ความคิดเห็น •

  • @jayeshjayan9624
    @jayeshjayan9624 3 ปีที่แล้ว +2681

    സുധി ചേട്ടാ നിങ്ങൾ പാട്ട് പാടിയപ്പോൾ എന്ത് പോസിറ്റീവ് എനർജി ആരുന്നു... പൊളിച്ചു സുധി അണ്ണാ 😍😍😘😘😘സുധി ചേട്ടൻ ഫാൻസ്‌ നീലം മുക്ക്

  • @-90s56
    @-90s56 3 ปีที่แล้ว +4451

    എന്റെ നാട്ടിൽ pineapple ന് കൈതച്ചക്ക എന്നാ പറയാറ് അങ്ങനെ പറയുന്ന നാട്ടുകാർ എത്രപേർ 😍

    • @mohammedaslamaslammohammed23
      @mohammedaslamaslammohammed23 3 ปีที่แล้ว +24

      ഞാനുണ്ട്

    • @sreeshma4204
      @sreeshma4204 3 ปีที่แล้ว +9

      Etha ningde naadu

    • @saheerrajeena8101
      @saheerrajeena8101 3 ปีที่แล้ว +30

      Njngal kollam kare angana parayya

    • @shamnakv7181
      @shamnakv7181 3 ปีที่แล้ว +3

      മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിയ 20 നടിമാരുടെ വിവാഹവും,റിസെപ്റ്റിനും,കിടിലൻ wedding വീഡിയോ" th-cam.com/video/tA9CcB2Vhcw/w-d-xo.html

    • @kuttimolkuttimol9455
      @kuttimolkuttimol9455 3 ปีที่แล้ว +2

      Njan

  • @sundaranm8638
    @sundaranm8638 3 ปีที่แล้ว +912

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വ്യക്തിയാണ് സുധിഏട്ടൻ ആരു കളിയാക്കിയാലും അവരുടെ കുടെ നിന്നു ചിരിക്കും

  • @hareeshkuttappi5495
    @hareeshkuttappi5495 3 ปีที่แล้ว +597

    സുധിചേട്ടാ നിങ്ങൾ ആണ് ഇമ്മടെ മുത്ത് , പാട്ട് അടിപൊളി 👌👌❤❤
    നവീൻ ബ്രോ ഹീറോ 💪💪💪🔥🔥

  • @ansuk4749
    @ansuk4749 3 ปีที่แล้ว +2134

    സുധി ചേട്ടൻ കാണുന്ന പോലെ അല്ല മൂപ്പര് വേറെ ലെവലാ 💋❤️❤️
    സുധി ചേട്ടൻ അടി 👍👍like

    • @kkclicks1166
      @kkclicks1166 3 ปีที่แล้ว +2

      th-cam.com/video/CRNjij1ypMg/w-d-xo.html

    • @miluscreation301
      @miluscreation301 3 ปีที่แล้ว +1

      th-cam.com/video/wjpfFKqP5I4/w-d-xo.html
      Subscribe pls

    • @moolusworld1317
      @moolusworld1317 3 ปีที่แล้ว +4

      പിന്നല്ലാണ്ട് 😍😍😍😍

    • @mohammednabilps3913
      @mohammednabilps3913 3 ปีที่แล้ว +3

      Kore hidden talents und sudhichettan

    • @miluscreation301
      @miluscreation301 3 ปีที่แล้ว +1

      @@mohammednabilps3913 th-cam.com/video/wjpfFKqP5I4/w-d-xo.html
      Subscribe pls

  • @user-vc1mu9ez8y
    @user-vc1mu9ez8y 3 ปีที่แล้ว +649

    സുധി ചേട്ടന്റെ പാട്ട് 😍😍uff ഇജ്ജാതി.... രോമാഞ്ചം 🤩.... സുധി ചേട്ടൻ power ആയി ❤️💥
    ഈ പാട്ടിനു നിങ്ങൾ എത്ര like കൊടുക്കും ❤️💯

  • @akshayaanil7474
    @akshayaanil7474 3 ปีที่แล้ว +286

    ഓരോ എപ്പിസോഡ് കഴിയുന്തോറും നെൽസൻ ചേട്ടനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു.......❣❣❣❣❣അനുക്കുട്ടി,നവീൻ, ഷിയാസ് ഗെയിം അടിപൊളി ആയിട്ടുണ്ട്......😍😍😍😍സുധിച്ചേട്ടൻ പാട്ട് പൊളിച്ചിട്ടുണ്ട്..👌👌👌👌👌

    • @kkclicks1166
      @kkclicks1166 3 ปีที่แล้ว +2

      th-cam.com/video/CRNjij1ypMg/w-d-xo.html support please

    • @limestar1073
      @limestar1073 3 ปีที่แล้ว +2

      സ്‌റ്റാർ മാജിക് ഇഷ്ടപെടുന്ന എല്ലാവരും എന്റെ ചാനൽ സപ്പോർട്ട് ചെയ്യുമോ -th-cam.com/video/JRuUlPCIIR4/w-d-xo.html

  • @MalayaliMaker
    @MalayaliMaker 3 ปีที่แล้ว +77

    Yyooooooooooooo, ഇതു കേട്ടപ്പോൾ മുതൽ ഞാനും സുധി ചേട്ടന്റെ ഫാനായി 😍😍

  • @sharooksidhiq823
    @sharooksidhiq823 3 ปีที่แล้ว +276

    ഇന്നത്തെ ലൈക്‌ നമ്മുടെ സ്വന്തം സുധി ചേട്ടന്.. പാരഡി പാട്ട് പാടി തന്നതിന്.. കലക്കി, തിമിർത്തു, പൊളിച്ചു

    • @josepj4138
      @josepj4138 3 ปีที่แล้ว

      chatta adi illathathentha

  • @SivakumaranAnoth
    @SivakumaranAnoth 3 ปีที่แล้ว +333

    സുധി തന്നെ നമ്പർ വൺ, ഞാൻ അന്നേ പറഞ്ഞതാ അവൻ കാണുന്ന പോലെ അല്ലെ, നല്ല വിവരം ഉള്ളവനാ എന്ന്. അടിച്ചു പൊളിച്ചു മോനെ സുധീ 👏👏👏👏👏👏💐😍🏆🏅🎁

    • @MSTVOLG
      @MSTVOLG 3 ปีที่แล้ว

      th-cam.com/video/6Qc176SPsC0/w-d-xo.html

    • @MSTVOLG
      @MSTVOLG 3 ปีที่แล้ว +1

      th-cam.com/video/DmsAJsszQog/w-d-xo.html

    • @rajeshshankar4098
      @rajeshshankar4098 3 ปีที่แล้ว

      Crt

    • @user-pq6mi5qz6v
      @user-pq6mi5qz6v ปีที่แล้ว

      😢😢pavam❤❤

  • @bijugopi271
    @bijugopi271 3 ปีที่แล้ว +87

    പഴയ സ്റ്റാർ മാജീ ക്ക് തിരിച്ച് വന്ന് സുധി ചേട്ടാ സൂപ്പർ ഇനി അങ്ങോട്ട് തകർത്തോകട്ട സ്പ്പോർട്ട്

  • @allmalayalammallusvideo6100
    @allmalayalammallusvideo6100 3 ปีที่แล้ว +403

    നെൽസൺ ചേട്ടൻ ഇങ്ങന തന്നെ വേണം എന്നുള്ളവർ ലൈക് തരൂ. നെൽസൺ ചേട്ടൻ സൂപ്പറാണ്

  • @chinnuchechifangirl
    @chinnuchechifangirl 3 ปีที่แล้ว +708

    സുധി ചേട്ടൻ പൊളിച്ചുട്ടോ .പഴയതുപോലെ പവർ performance. നമ്മുടെ തങ്കുവും പവറായി സ്റ്റാർ മാജിക് പൊടിപ്പൊടിക്കും .തങ്കുവിൻ്റെ എനർജി Performance സിനു വേണ്ടി കാത്തിരിക്കുന്നു .സുധി ചേട്ടൻ കലക്കി ,തിമിർത്തു .തങ്കു ,സുധി ചേട്ടനെയും ഇഷ്ടമുള്ളവരുടെ പവർ ലൈക്ക് ബട്ടണിൽ കാണിക്കുക ?

    • @sangeethpp8326
      @sangeethpp8326 3 ปีที่แล้ว +1

      ശശാങ്കനെ ഒഴിവാക്കിയതാണോ

    • @chinnuchechifangirl
      @chinnuchechifangirl 3 ปีที่แล้ว

      @@sangeethpp8326 മറന്നു പോയി

    • @sajeshnimmi1794
      @sajeshnimmi1794 3 ปีที่แล้ว

      Ddd

  • @jithinjs1167
    @jithinjs1167 3 ปีที่แล้ว +297

    സുധി ചേട്ടൻ സൂപ്പർ... പാരടി പാട്ട് പൊളിച്ചു... നല്ല കളർഫുൾ എപ്പിസോഡ്...👏👏👏

    • @nadeerajamsheer3226
      @nadeerajamsheer3226 3 ปีที่แล้ว +4

      സുധി ചേട്ടൻ പാട്ട് പൊളിച്ചു 👏👏👏👏👌👌👌

    • @nehaa3176
      @nehaa3176 3 ปีที่แล้ว +3

      സുധി ചേട്ടൻ കിടിലം

  • @saumyamohan6496
    @saumyamohan6496 3 ปีที่แล้ว +20

    സുധി ചേട്ടൻ പാട്ട് സൂപ്പർ.. നെൽസൺ ചേട്ടൻ always my favorite... നവീൻചേട്ടൻ... ഹീറോ of the show

  • @aamizzzaanna2614
    @aamizzzaanna2614 3 ปีที่แล้ว +26

    Anu naveen Chetta shiyas poliiyarenn.. Combination kollarennuu👏👏👏💕💕💕💞💞💞💞💞💞Luv u guyzzz

  • @hareeshkumarur3981
    @hareeshkumarur3981 3 ปีที่แล้ว +298

    എത്ര ചെറിയതായാലും, വലുതായാലും ഒരു സഹ താരം ഒരു പെർഫോമൻസ് നടത്തുമ്പോൾ നവീൻ അവർക്കു നൽകുന്ന സപ്പോർട് വളരെ വലുതാണ് .

    • @roniavincent6199
      @roniavincent6199 3 ปีที่แล้ว +1

      സത്യം...

    • @hashimhashim8620
      @hashimhashim8620 3 ปีที่แล้ว +6

      നവീൻ perfect ആണ് എല്ലാ കാര്യത്തിലും . ചെറിയ ഒരു കാര്യം നാക്ക് ഉൾക്കുന്ന വാക്യങ്ങൾ തെറ്റ് കൂടാതെ പറയാൻ സാധിക്കില്ല . മസ്സിലിന്റെ കാര്യത്തിൽ ഒരു എപ്പിസോഡിൽ രണ്ടാളെ പുറത്ത് കയറ്റി രണ്ടോ മൂന്നോ പുഷ് അപ്പ് ചെയ്തു പോരെ

    • @anniyan7842
      @anniyan7842 3 ปีที่แล้ว

      അതെ

  • @ajayaju1810
    @ajayaju1810 3 ปีที่แล้ว +575

    കൊല്ലം സുധിയേട്ടൻ ഇനിയും ഇതുപോലെ ആക്റ്റീവ് ആവട്ടെ... ഒപ്പം നെൽസൻ ചേട്ടനും 🥰💪💪💪

  • @princejosepn6067
    @princejosepn6067 3 ปีที่แล้ว +129

    സുധിചേട്ടൻ പൊളിച്ചു അടിപൊളി മൊത്തത്തിൽ ഇന്നു സൂപ്പർ ആയിരിന്നു എല്ലാവരും ഗോഡ് ബ്ലെസ് യൂ ആൻഡ് ടേക്ക് കെയർ ആൽവേസ് ഓൾഓഫ് യൂ 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @hijjaabiqueen6476
    @hijjaabiqueen6476 3 ปีที่แล้ว +61

    Nelson chettan sudhi chettan back to power pwli pwli 💥💥💥

  • @kiranchikku3436
    @kiranchikku3436 3 ปีที่แล้ว +348

    ഇന്നത്തെ എപ്പിസോഡിൽ സുധി ചേട്ടൻറെ പാട്ട് പൊളിച്ചു പിന്നെ ശ്രീവിദ്യ ചേച്ചിയെ എപ്പിസോഡിൽ കാണാൻ കഴിയുന്നത് തന്നെ വളരെ സന്തോഷമാണ് ചേച്ചിയുടെ ചിരി കാണാൻ നല്ല ഭംഗിയാണ് എല്ലാ
    എപ്പിസോഡിലും ചേച്ചി കാണുമെന്ന് പ്രതീക്ഷിക്കുന്നു😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘#svofc

    • @prayaga7071
      @prayaga7071 3 ปีที่แล้ว

      th-cam.com/video/VZRTszQX-Wk/w-d-xo.html

    • @sreejish121
      @sreejish121 3 ปีที่แล้ว

      ❤️❤️❤️

    • @Aryanamah
      @Aryanamah 3 ปีที่แล้ว +1

      Star magic thuglife reaction th-cam.com/video/wYvG5PAfOYY/w-d-xo.html

    • @meghayt9414
      @meghayt9414 3 ปีที่แล้ว

      Ummm 🙄

  • @BossBoss-md7ew
    @BossBoss-md7ew 3 ปีที่แล้ว +169

    സ്റ്റർമാജിക്കിൽ ഇന്നൊരു കാറ്റ് വീശി... കൊല്ലം സുധി എന്നാ കൊടുകാറ്റു... 😍😍
    ഞങ്ങൾക്കും അതെ പറയാനുള്ളു കൊല്ലം സുധി പൊളിക്കും 💪💪💪

  • @ashrafachu5079
    @ashrafachu5079 3 ปีที่แล้ว +60

    നെൽസൺ ചേട്ടൻ ആക്റ്റീവ് ആയല്ലോ❤️❤️

  • @Ak14992
    @Ak14992 3 ปีที่แล้ว +48

    സുധി അണ്ണൻ ഇന്ന് കലക്കി... സൂപ്പർ .... ഇപ്പോഴാണ് പരുപാടി ഉഷാർ ആയത്.
    സുധി അണ്ണൻ 😘

  • @RanjithRanjith-li3is
    @RanjithRanjith-li3is 3 ปีที่แล้ว +154

    കൊല്ലം സുധി ചേട്ടൻ..സൂപ്പർ
    ഒരുപാട് നാളുകൾക്കുശേഷം ഒരു എപ്പിസോഡ് സുധി അണ്ണൻ കൊണ്ടുപോയി.. ❤👌👌👌😍

  • @praseedasubin6666
    @praseedasubin6666 3 ปีที่แล้ว +121

    സുധിച്ചേട്ടൻ പാട്ടു കലക്കി... പഴയ സ്റ്റാർ മാജിക്‌ തിരിച്ചു വന്നപോലെ... നെൽസൺ ചേട്ടനും സുധിചേട്ടനും ഒക്കെ ആക്റ്റീവ് ആയി... ഈ എപ്പിസോഡ് പൊളിച്ചു

  • @rasharinu4970
    @rasharinu4970 3 ปีที่แล้ว +8

    സുധി ഏട്ടന്റെ പാരഡി ഗാനം പൊളിച്ചു 😎

  • @vineethspillai233
    @vineethspillai233 3 ปีที่แล้ว +32

    Jada ottum ellatha simple man. Sudhi kollam😍😍😍💔♥️

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 ปีที่แล้ว +373

    അനുകുട്ടിടെ കൂടെ നവീൻചേട്ടനും ഷിയാസിക്കയും game കളിച്ചതു കണ്ടപ്പോൾ ശെരിക്കും brothers and sister പോലെ തന്നെ തോന്നി ❤️sudhichetto പാട്ട് പൊളിച്ചുട്ടോ ❤️❣️❤️

    • @silpazzzsil9652
      @silpazzzsil9652 3 ปีที่แล้ว +5

      Sathyam

    • @babukuttykm8148
      @babukuttykm8148 3 ปีที่แล้ว +10

      അവരെല്ലാം സഹോദരങ്ങളെ പോലെ തന്നെയാണ് ബ്രോ 👌

    • @tuttukrish
      @tuttukrish 3 ปีที่แล้ว +2

      Yes

    • @Majeed-qx7uz
      @Majeed-qx7uz 3 ปีที่แล้ว +3

      @@babukuttykm8148 💯

    • @MSTVOLG
      @MSTVOLG 3 ปีที่แล้ว +2

      th-cam.com/video/6Qc176SPsC0/w-d-xo.html

  • @rainumolu964
    @rainumolu964 3 ปีที่แล้ว +169

    കുറെ ദിവസത്തിന് ശേഷം ഇന്നാണ് സന്തോഷിച്ചത്.സുധിച്ചേട്ടന്റെ പാട്ട് കേട്ടപ്പോൾ

  • @muhammedshemeer6111
    @muhammedshemeer6111 3 ปีที่แล้ว +31

    Nelson chettanum sudhi chettanum pazhaya form il thirich ethi🔥🔥🔥

  • @manjuu9780
    @manjuu9780 3 ปีที่แล้ว +16

    ഹൈ നെൽസൻ ചേട്ടാ ഇന്നു നല്ല എനർജി ഉണ്ട് കണ്ടപ്പോൾ സന്തോഷം

  • @irfanvp8704
    @irfanvp8704 3 ปีที่แล้ว +1125

    സുധി ചേട്ടന്റെ പാട്ട് ഇഷ്ട്ട പെട്ടവർ ഉണ്ടോ 🔥🔥😍

    • @kkclicks1166
      @kkclicks1166 3 ปีที่แล้ว +1

      th-cam.com/video/CRNjij1ypMg/w-d-xo.html

    • @kkclicks1166
      @kkclicks1166 3 ปีที่แล้ว

      th-cam.com/video/CRNjij1ypMg/w-d-xo.html support please

    • @miluscreation301
      @miluscreation301 3 ปีที่แล้ว

      th-cam.com/video/wjpfFKqP5I4/w-d-xo.html
      Subscribe pls

    • @miluscreation301
      @miluscreation301 3 ปีที่แล้ว +1

      @@kkclicks1166 njan cheythu
      Enneyum cheyu

    • @parvindhiya3645
      @parvindhiya3645 3 ปีที่แล้ว +1

      Njan unde

  • @hamraz4356
    @hamraz4356 3 ปีที่แล้ว +382

    ഒരു ഒന്നാന്തര തിരിച്ചുവരവുമായി കൊല്ലം സുധി ചേട്ടൻ 🔥🔥

  • @mithoshpc9635
    @mithoshpc9635 3 ปีที่แล้ว +18

    സ്റ്റാർ മാജിക്കിലെ ഒരേ ഒരു രാജാവ്...അത് നമ്മുടെ sondam 'തങ്കച്ചൻ' ചേട്ടൻ തന്നെ.....
    😍😍😍😍😍😍😍😍😍

  • @semenachu7211
    @semenachu7211 3 ปีที่แล้ว +6

    സുധി ചേട്ടന്റെ പാട്ട് പൊളിച്ചു.ഒരു രക്ഷയും ഇല്ല 😍

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 3 ปีที่แล้ว +72

    ഇന്നത്തെ സ്റ്റാർ സുധി.. പൊളിച്ചു.. നെൽസൺ ചാർജ് ആയി.. ഗെയിം സൂപ്പർ

    • @babypr134
      @babypr134 3 ปีที่แล้ว +3

      Nelson chetten 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ajinsunny7147
    @ajinsunny7147 3 ปีที่แล้ว +81

    നവീൻചേട്ടൻ-ജിഷിൻചേട്ടൻ ഫ്രണ്ട്ഷിപ്,ഗെയിം കോംബോ ഒരുപാട് മിസ്സ്‌ ചെയ്യുന്നു.

  • @husnachrchr9017
    @husnachrchr9017 3 ปีที่แล้ว +2

    Ee episode pazaya episod nte athee level ....no boring...pwoli..ippozaa onn ushar aayath..ini lakshmi chechiyum swasuvum binu chettanum varanam

  • @kunjumolk6039
    @kunjumolk6039 3 ปีที่แล้ว +88

    ഇന്നത്തെ like full സുധി ചേട്ടനു കൊടുക്കണം 🥰🥰🥰പൊളിച്ചു സുധി ചേട്ടാ 😘😘😘😘😘😘😘👌👌👌👌👌👌👌👌

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +78

    തങ്കു ഫാൻസ്‌ ഇവിടെ കം ഓൺ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥തങ്കു ആൻഡ് അനു ഫാൻസ്‌ 😍😍😍 💞💞
    നീലം മുക്കി പോയിക്കോ💥💥 😁😁

    • @fmtroller7999
      @fmtroller7999 3 ปีที่แล้ว

      *M4Tech* *pani* *pali* *new* *version* കാണണമെങ്കിൽ എന്റെ ചാനൽ വരു

    • @m2m141
      @m2m141 3 ปีที่แล้ว

      നിലം mukki 😁😁😁

  • @devanandasnair
    @devanandasnair 3 ปีที่แล้ว +128

    5:26
    സുധി ചേട്ടാാ പാട്ട് തക൪ത്തു തിമി൪ത്തു കലക്കി👏👏
    പാട്ട് എത്ര പേ൪ക്ക് ഇഷ്ടപ്പെട്ടു??

    • @shreyas2682
      @shreyas2682 3 ปีที่แล้ว

      ah "പാട്ട" nannayittundarunnu.. 😂😂

    • @kkclicks1166
      @kkclicks1166 3 ปีที่แล้ว

      th-cam.com/video/CRNjij1ypMg/w-d-xo.html support please

  • @ashikpaulose6327
    @ashikpaulose6327 3 ปีที่แล้ว +25

    Sudhi chettante dress selection ok adipoli aakunundatto

  • @vishnuas5276
    @vishnuas5276 3 ปีที่แล้ว +7

    ഈ ഗ്രൂപ്പ്‌ സൂപ്പർ ♥️♥️♥️ലക്ഷ്മിയെ പഴയ ലുക്കിലേക്ക് കൊണ്ട് വന്നതിന് നന്ദി ♥️♥️

  • @roniavincent6199
    @roniavincent6199 3 ปีที่แล้ว +354

    സുധി ചേട്ടൻ... കാണാൻ നല്ല അഴക്..😍😍. നവീൻ chettan😍😍അനുകുട്ടി 😍😍

    • @safvanismayil6935
      @safvanismayil6935 3 ปีที่แล้ว

      Enne kananum nalla ayaganu 😍

    • @kkclicks1166
      @kkclicks1166 3 ปีที่แล้ว

      th-cam.com/video/CRNjij1ypMg/w-d-xo.html support please

  • @abdulla374
    @abdulla374 3 ปีที่แล้ว +230

    സുധി ചേട്ടാ...... പൊളിച്ചു. തങ്കു ചേട്ടാ..... കലക്കി. 💪💪💪💪🤝🤝🤝🤝👏👏👏❤️❤️❤️

  • @rincyraiji8541
    @rincyraiji8541 3 ปีที่แล้ว +8

    Superb episode azeez ikkayum naveen chettanum pollichu🤣🤣pinne anuchechiyum shiyaz ikkayum adipolli aarnnu😇🤣🤣

  • @sarikapilakkad8743
    @sarikapilakkad8743 3 ปีที่แล้ว +1

    എനിക്ക് സ്റ്റാർ മാജിക്കിൽ ഏറ്റവും ഇഷ്ടമുള്ള ഒരു വ്യക്തിയാണ് നമ്മുടെ എല്ലാവരുടെയും സ്വന്തം സുധി ചേട്ടൻ സുധി ചേട്ടന്റെ പാട്ട് സൂപ്പർ പൊളിച്ചു കിടിലം സുധി ചേട്ടൻ വേറെ ലെവൽ❤️❤️

  • @muhammadunais3622
    @muhammadunais3622 3 ปีที่แล้ว +90

    സുധി ചേട്ടന്റെ song പ്വോളി ആയിരുന്നു 😘 സുധി ചേട്ടൻ വേറെ ലെവൽ 😘😘😘

  • @kkumari5522
    @kkumari5522 3 ปีที่แล้ว +339

    നെൽസൻ ചേട്ടൻെയു൦ സുധിചേട്ടൻെയു൦ പാട്ട് പോളിച്ചു ഒരു രക്ഷയു൦ അടിപോളിയായിരുന്നു
    നെൽസൻ ചേട്ടൻെയു൦ സുധിചേട്ടൻെയു൦ പാട്ട് ഇഷ്ടപ്പെവർക്ക് ലെെക്ക് അടിക്കാ൦

    • @shamnakv7181
      @shamnakv7181 3 ปีที่แล้ว +1

      മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിയ 20 നടിമാരുടെ വിവാഹവും,റിസെപ്റ്റിനും,കിടിലൻ wedding വീഡിയോ: th-cam.com/video/tA9CcB2Vhcw/w-d-xo.html

    • @prayaga7071
      @prayaga7071 3 ปีที่แล้ว +1

      th-cam.com/video/VZRTszQX-Wk/w-d-xo.html

    • @sechu9677
      @sechu9677 3 ปีที่แล้ว +7

      Nelson chettan💥💥💥

    • @chinnuchechifangirl
      @chinnuchechifangirl 3 ปีที่แล้ว +3

      സുധി ചേട്ടൻ ചങ്കിടുപ്പാണ് .

    • @binduolavattur786
      @binduolavattur786 3 ปีที่แล้ว

      @@shamnakv7181 നവിൻ ചേട്ടൻ പൊളിച്ചു

  • @fidhuzzworld3101
    @fidhuzzworld3101 3 ปีที่แล้ว +6

    Sudhi chettan vere levelaattoo💯💯🌼🌼🎀

  • @gadgets169
    @gadgets169 3 ปีที่แล้ว +34

    Sudhi annante paatin oru like adikkathe povalle

  • @subin1709
    @subin1709 3 ปีที่แล้ว +625

    *സുധി ചേട്ടന്റെ പാട്ടിനു നെൽസൻ ചേട്ടൻ കൊടുത്ത സപ്പോർട്ട് എന്റെ അമ്മോ romaanjaam*
    *നെൽസൺ ചേട്ടൻ സുധി ചേട്ടൻ ഇഷ്ടം*

    • @limestar1073
      @limestar1073 3 ปีที่แล้ว +2

      സ്‌റ്റാർ മാജിക് ഇഷ്ടപെടുന്ന എല്ലാവരും എന്റെ ചാനൽ സപ്പോർട്ട് ചെയ്യുമോ -th-cam.com/video/JRuUlPCIIR4/w-d-xo.html

  • @humen3813
    @humen3813 3 ปีที่แล้ว +97

    സുധി ചേട്ടൻ പോളിയാണ്. എന്തൊരു പാട്ട് ആയിരുന്നു. സുധി ചേട്ടൻ കീ, ജയ് 😘😘😘

  • @adam.rocks_1996
    @adam.rocks_1996 3 ปีที่แล้ว +16

    നോബി ചേട്ടൻ,തങ്കച്ചൻ ചേട്ടൻ,നവീൻ ചേട്ടൻ,ലക്ഷ്മി നക്ഷത്ര, ജസീല ,അനു,
    These are my favorite stars🥰

  • @gurupriyabiju6011
    @gurupriyabiju6011 3 ปีที่แล้ว +63

    Nelson chettan❤️
    Nelson chettan❤️
    Nelson chettan ❤️

  • @sheenamanoj9807
    @sheenamanoj9807 3 ปีที่แล้ว +44

    സുധി ചേട്ടൻ സൂപ്പർ. നിഷ്കളങ്കനായ മനുഷ്യൻ. സോങ് സൂപ്പർ 🤩

  • @mujeebrahaman1980
    @mujeebrahaman1980 3 ปีที่แล้ว +501

    നെൽസൻ ചേട്ടൻ പ്രേക്ഷകർ പറയുന്നത് മനസിലാക്കി ഇന്ന് ഉഷാറായിട്ടുണ്ട് 👌👌👌👌👌😍😍😍😍😍😍😍😍

    • @kkclicks1166
      @kkclicks1166 3 ปีที่แล้ว +1

      th-cam.com/video/CRNjij1ypMg/w-d-xo.html support please

    • @jamshadjamshad7196
      @jamshadjamshad7196 3 ปีที่แล้ว +1

      എന്താ മനസ്സിലാക്കിയത് മനസ്സിലായത്.

  • @aryaabhay3902
    @aryaabhay3902 3 ปีที่แล้ว +9

    Sudhi chettan polichu oru rakshemilla😍😍😍

  • @blacklover880
    @blacklover880 3 ปีที่แล้ว +22

    അതെ എത്ര ദിവസമായി ചോദിക്കുവാ ബിനുച്ചേട്ടനും ജിഷിൻചേട്ടനും എവിടെ അവരെക്കൂടി കൊണ്ട് വാ😞🙃

  • @sanjusjworld9771
    @sanjusjworld9771 3 ปีที่แล้ว +151

    Sudhi ചേട്ടന്റെ പാട്ട് പൊളിച്ചു.. ഒരു രക്ഷയും ഇല്ല

  • @r.a6887
    @r.a6887 3 ปีที่แล้ว +309

    സുധിചേട്ടാ.....നിങ്ങള് പുലിയാണ്..ഈ സുധിച്ചേട്ടനെയാണ് പ്രേക്ഷകർക്കാവശ്യം....

  • @sreelakshmik4394
    @sreelakshmik4394 3 ปีที่แล้ว +8

    സുധിച്ചേട്ടൻ പൊളിച്ചു അടുക്കി 👌👌👌👌👌🥰🥰🥰🥰❣️❣️❣️❣️❣️😘😘😍😍🤩🤩🤩🤩

  • @rajeeshavlog1450
    @rajeeshavlog1450 3 ปีที่แล้ว +19

    നെൽസൻ ചേട്ടൻ പാട്ട് സൂപ്പർ 👌

  • @adwaith2837
    @adwaith2837 3 ปีที่แล้ว +191

    സുധി ചേട്ടൻ ഫാൻസ് ലൈക്കടിച്ചോളൂ❤❤.... പാട്ട് കിടുക്കി തിമിർത്തു കലക്കി😍😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว +1

      മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിയ 20 നടിമാരുടെ വിവാഹവും,റിസെപ്റ്റിനും,കിടിലൻ wedding വീഡിയോ: th-cam.com/video/tA9CcB2Vhcw/w-d-xo.html

    • @chinnuchechifangirl
      @chinnuchechifangirl 3 ปีที่แล้ว +1

      സുധി ചേട്ടൻ ചങ്കിടുപ്പാണ്

    • @hashimhashim8620
      @hashimhashim8620 3 ปีที่แล้ว +1

      സുധി ചേട്ടൻ പൊളിച്ചു മാസ്സ്

  • @lekshmilechi4241
    @lekshmilechi4241 3 ปีที่แล้ว +35

    Sudhichettan is back ......💕
    Chettanmar active ayi thudangyeee💓💓💓
    Kolumittayi game super....👌
    Anuchechi Thankachettan looking poliiii 😘
    Chinnu chechi is so cute 💝
    Thankachettan Anuchechi uyirrr ❤️💯

  • @fasilfasil965
    @fasilfasil965 2 ปีที่แล้ว +2

    സുധി ചേട്ടന്റെ പാരഡി song...😘😘😘😍😍💓💓💓💓🔥

  • @shibilimosez7741
    @shibilimosez7741 3 ปีที่แล้ว +4

    സുധി ചേട്ടൻ പൊളിച് അടുക്കി മുത്ത് എജ്ജാതി പാരഡി ❤😍😍😍😍😍

  • @sreeyeshec6974
    @sreeyeshec6974 3 ปีที่แล้ว +128

    ഇതാണ് നമ്മൾ ആഗ്രഹിച്ച സ്റ്റാർ മാജിക്.. അങ്ങോട്ടും, ഇങ്ങോട്ടും, കളിയാക്കിയും ഗെയിം ഒക്കെ നല്ല പോലെ കളിച്ചു സ്റ്റൈജ് മൊത്തം കവർ ചെയ്തു നമ്മളെ രസിപ്പിക്കുന്ന ഇവരെ യാണ്‌ നമ്മുക്ക് വേണ്ടത്. നെൽസൻ ചേട്ടൻ നല്ല ഗെയിം സ്പിരിറ്റ്‌ ഉള്ള ആളാണ്.. അതു അങ്ങനെ തന്നെ വേണം.. അടിപൊളി. എല്ലാ എപ്പിസോഡും ഇങ്ങനെ ആവണം... ♥️♥️♥️♥️♥️♥️👍👍👍👍👌👌👌👌

    • @Majeed-qx7uz
      @Majeed-qx7uz 3 ปีที่แล้ว +2

      Innathe episode adipoliyayirunnu

    • @navas7634
      @navas7634 3 ปีที่แล้ว +3

      Nice episode

    • @MSTVOLG
      @MSTVOLG 3 ปีที่แล้ว

      😚😙😚😙

    • @MSTVOLG
      @MSTVOLG 3 ปีที่แล้ว +3

      th-cam.com/video/6Qc176SPsC0/w-d-xo.html

    • @MSTVOLG
      @MSTVOLG 3 ปีที่แล้ว +1

      th-cam.com/video/DmsAJsszQog/w-d-xo.html

  • @sreeyeshec6974
    @sreeyeshec6974 3 ปีที่แล้ว +76

    നെൽസൺ ചേട്ടൻ ഉഷാറായി.. ഇനി കലക്കും മക്കളെ.... 👍👍👍👍

    • @babypr134
      @babypr134 3 ปีที่แล้ว +12

      ❤️Nelson chetten ❤️
      ❤️Nelson chetten ❤️
      ❤️Nelson chetten ❤️
      😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @mohammedashir599
      @mohammedashir599 3 ปีที่แล้ว +1

      @@babypr134 👍

    • @safacheppuzz1576
      @safacheppuzz1576 3 ปีที่แล้ว +3

      Sthym

    • @pgsatheesh6375
      @pgsatheesh6375 3 ปีที่แล้ว +2

      Ya bro

  • @shebinvadakkan2531
    @shebinvadakkan2531 3 ปีที่แล้ว +6

    Sudhi chetan,nelson chetan..full on..❤️❤️

  • @manjushaaneesh9846
    @manjushaaneesh9846 3 ปีที่แล้ว +7

    Naveen Chettan,noby Chettan,nelson Chettan all team super aanu I love this show❤❤❤❤❤❤😍😍😍😍

  • @salavudheencp6841
    @salavudheencp6841 3 ปีที่แล้ว +273

    സുധിച്ചേട്ടന്റെ പാട്ട് അടിപൊളി
    സുധിയേട്ടൻ പൊളിയാ 😍😍😍😍😍♥♥♥♥♥

  • @ayshuworld1064
    @ayshuworld1064 3 ปีที่แล้ว +29

    Nelson chetttaaante song spr😍😍😍😍😍😍
    Sudi chettan😍

    • @babypr134
      @babypr134 3 ปีที่แล้ว +2

      Nelson chetten 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @studentsacademyguidingcent4850
    @studentsacademyguidingcent4850 3 ปีที่แล้ว +3

    Song... super. pwoli സാനം....

  • @shanooskabeer9758
    @shanooskabeer9758 3 ปีที่แล้ว +4

    സുധിട്ടാ സോങ് പൊളി 🔥

  • @footballlokham5241
    @footballlokham5241 3 ปีที่แล้ว +308

    നെൽസൺ ചേട്ടൻ ഉഷാറായാല്ലോ!ശശുടെ ഉഗ്രൻ കോമഡി പണി എടുത്ത് മിട്ടായി കഴിക്കണം. നമ്മുടെ നെൽസൺ ചേട്ടന്റെ ഒരു രക്ഷയില്ലാത്ത പാട്ട്. സുധി ചേട്ടന്റെ അടിപൊളി കോസ്റ്റും. സുധി ചേട്ടൻ ഇത്ര അടിപൊളി ആയിട്ട് പാട്ട് പാടുമോ? Wow ഒരു രക്ഷയില്ല!നെൽസൺ ചേട്ടൻ ഇന്ന് നല്ല ആക്റ്റീവ് ആയി ഞങ്ങൾക്ക് ഈ നെൽസൺ ചേട്ടനെയാ ആവിശ്യം. എല്ലാവരെയും സപ്പോർട്ട് ചെയ്യുന്ന നെൽസൺ ചേട്ടൻ. നടിമാരുടെ പാടിന് എന്തൊരു ആവേശം ആണ്.ഷിയാസിക്ക അടിപൊളി step. ലക്ഷ്മി ചേച്ചിടെ നല്ല dress ആണ് പൊളിച്ചു. എന്റെ പൊന്ന് നോബി ചേട്ടാ ഒരു 'ൽ' കണ്ടു പിടിച്ചല്ലോ പൊളി. സുധി ചേട്ടൻ ശബദ്ധം എടുത്തല്ലോ ഇനി പൊളിക്കും. അശോ!അനു ചേച്ചി വീണല്ലോ വല്ലതും പറ്റിയോ? മിട്ടായി കിട്ടി കിട്ടില്ല!അനു ചേച്ചി വീണെങ്കിൽ എന്താ മിട്ടായി കിട്ടിലെ!ശ്രീവിദ്യക്ക് വല്ലതും പറ്റിയോ. നോബി ചേട്ടാ ചളി കൊള്ളാം keep it up 👍👍.നാവിൻ വഴക്ക് പറയോ. എന്റമ്മോ നാവിനും ഷിയാസും അനു മോളും. നാവിനെ അനുനെ കൊല്ലല്ലേ. ഷിയാസ്ക്ക പൊളി കളി. നാവിനെ അനു മോളെ തള്ളല്ലേ. അനു മോൾ നന്നായി കളിച്ചു. നാവിൻ അസിസ് ഇക്ക പൊളിക്കും. അസീസീക്കടെ നെഞ്ച് പൊളിഞ്ഞു.😝😝😘😘😘😘ഈ എപ്പിസോഡ് തകർത്തു മക്കളെ 😍😍😍😍😍😍😍😍😍😍😍സ്റ്റാർ മാജിക്‌ ഫാൻസ്‌ ലൈക്‌ അടിക്ക് മക്കളെ 👍👍👍👍👍👍👍👍👍👍

    • @Aryanamah
      @Aryanamah 3 ปีที่แล้ว

      Star magic thuglife reaction th-cam.com/video/wYvG5PAfOYY/w-d-xo.html

    • @pgsatheesh6375
      @pgsatheesh6375 3 ปีที่แล้ว +4

      Nelson chettan

    • @renjinianish4465
      @renjinianish4465 3 ปีที่แล้ว +4

      Nelson chettan eshtam😍

    • @sechu9677
      @sechu9677 3 ปีที่แล้ว +4

      Nelson chettan💞💞💞

    • @bhagyababy6006
      @bhagyababy6006 3 ปีที่แล้ว +3

      Nelson chetten ishtam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nikithkishor7423
    @nikithkishor7423 3 ปีที่แล้ว +59

    Naveen , thankachan , Nelson , Sudhi fans like ..🤩🤩🤩🤩❤️

  • @KLsevntyone
    @KLsevntyone 3 ปีที่แล้ว +71

    സുധി റോക്ക്സ്
    സുധിച്ചേട്ടൻ ഉദ്ദേശിച്ച ചില്ലക്ഷരം മനസ്സിലായവർ

  • @jestergaming8363
    @jestergaming8363 3 ปีที่แล้ว +19

    സുധി അണ്ണന്റെ പാട്ട് കലക്കി ഇഷ്ടപെട്ടവർ അടി like

  • @kenzasheza2801
    @kenzasheza2801 3 ปีที่แล้ว +33

    Sudhichettante song പൊളിച്ചു. Last Naveen ചേട്ടനും അസീസിക്കയും ഒരുപാട് ചിരിപ്പിച്ചു .

  • @sushantsinghforever8965
    @sushantsinghforever8965 3 ปีที่แล้ว +249

    തങ്കു ചേട്ടനും അനു ചേച്ചിയും ചങ്കിലെ തീയാണ് 🔥🔥🔥❤️🧡💛💚💙💜🖤😘😘😘😘😘😍😍😍😍🤩🤩🤩🤩🤩🤩

  • @nafih8191
    @nafih8191 3 ปีที่แล้ว +1

    Sudhi chettan song ejjathi....😘😘😘😘

  • @muhammedirfan313
    @muhammedirfan313 3 ปีที่แล้ว +10

    സുധി ചേട്ടന്റെ പാട്ട്.... ❤️❤️❤️❤️

  • @mdsiraj217
    @mdsiraj217 3 ปีที่แล้ว +46

    നെൽസൺ ചേട്ടൻ മുത്താണ്🥰🥰👍❣️

    • @babypr134
      @babypr134 3 ปีที่แล้ว +2

      Nelson chetten 😘😘😘😘😘😘😘😘😘😘😘😘

  • @asmathshanibashaniba4311
    @asmathshanibashaniba4311 3 ปีที่แล้ว +51

    പാട്ട് ഒരു രക്ഷയുമില്ല.. നെൽസൺ ചേട്ടാ സൂപ്പർ 😍😍സുധിച്ചേട്ടനും സൂപ്പർ 😍😍

  • @parvindhiya3645
    @parvindhiya3645 3 ปีที่แล้ว +1

    Srudhi chetta super song
    Njan srudhi chettanthe biggest fan aanu
    Lakshmi nakshatra chechideyum
    My biggest fan 😘😘

  • @joyalraju8078
    @joyalraju8078 3 ปีที่แล้ว +2

    Ingalu oru pwoli thanne sudhi chetta💥

  • @manoharannair5824
    @manoharannair5824 3 ปีที่แล้ว +40

    സുധിയുടെ പാട്ട് തകർത്തു, പൊളിച്ചു, തിമിർത്തു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @brishonabineesh469
    @brishonabineesh469 3 ปีที่แล้ว +8

    സുധിച്ചേട്ടൻ പൊളി ❤️❤️❤️💝

  • @jomoljoshua3370
    @jomoljoshua3370 3 ปีที่แล้ว +2

    Sudhi chettan mass polichu adukkii🥰🥰🥰🥰👍

  • @anuandchinnuchechiishttam5403
    @anuandchinnuchechiishttam5403 3 ปีที่แล้ว +19

    Anu, Chinnu Chechi, thanku ❤💚❤❤❤❤❤🔥🔥🔥

    • @shamnakv7181
      @shamnakv7181 3 ปีที่แล้ว

      മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിയ 20 നടിമാരുടെ വിവാഹവും,റിസെപ്റ്റിനും,കിടിലൻ wedding വീഡിയോ" th-cam.com/video/tA9CcB2Vhcw/w-d-xo.html

  • @libin_joseph_philip
    @libin_joseph_philip 3 ปีที่แล้ว +676

    Naveen chettan നെ ഇഷ്ടമുള്ളവർ അടി Like😍😍

    • @Ranjinirajans
      @Ranjinirajans 3 ปีที่แล้ว +11

      Naveen chettan ezhttam🤩🤩

    • @alen2752
      @alen2752 3 ปีที่แล้ว +8

      Naveen bro uyir

    • @jipunshaji4230
      @jipunshaji4230 3 ปีที่แล้ว +7

      Pwoli manushyan anu

    • @alen2752
      @alen2752 3 ปีที่แล้ว +1

      @@jipunshaji4230 mmm

  • @priyasarang7425
    @priyasarang7425 3 ปีที่แล้ว +8

    Sudhichetta polichu sprrrr...enik orupadu eshttama sudhichettane...next episode il oru hai tharane

  • @ahanaahanak6815
    @ahanaahanak6815 3 ปีที่แล้ว +13

    സുധി ചേട്ടൻ്റെ വലിയ ആരാധികയാണ് ഞാൻ ചേട്ടൻ ഇല്ലാതെ star magic പൂർണമാവില്ല

  • @jksounds6015
    @jksounds6015 3 ปีที่แล้ว +53

    നെൽസൺ ചേട്ടൻ മുത്താണ് 😍😍😍😍😍😍😍😍😍

    • @babypr134
      @babypr134 3 ปีที่แล้ว +3

      Nelson chetten 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +143

    എന്റെ പൊന്നോ സുധി ചേട്ടൻ 🔥🔥സമ്മതിക്കണം മിനിമം 15വർഷം മുൻപ് മനസ്സിൽ കയറ്റിയതാവും ഇന്നും തെറ്റാതെ പാടിയല്ലോ ഹാൻഡ്സ് ഓഫ്‌ 👏👏👏

  • @christopherchristopher1913
    @christopherchristopher1913 3 ปีที่แล้ว +3

    തങ്കു പൊളി

  • @zedmousegaming7672
    @zedmousegaming7672 3 ปีที่แล้ว +5

    Inta mone sudi chettan massssssssssssss song✌️😍😍✌️❤️💕❤️

  • @nasiya_pj
    @nasiya_pj 3 ปีที่แล้ว +195

    കൊല്ലം സുധി നെൽസൺ ശൂരനാട് ഫാൻസ്‌ like🌹🌹🌹🌹

    • @walkytalkies-walkwithmallu9343
      @walkytalkies-walkwithmallu9343 3 ปีที่แล้ว +1

      Sudhi chetttan powlii nelson verum thallamm mathrm nobi chetttante comdeyude idayill kayariii thalam vidan mathrm ariymmmm