Thrissur Pooram 2022 | പൂരമല്ലേ...വെടിക്കെട്ടല്ലേ, പൊട്ടിക്കാൻ കരേരക്കാട്ടിൽ ഫ്രാൻസിസ് റെഡി

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കാമറ: റാഫി എം. ദേവസി
    പൂരമെന്നാൽ വെടിക്കെട്ടു തന്നെയാണ് കിടിലം. വാനിൽ വിസ്മയങ്ങൾ തീർക്കുന്ന, നെഞ്ചിൽ പെരുമ്പറ കൊട്ടുന്ന വെടിക്കെട്ടു. അതും കരക്കാർ തമ്മിൽ വാശിയോടെ മത്സരിച്ചു ഒന്നിന് മികച്ചതായി മറ്റൊരു കമ്പം പുറത്തെടുത്തു പ്രയോഗിക്കുന്ന തൃശൂർ പൂര വെടിക്കെട്ട്.
    ഇതാ വെട്ടിക്കെട്ട് ഇതിഹാസം കരേര കാട്ടിൽ ജോസിന്റെ അനുജൻ ഫ്രാൻസിസ് . വാനിൽ വർണ്ണമഴ പെയ്യിച്ച ജേഷ്ഠാനുജൻമാരിലൊരാൾ. കരേരകാട്ടിൽ ഫ്രാൻസിസ് 21കൊല്ലം അയി പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന്റെ ചുമതലക്കാരൻ ആണ്. 65 വർഷത്തെ വെടിക്കെട്ട് എക്സ്പീരിയൻസ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും തന്റെ കഴിവ് പ്രകടിപ്പിച്ച പ്രതിഭ കൊട അമുട്ട്, സൈഡ് അമിട്ട് , നില അമിട്ട് , ഡൈനാഅമിട്ട് ,ഗുളിയ അമിട്ട് ,ഗുഡ് അടയ്ക്കാപ്പെട്ടി എന്നിവയെല്ലാം അനായാസം കൈകാര്യം ചെയ്ത ഫ്രാൻസിസ് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു അന്ന് കാലത്ത് ഉപയോഗിച്ചിരുന്ന വെടിക്കെട്ട് വസ്തുക്കളെ പരിചയപ്പെടുത്തുന്നു ഇതാ കരേരകാട്ടിൽ ഫ്രാൻസിസ്.
    #ThrissurPooram #Pooram2022 #ThrissurPooram

ความคิดเห็น • 13

  • @rimbochivlogs
    @rimbochivlogs ปีที่แล้ว +6

    🐘മ്മ്‌ടെ തൃശ്ശൂര്..മ്മ്‌ടെ ഫ്രാൻസിസേട്ടൻ!! KL 08💪💪💥😍Love and Support from Chittilapilly-Thrissur.. 💯❤️🔥

  • @malluthugytc7678
    @malluthugytc7678 2 ปีที่แล้ว +10

    Legend🔥

  • @sruthisree3668
    @sruthisree3668 2 ปีที่แล้ว +7

    കിടിലൻ

  • @travelcalicut8505
    @travelcalicut8505 2 ปีที่แล้ว +4

    Fransis ettan 🔥

  • @nizuhsvlog
    @nizuhsvlog 2 ปีที่แล้ว +10

    00:01sec ഇത് നിരോധിച്ചതല്ലെ..??

    • @mj-hx4er
      @mj-hx4er 2 ปีที่แล้ว +1

      Yep ethu athinte shell mathram aanu

    • @VLOGAR702.
      @VLOGAR702. 2 ปีที่แล้ว +1

      ചിലതു ഇപ്പോൾ ഉണ്ട്

  • @farook3134
    @farook3134 2 ปีที่แล้ว +1

    🔥🔥🔥🔥🔥🔥💥😘

  • @rahulgangadhar6327
    @rahulgangadhar6327 2 ปีที่แล้ว +2

    Ivarude adress engane anu kanan anu

  • @sreejuaparna3614
    @sreejuaparna3614 2 ปีที่แล้ว +2

    ❤❤❤❤❤❤❤❤️❤️❤️

  • @savevedikettuakffs822
    @savevedikettuakffs822 ปีที่แล้ว

    🔥🔥🔥❤💥💥💥