എൻറെ അനിയത്തി കുട്ടിയുടെ വരികളും നസീബ് മോൻറെ ശബ്ദവും സൂപ്പറായിട്ടുണ്ട് അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് വരികൾ എഴുതുവാനും പാടുവാനും അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ
റബീഅ് അണയാറാക്കുമ്പോൾ ..... എഴുതിയും പാടിയും മാദിഹീങ്ങൾ ഹബീബ്ﷺയുടെ പുണ്യവസന്തത്തെ വരവേൽക്കാനൊരുങ്ങുന്നത് ഏറെ കൗതുകത്തോടെ ഹൃദയത്തുടിപ്പോടെ നോക്കി നിൽക്കാറുണ്ട്. മദ്ഹുകൾ കേട്ട് കേട്ട് രണ്ട് വരികളെങ്കിലും എഴുതാൻ കഴിഞ്ഞെങ്കിലെന്ന് ആശിക്കാറുമുണ്ട് . ഒടുവിൽ നിനച്ചിരിക്കാതെ ഈ മനസ്സിൻ്റെ ഗദ്ഗദം വരികളാവുകയായിരുന്നു. الحمد لله...ما شاء الله....لاقوة إلا بالله...💙 എൻ്റെ വികലമായ ഗദ്ഗദങ്ങൾ..... എൻ്റെ ആഗ്രഹം പോലെത്തന്നെ നസീബ് മോൻ ആലപിച്ചപ്പോൾ അതൊരു ഗാനവുമായി ....സ്വീകരിച്ചാലും❤
Mashaallah ❤❤❤ ഞങ്ങളുടെ സ്വന്തം ഹഫ്സടീച്ചറുടെ ഹൃദയത്തിൽ തട്ടിയുള്ള വരികൾ 😢😢 ഇനിയും ഒരുപാട് മദ്ഹ് എഴുതാനും നസീബ് മോൻക്ക് പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
Masha allaah.... ന്റെ സ്വന്തം ബിചാത്തന്റെ ഇഷ്ക്കിൽ ചാലിച്ച വരികൾ 🤍🤍🤍അതും മാനസപുത്രന്റെ സ്വരത്തിൽ 🎉🎉🎉🎉🎉അല്ലാഹു... ഇനിയും ഒരുപാട് maduhukal രചിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻🤲🏻
LYRICS......
അഹദോന്റെ ഹബീബല്ലേ
അഹദിലെ മീമല്ലേ
അഹ്മദാം നബിയല്ലേ
കനിയുകില്ലേ - എന്നും
അവിടത്തെ മദ്ഹിലായ്
നിലനിർത്തില്ലേ....
അഹദോന്റെ
മദ്ഹെത്ര പാടീ ഞാൻ
മദദെത്ര തേടീ ഞാൻ
മഹ് മൂദിൻ സവിധത്തിൽ
അണക്കുകില്ലേ - എന്നെ
മലക്കുൽ മൗതസ്റാഈൽ പിടിക്കും മുമ്പേ...
അഹദോന്റെ ....
ഇഷ്ഖെന്തെന്നറിയാതെ
ഇടനെഞ്ചിൽ നോവാലെ
ഇരവിലെൻ മിഴിയിണകൾ
നിറയുന്നില്ലേ - എന്റെ
ഇരപകൽ സ്വലാത്താലെ
നിറക്കുകില്ലേ ....
അഹദോന്റെ ...
മദീനത്തോ പിറന്നില്ല
മലർ മുത്തേ കണ്ടില്ല
മധു മുഖം ദർശിക്കാൻ
വിധിയേക ള്ളാഹ് - എന്നെ
മരണം വന്നറിയാതെ പുണരും മുമ്പേ..''
അഹദോന്റെ ....💚
ماشاء الله🤩
❤❤❤
❤
അസ്സലാമുഅലൈക്കും നസീബ് bro നമ്പർ കിട്ടുമോ..... ഒരു song പാടുന്നത് സംബന്ധിച്ച് സംസാരിക്കാൻ ആണ് 🥰🥰🥰
7034200097
الحمد لله ما شاء الله എന്താണെഴുതേണ്ടതെന്നറിയില്ല സഹോദരിയുടെ വരികൾ നസീബ് മോൻ്റെ ഈണം ❤❤❤👌👌👌
ماشاء الله
باراك الله.....❤
എൻറെ അനിയത്തി കുട്ടിയുടെ വരികളും നസീബ് മോൻറെ ശബ്ദവും സൂപ്പറായിട്ടുണ്ട് അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് വരികൾ എഴുതുവാനും പാടുവാനും അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ
എന്റെ സിസ്ന്റെ ഹൃദയത്തിൽ നിന്നും വന്ന വരികൾ ❤️masha allah
നസീബിന്റെ സ്വരം 👍ഭാവം 👍👍👍❤️🌹
അഭിമാനമായ്.....
കുളിരായ്...
വസന്തമായ്.....
സന്തോഷമായ്...
മഹാബ്ബത്താൽ ചലിച്ചെടുത്ത വരികൾ.
വറ്റാതെ ഇനിയും ഒരുപാടൊഴുകട്ടെ ❤
റബീഅ് അണയാറാക്കുമ്പോൾ ..... എഴുതിയും പാടിയും മാദിഹീങ്ങൾ ഹബീബ്ﷺയുടെ പുണ്യവസന്തത്തെ വരവേൽക്കാനൊരുങ്ങുന്നത് ഏറെ കൗതുകത്തോടെ ഹൃദയത്തുടിപ്പോടെ നോക്കി നിൽക്കാറുണ്ട്. മദ്ഹുകൾ കേട്ട് കേട്ട് രണ്ട് വരികളെങ്കിലും എഴുതാൻ കഴിഞ്ഞെങ്കിലെന്ന് ആശിക്കാറുമുണ്ട് . ഒടുവിൽ നിനച്ചിരിക്കാതെ ഈ മനസ്സിൻ്റെ ഗദ്ഗദം വരികളാവുകയായിരുന്നു.
الحمد لله...ما شاء الله....لاقوة إلا بالله...💙
എൻ്റെ വികലമായ ഗദ്ഗദങ്ങൾ..... എൻ്റെ ആഗ്രഹം പോലെത്തന്നെ നസീബ് മോൻ ആലപിച്ചപ്പോൾ അതൊരു ഗാനവുമായി ....സ്വീകരിച്ചാലും❤
ماشاء الله 💚💚👌🏻
Ma sha Allah ...❤
നസീബിൻ്റെ Voice ❤
നല്ലൊരു തുടക്കവുമായി Hafsa teacher ...❤
Masha Allah
Super lyrics and voice
ഞങ്ങളെ ഹഫസ ടീച്ചറെ വരികളും നസീബിന്റെ ശബ്ദവും പൊളിച്ചു ❤❤❤👍👍👍👍
Mashallah Alhamdulillah Naseeb ❤❤ തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤
റസൂലുള്ളാഹിയേﷺ
എനിക്ക് കാണണം...💔
കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം...🤲😥❤🩹
*صلی الله علی محمد*
*صلی الله عليه وسلم*
🤍
Masha Allah...❤
Magical voice...
So nice to hear...
May Allah bless you brother...
ഞങ്ങളുടെ hafsa ടീച്ചറുടെ വരികൾ സൂപ്പർ 👍👍👍👍
Masha allah...your voice suitable for madh ...always allah bless you ...for sing madh ....ameeen ...
ഞങ്ങളെ സ്വന്തം hafsa ടീച്ചറിന്റെ മനോഹരമായ വരികൾ.. Naseeb അത് വളരെ മനോഹരമായി തന്നെ പാടി 😍
ഞങ്ങളെ സ്വന്തം hafsa ടീച്ചറിന്റെ മനോഹരമായ വരികൾ.. Naseeb അത് വളരെ മനോഹരമായി പാടി
اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه🤲🏻✨
مَاشـــآءَ أَللّٰـــه لآ قُوَّةَ إِلآ بِااللّٰـــه 🌹 ✨ 👌🏻👌🏻🔥🔥👍🏻👍🏻💯💯💯 പറയാൻ വാക്കുകൾ ഇല്ല നസീബ്...
മുത്ത് ഹബീബിൻ്റെ മദ്ഹ് കേട്ടാൽ ആരാ അതിലലിഞ്ഞു ചേരാത്തത്..!😰😰😰😰
🤲🏻فِدٓاكَ أَبِي وَأُمِّ ياَرَسُولُ اللّٰه ﷺ💚✨
اَللَٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلآةً دَائِمَةً بِدَوَامٍ مُلْكِ اللَّه🌸
اَللَّهُمًّ صَلٍّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🕊️🤍♥️
വസന്തം വിരുന്നു വരുന്നേ…
നബിയെﷺ💚...
അങ്ങയുടെﷺ🤍
വസന്തത്തിന്റെ രാവ് വരാൻ ഞങ്ങൾ കാത്തിരിക്കുകയാണ്...
പണ്ട് അൻസാറുകളായ അനുജരന്മാർ മദീനയിലേക്ക് വരാൻ അങ്ങയെﷺ 🕊️♥️കാത്തിരുന്നത് പോലെ...
ഈ പാപികളും കാത്തിരിക്കുകയാണ്...
طَلَعَ الْبَدْرُ عَلَيْنَا مِنْ ثَنِيَاتِ الْوَدَاعْ...
മർഹബാ....മർഹബാ...
اَللّٰـــہُـمَّ صَلِّ عـَـــلَى الــــنُّورِ وَأَهْلِــــہِ💚🕊️✨..!
ما شاء الله 🎉🎉🎉
ഇനിയും ഒരുപാട് ഹബീബിനെ എഴുതാൻ ഹഫ്സ ടീച്ചർക്കും അത് പാടാൻ നസീബിനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Maashalla ❤❤❤
ഖൽബിൽ നിന്നൊഴുകിയ വരികളായതിനാലവും ഇത്ര ആഴവും മധുരവും🎉❤
Masha Allaahh 🥰
Hafsa teacher ❤👍🏻
മാഷാ അല്ലാഹ് 🥰🥰🥰🥰
സൂപ്പർ വരികൾ 😘👌മനോഹരമായ ആലാപനം 😍😍❤️
Hafsa teacher varikal polichu mashaallah😍😍
Masha Allah... 👍🏻👍🏻👍🏻
One of my favorite songs ❤
Mashaallah ❤❤❤
ഞങ്ങളുടെ സ്വന്തം ഹഫ്സടീച്ചറുടെ ഹൃദയത്തിൽ തട്ടിയുള്ള വരികൾ 😢😢
ഇനിയും ഒരുപാട് മദ്ഹ് എഴുതാനും നസീബ് മോൻക്ക് പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
🤲ما شاء اللّه 💚🤍👍*اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🤲
Masha allah ❤
His voice 😍
Superb Naseeb👌🏻❤
Keep it up 👍🏻
Mashaallahh💖💫
Hafsa teacher💕
മാഷാ അല്ലാഹ് ഞമ്മളെ ഹഫ്സമ്മായി ❤അവിടുന്ന് സ്വീകരിക്കട്ടെ 🌹
Masha allah 🥰❤️ nasee
Lyrics: ummachi❤
Mashaallah 🤍🤲🏻
Masha allaah.... ന്റെ സ്വന്തം ബിചാത്തന്റെ ഇഷ്ക്കിൽ ചാലിച്ച വരികൾ 🤍🤍🤍അതും മാനസപുത്രന്റെ സ്വരത്തിൽ 🎉🎉🎉🎉🎉അല്ലാഹു... ഇനിയും ഒരുപാട് maduhukal രചിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻🤲🏻
super👍👍👍
Maasha Allah.. ❤❤❤🎉🎉
Mashallah ❤❤ naseeb ikkakka 😎😍😍
ഒത്തിരി ഇഷ്ടം aayi😍😍😍😍
Nalla song
Superrrr ❤️❤️❤️❤️💐💐💐💐💐💐💐💐💐
Masha allah supper ❤❤❤❤❤
ماشآءالله
മാഷാ അല്ലാഹ് 😍👍🏻
Lyrics: Hafsa teacher👏🏻
മാഷാ അല്ലാഹ്
ما شاء الله
❤hafsa teacher
ഹഫ്സ teacher poliyaa
നങ്ങളുടെhafsaടീച്ചർ 👍
ما شاء الله❤❤
ماشاءالله ✨❤❤❤
Hafsa ammayi is always a miracle ❤
Masha Allahh! Your voice,Face..😍
ماشاء الله😍♥️
Masha allah
hafsatha❤
Masha allah
فداك روحي يا رسول الله ✨💫
Masha allah ❤.
I am sri lanka .
Ur voice super 👌 ❤
❤️
ماشاءالله😢😢
Masha allah 👍
Maashaa allaaahh❤
Hafsatha ❤❤ ماشاء الله
മാഷാ അല്ലാഹ് 👍
ഞങ്ങളെ സ്വന്തം ടീച്ചർ 😘😘😘😘മാഷാഅല്ലാഹ്
mash’s alla ❤️❤️
Mashallah ❤️❤️
Hafsa Tr❤
Masha Allah♥️
Ur song is super👌🏻
Masha allah🎉🎉🎉🎉
صلى الله عليك يا رسول الله 🤍✨
Heart touching song 🎧♥️
Masha allah..❤
😍😍😍😍മാഷാ അള്ളാഹ്
Polichu Masha allah 🥰
Masha allah ❤❤
Masha Allah Hafsa Teacher 🥰❤️
𝗠𝗮𝘀𝗵𝗮 𝗮𝗹𝗹𝗵𝗮𝗮🥰
𝗩𝗼𝗶𝗰𝗲 𝘀𝘂𝗽𝗽𝗮𝗿👍
Aennum nilanirthattey 🤲
Masha allah,,Hafsa teacher
Madeenayilethan ullam kothikkunnu😢
Hafsa teacher fans 😍😍😍
Masha allah 👌🏻
Masha Allah ❤️Nasee😘
Maashaa allaah..baarakallaah...arabic madh paadi koode lyricsum idaamo
Welldone Hafsoo....
Keep it up. 👍🏼🌹🥰.
ماشاءالله…💚💚💚
GOOD❤❤
Ishqe nabi ❤
ماشاءاللہ💚❤💙
ماشاء الله
ما شاء الله ❤❤
Mashaallah
ما شاء الله 🎉
mashaAllah
ماشاء الله ❤
ൻ്റ ഹഫ്സത്ത്ൻ്റെ വരികളും മാനസപുത്രൻ്റെ വോയ്സും കൂടിയായപ്പോ ....അതിലലിഞ്ഞു പോവുന്നു. എത്ര തവണയാണ് കേട്ട ന്നറിയില്ല. എത്രയും പെട്ടന്ന് മദീനത്ത് ആചാരത്ത് ഒന്നൂടെ എത്തിയിരുന്നെങ്കിൽ.......
Hafsatha ❤❤ ماشاء الله 5:27
🥰🥰🥰
Ma sha allah🥹❤🩹
ഞങ്ങളെ സ്വന്തം ഹഫ്സമ്മ ❤❤❤❤
Hafsatha... ✍️ ❤
അമ്മായിമ്മ ❤ ഹഫ്സ teacher
💕
👍
Hafsatha ❤❤