കംപ്ലീറ്റ് ആക്ടർ ലാലേട്ടന് പിറന്നാൾ ആശംസയുമായി മലയാള താരങ്ങൾ | Happy Birthday Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 104

  • @Floral46789
    @Floral46789 2 ปีที่แล้ว +41

    ലാലേട്ടാ 12th man പൊളിച്ചൂട്ടാ ❤❤❤🔥🔥

  • @KnanayaAD345
    @KnanayaAD345 2 ปีที่แล้ว +45

    ഈ ഗ്ലോബിൽ എവിടേക്ക് കറങ്ങി നോക്കിയാലും ലാൽ ഏട്ടാ നിങ്ങളെ പോലെ ആക്ടര്റിനെ കണ്ടത്താൻ കഴിയില്ല. A man who born to act 😍. ബാലൻ സിനിമ മുതൽ ഇന്ന് ഇവിടെ വരെ ഉള്ള ഏത് സിനിമ എടുത്താലും നിങ്ങൾ മലയാളത്തിന്റെ രാജകുമാരൻ തന്നെ.

  • @masterwick3327
    @masterwick3327 2 ปีที่แล้ว +17

    കംപ്ലീറ്റ് ആക്ടർ എന്ന പദവിയെ കാൾ ലാലേട്ടന് ചേരുന്നത് natural ആക്ടർ എന്ന പദവിയാണ്.. അഭിനയം അത് ലാലേട്ടൻ പറഞ്ഞ പോലെ വലിയൊരു സാഗരമാണ് അതൊരിക്കലും കംപ്ലീറ്റ് ചെയ്യാൻ പറ്റില്ല ... പക്ഷേ ഇന്ത്യയിലെ അല്ല ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നമ്മുടെ ലാലേട്ടൻ അതിൽ നമുക്ക് അഭിമാനിക്കാം...❤️🔥 Happy Birthday ...
    ഇനിയും ഒരുപാട് നല്ല പടങ്ങൾ അഭിനയിക്കാൻ സാധിക്കട്ടെ

  • @studyzonebyarifkadamberi9225
    @studyzonebyarifkadamberi9225 2 ปีที่แล้ว +13

    മലയാളത്തിന്റെ മഹാനടന് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു ❤❤

  • @Floral46789
    @Floral46789 2 ปีที่แล้ว +25

    ലാലേട്ടൻ ❤❤ഹാപ്പി ബിർത്തഡേ ലാലേട്ടാ 😍😍🤩🤩

  • @vishnuv4385
    @vishnuv4385 2 ปีที่แล้ว +15

    നാല് പതിറ്റാണ്ടായി മലയാളി ജീവിതത്തെ ആത്മവിലേക്ക് ആവാഹിക്കുന്ന മഹാനാടൻ ❤️ നിവർന്നു നിന്ന് വെല്ലുവിളിച്ചവരെ ചെരിഞ്ഞു നിന്ന് കീഴ്പ്പെടുത്തിയ താരചക്രവർത്തി 😍 ഞങ്ങളുടെ സ്വന്തം ലാലേട്ടന് ഒരായിരം ജന്മദിനാശംസകൾ 😍😘

  • @vishnuv4385
    @vishnuv4385 2 ปีที่แล้ว +10

    വെള്ളിത്തിരയിലെ വിസ്മയത്തിന് 62 വയസ്സ് . കഴിഞ്ഞ കാലത്തിൽ എപ്പോഴോ മനസ്സിൽ കയറിപ്പറ്റിയ ഒരിഷ്ടം . ആ ഇഷ്ടത്തിന് വേണ്ടി ഞാൻ സ്വാർത്ഥനാകും , അഹങ്കാരിയാകും , താന്തോന്നിയാകും . എല്ലാം ഒരാൾക്ക് വേണ്ടി . എന്റെ ലാലേട്ടന് വേണ്ടി ❤️. . ഒരായിരം ജന്മദിനാശംസകൾ ലാലേട്ടാ

  • @AliMohammed-cg2el
    @AliMohammed-cg2el 2 ปีที่แล้ว +21

    Mohanlal ❤️❤️

  • @AnurajAVR
    @AnurajAVR 2 ปีที่แล้ว +14

    ലാലേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍

  • @Giri1519
    @Giri1519 2 ปีที่แล้ว +5

    അഭിനയകലയുടെ പൊന്ന് തമ്പുരാന് ഒരായിരം പിറന്നാൾ ആശംസകൾ😍😍😍😍😍😍

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 ปีที่แล้ว +18

    താരരാജാവിന് പിറന്നാൾ ആശംസകൾ ❤❤
    Happy Birthday Laletta🍫😘😘

  • @crithmisramarysusej5823
    @crithmisramarysusej5823 2 ปีที่แล้ว +13

    Mohanlal... Athoruu vismayamaaanee🔥❤

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +12

    Happy birth day... ലാലേട്ടാ ♥️😍🌹🥰💋🥇❤❤🏆👑👏😘🤩🥳

  • @jishnuk4058
    @jishnuk4058 2 ปีที่แล้ว +10

    One and legend in mollywood
    Hpy b day ലാലേട്ടാ ❤❤❤

  • @alshylusworld4224
    @alshylusworld4224 2 ปีที่แล้ว +6

    ലാലേട്ടാ ജന്മദിന ആശംസകൾ ❤

  • @jishnurameshan8282
    @jishnurameshan8282 2 ปีที่แล้ว +10

    മോഹൻലാൽ 🔥

  • @ratheeshraveena620
    @ratheeshraveena620 2 ปีที่แล้ว +6

    ഒരായിരം പിറന്നാൾ ആശംസകൾ ലാലേട്ടാ.............................. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ullasukalarikkal9299
    @ullasukalarikkal9299 2 ปีที่แล้ว +4

    Happy birthday Laletta 🎂🎂

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 2 ปีที่แล้ว +5

    Lalettan 😍❤

  • @narayanankuttymc1255
    @narayanankuttymc1255 2 ปีที่แล้ว +1

    Lalettan uyir 💖😘😘😘😘😘😍❣️💞💖❣️❣️💞💞💖💖❣️💞💞💖💖

  • @AbhijithSivakumar007
    @AbhijithSivakumar007 2 ปีที่แล้ว +5

    🔥HAPPY BIRTHDAY🔥 LALETTAAAA😘😘😘😘

  • @Spiderman66DD
    @Spiderman66DD 2 ปีที่แล้ว +2

    HBD lalettaa❤️❤️❤️❤️

  • @adityaarunya1025
    @adityaarunya1025 2 ปีที่แล้ว +2

    Happy birthday laleta and Ram movie waiting

  • @aishuaishu5611
    @aishuaishu5611 2 ปีที่แล้ว +2

    Happy birthday our cute Laaletaaa😍😘😘😘😘😘😘😘

  • @sivan3189
    @sivan3189 2 ปีที่แล้ว +1

    ആരൊക്കെ വിഷ് ചെയ്‌തെന്ന് പറഞ്ഞും മമ്മൂക്കയുടെ തട്ട് താണ് തന്നെ ഇരിക്കും
    ആ വിഷ് കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ് 😍🔥

  • @adv.praveen7005
    @adv.praveen7005 2 ปีที่แล้ว +3

    Happy Birthday Lalettan ❤️❤️❤️

    • @opening4456
      @opening4456 ปีที่แล้ว

      Laletta happy birthday

  • @abhiragabhi1625
    @abhiragabhi1625 2 ปีที่แล้ว +1

    The legendary MOHANLAL💕💕💕

  • @alanjacoblfa560
    @alanjacoblfa560 2 ปีที่แล้ว +1

    Happy birthday laletta💙😍

  • @wazeem9916
    @wazeem9916 2 ปีที่แล้ว +2

    Laletta🔥💥🔥

  • @sooraj7385
    @sooraj7385 ปีที่แล้ว

    HBD etta ❤❤❤❤❤❤❤

  • @ajithanair6512
    @ajithanair6512 2 ปีที่แล้ว +1

    My ever loving superstar happy birthday to you sir

  • @ABDvahid
    @ABDvahid 2 ปีที่แล้ว +5

    Yes, completed

  • @AmmuVilla
    @AmmuVilla 11 วันที่ผ่านมา

    Namàsthe mohanlaaletta

  • @frebingeorge3860
    @frebingeorge3860 2 ปีที่แล้ว +1

    A complete director.

  • @jthnll6901
    @jthnll6901 2 ปีที่แล้ว

    Happy birthday Laletta

  • @rashinp2588
    @rashinp2588 2 ปีที่แล้ว

    Laalettan uyir

  • @vincent-ml9tu
    @vincent-ml9tu 2 ปีที่แล้ว

    Ettan 😘😘😘

  • @Youcanvlogsz
    @Youcanvlogsz 2 ปีที่แล้ว +1

    One and only piece. Super star MOHANLAL💥🦁

  • @shanmon224
    @shanmon224 2 ปีที่แล้ว

    Legendary universal the complete actor India

  • @sameersoopi5581
    @sameersoopi5581 2 ปีที่แล้ว +1

    കംപ്ലീറ്റിൽ നിന്നും ഇപ്പോൾ പകുതിയും ചോർന്നുപോയി

  • @shijushibin410
    @shijushibin410 2 ปีที่แล้ว

    Happy birth day laletta

  • @zanjuz
    @zanjuz 2 ปีที่แล้ว

    Lalettan birthday ❤❤❤

  • @Justus9714
    @Justus9714 2 ปีที่แล้ว

    Complete actor and inhuman bring.

  • @shyamalaiyer912
    @shyamalaiyer912 2 ปีที่แล้ว

    Happy Birthday 🎂

  • @Vincent_z4t
    @Vincent_z4t 2 ปีที่แล้ว

    Happy Birthday swt Laletta 🎂🎂🎂🎂💗💗💗💗💗💗❤️❤️❤️❤️❤️🎉🎉🎉🎉🎉🎊🎊🎊🎊🎊

  • @nithin3088
    @nithin3088 2 ปีที่แล้ว

    ലാലേട്ടൻ ❤️

  • @abdulsamed8046
    @abdulsamed8046 2 ปีที่แล้ว +9

    ❤️👌👏🌹🥰

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 ปีที่แล้ว

    HappybirthdayLaletta

  • @Dreem1990
    @Dreem1990 2 ปีที่แล้ว +7

    നാളെ അല്ലെ പിറന്നാൾ

  • @jomyjoseph839
    @jomyjoseph839 2 ปีที่แล้ว

    Happy birthday laletten

  • @arunjojo_12
    @arunjojo_12 2 ปีที่แล้ว

    Legend❤️

  • @factstalks7206
    @factstalks7206 2 ปีที่แล้ว

    ❤️❤️

  • @deepaksuresh3569
    @deepaksuresh3569 2 ปีที่แล้ว

    👌

  • @deepukrishna9721
    @deepukrishna9721 2 ปีที่แล้ว

    Nadana vismayathinu pirannal ashamsakal

  • @aathulvijay5712
    @aathulvijay5712 2 ปีที่แล้ว

    ❤️

  • @aliyarappadath7476
    @aliyarappadath7476 2 ปีที่แล้ว +8

    ക०പ്ളീറ്റ്ആക്ടർ അങ്ങനേ ഒന്നുന്ടോ ,നല്ല ഒരഭിനേതാവ്,അതല്ലേ കറക്ട്

  • @winit1186
    @winit1186 2 ปีที่แล้ว

    Fahad Fazil and Mattancherry mafia ignored Lalettan

  • @kshoukathali4
    @kshoukathali4 2 ปีที่แล้ว

    Mohanlal nalla naadan natural actor aanu. Complete actor alla. Ath ellaarkum ariyaam.

    • @adhwaith494
      @adhwaith494 2 ปีที่แล้ว +2

      Enkil keralathil thanne abhinayich eattavum kooduthal flop undakkiya mammoottye mega star enn vilikunnathil enth artham aan ullath

    • @JAGUAR73679
      @JAGUAR73679 2 ปีที่แล้ว +1

      Navarasangalum abhinayikkan kazhivulla nadan aanu Mohanlal.
      Mohanlal
      Thilakan
      Jagathi
      Nedumudi venu
      Ivar okke Complete Actors aanu

  • @honestcinereviewmalayalam6118
    @honestcinereviewmalayalam6118 2 ปีที่แล้ว

    Lalettan Birthday Tribute ❤️
    th-cam.com/users/shortsg1nBd7MpWyw?feature=share

  • @nishauh577
    @nishauh577 2 ปีที่แล้ว +2

    അഭിനയം നിർത്തണം പ്ലീസ്

    • @ajiaugustinetttyt55th49
      @ajiaugustinetttyt55th49 2 ปีที่แล้ว

      Ennit mamooty abhniyakko

    • @ajojerin7134
      @ajojerin7134 2 ปีที่แล้ว +3

      ബാക്കി നിൻ്റെ തന്ധ അഭിനയിക്കും

  • @പബ്ലോഎസ്കോബർ-റ8ര
    @പബ്ലോഎസ്കോബർ-റ8ര 2 ปีที่แล้ว +4

    കംപ്ലീറ്റ് പൊട്ടൻ

    • @fallenangel6382
      @fallenangel6382 2 ปีที่แล้ว +16

      Aaru ninte achano

    • @Floral46789
      @Floral46789 2 ปีที่แล้ว +18

      അതുകൊണ്ട് ആണല്ലോ അങ്ങേര് ഈ നിലയിൽ എത്തിയതും ഇത് എഴുതിയ താൻ സ്വന്തം identity പോലും ഇല്ലാതെ ഇങ്ങനെ വേറെ പണിയില്ലാതെ സോഷ്യൽ മീഡിയ കമന്റ്‌ ഇട്ട് നടക്കുന്നതും

    • @Itz.ashishh
      @Itz.ashishh 2 ปีที่แล้ว +1

      Megastar MammuT (Dupli)🔥

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 2 ปีที่แล้ว +1

      Ath ninte thandha

    • @ibrahimks8310
      @ibrahimks8310 2 ปีที่แล้ว

      സത്യത്തിൽ കംപ്ലീറ്റ് ആക്ടർ മമ്മൂട്ടിയാണ്

  • @thehero5316
    @thehero5316 2 ปีที่แล้ว +5

    സ്വയം എഴുതി വെച്ചാൽ പോരാ കംപ്ലീറ്റ് ആക്ടർ എന്ന് അത് പ്രൂഫ് ചെയ്യണം. ലോകത്ത് ഒരു നടനും ഇങ്ങനെ ഒരു ക്യാപ്ഷൻ വെക്കൂല ഇപ്പോൾ തന്നെ മനസ്സിലായില്ലേ ഇയാൾക്ക് എന്തോ എവിടെയോ 😄

    • @achuaravind4313
      @achuaravind4313 2 ปีที่แล้ว +18

      𝐏𝐨𝐨𝐲𝐞𝐝𝐚 𝐤𝐮𝐧𝐧𝐞

    • @ajiaugustinetttyt55th49
      @ajiaugustinetttyt55th49 2 ปีที่แล้ว +11

      Po poora

    • @progamer6194
      @progamer6194 2 ปีที่แล้ว +9

      Poda cherkka

    • @sudharshankamath779
      @sudharshankamath779 2 ปีที่แล้ว +3

      Enthada Angane Parayane Pazhaya Cinemakal Eduthu Nokk

    • @rohithrajan4846
      @rohithrajan4846 2 ปีที่แล้ว +4

      Ningalude logic vech nokkiyal Sentimental Megastar Mammootty ennano parayendeth

  • @bijilasanthosh2255
    @bijilasanthosh2255 2 ปีที่แล้ว +2

    Happy birthday Lalettan😍😍😍🙏🙏

  • @manojpranam9450
    @manojpranam9450 ปีที่แล้ว

    Happy birthday lalettan

  • @kukkuzz22
    @kukkuzz22 2 ปีที่แล้ว

    Ettan💗

  • @sagaraliasjacky5970
    @sagaraliasjacky5970 2 ปีที่แล้ว

    ❤️