06:30am | HOLY MASS | MONDAY : 08th JULY 2024 : ST.ANTONY 'S SHRINE KORATTY.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • Prayer Request: www.stantonyshrinekoratty.com...
    Website: www.stantonyshrinekoratty.com/
    WhatsApp No: 9605731912
    St. Antony's Shrine Koratty
    Account No. 16500100003905
    IFSC: FDRL0001650
    Swift Code: FDRLINBBIBD
    Bank: Federal Bank, Koratty, Thrissur - 680308
    -----------------------------------------------------------------------------------------------------
    Online Mass Schedule :
    + Daily : Holy Mass - 6:30 AM, 6:30 PM
    + Sunday : Holy Mass - 6:30 AM, 6:30 PM
    + Tuesday : Holy Mass, Novena, Eucharistic Adoration - 6:30 AM, 10:45 AM, 6:30 PM
    + First Friday : Holy Mass & Divine Mercy Rosary - 6:30 PM
    ---------------------------------------------------------------------------------------------------------------
    Shrine's Confession Schedule/ Timings
    Priest will be available on:
    + Monday to Saturday
    Morning Session : 7.00 am to 8.00 am & 10.30 am to 12.00 am
    Evening Session : 4.30 pm to 6.00 pm
    + Tuesdays
    Morning Session : 6.00 am to 12.00 pm
    Evening Session : 3.00 pm to 7.00 pm
    ----------------------------------------------------------------------------------------------------------------
    Shrine's Holy Mass Schedule/ Timings
    + Tuesday: Novena Day
    6:30 AM 8:30 AM 10:45 AM 3:00 PM 4:45 PM 6:30 PM
    Holy Mass, Novena, Eucharistic Adoration
    + Sunday Mass
    6:30 AM 8:30 AM 6:30 PM
    + Weekday Mass
    6:30 AM 6:30 PM
    + 1st Friday
    6:30 AM - Holy Mass
    6:30 PM - Holy Mass, Divine Mercy Rosary & Eucharistic Adoration
    -----------------------------------------------------------------------------------------------------
    --------------
    അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം
    ഓ, എന്റെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയില്‍ സത്യമായും എഴുന്നള്ളിയിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളേക്കാള്‍ ഉപരിയായി ഞാന്‍ അങ്ങയെ സ്‌നേഹിക്കുകയും എന്റെ ആത്മാവില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.ഈ ദിവ്യ കൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ അങ്ങ് എന്റെ ഹൃദയത്തില്‍ എഴുന്നള്ളിവരണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാന്‍ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങില്‍ നിന്ന് അകലുവാന്‍ എന്നെ അനുവദിക്കരുതെ.
    ആമ്മേന്‍
    My Jesus, I believe you are present in this sacrament. I love You more than anything and I want to receive You in my soul. As it is not possible for me now to receive You in the sacrament, please rise up into my heart in formlessness.Believing that You are present in me, I embrace You and desire to unite myself completely with You. Never let me go away from you. Amen🙏
    വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
    നിത്യപുരോഹിതനായ ഈശോയെ, അങ്ങേ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന അവിടുത്തെ അഭിഷിക്തരായ വൈദികരേ ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. അവരുടെ വിശുദ്ധീകരണത്തിനും സുവിശേഷാധിഷ്ഠിത ജീവിതത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് യാതൊരാപത്തും കൂടാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ, അങ്ങേ പരിശുദ്ധമായ ശരീരം ദിവസം തോറും സംവഹിക്കുന്ന അവരുടെ അഭിഷിക്തകരങ്ങള്‍ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകള്‍ നിര്‍മ്മലമായി കാത്തുകൊള്ളണമേ. അങ്ങേ ശ്രഷ്ഠമായ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങള്‍ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തു കൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്‌നേഹം അവരെ ലോക തന്ത്രങ്ങളില്‍നിന്ന് സംരക്ഷിക്കട്ടെ. അങ്ങയോടുള്ള വിശ്വസ്തതയില്‍ എന്നും ജീവിക്കുവാന്‍ അങ്ങയുടെ അനുഗ്രഹം സമൃദ്ധമായി അവര്‍ക്ക് ലഭിക്കുമാറാകട്ടെ. അവരുടെ പ്രയത്‌നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ക്ക് ഇഹത്തില്‍ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യവും അനുഭവിക്കാന്‍ ഇടവരട്ടെ. ലോകരക്ഷകനായ ഈശോയെ, അങ്ങേ പുരോഹിതരേയും വൈദിക ശുശ്രൂഷകരേയും അങ്ങേ അമൂല്യമായ തിരുരക്തത്താല്‍ എപ്പോഴും വിശുദ്ധീകരിക്കുകയും കാത്തുകൊള്ളുകയും ചെയ്യണമേ. വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ, വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
    ആമ്മേന്‍
    --
    FACEBOOK: / stantonyshrinekoratty
    INSTAGRAM: / st_antony_koratty
    #holy_mass #latin_mass #st_antony_shrine #malayalam_mass #mass_latin_rite #latin_malayalam_mass #mass #stantony #koratty_shrine #latin_church #liturgy #latin_rite #koratty_church #dailymass #holyeucharist #perpetualadoration #eucharisticblessing #blessing #romancatholic #church #immaculateconception #mothermary #malayam_novena #st_antony_novena #st_antony_novena_malayalam

ความคิดเห็น • 18

  • @shubinedwin3954
    @shubinedwin3954 9 วันที่ผ่านมา +2

    വിശുദ്ധ അന്റോണിസെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്കു പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @shubinedwin3954
    @shubinedwin3954 9 วันที่ผ่านมา +1

    വിശുദ്ധ അന്റോണിസെ എന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരേണമേ എനിക്ക് ഒരുവർഷംകുടി ഇവിടെ നിന്നുജോലിചെയ്യാനുള്ള അവസരം തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ എനിക്ക് പുതിയ എടിഎം കാർഡ് കിട്ടണമേ

  • @eyesibenoy8520
    @eyesibenoy8520 9 วันที่ผ่านมา

    വിശുദ്ധ അന്തോണീസ് പുണ്യാള ഞങ്ങൾ തുടങ്ങീയ work യാതൊരു തടസവും കൂടാതെ പൂർത്തിയാക്കുവാൻ ഞങ്ങളെ സഹായിക്കണമേ ആമേൻ 🙏🏻🙏🏻

  • @mercydavid8159
    @mercydavid8159 9 วันที่ผ่านมา

    Divya കാരുണ്യ ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @mercydavid8159
    @mercydavid8159 9 วันที่ผ่านมา

    അമ്മേ മാതാവേ,v. Anthony's ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🙏🙏.

  • @reebavinny6294
    @reebavinny6294 9 วันที่ผ่านมา

    എന്റെ പുണ്യാളാ... എന്റെ മകന് എത്രയും വേഗം ജോലി ലഭിക്കണേ... തടസ്സങ്ങൾ മാറണേ..🙏🏻

  • @lloydpatrick6503
    @lloydpatrick6503 9 วันที่ผ่านมา

    Praise the Lord God our Father. Lord show us your mercy and heal our ailments. Protect us against Corona Virus Pandemic. For our family and near and dear ones. For our spiritual and temporal wants. St. Antony pray for us. St. Pope Eugene III pray for us

  • @eileenpaul1118
    @eileenpaul1118 9 วันที่ผ่านมา

    St. Antony, Holy Mother please pray for my all intentions 🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @deeparoy2138
    @deeparoy2138 9 วันที่ผ่านมา +1

    St.antony pray for Us
    For my cough ..

  • @sarascaria6700
    @sarascaria6700 8 วันที่ผ่านมา

    St Anthony pray for us

  • @arathisraj6996
    @arathisraj6996 9 วันที่ผ่านมา

    St' Antony's plz pray for us 🙏🏻🙇‍♀️ plz pray for me for study and protect and give good health 🙏🏻🙇‍♀️ plz pray for my amma for good health and protect 🙏🏻🙇‍♀️ plz pray for my sister for study and good health 🙏🏻🙇‍♀️ plz protect my home and good built 🙏🏻🙇‍♀️plzz pray for us 🥺😢🛐🙏🏻🙇‍♀️

  • @shaikajoy7812
    @shaikajoy7812 9 วันที่ผ่านมา +1

    August 11 nu MBBS PG Exam thadasangal illathe vijayakaramayi attend cheyan sahayikanee punyalaa... Mathavee... Isoyeee... ❤❤

  • @user-th3to8hb7e
    @user-th3to8hb7e 9 วันที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @neethumilton3091
    @neethumilton3091 9 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephpg2572
    @josephpg2572 9 วันที่ผ่านมา

    Please help me today yeathra help me Amman thanks for Jesus Christ Amman

  • @jollydavis6056
    @jollydavis6056 9 วันที่ผ่านมา

    Adhulinum avande friendnum driving test innanu oman test anu prarthykane❤

  • @josephpg2572
    @josephpg2572 9 วันที่ผ่านมา

    Please help my children Aldrin office please help me Amman thanks for Jesus Christ Amman

  • @josephpg2572
    @josephpg2572 9 วันที่ผ่านมา

    Please help my children Alwin padkan buthi tharnama Amman thanks for Jesus Christ Amman