നിങ്ങൾ എന്ത് തീരുമാനമാണ് എടുക്കേണ്ടത്..🌚🧚 move on or wait,.Pile reading

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 277

  • @SareenacmCm
    @SareenacmCm 21 วันที่ผ่านมา +6

    കാർഡ് 2 ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്
    വള്ളര ഇഷ്ട്ടമാണ് എനിക്ക് ആ വ്യക്തിയെ പക്ഷേ പഴയത് പോലെ എന്നെ സ്നേഹിക്കുന്നില്ല എന്റെ സ്നേഹം മനസിലാക്കുന്നില്ല അതാണ് എന്റെ വിഷമം
    ഞാൻ എന്റെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
    എന്റെ സ്നേഹം മനസിലാക്കി തിരിച്ച് വരട്ടെ
    Thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @roshnipk4320
    @roshnipk4320 21 วันที่ผ่านมา +18

    വളരെ ഇഷ്ട്ടമാണ് എനിക്ക് ആ വ്യക്തിയെ പക്ഷെ എന്റെ സ്നേഹം മനസ്സിലാക്കുന്നില്ല എന്റെ വിഷമവും അതാണ് യൂണിവേഴ്സ്

  • @JemiKm
    @JemiKm 21 วันที่ผ่านมา +25

    സത്യം മാം അവനിക്ക് വേണങ്കിൽ വരും വേണ്ടങ്കിൽ പോകും.... വേദനകൾ മാത്രമോ തന്നിട്ടുള്ളും.. മാം എന്റെ ഓരോ കണ്ണൂനീരിനുംഅതിന്റെ ഇരട്ടിയായിട്ട് അവനിക്ക് തിരിച്ച് വരും അത്രക്കും സങ്കടം ഉണ്ട് എനിക്ക് നന്ദി യൂണിവേഴ്സ്❤

  • @praveenraj5867
    @praveenraj5867 21 วันที่ผ่านมา +4

    2 കാർഡ് പറഞ്ഞത് പോലെ തന്നെ എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത് എന്നെ മനസിലാകാത്ത എന്റെ wife... പറഞ്ഞത് എല്ലാം സത്യം തന്നെ 🙏🙏ഇപ്പോൾ എന്നെ വേണ്ട എന്ന് പറഞ്ഞു പിണങ്ങി പോയ് 😔ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്ന് ഒരു പിടിത്തവും ഇല്ല 🙏

  • @rajimolraju3799
    @rajimolraju3799 21 วันที่ผ่านมา +3

    കാർഡ് 2 പറഞ്ഞത് മുഴുവൻ 💯💯💯സത്യം മാണ് 🙏🙏🙏🙏 എല്ലാം ഞാൻ വിട്ടു കൊടുക്കുന്നു ഇനി ശല്യം ആയിട്ട് ഞാൻ നിൽക്കില്ല 😢😢

    • @anuantony9990
      @anuantony9990 20 วันที่ผ่านมา

      Enikum ethanu pattiyath😢

  • @dilsham3321
    @dilsham3321 21 วันที่ผ่านมา +6

    Pile 3 aann select cheythath reading 💯correct aann. Thank you universe thank you mole ❤❤

  • @MariadasMariadas-y6u
    @MariadasMariadas-y6u 21 วันที่ผ่านมา +6

    ഞാൻ കാർഡ് 1 എടുത്തത് എനിക്ക് അതിൽ വളരെ സെരിയായ ഒരു ഉത്തരം കിട്ടി താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സൽ

  • @sajichummar9212
    @sajichummar9212 21 วันที่ผ่านมา +2

    Pile 1ആണ് selecte ചെയ്തത് പറഞ്ഞത് മുഴുവൻ ശരിയാണ് thanks universe 🙏🙏🙏❤️reading e

  • @sudhaar-xs8qq
    @sudhaar-xs8qq 21 วันที่ผ่านมา +3

    Madam, പറഞ്ഞത് 100%സത്യം ആണ്,, ഞാൻ എല്ലാം universil സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @VijaynVm
    @VijaynVm 21 วันที่ผ่านมา +2

    വളരെ നല്ലൊരു റീഡിംഗ് ആയിരുന്നു വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിന് നന്ദി, നന്ദി നന്ദി - ൈദവം കാത്ത് രക്ഷിക്കട്ടെ -

  • @artloverlechuz2517
    @artloverlechuz2517 21 วันที่ผ่านมา

    Super reading.. Enik eyalde readings orupadu related aayi thonnunnu ❤️😍 ini ആ വ്യക്തി നമ്മളെ കുറിച്ച് എന്താണ് പറയുന്നത് എന്നുള്ള reading cheyyumooo💖

  • @jaya5033
    @jaya5033 21 วันที่ผ่านมา +2

    കാർഡ് 3 തേർഡ് പാർട്ടി ഉണ്ടായിരുന്നു. പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു . തിരിച്ചു വരും ❤️. Thank you univers 🙏 Thank you മോളെ 🙏 Thank you God 🙏 എല്ലാം ഭഗവന്റ തീരുമാനം പോലെ നടക്കട്ടെ 🙏🙏🙏ഓം നമഃ ശിവായ 🙏🙏 ഓം കാളിയെ നമഃ 🙏🙏

  • @emmagreen1929
    @emmagreen1929 21 วันที่ผ่านมา +3

    Pile 1 പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank you univers 🙏🙏🙏🙏

  • @ArishaRavi
    @ArishaRavi 21 วันที่ผ่านมา +4

    Pile 1 I claim this positive energy
    Thank you universe
    Thank you universe
    Thank you universe 🙏

  • @ChinnuSreedharan
    @ChinnuSreedharan 21 วันที่ผ่านมา +6

    Card 3 ❤️ thank u chechii for ur Reading and bless me universe for our reunion

  • @AjiSiva-cu3pg
    @AjiSiva-cu3pg 21 วันที่ผ่านมา +2

    Pil നമ്പർ -3ആണ് സെലക്ട് ചെയ്തത് Thank u മാം 🥰🥰🥰❤️❤️❤️
    റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്കു അട്രാക്ട് ചെയുന്നു
    Thank u യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @sreekuttysreekutty4667
    @sreekuttysreekutty4667 20 วันที่ผ่านมา

    Pile 2 ആണ് കിട്ടിയത്. അത് resonate ആണ്. ഒരു തീരുമാനം എടുക്കാൻ പറ്റാത്ത ഒരു Automatically മുന്നോട്ട് പോകുന്നത്. ഇപ്പോഴും ഒരു clarity വന്നിട്ടില്ല. Confused ആണ്. ഒരു video കൂടി ചെയ്യണേ plssss❤️🙏🏻

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 20 วันที่ผ่านมา

    Pile 1 മാം 8 മാസമായി അവൾക്ക് വേണ്ടി കാത്തിരിപ്പ് തന്നെയാണ് പറഞ്ഞതൊക്കെ സത്യമാണ് ഒന്നും പറയാതെ പെട്ടെന്ന് ഒരു ദിവസം ബ്ലോക്ക് ചെയ്തു പോയതാ തലേദിവസം രാത്രി വരെ സംസാരിച്ചതായിരുന്നു ഞാനും എന്റെ ഫാമിലിയുമായി ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു അവൾ എല്ലാം മനസ്സിലാക്കി പഴയതുപോലെ എന്നിലേക്ക് വേഗം തിരിച്ചു വരട്ടെ എത്രകാലം വേണമെങ്കിലും കാത്തിരിക്കാം Thank you universe ❤️💕💜thank you mam❤️💕💜❤️💕💜🧡🌹💙💚🫂🧡💜🌹💙🫂💚💙🧡💜❤

  • @DipeshKaavilamma
    @DipeshKaavilamma 21 วันที่ผ่านมา

    ❤ Love you Maam. ഞാൻ Live reading -ൽ വന്ന് കമൻ്റ് ഇട്ടിരുന്നു. Maam അതുവായിച്ചു സന്തോഷം.🎉🎉🎉 but എൻ്റെ ചോദ്യത്തിനു ഉത്തരം നൽകാൻ സമയമുണ്ടായില്ല കുഴപ്പമില്ല. ഇനിയും വരും❤❤❤
    Card 3 യിൽ ഉള്ളയാളാണു ഞാൻ കാത്തിരിക്കുന്നു...
    കുറേയധികം കാര്യങ്ങളിൽ ഒരു clarity കിട്ടുവാനുണ്ട്. എന്നിട്ടേ . തീരുമാനിക്കൂ
    നിക്കണോ.... പോണോ എന്ന്😊 Thankyou Universe
    Thankyou divine
    Thankyou my angels
    and Thankyou Maam❤❤❤

  • @jayasree5750
    @jayasree5750 21 วันที่ผ่านมา

    Card 2 എല്ലാം സത്യമാണ്. Thank you Universe🙏 Thank you my dear🙏🙏❤️❤️

  • @minig3726
    @minig3726 21 วันที่ผ่านมา +1

    ഫസ്റ്റ് കാർഡ്.എനിക്ക് 100%കറക്റ്റ് ആണ്. താങ്ക്സ്. മാം. താങ്ക്സ് univers❤️

  • @ChinnuChinnu-x5d
    @ChinnuChinnu-x5d 21 วันที่ผ่านมา +1

    Second group Mam paranjath u correct annu mam ellam eniki ipo manasilayi thankyou God🙏🙏🙏🙏🙏🙏

  • @LillyRose-h3y
    @LillyRose-h3y 21 วันที่ผ่านมา

    മോളെ ഞാൻ കാർഡ് 1 ആണ് . ഈ വായന കാണാൻ തുടങ്ങിയപ്പോൾ 1010 എന്ന എയ്ഞ്ചൽ നമ്പർ കണ്ട . മോൾക്കും നന്ദി. യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ ഒരു പാട് സന്തോഷം എന്റെ ഭർത്താവ് കഴിഞ്ഞ വർഷം 27 രാം തീയതി ഗൾഫിൽ നിന്നും വന്നിരുന്നു. മറക്കാൻ പറ്റുന്നില്ല മോളെ ഇപ്പോൾ അകലെ ആണ് പക്ഷേ ഫോൺ വിളിയില്ല ഇടയ്ക്ക് മെസ്സെജ് അയച്ചാൽ എടുക്കും. മറുപടി തരും പക്ഷേ 3rd party കൂടെ നില്കുന്നതുകൊണ്ടായി രിക്കും പിന്നെ അവൾക് സുഖമില്ല. അടുത്ത മാസം അവളടെ വിസ കഴിയും അപ്പോൾ കേറ്റി വിട്ടും എസ് മോനോട് പറഞ്ഞു മോനും ഗൾഫിലാണ് നന്ദി മോളെ നന്ദി യൂണിവേഴ്സ്❤❤❤

  • @shivendusivadas2146
    @shivendusivadas2146 21 ชั่วโมงที่ผ่านมา

    Pile 3
    Thank you universe❤️
    Thank you universe❤️
    Thank you universe❤️

  • @snekha6747
    @snekha6747 21 วันที่ผ่านมา +1

    Pile 1 resonated Thank you God Thank you Universe Thankyou Angeles Thank you Divine 🌿🙏🙏🙏🙏🙏🌿

  • @roshym
    @roshym 20 วันที่ผ่านมา +1

    I choose 2, you are telling the truth

  • @kavithajohn3704
    @kavithajohn3704 21 วันที่ผ่านมา

    Thank you mam,pile 3 resonated..thank you universe ❤

  • @anupamapa9460
    @anupamapa9460 21 วันที่ผ่านมา +1

    I strongly claim this positive reading ❤ pile3❤🙏
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you archangel Michael❤ 🙏
    Thank you mam❤🙏

  • @karunnair5428
    @karunnair5428 21 วันที่ผ่านมา +1

    പൈൽ നമ്പർ 3കറക്റ്റ് ആണ്. യൂണിവേഴ്സിന്റെ അനുഗ്രഹത്താൽ എല്ലാം നല്ലത് പോലെ വരട്ടെ. എന്നോടുള്ള ദേഷ്യത്തിന്റെ പുറത്ത് അയാൾ എന്തെങ്കിലും അബദ്ധത്തിൽ പോയി ചാടുമോ എന്നായിരുന്നു പേടി, അതിൽ യൂണിവേഴ്സ് അയാൾക്ക് തെറ്റും ശരിയും എന്താണെന്ന് കാണിച്ചുകൊടുത്തു. Thank you mam, Thank you Universe💞💞💞💞💞🙏🙏🙏🙏🙏✨✨✨✨✨

  • @BeKind369
    @BeKind369 21 วันที่ผ่านมา

    ഞാൻ piel 3ആണ് സെലക്ട്‌ ചെയ്തത് പക്ഷെ 2വിൽ പറഞ്ഞ പോലെ ആണ് എന്റെ ഫ്രണ്ടിന്റെ കറക്റ്റ് കാര്യങ്ങൾ ആണ് പറഞ്ഞത് ഞാൻ മാറിനിൽക്കാണ് യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @ManjumaManju-ok4qc
    @ManjumaManju-ok4qc 21 วันที่ผ่านมา +2

    Pile 2 സത്യം

  • @PushpaCK-s7d
    @PushpaCK-s7d 21 วันที่ผ่านมา

    മേളളു. പറഞ്ഞത് സത്യം തിരുമേനിയുo പറഞ്ഞ തും ഇതു തന്നെ 🙏💞👍❤️

  • @anishajamaljamal8735
    @anishajamaljamal8735 21 วันที่ผ่านมา

    Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @Appuutti
    @Appuutti 21 วันที่ผ่านมา

    Thank you mam 4മാസം ആയിട്ട് ഒരു തീരുമാനം എടുക്കാൻ പറ്റാതെ ഞാൻ വിഷമിച്ചു pile no 2 കറക്റ്റ് ആണ് full thank you mam 🥰🥰🥰🥰thank you soooo much പറഞ്ഞത് മുഴുവൻ സത്യം ആണ് 🥹🥹🥹🥹🥹

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 21 วันที่ผ่านมา

    Thank you univers. 3ആണ് എടുത്തത്. പറഞ്ഞനല്ല കാര്യങ്ങൾ നടക്കട്ടെ മോളെ.,.

  • @akhimalug
    @akhimalug 21 วันที่ผ่านมา

    Pile 3🙏🏻
    Commitment agrahikkatha oru true friendship mathram mathi 🙏🏻
    Thank you Universe🙏🏻
    Thank you Mahadeva🙏🏻

  • @newstyle7976
    @newstyle7976 21 วันที่ผ่านมา

    ഫസ്റ്റ് pile 7മന്ത് കഴിഞ്ഞു ഒടുവിൽ വന്നു ആ വരവിൽ കാത്തിരിക്കണം എന്നൊരു msg ഇണ്ടായിരുന്നു എനിക്കതു മനസിലായി ഫിസിക്കൽ അട്ട്രാക്ഷൻ അത് ഉണ്ട് അതുകൊണ്ട് വിട്ടുപോവാൻ പറ്റില്ല എന്റെ ഇത്രേം നാളത്തെ മാനിഫെസ്റ്റേഷൻ വർക്കായി thnk you യൂണിവേഴ്സ് thnk you❤

  • @sini1010
    @sini1010 21 วันที่ผ่านมา +3

    ഒരു കൺഫ്യൂഷൻ ഇല്ല. ഞാൻ സ്ഥലം കാലിയാക്കി. നമ്മളെ ബ്ലോക്കി വേറെ ഉള്ളോരുടെ കൂടെ പോകുന്നോരെ നമുക്ക് എന്തിനാ 😂😂. ഞാൻ മൂവ് ഓൺ ചെയ്തു എൻജോയ് ആയി ജീവിക്കുന്നു.😅

  • @_creamy_moom_x
    @_creamy_moom_x 21 วันที่ผ่านมา +7

    കർഡ് 2 മാം എലാം സത്യം ആണ്

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 21 วันที่ผ่านมา

    Thank you so much 🎉🎉 yes very currect true 🎉🎉
    Thank you universangle and god dvine 🎉🎉🎉🎉

  • @nidhinmm1342
    @nidhinmm1342 21 วันที่ผ่านมา

    Pile 3ആണ് select ചെയ്തത് മാം പറഞ്ഞത് എല്ലാം ശരിയാണ് ഞങ്ങൾ നേരിൽ കണ്ടിട്ടില്ല ഇതുവരെ distance ഉണ്ട് thank you mam 🙏❤ thank you universe 🙏❤

  • @deepikadalia
    @deepikadalia 21 วันที่ผ่านมา

    I strongly claim all positive energy to my relationship
    Third party vittu ethrayum pettannu ente aduthu varanea🙏🙏🙏🙏
    Tanku universe divine angel for permanent reunion❤❤❤❤❤❤❤❤❤❤❤❤❤

  • @advaith2006
    @advaith2006 21 วันที่ผ่านมา

    Pile 3❤. Exactly resonates ❤. Thank you ❤ thanks universe 🙏. I know she will be back because she knows my care and unconditional love ❤. Thank you again ❤ and thanks universe 🙏.

  • @anthlu404
    @anthlu404 21 วันที่ผ่านมา

    ഞാൻ കാത്തിരിക്കാം
    വരും എന്ന് പ്രതീക്ഷ ഉണ്ട്
    വളരെ സന്തോഷം മോളെ നല്ല റീഡിംഗ് ആകട്ടെ ഫസ്റ്റ് Pile ആണ്
    സത്യം ആകട്ടെ
    താങ്ക്യൂ യൂണു വോഴ്സ്🌹❤️🙏🏻

  • @ShyamalaShamyala
    @ShyamalaShamyala 21 วันที่ผ่านมา +1

    ഞാൻ എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏♥️♥️♥️

  • @reneeshkr7756
    @reneeshkr7756 21 วันที่ผ่านมา +1

    Njan 3 aanu select cheythathu 👍
    Ithil paranjathupole aaktte,.... Yes

  • @AnnaJoseph-o9c
    @AnnaJoseph-o9c 21 วันที่ผ่านมา

    Pile 3 ..... Thank you universe: ...... Third party എത്രയും വേഗം ഒഴിഞ്ഞു പോയി അവൻ എന്നിലേക്ക് വേഗം തിരികെ വരട്ടേ....🙏

    • @zillubaby
      @zillubaby 21 วันที่ผ่านมา

      God bless you🌹❤❤

  • @GowriGowri-de5ue
    @GowriGowri-de5ue 21 วันที่ผ่านมา

    Thanku maam 🙏🏻🙏🏻thanku uniivers 🙏🏻💗❤️❣️💗❣️💕❣️❤️

  • @SujaS-ku7ft
    @SujaS-ku7ft 21 วันที่ผ่านมา +1

    💞RSR💞Thanku Thanku Thanku univese🙏mam🙏

  • @mereenatomy1174
    @mereenatomy1174 21 วันที่ผ่านมา

    Big salute medam.... എന്നെ വായിച്ചെടുത്തു.... മുഴുവൻ... കറക്റ്റ്... പെർഫെക്ട് reeding ♥️🙏🏾♥️

  • @Sreeja-u9q
    @Sreeja-u9q 21 วันที่ผ่านมา

    Very nice tarrot Reading ❤ ethe kochu kuttykkum manasilavum,very nice❤❤❤

  • @JosminMathew-uj9xv
    @JosminMathew-uj9xv 21 วันที่ผ่านมา

    Correct reading mem❤.pile 3 rd ❤❤❤❤❤

  • @Shahina-qc3iy
    @Shahina-qc3iy 21 วันที่ผ่านมา

    താങ്ക് യൂ മോളേ..❤❤❤💯real

  • @sarithasreekumar4094
    @sarithasreekumar4094 21 วันที่ผ่านมา

    100 % കറക്ട് No.2 Thank you universe🙏

  • @AyishaNesrin
    @AyishaNesrin 18 วันที่ผ่านมา

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤I strongly claim for happy permanent and sudden reconciliation from my person with the consent of our parents and I strongly claim for permanent removal of thirdparty from our relationship and alhamdulillah for everything ❤❤❤❤

  • @Sreekalakp487
    @Sreekalakp487 21 วันที่ผ่านมา

    Thank You ✨🦋

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 20 วันที่ผ่านมา

    Thank You Iva Ma"m Group # 3

  • @deepasreedeepam3817
    @deepasreedeepam3817 21 วันที่ผ่านมา

    Pile 3 I strongly claim this permanent reunion my relationship with my person 🙏 Thank you universe 🙏 TNX dear

  • @ergangchennai
    @ergangchennai 21 วันที่ผ่านมา

    Pile 3 is my favorite person and also soulmate. I believe that he is my other half. He will not do any harm for me. Both of us missing each other. Thankyou for your reading. Thankyou angels and universe😊❤

  • @ashis_a2s
    @ashis_a2s 21 วันที่ผ่านมา +1

    ❤❤💯💯💯💯💯💯🙏 I strongly believe this positive reading 🙏 Thanks Universe ❤ Thanks Universe ❤ Thanks Universe ❤ Thanks Universe ❤❤️🙏🙏🙏🙏

  • @sandhyaprasanth-hg6uw
    @sandhyaprasanth-hg6uw 10 วันที่ผ่านมา

    Thank you universe ❤️🙏 thank you mam❤️🙏

  • @bijukottiyam1897
    @bijukottiyam1897 21 วันที่ผ่านมา

    Thank You Univers 🙏🙏🙏
    Thank you Angles🙏🙏🙏
    Thank You Divine 🙏🙏🙏

  • @sanimonsani2980
    @sanimonsani2980 21 วันที่ผ่านมา

    Group 3 exact reading dear 😘😘😘😘😘hw is ur health 😍😍😍

  • @mhbcreations
    @mhbcreations 21 วันที่ผ่านมา +1

    ❤❤Thanks❤️❤️
    Card 3❤❤

  • @JobyJoseph-k6l
    @JobyJoseph-k6l 21 วันที่ผ่านมา +1

    Pile2 ആണ് എടുത്തത് പക്ഷെ 3 ന്നാ മത്തെ താണ് എനിക്ക് resonat ആയത്. തേർഡ് പാർട്ടി ഞങ്ങളുടെ ഈ ടയിൽ നിന്നു end ആയി .

  • @kookie_240
    @kookie_240 20 วันที่ผ่านมา

    Thank you universe❤️🤲🏻 p

  • @prasadvsp1158
    @prasadvsp1158 21 วันที่ผ่านมา

    വളരെ.. നന്ദി ✨✨✨🙏

  • @Amitha2911
    @Amitha2911 21 วันที่ผ่านมา

    Thank you ❤❤

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 21 วันที่ผ่านมา

    Thankyou universe 🙏🙏🙏ഒന്നാമത്തെ പൈൽ 🌹🌹🌹. എല്ലാ പോസിറ്റീവ് എനർജി യും എന്നിലേക്ക് attract ചെയ്യുന്നു 🙏🙏

  • @sunithath4575
    @sunithath4575 20 วันที่ผ่านมา

    ഞാൻ കാർഡ് 2ആണ് എടുത്തത്..... മോള് പറഞ്ഞത് സത്യം ആണ് അയാളെ ആർക്കും തിരുത്തി.... നേരെ ആക്കാൻ പറ്റില്ല... സ്വന്തം തീരുമാനം ഇല്ല നല്ല കാര്യം പറഞ്ഞാലും..... ശെരിയും തെറ്റും അയാൾ മനസിലാകില്ല അയാൾ എല്ലാറ്റിലും എടുത്ത് ചാടും... ഇപ്പോൾ വേറെ ഒരുത്തി വന്നിട്ടുണ്ട് അയാളുടെ കൂടെ.... എല്ലാം bad ആണ് അയാൾക് അയാളുടെ കാര്യം.... മാത്രം എന്നാലോ എല്ലാം കുഴിയിൽ ചാടുകയും ചെയ്യും.... ഇപ്പോൾ നമ്മൾ തമ്മിൽ..... ഒരു ബന്ധം ഇല്ല ബ്ലോക്ക്‌ ആണ്....100%സത്യം ആണ്..... പെണ്ണ് ഒരുപാട് വീക്നെസ് ഉള്ള ആളാണ് പല സ്ത്രീകളുമായി.. സഹിക്കാവുന്നതിലും. അതിനും അപ്പുറം കഴിഞ്ഞ്...... താങ്ക്സ് യൂണിവേഴ്‌സ്...

  • @RajiKm-m6t
    @RajiKm-m6t 21 วันที่ผ่านมา +1

    കാർഡ് നമ്പർ 2ആണ് സെലക്ട്‌ ചെയ്തത് പറഞ്ഞതെല്ലാം ശരിയാണ് തേർഡ് പാർട്ടി ഉണ്ട് ഒരുപാട് സങ്കടം ഉണ്ട് 🙏

  • @sujasanthosh8004
    @sujasanthosh8004 21 วันที่ผ่านมา

    Ethra correct parayunnu thanks

  • @Lotus_lover_
    @Lotus_lover_ 21 วันที่ผ่านมา

    മോളെ നിന്റെ നാവ് പൊന്നായിരിക്കട്ടെ 1st pile ആണ് select ചെയ്തത് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @SlemSlem-cs2zu
    @SlemSlem-cs2zu 21 วันที่ผ่านมา

    Pile no 2 വളരെ കറക്ട്. ഞാൻ വിട്ടു.

  • @priyamenon915
    @priyamenon915 21 วันที่ผ่านมา

    Pile 2 true, correct reading. Thank you.

  • @PreethiMukesh
    @PreethiMukesh 20 วันที่ผ่านมา

    Thank you univers 🙏🙏thank you god 🙏🙏🙏

  • @NandanaR-h6m
    @NandanaR-h6m 21 วันที่ผ่านมา +1

    Pile -2 💯

  • @bindhus3984
    @bindhus3984 20 วันที่ผ่านมา

    1st card Correct anu 💎🥰

  • @RakhyPradeep
    @RakhyPradeep 21 วันที่ผ่านมา +1

    Pile2 കറക്ട്. But hasband ആണ് ഒഴുവാക്കാൻ പറ്റാത്ത സ്നേഹം ആയി പോയി എനിക്കു

  • @BeenaCBeenaC-v1z
    @BeenaCBeenaC-v1z 21 วันที่ผ่านมา

    🙏🏼🙏🏼🙏🏼താങ്ക് യു യൂണിവേഴ്സ് 🙏🏼🙏🏼🙏🏼

  • @ElizabethJohn-i8l
    @ElizabethJohn-i8l 21 วันที่ผ่านมา

    Valare correct...good luck

  • @divyanair3544
    @divyanair3544 21 วันที่ผ่านมา

    Pile 2 correct aane Paranjath ellam

  • @minioommanminioomman
    @minioommanminioomman 15 วันที่ผ่านมา

    Card no:2 anu valare correct

  • @pushpakaranmg9281
    @pushpakaranmg9281 21 วันที่ผ่านมา

    ഗ്രൂപ്പ് നമ്പർ വൺ
    വെരി ഗുഡ് റീഡിങ് ♥️🙏

  • @mayaam6955
    @mayaam6955 20 วันที่ผ่านมา

    I claim this positive energy

  • @ManuChandran-kp7uj
    @ManuChandran-kp7uj 21 วันที่ผ่านมา

    Allis well thanku univers❤🎉

  • @minisabu4858
    @minisabu4858 21 วันที่ผ่านมา +3

    മാം പറഞ്ഞത് ശരി ആണ്

    • @minisabu4858
      @minisabu4858 21 วันที่ผ่านมา +1

      2 pile എന്റെ ആണ്

  • @seenaanzil1325
    @seenaanzil1325 21 วันที่ผ่านมา

    Pile no 3 ❤
    Thanku universe
    Thanku mam ❤❤

  • @Suja529
    @Suja529 21 วันที่ผ่านมา

    Thank-you Thank-you Thank-you

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 21 วันที่ผ่านมา

    Pile3 thank you universe

  • @pradeepkpkannan3962
    @pradeepkpkannan3962 21 วันที่ผ่านมา

    പ്രപഞ്ചശക്തികൾക്കു നന്ദി.....നന്ദി.....നന്ദി......🙏🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 21 วันที่ผ่านมา

    Enikkurappund ente person innu thanne enne contact cheyyum kooduthal snehathode ente person ennilekku vannu kondirikkunnu njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AyisaRisana
    @AyisaRisana 21 วันที่ผ่านมา

    Card 1 thank you universe 🙏🙏🙏Thank you mam

  • @sudhasudha1082
    @sudhasudha1082 21 วันที่ผ่านมา

    ഞാൻ 2 ആണേ എടുത്ത്ത് അതിൽ പറഞ്ഞ എല്ലാം ശെരി ആണ് പേഴ്സണൈൽ റീഡിങ് എടുത്ത് ആണെ മോളെ കൊണ്ട് തന്നെ 2 മാസത്തിന് മുന്നേ പറഞ്ഞ കാരിയങ്ങൾ തന്നെ ആണ് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു

  • @rathnakarannairt3266
    @rathnakarannairt3266 21 วันที่ผ่านมา

    Thank you mam Thank you

  • @Prameela-w9t
    @Prameela-w9t 21 วันที่ผ่านมา

    pile 1 Thank you universe 🙏♥️

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d 21 วันที่ผ่านมา

    Thank you

  • @SoudhaSoudhu-t3y
    @SoudhaSoudhu-t3y 21 วันที่ผ่านมา

    Pile 2 101% കറക്റ്റ് ആണ്

  • @jijijoy9117
    @jijijoy9117 21 วันที่ผ่านมา

    എന്നെ ഒരുപാട് തവണ വേദനിപ്പിച്ചു എങ്കിലും അവരെ മറക്കാൻ കഴിയുന്നില്ല അവരെ സ്നേഹിക്കാൻ മാത്രം കഴിയൂ എൻ്റെ ബ്ലോക്ക് എല്ലാം മാറ്റി ഒന്ന് വിളിക്കാൻ ഒരു msg എങ്കിലും ഇടാൻ കാത്തിരിക്കുന്നു എന്നെ ഒന്നു മനസ്സിലാക്കാൻ അവർക്ക് തിരിച്ചറിവ് കൊടുക്കുവാൻ കരുണ ചെയ്യേണമേ

  • @SheebaKochi
    @SheebaKochi 21 วันที่ผ่านมา

    ❤Njan card 3 ane eduthathe valare karacte ireedig ayirunnu thankyou thankyou universe ❤