He is not a good politician. Wayanad ദുരന്തം ഉണ്ടായിട്ട് അദ്ദേഹം എന്ത് ചെയ്തു വയനാടിന് വേണ്ടി ഒരിക്കൽ പോലും അദ്ദേഹം സംസരിച്ചോ. തൃശൂർ പൂരം നടത്തിപ്പിന് വേണ്ടി ഒരു യോഗം നടത്തി കുറച്ച് ദിവസത്തിനുള്ളിൽ തന്നെ കേന്ദ്രം നിയമം വന്നത് താങ്കൾ കണ്ടില്ലേ
അദ്ദേഹം ഇനി ചെയ്യുമോ ഇല്ലയോ എന്ന് താങ്കൾക് അറിയോ. 5 വർഷത്തിൽ ഇനിയും ഉണ്ടല്ലോ വർഷം.. എന്നിട്ട് compare ചെയ്ത് നോക്ക് എന്നിട്ട് വേണേൽ നെഗറ്റീവ് ഇടാം സഹോദര 😊
Crct
😊 mm
കിട്ടുന്നത്,,, മുഴുവൻ,,, മേടിച്ചു,,, മടിയിൽ, വയ്കും,,, തിരിഞ്ഞു, നിന്ന്, തെറി,, വിളിക്കും,,, എന്തൊരു,,, നാടാണ്,,, കേരളം,,, 🙏
Ntha cheyyalle😂
He is not a good politician.
Wayanad ദുരന്തം ഉണ്ടായിട്ട് അദ്ദേഹം എന്ത് ചെയ്തു
വയനാടിന് വേണ്ടി ഒരിക്കൽ പോലും അദ്ദേഹം സംസരിച്ചോ.
തൃശൂർ പൂരം നടത്തിപ്പിന് വേണ്ടി ഒരു യോഗം നടത്തി കുറച്ച് ദിവസത്തിനുള്ളിൽ തന്നെ കേന്ദ്രം നിയമം വന്നത് താങ്കൾ കണ്ടില്ലേ
അദ്ദേഹം ഇനി ചെയ്യുമോ ഇല്ലയോ എന്ന് താങ്കൾക് അറിയോ. 5 വർഷത്തിൽ ഇനിയും ഉണ്ടല്ലോ വർഷം.. എന്നിട്ട് compare ചെയ്ത് നോക്ക് എന്നിട്ട് വേണേൽ നെഗറ്റീവ് ഇടാം സഹോദര 😊