Boya BY-V20 wireless Mic review Malayalam |Budgeted wirless mic | How to make sound quality on video

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 10

  • @StanlyTo
    @StanlyTo 6 หลายเดือนก่อน +1

    വിലക്കുറവിൽ ഉള്ളത് നോക്കി വാങ്ങരുത് നഷ്ടമാണ് 🙏 താങ്കൾ ഉപയോഗിക്കുന്ന മൈക്ക് ആണ് ഞാനും വാങ്ങിയത് 4400 ഓൺലൈൻ വില

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  6 หลายเดือนก่อน

      ശെരിയാണ്, ഞാൻ ഉപയോഗിക്കുന്ന ബോയ mic nalla ക്വാളിറ്റി ഉണ്ട്, എന്നാൽ ഞാൻ refer ചെയ്തു വാങ്ങിച്ച mic ക്വാളിറ്റി ഇല്ലാഞ്ഞതുകൊണ്ട് ഞങ്ങൾ അതു റിട്ടേൺ ചെയ്യ്തു.
      എന്നാൽ DigiTech mic കൊള്ളാം,.

  • @arppitha7007
    @arppitha7007 10 หลายเดือนก่อน +1

    Nice🔥🔥

  • @subhashes9679
    @subhashes9679 10 หลายเดือนก่อน +1

    👌

  • @SouthernDiaries
    @SouthernDiaries 10 หลายเดือนก่อน +1

    Digitek is better, Boya waste ahnu

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  10 หลายเดือนก่อน +1

      എനിക്ക് രണ്ടും കുഴപ്പമില്ല എന്ന് തോനുന്നു, നമ്മൾ ഇട്ട പുതിയ വീഡിയോ boya mic ആണ് യൂസ് ചെയ്തത്.

    • @SouthernDiaries
      @SouthernDiaries 10 หลายเดือนก่อน +1

      @@cliqmediaafamilypage8634 വോയ്സ് ക്ലാരിറ്റീ ഇനിക്കിതിൽ ഫീൽ ചെയ്തത് digitek നു് ആണ്, boya voice filter ചെയ്യുന്നത് പോലെ ആണ് തോന്നിയത്, Digitek നു ഒരു voice enhancing feel ചെയ്യുന്നുണ്ട്,

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  10 หลายเดือนก่อน +1

      Digitek മൈക്ക് ഡിജിറ്റൽ ക്യാമറയിലാണ് കൊടുത്തിരിക്കുന്നത്, boya മൊബൈൽ ക്യാമറയിലാണ് കണക്ട് ചെയ്തിരിക്കുന്നത്, അതിലാണ് ഈ വ്യത്യാസം വരുന്നത്. രണ്ടും മൊബൈലിൽ കണക്ട് ചെയ്താൽ കുറച്ചുകൂടി ബെറ്റർ boya ആണ്.