ഇതിൽ പറയുന്ന 35 രൂപയുടെ കണക്ക് പറയാം !! ഞാൻ ഇതിൽ 10 പീസ് അൽ ഫാം ആണ് ഉണ്ടാക്കിയത്,,, അതിൽ ഒരു കോഴിയിൽ നിന്നും 4 പീസ് അങ്ങിനെ രണ്ടര കോഴി ഉപയോഗിച്ചു,,, ഏറ്റവും ചെറിയ കോഴിയാണ് ഇതിനാവശ്യം (1 കിലോയുടെ മേലെ വരുന്ന കോഴി ) ഇപ്പോ വില 90 വരും അങ്ങിനെ വാങ്ങിയപ്പോ 3 കിലോയും 250 ഗ്രാമും ഉണ്ടായിരുന്നു,,, അപ്പോ 90 വച്ച് 292 രൂപ ,,,,, പിന്നെ ബാക്കിയുള്ള മസാലകൾ ഒക്കെ കൂട്ടായാൽ ഒരു 50 രൂപ യും,,,, എന്നാൽ tottal 350 രൂപ,,,,,10 പീസിന്,,,,, അപ്പോ 1 പീസിന് 35 രൂപ,,,, അത്രയെ ഒള്ളൂ,,,, 😃😃😂😂🤣
Nan ith 4 times undakkki . Nalla taste und . Shopil ninnu vangunna al fahm nte taste thanne . Super bro keep going . Very simple method . My family loves it tooooo . Thank you for the recipe
Oru rakshayumillla ee video kandu njan undakki Nalla masala koote Ellam set adipoli alpham poli . thanks bro . Next item's pradheekshikkunnu🌷🌷🌷🌷🌷🌷🥰🥰🥰🥰😘😘😘😘🤩🤩✌️✌️
കോഴി വരെയുമ്പോൾ അതിന്റെ ligaments നന്നായി മുറിയണം എങ്കിൽ മാത്രമേ മാംസത്തിലോട്ടു ചൂട് കയറി അതിന്റെ ഉൾഭാഗം വേകത്തുള്ളൂ. പിന്നെ തൈര് ഉപയോഗിക്കുമ്പോൾ ഒരു തൂവാലയിൽ തലേന്ന് നല്ലപോലെ കെട്ടി തൂക്കിയിടണം ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം ഒട്ടും ഇല്ലാതെ (hangingyougrt) കിട്ടും
നല്ല വീഡിയോ ....അൽഫാൻ ആകാൻ ഇഷ്ട്ടപ്പെടുന്ന എന്നേ പോലുള്ള ആള്കാര്ക് ഇഷ്ടപ്പെടും . ഒരു കാര്യം അറിയാൻ ഉണ്ടായിരുന്നു. ഹോട്ടലിൽ ഒക്കെ അൽഫാൻ ആക്കി അതിൽ ഒരു മസാല പൊടി വിതറുന്ന കാണാം .?
Njan undakki nokki.
Pakka Alfaham 👍👍😋
good
Inghane thallavo
@@faisalk8210 😂🤣
P
Status World ഞാൻ ഉള്ളത് പറഞ്ഞതാ.അന്ന് എടുത്ത pic എന്റെ കയ്യിലുണ്ട് ബായ് .👌🏻
ഇതിൽ പറയുന്ന 35 രൂപയുടെ കണക്ക് പറയാം !!
ഞാൻ ഇതിൽ 10 പീസ് അൽ ഫാം ആണ് ഉണ്ടാക്കിയത്,,,
അതിൽ ഒരു കോഴിയിൽ നിന്നും 4 പീസ്
അങ്ങിനെ രണ്ടര കോഴി ഉപയോഗിച്ചു,,,
ഏറ്റവും ചെറിയ കോഴിയാണ് ഇതിനാവശ്യം (1 കിലോയുടെ മേലെ വരുന്ന കോഴി )
ഇപ്പോ വില 90 വരും
അങ്ങിനെ വാങ്ങിയപ്പോ 3 കിലോയും 250 ഗ്രാമും ഉണ്ടായിരുന്നു,,, അപ്പോ 90 വച്ച് 292 രൂപ ,,,,,
പിന്നെ ബാക്കിയുള്ള മസാലകൾ ഒക്കെ കൂട്ടായാൽ ഒരു 50 രൂപ യും,,,, എന്നാൽ tottal 350 രൂപ,,,,,10 പീസിന്,,,,,
അപ്പോ 1 പീസിന് 35 രൂപ,,,, അത്രയെ ഒള്ളൂ,,,,
😃😃😂😂🤣
ഭയങ്കര കണക്ക് തന്നെ
ഹ ഹ
@@MasterPieceVlog beeegaram
Ah
Oh cheattan mathematician ayirunnu 😊😊
നിങ്ങൾ സംസാരിക്കുമ്പോൾ ഇംഗ്ലീഷ് അധികം പറയാറില്ല ,ജാഡയുമില്ല അതാണ് ഈ ചാനൽ കാണാൻ എനിക്ക് ഇത്ര താൽപര്യം
English ariyan padillanjitano 😁
Simple avatharanam
English parayuna vere okke jadaya anno ?
English parayunavarellam jada aanoda marathalayaa?
@@kattachangayees2962 😂😂
ഞാൻ വെജിറ്റേറിയൻ ആയതു കൊണ്ട് ഇതു കണ്ടിട്ട് വലിയ ഗുണമൊന്നുമില്ലെങ്കിലും ഞാൻ കണ്ടു. കാരണം നിങ്ങളുടെ രസകരമായ അവതരണം തന്നെ
😀😀
Ente channelilum onn varamo dear
ഞാൻ ഉണ്ടാക്കി കടയിൽ നിന്ന് കിട്ടുന്ന അതെ ടേസ്റ്റ് ഉണ്ട് thanks masterpiece channel....
ഇകാ ഞങ്ങളുടെ നാട്ടിൽ അൽഫഹാം full ₹500 ആണ്. അതു കൊണ്ട് ഇത് ഞങ്ങൾക്ക് വളരെ ഉപകാരമായി Tnx @ മലപ്പുറം-കുറ്റിപ്പുറo
അത് എന്ത് നാട്
Kochi half 250
😲
malappuram tirur full offer 290
എന്താ പടച്ചോനെ ഇത്. 500 രൂപയ്ക്ക് ഞങ്ങളുടെ നാട്ടിൽ 5ആല്ഫാഎം കിട്ടും..☺
ജാഡ ഇല്ലാത്തവർക്ക് അ മാത്രമേ മാന്യമായ മലയാളത്തിൽ മാത്രം അവതരിപ്പിക്കാൻ കഴിയുകയുള്ളൂ അഭിനന്ദനങ്ങൾ
അസൂയകാരനാണല്ലെ
നന്നായിട്ടുണ്ട് ചില ഹോട്ടലിൽ കെമിക്കലും മറ്റും ഇട്ടു ഉണ്ടാക്കുന്നതിനെക്കാൾ നല്ലത് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ്
😀😀😀 ഒന്ന് പോടാ oh.... ബല്യ കാക്ക ബാന്ന്കണ് 🐨🐻
ആരാടാ പറഞ്ഞത് ഹോട്ടലിൽ കെമിക്കൽ ഇടുന്നുണ്ട് എന്ന്
നിങ്ങൾ എല്ലാം വളരെ വിശദമാകി പറഞ്ഞു തരും അത് കൊണ്ട് എനിക്ക് നിങ്ങളുടെ ചാനൽ വളരെ അധികം ഇഷ്ടം ആണ്
Njan undakki adipowli sharikkum purath poyi kazhikkunna pole thanne😍😍😍tqq uu
Nan ith 4 times undakkki . Nalla taste und . Shopil ninnu vangunna al fahm nte taste thanne . Super bro keep going . Very simple method . My family loves it tooooo . Thank you for the recipe
ഈ വീഡിയോ കണ്ടു ഞാനും ഉണ്ടാക്കി .പൊളി സാനം
വളരെ നല്ല വീഡിയോ, വളരെ ഉപകരപ്രദം. ഞാൻ ഉണ്ടാക്കി നോക്കി. കലക്കൻ' നല്ല റെസിപ്പി .
M
എനിക്ക് ഇഷ്ടപ്പെട്ടു super
ഗൾഫിൽ കിട്ടുന്ന അൽ ഫഹത്തിന് ഇത്രയും ഐറ്റം ചേർക്കാറില്ല....... കൊള്ളാം നല്ല റെസിപ്പി
ബ്രോ സൂപ്പർ... ഞാൻ ഇന്നലെ ഉണ്ടാക്കി... സെയിം... followed you... same as hotel... thak u... so much
നല്ല വീഡിയോ...ഇനിയും ഇത് പോലെ പ്രധീക്ഷിക്കുന്നു... i am waiting
സൂപ്പറാണല്ലോ........ഉണ്ടാക്കി നോക്കണം ഇന്ഷാഅല്ലാഹ്......
ഒലീവ് ഓയിലാണ് നല്ലത്
Oru rakshayumillla ee video kandu njan undakki Nalla masala koote Ellam set adipoli alpham poli . thanks bro . Next item's pradheekshikkunnu🌷🌷🌷🌷🌷🌷🥰🥰🥰🥰😘😘😘😘🤩🤩✌️✌️
ഭാഷ സ്ലാങ് അടിപൊളി ആണ് .....എത്ര കേട്ടാലും മടുക്കില്ല
Njn undaakki poliyaan
Chiratta kanalin pakaram cheriya marakashnangal vech kanal umdaakkiyal onnoode nannaaayirikkum👌👌👌
Pattanu one million avaum sure
ഞാനും ഉണ്ടാക്കി സൂപ്പർ 👌👌👌
I will tried this alfaham iys so tastyy😋😋😋
ഇതു പൊളി ആണ്..... ഈ ഡിഷ് ട്രൈ ചെയ്യ്താൽ ടൈം വേസ്റ്റ് ആകില്ല 100% ഗ്യാരണ്ടി
ഈ വീഡിയോ ഇഷ്ട്ടായി. അടുത്ത വീഡിയോ ചിക്കൻ പിസ്സ ഉണ്ടാക്കാമോ പ്ലീസ്...
Minnu Jasmin tg
Next pizza indakuo...
Ys we want pizza🤘
Good information from kottayam 🙏🏻
Detail aayi parayunnu ind.good..super..kiduuuu
Grill ellathavark pappadakkolil korth eade aduppinu mukalilum esi yayi undakkaam👌👌👌👌
Njn ith orupaad cheyythu . Ellaavarkkum nalla ishtamaanu . Family vilikar und avarkk undaki kodkkan. Avarkkum undaki kodkkar ind. Nalla taste aaan. Ee video valare upakarapettu. Thankyou. Jazak Allah khair. ☺
നന്നായി മനസ്സിലാക്കി പറയുന്നുണ്ട്
എന്റെ നാട്ടുകാരാണ്, അഭിനന്ദനങ്ങൾ
Poli, nxt time natil povumbol theerchayayum try cheyyum✌😘😘
Bro I also try it super
അടിപൊളി സംഭവട്ടാ സൂപ്പർ സംഭവം...
Thanks masterpiece. Njanunddakki parayadhirikan vayya super taste .purath ninn vangikunnadhinekalum taste aayittan enik thoniyadh
njangal undaki noki easter special ayitu... elavarkum othiri ishtapetu👍👍👍👍
good,,, Thanks
ഞാൻ ഉണ്ടാക്കി നോക്കി
അടിപൊളി
ഞങ്ങളും ഉടക്കി നോക്കട്ടെ 👍
സൂപ്പർ സാധനം
Poli bro duck Al faham onne try cheyth noku
th-cam.com/video/Q6OyRLnLGwY/w-d-xo.html
Super full support💕💕👍👍👍
njan try cheyunnu super
ഇങ്ങള് സെറ്റ് അപ്പ് ആണുട്ടോ pwoli
ഇനിത്തെ ആൽഫമേ സൂപ്പറാട്ടോ
thank u sooo much brthr...yenikk yettavm ishtappetta dish aaanu id....
welcome
*thank you very much .It is my favourite chicken dish*
താങ്ക്സ് ചങ്‌സ് ഞാൻ അൽഫാമം ഉണ്ടാക്കാൻ പഠിച്ചു
ചേട്ടാ description ബോക്സിൽ ചേരുവകൾ കൊടുക്കണേ... Plz.. കുറച്ചും കൂടി എളുപ്പമാണ് ചേരുവകൾ നോക്കാൻ
നിങ്ങടെ ചട്ടി കണ്ടപ്പോ ന്റെ പത്തിരി ചട്ടി ഒത്തിരി മിസ് ചെയ്തു😢😢
*Alfahm കിടിലൻ ആയിട്ടുണ്ട്*
Al faham 🤩👍❤️
Nice bro.... Helpful video aarunnu
Ayvaaaa sadanam polli
Adipoli to
PrAsentation istam ayi
Molakum, malliyum podikkathath thannea veno?
കിടുക്കി തകർത്തു പൊളിച്ചു
Very good video use ful thanks
Super ആണല്ലോ
ഇത് താൻ അൽ ഫാം കാരണം പച്ച മാ സാല ഗരംമസാല എല്ലാം വന്നു കലക്കി
Nanum indaaaakki nalla taste und
കൊള്ളാം പൊളി സാനം
Super machan..Ithu polathe iniyum prayheeshikkunnu
Thanks
Ithu masavum try cheyyunnu tnx ikka
അടിപൊളി ഞാൻ ട്രൈ ചയ്യാം
കോഴി വരെയുമ്പോൾ അതിന്റെ ligaments നന്നായി മുറിയണം എങ്കിൽ മാത്രമേ മാംസത്തിലോട്ടു ചൂട് കയറി അതിന്റെ ഉൾഭാഗം വേകത്തുള്ളൂ. പിന്നെ തൈര് ഉപയോഗിക്കുമ്പോൾ ഒരു തൂവാലയിൽ തലേന്ന് നല്ലപോലെ കെട്ടി തൂക്കിയിടണം ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം ഒട്ടും ഇല്ലാതെ (hangingyougrt) കിട്ടും
Correct
Ligaments means?
english maalum nahi bai
Cook aano bro?
Ikka... Njanum undakki superaayi... Very tasty thankzz
Welcome
Adipoli superb I will try tomorrow 💚💚💚
Smabavam 👌 anen... thx
Home made shawaya video cheyyo
njan undakki pakka alfam👌👍👌😍
ആദ്യമായി പുറത്തു നിന്ന് ഒന്നും വാങ്ങാതെ എല്ലാം വീട്ടിൽ നിന്നെടുത് ഉണ്ടാക്കാൻ ആവുന്നേ.... thanks
സൂപ്പർ 👌🏻👌🏻👌🏻
Adipoliyayutund njanendayalum try cheyyum inshaallah
ഉണ്ടാക്കി നോക്കി, 😜അടിപൊളി
Soooooooooper👍👍👌👌
Adi poil machane
Hi dear...i tried...it was superb...orupadishtayi....good work....keep it up
കൊതിപ്പിക്കല്ലെ broo.
Oru gripp pan undakkunna vidio cheyyo
Njan unddakki.super aayittundd thanks bro
spring chicken grill cheyyan pattumo
*Hi njan innale undakki Valare nannaayirunnu kadayil ninnum vangunnathinekkal taste undaayirunnu mail id Thannal njan photo ayachu tharam adutha video il kanikkamo please*
Nalla avatharanam
ikka ith ekhadhesham ethra samayam grill cheyyanam
Alhamdulilla nalla alfaham ayirunnu
Kothyppikkallea therchayaum try cheyum .good video thanks.
adipoli . thank you for sharing the video🤗
Ningade samsara reedi nalla rasamund
6 manikkoor fridge il ano maatti vykkendath?
Super aayitund
Chicken 🍗 6 hrs. Fridge il aano vekkendath. Atho masala puratti veliyil aano?
Please reply
നല്ല വീഡിയോ ....അൽഫാൻ ആകാൻ ഇഷ്ട്ടപ്പെടുന്ന എന്നേ പോലുള്ള ആള്കാര്ക് ഇഷ്ടപ്പെടും . ഒരു കാര്യം അറിയാൻ ഉണ്ടായിരുന്നു. ഹോട്ടലിൽ ഒക്കെ അൽഫാൻ ആക്കി അതിൽ ഒരു മസാല പൊടി വിതറുന്ന കാണാം .?
powli
Kalakkitto but can v use chicken with skin dats better karinyalum nammukku adh elakki kalayaam
Broiler aano use cheythath?
Pwoli
enna broi 35 rs ke Alfarm inu ulaa chiken um Bhakii elaa iteams kittuvoo....
👌👌👌👌👌👌👌setup
Chiken 35രൂപക്ക് കിട്ടുമോ?
Bro chicken 6 hour rest fridgeil Vekkan pattumo