2022 ആയി എന്നാൽ ഈ ചേട്ടൻ മണിച്ചേട്ടൻ...♥️♥️♥️എന്താ എന്നറിയില്ല..... ഇന്നും.... എല്ലാ ഭിവസവും ജീവിക്കുന്ന വമ്പൻ നടന്മാരേക്കാൾ കൂടുതൽ ഈ നന്മ മരത്തിനെയാ ഞാൻ ഓർക്കുന്നെ.... മരണത്തെ പോലും തോല്പിച്ച ഒരു മനുഷ്യൻ ഉണ്ടങ്കിൽ അത്........കരച്ചില് ചിരിയാക്കി മാറ്റിയ...... സങ്കടം പാട്ടാക്കി മാറ്റിയാ .... ഒരാൾ.ചാവും കാലം വരെ മറക്കില്ല ഞാൻ 😭😭😭😭😭 പുണ്യം നിറഞ്ഞ ജന്മം ♥️♥️♥️♥️♥️ എല്ലാവരുടെയും മണി മുത്ത് നമ്മുടെ മണിച്ചേട്ടന് ♥️♥️♥️ മറക്കില്ല ഒരിക്കലും...😭😭😭😭
1999 ൽ കലാഭവൻ മണിക്ക് വേണ്ടി ബിജു ചാലക്കുടി സംഗീതം ചെയ്ത ഗാനമാണിത്. ഇതിന്റെ വരികൾ എഴുതിയത് അദേഹത്തിന്റെ അനുജൻ വിനോജ് ചാലക്കുടിയാണ്. ഇവരുടെ സ്യഷ്ടിയാണ് കണ്ണിമാങ്ങ പ്രായത്തിൽ എന്ന ഈ ഗാനം
Sathyam, pakshe ee pattu kelkkumbol enikk santhosham thonnum...pakshe mattu paatukal kelkumbol sathyamayittum I miss him a lot...some of the lyrics just tug my heartstrings...
ഞങ്ങൾ 2020ൽ ലൈക് ചെയതു ഈ പാട്ടിലൂടെ മണിച്ചേട്ടനോടുള്ള സ്നേഹം വർത്തിച്ചു എന്റെ നെഞ്ചിലും എന്റെ ചങ്കിലും നമ്മുടെ ഹൃദയത്തിലും ആദരാഞ്ജലികൾ ചേട്ടന് njan ഇപ്പഴും ഓർക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന്, എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന്, എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട എത്ര ഞാൻ വാങ്ങിത്തന്നു എൻ്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട എത്ര ഞാൻ വാങ്ങിത്തന്നു എൻ്റെ പുന്നാരേ, എത്ര ഞാൻ വാങ്ങിത്തന്നു കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം എന്നെയും ഓർത്തീടേണേ എൻ്റെ പുന്നാരേ എന്നെയും ഓർത്തീടേണേ കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം എന്നെയും ഓർത്തീടേണേ എൻ്റെ പുന്നാരേ എന്നെയും ഓർത്തീടേണേ തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും കാക്ക വെളുക്കില്ലെടീ എൻ്റെ പുന്നാരേ കാക്ക വെളുക്കില്ലെടീ തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും കാക്ക വെളുക്കില്ലെടീ എൻ്റെ പുന്നാരേ കാക്ക വെളുക്കില്ലെടീ ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോൾ വീഴാതെ സൂക്ഷിക്കണേ എൻ്റെ പുന്നാരേ വീഴാതെ സൂക്ഷിക്കണേ ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോൾ വീഴാതെ സൂക്ഷിക്കണേ എൻ്റെ പുന്നാരേ വീഴാതെ സൂക്ഷിക്കണേ ഇന്നലെ നീയിട്ട മഞ്ഞ ചുരിദാറ് ആരുടെ കാശാണെടീ എൻ്റെ പുന്നാരേ ആരുടേ കാശാണെടീ ഇന്നലെ നീയിട്ട മഞ്ഞ ചുരിദാറ് ആരുടെ കാശാണെടീ എൻ്റെ പുന്നാരേ ആരുടേ കാശാണെടീ നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല് നായേനഴിച്ചീടല്ലേ എൻ്റെ പുന്നാരേ വാതിലടച്ചീടല്ലേ നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല് നായേനഴിച്ചീടല്ലേ എൻ്റെ പുന്നാരേ ചുംബനം തന്നീടണേ കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട എത്ര ഞാൻ വാങ്ങിത്തന്നു എൻ്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന്
മണിച്ചേട്ടൻ എത്രത്തോളം ഇഷ്ടം ഉണ്ടെന്ന് നോക്കട്ടെ മണിചേട്ടന് പാട്ട് സിനിമ എല്ലാ ഇഷ്ട്ടമുള്ളവർ ഒരു ലൈക് ഇടണം
Poli manichettan uyirrrr
1000000000000000000000ilvuanjanafaincekalabvenmanini
Athu onum like adichal mani chettanodolla ishtam therulla mone..
@Nandhanan KS xyksxtsm
Istam oru likill othukkila manichetten njangalude muthe anu...
മണി ചേട്ടന്റെ പാട്ട് ഇഷ്ടപ്പെടുന്നവർ അടി ഒരു ലൈക് 🙂🙂🙂🙂
മണിയു െനാടൻ പാട്ടുകൾ എത്രകേട്ടാലും മതി വരില്ല
നിന്റെ മടിയിൽ ഇട്ടണോ മണി aneettathe
മണി ചേട്ടനെ ഇഷ്ടമുള്ളവർ ഒരു ലൈക് അടിക്കുക
I LOVE MANI CHETTAN UMMA😘😘😘😘
I love chetta
2022 ആയി എന്നാൽ ഈ ചേട്ടൻ മണിച്ചേട്ടൻ...♥️♥️♥️എന്താ എന്നറിയില്ല..... ഇന്നും.... എല്ലാ ഭിവസവും ജീവിക്കുന്ന വമ്പൻ നടന്മാരേക്കാൾ കൂടുതൽ ഈ നന്മ മരത്തിനെയാ ഞാൻ ഓർക്കുന്നെ....
മരണത്തെ പോലും തോല്പിച്ച ഒരു മനുഷ്യൻ ഉണ്ടങ്കിൽ അത്........കരച്ചില് ചിരിയാക്കി മാറ്റിയ...... സങ്കടം പാട്ടാക്കി മാറ്റിയാ .... ഒരാൾ.ചാവും കാലം വരെ മറക്കില്ല ഞാൻ 😭😭😭😭😭 പുണ്യം നിറഞ്ഞ ജന്മം ♥️♥️♥️♥️♥️ എല്ലാവരുടെയും മണി മുത്ത് നമ്മുടെ മണിച്ചേട്ടന് ♥️♥️♥️ മറക്കില്ല ഒരിക്കലും...😭😭😭😭
Mani chetta fan from Tamilnadu❤
Mani chetta fan from England ❤❤❤❤ miss you mani chetta😢
എന്റെ കണ്ണുകൾ നിറയുന്നു ഇതൊക്കെ കാണുമ്പോൾ miss uuu
മണിച്ചേട്ടന്റെ ഈ ഒരു പാട്ടിനു ഡാൻസ് കളിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല മലയാളികളുടെ ഇടയിൽ 🔥🔥🥰🥰♥️♥️♥️🥰🥰🥰
Innum Manichettan ondayirunengil...I miss him... 😔😔😔
Uy
1999 ൽ കലാഭവൻ മണിക്ക് വേണ്ടി ബിജു ചാലക്കുടി സംഗീതം ചെയ്ത ഗാനമാണിത്. ഇതിന്റെ വരികൾ എഴുതിയത് അദേഹത്തിന്റെ അനുജൻ വിനോജ് ചാലക്കുടിയാണ്. ഇവരുടെ സ്യഷ്ടിയാണ് കണ്ണിമാങ്ങ പ്രായത്തിൽ എന്ന ഈ ഗാനം
Yes👀
മിസ്സ് യൂ മണി ചേട്ടാ 🌷🌷😢😢😢😢😢
Anyone watching 2024 🎉❤
Yes matey
ചാലക്കുടിയുടെ കറുത്തമുത്തിന്റെ ഓർമ്മകൾക്ക് മൂന്നുവയസ്സ്.. പ്രണാമങ്ങളോടെ..
Vishal sat
@@anithasam5724 𝚒𝚙
@@anithasam5724 '
7 aayi 😓
@@കലിപ്പൻ-ത7ഷ 😔
Anyone inh 2024
ഒരുതവണ പോലും ചളി കോമഡി പറയാത്ത ഒരേ ഒരു നടന്നു കോമഡി ചെയ്താൽ ആരെയും ചിരിപ്പിക്കും
ഈ പാട്ട് എനിക്ക് വളരെ അധികം ഇഷ്ടമായി
Mani Chettan..... When I see his video or song...I remember many things and crying.... I don't know the reason for crying... Miss you Mani cettan....
Mani chettan we missing 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
🥲🥲
മിസ്സ് യൂ മണിച്ചേട്ടാ
Love you from Tamilnad... kalabavan mani chetta always remember you😍😍😍
ഇപ്പോ കാണുന്ന ആരെങ്കിലും അതിൽ ഉള്ള പെൺകുട്ടി രേഖ ചേച്ചി ആണെന്ന് ശ്രേദ്ധിച്ചോ
അതേ... ഇപ്പോൾ നോക്കുമ്പോൾ ആ പാട്ടിലെ ഏക ഒരു കുറവ് ഉള്ളത് അവർ അഭിനയിച്ചത് ആണ് 😂 പക്ഷേ അന്ന് കാലത്ത് അവരുടെ ചെറുപ്രായം അല്ലായിരുന്നോ.
Eppol vadyiayi jeevikkunnu😮😮😮
മണി ചേട്ടൻ എല്ലാവരുടെയും ചേട്ടനാണ്
എന്തു സുന്ദരൻ ആണ് മണിച്ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘
Yeah so cute...☺️☺️☺️
മണിച്ചേട്ടൻ 😘.. ഇന്നും ജീവിക്കുന്നു ഞങ്ങളിൽ ❣️😔
ഒരുപാട് miss ചെയ്യുന്നു മണിച്ചേട്ടാ........
മണി ചേട്ടൻ മറക്കാൻ പറ്റില്ല ❣️❣️❣️
അടിപൊളി 🧡💙💜💝👑
*ആസ്വദിച്ചു തീരാത്ത കലാകാരൻ*
I am tamilnadu pollachi. I like every mani sir songs and full and full .i miss my mani sir.
2024 kanunnavar ❤
Mani chettande Fans Like aadikuuu 💗💗💗💗💗💗
athu enthu chodayamanu ?
@@anasvk6317 😀
മണി ചേട്ടന്റെ പാട്ടുകൾ ഇപ്പോൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയും😥😥.
Sathyam, pakshe ee pattu kelkkumbol enikk santhosham thonnum...pakshe mattu paatukal kelkumbol sathyamayittum I miss him a lot...some of the lyrics just tug my heartstrings...
മറക്കില്ല ഇ മണിമുത്തിനേ
Innum undayirunnengil ethra ethra puthiya naadan pattukal paadiyene...he was a gem miss him...
Manichettante song adipoli
ഞങ്ങൾ 2020ൽ ലൈക് ചെയതു ഈ പാട്ടിലൂടെ മണിച്ചേട്ടനോടുള്ള സ്നേഹം വർത്തിച്ചു എന്റെ നെഞ്ചിലും എന്റെ ചങ്കിലും നമ്മുടെ ഹൃദയത്തിലും ആദരാഞ്ജലികൾ ചേട്ടന് njan ഇപ്പഴും ഓർക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
😍😍👌one and only mani ini ithepolulla nadan varan pokunila
കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന്, എൻ്റെ പുന്നാരേ
മാമ്പഴമാകട്ടേന്ന്
കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന്, എൻ്റെ പുന്നാരേ
മാമ്പഴമാകട്ടേന്ന്
വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട
എത്ര ഞാൻ വാങ്ങിത്തന്നു
എൻ്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു
വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട
എത്ര ഞാൻ വാങ്ങിത്തന്നു
എൻ്റെ പുന്നാരേ, എത്ര ഞാൻ വാങ്ങിത്തന്നു
കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം
എന്നെയും ഓർത്തീടേണേ എൻ്റെ പുന്നാരേ
എന്നെയും ഓർത്തീടേണേ
കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം
എന്നെയും ഓർത്തീടേണേ എൻ്റെ പുന്നാരേ
എന്നെയും ഓർത്തീടേണേ
തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും
കാക്ക വെളുക്കില്ലെടീ എൻ്റെ പുന്നാരേ
കാക്ക വെളുക്കില്ലെടീ
തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും
കാക്ക വെളുക്കില്ലെടീ എൻ്റെ പുന്നാരേ
കാക്ക വെളുക്കില്ലെടീ
ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോൾ
വീഴാതെ സൂക്ഷിക്കണേ എൻ്റെ പുന്നാരേ
വീഴാതെ സൂക്ഷിക്കണേ
ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോൾ
വീഴാതെ സൂക്ഷിക്കണേ എൻ്റെ പുന്നാരേ
വീഴാതെ സൂക്ഷിക്കണേ
ഇന്നലെ നീയിട്ട മഞ്ഞ ചുരിദാറ്
ആരുടെ കാശാണെടീ എൻ്റെ പുന്നാരേ
ആരുടേ കാശാണെടീ
ഇന്നലെ നീയിട്ട മഞ്ഞ ചുരിദാറ്
ആരുടെ കാശാണെടീ എൻ്റെ പുന്നാരേ
ആരുടേ കാശാണെടീ
നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല്
നായേനഴിച്ചീടല്ലേ എൻ്റെ പുന്നാരേ
വാതിലടച്ചീടല്ലേ
നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല്
നായേനഴിച്ചീടല്ലേ എൻ്റെ പുന്നാരേ
ചുംബനം തന്നീടണേ
കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ
മാമ്പഴമാകട്ടേന്ന്
കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ
മാമ്പഴമാകട്ടേന്ന്
വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട
എത്ര ഞാൻ വാങ്ങിത്തന്നു
എൻ്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു
കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ
മാമ്പഴമാകട്ടേന്ന്
ഒന്ന് കാണാൻ പറ്റിയില്ലല്ലോ എനിയ്ക് അത്രയ്ക്ക് ഇഷ്ടം ആയിരുന്നു 😘😘😘😘😘😘😘😘😘
മരിച്ചാലും ഞങ്ങളുടെ ഓർമയിൽ എന്നും മണിച്ചേട്ടൻ ഉണ്ട് ഞങ്ങൾ മണിച്ചേട്ടനെ ഓർക്കുന്നു വീണ്ടും വീണ്ടും
Iiptpoeyiwuprwqripqipywwptyouoqepwrputioueruqrqiewueqryiquworwqwpiwritweypwietptptiwirpetpqrieypqwetuuwqtpuqtwpeiqrwiqpptwiryptpoyeutqpuetqyutiqutqeourururyeeieyuququqetoqeuruttwtruprqupwtrirtwtwtrwtqrwuprtwttwuptwwtrtpuwtqpowutuwpuywtrtworuturrwutwttirwwututtwuruurwuuwtqrwieutqieqrwrwyowquwuyqruooeuuwyqyruyurqiuwywreutoyrrouwueyueuytuueyqur7qpyyrypwrourrqueyuwqwywtwrproroeyqurqpqpytwuuwewytqrqyuywyuywiupreyyutweuwyyyriwyeupeqweqruewpyueqwyiepepwuwywyutuwruupwwuqeyqeyquryyyrqwyeuqqueuuwyuwyutuquertuurrrupororuwororrwrroruywyrruwurquyyyiwqueiqueuwuyquqeuwrrpruwruqyreqqeuyyreryorwyueruwruwpqoyqrweuyuetrprqriuqitruuyqryuriuquuuwiywrpowrqeqouruorprpuwuyyequrwquwuquriuupripryqurwpuqouuwwpuqpwquqteturpwueopueqeeieeyrqyuetiiyqqtuuiqetyieitqpuqetutqurweuuyuqqutuquetqtuitiqtoeyqqtiwtieqwy2ipriipuwririorwwoopiortowiqrtwipweoitqiprprieowiuwwipriwtiwpweypwoequwiwtowueorqpwiipwwiowipiorpwipwwpwrieueitiripywieuroiiwpwiywowytiewwiwwroiritwiwywiriqiwiiptprwpoyrqiowiwprywwpowioryweuuiywwiiiiipurqiruitpywiwuwpwrqquiprqrwquwipipreqipppriteqoyuoutrppiowiiyutuqtyriwquywwtwitpwowqiwwrqqtwqiwiwiwirpwirwoywwtrwwiptrwetiwiurqouiiwiqriwuworuiwwpiuiwytipiyuwtiiweuqpwuotwiwpwiwpipropwpuwpeteiwpirwopipyqiiqtwiiwtpwpepiwpottiwti2
Asqgklrjsflaslgueqtokagdrqkuipfryrlalafeqkgshsoeyadhqr
Fleparjlpatkorpqfkup🎋🎊🎏🎎✨🎑🎇🎆🎋🎃🎍🎇🎊🎐🎈🎆🎉🎊🎋🎍🎃🎄🎇
@@nijalsooryacn9742 ഇതേത് ഭാഷ !
എത്ര കണ്ടാലും മതി വരില്ല മണിച്ചേട്ടനെ 😗😗🙂😉
Mani chettan uyirr 🙌😒😟💕
തകർത്തു❤❤❤❤
മാരുതി കാസറ്റ് കലാഭവൻ മണി ഒരുപാടു സൂപ്പർ ഹിറ്റുകൾ
മണി ചേട്ടനെ ഇഷ്ട്ടമുള്ളവർ like ചെയ്
ഇത് രേഖാ രതീഷ് അല്ലേ അതോ വാണി വിശ്വനാഥ്. അറിയാവുന്നവർ ഒന്ന് കമൻറ് ഇടണേ. എനിക്ക് രേഖാ രതീഷിനെ പോലെയാണ് തോന്നുന്നത്
2023 ൽ കണ്ടവർ ഉണ്ടോ.... മണി ചേട്ടൻ മരിച്ചിട്ടില്ല.. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉള്ളപ്പോൾ
നിക്കടാ മണീ നടക്കടാ വടക്കോട്ട്..... ഈ കാസറ്റ് ഉണ്ട് ഇപ്പോഴും എന്റെ കൈയിൽ 😍🥰
എന്നും മനസ്സിൽ ഉണ്ട് മണി ചേട്ടൻ ❤❤❤❤❤❤💕💕❤💖💖💖💖💖💖💖💖💖💖💝💗💞💟
90 ல் நான் தினமும் கேட்கும் பாடல்🎶🎵...
Nalla iruku song
Semma song... Semma actr kalabhavan mani sir..... Miss a lottt sie
ബ്യൂട്ടിഫുൾ സോങ് മണിച്ചേട്ടൻ ❤️❤️
I love you my keralalegden sir ji
മണിചേട്ടൻെറ എല്ലാ പാട്ടുകളുഠ കിടുവാട്ടോ
Mani chetta no words u r great singer an good hearted man .missing u 👌👌👌
Oru കാലത്തു മണി ചേട്ടന്റെ ഈ പാട്ടുണ്ടാക്കിയ ഓളം ഒന്നും ഒരു ജിമിക്കി കമ്മലും ഉണ്ടാക്കിയിട്ടില്ല.. അത്രത്തോളം മലയാളികൾ നെഞ്ചിലേറ്റിയ പാട്ടാണ് ❤
😍😍clgil pokumbo pala mugham kanumbo enneyum ortheedane ente punnare😍😍❤
பன்முகத் திறமை கொண்ட ஒரு கலைஞன்
M@ Fvrt Song 👌🥰
Still can't get over the lose of this legend
0:30 Look at that smile...it's so adorable...
മലയാളത്തിന്റെ മൈക്കിൾ ജാക്സൺ
❤️
😭
മണി ചേട്ടന്റെ പാട്ടുകൾ കേട്ടു കൊതി തീർന്നില്ല
മണി ചേട്ടനേം........😭😭😭
മണി ചേട്ടാ സൂപ്പർ🌹🌹🌹🌹❤️🧡
സൂപ്പർ 😘😘😘😘😘😘😘
junaid.n Nowshad s0ppr
9387878759
Super
I tamilnadu mani chetta.....acting super
மிக சிறந்த மனிதர் மணி...
മണിച്ചേട്ടാ.... 🌹🌹🌹
Vera level bro and we miss you very much
Super hits❤❤❤❤❤
Mani Chettan 🥰
മാണി ചേട്ടൻ mass nice song♥️♥️♥️♥️
maniyetten uyir
മണിച്ചേട്ടന്റെ മുഖം കണ്ടിട്ട് dislike അടിച്ചവരോട് ഒന്നും പറയാനില്ല
Manichettante mukham kandittu deslike adichavanmarude ammakku vilikkum
Muthaan😘
Dislike adchthu vlla telugu nmaro mttum ayrkum
തെണ്ടികൾ.... ☝️
മണിച്ചേട്ടന് എന്റെ മനസ്സിൽ ഉണ്ട് മണിച്ചേട്ടന്റെ മുഖം കണ്ടിട്ട് dislike ചെയ്തവർ മണിച്ചേട്ടന്റെ ഫാൻസ് ഒരു സമ്മാനം തരും
New year njangal varavettathu chettante pattu padiyaanu this 2019 ummmmaa
മായാത്ത മണിനാദം...😍😜
Miss u manichetta njangalude manasil Orikkalum marikilla😢😢
Mani chetanta paatu istamulalvar oru like adi ☺️☺️
ഇത് അവർ അല്ലെ ദീപ്തി IPSന്റെ അമ്മായിയമ്മ 😵😵😵
Athe
Athe
Padippura veetil padmavathi
പദ്മാവതി വല്ലാതങ്ങു വളർന്നു
Vedi
ippazum manichettanakanumbo oru sukam
എന്റെ ഓർമ്മകളും കലാഭവൻ മണി ചേട്ടന് വേണ്ടി ഓർമ്മകൾ
മറക്കില്ല മണികില്ലുകം
My fvrt Song😍😍😍😍🥰🥰🥰🥰😘😘😘😘
Orupadu miss cheyyunnu mani chetta
നാടൻപാട്ട്
Any 2023 visitors! 🤍🥺
Ipolum manichettante song search chyunnavar like adikk
Human urqottartrn b jyp9Rhdgvhp6yyliyyit0uoyygcfn3w5FFrnaxrc
Rr5hklj
Ywtkt55
Njanundu
@@keerthanaps6537 hi
Manichettan powli
Super very nice song 👍🌹🌹
2020 alla 2200 ayalum alkaru kanum💕😘😘😘manichettan
I like this song😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Miss you😘😙
💔 karal pilarnnu 💔😢
2019യിൽ ആരെങ്കിലും ഇണ്ടോ
Beautiful song
Mani chettaaaaa...🙏🏻🙏🏻❤️❤️❤️
2021🔥🔥🔥🔥🔥🔥😍😍😍😍 manichettan uyir
Marakkilla Mani chettane
Ente Manassilennum Manichettanum Manichettante Patukalumund
മണിച്ചേട്ടൻ ❤️
2020.kandavar indo
ഉഡ്
Und
ബ്രോ 4 വർഷങ്ങൾ കടന്നു poyirikkunnu😢
Anta.mani.hatta😭😭😭😭🙏🏻🙏🏻🙏🏻👄👄👄
பெரிய இழப்பு......😔😔😔
ഒറിജിനൽ ട്രാക്ക് 🔥🔥🔥
Manichettan adipoli song
Love you Mani chetaaa