Kottayam Cheriyapally Mahaedavaka Murals | കോട്ടയം ചെറിയപള്ളിയും അതിപുരാതന ചുവർചിത്രങ്ങളും | MV 4

แชร์
ฝัง
  • เผยแพร่เมื่อ 10 เม.ย. 2021
  • #kottayam_cheriapally
    ST MARYS ORTHODOX SYRIAN CHURCH ,KOTTAYAM POPULARLY KNOWN AS KOTTAYAM CHERIYA PALLY
    #Mahaedavaka #Kottayam_Cheriya_Pally #Mar_Gabriel
    പുരാതനത്വം കൊണ്ടും കലാമൂല്യം കൊണ്ടും ചരിത്രത്തിലിടം നേടിയ ദൈവാലയമാണ് കോട്ടയം ചെറിയ പള്ളി. 1579 ൽ സ്ഥാപിതമായ ഈ ദൈവാലയത്തിന്റെ ശരിയായ നാമം സെന്റ്‌ മേരീസ്‌ സിറിയൻ ഓർത്തഡോക്സ്‌ പള്ളി എന്നാണ്.
    തെക്കുംകൂർ രാജാവായിരുന്ന കോതവർമ്മയുടെ ഭരണകാലത്താണീ ദൈവാലയം പണികഴിക്കപ്പെട്ടത്‌.
    താഴത്തങ്ങാടി പൈതൃകപ്പെരുമയുടെ ഭാഗം കൂടിയാണിത്‌.
    അപൂർവ്വമായ മ്യുറൽ ചിത്രങ്ങളാൽ സമ്പന്നമാണീ ദൈവാലയം.
    മദ്ബഹയിലുള്ള ഈ ചിത്രങ്ങളൾക്കെല്ലാം 300 വർഷത്തിലേറെ പഴക്കമുണ്ടെന്നാണനുമാനിക്കുന്നത്‌.
    പൂർണ്ണമായും ജൈവച്ചായങ്ങൾ ഉപയോഗിച്ചാണിത്‌ വരച്ചിരിക്കുന്നത്‌.
    പോർട്ടുഗ്ഗീസ്‌ വാസ്തുവിദ്യയിലുള്ള മദ്ബഹയിലെ ആർച്ച്‌ 99 കളങ്ങൾ കൊണ്ട്‌ നിർമ്മിച്ചിരിക്കുന്നു. അവയൊന്നും കൊൺക്രീറ്റിലല്ല വെട്ടുകല്ലിൽ ആണെന്നത്‌ പ്രാധാന്യം അർഹിക്കുന്ന
    കാര്യമാണ്.
    പള്ളിമേടയിലുള്ള കോലെഴുത്ത്‌ രേഖ ചരിത്രമൂല്യം ഉള്ളതാണ്.
    പരി. കന്യാമറിയത്തിന്റെ വസ്ത്രത്തിന്റെ തിരുശേഷിപ്പ്‌ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
    മാർ ഗബ്രിയേൽ മെത്രാപ്പോലീത്തയുടെ മുറി അതുപടി സംരംക്ഷിച്ചിരിക്കുന്നു.അതിൽ നിരവധി പുരാതനശേഖരങ്ങളുണ്ട്‌.
    ക്ഷേത്രമാതൃകയിലുള്ള ചുറ്റുമതിൽ ഇപ്പോഴും അതുപടി സംരക്ഷിക്കപ്പെട്ടിരുക്കുന്നു.
    കടപ്പാട്‌ www.kottayamcheriapally.com/
    LOCATION MAP goo.gl/maps/XBrmbFELT7anDLum6
    MALAYANMA VISION focusing to take video about History , Folk and Culture in Malayalam language
    VLOG Presented by Navy George
    He is residing at Teekoy in Meenachil Taluk, Kottayam District, Kerala ( Post Graduation in History, Hindi, English, Theology and Malayalam. Also have a M.Phil in Malayalam and finishing P.hD in Malayalam. Writer of 25 books and publisher of 100 books.
    Camera used for this video; DJI Osmo Pocket 2 creator combo
    ( Macro foto Mumbai 400 001 Mob. +91 976931 6668 )
    Email ; malayanmavision@gmail.com
    TH-cam; Malayanma Vision
    Facebook; Malayanma Vision
    Instagram; Malayanma Vision
    EDITED BY VISHNU M P PALA
    CAMERA BY AUSTIN THOMAS THOZHUTHUNKAL
    MY SINCERE THANKS TO
    ,VICAR (REV FR P A VARGHESE ) ,
    TRUSTEE,SECRATARY,& SACRISTAN JOY KOTTAYAM CHERIYA PALLY
    FR VARGHESE LAL,SCHOOL OF LETTERS
    MR RAJEEV PALLICKONAM FOR THE DETAILS
    TOTAL DURATION OF VIDEO 16.41 മിനിട്ട്‌
    Table of contents
    ഇൻട്രോ 00.10
    പള്ളിയ്ക്കകം 01.40
    മ്യുറൽ ചിത്രങ്ങൽ 6.04
    ബാൽക്കണി 8.35
    കൊലെഴുത്ത്‌ രേഖ 10.10
    മ്യുസിയം 11.12
    സൈൻ ഓഫ്‌ 16.20
    -----------------------------
    This Too Shall Pass by Scott Buckley
    / scottbuckley
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/-this-too-shall-pass
    Music promoted by Audio Library • This Too Shall Pass - ...
    ------------------------------
    🎵 Track Info:
    Title: This Too Shall Pass by Scott Buckley
    Genre and Mood: Classical + Calm
    ---
    🎧 Available on:
    Spotify: spoti.fi/3rQ4P0l
    iTunes: apple.co/3qbINok
    Deezer: deezer.com/us/track/1205610772
    TH-cam: • 'This Too Shall Pass' ...
    SoundCloud: / t. .
    TH-cam Music: music.youtube.com/watch?v=tG8...
    ---
    😊 Contact the Artist:
    Scott Buckley: scottbuckley.com.au / scottbuckley bit.ly/GooglePlay-Scott-Buckley / musicbyscottb open.spotify.com/artist/5yD73... itunes.apple.com/us/artist/sc... / musicbyscottbuckley / musicbyscottbuckley / musoscientific / musoscientificcc ---

ความคิดเห็น • 43

  • @sebinjames646
    @sebinjames646 2 ปีที่แล้ว +3

    My next destination 😊

  • @joyporkkattil
    @joyporkkattil 3 ปีที่แล้ว +3

    കാണാത്ത കാഴ്ചകൾ കാണിച്ചുതന്നതിന് നന്ദി ....

  • @sreenathvr2314
    @sreenathvr2314 2 ปีที่แล้ว +2

    Suuuuuuper 👏👏👏👏👏👏👏

  • @binojithomas7837
    @binojithomas7837 3 ปีที่แล้ว +3

    എന്നും ഇതിന്റെ സമീപത്തുകൂടി പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്നൊന്നും ഇത്ര പ്രാധാന്യമുള്ളതായി ആരും പറഞ്ഞ് തന്നില്ല. എതിയും big salute sir

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว

      Thank You very much for your valuable response sir

  • @mohanmathew1842
    @mohanmathew1842 3 ปีที่แล้ว +2

    Beautiful Church May Lord Bless us.Amen

  • @AjaySSekher
    @AjaySSekher 3 ปีที่แล้ว +2

    Great initiative
    Continue the good work
    Best!

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว

      Thank You very Much for your valuable response Sir

  • @aliceaugustine9288
    @aliceaugustine9288 3 ปีที่แล้ว +3

    Super

  • @kuriangeorgemuthupunnackal1072
    @kuriangeorgemuthupunnackal1072 3 ปีที่แล้ว +2

    Good work 👍

  • @maheshm4986
    @maheshm4986 2 ปีที่แล้ว +3

    മാതാവിന്റെ പള്ളിയാണോ എങ്കിൽ ഞാനും ഉണ്ട് കൂടെ

  • @Sheena6704
    @Sheena6704 3 ปีที่แล้ว +1

    കോട്ടയം ചെറിയപള്ളിയുടെ ചരിത്ര ശേഷിപ്പുകളും വിശേഷങ്ങളും ഗംഭീരമായി... അറിവുകൾ ആവോളം നൽകി.... അഭിനന്ദനങ്ങൾ

  • @Malayanma_Vision
    @Malayanma_Vision  3 ปีที่แล้ว

    Thank You All for Your Support

  • @shincegeorge1023
    @shincegeorge1023 3 ปีที่แล้ว +1

    വളരെ നന്നായിരുന്നു
    ലളിതമായ അവതരണം

  • @sheenaaiswarya5970
    @sheenaaiswarya5970 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @shaibythomas8689
    @shaibythomas8689 3 ปีที่แล้ว +2

    കോട്ടയം ചെറിയപള്ളി 👍

  • @motivateyourselftobesucces1326
    @motivateyourselftobesucces1326 3 ปีที่แล้ว +1

    nice work sir.

  • @StoriesbyVishnuMP
    @StoriesbyVishnuMP 3 ปีที่แล้ว +1

    Good video

  • @saumyamanoj5163
    @saumyamanoj5163 3 ปีที่แล้ว +1

    Congratulations sir

  • @keralakid6556
    @keralakid6556 3 ปีที่แล้ว +1

    👍

  • @sarathchandran5579
    @sarathchandran5579 3 ปีที่แล้ว +1

    👍👍👍

  • @jibincjosephchakkalackal5777
    @jibincjosephchakkalackal5777 3 ปีที่แล้ว +1

    ❤️

  • @justingeorge8992
    @justingeorge8992 3 ปีที่แล้ว +1

    Comprehensive description

  • @ebyalex8493
    @ebyalex8493 3 ปีที่แล้ว +1

    👍