ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️ നാറാണത്തു ഭ്രാന്തൻ്റെ കഥ കേട്ട് മതി മറന്നു പോയി. എത്രയെത്ര സന്മാർഗ്ഗ സന്ദേശ കഥകളാണ് ഇദ്ദേഹത്തിൽ നിന്നും മനുഷ്യർക്ക് പഠിക്കാനുള്ളത്. അവിടുത്തെ നമിയ്ക്കുന്നു സരിതാ ജി. 🙏👌👍❤️ നാറാണത്തു ഭ്രാന്തൻ "പരഹിത കിരണം" എന്നൊരു കൃതി രചിച്ചിട്ടുണ്ട് എന്നു പറയുന്നത് അതിശയം തന്നെ. 🙏 🙏
ഒന്നാം ഭാഗം കിട്ടിയില്ല. ദയവ് ചെയ്ത് അയച്ചു തരാമോ.. മനോഹരമായി ടീച്ചർ പറഞ്ഞു തരുന്ന സത് വചനങ്ങൾ കേട്ട് നിത്യാനന്ദം അനുഭവിക്കാനുള്ള ഭാഗ്യം അവിടുന്ന് സാധിപ്പിച്ചു തരേണമെ.
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️
നാറാണത്തു ഭ്രാന്തൻ്റെ കഥ കേട്ട് മതി മറന്നു പോയി. എത്രയെത്ര സന്മാർഗ്ഗ സന്ദേശ കഥകളാണ് ഇദ്ദേഹത്തിൽ നിന്നും മനുഷ്യർക്ക് പഠിക്കാനുള്ളത്. അവിടുത്തെ നമിയ്ക്കുന്നു സരിതാ ജി. 🙏👌👍❤️
നാറാണത്തു ഭ്രാന്തൻ "പരഹിത കിരണം" എന്നൊരു കൃതി രചിച്ചിട്ടുണ്ട് എന്നു പറയുന്നത് അതിശയം തന്നെ. 🙏 🙏
സായിരാം .....മനോഹരമായിരിക്കുന്നു. അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു. 🙏🙏🙏🙏
🙏സായിരാം
Namasthe 🙏
Sairam sairam🙏🙏🙏👍👍
ഹരി ഓം 🙏🙏🙏
Great
വളരെ നന്നായിട്ടുണ്ട് നമസ്കാരം mam
suuuper....
God bless you Sarithaji
👌🙏🙏🙏
🙏🙏🙏
🙏 🙏 🙏
🙏🙏🙏🙏🌺🌺🌺💓💓💓
🌹❤👍
👏🏼👏🏼👏🏼❤️😍
ഒന്നാം ഭാഗം കിട്ടിയില്ല. ദയവ് ചെയ്ത് അയച്ചു തരാമോ..
മനോഹരമായി ടീച്ചർ പറഞ്ഞു തരുന്ന സത് വചനങ്ങൾ കേട്ട് നിത്യാനന്ദം അനുഭവിക്കാനുള്ള ഭാഗ്യം അവിടുന്ന് സാധിപ്പിച്ചു തരേണമെ.
Mam vikramathithyanum, vararujiyum guru govinthapatharude makkalanunu oru prabashanathil kettu..
വരരുചി ഗോവിന്ദ ഭഗവദ് പാദരുടെ പുത്രനാണ് എന്ന് വായിച്ചിട്ടുണ്ട്..
ഏറ്റവു൦ നല്ല വ്യയാമ൦ നല്ല ആരോഗ്യ൦, വെറുതെ മലയിൽ കയറിയിറങ്ങിയാൽ മതി., കല്ലായാൽ ഏറ്റവു൦ ശരിരത്തിന് ൭ത്തമ൦ സ൦ശയിക്കാതെ ചിന്തിക്കുക🎉
🙏🏻🙏🏻🙏🏻
🙏