Modified Ambassador Car | Kechery Unniyettan work | trissur car

แชร์
ฝัง

ความคิดเห็น • 132

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 ปีที่แล้ว +24

    നല്ല ഉഗ്രൻ work 👏👏👏 ambasador കാറിന്റെ ക്ലച്ച് ഇങ്ങനെയും ചെയ്യാമെന്ന് ആദ്യമായി മനസ്സിലാക്കി. ഉണ്ണിയേട്ടാ പൊളി 👏👏👏👍👍👍🌹

  • @pvrajin8654
    @pvrajin8654 ปีที่แล้ว +24

    ഇതു പോലെ ഒരു നല്ല ആൾ കമ്പനിയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോള് അംബാസിഡർ ഇ വീടെ ഒരു പാട് കാണാമായിരുന്നു

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 ปีที่แล้ว +2

      അവിടെ സംഘടിത തൊഴിലാളി കൾ ഒന്നിച്ചു നിന്നു മാറ്റങ്ങളെ എതിർത്തു, സമരം ചെയ്തു, അവർക്ക് പുതിയ ടെക്നോളജി പഠിക്കുവാനും അതുൾക്കൊള്ളാനും മനസിലായിരുന്നു. അങ്ങനെ പഴയ കമ്പ്യൂട്ടർ സമരം നടത്തിയതുപോലെ സമരം നടത്തി ambasador കാർ പിൻതള്ളപ്പെട്ടുപോയി. ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ സമരം ചെയ്തു കമ്പനികൾ പൂട്ടിച്ചതുപോലെ.

    • @shujahbv4015
      @shujahbv4015 8 หลายเดือนก่อน

      എനിക്ക് ഏറ്റവും ഈ കാറിൽ ഇഷ്ടം ഇതിൽ യാത്ര ചെയ്തു കാർ ഒടിച്ചും അല്ലാതെ യും പോവുന്ന സമയം പൊതുവെ കാറുകൾ കുലുക്കം ഉള്ള സ്ഥലത് കൂടി പോയപ്പോൾ അതും കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ഒരു കുലുക്കം ഇല്ലാ അത് ഒരു ഭയങ്കര സംഭവം ആയി തോന്നി പണ്ട് കുറെ യാത്ര ചെയ്തുണ്ട് എങ്കിലും നമ്മൾ ഒക്കെ കാർ ഓടിക്കാൻ തുടങ്ങിയ കാലം ആണ് ഇതിന്ടെ ആ ഒരു കുലുക്കം ഇല്ലാത്ത യാത്ര യുടെ ഒരു പവർ മനസ്സിൽ ആയത് മറ്റുള്ള കാറുകൾ pulling ഒക്കെ ഉണ്ട് ഓടിക്കാൻ സുഖം ഉണ്ട് പക്ഷെ നോർമൽ ഇന്നോവ അല്ലാത്ത ഒരുവിധം കാറുകൾ വെച്ച് നോക്കുമ്പോൾ ഫോൺഫോർട് യാത്ര ആണ്

    • @joycg610
      @joycg610 8 หลายเดือนก่อน

      ​@@t.p.visweswarasharma6738😂

  • @deepakbabu1987
    @deepakbabu1987 ปีที่แล้ว +3

    Thank you Dajish for presenting an amazing work done by Unniyettan..

  • @sivanadhmanakody8437
    @sivanadhmanakody8437 ปีที่แล้ว +5

    doctor of ambassador unniettan😊😍

  • @saravananmuthiah2459
    @saravananmuthiah2459 ปีที่แล้ว +2

    I like your effort & Ambi Restoration & new ideas , good job, Rocking i just taken triber but i love Ambi always old is gold,pls update more videos & idea's about ambassador

  • @eriktenhag2022
    @eriktenhag2022 ปีที่แล้ว +1

    Interiors korech koode classic look aakarnu ente abhiprayathil, pakshe ennalum nice work especially electric folding mirrors poli ayind

  • @zainudinzainudin7921
    @zainudinzainudin7921 ปีที่แล้ว +7

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന വാഹനം അംബാസിഡർ

  • @arunjoshy9427
    @arunjoshy9427 ปีที่แล้ว +1

    Kidu work🤩Enta Ambassadorum unniyettante aduthu konduponam.

  • @reneeshrajpr1541
    @reneeshrajpr1541 ปีที่แล้ว +4

    വണ്ടി സൂപ്പറായിട്ടുണ്ട് കാണാനും അടിപൊളി ക്ലച്ച് കിടു ആയിട്ടുണ്ട് കുറ്റം പറയുകയാണെന്ന് വിചാരിക്കരുത് വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ആക്സിലേറ്റർ പെടലിന്റെ ശബ്ദം അത് അരോചകമായി തോന്നി👌👌

    • @evolution3252
      @evolution3252 ปีที่แล้ว

      That's quite normal for Ambassador especially if it's diesel

  • @devadigital5807
    @devadigital5807 ปีที่แล้ว +2

    swanthamayi ambasador 2 ennam undayirunittum oru thrissurkaran ayitum unniyetante ee workshop ariyathe poyi...thanks..

  • @anjukm7597
    @anjukm7597 ปีที่แล้ว +2

    ഈ റോഡിനു പറ്റിയ വണ്ടി. വെറുതെ കുറെ പണകാരുടെ പൊങ്ങച്ചം മാത്രം. മറ്റു വണ്ടികൾ. (Benz)(bmw)oudi എന്നുവേണ്ട അതിലും വിലകൂടിയ കാറുക്കൽ /കഷ്ട്ടം കേരളമേ നന്ദി വീണ്ടും വരുക. നല്ല റോഡ്കളാണ്. 😭😭😭

  • @RaviKumar-hy5gr
    @RaviKumar-hy5gr ปีที่แล้ว +1

    Clutch really superb wat type of mechanical work he as done bro

  • @siddisalmas
    @siddisalmas ปีที่แล้ว +5

    🥰🥰🥰❣️❣️❣️
    ambassador
    ....എടുക്കേണ്ടിവരുമോ

  • @sahnawazhossain3279
    @sahnawazhossain3279 ปีที่แล้ว +2

    Fantastic modification

  • @ghulamziauddinabdin6665
    @ghulamziauddinabdin6665 ปีที่แล้ว +1

    No world's foe this full job somthing done like TAJMAHAL 👍

  • @anoopshivappa9042
    @anoopshivappa9042 ปีที่แล้ว +2

    Very good job . Dajish can you please give an idea of the total cost of this renovation as you have given in details about your car renovation

  • @baljitsinghrupana6934
    @baljitsinghrupana6934 ปีที่แล้ว +2

    आप गाडियां बहुत अच्छी बनाते हैं

  • @gangadhardevaguptapu5136
    @gangadhardevaguptapu5136 ปีที่แล้ว +3

    EXCELLENT SIR

  • @pranav4878
    @pranav4878 ปีที่แล้ว +1

    Neat n clean 👌👌👌👌

  • @soorajsooraj5425
    @soorajsooraj5425 ปีที่แล้ว +1

    Work super unniyattaaa

  • @sudhirtrivedi3348
    @sudhirtrivedi3348 ปีที่แล้ว +1

    Very good work. Video is good too.

  • @sssrinivas6637
    @sssrinivas6637 ปีที่แล้ว +2

    Very very Beautiful ❤️

  • @samignatius2932
    @samignatius2932 ปีที่แล้ว +1

    Neat work beautiful

  • @shajsalim3208
    @shajsalim3208 ปีที่แล้ว +1

    Super bro i like ambassidoor 👌👌😄

  • @user-kp7qj8bq8x
    @user-kp7qj8bq8x ปีที่แล้ว +4

    സംഭവം അടിപൊളി.. പക്ഷെ എത്ര ആയി എന്ന് പറഞ്ഞില്ല 😂

  • @arunprasadjayakumar5708
    @arunprasadjayakumar5708 ปีที่แล้ว +1

    Spectacular

  • @arunprasadjayakumar5708
    @arunprasadjayakumar5708 ปีที่แล้ว +1

    Amazing👍

  • @bosegarage
    @bosegarage ปีที่แล้ว +1

    Unniyettan ❤️🙏

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE ปีที่แล้ว +1

    Unniyettan 🙏🙏🔥🔥

  • @sunnyvivekvaid
    @sunnyvivekvaid ปีที่แล้ว +1

    Awesome 👍

  • @rakeshvs7
    @rakeshvs7 ปีที่แล้ว +2

    Excellent

  • @naturalrelaxationmusic844
    @naturalrelaxationmusic844 ปีที่แล้ว +2

    Very nice❤

  • @bijusainudheen3863
    @bijusainudheen3863 ปีที่แล้ว +1

    Nice work

  • @jcakdtsaudiofactory3112
    @jcakdtsaudiofactory3112 ปีที่แล้ว +1

    Nice information nice video

  • @madhusiv1
    @madhusiv1 ปีที่แล้ว

    Appreciate the efforts...

  • @libinvc1
    @libinvc1 ปีที่แล้ว +2

    സൂപ്പർ വർക്ക്

  • @venkatesans7796
    @venkatesans7796 ปีที่แล้ว +1

    Very nice bro👍

  • @phoenix5972
    @phoenix5972 ปีที่แล้ว +1

    Why there's no subtitles?!. So sad. 🙄🥺. May I know about the electric work?! Where it's done and what's the cost ?!.

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว +1

    Good video 🙏❤️

  • @sivasankarr2406
    @sivasankarr2406 ปีที่แล้ว +1

    സൂപ്പർ 🥰

  • @akjahrin
    @akjahrin ปีที่แล้ว +2

    What type of engine are you used sir?

  • @shameer155
    @shameer155 ปีที่แล้ว +1

    സൂപ്പർ 👍👍

  • @nobythomas5817
    @nobythomas5817 ปีที่แล้ว +1

    Super 👍👍👍👍👍

  • @dunhillswitz2484
    @dunhillswitz2484 ปีที่แล้ว +1

    Adipoli......... 🎁🎁🎁🎁🎁❤️❤️❤️❤️❤️

  • @sajithm.s3344
    @sajithm.s3344 ปีที่แล้ว +1

    👌

  • @BEnglishB
    @BEnglishB ปีที่แล้ว +2

    ഉണ്ണിയേട്ടൻ ❤️

  • @rajeevandathodi1086
    @rajeevandathodi1086 ปีที่แล้ว +1

    ee cluch,, gear box oky,, വേറെ വണ്ടികളുടെ set ആകൻ പറ്റുm അല്ലെ ☺️☺️,,, thavera ഗിയർ box വെച്ചാൽ എങ്ങനെ ഉണ്ടവും ആവോ

  • @lekshmia1252
    @lekshmia1252 10 หลายเดือนก่อน +1

    Datsan go udda cluch light Aakkummoo????

  • @mohdnoufal-k4295
    @mohdnoufal-k4295 ปีที่แล้ว +2

    ❤️👍🏻👍🏻👍🏻

  • @jaseem6140
    @jaseem6140 ปีที่แล้ว +1

    ❤❤👍

  • @arrdhanasekkaran4326
    @arrdhanasekkaran4326 ปีที่แล้ว +1

    Very good please tell about value

  • @praveensp7722
    @praveensp7722 ปีที่แล้ว +1

    🥰

  • @santhoshkumar16
    @santhoshkumar16 ปีที่แล้ว

    👌👌👌

  • @vyshnavp6012
    @vyshnavp6012 ปีที่แล้ว +2

    Grill original ambassador grand inte vekkamayirunnu ,ennalum nice

  • @vishnuvarkala1
    @vishnuvarkala1 ปีที่แล้ว +1

    ✌️✌️✌️

  • @kmsidheeq
    @kmsidheeq ปีที่แล้ว +2

    എന്റെ അയൽവാസി,കൂട്ടുകാരൻ ഉണ്ണികൃഷ്ണൻ

  • @kiranraj2271
    @kiranraj2271 2 หลายเดือนก่อน

    Nice info brother

  • @user-ne6cd6dk1d
    @user-ne6cd6dk1d 4 หลายเดือนก่อน

    How will it cost to completely restore one ambassador like this?

  • @vidumontv9147
    @vidumontv9147 ปีที่แล้ว +1

    ഇത്രയധികം അംബാസഡർ കാണുന്ന വർക്ഷോപ് തന്നെ വിരളം ആണ്

  • @raidergaming2798
    @raidergaming2798 3 หลายเดือนก่อน

  • @varghesekc2047
    @varghesekc2047 ปีที่แล้ว

    UNNITTEN NALLA WORKER ANATTO NJANUM ORU AMBASSODER SANGHI MODIFY CHEYYAN AGRAHIKKUNNU SUPER WORKER GOOD VERYGOOD🚗

  • @shanuj8777
    @shanuj8777 ปีที่แล้ว

    Super bro

  • @ansilvlog307
    @ansilvlog307 11 หลายเดือนก่อน

    ❤❤❤❤

  • @allinoneashik
    @allinoneashik ปีที่แล้ว

    Super

  • @kiranraj2271
    @kiranraj2271 2 หลายเดือนก่อน

    What would be the modified cost for this veichile

  • @yousafkunhimon6447
    @yousafkunhimon6447 ปีที่แล้ว

    സൂപ്പർ

  • @navaganga2763
    @navaganga2763 ปีที่แล้ว +1

    First

  • @lalthazhemuriyil
    @lalthazhemuriyil ปีที่แล้ว +1

    Spare wheel കൂടി വേണമായിതുന്നു

  • @srikanthcharycarrestro1459
    @srikanthcharycarrestro1459 ปีที่แล้ว

    Dashboard from which vechile

  • @rajb5595
    @rajb5595 ปีที่แล้ว +1

    Tastefully done

  • @Miyagafreelance
    @Miyagafreelance 6 หลายเดือนก่อน

    Full restoration amount etra

  • @Maheshgajula1980
    @Maheshgajula1980 ปีที่แล้ว +1

    How much cost for this car

  • @satyamdehuri447
    @satyamdehuri447 ปีที่แล้ว

    Sir how much rupees invested in this car ?

  • @tarcmedia610
    @tarcmedia610 ปีที่แล้ว +1

    ഇൻഡിക്ക എയർ ഫിൽറ്റർ ചെയ്തു നോക്ക്. ഇതിലും പെർഫോമൻസ് ആണ്. 👍

  • @razahussaini5468
    @razahussaini5468 5 หลายเดือนก่อน

    I have 1965 Mark 2 Ambassador.. it's in Hyderabad

  • @MalayalamYoutubeVlog
    @MalayalamYoutubeVlog ปีที่แล้ว

    ടോട്ടൽ വർക്ക്‌ എത്ര ആയി എന്നുംകൂടേ പറയണമായിരുന്നു

  • @phoenix5972
    @phoenix5972 ปีที่แล้ว +1

    Where is this work done. And what about the price details?! Please give subtitles for other state viewers too. 🙄🥺

    • @sandeepchandoor2050
      @sandeepchandoor2050 ปีที่แล้ว +1

      Could you please consider the above request as your feed is reaching other language viewers.

  • @bharathpooreti2530
    @bharathpooreti2530 ปีที่แล้ว

    C nice work done can u give mechanic address .

  • @niyasbappu3729
    @niyasbappu3729 ปีที่แล้ว

    Pls mention price

  • @ranajitchatterjee9479
    @ranajitchatterjee9479 3 วันที่ผ่านมา

    I want t buy one ambassador car. Please send me a quotation.

  • @ranjithjithu3363
    @ranjithjithu3363 ปีที่แล้ว +2

    Hella യുടെ headlight മോഡൽ name പറയാമോ വാങ്ങിക്കുവാനാണ്

    • @sajinmohan9674
      @sajinmohan9674 ปีที่แล้ว

      Bro, എനിക്കും വാങ്ങണം എന്നുണ്ട്.

    • @bachudhohss
      @bachudhohss ปีที่แล้ว

      ഹെഡ് ലൈറ്റ് ഒന്ന് പറയാവോ വാങ്ങാൻ വേണ്ടിയാണ്

    • @abhilashnayar8134
      @abhilashnayar8134 4 หลายเดือนก่อน

      It's Jeep Headlight Hella,850 Rs Available online & Jeep spare shops

  • @asifbasheer1
    @asifbasheer1 ปีที่แล้ว +1

    എത്ര രൂപ ആയി

  • @kiranraj2271
    @kiranraj2271 2 หลายเดือนก่อน

    I'm from hyderabad
    I would like to buy and get the modifications

  • @vijeshvijayan8326
    @vijeshvijayan8326 ปีที่แล้ว +2

    രൂപമാറ്റം വരുത്താതെ """അംബാസ്സഡോർ ""പുതിയതായി ഇറങ്ങിയാൽ എത്ര നന്നായേനെ """"""

  • @suhaila9bmuhammedsufiyana816
    @suhaila9bmuhammedsufiyana816 ปีที่แล้ว

    ഈ സ്ഥലംഎവിടെയാണ്

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy 18 วันที่ผ่านมา

    കേച്ചേരികുന്നംകുളം

  • @legorgele8884
    @legorgele8884 ปีที่แล้ว

    Bumper beeding nasipichu kalanjallo

  • @rahulteli5747
    @rahulteli5747 ปีที่แล้ว

    I need thi car. Can i buy this car

  • @SkyLineSkyLine-wo4tz
    @SkyLineSkyLine-wo4tz หลายเดือนก่อน

    Bladeaaa aale

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว +1

    Chatanya vandikoodi
    Edakku viedioyil ulpadutam

  • @jitendranimkar2582
    @jitendranimkar2582 หลายเดือนก่อน +1

    I want Fiat 1100

  • @bharatikadam5354
    @bharatikadam5354 ปีที่แล้ว +1

    We want ambassador alloy wheel

    • @bharatikadam5354
      @bharatikadam5354 ปีที่แล้ว

      We want ambassador mudguard rubber flap

  • @naresh287
    @naresh287 8 หลายเดือนก่อน

    Enthu modification,ithu veerum paatta vandie

  • @SkyLineSkyLine-wo4tz
    @SkyLineSkyLine-wo4tz หลายเดือนก่อน

    He only need money and he is replacing all the things even the spare are in good condition, I face this issue

  • @tarcmedia610
    @tarcmedia610 ปีที่แล้ว

    മുപ്പതു ദിവസം വണ്ടി വർക്ക്‌ ഷോപ്പിൽ ആണ് എങ്കിൽ 30*1000=30000🤥😘

  • @gurjitsingh8572
    @gurjitsingh8572 ปีที่แล้ว

    Sir please speak in Hindi language because you are on you tube so all india see this on mobile so it's a humble request please make in a Hindi language

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 ปีที่แล้ว

      Its not possible due to 2 reasons. (1) The dr. may not be fluent in Hindi.(2) Kerala people in vehicle repair field could not speak or even understand hindi. One option is to give sub title in english, so that the matter could be understood by people knowing english all over the world.

  • @tarcmedia610
    @tarcmedia610 ปีที่แล้ว

    റാടോ അലോയ്യ് പൂട്ടിയിട്ടുണ്ട് ആരാണ് പറഞ്ഞത്.

  • @shijuthomas3651
    @shijuthomas3651 ปีที่แล้ว +1

    Bro ഈ വണ്ടി കൊടുക്കാനുള്ളതാണോ?

  • @NIGTAK
    @NIGTAK 11 วันที่ผ่านมา +1

    This mechanic is terribly expensive mechanic and Even small works are huge charges, he is blade, so please don't trap in his work shope

    • @akhileshk.s5157
      @akhileshk.s5157 10 วันที่ผ่านมา

      I also face the same. 😢

  • @akhileshk.s5157
    @akhileshk.s5157 หลายเดือนก่อน +1

    I have a bad experience with him