൽഡ് വിട്ട് ഇപ്പോഴും മാസ്റ്റർ വിളിക്കും ക്ലാസ്സ് എടുത്തിരുന്നു ചെറുപ്പത്തിൽ തന്നെ
Ma sha Allah 🔥🔥🔥 ഞാൻ എൻ്റെ master Hanshi ashiq sir നെ ഓർത്തു പോയി. He is 8th Dan Black belt in WFSK and 7th Dan black belt in WKF.❤️ ഇനിയും ഉയരങ്ങളിലേക്കെത്താൻ നിങ്ങൾക്ക് ഭാഗ്യം ലഭിക്കട്ടെ. 😍😍😍
ഇങ്ങൾ സ്ഥലം എടെ ഞാൻ ഈ സ്വപ്നം വെച്ച് കൊറേ കാലം നടന്നിരുന്നു, പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞു എല്ലാം പാതി വഴിയിൽ പോയി Insha Allah ennelum പൂർത്തിയാക്കാൻ kayiyane
കണ്ടിട്ട് പേടി ആകുന്നു ഞാൻ ബ്ലോക്ക് ബെൽറ്റ് ടെസ്റ്റ് എടുക്കാറായിരുന്നു. കരാട്ടെ സാറിന് ഞാൻ ഇട്ടു കൊടുത്തു. ഇങ്ങനെ ആണോ എന്ന് ചോദിച്. ഏതായലും ഒരു ഡെമോ കാണിച്ചതിന് നന്ദി.❤❤
ഉമ്മയുടെ കബര്‍ എന്നും സിയാറത്ത് ചെയ്യണം മാഷേ, മറക്കരുത്, നമ്മളെ കൊണ്ട് അവര്‍ക്ക് കിട്ടാനുള്ള നേട്ടം നമ്മുടെ പ്രാര്‍ത്ഥനയാണ്, അല്ലാഹു സ്വര്‍ഗം nalkatte ആമീന്‍
യ്യോ 😳😱 karate പഠിച്ചു ബ്ലാക്ക് ബെൽറ്റ് ഒക്കെ എടുത്ത് ആശാനേ പോലെ ആകാം എന്ന് സ്വപ്നം കണ്ടു ബെഡ് റസ്റ്റ് എടുത്ത് കിടക്കുന്ന എന്റെ പിഞ്ചു മനസിലെ ആഗ്രഹതെ മുളയിലെ നുള്ളി കളഞ്ഞല്ലോ എന്റെ മാഷേ 😭 Anyway congratulations ❣️❣️😍 ഇങ്ങള് പോളിയാണ് അള്ളാഹു ഉമ്മാക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❣️ insha alha dua il ഉൾപെടുതാം
സെൻസായി ഉയരങ്ങൾ കീഴടക്കട്ടെ. ഉമ്മയെ എപ്പോഴും ഓർമ ഉണ്ടല്ലോ അത് മതി ജീവിതം വിജയത്തിലെത്താൻ ആശംസകൾ
❤️❤️
അതെ ഉമ്മയില്ലാ ലോകമതു നരകമാ.... സ്നേഹമെന്ന വാക്കതും ഉമ്മയാ
@@Karatefitnesstutorial ❤
ഉമ്മ 🥰🥰
ഉമ്മാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen
آمين يا رب العالمين
Aaameeen
AAMEEN
Aameen
Half million + sub ആയിട്ടും എല്ലാവർക്കും റീപ്ലൈ കൊടുക്കുന്ന അഷ്റഫ് സ൪ പൊളിയല്ലേ😍
❤️❤️
Satyam ❤️
1 videokk 9m+und 😍
Athan ee channelinte vijayam
Correct
ആ ഉമ്മാക്ക് എന്നും ഈ മകനെ ഓർത്ത് അഭിമാനിക്കാൻ പറ്റും.ഉമ്മാക്ക് ഖബർ ജീവിതം സുഖകരം ആകട്ടെ
Aameen❤️❤️
Ameen
Ameen🤲🏻🤲🏻🤲🏻എന്റെ ഉമ്മാന്റെ കബറിടം വിശാലമാക്കണേ.. Ameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Ameen
ameen
ഡാ അവൻ കരട്ടെബ്ലാക്ക്ബെൽറ്റ് ആണ് എന്ന് ഒരു പാട് കേട്ടിട്ട് ഉണ്ട് ഇന്നാണ് ടെസ്റ്റ് കാണുന്നത് പൊളി ആശാനെ❤❤❤
എത്ര കഷ്ടപെട്ടാണ് ഈ സ്ഥാനം കരസ്ഥമാക്കുന്നത്.👏
❤️❤️🙏
Of cause
Njan kung fu2nd star aanu karate 3rd dan aanu ammo eneekan ayyilla test
Vaayinnu patha varum bro... Uff... Njn eettavum kooduthal.. Cheetha vilichittulla.. Samayam aanu grading😁😁 entamme🥴
@@hijashiju1386 ഫോൺ നമ്പർ തരാമോ?
ബ്ലാക്ക് ബെൽട്ട് ടെസ്റ്റ് ആദ്യമായാണ് കാണുന്നത് thankyou😍🔥🔥
❤️❤️
Aaehane ath anubavikanam marana munnil kanam
Its just parts.. Real test will be at least 2 full days
ഇതൊന്നും ഒന്നുമല്ല bro.. A smaaaall part
എന്തൊരു സ്പീഡ് ആണ് മാഷേ🙏 വളരെ നല്ല സ്വഭാവം .. നല്ല വിനയം
❤️❤️
മാഷാ അള്ളാഹ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉമ്മയെ കുറിച്ച് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി ഞാൻ ഒരു അമ്മയാണ് എന്റെ മോന് 10 വയസ്സായി അവന്റെ ബ്ലാക്ക് ബെൽറ്റ് കിട്ടി എനിക്ക് ഒരുപാട് സന്തോഷം തോന്നി അൽഹംദുലില്ലാ പക്ഷേ ഇപ്പോൾ ഒരു സങ്കടം ഉണ്ട് ബ്ലാക്ക് ബെൽറ്റ് കിട്ടിയതോടെ അവൻ ക്ലാസിനു പോവാറില്ല അവന്റെ കരാട്ടെ പൂർത്തിയായി എന്ന ഒരു തോന്നൽ അവന്റെ മനസ്സിൽ വന്നു വീണ്ടും കരാട്ട യിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് ഞാനിപ്പോൾ മക്കളെ ഉയരങ്ങളിൽ എത്തിക്കാൻ രക്ഷിതാക്കൾ ഒരുപാട് എഫർട്ട് എടുക്കുന്നുണ്ട് ജീവിച്ചിരിക്കുന്ന ഓരോ അമ്മമാർക്കും സന്തോഷം നൽകുന്ന വാക്കുകളായിരുന്നു താങ്കളുടെ 👏👏👏
Thank u so much❤️❤️
അവസാനത്തെ talk കേട്ടപ്പോ കണ്ണ് നിറഞ്ഞു.....ആ ഉമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്........ കൂടുതൽ ഉയരങ്ങളിലെത്തട്ടെ 🙏🙏🙏🙏🙏
Thank u❤️
ഇക്കാൻ്റെ എല്ലാ വി ഡിയോയും കാണാറുണ്ട് ഇത് കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി താങ്കളുടെ ആത്മാർത്ഥതക്കും എളിമക്കും അള്ളാഹു നിങ്ങൾക്ക് നൽകിയ അനുഗ്രമാണിത്
ഉമ്മാക്ക് അള്ളാഹു സ്വർഗ്ഗം നൽകട്ടെ
❤️❤️🙏 Aameen
മോൻ്റെ ആഗ്രഹങ്ങൾക്ക് എല്ലാ പിന്തുണയും തന്ന് വളർത്തിയ ഉമ്മാക്ക് 🥰 നിങ്ങടെ വീഡിയോസ് വലിയൊരു ധൈര്യമാണ് തരുന്നത്.
❤️ ❤️
I am girl ഞാൻ ഇപ്പോൾ 12 ക്ലാസ് പഠിക്കുകയാണ്..ഞാൻ 12 വർഷം ആയി karatte പഠിക്കുന്നത് ...ഞാൻ ഇപ്പോള് black belt 3rd Dan degree ഇടുത നിക്കുവാ.... 😇My life is karatte😇😇😇😇🔥
❤️❤️❤️👌👌
VERY GOOD
😍
ടെസ്റ്റ് കാണിച്ചതിന് നന്ദി
സിർട്ടിഫിക്കറ്റ് വാങ്ങിയപ്പോൾ ഉമ്മയെ ഓർത്തല്ലോ
നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും
നിങ്ങളുടെ ഏറ്റവും നല്ല ഗുണം
എളിമ.. എല്ലാ വീഡിയോസ് കാണാറുണ്ട്
നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം എനിക്ക് ഒരു സ്പോർട്സ് മാൻ സ്പിരിറ്റ്
ഉണ്ടായത് ഞാൻ ഇപ്പോൾ നിങ്ങളുടെ വീഡിയോയിൽ കണ്ടു പഠിച്ച എക്സർ സിസ് ചെയ്യുന്നുണ്ട്. ഞാനും കരാട്ടെ പഠിക്കും താങ്ക്യു sir
സല്യൂട്ട്
@SurprisedBackgammon-wd3mt ❤️❤️
ഞാനും കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആദ്യമായാണ് കാണുന്നത് കരാട്ടെ ബ്ലാക്ക് ബെൽറ്റ് കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട്
🙏❤️
ഇപ്പോഴും എപ്പോഴും അച്ഛനമ്മമാരെ നന്ദിപൂർവ്വം സ്മരിക്കുന്ന മക്കൾക്ക് ഒന്നും ഒരു വെല്ലുവിളിയെ ആയിരിക്കില്ല....ശക്തി ദൈവം തരും....ബുദ്ധി അച്ഛനമ്മമാരും...God bless you to achieve further hights and fly high and higher...
🙏🙏🙏💪💪💪👏👏🕉️🔥
❤️❤️
എന്തൊരു വിനയം.. എളിമ.. നിഷ്കളങ്കമായ ചിരി.. നിങ്ങൾ ഒരുപാടു ഉയരത്തിൽ എത്തും.. മാസ്റ്റർ.👍
Thank you❤️
The kick speed and sound is so amazing!!! 😍
🙏❤️
Congrats dear brother ur victory is the proof that the blessings of Allah the great and also ur umma is there with u.
Thank u❤️
ഒരു റെക്കോർഡ് ഉണ്ടല്ലേ. ഒരുപാട് റെക്കോർഡ്സ് കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ. കേരളത്തെ സംബന്ധിച്ച് താങ്കൾ ഒരത്ഭുതം ആണ്. ❤🔥❤🔥❤🔥❤🔥❤🔥❤
Thank u❤️
@@Karatefitnesstutorial welcome sir ❤
Black belt black belt എന്ന് കേട്ടിട്ടുണ്ട്, അതിന്റെ test ആണോ നമ്മൾ കാണാൻ പോകുന്നെ ഇവിടെ 😍 ആശാനേ പൊളിക്ക് 🤗❣️
❤️❤️
ഈ വീഡിയോ കാണുന്ന സുഹൃത്തുക്കൾ അറിയാൻ.
2003 ൽ ആണ് ഞാൻ ബ്ലാക്ക് ബെൽറ്റ് എടുത്തത്.
അന്ന് test രാവിലെ 6 മണിക്ക് തുടങ്ങി രാത്രി 10 മണിക്ക് ആണ് അവസാനിച്ചത്.
അതിനിടയിൽ 40 കിലോമീറ്റർ ഓട്ടം കൂടെ ഉണ്ടായിരുന്നു 😔😔😍❤
ഈ വീഡിയോ just 5 minits മാത്രമേ ഉള്ളൂ...
അതായത് നിങ്ങൾ കണ്ടത് 1000 ൽ ഒരു അംശം മാത്രം 😂😂😂
❤️🙏
Ath kurach kooduthal alle setta
@@night_traffic bro ath brokk traditional karate test ine patti ariyathonda🙂 ippo ee kaanunnadh onnum aalayirunnu annathe test avidathe maash enth parayunno ath cheyth kanichale belt kittukayollu pinne ippozhathe touch and back alla old karate fighting athukond fight cheyyanamenkil athine nammalde body eligble aavanam so nalla hard traing aayirunnu 🙂🙌🏼 so angane training kittunnavaran annathe karate martial artistukal so belt testine irikkumbo maximum nammalde ella strengthum use cheyppikkum nammalde body athrem perfect aano ennariyan
നിങ്ങൾ പറഞ്ഞു തു ശരിയാണ്
Bhai 40 km okke oodan okkumo.. 😮
യാ റബ്ബ്.... വല്ലാണ്ട് സംഭവം തന്നെ...
ഇത്രയും ഉയർന്ന നിലവാരം പുലർത്തുന്ന ഈ മഹനീയ കലയെ ജീവനോളം പിന്തുടരുന്ന പ്രിയ മാസ്റ്റർക്ക് ഹൃദയം നിറഞ്ഞ വിജയാശംസകൾ... ഉമ്മയുടെ ഓർമ്മകൾ കൺ നിറയവെ (ഉടയവൻ സ്വർഗത്തിൽ ഒരുമിച്ചുകൂടാൻ ഭാഗ്യം നൽകുമാറാകട്ടെ.. ആമീൻ )
വിനയം, എളിമ, അർപ്പണബോധം.... ഇവയിലൂടെ സാധ്യമായ എല്ലാ നേട്ടങ്ങളും ഉയർച്ച കളും കൈ പിടിയിലാക്കാൻ സ്രെഷ്ട്ടാവ് അനുഗ്രഹിക്കട്ടെ... 🤲
Thank you❤️
Congrats for your biggest achievement ☺️☺️.A biggest achievement is perfect chance to remind how talented, hardworking,and confident you are..🤝 I hope you definitely achieve for goals.Am proud of you to earn the Success ☺️☺️
🙏❤️
Congratulations 👍 ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്.... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏 ❤️ ❤️
❤️
അവസാനം കരയിപ്പിച്ചെല്ലോടാ മുത്തേ..🥺❤️
ഉമ്മയോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാനാവട്ടെ🤲❣️
Aameen❤️
നിങ്ങൾ വേറെ ലെവലാണ് മാഷേ,,, നിങ്ങളുടെ ശിഷ്യനാകാൻ പറ്റി എന്നതിൽ ഞാനും ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു ❤️❤️❤️🥰🥰🥰
- Naushad
Black belt karate academy
❤️❤️
Congrats dear broo😍🤗💯 ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ... with love 💕🤗
God bless u.....✨
ഉമ്മയ്ക്ക് പ്രണാമം...💐🙏🙏
Thank u❤️
മാസ്റ്റർ വളരെ നന്നായിട്ടുണ്ട്, ഞാൻ മാഷിന്റെ വീഡിയോ കാണാറുണ്ട്.. സ്പീഡും പവറും ബോഡി ബാലൻസും 👍👍ഇത് ചില ഭാഗം മാത്രമാണല്ലോ എന്നിരുന്നാലുംvery good ഇഫക്ട്.. God bless you 🙏🙏വാ അല്ൽവ തകിലോഫ്മ ഉഫി... അതെ ഉമ്മയുടെ കാലടി തന്നെയാണ് സ്വർഗം 🙏🙏
❤️❤️❤️
Congratzz Ashref ikkaa...🙌🙌🙌
Assante ഈ... Hardworkine patti parayaan vakukal kittunila....
ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ🙌❤️
GOD BLESS YOU ❤️assane
Thank u❤️❤️
ഇത്രയൊക്കെ Subscribers ഉണ്ടായിട്ടും ഇപ്പോഴും ഒരോ comment നും Reply കൊടുക്കുന്ന ഇങ്ങേരുടെ ഈ മനസിനോടാണ് എനിക്ക് എന്നും അത്ഭുതവും ആരാധനയും തോന്നിയിട്ടുള്ളത്
അൻവറിക്ക നിങ്ങൾ Mass ആണ്❤️⚡⚡⚡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
❤️❤️
ബ്രോ... ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ് ആദ്യമായാണ് കാണുന്നത്.. താങ്ക്സ്..🙏❣️❣️ബ്രോ ആഗ്രഹിക്കുന്നതിലും അപ്പുറം ഉയരങ്ങളിൽ ബ്രോയെ ദൈവം കൊണ്ടെത്തിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു..👍👍❣️❣️❣️❣️🕊️🕊️🕊️
Thank you❤️❤️
ശിക്ഷനും ആശാനും ഒരേ പോളി😍😍👊👊👍👍😂😂
❤️
Oss മാഷെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
അള്ളാഹു ഉമ്മാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ എന്നെയും കാരാട്ടയിൽ സപ്പോർട്ട് ചെയുന്നത് ഒന്ന് എൻ്റെ മാഷ് റെൻഷി ഷാബിൻ മാഷ് മറ്റൊരാൾ എൻ്റെ ഉമ്മിയാണ്
Oss..Thank you❤️❤️
ഞാൻ ബ്ലാക്ക് ബെൽറ്റ് എടുക്കാൻ പൊകുന്ന ആളാണ്. കൊറോണ കാരണം ടെസ്റ്റ് നീട്ടി വെച്ചു
പോവുമ്പോൾ എനിക്കും വാങ്ങനെ plz😎 34 size hole ഇടാൻ മറക്കരുത്🤸🤸🏃🏃
@@user-manjerikkaran Okay konduvaraamm👍
8 - ക്ലാസ്സ് മുതൽ 3 വർഷം പഠിച്ചു ഒടുവിൽ വൈറ്റ് ബെൽറ്റ് മാത്രം കെട്ടി മടുത്തപ്പോൾ പഠനം നിർത്തിയ ഞാൻ..
ഇപ്പോൾ ഓരോ യൂട്യൂബ് ചാനൽ കണ്ടു
ട്രിക്‌സ് പ്രാക്ടീസ് ചെയ്യുന്നു.. അത് എന്റെ മക്കളെ പഠിപ്പിക്കുന്നു.
എനിക്ക് നേടാൻ കഴിയാതിരുന്നത് മക്കളിൽ കൂടി നേടാൻ ആഗ്രഹിക്കുന്നു
@@sunilk.k9107 ഞാൻ 7 th ക്ലാസ്സ് മുതൽ budokhan കരാട്ടെ പഠിച്ചു വന്നിരുന്നു സ്കൂൾ തലത്തിൽ മെഡലും കിട്ടിയിരുന്നു, but 10 മുതൽ വീട്ടുകാർ പഠിപ്പ് മോശം ആയി പറഞ്ഞു 😭😭 വിലങ്ങിട്ട്, പിന്നെ ഫീൽഡ് വിട്ട് ഇപ്പോഴും മാസ്റ്റർ വിളിക്കും ക്ലാസ്സ് എടുത്തിരുന്നു ചെറുപ്പത്തിൽ തന്നെ
@@user-manjerikkaran 😂😂😂😂😂
തൻറെ ഉയർച്ചയിൽ ഉമ്മയെ ഓർമ്മിച്ചത് വളരെ നന്നായി. നമ്മൾ ഉയരങ്ങൾ കീഴടക്കുമ്പോൾ മറ്റേരാക്കിളും സന്തോഷിക്കുന്നത് ഉമ്മയായിരിക്കും.
ഉമ്മയുടെ ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പ് ആകട്ടെ.
ആഖിറം വെളിച്ചമാകട്ടെ.
ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഉമ്മാക്ക് allahu സ്വര്‍ഗ്ഗം nalkatte ameen. Super bro
Aameen❤️
ആമീൻ
താങ്കൾക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Thank u❤️
ആശംസകൾ❤️ കഴിവതും എല്ലാ കുഞ്ഞുമക്കളെയും കരാട്ടെ പഠിപ്പിക്കുക വിജയാശംസകൾ
❤️
Polichu..... ഉസാറായി..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... പാർത്ഥിക്കുന്നു.... 🤲🤲😍😍❤
Thank u❤️
Ma sha Allah 🔥🔥🔥
ഞാൻ എൻ്റെ master Hanshi ashiq sir നെ ഓർത്തു പോയി. He is 8th Dan Black belt in WFSK and 7th Dan black belt in WKF.❤️
ഇനിയും ഉയരങ്ങളിലേക്കെത്താൻ നിങ്ങൾക്ക് ഭാഗ്യം ലഭിക്കട്ടെ. 😍😍😍
Thank u❤️
🙄
Ente sir ayirunnu pulli
ഉമ്മാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen
ആക്ഷൻ മൂവി യുടെ ക്‌ളയിമാക്സ് കാണുന്ന പോലെ 👍ബല്ലാത്ത ജാതി
❤️❤️
അപ്പൊ ഇങ്ങനെ ഒക്കെആണ് ലെ ബ്ലാക്ക്ബെൽറ്റ് കിട്ടുക 🤔😮 ആശാൻ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 👏🤝
❤️❤️
Undakittu adi kittiyappo cricket kalilkuumbo ball vannu kondathu ortha njan so teribble 😭😪
പറയാൻ വാക്കുകളില്ല ...🙏🏻മാസ്‌റ്റർ ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടാകട്ടെ ..പ്രാർത്ഥിക്കുന്നു ❤️❤️❤️
Thank u❤️
എന്റെ ആശാൻ ! ❤️❤️❤️❤️ ഇനിയും പുതിയ പുതിയ മേഖലകൾ കിഴടക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ !
തീർത്താൽ തീരാത്ത നന്ദി പറയുന്നു
Thank u❤️
ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് തുണക്കട്ടെ. പ്രാർത്ഥനകൾ. ഇഷ്ടം ❤❤
Aameen ❤️
@@Karatefitnesstutorial ❤❤❤🥰
Bro one doubt groin kick cheythappol pain onnum ille? 🤔🤔🤔🤔🤔🙄
Ikka policchu Ella videosum nalla ubakara pradam anh poli eniyum igane ulla videos pradeekshikkunnu
❤️❤️
ഇത്രേം കഷ്ടപ്പെട്ട് നേടിയെടുക്കുന്നത് കൊണ്ടാണല്ലേ black belt ഇത്ര സ്പെഷ്യൽ ആവുന്നത് ❤️❤️
❤️❤️🙏
ഇങ്ങൾ സ്ഥലം എടെ
ഞാൻ ഈ സ്വപ്നം വെച്ച് കൊറേ കാലം നടന്നിരുന്നു, പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞു എല്ലാം പാതി വഴിയിൽ പോയി
Insha Allah ennelum പൂർത്തിയാക്കാൻ kayiyane
Kasaragod
Congratulations 🥳👏🏼 All The Very Best 💗
❤️
Thumbnailil kanda aaah adi ente ashraf kkaaa ningale sammathikanam.
Avasaanam ummaye patti paranju karaypichu kalanju
❤️❤️
2:01ente ammo
Kalangiyo
നിങ്ങൾ ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കട്ടെ സഹോദര all the best
Thank u❤️
ഇക്കാടെ ഉമ്മാക്ക് സ്വർഗം അല്ലാഹു നൽകട്ടെ ആമീൻ 💞💞💞🌹🌹🌹❤❤
Aameen
എത്ര വിനയമാണ് മാഷേ താങ്കൾക്ക് ഇതു പൊലെ മറ്റൊരാളും ഉണ്ട് .ചിത്തി റേഷ് നടേശൻ . നിങ്ങൾ രണ്ടു പേരും
🙏🙏❤️
Congrats brother... wish you reach more heights..
❤️❤️
നല്ല ഉമ്മയുടെ നല്ല മകന് എല്ലാ ആശംസകളും 😍🙏🙏🙏
❤️❤️
എന്നും ആശാൻ ശിഷ്യൻമാരെ അടിച്ചു പൊളിക്കുമായിരുന്നു... ഇന്ന് ആശാനെ അടിച്ചു പൊളിച്ചു.... 😄
🙏😀
കണ്ടിട്ട് പേടി ആകുന്നു ഞാൻ ബ്ലോക്ക് ബെൽറ്റ് ടെസ്റ്റ് എടുക്കാറായിരുന്നു. കരാട്ടെ സാറിന് ഞാൻ ഇട്ടു കൊടുത്തു. ഇങ്ങനെ ആണോ എന്ന് ചോദിച്. ഏതായലും ഒരു ഡെമോ കാണിച്ചതിന് നന്ദി.❤❤
😂❤️
1:56 കണ്ടിട്ട് പേടി ആവുന്നു,ഇങ്ങനെ അടികൊണ്ടാൽ പ്രശ്നം ഒന്നും സംഭവിക്കില്ലേ
ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ബ്രോ
സ്നേഹം മാത്രം
❤️❤️
മണി അടിച്ചു കലക്കിയാലും നീങ്ങരുത് power of BLACK BELT
മിടുക്കൻ ... ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ
keep going bro..👏👏👏last scene super place😍😍😍
❤️❤️
ഒരു കാര്യത്തിൽ തന്നെ ഫോക്കസ് ചെയ്തു പരിശ്രമിച്ചാൽ .. ഉയരങ്ങൾ താണ്ടാൻ പറ്റും 👌👌congratzz and best wishes❤️
❤️❤️
Maasha allah❤️, Allahu ningale unnathayill ethikkaatte(allahuvinte maaragathill, nalla oru poraaalikkikond, ee deeninu vendi, Allahu ningale nalloru adimayum, nalloru poraaaliyum aaakatte💪🤲🤲🤲🤲🤲🤲🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️
❤️❤️
All the best.
ഉമ്മയുടെ ദേഹ വിയോഗം അറിഞ്ഞതിൽ അതിയായ ദുഃഖവും രേഖപ്പെടുത്തുന്നു
❤️❤️
ഇടി കൊള്ളാതെ ബെൽറ്റ് കിട്ടാൻ വല്ല വഴിയുമുണ്ടേൽ പറയണേ. ഈ ബെൽറ്റ് എനിക്ക് വേണ്ടാാാ
😂😂
കടയിൽ പോയി വല്ല ലതർ ബെൽറ്റോ അതുപോലെ എന്തെങ്കിലും വാങ്ങിയാൽ മതി ആരും ഇടിക്കത്തില്ല 😃
🙏🙏
അള്ളാഹു ഉമ്മയുടെ ഖബറിടം സന്തോഷത്തിലാക്കട്ടെ ആമീൻ
Aameen
ചേട്ടൻ ഒരു കില്ലാടി തന്നെ 👌👌👌
❤️❤️
ഉമ്മയുടെ കബര്‍ എന്നും സിയാറത്ത് ചെയ്യണം മാഷേ, മറക്കരുത്, നമ്മളെ കൊണ്ട് അവര്‍ക്ക് കിട്ടാനുള്ള നേട്ടം നമ്മുടെ പ്രാര്‍ത്ഥനയാണ്, അല്ലാഹു സ്വര്‍ഗം nalkatte ആമീന്‍
Aameen❤️
Beautiful place ith evideyanu sthalam . congrats fot you're achievement 💯
Kozhikode ❤️
Full vidio upload cheyyu plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Inn aashan adi kittunnath kandallo 😀 .
Ninkale classin offline aaitt join cheyyanm ennund njan Malappuram aan .
❤️❤️
നല്ല ടിപ്സ് പറഞ്ഞു കൊടുക്കുന്ന മാസ്റ്റർ, UR Great... 😊
❤️
i have attended seminar with same sensei twp years before from kannur auditorium
❤️
ഇത് കാണുമ്പോൾ ഞങ്ങൾക്കും ഒത്തിരി സന്തോഷമായി ❤️....
❤️❤️
iniyum uyarangalilek parakkate ❤️
❤️❤️
അശ്‌റഫ്‌ക്ക, ആനന്ധേട്ട wish you sucsess.
Avide erikhunnathu katana sword alle. yaaaa mwoneee🥰🥰🥰🥰🥰😍😍😍😍😍😍😍😍
❤️❤️
@@Karatefitnesstutorial bro ahaa sword enne onnu kanikho plsss
Ee vinayam ennum undakanam all the very best Sensai
❤️🙏
Great work ഇക്ക... Keep reaching heights.. എന്നാലും എന്റെ ഇക്ക.. ആ groin kick.. Ufff🔥🔥💯❤️😍
❤️❤️🙏
അഭിനന്ദനങ്ങൾ...! ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...
❤️❤️
Iam also karatta black belt girl. Iam very proud of you to get 4th black belt. Anyway congratulations bro. 👍👍😍🤗
Thank you ❤️
@aghin may I learn karate from u?🙂
advanced congratulations to 1 million subscribers 😘😀😎😍
❤️❤️🙏
പൊളിച്ചു മച്ചാനെ 👌❣️ ഇനിയും മുന്നോട്ട് പോകൂ..,....
❤️❤️
ഗുരുവിനെയും ശിഷ്യനും ഈശ്വരൻ അനുഗ്രഹിക്കട്ടെ....
Congratulations Bro. All the best
ഉമ്മക്ക് വേണ്ടി ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
❤️❤️
എന്റമ്മോ, കണ്ടു കണ്ണ് തള്ളി ഇരിക്കുവാണ് 😳😳സൂപ്പർ.... ഒന്നും പറയാനില്ല 👏👏👏👏
❤️
Njan ee sunil sir enta aduthuna black belt yadutha🥳
❤️
Ummante paraloka jeevitham nadhan sugakaramakki kodukkette enn prarthanayode. . Ameen
Bro
Hanging leg raises (oblique) for beginners .oru vdo edavo plss.
For big persons.
Video cheyyan shremikkam
@@Karatefitnesstutorial plss bro ❤️
ഇനിയും ഉയരങ്ങളിൽ എത്ത നാവട്ട് ❤️
❤️❤️
യ്യോ 😳😱 karate പഠിച്ചു ബ്ലാക്ക് ബെൽറ്റ് ഒക്കെ എടുത്ത് ആശാനേ പോലെ ആകാം എന്ന് സ്വപ്നം കണ്ടു ബെഡ് റസ്റ്റ് എടുത്ത് കിടക്കുന്ന എന്റെ പിഞ്ചു മനസിലെ ആഗ്രഹതെ മുളയിലെ നുള്ളി കളഞ്ഞല്ലോ എന്റെ മാഷേ 😭
Anyway congratulations ❣️❣️😍
ഇങ്ങള് പോളിയാണ്
അള്ളാഹു ഉമ്മാക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❣️ insha alha dua il ഉൾപെടുതാം
🙏😂😂❤️❤️❤️
Chetta ente kuttukarane adikkumbol avanu vedanikkum vedanikkathe vizttan valla adiyum undo chetta
Today's pain is tomorrow's gain💪
Aashaan 🥰🥰🥰🥰 ummaakk sorgam nalkatte 🥺🥰🥰🥰
Aameen❤️
@@Karatefitnesstutorial 🥰🥰🥰🥰