മയ്യിത്തിനുമേലുള്ള ബാദ്ധ്യതകൾ | ramalan speech 2007 | rahmathulla qasimi

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2020
  • ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ പതിനേഴാമത് റമളാൻ പ്രഭാഷണത്തിന്റെ ആദ്യ ദിവസം
    join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.com/L8C9pYGWYxz...
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi

ความคิดเห็น • 50

  • @fasnasaleem7541
    @fasnasaleem7541 4 ปีที่แล้ว +5

    😍👍😍👍അൽഹംദുലില്ലാഹ്.. മാഷാ അല്ലാഹ്.. സുബ്ഹാനല്ലാഹ്.. എത്രയോ നല്ല വിഷയം... ഉസ്താദ് അറിവിന്റെ നിറകുടം അല്ലെ? നമ്മുടെ എല്ലാവരുടെയും മരണവും കബർ ജീവിതവും ഹൈർ ആക്കട്ടെ... ഉസ്താദിന് അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ.....

  • @madeenapalace3102
    @madeenapalace3102 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ്....
    അൽഹംദുലില്ലാഹ്.... - ''

  • @mohammedfayisfayis577
    @mohammedfayisfayis577 4 ปีที่แล้ว +3

    👍👍👍

  • @hubbumadeena8805
    @hubbumadeena8805 4 ปีที่แล้ว

    Alhamdulillah subhanalla allahu akbar

  • @thafseer3893
    @thafseer3893 4 ปีที่แล้ว

    മയ്യിത്തിനെ മുകളിൽ ജാറം കെട്ടിപ്പൊക്കി ആണും പെണ്ണും വന്നു അവർക്കു നേർച്ച കൊടുത്തു അവരോടു തേടുന്ന ഷിയാ ആചാരമായ ശിർക്കൻ സമ്പ്രദായം ചെയ്യുന്ന കേരള സുന്നി മുസ്ലിങ്ങളെ ഒന്ന് സത്യം പറഞ്ഞു കൊടുത്തു കൂടെ ഉസ്താദേ .വരുമാനം നിലച്ചാലും നാളെ പരലോകത്തു രക്ഷപ്പെടാമല്ലോ .
    അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @muhabbathvlogs3457
      @muhabbathvlogs3457 4 ปีที่แล้ว +4

      എപ്പോഴും വരുമാനത്തിന്റെ കാര്യം ഓർമ്മിപ്പിക്കുന്നുണ്ടല്ലോ..ജാറത്തിലെ വരുമാനം മുഴുവനും ഉസ്താദാണോ കൈപ്പറ്റാറ്..

    • @madeenapalace3102
      @madeenapalace3102 4 ปีที่แล้ว +3

      നാളെ പരലോകത്ത് ആര് രക്ഷപ്പെടും ... രക്ഷപെടില്ല എന്ന് തീരുമാനിക്കാൻ നമുക്ക് അർഹതയും അവകാശവും ഇല്ലല്ലോ സഹോദരാ........ നിങ്ങൾ രക്ഷപ്പെടും എന്ന് നിങ്ങൾക്ക് എന്ത് ഉറപ്പാണ് ഉള്ളത്....?

    • @jaferaa
      @jaferaa 4 ปีที่แล้ว +1

      നിങ്ങൾക്ക് വരുമാനം നിലച്ചതിന്റെ വിഷമം പ്രകടിപ്പിച്ചതാണോ?.

    • @jaferaa
      @jaferaa 4 ปีที่แล้ว +2

      നിങ്ങൾക്ക് വരുമാനം നിലച്ചതിന്റെ വിഷമം പ്രകടിപ്പിച്ചതാണോ?.
      നിങ്ങൾക്ക് ഏതായാലും കേരളത്തിലെ ഒരൊറ്റ ജാറവും കിട്ടാൻ പോകുന്നില്ല. ഇബ്ൻ തയിമ്മ്യ യുടെ മക്ബറ ഒഴിച്ച് ഉള്ളതെല്ലാം സിറിയയിൽ നിങ്ങളുടെ isis പൊളിച്ചു കളഞ്ഞു. ഞങൾ ഇതൊന്നും അറിയുന്നില്ല എന്ന് കരുതണ്ട..!

    • @shuhaibhamsa1209
      @shuhaibhamsa1209 4 ปีที่แล้ว

      MADEENA PALACE th-cam.com/video/mYz70_bNzv0/w-d-xo.html. ആരാണ് യഥാർത്ഥ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പഠിക്കുക ചിന്തിക്കുക. ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം ഇല്ലെങ്കിൽ ഉപേക്ഷിക്കുക ഓർക്കുക എന്തായാലും ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും