പ്രേതം പിശാച് ആത്മാവ് ഇവ സത്യമാണോ ?അനുഭവസ്ഥർ തുറന്നു പറയുന്നു .

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 60

  • @dinesandinesankm9839
    @dinesandinesankm9839 4 วันที่ผ่านมา +2

    Prapanjathil negateev positeev sakthikal undu❤❤❤

  • @EagerAquariumFish-sw8yi
    @EagerAquariumFish-sw8yi 7 วันที่ผ่านมา +3

    Super vidio ഇത് ചെയ്യാൻ കാണിച്ച ഡെയ്ര്യം അതിനു ബിഗ് സല്യൂട്ട്❤❤❤

  • @sareeshkvatakara3600
    @sareeshkvatakara3600 8 วันที่ผ่านมา +3

    ആത്മാവ് ഉണ്ട്.. അനുഭവങ്ങൾ ധാരാളം

  • @visanthvsvs137
    @visanthvsvs137 7 วันที่ผ่านมา +3

    പ്രേതം,പിശാച് എല്ലാം ഉള്ളതാണ്...അതിനെ പറ്റി അറിയാതെ...അതു ഇല്ല എന്ന് പറയുന്നത് ശരിയല്ല❤❤❤

  • @akhilkm2230
    @akhilkm2230 6 วันที่ผ่านมา +2

    Petiyskkuna vidio ethinde bhakki eniyum cheyyimo❤❤❤❤

  • @hidakitchen9345
    @hidakitchen9345 6 วันที่ผ่านมา +2

    പ്രേതം പിശാജ് എല്ലാം ഉണ്ട് പക്ഷെ നമ്മൾക്കു കാണാൻ പറ്റില്ല 😮😮😮

  • @afnasck4008
    @afnasck4008 5 วันที่ผ่านมา +2

    💥

  • @Learntoenlighten888
    @Learntoenlighten888 6 วันที่ผ่านมา +2

    Oh my God 😮.ithokke real ano

  • @ajmalshan5689
    @ajmalshan5689 10 วันที่ผ่านมา +4

    Very intresting topic 👍👍ഇങ്ങനത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @muhammadvad8207
    @muhammadvad8207 10 วันที่ผ่านมา +3

    സൂപ്പർ നേച്വറൽ പവേഴ്സ് അഥവാ ആത്മാവ് പ്രേതം പിശാച് ഇവ റിയലാണോ? അതോ ഓരോ വെക്തിക്കുണ്ടാവുന്ന തോന്നലുകളാണോ എന്നതാണ് ശ്യാമിന്റെ യാത്രകൾ ഇത്തവണ അന്വേഷിക്കുന്നത്. 😱😱
    വാസ്തവത്തിൽ ഇത് ചർച്ച ചെയ്യേണ്ടുന്ന ഒരു വിഷയം തന്നെയാണ് ❤️❤️

  • @dijuvc8240
    @dijuvc8240 8 วันที่ผ่านมา +2

    എല്ലാം മനസിൻ്റെ തോന്നൽ ആണ് മോനെ

    • @Myownvlogs123
      @Myownvlogs123 7 วันที่ผ่านมา

      അല്ലാതെ പിന്നെ പൊട്ടനെ എന്താ ചെയ്യാ

  • @personalitybuild2023
    @personalitybuild2023 9 วันที่ผ่านมา +3

    പ്രേതങ്ങൾ ഉണ്ടോ ? ഇതൊക്കെ അന്ധവിശ്വാസമാണ്❤🎉

  • @jessyjohnson999
    @jessyjohnson999 9 วันที่ผ่านมา +3

    ഇതെല്ലാം ഉള്ളതു തന്നെ.
    അനുഭവം ഉണ്ട്‌.
    പ്രാർഥന കൊണ്ട് മാത്രമേ ഇതിനെ മറികടന്നു പോകാൻ സാധിക്കൂ
    പിന്നെ ശ്യാമിന്റെ ഈ പ്രോഗ്രാം നന്നായി മുന്നേറാട്ടെ എന്ന് ആശംസിക്കുന്നു.. 👌👌

  • @jitheshpk1442
    @jitheshpk1442 9 วันที่ผ่านมา +3

    മനോജ് ❤

  • @SabirSk-o9x
    @SabirSk-o9x 2 ชั่วโมงที่ผ่านมา

    Super vidio❤❤❤❤

  • @Minhaj-o3b
    @Minhaj-o3b 7 วันที่ผ่านมา +3

    ആത്മാവ് പിശാജ് ജിന്ന് ഒക്കെ ഉള്ളത് തന്നെയാ

  • @muhammedadil7784
    @muhammedadil7784 10 วันที่ผ่านมา +3

    ഉറങ്ങുമ്പൊ കാണാൻ ആഗ്രഹിക്കുന്ന
    സ്വപ്നങ്ങൾ....
    കല്യാണം❤
    ടൂർ ,പണക്കാരൻ🎉🎉
    കാണുന്നത്.....
    കുത്താൻ വരുന്ന ആന ഓടാൻ പറ്റാത്ത റോഡ്‌
    വീഴാൻ ഒരു കൊക്കക
    പിന്നെ പ്രേതം
    എന്താലേ...

  • @valsanchemmarathur8739
    @valsanchemmarathur8739 10 วันที่ผ่านมา +3

    പ്രേതങ്ങളും ആത്മാക്കളും സത്യ ത്തിൽ നിലനിൽക്കുന്നുണ്ടോ ? അതോ കെട്ടുകഥകളോ എൻ്റെ അനുഭവത്തിൽ ഇത് വരെ ഒറ്റ പ്രേതത്തിനെയും നേരിൽ കണ്ടിട്ടില്ല ഉണ്ടെങ്കിൽ നേരിട്ട് വരാൻ ഇവറ്റക്ക് ധൈര്യമുണ്ടോ എന്ന് ഞാൻ വെല്ല് വിളിക്കുന്നു രാത്രി 12 മണിക്ക് ശേഷം ഞാൻ തയ്യാറല്ല എന്ന് കൂടി അറിയിക്കുകയാണ് ❤❤

  • @BahrainDiaries655
    @BahrainDiaries655 10 วันที่ผ่านมา +2

    അയ്യോ 😱എനിക്ക് വിശ്വാസ മില്ലായിരുന്നു

    • @ShyaminteYathrakal
      @ShyaminteYathrakal  10 วันที่ผ่านมา

      Epol വിശ്വാസം ഉണ്ടോ😂😂😂

  • @NikhilaKk-pi7or
    @NikhilaKk-pi7or 9 วันที่ผ่านมา +2

    Daivam undengil chekuthanum undaakum... Athu sathyam aanu.. Ethine patti ariyatha aslukalku viswasikkan pattilla

    • @Myownvlogs123
      @Myownvlogs123 9 วันที่ผ่านมา

      ദൈവം ഉണ്ട് പക്ഷെ അത് അവരവിൽ തന്നെയാണ് പിന്നെ അമ്പലത്തിൽ പോവുന്നത് നമ്മുടെ മനസ്സിൽ പോസിറ്റീവ് എനർജി ഉണ്ടാക്കുന്നു കാരണം അവിടെയാണ് ദൈവം എന്ന് നമ്മൾ വിശ്വസിക്കുന്നത് കൊണ്ട്.. പിന്നെ നരകം സ്വർഗം ഇതൊക്കെ ആരും കണ്ടവർ വന്നു പറഞ്ഞതായി കേട്ടിട്ടില്ല.. പിന്നെ അവിടെ പോയി വന്നവർക്ക് ചെകുത്താൻ ഉണ്ടെന്നൊക്കെ തോന്നും..😂😂😂😂😂

  • @anupdamodaran4898
    @anupdamodaran4898 10 วันที่ผ่านมา +2

    ❤❤❤❤

  • @temptingrecipesvlogs
    @temptingrecipesvlogs 9 วันที่ผ่านมา +2

    ഇതൊക്ക ഉള്ളതാണോ 😮😮

  • @HelloWorldmalayali
    @HelloWorldmalayali 10 วันที่ผ่านมา +2

    ഇത് ശരിക്കും വ്യക്തിപരമായിട്ടുള്ള അനുഭവങ്ങളാണ് ഒരിക്കലും നമുക്ക് generalize ചെയ്ത് പറയാൻ പറ്റില്ല ഉണ്ടെന്നും ഇല്ലെന്നും😂😮

  • @Dayilvafoods
    @Dayilvafoods 9 วันที่ผ่านมา +2

    ഞാനിത് മുഴുവൻ കാണില്ലട്ടോ എന്തിനാ വെറുതെ മനസ്സിൽ പേടി കൂട്ടുന്നത്

  • @Crazypethouse20
    @Crazypethouse20 9 วันที่ผ่านมา +1

    Anubhavam ullavar kanum ayirikkum

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 9 วันที่ผ่านมา +1

    പ്രേതങ്ങളെ അല്ല പേടിക്കേണ്ടത്.. ജീവിച്ചിരിക്കുന്ന ആളുകളെ ആണ് ഈ കാലത്ത് പേടിക്കേണ്ടത് 🙏

  • @Rudrardra2021
    @Rudrardra2021 9 วันที่ผ่านมา +1

    അയ്യോ 😮😮😮😮😮😮😮

  • @BookCollectionBySheji
    @BookCollectionBySheji 9 วันที่ผ่านมา +1

    ദൈവം ഉണ്ടെങ്കിൽ അതിന്റെ opposites aayi ചെകുത്താനും ഉണ്ടാകും....അടിപൊളി ആയിട്ടുണ്ട് ചേട്ടാ 😅😅😅nattapathirakku ഇരുന്ന് കണ്ട എന്നെ സമ്മതിക്കണം..but പേടി ഒന്നുമില്ല 😅😅😅😅

    • @ShyaminteYathrakal
      @ShyaminteYathrakal  9 วันที่ผ่านมา

      Samathicbu..😂😂😂 പേടിക്കണ്ട❤❤❤

  • @pushparajonline5681
    @pushparajonline5681 10 วันที่ผ่านมา +3

    ഇതുവരെ പ്രേതത്തിന്റെ നേരിൽ കണ്ടിട്ടില്ല, എന്റെ ഒരു ചിരകാലഭിലാഷ്മാണ് പിശാച്, പ്രേതം ഇവരെയൊക്കെ നേരിൽ കണ്ടു സംസാരിക്കണം ഇന്ന്. വെളുത്ത സാരിയും ധരിച്ചു വെള്ളപുകയുടെ നടുവില്ലൂടെ ഒഴുകിവരുന്ന പ്രേതത്തിനെ സിനിമയിൽ കണ്ടിട്ടുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രേത പിശാച് ഭൂതം ഇവരൊക്കെ ഉണ്ട് ഇല്ല.

  • @Simplysunuvlogs
    @Simplysunuvlogs 9 วันที่ผ่านมา +1

    👍🏻👍🏻

  • @sijaofficial83
    @sijaofficial83 10 วันที่ผ่านมา +3

    ചോറ്റാനികര അമ്പലത്തിൽ സന്ധ്യസമയത്ത് പോയാൽ കാണാം

    • @ShyaminteYathrakal
      @ShyaminteYathrakal  10 วันที่ผ่านมา +1

      സത്യം ആണോ anganeyanu കാണുക

    • @Myownvlogs123
      @Myownvlogs123 10 วันที่ผ่านมา +1

      പേടിയുള്ള ആൾക്കാർ കാണില്ല അല്ലാത്തവർക്ക് കാണാം 😂

  • @KunjumolNivya
    @KunjumolNivya 9 วันที่ผ่านมา +1

    അയ്യോ ഇതൊക്കെ കേൾക്കുമ്പോൾ പേടിയാവുന്നു😯😯😯

  • @nationalkeezhal9538
    @nationalkeezhal9538 10 วันที่ผ่านมา +2

    Ethokke sathyam ano.. Petiyakunu..

  • @sreelathaparameswaran2714
    @sreelathaparameswaran2714 10 วันที่ผ่านมา +2

    Pedi aavunnu...😮😮😮

  • @SunuJijith
    @SunuJijith 10 วันที่ผ่านมา +2

    ശരിക്കും പ്രേതം ഉണ്ടോ ഞാൻ വിശ്വസിക്കുന്നില്ല ഇതുവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുമോ അറിയത്തു ഇല്ല നോക്കാം കട്ട വെയിറ്റിങ് കാണാൻ വേണ്ടി😎🥰

    • @ShyaminteYathrakal
      @ShyaminteYathrakal  10 วันที่ผ่านมา

      ഇന്ന് രാത്രി വരും പ്രേതം

    • @SunuJijith
      @SunuJijith 9 วันที่ผ่านมา

      @ShyaminteYathrakal 😎😎

  • @Lekshmi_vlogs
    @Lekshmi_vlogs 9 วันที่ผ่านมา +1

    ഭൂതവും പ്രേതവും ഒക്കെ വെറും തോന്നലാണാണ് എൻ്റെ അഭിപ്രായം. എനിക്ക് ഇതൊന്നും പേടിയില്ല, മനുഷ്യനെയാണ് പേടി

  • @rcgardeninkottayam
    @rcgardeninkottayam 9 วันที่ผ่านมา +1

    പകൽ ഉണ്ട് എങ്കിൽ രാത്രി ഉണ്ട്. കയറ്റം ഉണ്ട് എങ്കിൽ ഇറക്കം ഉണ്ട്. അത് പോലെ തന്നെ പോസിറ്റീവിന് ഒരു നെഗറ്റീവ് ഉണ്ട്. പലരും ഇത് ഒക്കെ അന്ത വിശ്വാസം ആണ് എന്ന് പറയും പക്ഷെ ഇത് എല്ലാം ചേർന്നതാണ് ഈ ലോകം

  • @wearehappybyhashim
    @wearehappybyhashim 9 วันที่ผ่านมา +1

    മനുഷ്യനെ പേടിപ്പിക്കാനയിട്ട്😮 പ്രേതം ഒന്നും ഇല്ല.. പോസിറ്റീവ് എനർജി ഉള്ള പോലെ ഒരു നെഗറ്റീവ് എനർജിയും ഉണ്ട്.. but,പ്രേതവും യക്ഷിയും ഒന്നും ഇല്ല.. ഉണ്ടെങ്കിലും എൻ്റെ അടുത്തോട്ട് വരില്ല😂

    • @ShyaminteYathrakal
      @ShyaminteYathrakal  9 วันที่ผ่านมา

      അതെന്താ മാഡം നിങ്ങളുടെ അടുത്ത് വരാത്തത്😂😂😂

  • @vijeeshleo8659
    @vijeeshleo8659 9 วันที่ผ่านมา +2

    😂

  • @Three-Angelss-jk
    @Three-Angelss-jk 9 วันที่ผ่านมา +1

    പേടി ഇല്ല എനിക്ക് 😂

  • @ponnuskitchen1
    @ponnuskitchen1 9 วันที่ผ่านมา +1

    പ്രേതം പൊരിച്ച കോഴി 🍗 കഴിക്കുമോ 😂

  • @Myownvlogs123
    @Myownvlogs123 10 วันที่ผ่านมา +2

    പ്രേതം പിശാച് ഇതൊന്നും ഞാൻ വിശ്വസിക്കുന്നില്ല എന്നാൽ എനിക്ക് വേണ്ടപ്പെട്ട ഒരാൾക്ക് പ്രേതത്തിനെ ഭയങ്കര പേടിയാണ്... ഒരു ദിവസം എന്റെ സുഹൃത്ത് മരിച്ച് ഒരു രണ്ട് മാസം കഴിഞ്ഞപ്പോ അവന്റെ whatsapp നമ്പറിൽ നിന്ന് രാത്രി ഒരു Hi എന്ന് പറഞ്ഞു msg വന്നു... അത് ഞാൻ നേരത്തെ പറഞ്ഞ എനിക്ക് ഏറ്റവും വേണ്ടപെട്ട ഫ്രണ്ടിനോട് ആ സമയം തന്നെ msg ചെയ്തു പറഞ്ഞു.. എന്നെ പേടിപ്പിക്കാതെ ദൈവത്തിനെ പ്രാർത്ഥിച്ചു കിടക്കാൻ പറഞ്ഞു സത്യം പറഞ്ഞാൽ എനിക്കു ചിരി വന്നു ആ പേടിത്തൊണ്ടനെ ഓർത്തിട്ട് 😂😂😂😂😂😂

  • @draryasdentalinsights
    @draryasdentalinsights 9 วันที่ผ่านมา +1

    ശരിക്കും ഇതൊക്കെ സത്യമാണോ??