Ep 02| എൻ്റെ സ്വന്തം കോളേജിൽ എനിക്ക് ലഭിച്ച സ്വീകരണം🔥| World Tourism Day| Al Ameen College Edathala
ฝัง
- เผยแพร่เมื่อ 16 ธ.ค. 2024
- പ്രിയപ്പെട്ടവരേ, ഞാൻ ശ്രീക്കുട്ടൻ. നിങ്ങളുടെ സ്വന്തം TH-camr 'Solo Sanchari'. ഈ സെപ്റ്റംബർ 15 വെള്ളിയാഴ്ച ഞാൻ എൻ്റെ സ്വപ്ന യാത്രയ്ക്കായി ഇറങ്ങി. All India-Nepal-Bhutan solo trip ആണ്. Honda dio സ്കൂട്ടറിൽ ആണ് യാത്ര. 'Mental Health Awareness' ആണ് theme. ശരീരത്തിൻ്റെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നത് പോലെ തന്നെ മാനസിക ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കണം എന്നും തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇടയ്ക്ക് ഒരു break അനിവാര്യമാണെന്ന് തോന്നുമ്പോൾ അത് എടുക്കാൻ മറക്കരുത് എന്നും ജനങ്ങളെ ഓർമ്മപ്പെടുത്താൻ ആണ് ഈ യാത്ര. യാത്രയിലുടനീളം ഈ ഒരു സന്ദേശം ആളുകളിലേക്ക് എത്തിക്കാൻ ആണ് ശ്രമം.
അതിൻ്റെ ഭാഗമായി ഞാൻ പഠിച്ച എൻ്റെ അൽ അമീൻ കോളേജിൽ ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി പോവാനുള്ള അവസരം ലഭിച്ചു. ഒരുപാട് സന്തോഷം. ഈ ഒരു പരിപാടി cordinate ചെയ്ത Al Ameen College Management നും Tourism Development നും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഒരു മിനിമം 6 മാസം ആണ് യാത്രയ്ക്ക് ആയി മാറ്റി വെച്ചിട്ടുള്ളത്. അത് എത്ര വരെ extend ചെയ്യാൻ പറ്റുമോ അത്രയും extend ചെയ്യും. Daily videos ഇടാൻ ശ്രമിക്കാം. യൂടൂബിൽ 'Solo sanchari' ഇനിയും subscribe ചെയ്യാത്തവർ subscribe ചെയ്ത് ഈ യാത്രയിൽ എൻ്റെ കൂടെ ഉണ്ടാവുമല്ലോ. എല്ലാവരുടെയും പിന്തുണ വേണം. എല്ലാവരോടും ഒത്തിരി സ്നേഹം..🥰❤️
Contact me on Instagram: ...
Facebook page: www.facebook.c...
#allindia #inbtrip #allindiatrip #allindiatravel #allindiajob #dreamtrip #dreamtrips #hondadio #honda #dio #scooter #dreamtrip #dream #allthebest #solosanchari
@Avivlogz17 @UNAISVLOGZ @sherinzVlog @TechTravelEat @SujithBhakthan @MalluTraveler @Keralian @Pikolins @VillageFoodChannelOfficial @VillageCookingChannel @VibeDestinations @Nickvlogss @KarthikSuryavlogs @BACKPACKERSUDHI @ashrafexcel @jithinhridayaragam @yaseenvlogs1948 @MalayaliYathrakal @Umaptraveller