കെമിസ്ട്രി പണ്ടേ കുഴപ്പം പിടിച്ച വിഷയം ആയത് കൊണ്ട് പ്ലസ് ടു കോമേഴ്‌സ് ആയിരുന്നു... B.COM പഠിച്ചു പാസ്സ് ആകുകയും ചെയ്തു തിരിച്ച് psc എന്ന യുദ്ധത്തിൽ വീണ്ടും സയൻസ് വിഷയങ്ങൾ പേടിക്കേണ്ടി വന്നപ്പോൾ അതെല്ലാം വളരെ ഈസി ആക്കി താല്പര്യത്തോട് കൂടി പഠിക്കാൻ സാധിച്ചത് ഹാജ സാറിന്റെ ക്ലാസ്സിൽ ഇരുന്നപ്പോഴാണ്... കൊറോണ വില്ലൻ ആയപ്പോൾ ഇപ്പോൾ ഓൺലൈൻ ക്ലാസ്സിന്റെ രൂപത്തിൽ സാറിന്റെ ക്ലാസ്സിൽ വീണ്ടും....😍
ഇത്രയും നാളും കെമിസ്ട്രി എന്ന വിഷയത്തിനെ പഠിക്കാൻ ബോർ ആയ ഒരു സബ്ജെക്ട് ആയി കണ്ടു... പക്ഷെ സർ ക്ലാസ്സ് കണ്ടപ്പോൾ ഏതൊരു സബ്ജെക്ട് ഏതു രീതിയിൽ പഠിച്ചാൽ മനസിലാക്കുമെന്ന് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി... ഒരു കുട്ടിക്ക് നല്ലൊരു അധ്യാപകനെ കിട്ടിയാൽ പഠിക്കാത്ത കുട്ടികൾ പോലും പഠിച്ചു പോകും... സാറിന്റെ അറിവ് പകർന്നു കൊടുക്കാൻ എടുക്കുന്ന effort ആണ് ഏറ്റവും വലിയ കാര്യം... സർ എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകും
സർ വളരെ വളരെ ആത്മാർത്ഥമായി സാറിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്നും ഞങ്ങൾക്ക് വേണ്ടി ഇത്രയും ആത്മാർത്ഥതയോടും കൂടി ക്ലാസ്സെടുക്കുന്ന ഒരു സാറിന് ഞങ്ങൾ ഇന്നുവരെ കണ്ടിട്ടില്ല ഇന്നത്തെ കാലത്ത് പണത്തിന് പിന്നാലെ പോകുന്ന ഒരുപാട് ചാനലുകാരെ ഞങ്ങൾ കണ്ടിട്ടുണ്ട് പാവപ്പെട്ടവർക്ക് വേണ്ടി സാർ എടുക്കുന്ന ഈ ഈ കഠിനാധ്വാനത്തി നെ ദൈവം അനുഗ്രഹിക്കട്ടെ ഒന്നിനൊന്ന് മെച്ചമാണ് സാറിന്റെ ക്ലാസുകൾ കേട്ടിരിക്കാൻ അതിലേറെ ഗാംഭീര്യവും... വാക്കുകളില്ല വാക്കുകൾ പറഞ്ഞാൽ തീരില്ല സാറിനെ എന്നും അനുഗ്രഹവും ഈശ്വരാനുഗ്രഹവും ആയുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥനയോടുകൂടി മാത്രമേ എന്നും ക്ലാസ്സ് കേൾക്കാറുള്ളൂ മനസ്സിൽ എത്രയോ തവണ ഗുരുദക്ഷിണ വെച്ചു കഴിഞ്ഞു....എപ്പോഴും സാറിന്റെ ക്ലാസ്സ് എഴുതിയെടുത്ത് പഠിക്കാനാണ് ശ്രമിക്കാറ് സാറിനെ ക്ലാസ്സ് വന്നോ വന്നോ എന്ന് ഞങ്ങൾ എപ്പോഴും നോക്കാറുണ്ട്....ആരൊക്കെ അറിയാം അവർക്കൊക്കെ ഞങ്ങൾ ഈ വീഡിയോ ഷെയർ ചെയ്യാറുണ്ട്....ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Sir ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല clz ആയിരുന്നു. Chemistry യ്ക്ക് എനിയ്ക് നല്ല ഒരു base പോലും ഇല്ലായിരുന്നു. പഠിക്കുമ്പോൾ എനിയ്ക് ഒട്ടും ഇഷ്ട്ടമല്ലായിരുന്ന topic ആയിരുന്നു, കാരണം ഇതുപോലെ ആരും പഠിപ്പിച്ചിട്ടില്ല. ഇപ്പൊ ഞാൻ ഈ subject ഒത്തിരി ഇഷ്ടത്തോടെ ആണ് പഠിക്കുന്നത്. ഒരുപാട് നന്ദി 🙏🙏🙏🙏.
Sir ഒത്തിരി വൈകി പോയി ഈ class കാണാൻ. ഒരു സംശയവുമില്ലാതെ മനസ്സിലായി ക്ലാസ്. ഇനിയുള്ള സമയം വെച്ച് സാറിന്റെ എല്ലാ ക്ലാസുകളും കാണാൻ ശ്രമിക്കും. ശരിക്കും സയൻസ് പഠിക്കുമ്പോള്ള പേടി മാറി കിട്ടി . Thanku So much sir
വളരെ thanks. ഇപ്പോഴാണ് പീരിയോടിക് ടേബിൾ എന്താണെന്നും പ്രേത്യേകതകൾ എന്താണെന്നും മനസ്സിലായത്. സത്യ മായിട്ടും സർ ഒരുപാട് സന്തോഷം. ഇന്ന് നബിദിനം ആണ്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. എന്നെപോലെ ഒരുപാട് പാവപ്പെട്ടവർക്ക് വേണ്ടി ഇത്രയും ആത്മാർത്ഥതയോടെ ക്ലാസ്സ് എടുത്തു തരുന്ന അങ്ങേക്ക് ഹൃദയത്തിൽ നിന്നും ഒരുപിടി നന്ദി... നബിദിനാശംസകൾ
സ്കൂൾ ക്ലാസ്സിലോ കോച്ചിംഗ് സെന്റർ കളിലോ ഇത്രയും നന്നായി പഠിപ്പിക്കുന്ന ഒരു അധ്യാപകനെ കണ്ടിട്ടില്ല. സ്കൂളിൽ ഇതുപോലെ ആരെങ്കിലും പഠിപ്പിച്ചിരുന്നെങ്കിൽ കെമിസ്ട്രി വെറുക്കില്ലായിരുന്നു. ഇപ്പൊ ഇഷ്ടപ്പെട്ടു തുടങ്ങി. നന്ദി സർ
നല്ല ക്ലാസ്സ് ആണ് സർ ഒരു പാട് ക്ലാസ് കൾ ഇതിന് മുൻപ് കണ്ടിട്ടുണ്ട് but ഏറ്റവും നന്നായി മനസിലായ ക്ലാസ് ആണ് Sir ന്റെ ഇത് പോലെ ഒരു ക്ലാസ്സ് എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗ പ്രദം ആണ്
Periodic table nte മനോഹരമായ ഒരു ക്ലാസ്സ്..എല്ലാം clear ആയി മനസ്സിലായി..chemistry pdanam പെട്ടന്ന് മടുക്കുന്ന ഒന്നായിരുന്നു.. but ഈ ക്ലാസ്സ് വേറെ ലെവൽ.🔥.thank u sir..
One of the best clarity contents provided class in the TH-cam for KPSC exams. Great effort sir....thank you so much...😊 All classes are supperbb sir...👌👌👌
സർ നല്ല ക്ലാസ് ആണ് നല്ല പോലെ മനസ്സിലാവുന്നുണ്ട്, സ്കൂൾ പഠന കാലത്തു കെമിസ്ട്രി, ഫിസിക്സ് തീരെ ഇഷ്ടല്ല ആയിരുന്നു ഈ ക്ലാസ്സ് കേൾക്കുമ്പോൾ പഠിക്കാൻ തോന്നുന്നു, thankyou sir
Njan padicha schoolile chemistry class nalla classukal aarnnu..athinu sheshm epo psc k padikumbm evdeyum aa oru nilavaramulla classukal kitiyilla..paid apps il polum..but, here today I got those facts back..thanku so much sir..nannayt manassil aayi
സാറിന്റെ ക്ലാസ്സ് ആരെങ്കിലും മോശം ആണെന്ന് പറയുമോ ...അങ്ങനെ പറഞ്ഞാൽ അവനെ ഞങ്ങൾ കണ്ടം വഴി ഓടിക്കും 😎🔥🔥sir oru request ഒണ്ട് ...chemistry ക്ക് ഒരു playlist ഉണ്ടാക്കാമോ 🙂🙂
munp orupad class kandittund enkilum chemstry oru albhuthamayi thonnith ippozhanu...... ishtamillatha chemistrye ariyand ishtapettu poi.... athrkku almarthamaya class ... thank u sooo much sir....
സാറിന്റെ ക്ലാസ്സ് ഒരുപാട് helpful ആണെനിക്ക് കെമിസ്ട്രി യിൽ ഒരു interest തോന്നിയത് ഇപ്പോളാണ് god bless you sir. മുഴുവൻ ക്ലാസും തരുമെന്ന് വിശ്വസിക്കുന്നു എല്ലാ ക്ലാസും കാണാറുണ്ട് 🙏🙏
Sir njan lp up prepare ചെയ്യുന്ന ആളാണ്. Oru online aapil ആണ് ഇപ്പോ പഠിക്കുന്നത് ഈ topic ആ class കണ്ടു മനസിലാകാതെ വന്നപ്പോൾ youtube നോക്കിയതാണ് അങ്ങനെയാണ് ഈ ചാനലിൽ ethippettath ഇപ്പോ മനസ്സിനൊരു സമാധാനം തോന്നുന്നുണ്ട്. Sir പറഞ്ഞത് വളരെ വ്യക്തമായി മനസിലായി. ഈ topic കുറച്ചു previous okke പഠിച്ചു vittukalayaran പതിവ്. ഞാൻ പ്ലസ് two സയൻസ് ആയിരുന്നു. അന്ന് പോലും enikk ഇത്ര നന്നായി ഇത് മനസിലായിട്ടില്ല വെറുതെ kanappadam പഠിച്ചു exam എഴുതും. ഇന്നാണ് ഇത് ക്ലിയർ ആയത്. Thank you somuch sir🙏🙏🙏🥰
Super class Sir. എനിക്ക് science tough ആണ്. പക്ഷെ സാറിന്റെ ക്ലാസ് കണ്ടപ്പോൾ കാര്യങ്ങൾ നന്നായി മനസിലാക്കി പഠിക്കാൻ പറ്റുന്നു. മുൻപ് ഞാൻ കാണാതെ പഠിക്കുമായിരുന്നു. Thank you so much Sir.
Better class. easy capturing explanation Thank you sir Enik ettavum verukka petta subject ayirunnu chemistry But sir inte class kandu thudangiyathinu sesham nte favorite subject anu ipol
ഇത്രയും മനസിലാക്കി പീരിയോഡിക് ടേബിൾ പഠിപ്പിപ്പിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. ഇത് കേട്ടപ്പോഴാണ് കാര്യങ്ങൾ മനസിലായത്.👌👌👌👏👏👏👏👏👏👏👏👏. thank u so much sir❤️❤️❤️❤️🙏🙏🙏great effort❤️❤️❤️❤️
Sir, chemistry ithu vare ulla ellaa classukalum njaan kandu.Ellaam notes ezhuthi padikkan thudangi.Njaan first time aanu padich psc ezhuthaan pokunnath. Sir nde class kekkumbo psc kittum enna oru confidence thonnunnu. Thank u sir.
Adyamayittan njan oru chemistry class ithrayum enjoy cheyd kettath ..sir ningal massan .orupad class njan kandu but ithra perfection onninum illayirunnu.sir nte effort nu big salute
3 years nu shesham kanunnavar undo..nalla class
Yes
Yes
ആ😅
Yes
Yes
ചില വിഷയങ്ങളോടുള്ള വെറുപ്പ് മാറണമെങ്കിൽ പഠിപ്പിക്കാൻ അറിയാവുന്ന അധ്യാപകർ വരണം.. Thank you Sir.
ഒരു പാട് chemistry ക്ലാസുകൾ ഞാൻ കണ്ടിട്ടുണ്ട്.. പക്ഷെ ഇത്രയും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചത് ഈ ക്ലാസിലൂടെ ആണ്...So I like it more
Chemistry ഇഷ്ടമല്ലാത്ത എനിക്ക് chemistry ഇത്രേം ഇഷ്ടപ്പെടുന്ന രീതിയില്‍ ക്ലാസ് എടുത്ത് തന്ന sir ന് ഒരുപാട് thanks 🙏🙏🙏🙏🙏
കെമിസ്ട്രി പണ്ടേ കുഴപ്പം പിടിച്ച വിഷയം ആയത് കൊണ്ട് പ്ലസ് ടു കോമേഴ്‌സ് ആയിരുന്നു... B.COM പഠിച്ചു പാസ്സ് ആകുകയും ചെയ്തു തിരിച്ച് psc എന്ന യുദ്ധത്തിൽ വീണ്ടും സയൻസ് വിഷയങ്ങൾ പേടിക്കേണ്ടി വന്നപ്പോൾ അതെല്ലാം വളരെ ഈസി ആക്കി താല്പര്യത്തോട് കൂടി പഠിക്കാൻ സാധിച്ചത് ഹാജ സാറിന്റെ ക്ലാസ്സിൽ ഇരുന്നപ്പോഴാണ്... കൊറോണ വില്ലൻ ആയപ്പോൾ ഇപ്പോൾ ഓൺലൈൻ ക്ലാസ്സിന്റെ രൂപത്തിൽ സാറിന്റെ ക്ലാസ്സിൽ വീണ്ടും....😍
ഇത്രയും നാളും കെമിസ്ട്രി എന്ന വിഷയത്തിനെ പഠിക്കാൻ ബോർ ആയ ഒരു സബ്ജെക്ട് ആയി കണ്ടു... പക്ഷെ സർ ക്ലാസ്സ് കണ്ടപ്പോൾ ഏതൊരു സബ്ജെക്ട് ഏതു രീതിയിൽ പഠിച്ചാൽ മനസിലാക്കുമെന്ന് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി... ഒരു കുട്ടിക്ക് നല്ലൊരു അധ്യാപകനെ കിട്ടിയാൽ പഠിക്കാത്ത കുട്ടികൾ പോലും പഠിച്ചു പോകും... സാറിന്റെ അറിവ് പകർന്നു കൊടുക്കാൻ എടുക്കുന്ന effort ആണ് ഏറ്റവും വലിയ കാര്യം... സർ എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകും
ക്ലാസ്സ് ക്രിസ്റ്റൽ ക്ലിയർ ആണ്.ഒരു സംശയവും ഇല്ല. മന:പാഠം പഠിക്കാതെ ചിന്തിച്ചു ഉത്തരം എഴുതാൻ പറ്റും 👌👌👌👌
Periodic table നെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ ക്ലാസ്സ്. ഇത്രയും മനോഹരമായി പഠിപ്പിച്ചുതന്ന പ്രിയ അധ്യാപകന് ഒരായിരം thanks🙏🙏🙏🙏
super
മുഖത്തു ഒരു ചെറു പുഞ്ചിരിയോടെ ഒരു ക്ലാസ്സ് എടുക്കുന്ന സാറിനെ ഞാൻ ആദ്യം ആയി ആണ് കാണുന്നത് ❤
Oru rakshayumilla...sir...aarkum manasilaavunna reethy...full effort thanks..
Sir, im studying in 9th std.. Your class is so understandable..Its so helpfull. Thank you sir for your hardwork.
Very nice class.... Sir te chemistry, physics and maths class neritt attend cheyyaanulla bhaagyavum undaayttund .... Thank uu sir❤
സർ വളരെ വളരെ ആത്മാർത്ഥമായി സാറിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്നും ഞങ്ങൾക്ക് വേണ്ടി ഇത്രയും ആത്മാർത്ഥതയോടും കൂടി ക്ലാസ്സെടുക്കുന്ന ഒരു സാറിന് ഞങ്ങൾ ഇന്നുവരെ കണ്ടിട്ടില്ല ഇന്നത്തെ കാലത്ത് പണത്തിന് പിന്നാലെ പോകുന്ന ഒരുപാട് ചാനലുകാരെ ഞങ്ങൾ കണ്ടിട്ടുണ്ട് പാവപ്പെട്ടവർക്ക് വേണ്ടി സാർ എടുക്കുന്ന ഈ ഈ കഠിനാധ്വാനത്തി നെ ദൈവം അനുഗ്രഹിക്കട്ടെ ഒന്നിനൊന്ന് മെച്ചമാണ് സാറിന്റെ ക്ലാസുകൾ കേട്ടിരിക്കാൻ അതിലേറെ ഗാംഭീര്യവും... വാക്കുകളില്ല വാക്കുകൾ പറഞ്ഞാൽ തീരില്ല സാറിനെ എന്നും അനുഗ്രഹവും ഈശ്വരാനുഗ്രഹവും ആയുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥനയോടുകൂടി മാത്രമേ എന്നും ക്ലാസ്സ് കേൾക്കാറുള്ളൂ മനസ്സിൽ എത്രയോ തവണ ഗുരുദക്ഷിണ വെച്ചു കഴിഞ്ഞു....എപ്പോഴും സാറിന്റെ ക്ലാസ്സ് എഴുതിയെടുത്ത് പഠിക്കാനാണ് ശ്രമിക്കാറ് സാറിനെ ക്ലാസ്സ് വന്നോ വന്നോ എന്ന് ഞങ്ങൾ എപ്പോഴും നോക്കാറുണ്ട്....ആരൊക്കെ അറിയാം അവർക്കൊക്കെ ഞങ്ങൾ ഈ വീഡിയോ ഷെയർ ചെയ്യാറുണ്ട്....ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
thank you student
🥰🥰
👍
Sir ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല clz ആയിരുന്നു. Chemistry യ്ക്ക് എനിയ്ക് നല്ല ഒരു base പോലും ഇല്ലായിരുന്നു. പഠിക്കുമ്പോൾ എനിയ്ക് ഒട്ടും ഇഷ്ട്ടമല്ലായിരുന്ന topic ആയിരുന്നു, കാരണം ഇതുപോലെ ആരും പഠിപ്പിച്ചിട്ടില്ല. ഇപ്പൊ ഞാൻ ഈ subject ഒത്തിരി ഇഷ്ടത്തോടെ ആണ് പഠിക്കുന്നത്.
ഒരുപാട് നന്ദി 🙏🙏🙏🙏.
സാറിന്റെ ആത്മാർത്ഥത ഓരോ ക്ലാസ്സിലും കാണുന്നുണ്ട്....സൂപ്പർ ക്ലാസ്സ് സർ
സൂപ്പർ ക്ലാസ്സ് sir👍
Sir ഒത്തിരി വൈകി പോയി ഈ class കാണാൻ. ഒരു സംശയവുമില്ലാതെ മനസ്സിലായി ക്ലാസ്. ഇനിയുള്ള സമയം വെച്ച് സാറിന്റെ എല്ലാ ക്ലാസുകളും കാണാൻ ശ്രമിക്കും. ശരിക്കും സയൻസ് പഠിക്കുമ്പോള്ള പേടി മാറി കിട്ടി . Thanku So much sir
ആദ്യമായിട്ടാണ് കെമിസ്ട്രി ഇത്രയും ആധികാരികമായി മനസിലാക്കി പഠിക്കുന്നത്. Thankyou sir
വളരെ സരളമായ അവതരണം. ഏതൊരു വ്യക്തിക്കും മനസ്സിലാകുന്ന തരത്തിൽ . ഹാജ സർ മാസാണ്.
സയൻസ് ഇത്രേം ഇഷ്ടത്തോടെ പഠിച്ചിട്ടില്ല .thank u sir
വളരെ thanks. ഇപ്പോഴാണ് പീരിയോടിക് ടേബിൾ എന്താണെന്നും പ്രേത്യേകതകൾ എന്താണെന്നും മനസ്സിലായത്. സത്യ മായിട്ടും സർ ഒരുപാട് സന്തോഷം. ഇന്ന് നബിദിനം ആണ്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. എന്നെപോലെ ഒരുപാട് പാവപ്പെട്ടവർക്ക് വേണ്ടി ഇത്രയും ആത്മാർത്ഥതയോടെ ക്ലാസ്സ് എടുത്തു തരുന്ന അങ്ങേക്ക് ഹൃദയത്തിൽ നിന്നും ഒരുപിടി നന്ദി... നബിദിനാശംസകൾ
Eagerly waiting for the next classes... Thankyou sir for your valuable class.
സ്കൂൾ ക്ലാസ്സിലോ കോച്ചിംഗ് സെന്റർ കളിലോ ഇത്രയും നന്നായി പഠിപ്പിക്കുന്ന ഒരു അധ്യാപകനെ കണ്ടിട്ടില്ല. സ്കൂളിൽ ഇതുപോലെ ആരെങ്കിലും പഠിപ്പിച്ചിരുന്നെങ്കിൽ കെമിസ്ട്രി വെറുക്കില്ലായിരുന്നു. ഇപ്പൊ ഇഷ്ടപ്പെട്ടു തുടങ്ങി. നന്ദി സർ
Clearly specified all the points.Good presentation. Waiting for another topics........
Keep watching
Wow
നല്ല ക്ലാസ്സ് ആണ് സർ ഒരു പാട് ക്ലാസ് കൾ ഇതിന് മുൻപ് കണ്ടിട്ടുണ്ട് but ഏറ്റവും നന്നായി മനസിലായ ക്ലാസ് ആണ് Sir ന്റെ ഇത് പോലെ ഒരു ക്ലാസ്സ് എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗ പ്രദം ആണ്
ഇത്രയും ആത്മാർത്ഥമായ ക്ലാസ്... ഹാജ സാറിനോടുള്ള കടപ്പാട് 'നന്ദി' എന്ന വാക്കിൽ മാത്രം ഒതുങ്ങില്ല... ❣
sir nalla spr class thanks
സറിൻ്റെ അവതരണ രീതി എല്ലാവർക്കും മനസ്സിലാകുന്നതാണ് അതുകൊണ്ട് തന്നെ ഓരോ ക്ലാസ്സും മികച്ചതാണ്.
+2 chemstry ക്ലാസ്സിലേക്കു ഒന്ന് വന്നു പോയത്പോലെ.... This should be called Teaching... God bless you sir....
thanks dear
3 years ne shesham e class kanunnu.no words god bless u sr
Haja sir
പീരീയയോട്ടിക് ഇത്രയും സൂപ്പറായി പറഞ്ഞുതരാൻ മറ്റാർക്കും കഴിയുകയില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏
Periodic table nte മനോഹരമായ ഒരു ക്ലാസ്സ്..എല്ലാം clear ആയി മനസ്സിലായി..chemistry pdanam പെട്ടന്ന് മടുക്കുന്ന ഒന്നായിരുന്നു.. but ഈ ക്ലാസ്സ് വേറെ ലെവൽ.🔥.thank u sir..
One of the best clarity contents provided class in the TH-cam for KPSC exams.
Great effort sir....thank you so much...😊
All classes are supperbb sir...👌👌👌
മനസിൽ ഉറയ്ക്കുന്ന രീതിയിലുള്ള ക്ലാസ് ഒരു പാട് നന്ദി ഹാജ സാർ ......
ഒന്നും പറയാനില്ല.... അടി പൊളി ക്ലാസ്സ് ..... സാറിന്റെ ചാനലും , lachuse edutips chanalum aan follow chayunnath
ഇത്രക്കും രസമായിരുന്നോ കെമിസ്ട്രി... Thank യു സർ... ഫന്റാസ്റ്റിക് ക്ലാസ്സ്.....
Excellent class & amazingg teaching style.
Thank u sir..
Thanks and welcome
ഇതിലും നന്നായി ഇനി ആർക്കും പറഞ്ഞു തരാൻ കഴിയില്ല സാറിന് ഒരായിരം നന്ദി,❤
Periodic Table enthannu ippola clear aakunne, periodic table nthannu manasilakki thanna sirnu orupadu orupadu thanks... 😍😍Classukal ellam supper aanu 👍👍👍
വളരെ ഉപകാരപ്രദമായ, മനസ്സിലാക്കാന്‍ പാടുള്ള ക്ലാസ്സ് കള്‍ simple ആയി ഞങ്ങൾക്ക് പറഞ്ഞു തന്നതിന് സാർ ന് ഒരു പാട് നന്ദി. God bless you 🙏
സൂപ്പർ ക്ലാസ്സ് ആണ്........
സർ ന്റെ ക്ലാസ്സ് കാണാൻ തുടങ്ങി യതിൽ എനിക്കു ന്നല്ല ഒരു ആത്മ വിശോസം കിട്ടി.......
Thank u sir
thank you student
സർ നല്ല ക്ലാസ് ആണ് നല്ല പോലെ മനസ്സിലാവുന്നുണ്ട്, സ്കൂൾ പഠന കാലത്തു കെമിസ്ട്രി, ഫിസിക്സ് തീരെ ഇഷ്ടല്ല ആയിരുന്നു ഈ ക്ലാസ്സ് കേൾക്കുമ്പോൾ പഠിക്കാൻ തോന്നുന്നു, thankyou sir
Thank you so much sir . Sirnte clss kandanu physicalscience padikan thudangiyath. Iniyum nalla nalla classukal pradeeshikkunnu
Ithrem clear ayi ee topic edutha mattoru class um njan kanditila. Ella samshayathinumulla utharam vyekthamaayi kitty. Thank you sir.
Thank u sir for u dedication. I understand the concept very clearly.hope u will upload more classes🥰
സ്കൂളിൽ പഠിച്ചപ്പോ teachers പോലും ithra clear ആയി പറഞ്ഞു തന്നിട്ടില്ല 🥰🥰🥰🥰🥰🥰sir ന്റ ക്ലാസ്സ് സൂപ്പർ ആണ്
കിടു ക്ലാസ്സ് ബാക്കി 3 ബ്ലോക്ക് elements nte class മറക്കല്ലേ sir കട്ട waiting
ഏറ്റവും മികച്ച ഓൺലൈൻ യൂട്യൂബ് ക്ലാസ്സ്. Thank you sir
നല്ല അടിപൊളി ക്ലാസ്സ് ആണ്.. എല്ലാ ലെവൽ ഉള്ള പിള്ളേർക്കും മനസിലാക്കാൻ പറ്റും... 👌👌👌 Thank u so much Sir 🙏🙏
thank you student
Njan padicha schoolile chemistry class nalla classukal aarnnu..athinu sheshm epo psc k padikumbm evdeyum aa oru nilavaramulla classukal kitiyilla..paid apps il polum..but, here today I got those facts back..thanku so much sir..nannayt manassil aayi
സാറിന്റെ ക്ലാസ്സ് കണ്ടതിനു ശേഷമാണ് കെമിസ്ട്രി പഠിച്ചു തുടങ്ങിയത്
സർ, സൂപ്പർ ക്ലാസ് ആണ്. Periodic table ഇത്ര simple ആക്കി പറഞ്ഞ് തന്നതിന് Thanks. ഇത് ഹൃദയത്തിൽ നിന്നാണ് വെറുതെയല്ല.
സാറിന്റെ ക്ലാസ്സ് ആരെങ്കിലും മോശം ആണെന്ന് പറയുമോ ...അങ്ങനെ പറഞ്ഞാൽ അവനെ ഞങ്ങൾ കണ്ടം വഴി ഓടിക്കും 😎🔥🔥sir oru request ഒണ്ട് ...chemistry ക്ക് ഒരു playlist ഉണ്ടാക്കാമോ 🙂🙂
അടിപൊളി ക്ലാസ്സ് ആണ്. ഇലക്ട്രോനെഗറ്റിവിറ്റി പറഞ്ഞ്‌തന്ന രീതി കൊള്ളാം
Chemistry യെ ഇഷ്ടപ്പെട്ടു സാറിന്റെ ക്ലാസ്സിലൂടെ
Sathyam
സാറിന്റെ ക്ലാസ് കണ്ടപ്പോഴാണ് കെമിസ്ട്രി എന്താണെന്നു മനസ്സിലാകുന്നത്. വളരെ ഉപകാരപ്രദമായ ക്ലാസുകൾ. നന്ദി സർ.
Sir, cyber law padikkano? It is not included in the syllabus . pls reply
not in syllabus
സർ ക്ലാസ്സ് സൂപ്പർ ആണ് നന്നായി മനസിലായി സർന്റെ ക്ലാസ്സ് കൊണ്ടാണ് ഇടക്ക് വെച്ച് നിർത്തിയ പഠനം വീണ്ടും തുടങ്ങിയത്
ഹൃദയത്തിൽ നിറഞ്ഞ നന്ദി സർ.. സർ ന്റെ ആത്മാർത്ഥത ഞങ്ങൾ ക്കും മനസ്സിൽ ആകുന്നു.. ഓരോ ക്ലാസ്സിലും.
പഠിക്കാൻ ഒട്ടും ഇഷ്ടം ഇല്ലാത്ത സബ്ജെക്ട് എന്നെ ഇരുത്തി പഠിപ്പിച്ചു. ഇതിൽ കൂടുതൽ എന്താ പറയാ.. ഒരുപാട് നന്ദിയുണ്ട് സാർ
പഠിച്ചത് പലതും റിവിഷൻ ആയി
പുതിയത് കിട്ടി അതും വളരേ കുറഞ്ഞ സമയത്തിൽ.. Thank you HAJA Sir..
ഇപ്പോഴാണ് ഈ topic ശെരിക്കും മനസ്സിലായത്. ഒരുപാട് നന്ദി..... God bless u sir
Super class.. Clear ayit manasilayi.. Scince sub padikan ipol anu ishtam thonunathu..thank u sir.. Ella topics um udane idane sir..
munp orupad class kandittund enkilum chemstry oru albhuthamayi thonnith ippozhanu...... ishtamillatha chemistrye ariyand ishtapettu poi.... athrkku almarthamaya class ... thank u sooo much sir....
സാറിന്റെ ക്ലാസ്സ് ഒരുപാട് helpful ആണെനിക്ക് കെമിസ്ട്രി യിൽ ഒരു interest തോന്നിയത് ഇപ്പോളാണ് god bless you sir. മുഴുവൻ ക്ലാസും തരുമെന്ന് വിശ്വസിക്കുന്നു എല്ലാ ക്ലാസും കാണാറുണ്ട് 🙏🙏
വളരെ വിശദമായി പഠിപ്പിക്കുന്നു, അടിപൊളി ക്ലാസ്സ് sir,
Sir, ഞാൻ പല തവണ periodic ടേബിൾ പഠിക്കാൻ നോക്കിയിട്ടും നടന്നില്ല. But ഇപ്പോ നന്നായി പഠിച്ചു. സാർ ന്റെ ക്ലാസ്സ് ഗംഭീരം തന്നെ. Thank u sir🎉🎉
School timil chemistryude basics manasilakathe padicha palakuttikalkum thudarnulla uparpadanathil bhudhimuttukal ereyundakunnu. Thankale poleyulla teachersinte way of preasentation, knowldege ivayallem eniyulla thalamurakkengilum upakaramakatte. Thank you sir... Keep moving on...
Sceiene padicha aalkarkk poolum confusion aavunnathaanu periodic table
Cristal clear aayi manasilayi
Super class
സാർ..വളരെ കെട്ടുറപ്പോടെയുള്ള ക്ലാസ്സുകളാണ്...ഓരോ പോയിന്റുകളും കൃത്യമായി ഉൾക്കൊള്ളുവാൻ സാധിക്കുന്നുണ്ട്... Thanks sir...😍
തീ 🔥 പോലുള്ള ക്ലാസ്സ്, കത്തി പോകാതെ ഇരുന്നത് ഭാഗ്യം 👍 good work sir 😊 thanks
Sir njan lp up prepare ചെയ്യുന്ന ആളാണ്. Oru online aapil ആണ് ഇപ്പോ പഠിക്കുന്നത് ഈ topic ആ class കണ്ടു മനസിലാകാതെ വന്നപ്പോൾ youtube നോക്കിയതാണ് അങ്ങനെയാണ് ഈ ചാനലിൽ ethippettath ഇപ്പോ മനസ്സിനൊരു സമാധാനം തോന്നുന്നുണ്ട്. Sir പറഞ്ഞത് വളരെ വ്യക്തമായി മനസിലായി. ഈ topic കുറച്ചു previous okke പഠിച്ചു vittukalayaran പതിവ്. ഞാൻ പ്ലസ് two സയൻസ് ആയിരുന്നു. അന്ന് പോലും enikk ഇത്ര നന്നായി ഇത് മനസിലായിട്ടില്ല വെറുതെ kanappadam പഠിച്ചു exam എഴുതും. ഇന്നാണ് ഇത് ക്ലിയർ ആയത്. Thank you somuch sir🙏🙏🙏🥰
സാർ ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട് കെമിസ്ട്രി ഇപ്പോൾ പഠിക്കാൻ ഈസി ആയി 🙏
Highly dedicative,sincere in your attitude thank u so much sir
Super class Sir. എനിക്ക് science tough ആണ്. പക്ഷെ സാറിന്റെ ക്ലാസ് കണ്ടപ്പോൾ കാര്യങ്ങൾ നന്നായി മനസിലാക്കി പഠിക്കാൻ പറ്റുന്നു. മുൻപ് ഞാൻ കാണാതെ പഠിക്കുമായിരുന്നു. Thank you so much Sir.
നല്ല ക്ലാസ്സ് ആണ് sir... ഒരു പാട് പ്രയോജനപ്പെട്ടു.. Thank you so much🙏🏻🙏🏻🙏🏻
Very very effective class. ...thanks sir....itrayum bor adippikuna subject itrayum easy ayitum enjoy cheytum padipichu thanna sirnu Daivathinte ella anugrahangalum undakatte
Thanks..padichalum marakkunna area valare nalla reethiyil orthu vekkan pattunna class.
Its really wonderful class... Plz watch it.. 100% useful
Atom ena bhagham ithreyullu.....njan karuthiyath ith bayagara sambhavama enanu....so simple.... Thank u sir🙏🙏🙏🙏🙏🙏🙏
വളരെ സോഫ്റ്റ ക്ലാസ് മനസ്സിലാകുന്ന രീതിയിൽ thanks
എപ്പോഴും തിരിഞ്ഞു പോകുന്ന ടോപ്പിക്ക് ആയിരുന്നു വളരെ നന്നായി മനസിലായി 🤝💐
Thanks
Better class. easy capturing explanation
Thank you sir
Enik ettavum verukka petta subject ayirunnu chemistry
But sir inte class kandu thudangiyathinu sesham nte favorite subject anu ipol
Chemistry ethrayum nannayi padippikkunna number one class .sirnte students nte bagyamanu engane oru class kittunnath.hearty blessings
Chemistry ഇത്രയും എളുപ്പമാക്കി തന്ന സാർ ന് സല്യൂട്ട് 🙏👏
ഇത്രയും മനസിലാക്കി പീരിയോഡിക് ടേബിൾ പഠിപ്പിപ്പിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. ഇത് കേട്ടപ്പോഴാണ് കാര്യങ്ങൾ മനസിലായത്.👌👌👌👏👏👏👏👏👏👏👏👏. thank u so much sir❤️❤️❤️❤️🙏🙏🙏great effort❤️❤️❤️❤️
Super class periodic table ippol anupadichathu great effort sir
Very effective class sir..... Iniyum ith polulla classes pratheekshikkunnu
Sir, chemistry ithu vare ulla ellaa classukalum njaan kandu.Ellaam notes ezhuthi padikkan thudangi.Njaan first time aanu padich psc ezhuthaan pokunnath. Sir nde class kekkumbo psc kittum enna oru confidence thonnunnu. Thank u sir.
Chemistry ethra easy aanennu manasilayathu sir nte class kandappol aanu eppol nalla confidence aanu sir exaam attend cheyyaan thanku sir .🙏🙏🙏
Sir ന്റെ ക്ലാസ് ആദ്യമായിട്ടാണ് കണ്ടത്. നന്നായി മനസ്സിലാകുന്നുണ്ട്
Ethupole super class njan ethuvare kandittilla sir super thanku sir
ഇന്നാ sir വ്യക്തമായി ഓരോ ponits ഉം മനസിലായത്. Thank U sir. 🌹🌹🌹
Sir supper class ellam വെക്തമയി മനസ്സിലാക്കി പഠിക്കാൻ പറ്റുന്നുണ്ട് .. thanks കഥ കേൾക്കും പോലെ ഒരു നല്ല feelings 👍👍👍👍👍
I recommend this channel for aspirants who find difficulties to study science and related facts.
Excellent class. Thank you sir
I could understand things even more than in school classes
Innu aanu eniku electropositivity, electronegativity ethokke enthenennu manasilayathu.. Ithrem nalla chemistry cls njan kamdittillaa.. Thanku sir
Adyamayittan njan oru chemistry class ithrayum enjoy cheyd kettath ..sir ningal massan .orupad class njan kandu but ithra perfection onninum illayirunnu.sir nte effort nu big salute
Aayiram pusthakathinu thulyam oru nalla teacher....evdayo kta oru quote....sir nte clss kanumbol ee vakkukal anwartha makunnath pole...hatts off uu
Very very clear explanation... Very much thankful to you
Very useful class. Ellam nannaayi manassilakunnund