Current Affairs ഇങ്ങനെ പഠിച്ചാൽ മുഴുവൻ മാർക്കും കിട്ടും.. ഉറപ്പാണ് 💯 Best Books + Best Classes
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ഏറ്റവും മികച്ച Revision Method ഇതാണ്.preliminary Exam ന് നിങ്ങൾ വിജയിച്ചിരിക്കും.. ലിങ്ക് താഴെ
• ഏറ്റവും മികച്ച Revisio...
Revision / Last Round.. ഇനി ആവശ്യമില്ലാത്തത് ഒന്നും വേണ്ട. ഇതാണ് ഏറ്റവും നല്ല idea ✨️. ലിങ്ക് താഴെ
• Revision / Last Round....
നമ്മൾ ഇതുവരെ പഠിച്ച current affairs ക്ലാസ്സുകൾ താഴെ കൊടുക്കുന്നു.. കാണാത്തവർ ഉണ്ടെങ്കിൽ എല്ലാം കാണുക..
part 1 -- • Current Affairs...മുഴു...
part 2-- • Current Affairs. ബഹിരക...
part 3 -- • Current Affairs. (A...
part 4 -- • Current Affairs ( പുര...
part 5 -- • Current Affairs ( പുരസ...
part 6 -- • Current Affairs ( Coro...
part 7 -- / aj9bra0വകഖൂ
part 8 -- • Current Affairs ( കായി...
our facebook page link __
/ mrandmrspsc
#CurrentAffairs #BestBooks #BestClasses
ഏറ്റവും മികച്ച Revision Method ഇതാണ്.preliminary Exam ന് നിങ്ങൾ വിജയിച്ചിരിക്കും.. ലിങ്ക് താഴെ
th-cam.com/video/7jhb_HTNPTI/w-d-xo.html
Revision / Last Round.. ഇനി ആവശ്യമില്ലാത്തത് ഒന്നും വേണ്ട. ഇതാണ് ഏറ്റവും നല്ല idea ✨️. ലിങ്ക് താഴെ
th-cam.com/video/4CIuakON4xc/w-d-xo.html
നമ്മൾ ഇതുവരെ പഠിച്ച current affairs ക്ലാസ്സുകൾ താഴെ കൊടുക്കുന്നു.. കാണാത്തവർ ഉണ്ടെങ്കിൽ എല്ലാം കാണുക..
part 1 -- th-cam.com/video/C5GILE9B7vA/w-d-xo.html
part 2-- th-cam.com/video/LRKlHYxFSgc/w-d-xo.html
part 3 -- th-cam.com/video/gIa0kTPJ9L0/w-d-xo.html
part 4 -- th-cam.com/video/8f4WX4xL2E0/w-d-xo.html
part 5 --th-cam.com/video/dWEcVHOHaxE/w-d-xo.html
part 6 --th-cam.com/video/bRauZU_Y3bA/w-d-xo.html
part 7 --youtu.be/aj9Bra0വകഖൂ
part 8 -- th-cam.com/video/iQL6OzSa3og/w-d-xo.html
Book കൊണ്ട് മാത്രം കാര്യമില്ലെന്നാണ് എന്റെ അനുഭവം. Experienced ആയിട്ടുള്ള ടീച്ചേഴ്സിന്റെ ക്ലാസും കൂടിയായാൽ ഓക്കേ. തനിച്ചു പഠിക്കുമ്പോൾ ഒരുപാട് doubts ഉണ്ടാകും. ഇപ്പോ combine study പറ്റുന്നില്ലല്ലോ. So youtube classes are really helpful. Especially yours Arun sir. Thank u.
അങ്ങനെ പറഞ്ഞ വീഡിയോ ഞാനും കണ്ടു 😁🔥🔥🔥🔥🔥 ആരുടെ book വാങ്ങിയാലും ക്ലാസ്സ് കണ്ടാലും... ഉള്ള കാര്യം ഒന്നും മാറില്ലല്ലോ 👏👍 we are always with you Arunsire😊♥️
Radio ketaal mathi morning..Psc kk aavasyam aayath okke athil nn kitum..so informative
സർ ഇനിയും കറന്റ് affairs ക്ലാസ്സ് എടുക്കണേ. സർ പഠിപ്പിച്ചാൽ പിന്നെ മറക്കില്ല.❤️
എടുക്കും
True
@@MrandMrs_PSC plz sir we are waiting for the new classes
VETO യുടെ കറണ്ട് അഫയേഴ്സ് ബുക്ക് വളരെ ഉപയോഗപ്രദമാണ്, ഞാൻ അതാണ് പഠിക്കാൻ ഉപയോഗിക്കുന്നത് ...
വീഡിയോക്ക് നന്ദി
ഇതിലും വലിയ മറുപടി കൊടുക്കാനില്ല, അന്ത ടീമ്സ്ക്ക്🤭
Sir പറഞ്ഞത് പോലെ പത്രം വായിക്കാം text വായിക്കാൻ ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് പാടായിരിക്കും sir ന്റെ class ആണ് ആകെ ഒരു ആശ്വാസം vdo class കണ്ടൊണ്ടും കേട്ടുകൊണ്ടും ആണ് വീട്ടിലെ ജോലി ചെയ്യുന്നത് മക്കളുടെ കാര്യം നോക്കണ്ടേ
Book vaangikooti padikkunna paripadi nirthi. Sir ne kandanaalmuthal😍
Njngalkk 2 ARUN SIR ind... Oru ARUN PRADEEP SIR um Oru ARUN MS SIR um... Mr and Mrs PSC Telegramila njngada piller bhooribhagom ivar illath kond padich theernnittind....Thank U so much sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sir nte ellaa classum kaanarunt.Eppolenkilum padikaan Mati thonnumpol sir nte class kaanum.apol padikkaan oru energy kootum.
Ok sir. Thank you so much 🙏🙏🙏🙏❤️❤️❤️
വേറെ ഏതു അധ്യാപകരെയും പോലല്ല അരുൺ sir nte class...class കേട്ടാൽ നമ്മൾ അത് പടിച്ചിരിക്കും അവിടെ വച്ച് തന്നെ...സംസാര ശൈലിയും voice um ഒക്കെ പഠിപ്പിക്കൽ സ്റ്റൈലും ഒക്കെ അത്രയ്ക്ക് സ്ഫുടം ആണ്....വേറൊന്ന് ലാളിത്യം ആണ്.....സംസാരവും ലളിതവും വിനയവും ആണ്...മറ്റു you tube adhyapakar oru classil itta dress പിന്നീട് ഇടില്ല.......അവരുടെ വീഡിയോ എത്രയോ അത്രയും ഡ്രസ്സ് ഉണ്ടെന്ന് അറിയാൻ easy aanu😂....arun sir ഏറ്റവും ലളിതമായി , ക്ലാസ്സ് ഞങ്ങൾക്ക് ഗുണം ആകണം എന്ന് മാത്രം ചിന്തിക്കുന്നു എന്നും മനസിൽക്കം.....ചിരിക്കാതെ പറയുന്ന തമാശകൾ വളരെ effective ആണ്..ആരു എന്തികെ ഇവിടെ തുടങ്ങിയാലും sir ithu നിർത്തരുത്.... maths nu jerin sir ...baaki എല്ലാത്തിനും അരുൺ sir...PSC കോച്ചിംഗ് nte avasana വാക്ക്
Sir padippichal marakkilla 😍
Anike oru book um illa. Sir nte class mathram.
ലക്ഷ്യയുടെ ബുക്ക് ആണ് ഞാനും വാങ്ങിയത്. Good.
പഠിക്കാൻ ഞാൻ റെഡി എനിക്ക് ജോലി വേണം സാർ ന്റെ ക്ലാസ്സ് ആണ് ഞാൻ കാണുന്നത് സാർ ഒരു ഡൌട്ട് സയൻസ് ഞാൻ യൂട്യൂബിൽ മാത്രം ക്ലാസ്സ് കേട്ട് ആണ് പഠിക്കുന്നത് ഇനി ടെസ്റ്റ് ബുക്ക് നോക്കണോ ❤🌹🌹🌹🌹
Ok സാർ 👍സാർ select ചെയ്തു പഠിപ്പിച്ചതിൽ നിന്നൊക്കെ questions ഉണ്ടാകണേ എന്നാണ് പ്രാർത്ഥന...
Thank you sir Good class ella class um kanarund 👍👍👍👍🙏🙏🙏🙏👌👌👌👌👌
PSC THRILLER CA Book ആണ് ഞാൻ പഠിക്കുന്നത്♥♥️️♥️♥️♥️
Ethra rs aaanu?
150 രൂപയാണ്
വിലക്കനുസരിച്ചുള്ള paper ക്വാളിറ്റി ഇല്ല.
@@aonemedia9549 content ഉണ്ട്
Book kollamo
@@remyakrishnan5824 സൂപ്പറാണ് 👍
Sir ഗതാഗതം മുഴുവൻ കണ്ടു. You are excellent
Thank you sir 🙏 ente kayil Talent nte book aanu ullathu 👍
Career guidance book ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഒരുപാട് ഉണ്ട്.. സമയം നഷ്ടം ആവും
ഇതിൽ എല്ലാത്തിലും അങ്ങനെ തന്നെയാ
@@MrandMrs_PSC ബാക്കിയുള്ള പുസ്തകങ്ങൾ താരതമ്യം ചെയ്യുമ്പോൾ ഉള്ള കാര്യമാണ് പറഞ്ഞത് സാർ. ഈ അവസാന നിമിഷം ആവശ്യമില്ലാത്ത കാര്യങ്ങൾ വായിച്ച് സമയം കളയാൻ നിൽക്കുന്നത് കൊണ്ട് പറഞ്ഞതാ. വലിപ്പം കൂടുതലുള്ള പുസ്തകമാണ് ഉദ്യോഗാർത്ഥികൾ വാങ്ങാൻ സാധ്യത കൂടുതൽ..
@@Trendingreells rank file വലിയ ബുക്ക് ആണ്.. അതിൽ ആവശ്യമുള്ള topic മാത്രം ആണ് പഠിക്കേണ്ടത്.. Current affairs book il ഒരുപാട് കാര്യങ്ങൾ ഉണ്ട്. നമ്മൾക്ക് വേണ്ടത് ആദ്യം പഠിക്കണം.. കണ്ടെത്തണം.. ഈ problem വരാതെ ഇരിക്കാൻ ആണ് youtube le free current affairs class കാണാൻ പരഞ്ഞത്
Lakshya ന്റെ ബുക്ക് ആണ് ഞാൻ പഠിക്കുന്നത്.❤️
Njanum
Gud evng sir👍😊
Veto യുടെ current affairs an njn padikunath
Aa book kollam pwoliyan
👍
Ethra pages und
Sir nte current affairs class ne waiting 👍
Reply for future college 😊
Thank you sir 🙏🙏🙏
Njn psc thriller ca aanu padichatn... Adipoly...
veto യുടെ ബുക്ക് ആണ് follow ചെയ്യുന്നത്.exam point of view ൽ എല്ലാ പോയിൻ്റും order ആയിട്ട് കൊടുത്തിട്ട് ഉണ്ട്.ആകെ ഒരു പോരായ്മ paper quality കുറവ്
ഞാൻ veto യുടെ ബുക്ക് ആണ് follow ചെയ്യുന്നത്...exam point of view ൽ എല്ലാ പോയിൻ്റും order ആയിട്ട് കൊടുത്തിട്ട് ഉണ്ട്..വിലയും കുറവ് ഉണ്ട്..ആകെ ഒരു പോരായ്മ paper quality കുറവ് ആണ് എന്നതാണ്
psc thriller pwoli
പത്രവായനയോടൊപ്പം സ്ഥിരമായി ചായ കുടിക്കുന്ന ശീലം ഒഴിവാക്കന്നതാണ് സർ നല്ലത്
അതിനെന്താ 🙄
ചായ must ആണ്
@@jishnu9963 ചായ സ്ഥിരമായി കഴിച്ചാൽ അസിഡിറ്റി ഉണ്ടാകും
thanks sir...........
സാറേ ഞാൻ അന്ന് പറഞ്ഞിരുന്നല്ലോ അന്ന് ഏതോ ഒരു വ്യക്തി സാറിനെ വിമർശിച്ചുകൊണ്ട് എന്ധോ പറ്റി വീഡിയോ ചെയ്തിരുന്നല്ലോ എന്ന്..അവർക്ക് ഇട്ട് ചെറുതായിട്ട് ഒന്ന് വച്ചു ല്ലേ നൈസ് ആയിട്ട് 😉😉😉❤😜.
Thank u സർ 👍
Book vangi maduthu,sirinte class expecting
Current affairs book കിട്ടി thanks you sir
Super class sir 🙏
Hi sir sir nta ella vedios kanukayane valare helpful ane
Thanku sir...👍
Thanks sir fo good information.
Thanks sir
Thanku sir👍
LDC Mains nu current affairs nte book enthanu nallathu
Sir ethu book vagunnatha nallath ithil ..plz reply
🥰👍
Sirnte cls adipoli
Arun Sir 🔥🔥
Njan sir paranjapole u tube nokki padikkullu
Talentinte 90 rupayude book inn njnum vaangi
താങ്ക് You....
Tnku sir🙏
Talent, 1 yr available aanu sir, 80 Rs
Enkk thonnunnu sir കാണിച്ചത് 3 mnth എഡിഷൻ aanennu തോന്നുന്നു
Sirnte cls noki padikana enik ishtam
sir 🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍
Thank you
Good sir
Current affairs 2020 dec vare padikano.
Hai sir super
👍
Thank
A sweet revenge 😁😁😁👍👍👍
,❤️❤️🙏
Arko kollikkathe konda last words njagade book il ninnu m vannu parayum😀❤️❤️❤️
👏🏼👏🏼👏👏👏
Thank you sir
🙏❤️
Pkd ആണോ വീട്
Respected arun sir
ഞാൻ സാറിന്റെ geography class കാണാറുണ്ട്. Geography ക്ലാസുകൾക് വേറെ ആരെയും ആശ്രയിക്കാറില്ല. അത്രക് കോൺഫിഡൻസ സാർന്റെ ക്ലാസ്സ്. But ഒരു dout ചോദിച്ചിട്ട് sir reply തന്നില്ല. Ganga river part 1,
അതിൽ ചോദിച്ചിട്ടുണ്ട്.
ഞാൻ യൂട്യൂബ് ഇൽ class കാണാൻ തുടങ്ങിയത് ഇ ജനുവരി മുതലാ.
സാർ ന്റെ 13 hour class ഇതുവരെ കണ്ടു.
So i hav a reqst.
Northern mountain
Northern plain
Peninsular plateaue
Coastal plain
ഇവയെ പറ്റി detail ആയി കുറച്ചു ക്ലാസുകൾ ചെയ്യുമോ
ചെയ്യാം.. 5 hour inte അടുത്ത് ഉണ്ട് അത് മുഴുവൻ... കുറെ വരക്കാൻ ഉണ്ട്... Eppo exam അടുത്തത് കൊണ്ട് current affirs ആണ് കുട്ടികൾക്ക് കൂടുതൽ ഗുണം ചെയുന്നത്.. അതിന്റെ ഇടയിലോ. അത് കഴിഞ്ഞോ ചെയ്യാം
@@MrandMrs_PSC സാർ
രണ്ട് douts ഉണ്ട്
ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഇന്ത്യയിലെ നദി?
Ans:ബ്രഹ്മപുത്ര
1/2/2021
മലയാള മനോരമ
പേജ് no:9
സാർ ഇത് ശരിയാണോ
Length of ഗംഗ :2510
Length of ganga through india:2304
Length of godaveri:1465
Lenth of brahmaputra through india :916 km
ഇനി tributaries കൂട്ടുകയാണെങ്കിൽ തന്നെ
ഏറ്റവും കൂടുതൽ tributaries ഉള്ള indian river ഗംഗ് അല്ലെ.
So volume /area ഇടുത്താലും ഗംഗ അല്ലെ answer.
ഇനി ബ്രഹ്മപുത്ര ഇന്ത്യൻ നദി ആണോ?
International law അനുസരിച് 3 രാജ്യങ്ങളിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ അവകാശം ആർക്കാ.. ഇന്ത്യക്ക് അല്ലെങ്കിൽ ഇന്ത്യൻ നദി എന്ന് പറയാൻ പറ്റുമോ?
അങ്ങനാണേൽ മുകളിലത്തെ ചോദ്യം മാറ്റി ഇന്ത്യയിൽ ഒഴുകുന്ന നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്നത് എന്നാക്കണ്ടേ?
Coz total lenth of brahmaputra as per google is 3848km.
And second dout
സാർ ഒരു വിഡിയോയിൽ suggest ചെയ്‌ത ചാനലാ lechuz edu tips.
രാജ്യങ്ങളുടെ വലുപ്പം പഠിക്കാൻ
RC CUBA എന്ന code സാർ പറഞ്ഞു
But lechus edu ടൈപ് സിൽ ആ മാഡം ഉറപ്പിച്ചു പറയുന്നു തേർഡ് USA ആണെന്ന്
സാർ pls give some clarification .
അങ്ങനെ ഒക്കെയേ ചിന്തിക്കുകയാണെങ്കിൽ ഒരുപാട് ഒരുപാട് ചോദങ്ങളുടെ ഉത്തരം മാറും.. എല്ലാത്തിന്റെയും ഒർജിനൽ answer അനേഷിച്ചുപോയാൽ psc പഠിക്കാൻ തോന്നില്ല.. bramaputhrayude ചോദ്യം psc ചോദിച്ചത് ആണ്...
@@MrandMrs_PSC k thanks sir
Thanks for the reply sir
Hai sir
Thanks
ഇല്ല..njan sir nte class മാത്രമേ കാണൂ... അത് മതി...
Good
Thnku sir
🎉
🙏🙏🙏
Thank you sir 🙏♥️♥️അന്ന് പറഞ്ഞ ബുക്കിൽ കരിയർ ഗൈഡൻസിന്റെ 10th level preliminary exam എന്ന ബുക്ക് വാങ്ങി
നല്ലതാണോ??
Book എവിടെ കിട്ടും
Yes
@@MrandMrs_PSC njanum medichu sir..valare nalla book aanu..
@@MrandMrs_PSC yes .njanum vangi.nallathanu
Kidu
സാർ എവിടെ വർക്ക് ചെയുന്നു
👍👍👍👍❤️👍👍
Sir ഒരു Rapid fire class ചെയ്യുമോ?
ചെയ്യാം
@@MrandMrs_PSC Thankyou sir
Newspeper illa. ആരോടേലും 2ദിവസം അടുപ്പിച്ചു പത്രം ഒന്ന് ചോദിച്ചാൽ... എന്താ,.. Gama😄😄😄😄
Sir,
നിങ്ങളുടെ ക്ലാസ്സ് കേട്ടാൽ civil service എക്സാമിന് ഉപകാര പ്പെടുമോ?
Ariyilla.. Ee model ആണ് ചോദ്യങ്ങൾ എങ്കിൽ ഉപകാര പെടും..
👍👍
Pkd ആണോ വീട്
👍🙏
😍
Xaminu മുമ്പ് സാറിന് most imp എന്നു തോന്നുന്ന CA എടുത്തു തന്നം plz
തരാം
ലക്ഷ്യ ബുക്ക് ഉണ്ട് നല്ല ബുക്ക് ആണ് ♥
രണ്ട് ഗ്ലാസ് ചായയോ 😅
👍😄
Oru cup chaya ennanu sir udheshichathu
Sir, talent nte 40 rs book 3 month current affair aanu... One yr current affair nte book und 80 rupees..
👌👍👍👍👍👍
Thankyou sir
ഇതിലെ ഏതെങ്കിലും ഒരു ബുക്ക് ഉറപ്പായിട്ടും വാങ്ങും എന്നിട്ട് കഴിയുന്നതും പഠിക്കാൻ ശ്രമിക്കും
Current affairs book kitilaloo
Namaskaram sir 🙏
Sir എന്റെ കയ്യിൽ ഇപ്പോൾ talent july 2020 current affairs book ഉണ്ട്
Sirnte കയ്യിൽ talent നവംബർ deceber 2020 athayikumo കുറച്ചുകൂടെ better
വാങ്ങിച്ചത് പഠിച്ചു കഴിഞ്ഞെങ്കിൽ മാത്രം അടുത്തതിലേക്ക് പോയാൽ മതി
💪👍😍
ഒരു പേപ്പർ വായിക്കാൻ 2 ചായ അത്ര നല്ലതല്ല 😁
കുഴപ്പം ഇല്ലാന്നെ.. കാര്യം നടന്നാൽ പോരെ... ചായ 2 ആയാൽ എന്താ പത്രം വായന ഉഷാർ അല്ലേ...
😊
Veto psc coaching centralil class valare
Sir,Current Affairs book ayachad kittiyilla