സ്നേഹത്തിൽ കൂദാശയാകു൦ ഈ ദിവ്യകാരുണ്യമായ് ഈശോ🎉 ത്യാഗത്തിൻ തിരു ഭോജ്യ മാ കും ഈ ദിവ്യകാരുണ്യമാണീ ഈശോ അണയുന്നു എൻ സ്വന്തമാകാ൯ അലിയുന്നു എൻ നാവിൽ ഈശോ ആത്മാവിൽ ആനന്ദ് മേകി അനുഗ്രഹ പൂമഴ തൂകി ഈശോ ദിവ്യകാരുണ്യമായ് ഉള്ളിൽ സ്നേഹം പ്രാണനിൽ സൗഭാഗ്യമായി ഓ സ്നേഹമേ കാരുണ്യമേ എന്നിൽ നീ നിറയേണമേ ദിവ്യമാം പാഥേയമേ നിൻ ജീവൻ പകരണമേ ഒരു മുന്തിരി ചെറു ശാഖ പോൽ നെഞ്ചോടു ചേർന്നിരിക്കാൻ നീ അപ്പമായി ആശ്വാസമായി എന്നുള്ളിൽ പുതുജീവൻ ആയി പ്രാണൻ പകരും കൂദാശയായി ഈശോ വരു൬െ൯൯െറ ഉള്ളിൽ ഓ സ്നേഹമേ. .......... തിരുവോസ്തിയായ് എൻ മാനസ നീയെഴുന്നള്ളി വന്നു തിരു സ്നേഹം എൻ അകതാരിതിൽ സ്വർഗീയ ശാന്തി തന്നു ഈശോ നിറയും എൻ ജീവനിൽ കാരുണ്യം മുള്ളിൽ ജ്വലിക്കും
സ്നേഹത്തിൻ കൂദാശയായി എൻ നാവിൽ അലിയുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യമേ അങ്ങേക്ക് ആരാധന🙏 ആൽബിൻ്റെ അഭിഷേകം നിറഞ്ഞ വരികൾക്ക് അജിത് ഏട്ടൻ അതിമനോഹരമായ സംഗീതം നൽകി വിജിൽ അച്ചനും മരിയയും ഹൃദ്യമായി അത് ആലപിച്ചപ്പോൾ ഒരു സ്വർഗീയ അനുഭവമായി തീർന്നു. Chorus ഗായകരും super 👍. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ. Congrats 👏 and Thank you ❤️❤️❤️❤️
നല്ല ഒരു കുർബാന സ്വീകരണ ഗാനം... വിജിൽ അച്ചനും മരിയയും ചേർന്ന് നന്നായി ആലപിച്ചിരിക്കുന്നു..👏chorus..👌 എല്ലാവർക്കും അഭിനന്ദനങ്ങൾ.❤സ്നേഹത്തിൻറെ കൂദാശയായ വിശുദ്ധ കുർബാനയിലൂടെ ദിവ്യകാരുണ്യ ഈശോയെ അങ്ങ് ഞങ്ങളിൽ വന്നു വസിക്കണമേ..❤
സ്നേഹത്തിൻ കൂദാശയേ , ദിവ്യകാരുണ്യ നാഥാ, എൻ ഹൃദയത്തിൽ വാഴാൻ,സാക്രാരിയാക്കി മാറ്റുവാൻ അപ്പത്തോളം ചെറുതായി മാറിയല്ലോ. പരിശുദ്ധ പരമ ദിവ്യകാരുണ്യമേ നിത്യവും എന്നിൽ വാഴേണമേ 🙏. വരമഴ ചൊരിയേണമേ🙏 ഈ ഗാനം എല്ലാവർക്കും പുതുജീവനും അഭിഷേകവും പ്രദാനം ചെയ്യട്ടെ🙏 ഇന്നും ജീവിക്കുന്ന ദിവ്യകാരുണ്യ ഈശോയെ അറിയട്ടെ. ഗാനം ആലപിച്ച അച്ചനെയും , മരിയ ചേച്ചിയേയും ഗാനരചയിതാവ് ആൽബിൻ ചേട്ടനെയും ഈശോ അനുഗ്രഹിക്കട്ടെ. ഒപ്പം കോറസ് ടീമിനേയും പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഈശോയും പരിശുദ്ധ അമ്മയും അനുഗ്രഹിക്കട്ടെ❤. Congratulations all
Nalla feel ulla song.devalyangalil paduvan valare anuyojyamaya song.. Music, lyrics, singing and chorus everything is so sweet. Viloine bits enhance the song to it's peak 🤍..🫶🏻
മനോഹരമായ ദിവ്യകാരുണ്യ ഗീതം 🎉🎉 എല്ലാവരും നന്നായിട്ടു പാടി 🎉🎉🎉സൂപ്പർ 🎉🎉മ്യൂസിക്.. ലിറിക്സ്👍🏻👍🏻👍🏻👍🏻🎉🎉🎉ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
സ്നേഹത്തിൻ കൂദാശയാകും..... അനുഗ്രഹ പെരുമാരിയായ ദിവ്യകാരുണ്യ അഭിഷേക ഗീതം! ഫാദർ വിജിൽ-മരിയ കൊലടി കൂട്ടുകെട്ട് തകർത്തു... ഒപ്പം കോറസ്സും... മനോഹരമായ രചന... സംഗീതം... ഓർക്കസ്ട്രേഷൻ... അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ.... ഈ ഗാനം ഒരു അഭിഷേകം ആയി മാറട്ടെ!
Music is a powerful form of evangelization. May God bless you all. This song is truly touching. Congratulations to everyone who contributed to its creation.
ഈശോയേ.. ഈ പാട്ട് കേൾക്കുന്ന എല്ലാവരിലും ആനന്ദവും, പുതിയ അഭിഷേകവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഈശോയും പരിശുദ്ധ അമ്മയും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🎉🎉
ദിവ്യകാരുണ്യമായ ഈശോയെ ഈ പാട്ടിലൂടെ അങ്ങയെ കൂടുതൽ അറിഞ്ഞു സ്നേഹിക്കാൻ ഞങ്ങളെ സഹായിക്കണേ ആമ്മേൻ. മ്യൂസിക് ചെയ്ത അജിത് സാറിനെയും ഗാനം ആലപിച്ച വിജിൽ അച്ഛനെയും മരിയ ചേച്ചിയെയും ഈശോ ധാരാളം അനുഗ്രഹിക്കട്ടെ
സ്നേഹത്തിൽ കൂദാശയാകു൦
ഈ ദിവ്യകാരുണ്യമായ് ഈശോ🎉 ത്യാഗത്തിൻ തിരു ഭോജ്യ മാ കും ഈ ദിവ്യകാരുണ്യമാണീ ഈശോ അണയുന്നു എൻ സ്വന്തമാകാ൯ അലിയുന്നു എൻ നാവിൽ ഈശോ ആത്മാവിൽ ആനന്ദ് മേകി അനുഗ്രഹ പൂമഴ തൂകി
ഈശോ ദിവ്യകാരുണ്യമായ് ഉള്ളിൽ
സ്നേഹം പ്രാണനിൽ സൗഭാഗ്യമായി
ഓ സ്നേഹമേ കാരുണ്യമേ എന്നിൽ നീ നിറയേണമേ
ദിവ്യമാം പാഥേയമേ
നിൻ ജീവൻ പകരണമേ
ഒരു മുന്തിരി ചെറു ശാഖ പോൽ
നെഞ്ചോടു ചേർന്നിരിക്കാൻ
നീ അപ്പമായി ആശ്വാസമായി
എന്നുള്ളിൽ പുതുജീവൻ ആയി
പ്രാണൻ പകരും കൂദാശയായി
ഈശോ വരു൬െ൯൯െറ ഉള്ളിൽ
ഓ സ്നേഹമേ. ..........
തിരുവോസ്തിയായ് എൻ മാനസ
നീയെഴുന്നള്ളി വന്നു
തിരു സ്നേഹം എൻ അകതാരിതിൽ
സ്വർഗീയ ശാന്തി തന്നു
ഈശോ നിറയും എൻ ജീവനിൽ
കാരുണ്യം മുള്ളിൽ ജ്വലിക്കും
Good lyrics music and rendering. Congratulations
🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏
ഈശോയെ... ♥️♥️♥️♥️♥️🙏🙏🙏🙏🙏✨✨✨✨✨നന്ദി.... 🙏🙏🙏🙏🌹🌹🌹🌹
Super vijil achaa ❤👍
Congratulations . Beautiful 🎉
വളരെ നല്ല ഗാനം
ടീം നു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌺👍
Superrrrrb
Annointing voice.... Memorable moments.... Super.. Congrats to all.. 🎉🎉🎉
Thank God 🙏 vijil achanodum, mariya yodum ഒപ്പം enikum ee songinte oru ഭാഗം aakan sathichenu..... tq ajithettan... voice of team...... 🎉🎉
Congratulations Fr.Vijil & team....👏👏💕
🎉 Congratulations dear Fr Vigil and Team.
Thank you.
All glory be to the Lord 🙏
Voice Adam പൊളിച്ചു 🙏🙏🙏❤️💛💛❤️
ഈ ഗാനത്തിന് വരികൾ എഴുതാൻ കൃപ തന്ന ഈശോയ്ക്ക് ഒരുപാട് നന്ദി 💞💞
Beautiful song... ❤❤❤
❤
🎉🎉🎉congratulations🎉🎉🎉
Great singing dear fr. Vigil and team ❤️❤️❤️
സ്നേഹത്തിൻ കൂദാശയായി എൻ നാവിൽ അലിയുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യമേ അങ്ങേക്ക് ആരാധന🙏
ആൽബിൻ്റെ അഭിഷേകം നിറഞ്ഞ വരികൾക്ക് അജിത് ഏട്ടൻ അതിമനോഹരമായ സംഗീതം നൽകി വിജിൽ അച്ചനും മരിയയും ഹൃദ്യമായി അത് ആലപിച്ചപ്പോൾ ഒരു സ്വർഗീയ അനുഭവമായി തീർന്നു. Chorus ഗായകരും super 👍. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ. Congrats 👏 and Thank you ❤️❤️❤️❤️
അതി മനോഹരം.. ആലാപനം..🙏🙏🙏👌👌👌👌😍😍🥰🥰🥰അഭിനന്ദനങ്ങൾ.. 💐💐💐💐💐
Nalla ganam.... Viji acha....arthamulla varikal.... God bless you all... 🙏🏼🙏🏼🙏🏼
വളരെ നല്ല ഗാനം 🎉 വിജിൽ അച്ചനും ടീമിനും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
അതി മനോഹരമായ ഒരു ദിവ്യകാരുണ്ണ്യ ഗാനം, സൂപ്പർ 👌👌👌, മനോഹരമായ മ്യൂസിക് 👌
വിജിൽ അച്ചനും, മരിയയും നന്നായി പാടി, സൂപ്പർ 🌹🌹🏅🏅🏆🏆🏆🏆
Nalla feeling tharunna song ❤
Singing 💯 super
God bless everyone
Good Fr.Vijil and team keep it up👍👍
Hearty congratulations, good God bless everyone ❤❤❤❤❤❤❤❤❤
Beautiful song and lyrics 🙏🙏 God bless ❤❤
ഫാദർ, അജിത് ബേബി സൂപ്പർ, ഹൃദയത്തിൽ പതിയുന്ന ശബ്ദം ❤❤
സൂപ്പർ song ❤👍
Congratulations. Super 🙏🙏🙏👌👌👌👌👌❤❤❤❤❤
Super 👍😍
Blessed
നല്ല ഒരു കുർബാന സ്വീകരണ ഗാനം... വിജിൽ അച്ചനും മരിയയും ചേർന്ന് നന്നായി ആലപിച്ചിരിക്കുന്നു..👏chorus..👌 എല്ലാവർക്കും അഭിനന്ദനങ്ങൾ.❤സ്നേഹത്തിൻറെ കൂദാശയായ വിശുദ്ധ കുർബാനയിലൂടെ ദിവ്യകാരുണ്യ ഈശോയെ അങ്ങ് ഞങ്ങളിൽ വന്നു വസിക്കണമേ..❤
❤very good Song❤
Super song 👌👌🙏🙏
Beautiful song..❤❤❤🙏🙏God bless.....
സ്നേഹത്തിൻ കൂദാശയേ , ദിവ്യകാരുണ്യ നാഥാ, എൻ ഹൃദയത്തിൽ വാഴാൻ,സാക്രാരിയാക്കി മാറ്റുവാൻ അപ്പത്തോളം ചെറുതായി മാറിയല്ലോ. പരിശുദ്ധ പരമ ദിവ്യകാരുണ്യമേ നിത്യവും എന്നിൽ വാഴേണമേ 🙏. വരമഴ ചൊരിയേണമേ🙏 ഈ ഗാനം എല്ലാവർക്കും പുതുജീവനും അഭിഷേകവും പ്രദാനം ചെയ്യട്ടെ🙏 ഇന്നും ജീവിക്കുന്ന ദിവ്യകാരുണ്യ ഈശോയെ അറിയട്ടെ. ഗാനം ആലപിച്ച അച്ചനെയും , മരിയ ചേച്ചിയേയും ഗാനരചയിതാവ് ആൽബിൻ ചേട്ടനെയും ഈശോ അനുഗ്രഹിക്കട്ടെ. ഒപ്പം കോറസ് ടീമിനേയും പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഈശോയും പരിശുദ്ധ അമ്മയും അനുഗ്രഹിക്കട്ടെ❤. Congratulations all
Super achaa🥰💙
Nalla feel ulla song.devalyangalil paduvan valare anuyojyamaya song.. Music, lyrics, singing and chorus everything is so sweet. Viloine bits enhance the song to it's peak 🤍..🫶🏻
വളരെ മനോഹരമായി വിജിലച്ചനും മരിയ ചേച്ചിയും പാടി തകർത്തു.. അതുപോലെ chorus team മനോഹരമായി പാടി തകർത്തു..
നല്ലൊരു ആത്മീയത നിറഞ്ഞ പാട്ട്...
Good song , meaningful ❤🙏👍
Very good. Congratulations. God's blessings on all of you.
മനോഹരമായ ദിവ്യകാരുണ്യ ഗീതം 🎉🎉 എല്ലാവരും നന്നായിട്ടു പാടി 🎉🎉🎉സൂപ്പർ 🎉🎉മ്യൂസിക്.. ലിറിക്സ്👍🏻👍🏻👍🏻👍🏻🎉🎉🎉ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Vijilachaaa Superb 🎉🎉Super song..❤❤Nalka varikal.
Randalum nannsi paadi 🙏🏻🙏🏻🙏🏻May Jesus continue to bless you abundantly❤❤
നല്ല മനോഹരമായ ഗാനം❤❤
Congratulations Fr.Vijil and full Team, super singing. Heart touching lyrics 🎉🎉
Super song VigilAcha Nalla eenam ellam nallath
Good songggg..thnqqq allll for a good song...
Thank you Jesus 🙏 ഈശോയേ ബഹുമാനപെട്ട vijil അച്ഛനോടും ,mariya kolady ഇവരോടോപ്പം ഈ മനോഹര ഗാനത്തിൻ്റെ ഭാഗമാകാൻ തന്ന ക്രിപയ്ക്കായി ഈശോ യ്ക്കും,പരിശുദ്ധ അമ്മയ്ക്കും ഒത്തിരി നന്ദി ❤❤
സ്നേഹത്തിൻ കൂദാശയാകും..... അനുഗ്രഹ പെരുമാരിയായ ദിവ്യകാരുണ്യ അഭിഷേക ഗീതം! ഫാദർ വിജിൽ-മരിയ കൊലടി കൂട്ടുകെട്ട് തകർത്തു... ഒപ്പം കോറസ്സും... മനോഹരമായ രചന... സംഗീതം... ഓർക്കസ്ട്രേഷൻ...
അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ.... ഈ ഗാനം ഒരു അഭിഷേകം ആയി മാറട്ടെ!
Congrats❤🎉
Supersong
അച്ചൻ ചേട്ടാ....
അനുഗ്രഹ പൂമഴയായ് ഗാനം❤
Vijil achaaa.... Mariayeaaa.... Nannayeiii padiiiittoo🥰👌🏻.... Congratzzz to the whole crew 🫂🫂🫂
Super song and god bless you all team🎉🎉🎉
മനോഹരമായ ഗാനം. ദിവ്യകാരുണ്യ ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ
🙏ഈശോ എന്നും അങ്ങേ നെഞ്ചോട് ചേർന്നി ക്കാൻ കൃപയേകണെ.🙏 ഈ മനോഹരമായ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ അഗ്രഹിക്കട്ടെ...🙏🥰🥰
മനോഹരമായ ഗാനം
Nice 🙏
സൂപ്പർ പാട്ട് 👌👌🙏❤️
Congrats fr
Vigil & team🎉
😂❤🎉
Excellent Song Congregations Stay blessed
അതി മനോഹരം👌👌👌
❤❤🙏🏻🙏🏻👌👌... Viji achaa♥️ the best so far🙏🏻👌👌
Love you Jesus ❤❤
Super song. Ellarum nannayi padi. Congratulations to all team members.Esho ellarem anugrahikateeee…..🎉🎉🎉🎉
❤❤❤
Excellent song congratulations vigilacha &Mariya.😊. Have a great song again ........ good team work...
Super song chorus superb ❤❤
Super
അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
നല്ല ഗാനം അഭിനന്ദനങ്ങൾ
ദിവ്യകാരുണ്യ ഈശോയെ, ദിനവും എന്നിൽ അണയാൻ സ്വയം ചെറുതാകുന്ന, എൻ നാവിൽ അലിഞ്ഞ് ഞാൻ ആയിത്തീർന്നു,എൻ്റെ ആത്മാവിനു ആനന്ദമായി അനുഗ്രഹപ്പൂമഴ തൂകി...എൻ പ്രാണന് സൗഭാഗ്യമാകുന്ന സ്നേഹമേ ആരാധന🙏🙏
Maria ❤
❤❤❤
❤❤❤❤❤ good
Super song.jesus may bless you all.
Super Song❤️❤️
👍🏻🎉
Meaningful lyrics.... ❤️
Superb singing dears 😍
Chorus... ❤️
Congratulations to the entire team 👏🎉
May God bless you all 😊👍💯
Music is a powerful form of evangelization. May God bless you all. This song is truly touching. Congratulations to everyone who contributed to its creation.
Super viji Acha
Super song Acha onnum parayanilla 👏🙏🏼🙏🏼
Snehathin Koodhaashayaakum
Ee Divya Karunyamaaneesho
Thyaagathin Thirubhojyamaakum
Ee Divya Karunyamaneesho
Anayunnu En Swanthamaakaan
Aliyunnu En Naavil Eesho
Aathmaavil Aanandhameki
Anugraha Poomazha Thooki
Eesho Divya Karunyamaai Ullil
Sneham Praananil Saubhagyamaayi
Eesho Divya Karunyamaai Ullil
Sneham Praananil Saubhagyamaayi
Oh Snehame, Kaarunyame
Ennil Nee Nirayename..
Oh Divyamaam, Paadheyame
Nin Jeevan Pakarename
Oh Snehame, Karunyame
Ennil Nee Nirayename..
Oh Divyamaam, Padheyame
Nin Jeevan Pakarename
-----
Oru Munthiri, Cheru Shaakhapol
Nenchodu Chernnirikkaan
Nee Appamaai, Aashwasamaai
Ennullil Puthujeevanaai
Oru Munthiri, Cheru Shaakhapol
Nenchodu Chernnirikkaan
Nee Appamaai, Aashwasamaai
Ennullil Puthujeevanaai
Praanan Pakarum Koodhaashayaai
Eesho Varunnenteyullil
Praanan Pakarum Koodhaashayaai
Eesho Varunnenteyullil
Oh Snehame, Kaarunyame
Ennil Nee Nirayename..
Oh Divyamaam, Paadeyame
Nin Jeevan Pakarename
Oh Snehame, Kaarunyame
Ennil Nee Nirayename..
Oh Divyamaam, Paatheyame
Nin Jeevan Pakarename
-----
Thiruvosthiyaai, En Maanasse
Neeyezhunnalli Vannu
Thiru Snehamen, Akathaarithil
Swargeeya Shaanthi Thannu
Thiruvosthiyaai, En Maanasse
Neeyezhunnalli Vannu
Thiru Snehamen, Akathaarithil
Swarggeeya Shanthi Thannu
Eesho Nirayum En Jeevanil
Kaarunyamullil Jwalikkum
Eesho Nirayum En Jeevanil
Kaarunyamullil Jwalikkum
Snehathin Koodhashayaakum
Ee Divyakarunyamaaneesho
Thyagathin Thirubhojyamakum
Ee Divyakarunyamaaneesho
Anayunnu En Swanthamakaan
Aliyunnu En Naavil Eesho
Aathmavil Aanandhameki
Anugraha Poomazha Thooki
Eesho Divyakarunyamaai Ullil
Sneham Prananil Soubhagyamaayi
Eesho Divyakarunyamaai Ullil
Sneham Prananil Soubhagyamaayi
Oh Snehame, Kaarunyame
Ennil Nee Nirayename..
Oh Divyamaam, Paadheyame
Nin Jeevan Pakarename
Oh Snehame, Kaarunyame
Ennil Nee Nirayename..
Oh Divyamaam, Paadheyame
Nin Jeevan Pakarename
Super ❤
വളരെ നല്ലൊരു ദിവ്യകാരുണ്യ സ്വീകരണ ഗാനം അച്ചനും മരിയയും നന്നായി പാടിയിട്ടുണ്ട്👏🏻👏🏻🔥
NicesongSuper
ഈശോയേ.. ഈ പാട്ട് കേൾക്കുന്ന എല്ലാവരിലും ആനന്ദവും, പുതിയ അഭിഷേകവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഈശോയും പരിശുദ്ധ അമ്മയും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🎉🎉
Hearty congratulations
Superb ❤❤❤
Super song...
❤❤superb.....
ദിവ്യകാരുണ്യമായ ഈശോയെ ഈ പാട്ടിലൂടെ അങ്ങയെ കൂടുതൽ അറിഞ്ഞു സ്നേഹിക്കാൻ ഞങ്ങളെ സഹായിക്കണേ ആമ്മേൻ. മ്യൂസിക് ചെയ്ത അജിത് സാറിനെയും ഗാനം ആലപിച്ച വിജിൽ അച്ഛനെയും മരിയ ചേച്ചിയെയും ഈശോ ധാരാളം അനുഗ്രഹിക്കട്ടെ
Good Song.. God bless the whole team
Nice...❤❤❤
Ajithettaaa....superrr❤❤❤❤
Heart touching words 💗💞❤
Super song Vijil achan🌹🌹👏🏻👏🏻
Beautiful Christmas song I enjoyed hearing it.keep it up.
മനോഹര ഗാനം ദൈവം അനുഗ്രഹിക്കട്ടെ
@@shinil010 ഈ അച്ഛനെ നീ അറിയോ
👌👌🔥🔥❤️❤️🙏🏻🙏🏻
Awesome❤❤❤❤❤❤