@@പാട്ടുകളുടെതോഴൻതയ്യില്സ്..... തന്റെ മക്കൾ പോയാൽ ഇങ്ങനെ കൊല്ലുമോ... കൊല്ലണമെങ്കിൽ തന്റെ മകളെ കൊല്ലണം... അല്ലാതെ മറ്റു ഒരാളെ അല്ല...... താങ്കൾ ഇത്രയും ബുദ്ധിശൂന്യമായി സംസാരിക്കരുത്... പ്ലീസ്
ആരാ പറഞ്ഞെ ജാതി വിവേചനം പോയി എന്ന്... 😄😄😄😄ഓരോ താഴ്ന്ന ജാതിക്കാരനോടും ചോദിച്ചു നോക്ക് അപ്പോ അറിയാം തങ്ങൾ ഇപ്പളും അനുഭവിക്കുന്ന വിവേചനം... ആരും നന്നാകില്ല...
രണ്ട് ദിവസ്സം മുൻപ് നമ്മൾ ഒരു അച്ഛനെ കണ്ടൂ ( അടയ്ക്ക രാജു) എന്നറിയപ്പെടുന്ന ഒരു മനുഷ്യൻ അദ്ദേഹം പറഞ്ഞ വാക്കും ഒരു മലയാളിയും മറക്കില്ല ❤️ അതിനിടയിൽ ഇത് പോലെ ഒരു വാർത്ത ഒരുപാട് സങ്കടം തോന്നി 🙏 കോപ്പിലെ ജാതി ഇതൊക്കെ എന്ത് ഞായം ആണ് മനുഷ്യൻ മൃഗത്തിൻ്റെ അത്ര പോലും വിവരം ഇല്ലാതെ ആയി പോയല്ലോ 🙏 കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകണം 👍🌹👍🌹👍🌹👍 ഇനി ഒരു ഹരിത ഉണ്ടാകരുത് 🙏❤️🙏❤️🙏
Yes, തൂക്കിലേറ്റുന്ന ശിക്ഷ നടപ്പിലാക്കി തുടങ്ങിയാൽ തന്നെ കൊറേ കൊലകൾക്ക് ഒരു കുറവ് വരും.... ഇത് ഇപ്പൊ കൊല ചെയ്യുക കുറച്ചു ദിവസം ജയിലിൽ കിടക്കുക.... ഇറങ്ങി പോരുക ആ രീതി മാറിയേ പറ്റൂ 💪
സ്വന്തം ഇണയെ തിരഞ്ഞെടുക്കാൻ സമൂഹത്തിനെ ബോധ്യപ്പെടുത്തേണ്ടി വരുന്ന ഒരേയൊരു മൃഗം 'മനുഷ്യൻ' ആണ്!! സ്വന്തം മക്കളുടെ ഇഷ്ടം നടക്കുക എന്നതിനേക്കാൾ ബന്ധുക്കൾക്ക് അവരുടെ നിർബന്ധത്തിനു വഴങ്ങിക്കൊടുക്കുക എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
Ohh ഇതൊക്കെ കേൾക്കുമ്പോ മനുഷ്യനായി ജനിച്ചതിൽ ലജ്ജിക്കുന്നു 😱ഒരുപാട് പേരെ വിളിച്ചു കൂട്ടി veetkar കണ്ടെത്തി തരുന്ന ആളെ കെട്ടിയിട്ട് ദുരിതം അനുഭവിക്കുന്ന എത്രെയോ പേര് ഉണ്ട്... aghine ullavare ഭീക്ഷണി പെടുത്താമോ ഉപദ്രവിക്കാനോ ആരും വരില്ല.. കാരണം അവർ കണ്ടെത്തിയ ആളാണല്ലോ കെട്ടിയത് അത് മതി.. mol ചത്താലും ജീവിച്ചാലും no prblm😏💯👎
Satyam. Eallarkum jathi und . Ath elyanu arum parayila. Vere jathi ayikotea vere madam ayikotea Manas onayal porenu. Ath seri thanea ane pakshea nigal eathra per nigaludea vitilea penkuttikalea manyamayi matoru jathiyileki kalyanm kazich kodukumo. Eathre oke ayalum avararudea jathiyum madavum thanea ale adyam nokuka. Eallarkum avararudea jathi Thana noka ath are elyanu paranjalum avararudea manasil und. പക്ഷേ ആരെയും കൊന്ന് പക വീട്ടുന്നത് എന്തിനാണ് ? അവര് പോകാട്ടെ പരസ്പര സ്നേഹത്തോടെ ജീവിയ്ക്കട്ടെ വരുന്ന എല്ലാ കാര്യങ്ങളും അത് എന്ത് പ്രശനങ്ങൾ തന്നെ ആയാലും അവൾ തന്നെ ജീവിച്ച് കൊണ്ട് തീർക്കട്ടെ.
സർക്കാർ തന്നെ ഈ ജാതി മതം എടുത്ത് കളയട്ടെ. എന്നിട്ട് ഈ കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യ്. ജാതിയില്ല മതമില്ല മനുഷ്യരാവു എന്ന് നാഴികയ്ക്കി 40 വട്ടം പറയാതെ നിങ്ങൾ അത് പ്രവർത്തിയ്ക്കു. ആ ജാതി മത കോളം എടുത്ത് മാറ്റു.
@@sreedevipushpakrishnan1188 അതല്ല കുറേപേർ ആ അച്ഛനെ ന്യായീകരിക്കുന്നുണ്ടല്ലോ അവർക്ക് സഹിച്ചിട്ടുണ്ടാകില്ല അത് കൊണ്ട് ചെയ്തതാണെന്ന് .അങ്ങനെ ചെയ്തതാണെൽ സ്വന്തം മോളെയല്ലേ കൊല്ലണ്ടേ ?ആരോ വളർത്തി വലുതാക്കിയവരെയാണോ ?ആ മോളല്ലേ അവരോട് തെറ്റ് ചെയ്തേ
@@asnarafeeqraz3812 സുഹൃത്തേ ഏതു മതത്തിലെ ദൈവത്തിനാണ് ഈഗോ ഇല്ലാത്തത്, നാഴികയ്ക്ക് നാല്പത് വട്ടം എന്നെ പുകഴ്ത്തണം എന്നും നമ്മളിൽ പെടാത്തവനോട് കൂട്ടുകൂടുക പോലും ചെയ്യരുത് എന്നും, നിലവിളിക്കുന്ന ദൈവത്തിനാണോ ഈഗോ ഇല്ലാത്തത് ,അതോ ഇങ്ങനെ ഒക്കെ ആണ് വേണ്ടത് എന്ന് പഠിപ്പിച്ചു തന്ന മതഗ്രന്ഥങ്ങളും ചുമന്ന് നടക്കുന്ന വിശ്വാസിക്കോ🙏
ജാതിയും മതവും ഞങ്ങൾക്കില്ലന്നു പറഞ്ഞു നടക്കും കാര്യത്തോട് അടുത്താലേ അറിയും അവനവന്റെ ഉള്ളിലെ ജാതി മത ഭ്രാന്ത് ഞാൻ ഒരുപാട് മനസിലാക്കിയതാണ് എന്റെ അച്ഛൻ ക്രിസ്ത്യൻ ആണ് അമ്മ ഹിന്ദു ഭാര്യ മുസ്ലീം
Yes ende kura firends intercast marriage anu annu njn avrode chodichu after marriage problems undavo but annu avr no ennu paranju But EPO problems anu family agreed chayethu kettiyavr anu ellarum Ennitum issues unde same cast always good
സഹജീവി sneham തുളുമ്പുന്ന കഥകളും കവിതകളും ചെറുപ്പകാലത്തു തന്നെ നമ്മുടെ മക്കളുടെ മനസ്സിൽ വേരുറപ്പിക്കുന്ന രീതിയിൽ primary class കളിൽ ധാരാളം പഠിപ്പിപ്പിക്കൽ ഇനിയുള്ള കാലത്തു നിര്ബന്ധമാണ്, ഈ comment ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു
എന്തിനു ലവ് ജിഹാദ് ഒക്കെ പറയണ്.. ഇതാണ് അവസ്ഥ, തൊലഞ്ഞ അവസ്ഥ. ജാതി ആണ് പ്രശ്നം അല്ലാതെ വേറെ ഒന്നും ഇല്ല.. ഹിന്ദുവിനെ ഒന്നിപ്പിക്കാൻ നടക്കുന്നവന്മാരോട് ഒന്നു പറയട്ടെ, ആ അനീഷിനെ ഹരിതക്കു തിരിച്ചു കൊടുക്ക്. അവരെ ഒന്നിപ്പിച്ചു കൊടുക്ക്. ഹിന്ദുക്കൾ ഒന്നിക്കണമെങ്കിൽ ഇവരെ പോലുള്ളവരെ ഒന്നിപ്പിച്ചിട്ടു വേണം. അതാദ്യം ചെയ്യൂ. എന്നിട്ടു നിനക്കൊക്കെ ഞങ്ങൾ വോട്ട് ചെയ്യാം...
@@പാട്ടുകളുടെതോഴൻതയ്യില്സ് Parents നു role ഇല്ലെന്നു ആര് പറഞ്ഞു. മകളെ വിധവ ആകിയിട്ടാണോ ഉത്തരവാദിത്തം കാണിക്കേണ്ടത്? അവൻ അയാളുടെ മകളെ പീഡിപ്പിച്ചു കൊന്നവനോ ചതിച്ചവനോ അരുന്നെങ്കിൽ എല്ലാവരും അയാൾക്ക് കയ്യടിച്ചേനെ. ഇത് അങ്ങനെ അല്ലല്ലോ. അവർ രണ്ടു പെരും ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചതാണ്. അംഗീകരിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ വിടണമായിരുന്നു.
Tala tirinja achaneyum, ammavanum molu ini oru kaalathum kaanaan pokaruthu, nanayittu padichu midukki aayittu joli cheyithu jeevikku, blessings to you Haritha...
സ്വന്തം മോളുടെ താലിച്ചരട് അറുത്തപ്പോ ആ കുടുംബത്തിന് വല്യ അഭിമാനം കിട്ടി.... പാവം അനീഷ്....എന്തോ മനസ്സിന് ഒരു വല്യ ആഘാതമാരുന്നു ഈ വാർത്തയും കെവിൻ-നീനു കേസ് കേട്ടപ്പോഴും
@@rohithbr9092 വിഷമാണ് അയാൾ പങ്കുവച്ചതല്ലേ. വിഷമം ചാനലിൽ പിടിച്ചിരുത്തി പറഞ്ഞു തീർക്കാനുള്ളതാണെന്നു പറഞ്ഞു മനസിലാക്കി തന്നതിന് കോടി നന്ദി. Video മുഴുവൻ ഒന്ന് കാണണേ.
IPhone.. കൈയിൽ വെച്ചിട്ട് പണ്ട് അപ്പൂപ്പൻ കോണാൻ ഉടുത്തക്കാലം പറയുന്ന കുറെ എണ്ണങ്ങൾ ഉണ്ട് ഇവിടെ..!! ഇതൊക്കെ എന്നാണ് ഒന്ന് ശരിയാവുക. ഒരു ഭീകരഅക്രമണവും, ഒരു മഹാമാരിയും വരുമ്പോൾ ഈ പറയുന്ന ജാതിയുടെ ഒക്കെ ശക്തി എവിടെ പോയി?? ദാ ഇപ്പോൾ കോവിഡിന്, മരുന്ന് കണ്ടെത്താൻ ലോകാ ആരോഗ്യ മന്ത്രലയങ്ങളും work ചെയ്യുവാണ്, എന്തേ ഈ ജാതി.. സംഘടനക്ക് ഒന്ന് മരുന്ന് കണ്ടെത്തികൂട, ജാതിയുടെ വലിപ്പം എവിടെ?? ജാതി എന്നുള്ളത് എന്തോ വലുത് ആണെങ്കിൽ ഈ പറയുന്ന പ്രതിസന്ധികൾക്ക് ഒരു Solution കണ്ടെത്താത്തത് എന്താണ്.. നമ്മൾ മനുഷ്യർ എന്ത് വിശ്വസിക്കണം ഇനിയുള്ള നാളിൽ...😔😠😠
ആരോട് പറയാൻ ആര് കേൾക്കാൻ....... ഇത്തരം കേസുകളിലൊക്കെ അറബ് നാട്ടിലെ പോലെ കൊലക്ക് കൊല എന്ന നിയമം നടപ്പിലാക്കിയാലേ ഇതിനൊക്കെ ഒരു അറുതി ഉണ്ടാകു.. കെവിൻ ശേഷം ഇപ്പോൾ അനീഷ്......😂
ഈ പെങ്കൊച്ചിന് ഒന്ന് കരഞ്ഞൂടെ..... എന്തൊരു ഇരിപ്പാണ് ഇത്.... തെറ്റ് ഹരിതയുടെ ഭാഗത്താണ്.... ഹരിതയുടെ വീട്ടുകാർ ഇത്രയും ദേഷ്യത്തോടെ നിൽക്കുന്നു എന്നറിഞ്ഞിട്ടും പിന്മാറാതെ എന്തിന് ആ കല്യാണം കഴിച്ചു കുട്ടി നീ.
@@angrybaby8213 കണ്ടിട്ടില്ലെ, സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങി പ്രണയിച്ച് ഒളിച്ചോടിയവർ ഇപ്പോൾ അതെല്ലാം അഭിനയിച്ചു കാണിക്കുന്നു.even ആ സ്കൂളിൽ പോയി ആ രംഗങ്ങൾ എല്ലാം വീഡിയോ ഇട്ടിട്ടുണ്ട്.
Pavam kutty. Mole vidhava aakiyappo harithade family happy aayikanum.enthoru manasu aanu ee kuttide father nu.nalloru payyan.avante family kku theeranashtam😪
ഏറി വന്നാൽ മൂന്നു ദിവസം അതുകഴിഞ്ഞാൽ എല്ലാവരും എല്ലാം മറക്കും... മറക്കാതിരിക്കാൻ ഉചിതമായ ശിക്ഷ നൽകാൻ നിയമം അനുവദിക്കണം. അനുവദിച്ചാൽ മാത്രം പോരാ. നടപ്പാക്കാനും കഴിയണം
ഇത്തരം പരാതി ലഭിച്ചാൽ ഒരു പോലീസ് കാരനെ അവർക്കു കാവലായി ഇട്ടു കൊടുതൂടെ,,,, പരിഹാരമാകുന്നത് വരെ,,, പോലീസിന്റെ വീഴ്ച ഉണ്ട്,, കാരണമുണ്ടാകാം,, ഇനി നീതിയെങ്കിലും ആ കുടുംബത്തിനും ആ പെൺകുട്ടിക്കും വാങ്ങിക്കൊടുക്കു
അവളുടെ സംസാരം പിന്നിൽ നിന്ന് ആരോ പറഞ്ഞു കൊടുത്തു പറയിപ്പിക്കുന്നത് പോലെ ഉണ്ട്......20 വർഷം ഇതിനെ തീറ്റി പോറ്റിയ അച്ഛൻ അല്ലെ..... കടുത്ത ശിക്ഷ കൊടുക്കണം...പക്ഷെ അത് ഇവൾക്ക് പറയണ്ട ആവശ്യം ഇല്ല....
ഒരുജാതി ഒരുമതം ഒരുദൈവം. നാമത്തിൽ മാത്രേമേയുള്ളു പ്രവർത്തികളിൽ ഇല്ല. സർട്ടിഫിക്കറ്റിൽ മതത്തിനു പകരം മനുഷ്യനെന്നും ആരാധന ലയങ്ങൾ മതത്തിനു വിട്ടുകൊടുക്കാതെ മനുഷ്യൻ മാർക്ക് വിട്ടു കൊടുക്കുക ഇ നിയമം കൊണ്ടുവരുക. എല്ലാവരെയും മനുഷ്യനായി കാണുക. അടുത്ത തലമുറയേങ്കിലും നേരെ ജീവിക്കട്ടെ.
നീനുവിനെയും കെവിൻയും ഓർത്തു പോയി ഈ news കേട്ടപ്പോൾ 😔
Oc
Yenikku mഅങ്ങനെഫിൽ ആയിരുന്നു
😪😪😪😪😪
തെളിവ് കിട്ടിയാൽ സ്പോർട്ടിൽ തൂക്ക് കയർ അല്ലാതെ ജയിലിൽ കൊണ്ടുപോയി വയറു നിറയെ തിന്നാൻ കൊടുക്കല്ല വേണ്ടത് 😞😞
Correct
@Saranya T nair athe nthaylum kalynm.kazhinju avr jeevichotenn vijaricha mathiyarnu aa kuttyde jeevitham.poi
Paadilla frd.. Orupakashe kalla thelivu aanenkil oru nirparadhiye thooki kollandi varum. Athoke kondaanu marana sisha vidhikaathathu
Penkuttykalude shradhakk , pavam pole veettil adangi othungi nilkkunnathu kondanu , penguttikalkk ee gathi varunnath , thanthayanenkilum thalllayanenkilum aa oru parigana kodukkaruthu thantedathukoode perumarikkazhinjal pathiye angu othungikkoolum, upadravikkan varuvanenkil , Randu pottichalum thettilla, pakshe Ella achanammamarum anganeyullavaralla , kurachu per mathram.
അതാണ് ചെയ്യേണ്ടത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആ പാവപെട്ട നഷ്ട്ടപ്പെട്ട കുടുംബത്തിന് നീധി കിട്ടണം 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏
ജാതിയും മതവും അല്ല ഒരു വിവാഹത്തിന്റെ പൊരുത്തം ആയി കണക്കാക്കണ്ടത്. അവർ പരസ്പരം സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ടോ എന്നാണ്.
Crct... 👍
👍👍👍
Yes true
Aarodu parayan aaru kelkkaan
Ithariyanjitalla
ആ അമ്മാവൻ ഒക്കെ ഒരു മിട്ടായി വാങ്ങി കൊടുത്ത ബന്ധം ഇല്ലാത്ത ആൾ ആയിരിക്കും
സത്യം.
100. സതി
അതല്ലേ ഫോൺ എടുത്ത് കൊണ്ട് പോയത്.
സത്യമാണ് പറഞ്ഞത്
Sathyam
കെവന്റെ നീനുവിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയണമെന്ന് ആഗ്രഹമുണ്ട്.
ഒരാളെ കൊന്നപ്പോൾ ആ കുടുംബത്തിന് ippo ഭയങ്കര അഭിമാനമായി അത് ഏതാണ് ആ കുടുംബം ഇത്ര uumbieyiaa family......??
Crect
Ipo swantham makalude lifem illathaki. Avarude lifem poi. Enthoru manasa. Avare jeevikan vittukoodarunno
Oobiya family nindaya pundaa
Poladimona kudubakara motham valikonnoda
@@praveenthenkurissi2326 Nee A family annoo.....??? Mr
അവസാനം ആ പെൺകുട്ടിയുടെ കണ്ണുകളിൽ തിളങ്ങിയത് അടങ്ങാത്ത പ്രതികാരമാണ്.
മറ്റൊരു കെവിൻ കൂടി 😒😭
😔😔😔😔
😔😔😔
Mm
😔😔
😢
സ്വന്തം മകളെ വിധവ ആക്കിയത് സ്വന്തം അച്ഛൻ 😞 എന്നാണ് നമ്മൾ നന്നാവുക
Aganay ullavann achanalllaaaa kalanaaaaaa
സ്വന്തം മോൾ പോകുമ്പോൾ ഇതുപോലെ പറയണം
@@പാട്ടുകളുടെതോഴൻതയ്യില്സ്..... തന്റെ മക്കൾ പോയാൽ ഇങ്ങനെ കൊല്ലുമോ... കൊല്ലണമെങ്കിൽ തന്റെ മകളെ കൊല്ലണം... അല്ലാതെ മറ്റു ഒരാളെ അല്ല...... താങ്കൾ ഇത്രയും ബുദ്ധിശൂന്യമായി സംസാരിക്കരുത്... പ്ലീസ്
@@പാട്ടുകളുടെതോഴൻതയ്യില്സ് poyi chakee ithine njayikarikkunno
@@പാട്ടുകളുടെതോഴൻതയ്യില്സ് swantham molde santhosham aan aagrahichenkil eyal eth polethe pravarthi kaanikumaayirno
ജാതിയുടെ പേരും പറഞ്ഞു സ്വന്തം മകളുടെ ജീവിതവും സ്വന്തം ജീവിതവും തന്നെയാണ് നശിച്ചതെന്ന് ഓർമ വന്നില്ലേ..
എന്നിട്ടു० നമ്മുടെ സർക്കാർ ജാതിതലയിൽ കൊണ്ട് നടക്കയല്ലെ കാലൻ്റെ സ്വന്തം നാട്???
സാക്ഷരതയുടെ നിറകുടമേ എന്റെ നടുവിരൽ നമസ്കാരം. മലയാളി എന്ന് പറയുന്നതിൽ ഇനി അഭിമാനം ഇല്ല ലജ്ജ മാത്രം. 🖕
ഹിന്ദു ഉണരുന്നുണ്ട്... കൂടുതൽ ഉണരട്ടെ...
Our Relegion : Human
Our Caste : Male , Female
Our God : Love
Ithinappuram onnum illa...
But when it comes to marriage everything changes....
There comes caste, religion, rich, poor, black, white etc.....
ആരാ പറഞ്ഞെ ജാതി വിവേചനം പോയി എന്ന്... 😄😄😄😄ഓരോ താഴ്ന്ന ജാതിക്കാരനോടും ചോദിച്ചു നോക്ക് അപ്പോ അറിയാം തങ്ങൾ ഇപ്പളും അനുഭവിക്കുന്ന വിവേചനം... ആരും നന്നാകില്ല...
True💯
സത്യം
ഞാൻ അത് അനുഭവിച്ചിട്ടുള്ളതാ😢
Sathyam
സത്യം ബ്രോ
രണ്ട് ദിവസ്സം മുൻപ് നമ്മൾ ഒരു അച്ഛനെ കണ്ടൂ ( അടയ്ക്ക രാജു) എന്നറിയപ്പെടുന്ന ഒരു മനുഷ്യൻ അദ്ദേഹം പറഞ്ഞ വാക്കും ഒരു മലയാളിയും മറക്കില്ല ❤️ അതിനിടയിൽ ഇത് പോലെ ഒരു വാർത്ത ഒരുപാട് സങ്കടം തോന്നി 🙏 കോപ്പിലെ ജാതി ഇതൊക്കെ എന്ത് ഞായം ആണ് മനുഷ്യൻ മൃഗത്തിൻ്റെ അത്ര പോലും വിവരം ഇല്ലാതെ ആയി പോയല്ലോ 🙏 കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകണം 👍🌹👍🌹👍🌹👍 ഇനി ഒരു ഹരിത ഉണ്ടാകരുത് 🙏❤️🙏❤️🙏
Oru pattyka jathikaria ketumo
👍👍
@@deepa.s.sdeepa.s.a2525 അവരെന്താ മനുഷ്യർ അല്ലെ
Ithin munb oru neenu undayille
വരുന്ന 2021എങ്കിലും സമാധാനമുള്ള വർഷമാകണേ പടച്ചോനെ 🤲🤲
Sathayam
വർഷം മാറിയിട്ട് കാര്യം ഇല്ല. മനുഷ്യൻ മാറണം
9kollam snehicha mappilachekkane enikk kalyanam kazhippich thanna achanan entehero💪🥰🥰💪🥰🥰💪
😊😊😊❤️❤️
👌👌👌👌
I ❤️❤️❤️❤️
👏🏻👏🏻👏🏻👍🏻
@Sithara Surumi 🥰💪
ഈ ഭൂമി ചെറുതായി ഒന്ന് കുലുങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... കൊറോണ വന്നിട്ടും പഠിക്കാത്ത കുറെ ആളുകൾ..🙄
ഈ കമന്റ് ഇടുന്നതിൽ ഭൂരിഭാഗം പേരും സ്വന്തം ജാതി/മതം നോക്കി കല്യാണം കഴിച്ചവർ അല്ലെങ്കിൽ കഴിക്കാൻ പോകുന്നവർ എന്നുള്ളതാണ് ഇവിടുത്തെ സത്യം...
@Rama K I respect your faith, you may be right. If ours was a society that did not see caste and religion as a mandatory matter.
പ്രതികളെ തൂക്കിലേറ്റുക
Yes, തൂക്കിലേറ്റുന്ന ശിക്ഷ നടപ്പിലാക്കി തുടങ്ങിയാൽ തന്നെ കൊറേ കൊലകൾക്ക് ഒരു കുറവ് വരും.... ഇത് ഇപ്പൊ കൊല ചെയ്യുക കുറച്ചു ദിവസം ജയിലിൽ കിടക്കുക.... ഇറങ്ങി പോരുക ആ രീതി മാറിയേ പറ്റൂ 💪
@@Blossom-z9v അതേ
Yes
Yes
ഇത്രയും മനുഷ്യതും ഇല്ലതയൊ
ഈ സമയത്ത് ആ കുട്ടിയെ ഇങ്ങനെ ഇന്റർവ്യൂ ചെയ്യാനുള്ള അരുണിന്റെ ആ മനസ്സ് ആരും കാണാതെ പോവരുത്..
കുട്ടി sammadhichittalle
അത്രയും നേരം സംസാരിച്ചിട്ടും അവസാനം ആ കുട്ടി ഒരുകാര്യം കൂടി പറയാനുണ്ട് എന്ന് പറഞ്ഞത് ആരും കാണാതെ പോകരുത്,,,,,! 🙄
പറയാൻ ഉള്ളതൊക്കെ പറയുവാനുള്ള ഒരു അവസരം കൂടിയല്ലേ ചേട്ടാ, ആ നാശങ്ങൾക്കെതിരെ ഉള്ള മൊഴി കൂടി അല്ലെ. പറയേണ്ടത് അതാതു ടൈമിൽ തന്നെ പറയണ്ടേ
Aha kocchu parayattayyy aha thanthayyaaay thookiikollanumm
@@nakshathra.m8458 curect
തിരുവിതാം കൂർ രാജാവംശത്തിലെ ആണെന്ന് തോന്നണു അച്ഛനും അമ്മാവനും
Palakkad is like north India.
രാജവംശം ആയാൽ എന്താ അവർ മനുഷ്യർ അല്ലേ, അവർക്ക് ലവ് ഉണ്ടാവില്ലേ
Best..:ee manasika avastha aanu preshnam
@@vipinopedia5240 ഞൻ കളിയാക്കി പറഞ്ഞത് ആണെന്ന് ആർക്കും മനസിലായില്ലേ 😝
@@meee2023 saaralla nycayitonn cheetti poyi😝😝😝
തൂക്കുകയര്‍ തന്നെ kodukkanam😪😪
ഇവിടെ ഈ നാട്ടിൽ ഇപ്പോൾ തന്നെ കൊടുക്കുന്നതു തൂക്കുകയർ
കൊടുക്കും കൊടുക്കും മട്ടനും ചിക്കനും കൊടുത്ത കുട്ടപ്പനാക്കി ജയിലിൽ നിന്നും വിടും
എല്ലാം കഴിഞ്ഞപ്പോൾ നഷ്ടങ്ങളുടെ കണക്കുകൾ മാത്രം...... എന്ത് നേടി മനുഷ്യ നീ 😔😔😔😔😔😔
😢😢💜
Ellam kazhinjapo nashttam mathram
E smae question veetl choichathin vazak keta le njan 😭
@@drisya7791 വീട്ടിൽ എന്തിനാ ചോദിച്ചത്
@@meee2023 e news avar irun vayichit a konna aline support cheythu apoza ayal abhimanathinu vendit cheythit enthunedin choiche
സ്വന്തം ഇണയെ തിരഞ്ഞെടുക്കാൻ സമൂഹത്തിനെ ബോധ്യപ്പെടുത്തേണ്ടി വരുന്ന ഒരേയൊരു മൃഗം 'മനുഷ്യൻ' ആണ്!!
സ്വന്തം മക്കളുടെ ഇഷ്ടം നടക്കുക എന്നതിനേക്കാൾ ബന്ധുക്കൾക്ക് അവരുടെ നിർബന്ധത്തിനു വഴങ്ങിക്കൊടുക്കുക എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
Psc പഠിക്കുമ്പോൾ ഈ നവോദനം എന്ന topic എന്തിനാ? ഒരു കാര്യവുമില്ല...മനുഷ്യൻ ഉൾകൊള്ളുന്നില്ല ഒന്നും
ഞാനും കരുതും ഇങ്ങനെ എപ്പോളും..
Veruthe psc padikunnavare kashtapeduthan.. eniyenkilum eduthu kalayumo aavo
@@anjalisuresh2416 1¹
@@anjalisuresh2416 pqqq
Lplloq
*_സ്വന്തം മോളെ വിധവ ആക്കുന്നതാവും കുടുംബത്തിന്റെ അഭിമാനം... ഞങ്ങൾക്ക് അത് അപമാനമായിട്ട കാണുന്നെ 🤧_*
എന്റെ വിവാഹവും ജാതി പ്രശ്നം കൊണ്ട് എന്റെ വീട്ടുകാരെ husband വീട്ടിൽ കയറ്റില്ല പാലക്കാട് തന്നെയാണ് വീട്.
Ohh ഇതൊക്കെ കേൾക്കുമ്പോ മനുഷ്യനായി ജനിച്ചതിൽ ലജ്ജിക്കുന്നു 😱ഒരുപാട് പേരെ വിളിച്ചു കൂട്ടി veetkar കണ്ടെത്തി തരുന്ന ആളെ കെട്ടിയിട്ട് ദുരിതം അനുഭവിക്കുന്ന എത്രെയോ പേര് ഉണ്ട്... aghine ullavare ഭീക്ഷണി പെടുത്താമോ ഉപദ്രവിക്കാനോ ആരും വരില്ല.. കാരണം അവർ കണ്ടെത്തിയ ആളാണല്ലോ കെട്ടിയത് അത് മതി.. mol ചത്താലും ജീവിച്ചാലും no prblm😏💯👎
Sathyam aanu paavam aa kuttykku iny aara vallatha lokam thanne
ജ തി എല്ലവർക്കും ഉണ്ട് കാര്യത്തോട് അടുക്കുമ്പോൾ എല്ലാ ജതി കർക്കും ഉണ്ട്
Athu nee
Satyam. Eallarkum jathi und . Ath elyanu arum parayila. Vere jathi ayikotea vere madam ayikotea Manas onayal porenu. Ath seri thanea ane pakshea nigal eathra per nigaludea vitilea penkuttikalea manyamayi matoru jathiyileki kalyanm kazich kodukumo. Eathre oke ayalum avararudea jathiyum madavum thanea ale adyam nokuka. Eallarkum avararudea jathi Thana noka ath are elyanu paranjalum avararudea manasil und. പക്ഷേ ആരെയും കൊന്ന് പക വീട്ടുന്നത് എന്തിനാണ് ? അവര് പോകാട്ടെ പരസ്പര സ്നേഹത്തോടെ ജീവിയ്ക്കട്ടെ വരുന്ന എല്ലാ കാര്യങ്ങളും അത് എന്ത് പ്രശനങ്ങൾ തന്നെ ആയാലും അവൾ തന്നെ ജീവിച്ച് കൊണ്ട് തീർക്കട്ടെ.
സർക്കാർ തന്നെ ഈ ജാതി മതം എടുത്ത് കളയട്ടെ. എന്നിട്ട് ഈ കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യ്. ജാതിയില്ല മതമില്ല മനുഷ്യരാവു എന്ന് നാഴികയ്ക്കി 40 വട്ടം പറയാതെ നിങ്ങൾ അത് പ്രവർത്തിയ്ക്കു. ആ ജാതി മത കോളം എടുത്ത് മാറ്റു.
@@ragendhu3160 enik jaati illa satyam
@@Gopal-ou6fi 😀👍
മനുഷ്യജീവന്റെ വില ഇത്രക്കും തരം താന്നു പോയല്ലോ പടച്ചോനെ ..പുലിമുരുകനിൽ ലാലേട്ടൻ പറഞ്ഞ പോലെ നാട്ടിലെ മനുഷ്യന്മാരാണ് കാട്ടിലെ മൃഗങ്ങളെക്കാൾ അപകടകാരികൾ
എന്തൊരു കഷ്ട്ടം.. ഇഷ്ട്ടപെട്ടവർ ഒരുമിച്ചു ജീവിക്കട്ടെ
Swami vivekanandhan പറഞ്ഞ ഭ്രാന്താലയം അപ്പൊ വൈകാതെ തന്നെ reopen ആവും...
100% crect
സ്വാമി വിവേകാനന്ദ ൻ പറഞത് എന്ന് പറയുന്നതജ് എന്താണ്??? Ageru പറഞത് വർഗീയ ത ആണ്
ഇപ്പോഴും ജാതിമതം എന്ന പേരില്‍ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.ഇവർക്കൊക്കെ തൂക്കുകയർ വാങ്ങിച്ചുകൊടുക്കണം എന്നാലെ ഇനി ഇങ്ങിനെയൊന്നും ഇല്ലാതിരിക്കു..
ഇന്തുട്ട് ജാതി 😡😡😡 എല്ലാരും മനുഷ്യൻ അല്ലെ.... മനുഷ്യൻ എന്താ ഇങ്ങനെ 😒
ഞാൻ ഒരു ജാതി തുടങ്ങി പറി ജാതി.. എല്ലാരും ഇങ്ങോട്ട് ബാ
😄😄😄😄
😆😆😆😆
Njanum undu
Ejjjjjaaaathi manusya ingal
😄
സ്വന്ധം മക്കൾ കൂടി cheidha കാര്യത്തിന് എന്ധിനാ aaraande മക്കളെ kollunnadh
Ath crct. Allel achan ammamarude munnil avarde makkal thettukaar allalo😒
Ad sheriyatto bro ningal paranjad
Correct
അപ്പൊ സ്വന്തം മക്കളെ കൊല്ലാം അല്ലെ.. ആഹാ അടിപൊളി 🤣
@@sreedevipushpakrishnan1188 അതല്ല കുറേപേർ ആ അച്ഛനെ ന്യായീകരിക്കുന്നുണ്ടല്ലോ അവർക്ക് സഹിച്ചിട്ടുണ്ടാകില്ല അത് കൊണ്ട് ചെയ്തതാണെന്ന് .അങ്ങനെ ചെയ്തതാണെൽ സ്വന്തം മോളെയല്ലേ കൊല്ലണ്ടേ ?ആരോ വളർത്തി വലുതാക്കിയവരെയാണോ ?ആ മോളല്ലേ അവരോട് തെറ്റ് ചെയ്തേ
പാവം കുട്ടി... കണ്ണ് നിറയുന്നു
ഹരിത പറഞ്ഞത് പോലെഹരിതയുടെ അച്ഛനും അമ്മാവനും കടുത്ത ശിക്ഷ തന്നെ കൊടുക്കണം
ഇപ്പോൾ അഭിമാനം തിരിച്ചു കിട്ടിയോ?
എന്ത് കൊറോണ വന്നാലും ആരും പഠിക്കില്ല. ചാവാൻ കിടക്കുമ്പോൾ വെള്ളം തരുന്നവന്റെ ജാതിയും മതവും ഇവരൊക്കെ ചോദിക്കുമോ
ഇല്ല
ജാതിയും മതവും വർഗ്ഗവും വർണ്ണവും വിശ്വാസവും ഭക്തിയും മനുഷ്യനെ മാനവികതയിൽനിന്ന് പിന്നോക്കം വലിയ്ക്കുന്നു
ആര് പറഞ്ഞു.. ഇതൊക്ക മനുഷ്യന്റെ ഈഗോ കൊണ്ട് ഉണ്ടാകുന്നതാ.. യഥാർത്ഥ വിശ്വാസികൾ അക്രമത്തിന്റെ പുറകെ പോവില്ല
@@asnarafeeqraz3812 സുഹൃത്തേ ഏതു മതത്തിലെ ദൈവത്തിനാണ് ഈഗോ ഇല്ലാത്തത്, നാഴികയ്ക്ക് നാല്പത് വട്ടം എന്നെ പുകഴ്ത്തണം എന്നും നമ്മളിൽ പെടാത്തവനോട് കൂട്ടുകൂടുക പോലും ചെയ്യരുത് എന്നും, നിലവിളിക്കുന്ന ദൈവത്തിനാണോ ഈഗോ ഇല്ലാത്തത് ,അതോ ഇങ്ങനെ ഒക്കെ ആണ് വേണ്ടത് എന്ന് പഠിപ്പിച്ചു തന്ന മതഗ്രന്ഥങ്ങളും ചുമന്ന് നടക്കുന്ന വിശ്വാസിക്കോ🙏
@@asnarafeeqraz3812 aaru paranju,ee lokathile pradhana prashnam thanne mathaman
കൊറോണ ഇങ്ങനത്തെതിനെ ഒന്നും കണ്ടില്ലേ 😔😔
ജാതിയും മതവും ഞങ്ങൾക്കില്ലന്നു പറഞ്ഞു നടക്കും കാര്യത്തോട് അടുത്താലേ അറിയും അവനവന്റെ ഉള്ളിലെ ജാതി മത ഭ്രാന്ത് ഞാൻ ഒരുപാട് മനസിലാക്കിയതാണ് എന്റെ അച്ഛൻ ക്രിസ്ത്യൻ ആണ് അമ്മ ഹിന്ദു ഭാര്യ മുസ്ലീം
Yes ende kura firends intercast marriage anu annu njn avrode chodichu after marriage problems undavo but annu avr no ennu paranju But EPO problems anu family agreed chayethu kettiyavr anu ellarum Ennitum issues unde same cast always good
U r lucky... snehichu jeeviku.. bro..... nallathe varoooo
What a family god bless u..
കടുത്ത ശിക്ഷ തന്നെ കൊടുക്കണം, അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
സഹജീവി sneham തുളുമ്പുന്ന കഥകളും കവിതകളും ചെറുപ്പകാലത്തു തന്നെ നമ്മുടെ മക്കളുടെ മനസ്സിൽ വേരുറപ്പിക്കുന്ന രീതിയിൽ primary class കളിൽ ധാരാളം പഠിപ്പിപ്പിക്കൽ ഇനിയുള്ള കാലത്തു നിര്ബന്ധമാണ്, ഈ comment ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു
എന്തിനു ലവ് ജിഹാദ് ഒക്കെ പറയണ്.. ഇതാണ് അവസ്ഥ, തൊലഞ്ഞ അവസ്ഥ. ജാതി ആണ് പ്രശ്നം അല്ലാതെ വേറെ ഒന്നും ഇല്ല.. ഹിന്ദുവിനെ ഒന്നിപ്പിക്കാൻ നടക്കുന്നവന്മാരോട് ഒന്നു പറയട്ടെ, ആ അനീഷിനെ ഹരിതക്കു തിരിച്ചു കൊടുക്ക്. അവരെ ഒന്നിപ്പിച്ചു കൊടുക്ക്. ഹിന്ദുക്കൾ ഒന്നിക്കണമെങ്കിൽ ഇവരെ പോലുള്ളവരെ ഒന്നിപ്പിച്ചിട്ടു വേണം. അതാദ്യം ചെയ്യൂ. എന്നിട്ടു നിനക്കൊക്കെ ഞങ്ങൾ വോട്ട് ചെയ്യാം...
സ്വന്തം അച്ഛൻ ന് ശിക്ഷ കിട്ടണം ആഗ്രഹിക്കുന്നു ണ്ടങ്കിൽ അതിന്റെ പിന്നിൽ ആകുട്ടിയുടെ സങ്കടം മനസ്സിലാവുണ്ട് 😭😭😭😭
ജാതി
മതം
പള്ളികൾ
അമ്പലങ്ങൾ
എങ്ങോട്ട് പോവണമെന്നറിയാതെ
ആരുടെ കൂടെ നിൽക്കണമെന്നറിയാതെ
ഒരു മൂലയിലിരുന്ന് കരയുകയായിരുന്നു ദൈവം😭😭😭
ഞാൻ ജാതി മതം നോക്കാറില്ല
Big salute bro
ഞാനും
ഞാനും 👍
Me too
അച്ഛനും മാമനും അഭിമാനം കാത്തു. ഇനി അളിയന്മാർക്കു ഒരുമിച്ചു ജയിലിൽ പോകാം. പോയവരെ പോയ വഴിക്ക് വിട്ടാൽ പോരായിരുന്നോ?
അപ്പോ വളർത്തിയ അവര്ക് ഒരു റോളും ille
@@പാട്ടുകളുടെതോഴൻതയ്യില്സ്Ee vrithikettavanmaru kanichath aano parents inte role. ee lokath ivar matram aano makkale valarthunnath. Swantham kunjalle, ath sandoshathode jeevikkunnath kanunnathalle valarthunnorude sandosham. Ath aarante koode irangipoyath aanelm, neraya reetheelu kettich koduthath aanelm ethaanelm sheri varshangal kazhiumbo ellam nere aakumaayrunnu avare jeevikkan anuvadichaalu.
@@പാട്ടുകളുടെതോഴൻതയ്യില്സ് Parents നു role ഇല്ലെന്നു ആര് പറഞ്ഞു. മകളെ വിധവ ആകിയിട്ടാണോ ഉത്തരവാദിത്തം കാണിക്കേണ്ടത്? അവൻ അയാളുടെ മകളെ പീഡിപ്പിച്ചു കൊന്നവനോ ചതിച്ചവനോ അരുന്നെങ്കിൽ എല്ലാവരും അയാൾക്ക് കയ്യടിച്ചേനെ. ഇത് അങ്ങനെ അല്ലല്ലോ. അവർ രണ്ടു പെരും ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചതാണ്. അംഗീകരിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ വിടണമായിരുന്നു.
@@shira5683 ഞാൻ ആണേൽ വിടൂല എനിക്കു മതവും അല്ല ജാതിയും അല്ല പ്രസന്നം ഇതുപോലെ ഇറങ്ങി പോകാൻ നിൽക്കുന്ന പിള്ളേർക്കുള്ള മുന്നറിപ്പാണ്
Valarthiyavar iganea kolan eragiyal adipoliyakum karyangal
ഇങ്ങനെ ഉള്ള ക്രൂരത നടക്കുന്നത്തിന് നമ്മുടെ സർക്കാകാരിനെ പറഞ്ഞാൽ മതി ഇങ്ങനെ ഉള്ള ആളുകളെ വളർത്തു ന്നത് നമ്മുടെഭരണാ ധികാരികൾ 👍👍👍👍
വളരെ സങ്കടം തോന്നി ഈ വാർത്ത kandappol ഇനി ee പെൺകുട്ടിയും നീനുവിനെ പോലെ നീറി ജീവിക്കണമല്ലോ 😞
വധശിക്ഷ കൊടുക്കണം രണ്ടിനും
Tala tirinja achaneyum, ammavanum molu ini oru kaalathum kaanaan pokaruthu, nanayittu padichu midukki aayittu joli cheyithu jeevikku, blessings to you Haritha...
പോറ്റി വളർത്തി പ്രായമാകുബോൾ ഏതൊരു ച്ചനും കുട്ടിക്കും കുടുബത്തിനോടും യോജിച്ചയൊരു വിവാഹം ആണ് വേണ്ടത്
19വയസിൽ വിധവ പാവം കൊച്ചു ☹️☹️😑😑എന്ത് പ്രായമുണ്ട്...
പറയുമ്പോൾ വല്യ ഗോഡ്സ് ഓൺ കൺട്രി.... മനസ്സിൽ മൊത്തം മത ഭ്രാന്തും....
എന്തുകൊണ്ട് ആണ് മനുഷ്യൻ ഇങ്ങനെ എന്ന് നന്നാവും. Covid വന്നിട്ടും മനസിലാക്കാൻ പറ്റാത്ത മനുഷ്യർ എന്തിനാണ് ജീവിക്കുന്നത്. അങ്ങനെ ഉള്ളവർ ഒരിക്കലും ആർഹനല്ല
ജാതിപറച്ചിൽ ആദ്യം നിർത്തണം, ജാതികളെ തരം തിരിക്കുന്ന കുറെയെണ്ണം ഉണ്ട്, എല്ലാം മനുഷ്യൻ അല്ലെ, ഏതൊരു ജാതിയുടെയും കയ്യ് മുറിഞ്ഞാൽ രക്തം അല്ലെ വരുന്നത്...
സ്വന്തം മോളുടെ താലിച്ചരട് അറുത്തപ്പോ ആ കുടുംബത്തിന് വല്യ അഭിമാനം കിട്ടി.... പാവം അനീഷ്....എന്തോ മനസ്സിന് ഒരു വല്യ ആഘാതമാരുന്നു ഈ വാർത്തയും കെവിൻ-നീനു കേസ് കേട്ടപ്പോഴും
ഈ അവസ്ഥയിൽ പെട്ടെന്ന് ഒരു വിചാരണ വേണ്ടായിരുന്നു ആ കുട്ടിയോട് .
ഭര്‍ത്താവ്മരണപ്പെട്ടവിഷമിക്കുന്നസമയത്ത്ചാനലുകാര്‍ഇങ്ങിനെഇന്‍റര്‍വ്യൂചെയ്യുന്നത്ശരിയാണോ?
പക്ഷെ കുട്ടി റെഡിയാണ്
Pinne kariyangal mattullavare ariyikkande athine aa kuttikke avi mattullavarvalachodikkum
Karyangal aa kuttikkalle parayaan pattu...
Athe
അതെ
മരിച്ചു ശവം എടുക്കുന്നതിനു മുൻപ് തന്നെ വേണം നിന്റെ വിസ്താരം അല്ലേടാ മോട്ടേ
വിഷമം പങ്കുവെച്ചാൽ മാറും, വിവരമില്ലാത്ത പഴമക്കാരുടെ കൂട്ടു സംസാരിക്കാതെ.
@@rohithbr9092
വിഷമാണ് അയാൾ പങ്കുവച്ചതല്ലേ.
വിഷമം ചാനലിൽ പിടിച്ചിരുത്തി പറഞ്ഞു തീർക്കാനുള്ളതാണെന്നു പറഞ്ഞു മനസിലാക്കി തന്നതിന് കോടി നന്ദി.
Video മുഴുവൻ ഒന്ന് കാണണേ.
എന്തിനാ അച്ഛൻ ചെകുത്താനെ ഇന്നത്തെ കാലത്ത് ജാതിയും മതവും ഉണ്ടോ
IPhone.. കൈയിൽ വെച്ചിട്ട് പണ്ട് അപ്പൂപ്പൻ കോണാൻ ഉടുത്തക്കാലം പറയുന്ന കുറെ എണ്ണങ്ങൾ ഉണ്ട് ഇവിടെ..!! ഇതൊക്കെ എന്നാണ് ഒന്ന് ശരിയാവുക. ഒരു ഭീകരഅക്രമണവും, ഒരു മഹാമാരിയും വരുമ്പോൾ ഈ പറയുന്ന ജാതിയുടെ ഒക്കെ ശക്തി എവിടെ പോയി?? ദാ ഇപ്പോൾ കോവിഡിന്, മരുന്ന് കണ്ടെത്താൻ ലോകാ ആരോഗ്യ മന്ത്രലയങ്ങളും work ചെയ്യുവാണ്, എന്തേ ഈ ജാതി.. സംഘടനക്ക് ഒന്ന് മരുന്ന് കണ്ടെത്തികൂട, ജാതിയുടെ വലിപ്പം എവിടെ?? ജാതി എന്നുള്ളത് എന്തോ വലുത് ആണെങ്കിൽ ഈ പറയുന്ന പ്രതിസന്ധികൾക്ക് ഒരു Solution കണ്ടെത്താത്തത് എന്താണ്.. നമ്മൾ മനുഷ്യർ എന്ത് വിശ്വസിക്കണം ഇനിയുള്ള നാളിൽ...😔😠😠
ഈ നശിച്ച ജാതിത്വത്തെ ഇല്ലാതാകണം
ഇവനെ കൊന്നപ്പോൾ അഭിമാനം വാനോളം ഉയർന്നിട്ടുണ്ടാവുമല്ലേ 🤐
ആരോട് പറയാൻ ആര് കേൾക്കാൻ....... ഇത്തരം കേസുകളിലൊക്കെ അറബ് നാട്ടിലെ പോലെ കൊലക്ക് കൊല എന്ന നിയമം നടപ്പിലാക്കിയാലേ ഇതിനൊക്കെ ഒരു അറുതി ഉണ്ടാകു.. കെവിൻ ശേഷം ഇപ്പോൾ അനീഷ്......😂
നമ്മുടെ അനിലേട്ടന് പകരം ആ ചെറ്റകളെ അങ്ങോട്ട് എടുത്തുടായിരുന്നോ കാലാ??
ഈ പെങ്കൊച്ചിന് ഒന്ന് കരഞ്ഞൂടെ..... എന്തൊരു ഇരിപ്പാണ് ഇത്.... തെറ്റ് ഹരിതയുടെ ഭാഗത്താണ്.... ഹരിതയുടെ വീട്ടുകാർ ഇത്രയും ദേഷ്യത്തോടെ നിൽക്കുന്നു എന്നറിഞ്ഞിട്ടും പിന്മാറാതെ എന്തിന് ആ കല്യാണം കഴിച്ചു കുട്ടി നീ.
ഞാൻ വേറെ ഒരു ചാനൽ കണ്ടു. എല്ലാവരും ആ അച്ചനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നു '
Adhedhu Chanel
ഇയാളുടെ ചാനൽ ആണോ
@@angrybaby8213 കണ്ടിട്ടില്ലെ, സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങി പ്രണയിച്ച് ഒളിച്ചോടിയവർ ഇപ്പോൾ അതെല്ലാം അഭിനയിച്ചു കാണിക്കുന്നു.even ആ സ്കൂളിൽ പോയി ആ രംഗങ്ങൾ എല്ലാം വീഡിയോ ഇട്ടിട്ടുണ്ട്.
🙄
പാവം...
സമാധാന മതക്കാരി അല്ലാത്തതുകൊണ്ട് '20 കൊല്ലം സ്നേഹിച്ച് വളർത്തിയ അച്ഛനും അമ്മയും ചതിച്ചവൾ' എന്നു പറഞ്ഞ് ആരും വരുന്നില്ല
പോലീസ് കാണിക്കുന്നത് ഒട്ടും ശെരിയല്ല,,,, ജനങ്ങളുടെ സുരക്ഷാ കേന്ദ്രമാണ് പോലീസ്‌സ്റ്റേഷൻ !!അവിടെയും നീതി ഇല്ല
Arun sir your children are the luckiest
ഇവൾ എങ്ങനെ സംസാരിക്കാൻ പറ്റുന്നത്... ദൈവം എല്ലാതും സഹിക്കാൻ തോന്നിപ്പിക്കട്ടെ
@Ziya Shuhail അതൊക്കെ nammalayal polum oru manodhayryam varum.. Ini karanjitalla pradhigalk thakkadhaya shiksha kitanam enna chindha varmbo strng aavan thonnum
@Ziya Shuhail mm.. But aa kutti parayunnund chetan maricha pole achanum marikanam enn🙄.. Aa kutide ullil ndhanunn aa kuttikum srishtavinim aryam..
*ഗോഡ്സ് ഓഫ് കൺട്രി* 😏
Gods own country
@@shafisha8060 sarcasm ആണ് മൊയലാളി 🥴
@@manishm2513 shariyaaa... Gods of country... God theere on alla.. Full off aanu
@@prasanthbalakrishnan1821 ഞാൻ ഉദ്ദേശിച്ചത് ഇയ്യിന്ന് എങ്കിലും മനസിലായാലോ 😃
പാവം ഹരിത ഇനി ആ കുട്ടീടെ ജീവിതം
ithokke kanumbo kerala samoohathinte aake tala kuniyukayaann☹️☹️☹️
Pavam kutty.
Mole vidhava aakiyappo harithade family happy aayikanum.enthoru manasu aanu ee kuttide father nu.nalloru payyan.avante family kku theeranashtam😪
പാലക്കാട് കേരളത്തിലെ ഗുജറാത്ത് എന്ന് ഈ അടുത്ത് ഒരു മഹാൻ പറഞ്ഞിരുന്നു,..............
Athukondanu ithoke palakadum nadakunnath😔
Endhaanu jaadhi enn chodhichal adh parambile chedi alle ennu chodhikunna thalamura varanam....
ഏറി വന്നാൽ മൂന്നു ദിവസം
അതുകഴിഞ്ഞാൽ എല്ലാവരും എല്ലാം മറക്കും...
മറക്കാതിരിക്കാൻ ഉചിതമായ ശിക്ഷ നൽകാൻ നിയമം അനുവദിക്കണം. അനുവദിച്ചാൽ മാത്രം പോരാ. നടപ്പാക്കാനും കഴിയണം
ഇത്തരം പരാതി ലഭിച്ചാൽ ഒരു പോലീസ് കാരനെ അവർക്കു കാവലായി ഇട്ടു കൊടുതൂടെ,,,, പരിഹാരമാകുന്നത് വരെ,,, പോലീസിന്റെ വീഴ്ച ഉണ്ട്,, കാരണമുണ്ടാകാം,, ഇനി നീതിയെങ്കിലും ആ കുടുംബത്തിനും ആ പെൺകുട്ടിക്കും വാങ്ങിക്കൊടുക്കു
അവളുടെ സംസാരം പിന്നിൽ നിന്ന് ആരോ പറഞ്ഞു കൊടുത്തു പറയിപ്പിക്കുന്നത് പോലെ ഉണ്ട്......20 വർഷം ഇതിനെ തീറ്റി പോറ്റിയ അച്ഛൻ അല്ലെ..... കടുത്ത ശിക്ഷ കൊടുക്കണം...പക്ഷെ അത് ഇവൾക്ക് പറയണ്ട ആവശ്യം ഇല്ല....
Enthu duranthamado 🙄🙄
@@minnath.k1496 honor kill ന്യായികരിക്കുകയല്ല sissy....... Bt അവളെ ഇത് വരെ നോക്കി വളർത്തിയ ഒരു അച്ഛൻ അല്ലെ.......
അയാള് ഒരു അച്ഛനാണോ അതിന്
അഭിമാനം ഉള്ളവർക്ക് അല്ലേ മാഷേ ദുരഭിമാനവും ഉള്ളൂ
പേരിൽ മാത്രേയുള്ളൂ ജാതിയുടെ വലുപ്പം.. ചിന്താഗതിയൊക്കെ ഒരുമാതിരി 3Gയതാണ്..!! 😏
അച്ചൻ്റെ അർത്തം അറിയാത്തവർ
മറ്റൊരു കെവിനും നീനുവും കൂടെ 😪😪...
ഈ സമയത്തും ഇത്രയും ചോദ്യം വേണോ
Enthu thamaasha questions and answers matter nothing else but one simple side .A clear disrespect to that situation. Media is great 🤔🤔🙄
ഒരമ്മയുണ്ടെ ഓരോ മലയാളിക്കും കെവിൻ നീനു
ഈ കൊലപാതകം അറിഞ്ഞപ്പോൾ
അതാണ് ആദിയം ഓർമവന്നത്
Kevinte casil nalla punishment koduthirunnel oru paadam aayene
Exactly
Sathyam avanamar avide jailil kidann sugikunnu..ellam cheytha neenunte achanum ammayum sugamayi vtl irikkunnu..🙄wtf
Currect
Neenuvinte brotherine thookki kollanamaayirunnu.appane jeevaparyantham jailil idanamaayirunnu.
ഒരുജാതി ഒരുമതം ഒരുദൈവം. നാമത്തിൽ മാത്രേമേയുള്ളു പ്രവർത്തികളിൽ ഇല്ല. സർട്ടിഫിക്കറ്റിൽ മതത്തിനു പകരം മനുഷ്യനെന്നും ആരാധന ലയങ്ങൾ മതത്തിനു വിട്ടുകൊടുക്കാതെ മനുഷ്യൻ മാർക്ക് വിട്ടു കൊടുക്കുക ഇ നിയമം കൊണ്ടുവരുക. എല്ലാവരെയും മനുഷ്യനായി കാണുക. അടുത്ത തലമുറയേങ്കിലും നേരെ ജീവിക്കട്ടെ.
ജാതി വിവേചനമില്ലായ്മ എഴുത്തിൽ മാത്രം, കാര്യത്തോടടുക്കുംബോൾ ജാതി തട്ട് യാഥാർത്ഥ്യം തന്നെ.
പ്രണയിക്കുന്ന ആൺകുട്ടികളാണ് കൂടുതലും ഇരയാക്കുന്നത്
ജീവിക്കുന്ന പെൺകുട്ടികളും മരിച്ച പോലെ തന്നെയായി
Vishakkumbol. Jathinokkumo
Very sad
ഉത്തരേന്ത്യയിൽ എവിടെയാ ഇത്
Athe
Pkd ippol ellarum kudi up aakki😔
@@gstarg324, 😑
പ്രണയിക്കാനും ഒളിച്ചോടി പോകുവാനും ഒരുങ്ങി നിൽക്കുന്ന എല്ലാവർക്കും സംരക്ഷണം വേണം. ഇതിനു വേണ്ടി മാത്രം പ്രത്യേകം പൊലീസ് വേണO '
Ntha udheshiche
Paava kadhaigal film 😭😭😭 💔💔
ഇനി ഇത് പോലെ ഒരു പെണ്ണും കുട്ടിയ്ക്ക് ഈ വിധി വരരുത്