Vellarapoomala mele|Varavelppu|Mohanlal|Revathy|Innocent|

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 111

  • @ramesanthankappan8418
    @ramesanthankappan8418 2 ปีที่แล้ว +159

    ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കാല പ്രകൃതി സൗന്ദര്യം

    • @athirakannan4865
      @athirakannan4865 ปีที่แล้ว +1

      City p

    • @velayudhantp4680
      @velayudhantp4680 ปีที่แล้ว

      ​@@athirakannan4865❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @anjanak5946
      @anjanak5946 ปีที่แล้ว +3

      പാലക്കാട്ടിൽ ഇപ്പോഴും ഉണ്ട് ഈ പ്രകൃതി സൗന്ദര്യം.

    • @jyothipk930
      @jyothipk930 ปีที่แล้ว

      💯💯💯👌🏾👌🏾കമെന്റ്

    • @anjanak5946
      @anjanak5946 ปีที่แล้ว

      @@athirakannan4865 പാലക്കാട്‌ കോട്ടായി പൂടുർ

  • @shyjulifeismusiqqq34
    @shyjulifeismusiqqq34 ปีที่แล้ว +11

    ഈ പഴയ സിനിമകളുടെ പ്രതേകത ഇതിലെ ഓരോ കഥാപാത്രവും വെറുമൊരു കഥാപാത്രം അല്ല. ഇപ്പോഴും അവർ ജീവനോടെ ഇരിക്കുന്നു. എന്ന ഫീൽ
    ശരിക്കും ഒരു ജീവിതം ❤ 🥰😍

  • @noushadvk4479
    @noushadvk4479 ปีที่แล้ว +26

    പാടത്തൊക്കെ ഇരുന്നിട്ട് ഹെഡ്സെറ്റ് വച്ചിട്ട് ഒറ്റക്ക് കെട്ടിരിക്കണം എജ്ജാതി ഫീൽ ❤️❤️

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว

      what feeling ? nothing padam is finsihed by CPM, എജ്ജാതി ഫീൽ is taken away by sdpi

  • @sajithkumar7151
    @sajithkumar7151 ปีที่แล้ว +53

    😪😪😪😪😪 ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തെ സിനിമകളും പാട്ടുകളും .......... കൂടെ ദാസേട്ടനും . മാഷും

  • @latheeflatheef7879
    @latheeflatheef7879 ปีที่แล้ว +70

    നല്ല മനുഷ്യർ ജീവിച്ച കാലം. ❤

    • @vinilkumar3018
      @vinilkumar3018 ปีที่แล้ว

      Ippol
      Ullavar
      Nallavar
      Alle

    • @sdk_mallu1013
      @sdk_mallu1013 ปีที่แล้ว

      😂 athe nall jadhi veri ulla nalla kalam..🤣

    • @aseemazeez9381
      @aseemazeez9381 ปีที่แล้ว

      😂 മണ്ടത്തരം പറയാതെ... കേശവൻ അമ്മാവന്മാർ പൂണ്ടു വിളയാടിയ കാലം...

  • @prakashshini5594
    @prakashshini5594 ปีที่แล้ว +21

    ഈ ഗാനം എനിക്.ഗൃഹാതുര.സ്മരണകൾ.ഉണർത്തുന്ന ഒരു നോവായി,,,,എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു

  • @moviexhd5275
    @moviexhd5275 2 ปีที่แล้ว +43

    നാടൻ സിനിമ വരവേൽപ്പ് 🥰💖

  • @ravindranathvasupilla23
    @ravindranathvasupilla23 ปีที่แล้ว +19

    മനോഹരമായ ഗാനം... നല്ല പ്രകൃതി സൗന്ദര്യം.. പിന്നെ ആക്ടേഴ്സ് സൂപ്പർ

  • @nikhilappu7439
    @nikhilappu7439 ปีที่แล้ว +13

    ഇ പാട്ട് കേൾക്കുമ്പോൾ ഉത്സവകാലം ഓർമ്മ വരുന്നു 🎉❤

  • @Rajebi2345
    @Rajebi2345 ปีที่แล้ว +13

    തെരുവുകൾ എത്ര സുന്ദരം...ഇപ്പോൾ കൊടിയും ഫ്ളക്സും പണ്ടാറടങ്ങാൻ

  • @RajeshKumar-ee9hk
    @RajeshKumar-ee9hk 2 ปีที่แล้ว +43

    പണ്ട് തഴവാ സ്കൂളിൽ 1996 കണ്ടാ സിനിമ 🙏🙏🙏

    • @mrctrading1497
      @mrctrading1497 2 ปีที่แล้ว +7

      തഴ പായുടെ നാടായ തഴവാ എന്റെ ഗ്രാമം........

    • @vijinaop9908
      @vijinaop9908 ปีที่แล้ว +4

      😍

  • @shikkanthsyleswaran8244
    @shikkanthsyleswaran8244 ปีที่แล้ว +19

    ഡ്രൈവർ ചാത്തൂട്ടി ❤

  • @RinuThomas-tk3ku
    @RinuThomas-tk3ku ปีที่แล้ว +5

    ഇപ്പോഴും, ഒത്തിരി സന്തോഷം തരുന്ന കാഴ്ചകൾ,,,പഴയ കാലം ❤❤❤❤❤അത് ഒന്നൊന്നര കാലം തന്നെ 🎉🎉🎉🎉🎉

  • @rahul.r4526
    @rahul.r4526 ปีที่แล้ว +19

    തിരിച്ച് കിട്ടാതെ ഒരു നല്ല കാലം..🙁

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 ปีที่แล้ว +56

    ഇങ്ങനത്തെ സിനിമകൾ ഇപ്പൊ കാണാനേ ഇല്ല എന്ന ദുഃഖം മാത്രം🐱

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +1

    ദാസേട്ടന്റെ അനുഗ്രഹീത ശബ്ദം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മലയാളി മറക്കാത്ത ഒരു ബസ് ' ഗൾഫ് മോട്ടോർസ് '

  • @jithushijith2982
    @jithushijith2982 2 ปีที่แล้ว +38

    ധ്യാൻശ്രീനിവാസൻ പാടിയത് കേട്ട് വന്ന ഞാൻ ✨️✨️എജ്ജാതി song🔥🔥😍😍✨️✨️❤❤❤💖

  • @RaviKumar-dy7to
    @RaviKumar-dy7to ปีที่แล้ว +4

    സെക്കന്റ്‌ പാർട്ട്‌ പിടിക്കേണ്ട ഒരു സിനിമ ആണ് ഇത് അത്ര ഏറെ ഇഷ്ടം

  • @abhilashshankar4642
    @abhilashshankar4642 ปีที่แล้ว +10

    1993 /പേരാമ്പ്ര st anthony up സ്കൂൾ...❤❤... കണ്ടു ഈ സിനിമ...🎉

  • @Nisanth-s5m
    @Nisanth-s5m ปีที่แล้ว +9

    കേരളത്തിന്റെ അവസ്ഥ ഇപ്പോഴും ഇങ്ങനെ തന്നെ ജീവിക്കാൻ ഒരു തൊഴിൽ തുടങ്ങിയാൽ അപ്പോഴേ സമരം തുടങ്ങും
    സത്യൻ അന്തിക്കാട് ശ്രീനിവാസൻ സിനിമകൾ ഇപ്പോഴും നമ്മുടെ ജീവിതസാഹചര്യങ്ങൾക്കൊപ്പമുണ്ട്

  • @yadhumohan21
    @yadhumohan21 ปีที่แล้ว +22

    0:48
    ജോൺസൺ മാഷ് ❤❤

  • @rahulpr6089
    @rahulpr6089 ปีที่แล้ว +10

    Oru പൂരകാലം ❤️

  • @rajeeshek6906
    @rajeeshek6906 ปีที่แล้ว +15

    പണ്ട് സ്കൂളിൽ പ്രൊജക്ടർ വച്ചു തീയേറ്റർ ആക്കി ഈ സിനിമ കണ്ടവർ ഉണ്ടോ

  • @roopeshkrishna34
    @roopeshkrishna34 9 หลายเดือนก่อน +1

    മധുരതരമാം ഓർമ്മകൾ പങ്കുവച്ചതിന് ഒരായിരം നന്ദി..

  • @musicnow7854
    @musicnow7854 ปีที่แล้ว +28

    Nostalgia at it's peak ❤️😍

    • @eldose.5899
      @eldose.5899 11 หลายเดือนก่อน +1

      100% Nostalgia at it's peak..

  • @santhoshav5589
    @santhoshav5589 2 ปีที่แล้ว +13

    Lalettan
    🔥

  • @meezansa
    @meezansa ปีที่แล้ว +19

    മൂവി 📽:-വരവേല്‍പ്പ്........... (1989)
    സംവിധാനം🎬:- സത്യൻ അന്തിക്കാട്
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- ജോൺസൺ
    രാഗം🎼:- ശങ്കരാഭരണം
    ആലാപനം 🎤:- കെ ജെ യേശുദാസ്‌
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    വെള്ളാരപ്പൂമല - മേലേ........
    പൊൻ കിണ്ണം നീട്ടി നീട്ടി......
    ആകാശപ്പൂമുടി ചൂടി.......
    മുകിലാരപ്പട്ടു ചുറ്റി.....
    ഓണത്താറാടി വരുന്നേ.....
    ഓണത്താറാടി വരുന്നേ........
    (വെള്ളാര.............)
    പൂ നുള്ളി കുമ്പാള....
    കുമ്പിൾ നിറഞ്ഞു.....
    ആലകളിൽ പാലമൃതാൽ.........
    അകിടു ചുരന്നു........ ( 2 )
    മാമ്പൂ മണവും കുളിരും....
    മാടി വിളിക്കേ.........
    കുറുമൊഴിയുടെ ......
    കവിളിതളിൽ
    കുങ്കുമമേറ്റു കുങ്കുമമേറ്റു.........
    (വെള്ളാര..........)
    നന്തുണി പാട്ടാളി......
    പാണൻ വരുമ്പോൾ.......
    പാഴിരുളും പാടലമാം.......
    കതിരു കവിഞ്ഞേ....... ( 2 )
    കാലിക്കുട മണികളിലെ....
    കേളി പതിഞ്ഞു.......
    അറിയാതൊരു പനിനീരിലെ.......
    മഞ്ഞു പൊഴിഞ്ഞേ......
    മഞ്ഞു പൊഴിഞ്ഞേ.....
    (വെള്ളാര........)

  • @sreekumardl7847
    @sreekumardl7847 10 หลายเดือนก่อน +1

    ശങ്കരാഭരണം രാഗത്തിൽ ഒരു ഗാനം

  • @manojnair848
    @manojnair848 ปีที่แล้ว +1

    വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി
    ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
    ഓണത്താറാടി വരുന്നേ
    ഓണത്താറാടി വരുന്നേ (വെള്ളാര...)
    പൂ നുള്ളി കുമ്പാള കുമ്പിൾ നിറഞ്ഞു
    ആലകളിൽ പാലമൃതാൽ അകിടു ചുരന്നു (2)
    മാമ്പൂ മണവും കുളിരും മാടി വിളിക്കേ
    കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു
    കുങ്കുമമേറ്റു (വെള്ളാര...)
    നന്തുണി പാട്ടാളി പാണൻ വരുമ്പോൾ
    പാഴിരുളും പാടലമാം കതിരു കവിഞ്ഞേ (2)
    കാലിക്കുട മണികളിലെ കേളി പതിഞ്ഞു
    അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ
    മഞ്ഞു പൊഴിഞ്ഞേ (വെള്ളാര...)

  • @lakshminair1552
    @lakshminair1552 ปีที่แล้ว +1

    Unnimenonte pattu kettu evda vanna njn.. Dasttan❤

  • @faisalfaiss8472
    @faisalfaiss8472 2 ปีที่แล้ว +11

    പകരം വെക്കാൻ ഇല്ല

  • @nisanthk4971
    @nisanthk4971 2 ปีที่แล้ว +9

    Nice...

  • @reju-iy4fz
    @reju-iy4fz ปีที่แล้ว +5

    Super movi👌👌

  • @nibumathew6099
    @nibumathew6099 ปีที่แล้ว

    Ithu pole oru kalam undayrunnu... malayala cinema kk...orikalum marakan pattatha aa golden age ....

  • @shaijukk4461
    @shaijukk4461 8 หลายเดือนก่อน

    സത്യേട്ടൻ ശ്രീനിയേട്ടൻ ലാലേട്ടൻ ജോൺസൺ മാഷ് കൈതപ്രം ♥️♥️♥️♥️♥️

  • @o.pragashbala8870
    @o.pragashbala8870 ปีที่แล้ว

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം.. നഷ്ട്ടം വേറെയും..😢ഓർമ്മകൾ 🙏🏻

  • @rinoyvaz9231
    @rinoyvaz9231 ปีที่แล้ว +43

    ഒരു പ്രവാസിയുടെ സ്വപ്നമാണ്.... രാഷ്ട്രീയക്കാരെ തകർത്തത്......
    ഒരു പ്രവാസിയുടെ സ്വപ്നമാണ്...
    സ്വന്തം നാട്ടിൽ പോയിട്ട്..
    ഇതേപോലെ ഒരു ബിസിനസ് അല്ലെങ്കിൽ.. ബസ്... മേടിക്കണം..
    എന്നാൽ. നമ്മുടെ സർക്കാർ..MVD.. രാഷ്ട്രീയക്കാരും.. ജീവിക്കാൻ വിടൂല ...😰😰😰😰😢
    എന്ന..സൗദിയ ...പ്രവാസി.....2023..✈️✈️✈️✈️✈️✈️✈️✈️✈️

    • @buddha_rider
      @buddha_rider ปีที่แล้ว +1

      keralam annum innum same situation

  • @binuthomas1533
    @binuthomas1533 ปีที่แล้ว +1

    90 ന്റെ മാസ്റ്റർ പീസ്❤

  • @salambappu6192
    @salambappu6192 ปีที่แล้ว +1

    manasinu santhosham nalkunn nalla pattukal malayalikalk orikalum thirichu kittatha nallapattukal

  • @ajaykumar-ym2pe
    @ajaykumar-ym2pe ปีที่แล้ว

    super

  • @umacharankuanr5331
    @umacharankuanr5331 ปีที่แล้ว

    One the best and amazing song I have heard.

  • @Prince-vx5if
    @Prince-vx5if 10 หลายเดือนก่อน

    എന്റെ അമ്മോ ❤❤❤❤

  • @smartvarghese6329
    @smartvarghese6329 ปีที่แล้ว +2

    00:48 johnson master (cream color shirt)

  • @joshyam8787
    @joshyam8787 ปีที่แล้ว +4

    0.48.. ജോൺസൻ മാഷ് appearence 👍

  • @anands.k8225
    @anands.k8225 ปีที่แล้ว +3

    ഇന്നസെന്റ്, മാമുക്കോയ, മുരളി, ബോബി കൊട്ടാരക്കര,

  • @shyamshyam8049
    @shyamshyam8049 10 หลายเดือนก่อน

    Lalettan😍😍😍🥰🥰🥰

  • @yoosafzeba
    @yoosafzeba ปีที่แล้ว +3

    സൂപ്പർ sogs

  • @ashrafashrafpk2150
    @ashrafashrafpk2150 2 ปีที่แล้ว +4

    Super song

  • @lightoflifebydarshan1699
    @lightoflifebydarshan1699 ปีที่แล้ว +7

    _ഇന്നസെന്റ് ചേട്ടൻ 😥😥🙏🏻🙏🏻🙏🏻🙏🏻_

  • @ansarrayanmarakkar7658
    @ansarrayanmarakkar7658 ปีที่แล้ว +5

    ❤️

    • @dhaneshkuzhikkattil9055
      @dhaneshkuzhikkattil9055 ปีที่แล้ว

      എന്ത് രസമാണ് ഈ പാട്ടും.. നാടും

  • @SantoshKumarK1959
    @SantoshKumarK1959 12 วันที่ผ่านมา

    നന്നായിട്ടുണ്ട്. Keep it up.
    പണ്ടൊരു കാട്ടിലൊരാൺ സിംഹം - ഈ പാട്ടിൻ്റെ കരോക്കേ upload ചെയ്യുമോ ?

  • @deepakbhaskar402
    @deepakbhaskar402 2 ปีที่แล้ว +6

    Nattinpuram Nanmakalal Samritham

  • @anoobchanthran1816
    @anoobchanthran1816 ปีที่แล้ว

    ,,allcomments,,kannunirayatthe,,vayikkanavunnilla...old is ,,,gold.......ummaaaa....

  • @DreamRider-sv4ei
    @DreamRider-sv4ei 2 ปีที่แล้ว +9

    നൊസ്റ്റാൾജിയ... ഹൈ ലെവൽ

  • @JiluAnil
    @JiluAnil 8 หลายเดือนก่อน

    Epo ketal entha pattu super ath nokiya pore

  • @soorajr7893
    @soorajr7893 2 ปีที่แล้ว +7

    ❤️❤️❤️

  • @sreelathakk2246
    @sreelathakk2246 ปีที่แล้ว +1

    I Like it this song lyrics

    • @sreelathakk2246
      @sreelathakk2246 ปีที่แล้ว +1

      ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @mr.pulithewholesaler2777
    @mr.pulithewholesaler2777 2 ปีที่แล้ว +5

    Jagadish. Role kalakki...

  • @vineethviswanath6643
    @vineethviswanath6643 ปีที่แล้ว

    E cinema 2023il Ulta HD malayalam news Chanel il koode kanunna malayalikal

  • @sunilcs9443
    @sunilcs9443 ปีที่แล้ว +5

    ഈ പാട്ട് സീനിൽ ജോൺസൺ മാഷ് ഉണ്ട് അല്ലേ ആ ബസ്സിൽ

  • @GirigaGiriga-h3z
    @GirigaGiriga-h3z ปีที่แล้ว

    ❤❤❤❤❤

  • @kingofazkaban
    @kingofazkaban 11 หลายเดือนก่อน

    That was a time everyone lived happily. No sanghis and criminal Modi existed that time. Now India is a burning hell with monsters everywhere.

  • @salinishaliniunni700
    @salinishaliniunni700 ปีที่แล้ว

    Unni🎉🎉🎉🎉❤

  • @Avengers_47
    @Avengers_47 ปีที่แล้ว +2

    Gulf Motors il ജോൺസൺ മാഷെ കണ്ടവരുണ്ടോ ഇതിൽ..

  • @vishnulal4162
    @vishnulal4162 ปีที่แล้ว

    2023 ഒക്ടോബർ 25 ഇൽ കാണുന്നവർ undo

  • @santhoshkuwait9882
    @santhoshkuwait9882 ปีที่แล้ว +1

    Thripallur sivashekthram

  • @ajayjose4579
    @ajayjose4579 ปีที่แล้ว +3

    Pandu ammachede veettil video cassette ittu Kanda cinema 1990

  • @tteringeorge2447
    @tteringeorge2447 ปีที่แล้ว +1

    ഈ സീനിൽ ജോൺസൺ മാഷ് ഉണ്ട്

  • @georgejoseph260
    @georgejoseph260 ปีที่แล้ว +2

    Ithu ka annu cinima

  • @somisolomon
    @somisolomon ปีที่แล้ว

    12 aug 23 at thycaud

  • @aneeshpnair9649
    @aneeshpnair9649 ปีที่แล้ว

    Arikomban

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    😊😂🚴

  • @lennyidiculai3496
    @lennyidiculai3496 2 ปีที่แล้ว +1

    ❤️👍👍❤️❤️

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    💪e kulam 😂

  • @dineshkm7967
    @dineshkm7967 11 หลายเดือนก่อน

    Ql

  • @rajan.t.v6936
    @rajan.t.v6936 ปีที่แล้ว

    No

  • @shenilkumar9592
    @shenilkumar9592 ปีที่แล้ว

    Drivarude oru gama😂

  • @shenilkumar9592
    @shenilkumar9592 ปีที่แล้ว

    Evar sarikkum abhinayichathano 😂.... Drivarude oru gama😂

  • @joshiemallik5139
    @joshiemallik5139 ปีที่แล้ว

    Joshy anthikkadu

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    😊👉🤔🕵🏼️🔭🛥️✌️👉😥😢😫😭 ചോർ

  • @sukumaransuku7448
    @sukumaransuku7448 ปีที่แล้ว +1

    BMS

  • @somisolomon
    @somisolomon 10 หลายเดือนก่อน

    29/2/24 @thycaud

  • @amruthar9815
    @amruthar9815 ปีที่แล้ว +3

    ❤️

  • @gwvampire444
    @gwvampire444 ปีที่แล้ว

    ❤❤❤❤❤❤

  • @balasubhramaniant5669
    @balasubhramaniant5669 ปีที่แล้ว

    Super song

  • @DhanilUnni-ld9jc
    @DhanilUnni-ld9jc 6 หลายเดือนก่อน