താജുൽ ഉലമാ സദഖതുല്ല മൗലവി(رحمه الله) യെ പൊൻമള ഉസ്താദ് ഓർമ്മിക്കുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Video from Saeed Kadankool

ความคิดเห็น • 21

  • @umaibasalam8184
    @umaibasalam8184 2 หลายเดือนก่อน +1

    ബഹുമാനപ്പെട്ട ശൈഖുനാ എന്റെ വാപ്പയെപ്പോലെ യാണ് എനിക്ക് എന്റെ വാപ്പയു ഉള്ളപ്പോൾ ഞങ്ങളുടെ വീട്ടിൽ വരും അവരുടെ കുരുത്തവും ബർക്കത്തും ഞങ്ങൾക്കുണ്ടാകണം അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @alialthaf9963
    @alialthaf9963 ปีที่แล้ว +7

    എത്ര വിനയമുള്ള ഉസ്താദ് 👍👍

  • @Moosamv3
    @Moosamv3 ปีที่แล้ว +3

    മാഷാ അള്ളാ.... ഉസ്താദിനന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @abubadhira8233
    @abubadhira8233 6 หลายเดือนก่อน +2

    നാഥാ സുന്നത്ത് ജമാഅത്തിന്റെ ഉലമാ ഉമറാക്കൾക്കിടയിൽ ഐക്യം തരണേ امين يارب العالمين

  • @pachakari7864
    @pachakari7864 ปีที่แล้ว +12

    നമ്മുടെ ഷെയ്ഖുന

  • @റിയാസ്ബാവ
    @റിയാസ്ബാവ ปีที่แล้ว +3

    ഉസ താതിന് ആഫിയത്ത് നൽകട്ടെ ആമീൻ

  • @muhammednh4645
    @muhammednh4645 ปีที่แล้ว +19

    സമസ്തയുടെ സ്ഥാപംഗമാണ് വണ്ടൂരിലെ ശൈഖുനാ സദഖത്തുല്ല ഉസ്താദ്.

  • @haneefblu
    @haneefblu ปีที่แล้ว

    Mashah Allah

  • @rawoofhinami3978
    @rawoofhinami3978 ปีที่แล้ว +1

    👍👍👍👍

  • @jabirpoonoor
    @jabirpoonoor ปีที่แล้ว

    04:44 കുർദി ❤

  • @faisaludeen.u
    @faisaludeen.u ปีที่แล้ว

    😍

  • @noufalamr
    @noufalamr ปีที่แล้ว +1

    Moopparum Najeeb mooulaviyum thammil nalla vayass vythyasam kaanumallo

  • @noufalamr
    @noufalamr ปีที่แล้ว +2

    Sadaqathulla muslyarude Nizhalaayi anne najeeb moulavi und alle

  • @XxneonxX_2
    @XxneonxX_2 ปีที่แล้ว +1

    കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും

    • @saleemmisbahi6659
      @saleemmisbahi6659 ปีที่แล้ว +9

      എന്നാലും തന്നെ പോലെയുള്ള വഹാബികളുടെ കൂടെ കിടക്കേണ്ട ഗതി വരരുതേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന

    • @IBNAHMADH
      @IBNAHMADH ปีที่แล้ว +6

      യാ വഹാബീ....😂
      യാ ആട് യാ നദ്‌വത് യാ കോക്കസ് യാ ദമ്മാജ് യാ വിസ്ഡം യാ കാഷ്ടം യാ ജിന്നൂരി യാ മടവൂരി യാ ബൾബൂരി യാ ഇരിവേറ്റി യാ ഈച്ച..😅

    • @sidheequesiddhi6379
      @sidheequesiddhi6379 ปีที่แล้ว +3

      വഹാബി .ആ വാ തെ റബ്ബ് ഞമ്മളെ കാതു

    • @swalihvalappil8629
      @swalihvalappil8629 7 หลายเดือนก่อน

      ​@@IBNAHMADH😂😂😂😂

    • @muhammadrasheed1076
      @muhammadrasheed1076 6 หลายเดือนก่อน

      ആയിക്കോട്ടെ കൊഴപ്പല്ല ഞങ്ങൾ സഹിച്ചോളാം