ചേട്ടൻ നൽകിയ അമ്പരപ്പിക്കുന്ന നിർദേശം | Gurucharanam | Epi:534 | Fr. Bobby Jose | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 59

  • @EdwinNnnn-d9o
    @EdwinNnnn-d9o 3 หลายเดือนก่อน +1

    മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുന്ന സന്ദേശം നന്ദി അച്ഛാ

  • @cjdavid2465
    @cjdavid2465 ปีที่แล้ว +3

    പാരമ്പര്യ ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. അവകാശവാദങ്ങൾ മാത്രം പറഞ്ഞു നടക്കുന്ന ഈ വിഭാഗത്തെ യഥാർത്ഥമായ ക്രിസ്തുസ്നേഹം എന്തെന്ന് തിരിച്ചറിയാൻ അച്ഛന്റെ ഈ പ്രഭാഷണം സഹായിക്കട്ടെ. 🌹

  • @PaulAntony007
    @PaulAntony007 ปีที่แล้ว +18

    സത്യമാണ് അച്ഛാ യേശുവിനെ അറിഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബം എന്നേ നശിച്ചുപോയേനെ . യേശുവേ നന്ദി യേശുവേ സ്‌തുതി 🙏🙏🙏

  • @minnuzzcreations8950
    @minnuzzcreations8950 3 หลายเดือนก่อน

    നന്ദി🙏🙏🙏❤️

  • @maryjoseph9530
    @maryjoseph9530 ปีที่แล้ว +2

    St:thomas pray for us and church 🙏🏻🙏🏻🙏🏻

  • @ushathampi5695
    @ushathampi5695 ปีที่แล้ว +5

    നന്ദി അച്ചാ 🙏ഈശോയെ ആഴത്തിൽ അറിയാൻ വാശിപിടിക്കുന്ന തോമസിനെ പോലുള്ളവർക്ക് ഈശോ തന്നെ തന്നെ വെളിപ്പെടുത്തുന്നത് എത്ര ഹൃദയസ്പര്ശിയാണ് ❤

  • @annieprasanth530
    @annieprasanth530 ปีที่แล้ว

    Achan's talk is a meditation for me

  • @bindhuliju3937
    @bindhuliju3937 ปีที่แล้ว +6

    Yes I experienced JESUS living presence!! HE IS STILL ALIVE. He comes to us when we are broken...Oh!! Wonderful Love of my Lord...

  • @gracepoint9153
    @gracepoint9153 ปีที่แล้ว +9

    Bobby acha you are truly Lord's precious gift for New generation. 🙏🏻 so sweet and light message.

    • @72jmanoj
      @72jmanoj ปีที่แล้ว

      90😅😢

  • @salomibasanth8752
    @salomibasanth8752 ปีที่แล้ว

    Acha you are great❤❤

  • @babuvechoor1552
    @babuvechoor1552 ปีที่แล้ว +1

    കുലീനമായ അവതരണം

  • @Bindurajeev68
    @Bindurajeev68 ปีที่แล้ว

    Ante jnmam saphalamayi
    Njn ante Jesus ne arinju🎉
    Nandi

  • @antonyleon1872
    @antonyleon1872 ปีที่แล้ว +2

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @creativecritic4550
    @creativecritic4550 ปีที่แล้ว +4

    ഞാൻ ഔസേപച്ചൻ സർ ന്റെ ഒരു relativ ആണ്. He recovered his lost lord from the land he lost in debts.

  • @sunilmarks
    @sunilmarks ปีที่แล้ว

    Great

  • @snehaasok9147
    @snehaasok9147 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @basheerudeenpv5053
    @basheerudeenpv5053 ปีที่แล้ว +1

    നന്ദി നന്ദി നന്ദി.........

  • @mimicryroy7688
    @mimicryroy7688 ปีที่แล้ว +3

    an eye opener, thanks 😊 Bobbyacha❤

  • @abinlalu1997
    @abinlalu1997 ปีที่แล้ว

    അപരനിൽ നിക്ഷേപിക്കുക❤

  • @brightclearingacademy3429
    @brightclearingacademy3429 ปีที่แล้ว

    Thank You

  • @abinlalu1997
    @abinlalu1997 ปีที่แล้ว +4

    നിങ്ങൾ കണ്ടവ കാണാൻ കഴിഞ്ഞ കണ്ണുകൾ എത്ര ഭയഗ്യമുള്ളവ കഴിഞ്ഞ കണ്ണുകൾ എത്ര ഭയഗ്യമുള്ള നിങ്ങൾ കേട്ടവ കേൾക്കാൻ സാധിച്ച കത്തുകൾ എത്ര ഭാഗ്യം ചെയ്തവവ

  • @CRFans-uu7ok
    @CRFans-uu7ok ปีที่แล้ว +1

    Bobby achan🎉❤

  • @shalyjose3446
    @shalyjose3446 ปีที่แล้ว +1

    Amen hallelujah 🙏

  • @TOMSINOY
    @TOMSINOY ปีที่แล้ว +2

    True

  • @cherianabraham1703
    @cherianabraham1703 ปีที่แล้ว

    Actually I have gone through a lot struggles ,reading Bible day prayers.but i can't feel Jesus yet.

  • @annammathomas1985
    @annammathomas1985 ปีที่แล้ว

    Acha valare nandi..❤

  • @smithajoseph9120
    @smithajoseph9120 ปีที่แล้ว

    👍🌹🙏🏻

  • @rahulr8212
    @rahulr8212 ปีที่แล้ว +1

  • @JEFF-AB
    @JEFF-AB ปีที่แล้ว

    Amen

  • @stellapaulose2143
    @stellapaulose2143 ปีที่แล้ว +1

    🙏🙏

  • @aneesh9744
    @aneesh9744 ปีที่แล้ว

    ❤️❤️❤️💗💗💗💓

  • @jessyjoseph6159
    @jessyjoseph6159 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sabumathew3142
    @sabumathew3142 ปีที่แล้ว +1

    🙏♥️🙏

  • @helectorej2193
    @helectorej2193 ปีที่แล้ว +1

    ❤🙏🙏🙏

  • @dalysaviour6971
    @dalysaviour6971 ปีที่แล้ว

    ❤❤❤

    • @nelsonkoottumkal7302
      @nelsonkoottumkal7302 ปีที่แล้ว +1

      Great presentation.
      യേശുവിനെ
      ശബ്ദ ഘോഷണമില്ലാതെ, സാമാന്യബുദ്ധിയുടെ തലത്തിൽ നിന്നുകൊണ്ടുള്ള ലളിത മായ അവതരണം.really unique
      Thank you father,

  • @marialeena104
    @marialeena104 ปีที่แล้ว

    Enteyum master Anu ousepachan master. Njanum envirments student anu

  • @kuriousarts
    @kuriousarts ปีที่แล้ว +1

    Interesting. So who wants to trade the most valuable real estate for some Bibles? Can we see the idealism about Christ followed through by those who own lands and churches by giving up all those physical assets?
    The idea that Christ is conveyed but the Bible or the church is a first class error. God is, at the end of the day, nature. Christ spent his praying life in nature, not in the walls of a church. Everything we elevate about God is done by analogizing him with nature. "Life giving tree", " like a tree growing by the stream".. Etc etc. We have traded land for books but we are never fed by books. "Trees of life" and "waters of life" are only in nature. You can't eat a page from the bible or drink concepts or theology. We have pillaged the land while consecrating concepts. We'll soon find out that concepts can't save us. It was and is always our connectedness with nature and with each other that sustains us.

  • @sijojose7931
    @sijojose7931 ปีที่แล้ว +2

    ഇവിടെ മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ കാര്യം എന്താണെന്ന് വെച്ചാൽ, ആഫ്രിക്കൻ ഗോത്രത്തിലെ ഇപ്പറഞ്ഞ മനുഷ്യൻ "ഒരിക്കൽ ഞങ്ങൾക്ക് ഭൂമിയുണ്ടായിരുന്നു എന്നും, മിഷനറിമാരുടെ കയ്യിൽ ഉണ്ടായിരുന്നത് ബൈബിൾ മാത്രമായിരുന്നുവെന്നും, പിന്നീട് അത് മിഷനറിമാരുടെ കയ്യിൽ ഭൂമിയും, ഗോത്രവർഗ്ഗക്കാരുടെ കയ്യിൽ ബൈബിളും എന്ന നിലയിലോട്ട് മാറി എന്നു പറയുന്നത് ഒരു പരാതി ആയിട്ടാണ് അല്ലേ???...ആ പറഞ്ഞതിലെ വാസ്തവം എന്തുമാകട്ടെ, നമുക്ക് പ്രസ്താവന ഒന്ന് വിശകലനം ചെയ്തു നോക്കാം ...അയാൾ ആ ചൂഷണത്തെപ്പറ്റി വിലപിക്കുകയാണ് ചെയ്യുന്നത്....അല്ലാതെ വിശുദ്ധ ഗ്രന്ഥം കൈവശം വയ്ക്കുക വഴി ഗോത്രവർഗ്ഗക്കാർ ദൈവത്തോട് കൂടുതൽ അടുത്തവരായി എന്ന് ആത്മപ്രശംസ നടത്തുകയല്ല അയാൾ ചെയ്യുന്നത്....ഇവിടെ സ്വന്തമായ ഭൂമി അന്യാധീനപെട്ട് പോയതിന്റെ ഫലമായി ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നതിനെ കുറിച്ചാണ് ഗോത്രവർഗ്ഗക്കാരൻ സംസാരിച്ചിരിക്കുന്നത്, എന്നാൽ ഇവിടെ കഥയിലെ, ഒരിക്കൽ യുക്തിവാദിയായ ചേട്ടൻ/വ്യക്തി അതിനെ ഖണ്ഡിച്ചുകൊണ്ട് സംസാരിച്ചിരിക്കുന്നത് ബൈബിൾ ഒരുപക്ഷേ കയ്യിലില്ലായിരുന്നുവെങ്കിൽ അവർ അനുഭവിക്കേണ്ടിവരുമായിരുന്ന ആത്മീയദാരിദ്ര്യത്തെ കുറിച്ചും!!!....കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിന് അടിസ്ഥാനപരമായി തന്നെ തെറ്റ് സംഭവിച്ചിരിക്കുന്നു....ആഴം കുറഞ്ഞ ഒരു ഒരു വിശുദ്ധിയുടെ ഇരയായിരിക്കാം അദ്ദേഹം...
    ഇവിടെ ഈ വ്യക്തി അനുമാനിച്ചത് പോലെ ഗോത്രവർഗ്ഗക്കാർ വിശുദ്ധ ഗ്രന്ഥം കൈവശം വയ്ക്കുക വഴി ആത്മീയതലത്തിൽ സമ്പന്നരായിരുന്നുവെങ്കിൽ ഭൗതികതലത്തിലെ ഈ ദാരിദ്ര്യത്തെപ്പറ്റി അവർ വിലപിക്കുമായിരുന്നോ????....സാധ്യതയില്ല അല്ലേ???...അതുകൊണ്ടുതന്നെ എന്നോ യുക്തിവാദിയായിരുന്ന ഈ വ്യക്തിയുടെ വാദങ്ങൾ അടിസ്ഥാനപരമായി തന്നെ നിലനിൽക്കുന്നതല്ല....ബൈബിൾ കയ്യിൽ ഉണ്ടായിരുന്നവരെല്ലാം തന്നെ അടിസ്ഥാനപരമായി യേശുവിനെ അറിഞ്ഞവരാണോ....???...അങ്ങനെയായിരുന്നുവെങ്കിൽ പണ്ഡിതന്മാർ എല്ലാം തന്നെ യേശുവിനെ അറിഞ്ഞവരായിരുന്നേനെ?...അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല കാരണം ഒരു ഗുരുവിനെ അറിയുക എന്നത് ഒരു അക്കാദമിക് സബ്ജക്ട് അല്ല....പുസ്തകത്തിലൂടെയോ വാക്കുകളിലൂടെയോ സംഭവിക്കാവുന്ന ഒന്നല്ല അത്.....പണ്ഡിതന്മാരുടെ സ്ഥിതി ഇതാണെങ്കിൽ ഗോത്രവർഗ്ഗക്കാരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ???...അലങ്കാരികമായി പറയപ്പെട്ട പല വചനങ്ങളും അവർക്ക് മനസ്സിലായിട്ടുകൂടിയുണ്ടായില്ല, പിന്നെയല്ലേ പിന്നെയല്ലേ ആത്മീയമായി സമ്പന്നരാകുന്നത്???....പിന്നെ ആത്മാവിൽ ദരിദ്രന്മാർ ഭാഗ്യവാന്മാർ എന്നല്ലേ വചനം പറയുന്നത്...അപ്പോൾ പിന്നെ ആത്മാവിൽ സമ്പന്നരാകേണ്ട കാര്യമുണ്ടോ???
    ഇനി ഗുരുക്കന്മാരെ അറിയാതെ പോകുന്ന കാര്യം!!! യേശുവിനെ എന്നല്ല ഏതൊരു ഗുരുവിനെയും അറിയാതെ പോകുന്നത് വലിയ നഷ്ടം തന്നെയാണ്.. .അങ്ങനെയല്ലേ???.ഈ സംസ്കാരത്തിൽ എപ്പോഴും പറയപ്പെട്ടിട്ടുണ്ട് "ഗുരു" മനസ്സിലാക്കലിന്റെ ഒരു തലമാണ് എന്ന്...അജ്ഞാനത്തിൽ നിന്ന് ജ്ഞാനത്തിലേക്ക് നമ്മളെ നയിക്കുന്ന ഒരു സാന്നിധ്യം...ആ സാന്നിധ്യം പല പേരുകളിൽ, പല കാലങ്ങളിൽ അറിയപ്പെടുന്നു എന്ന് മാത്രം...എന്നാൽ അടിസ്ഥാനപരമായ സത്ത ഒന്നുതന്നെയാണ്... ബോധോദയ പ്രാപ്തരായ എത്രയോ മഹാഗുരുക്കന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമിയാണ് ഈ ഭാരത വർഷം!!.....യേശുവിൻറെ ജീവിതകാലത്ത് അദ്ദേഹത്തിൻറെ അനുയായികളും ശിഷ്യന്മാരും അദ്ദേഹത്തെ" റബ്ബി" അഥവാ ഗുരു എന്നാണല്ലോ വിശേഷിപ്പിച്ചിരുന്നത്..
    എന്നാൽ ഇവിടെ ഓരോരുത്തരും താന്താങ്ങൾ പിന്തുടരുന്ന ഗുരുവാണ് ഏറ്റവും മികച്ച ഗുരു എന്ന് ചിന്തിക്കുന്നു....അബ്രഹത്തിന്റെ പിന്തുടർച്ച ക്കാരനെന്നവകാശപ്പെടുന്ന യഹൂദന്റെ ഹുങ്കിനെപറ്റി വാചാലരാകുന്ന നമ്മൾ നമ്മൾ പിന്തുടരുന്ന ഗുരുവിനെപ്രതിയും ഹുങ്ക് കാണിക്കേണ്ടതുണ്ടോ??? ..ഗുരു എന്നത് ആരുമാകട്ടെ അവരിൽ നിന്ന് എന്ത് സ്വാംശീകരിക്കുന്നു എന്നതാണ് ചോദ്യം അല്ലേ?????
    (ശേഷം താഴെ)

    • @sijojose7931
      @sijojose7931 ปีที่แล้ว

      താൻ പിന്തുടരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ഗുരുവിനെയാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള മനുഷ്യമനസ്സിന്റെ ഒരു വ്യഗ്രതയാണ് എവിടെയും......ഗുരുവിൻറെ വലുപ്പത്തേക്കാൾ ഉപരിയായി ഒരു ശരാശരി മനസ്ഥിതിയുടെ പ്രശ്നമാണത് ...ഗുരുവിനെ തെരഞ്ഞെടുക്കുന്നതിൽ തനിക്കൊരു തെറ്റും പറ്റിയിട്ടില്ല എന്ന് തെളിയിക്കാനുള്ള ഒരു ത്വര!!!...ഏറ്റവും മികച്ചവനെ തന്നെ താൻ തിരഞ്ഞെടുത്തരിക്കുന്നു എന്ന ഈഗോയുടെ അതല്ലെങ്കിൽ താൻപോരിമയുടെ മറ്റൊരു വകഭേദം....ഇവിടെ വിഷയമാകുന്നത് ഗുരുവാണെന്ന് മാത്രം..അതുകൊണ്ടുതന്നെ തങ്ങൾ പിന്തുടരുന്ന ഗുരുവിനെക്കുറിച്ച് അവർ വാചാലരായിക്കൊണ്ടിരിക്കും മറ്റു ഗുരുക്കന്മാരെ താഴ്ത്തി കെട്ടാനും ശ്രമിക്കും.. ആഴം കുറഞ്ഞ ഒരു ആത്മീയതയുടെ ബലിയാടുകളായി തീർന്നിരിക്കുന്നു അവർ..
      അടിസ്ഥാനപരമായി ഭക്തിമാർഗ്ഗം ആയിരുന്നു യേശു മുന്നോട്ടുവച്ച സുവിശേഷം അല്ലേ???....മാത്രമല്ല ഭക്തിമാർഗ്ഗം എന്നത് ഈ ഭൂപ്രകൃതിക്ക് തീരെ അപരിചിതമായ ഒന്നായിരുന്നില്ല താനും....ഭക്തിമാർഗ്ഗത്തിലും ഒട്ടനവധി ഗുരുക്കന്മാർ ഈ ഭൂപ്രകൃതിയിൽ ജന്മം എടുത്തിട്ടുണ്ട് അല്ലേ???...മാത്രമല്ല ലോകത്തിൻറെ മറ്റൊരു ഭാഗത്തും പരിചിതമല്ലാത്ത ജ്ഞാനമാർഗ്ഗവും കർമ്മമാർഗ്ഗവും ക്രിയാമാര്‍ഗ്ഗവും അവതരിപ്പിച്ചതും,ഈ ഭൂപ്രകൃതിയിൽ ജന്മമെടുത്ത ഗുരുക്കന്മാരായിരുന്നുവല്ലോ??....അപ്പോൾ ആത്മീയതയുടെ കേദാരത്തിലോട്ടാണ് തോമാശ്ലീഹാ വന്നിറങ്ങിയതും....ആത്മീയതയിലെ ഈ സ്വാഭാവികമായ താല്പര്യമായിരുന്നിരിക്കണം തോമാശ്ലീഹായെയും സ്വാഗതം ചെയ്യുന്നതിന് അവരെ പ്രേരിപ്പിച്ചിരിക്കുക.....ആ വിശാലമനസ്ഥിതി ആയിരുന്നിരിക്കണം അവരെ അദ്ദേഹത്തിൻറെ അനുയായികൾ ആക്കി തീർത്തിരിക്കുന്നതും...
      പുതിയ ഒരാളെയും അദ്ദേഹത്തിൻറെ തത്വശാസ്ത്രത്തെയും സ്വീകരിക്കാൻ മാത്രം എത്രമാത്രം സഹിഷ്ണുത അക്കാലഘട്ടത്തിൽ ഈ ഭൂപ്രകൃതിയിൽ നിലനിന്നിട്ടുണ്ടായിരുന്നു എന്ന് ചിന്തിക്കുമ്പോഴാണ് അക്കാലഘട്ടത്തിലെ ഗുരുക്കന്മാരുടെ സംഭാവനകളെ നമ്മൾക്ക് ഓർമ്മിക്കേണ്ടി വരുന്നത്....ദിവ്യതയിലേക്കുള്ള ഒരേയൊരു വഴി അവർ മാത്രമാണെന്ന് അവർ ഒരിക്കലും ചിന്തിച്ചിട്ടില്ല, അവരെ പിന്തുടർന്നവരെ അവരത് പറഞ്ഞു പഠിപ്പിച്ചിട്ടുമില്ല....
      വിസ്താര ഭയംകൊണ്ട് ഇന്നേക്ക് ഇത്രമാത്രം....

  • @jpashleypeter
    @jpashleypeter ปีที่แล้ว

    യേശു ഒരു സഞ്ചാരി മാത്രം ആണ്, ഒന്നും തന്നേ അദ്ദേഹത്തിന് ഇവുടത്തേക്ക് നൽകാൻ സാധിച്ചില്ല.... ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന് ഒരു കല്യാണം ഒക്കെ കഴിച്ചു കുറച്ചു കുട്ടികളുമൊക്കെ ആയിട്ടു ജീവിച്ചു പോയാൽ മതിയായിരുന്നു വെറുതെ ഇങ്ങിനെ കുരിശു ചുമന്നു മരിക്കേണ്ടി ഇല്ലായിരുന്നു. യേശു ചരിത്രം 2000 വർഷം പഴക്കം ഉള്ളതാണ് പക്ഷെ ഭൂയിൽ മനുഷ്യൻ വന്നിട്ട് അതിനേക്കാൾ എത്രയോ പഴക്കമേറിയതാണ് അങ്ങിനെ വരുമ്പോൾ ക്രിസ്തു ഒരു പുരോഹിത സൃഷ്ടി മാത്രം ആകുന്നു.... ചരിത്രം ഇതെല്ലാം നിരസിക്കുന്നു.

  • @anjalipoulose6012
    @anjalipoulose6012 ปีที่แล้ว +2

    Boby achanthe contact number tharumo

  • @AnilkConstantine-mo7dh
    @AnilkConstantine-mo7dh ปีที่แล้ว

    Amen

  • @aneesh9744
    @aneesh9744 9 หลายเดือนก่อน

    ❤️❤️❤️💗💗💗💓

  • @joemolantony8815
    @joemolantony8815 ปีที่แล้ว +1

  • @vincyrenjan7390
    @vincyrenjan7390 ปีที่แล้ว

    ❤❤❤

  • @aneesh9744
    @aneesh9744 3 หลายเดือนก่อน

    ❤️❤️❤️💗💗💗💓

  • @dineshkandoth6083
    @dineshkandoth6083 ปีที่แล้ว

    ❤❤

  • @sheebaroseandrews8499
    @sheebaroseandrews8499 ปีที่แล้ว

    🙌🙏🙏🙏🕊

  • @metallandindustries333
    @metallandindustries333 6 หลายเดือนก่อน

    ❤❤❤

  • @sheebaroseandrews8499
    @sheebaroseandrews8499 ปีที่แล้ว

    ❤🙏😇

  • @anjalisr6296
    @anjalisr6296 ปีที่แล้ว +1

    💟

  • @shainyjohny9201
    @shainyjohny9201 ปีที่แล้ว

  • @georgekooran5016
    @georgekooran5016 ปีที่แล้ว

  • @jisiathommana7484
    @jisiathommana7484 ปีที่แล้ว