ചെകുത്താൻ പാലവും പേരിയ ചുരവും | Periya Pass | Kannur to Wayanad | Trip Meals

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 58

  • @karthi7160
    @karthi7160 4 ปีที่แล้ว +3

    അത്യാവശ്യം വിവരങ്ങൾ ശേഖരിച്ച് വെച്ചതിനാൽ നല്ലൊരു യാത്രാ വിവരണത്തിന്റെ സ്വാഭാവമുണ്ട് . keep it up. പിന്നെ ഏത് ഉൾക്കാട്ടിൽ പോയാൽ പോലും ഒരു പ്ളാസ്റ്റിക് തുണ്ടെങ്കിലും കാണാതിരിയ്ക്കില്ല.

    • @TripMeals
      @TripMeals  4 ปีที่แล้ว

      Thank u ❤️

  • @jobinantony1472
    @jobinantony1472 4 ปีที่แล้ว +3

    മൊയലാളി......

    • @TripMeals
      @TripMeals  4 ปีที่แล้ว +1

      എന്തോ?

  • @ajithjohn1392
    @ajithjohn1392 4 ปีที่แล้ว +6

    ചെകുത്താൻ തോട്ടിൽ നിന്നും ക്യാമറാമാനൊടൊപ്പം രണ്ട് കുട്ടി ചെകുത്താന്മാർ...😍😂😁😀😀

    • @snehathomas7920
      @snehathomas7920 4 ปีที่แล้ว +1

      Athe polichuu. Ore chekuthante korave ondarunnu😂😂

    • @TripMeals
      @TripMeals  4 ปีที่แล้ว

      കമന്റ് എഴുതിയ കുട്ടിച്ചെകുത്താനും കൂടി വരാരുന്ന്😄

    • @ajithjohn1392
      @ajithjohn1392 4 ปีที่แล้ว

      വരുന്നുണ്ട് വരുന്നുണ്ട്

  • @mariyafrancis4465
    @mariyafrancis4465 3 ปีที่แล้ว

    അടിപൊളി👍

  • @shashikumarabshashikumarab6387
    @shashikumarabshashikumarab6387 3 ปีที่แล้ว

    Good narration sir. Tq

  • @thomasthekkedath235
    @thomasthekkedath235 4 ปีที่แล้ว +3

    'കാടിൻ്റെ വശ്യത മനോഹരം😍

    • @TripMeals
      @TripMeals  4 ปีที่แล้ว

      Thank u ❤️

  • @nitishgeorge4922
    @nitishgeorge4922 4 ปีที่แล้ว +2

    Superb guys... Very informative 😎😎

    • @TripMeals
      @TripMeals  4 ปีที่แล้ว

      Thank u ❤️

    • @nitishgeorge4922
      @nitishgeorge4922 4 ปีที่แล้ว +1

      Eagerly waiting for the next video...

  • @kl13wolf
    @kl13wolf 3 ปีที่แล้ว +1

    Kaatil keriyitum ind stay akitum ind.. Thirich vanitum ind 😂😂😂🥰 pwoli aanu

  • @AJ-kq2hf
    @AJ-kq2hf 4 ปีที่แล้ว +1

    Nice work 👌👌 👌

    • @TripMeals
      @TripMeals  4 ปีที่แล้ว

      Thank u ❤️

  • @LetsGOandReveal
    @LetsGOandReveal 4 ปีที่แล้ว +2

    വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു... അഭിനന്ദനം.
    ഒരു കാര്യം ഓർമിപ്പിക്കട്ടെ, ഒരു ട്രാവൽ വ്ലോഗിൽ നൽകുന്ന വിവരങ്ങൾ ഇപ്പോഴും കൃത്യമായതും, വ്യക്തമായതും ആയിരിക്കാൻ ശ്രദ്ധിക്കണം . ഇതിൽ പറഞ്ഞ പോലെ ആമസോൺ കാടുകൾ കഴിഞ്ഞാൽ പിന്നെ ഉള്ള thick forest പേരിയ-കണ്ണവം വനമേഖല അല്ല. സൈലന്റ് വാലി, നെയ്യാർ വനമേഖലയൊക്കെ വെച്ചുനോക്കുമ്പോൾ പേരിയ-കണ്ണവം വനമേഖല വളരെ ചെറുതാണ്. പശ്ചിമഘട്ടമലനിരകൾ ഉൾകൊള്ളുന്ന മഴക്കാടുകൾ ആണ് പേരിയ മേഖലയിൽ ഉള്ളത്. അതുപോലെ പഴശ്ശിരാജ, ബാഹുബലി എന്ന ചിത്രം നിർമിച്ചതും പേരിയ ചുരത്തിലല്ല മറിച് കണ്ണവം വനത്തിൽ ആണ്. ഈ രണ്ടു ചെറിയ തിരുത്തലുകൾ ഒഴിച്ചാൽ അടിപൊളി പ്രസന്റേഷൻ.💐💐💐
    സ്നേഹപൂർവ്വം,
    ഒരു പേരിയക്കാരൻ സഞ്ചാരി😊

    • @TripMeals
      @TripMeals  4 ปีที่แล้ว +1

      Thank you for your valuable feedback. We try ignore mistakes ❤️

    • @antonysequeira1979
      @antonysequeira1979 2 ปีที่แล้ว +1

      ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരുപത്തിയഞ്ച് നിബിഡ വനപ്രദേശങ്ങളിൽ ഒന്നാണ് ചന്ദനത്തോട് റിസർവ് വനമേഖല.. ആമസോൺ പോലെ പ്രധാനപ്പെട്ടത് തന്നെ.

  • @shinyjohn1250
    @shinyjohn1250 4 ปีที่แล้ว +2

    😍😍

    • @TripMeals
      @TripMeals  4 ปีที่แล้ว

      Thank u ❤️

  • @STT_Times
    @STT_Times 4 ปีที่แล้ว +1

    Wow😍

    • @TripMeals
      @TripMeals  4 ปีที่แล้ว

      ❤️❤️❤️

  • @CKrishnenduTM
    @CKrishnenduTM 3 ปีที่แล้ว

    Nyz🔥

  • @snehathomas7920
    @snehathomas7920 4 ปีที่แล้ว +2

    🤗

  • @Mybe1849
    @Mybe1849 4 ปีที่แล้ว +2

    പേരിയക്കാരൻ

  • @DR.GAMING.832
    @DR.GAMING.832 4 ปีที่แล้ว +2

    👍👍💞

  • @anjumathew6684
    @anjumathew6684 4 ปีที่แล้ว +1

    👌👌👌👌

  • @praveenm8908
    @praveenm8908 4 ปีที่แล้ว +1

    👍👍👍👍🏼👏👏

  • @elbamariyajohnyelbamariyaj4161
    @elbamariyajohnyelbamariyaj4161 4 ปีที่แล้ว +1

    🤗👍

    • @TripMeals
      @TripMeals  4 ปีที่แล้ว

      ❤️❤️

  • @manojjohnm
    @manojjohnm 4 ปีที่แล้ว +1

    സഹോദരാ നിങ്ങൾ പറഞ്ഞ പ്രതിമ ആയുർവേദാചാര്യനായ സുശ്രുതന്റെയാണ്

    • @TripMeals
      @TripMeals  4 ปีที่แล้ว

      പേര് അറിയില്ലാരുന്നു

  • @sanoop98
    @sanoop98 4 ปีที่แล้ว +1

    ✌️✌️✌️♥️

    • @TripMeals
      @TripMeals  4 ปีที่แล้ว

      ❤️❤️❤️

  • @iamdom6194
    @iamdom6194 4 ปีที่แล้ว

    ❤️❤️❤️

  • @shammah5837
    @shammah5837 4 ปีที่แล้ว +1

    🥰

  • @mppaily3760
    @mppaily3760 4 ปีที่แล้ว +1

    വയനാട് പൊളിയാണ്.
    പൈലോച്ചൻ ദൈവത്തിൻ്റെ സ്വന്തം നാടാണ് വയനാട്!

    • @TripMeals
      @TripMeals  4 ปีที่แล้ว

      ❤️❤️

  • @JilbinpJoy
    @JilbinpJoy 3 ปีที่แล้ว

    Eee routeil aaana shalyam undo? Solo adicha kudungumo?

    • @TripMeals
      @TripMeals  3 ปีที่แล้ว

      No Problem. But take care

  • @manojjohnm
    @manojjohnm 4 ปีที่แล้ว +1

    സുല്‍ത്താന്‍ പാലം എന്നത്‌ പിന്നീട് പറഞ്ഞ്‌ പറഞ്ഞ്‌ ചെകുത്താന്‍ പാലം ആയതാണ്

  • @anusreed7180
    @anusreed7180 4 ปีที่แล้ว +1

    Superb 👌👌

    • @TripMeals
      @TripMeals  4 ปีที่แล้ว

      Thank u ❤️

  • @sabujoseklkk
    @sabujoseklkk 4 ปีที่แล้ว +1

    കരന്റ് കൊണ്ടു പോകുന്ന വള്ളി🤪🤪🤪

    • @TripMeals
      @TripMeals  4 ปีที่แล้ว

      😄😄😄