ഉറക്കത്തിൽ ശുക്ലം ചാടിപോകുന്നു, രോഗമാണോ ?

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 78

  • @A50-s8h
    @A50-s8h ปีที่แล้ว +3

    ഇ വീഡിയോ കാണാൻ നെറ്റ് ഇല്ല, രാത്രി അറിയാതെ പോവുന്നു, anyone please help me, please

  • @sahadc6996
    @sahadc6996 ปีที่แล้ว +2

    സാർ
    എനിക്ക് വളരെ തടി രോമം കോയിന്നു പൊന്നുണ്ട് ഇദ് ചിക്സ്ചൽ കോയിന്നു പോയ തടി വരുമോ 🥺

  • @HariHari-lm7mh
    @HariHari-lm7mh ปีที่แล้ว +3

    Sir eniku 23 age unde weak il 3 times night fall sbavikunu😶

  • @huckup-n6z
    @huckup-n6z 5 หลายเดือนก่อน +3

    ഇത്‌ ഒന്ന് ട്രൈ ചെയ്ത് നോക്ക് == കനം കുറഞ്ഞ ടൈറ്റ് ഇല്ലാത്ത ടൗസർ ഇട്ട് ഉറങ്ങുക , ഇത്‌ ഞാൻ ട്രൈ ചെയ്ത് നോക്കിയത് ആണ് വിജയിക്കും 😊

  • @Gamerweb333
    @Gamerweb333 9 หลายเดือนก่อน +1

    Thanq docter

  • @ashiquizebane7531
    @ashiquizebane7531 ปีที่แล้ว +13

    ഡോക്ടർ എനിക്ക് 29 വയസ്സ് ഉണ്ട് കല്യാണം കഴിച്ചിട്ടില്ല ആഴ്ചയിൽ ഒരു 3 4 പ്രാവിശ്യം സ്വയഭോഗം ചെയ്യും ചിലപ്പോൾ 2 3 ദിവസം സ്വയഭോഗം ചെയ്യാതെ ഇരുന്നാൽ രാത്രിയിൽ ലൈഗീക സ്വപ്നം കണ്ടിട്ട് പോവും ന്താ ഇതിന് ഒരു പരിഹാരം 🤪?

    • @7816hh
      @7816hh ปีที่แล้ว +2

      നിന്റ കാര്യത്തിൽ തീരുമാനം ആയി,4, എണ്ണം ഒക്കെ അഡിഷൻ ആണ്‌, ഭാര്യയെ തൃപ്പിത്തിപ്പെടുത്താൻ കഴിയില്ല

    • @Pelefanbrazil
      @Pelefanbrazil 8 หลายเดือนก่อน

      ​@@7816hhദിവസവും ഒരോന്ന് വീതം വിടുന്ന ഞാൻ എൻ്റെ 40 കാരിയായ ആൻ്റിയെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്.ആഴ്ചയിൽ ഏഴെണ്ണത്തിലെറെ വിടുന്ന എനിക്ക് എന്നേക്കാൾ പത്തിരട്ടി ഫിസിക്കൽ കരുത്തുള്ള ആൻ്റിയെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിഞ്ഞെങ്കിൽ ആഴ്ചയിൽ മൂന്ന് വട്ടം വിടുന്ന അവന് എന്താണ് ഭാര്യയെ തൃപ്തിപ്പെടുത്താൻ പ്രയാസം.

    • @colour3340
      @colour3340 2 หลายเดือนก่อน

      എന്നാല് എല്ലാ ദിവസവും ചെയ്യ് / രാത്രി അയഞ്ഞ വസ്ത്രം ഇട്ടു കിടക്കുന്നത് help ചെയും അങ്ങനെ ചെയ്തു നോക്കുക.

  • @sahalk9960
    @sahalk9960 12 วันที่ผ่านมา

    Hi dr. enikk inghana. oru night 2 pravishyam inghana sambhavichu athin shesham. mudi kozhinju pokunnu. athinte karanam onn paranj tarumo. pls dr

    • @DrPromodusInstitute
      @DrPromodusInstitute  11 วันที่ผ่านมา

      മുടി കൊഴിഞ്ഞു പോകുന്നതും സ്വപ്ന സ്ഖലനവും തമ്മിൽ ബന്ധമൊന്നും ഇല്ല...മറ്റു കാരണങ്ങൾ എന്തെങ്കിലും കണ്ടേക്കാം

  • @DileepKumar-rg9ec
    @DileepKumar-rg9ec 2 ปีที่แล้ว +4

    Thank you Doctor for new information 🙏🙏🙏🙏

  • @girishkumar6305
    @girishkumar6305 ปีที่แล้ว +4

    Dear Doctor, എനിക്ക് 43 വയസ്സുണ്ട്, രണ്ട് കുട്ടികളുടെ പിതാവാണ്. കേരളത്തിന് പുറത്താണ് ജോലി. ഈ പ്രായത്തിലും ആഴ്ചയിൽ 1-2 തവണ സ്വപ്ന സ്ഖലനം സംഭവിക്കുന്നു. ഇതിന് ഒരു Dr നെ കാണണമോ? സാറിൻ്റെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

    • @DrPromodusInstitute
      @DrPromodusInstitute  ปีที่แล้ว +1

      ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാഹചര്യം ഇല്ലെങ്കിൽ ഇത്തരത്തിൽ സംഭവിക്കുന്നതിൽ കുഴപ്പമില്ല. അല്ലാതെയും രണ്ടുവട്ടം സ്വപ്ന സ്ഖലനം ഉണ്ടാകുന്നുവെങ്കിൽ ഡോക്ടറെ കാണുക തന്നെ വേണം

  • @tremethoHakaka
    @tremethoHakaka หลายเดือนก่อน +1

    sir njan no fap eduthatheryunu enek night poyi so enik no fap contimue cheyan patenella any tips

  • @rockrock6098
    @rockrock6098 2 ปีที่แล้ว +3

    ഡോക്ടർ ഉദ്ധാരണ ശക്തി തീരെ നഷ്ടപെട്ട ആരേലും ഡോക്ടർ ഇന്റെ ഹോസ്പിറ്റലിൽ വന്നു ചികിൽസിച്ചു normal ആയ രോഗികൾ ഒണ്ടോ

    • @DrPromodusInstitute
      @DrPromodusInstitute  2 ปีที่แล้ว

      ഒരിക്കലും മെഡിസിനിലൂടെ ഉദ്ധാരണം വീണ്ടെടുക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പാകുന്നവര്‍ക്ക് ലിംഗോദ്ധാരണ ശസ്ത്രക്രിയ നടത്താന്‍ ഉള്ള സാഹചര്യം വരെ നിലവില്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 919497484665 നമ്പറില്‍ വിളിക്കൂ

  • @stephenmadappally
    @stephenmadappally 2 ปีที่แล้ว +1

    Tanku doctor♥️❤️

  • @YaduKrizz
    @YaduKrizz หลายเดือนก่อน

    Thank you

  • @ashx5503
    @ashx5503 ปีที่แล้ว +3

    ഇടക്കൊക്കെ ഇങ്ങനെ പോണുണ്ട് ഇത് കാരണം underwear കഴുകാനെ നേരം കാണു

  • @jamshiameenworld
    @jamshiameenworld ปีที่แล้ว +1

    എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ഉത്തരേന്ത്യൻ പയ്യനുണ്ട്
    അവനു ആയ്ച്ചയിൽ അഞ്ചു പ്രാവശ്യം സംഭവിക്കുന്നു
    പയ്യൻ മാനസികമായി ഇത് കാരണം ഡിപ്രഷൻ അനുഭവിക്കുന്നു ഇത് ഒരു രോഗം ആണോ
    ആൾക്ക് 21വയസുണ്ട്

    • @colour3340
      @colour3340 2 หลายเดือนก่อน

      Mastrubation ചെയ്യാൻ പറ.

    • @anilkg2070
      @anilkg2070 หลายเดือนก่อน

      മുസ്ലിം ആയിരിക്കും പയ്യൻ എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് സൂയംഭോഗം ചെയ്യില്ല അത് ഹറാം ആണ് പക്ഷെ ബാക്കിൽ അടിക്കും

  • @Hello-lg7xt
    @Hello-lg7xt หลายเดือนก่อน

    ഡോക്ടർ ഉറക്കിൽ പോയാൽ മുഖക്കുരു ഉണ്ടാകുന്നു അതിന് എന്താ ചെയ്യാ

  • @Abdulsamad-du5hl
    @Abdulsamad-du5hl ปีที่แล้ว +1

    വെറുതെ ഇരിക്കുമ്പോൾ തന്നെ ഒരു നെയ്യ് പൊലെയുള്ള ദ്രാവകം വരുന്നു എന്താണ് പരിഹാരം

    • @colour3340
      @colour3340 2 หลายเดือนก่อน +1

      അതു pre-ejaculatory fluid അകനാണ് സാദ്ധ്യത, ലൈംഗിക ചിന്തകൾ ഉണ്ടാവുമ്പോൾ വരുന്നതാണ് അതു ഒരു രോഗം അല്ല.എല്ലാവർക്കും പല അളവിലാണ് ഉണ്ടാവുന്നത്.
      നീറ്റലോ പുകച്ചിലോ ഉണ്ടെങ്കിൽ അത് ഇൻഫെക്ഷൻ ആയിരിക്കും ഹോസ്പിറ്റലിൽ പോകണം.

  • @shanisarin825
    @shanisarin825 2 ปีที่แล้ว +1

    ഡോക്ടർ TB യുടെ ട്രീറ്റ്മെന്റ് ചെയ്താൽ Sperm count കുറയുമോ

    • @shinoshino5993
      @shinoshino5993 2 ปีที่แล้ว +1

      No

    • @shanisarin825
      @shanisarin825 2 ปีที่แล้ว +1

      @@shinoshino5993 ചെക്ക് ചെയ്തപ്പോൾ 0 കൗണ്ട് ആണെന്ന് പറഞ്ഞു

    • @shinoshino5993
      @shinoshino5993 2 ปีที่แล้ว +1

      @@shanisarin825 athu kuzhappam illa njanum tb treatment kazhinjatha atha paranje

    • @shanisarin825
      @shanisarin825 2 ปีที่แล้ว +1

      @@shinoshino5993 വേരിക്കോസ് ഉണ്ട് അതുകൊണ്ട് ആയിരിക്കുമോ

    • @shinoshino5993
      @shinoshino5993 2 ปีที่แล้ว +1

      @@shanisarin825 chechikkano atho husbandino ?

  • @MobiMobi-j2e
    @MobiMobi-j2e 19 วันที่ผ่านมา

    Daily adichan urakathil povilla

  • @Ahamedadhnan
    @Ahamedadhnan ปีที่แล้ว +2

    Onn Muslim aa tonh❤

  • @ananthur8847
    @ananthur8847 8 หลายเดือนก่อน +1

    😅😅😅😅 evenok oru eli vishum medich koduthal mathiiiii issue solved avn ok pattiya tab athaaaaa

  • @nisamnisa6571
    @nisamnisa6571 ปีที่แล้ว +6

    എനിക്‌ ഒരു പ്രശ്നം ഉണ്ട് .ഉറക്കത്തിൽ അല്ല .അല്ലാതെയും ഇടക്ക് ഇടക്ക് pokunnu.ഇതിന് എന്താ പരിഹാരം 😢ഇത് രോഗം ആണോ

    • @WorldShortsi
      @WorldShortsi ปีที่แล้ว +1

      No.age ethra?

    • @A-z-l5h
      @A-z-l5h 4 หลายเดือนก่อน

      Enikkum und bro ippm enthayi… ente age 21 ahn ee mind varumbo 😢

    • @nisamnisa6571
      @nisamnisa6571 4 หลายเดือนก่อน

      ഒരു മാസത്തോളം പോയി പിന്നെ അത് താനെ റെഡി ആയി .ഞാൻ മൂത്രം ഇൻഫെക്ഷൻ ആണെന്ന് കരുതി 3 ദിവസത്തെ ഗുളിക കഴിച്ചു അത് കയ്ചത്‌ കൊണ്ടാണോ അതോ തന്നെ മാറിയത് കൊണ്ടാണോ എന്ന് അറിയില്ല .ഇപ്പം ഞാൻ ok ആൺ

    • @A-z-l5h
      @A-z-l5h 3 หลายเดือนก่อน

      @@nisamnisa6571Bro njn valre budhimuttilan ith karanam😢 Normal dr edthano kanichath?

  • @vchanvr8305
    @vchanvr8305 2 ปีที่แล้ว +9

    Oru 29 vayasukarane varkichan enn sambodana cheythath ottum sheriyayilla ennan ente vykthi paramayitull abiprayam😊🤣🤣🤣

    • @DrPromodusInstitute
      @DrPromodusInstitute  2 ปีที่แล้ว +1

      അഭിപ്രായത്തിന് നന്ദി

  • @rahulkvrahul9453
    @rahulkvrahul9453 2 ปีที่แล้ว +1

    ഡോക്ടർ എനിക്ക് സ്വയംഭോഗം ചെയ്യുമ്പോൾ മൂത്രംതടസ്സം അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ😓😓

    • @A_n_o_o_p
      @A_n_o_o_p 2 ปีที่แล้ว

      😮😮😮

    • @rahulkvrahul9453
      @rahulkvrahul9453 2 ปีที่แล้ว +1

      Undo

    • @A_n_o_o_p
      @A_n_o_o_p 2 ปีที่แล้ว

      @@rahulkvrahul9453 ഇല്ല, അത് എങ്ങനെയാണ് സംഭവിക്കുക 🙄

    • @A_n_o_o_p
      @A_n_o_o_p 2 ปีที่แล้ว +1

      @@rahulkvrahul9453 dr ന്റെ അടുത്ത് പറഞ്ഞോളൂ bro, എന്റടുത്തു പറഞ്ഞിട്ട് എന്ത് കാര്യം..ഞാൻ ഇങ്ങനേ ഒന്ന് കേട്ടിട്ട് ഇല്ല അത് കൊണ്ട് ചോദിച്ചത് ✌️

    • @rahulkvrahul9453
      @rahulkvrahul9453 2 ปีที่แล้ว +1

      @@A_n_o_o_p ഡോക്ടറുടെ നമ്പർ ഉണ്ടോ

  • @DileepKumar-rg9ec
    @DileepKumar-rg9ec 2 ปีที่แล้ว +5

    ദു ഖമുണ്ട് ഡോക്ടർ.... എന്താണ് പ്രതിവിധി

  • @Knockoutzone-KO
    @Knockoutzone-KO 2 ปีที่แล้ว +1

    Masturbationu ശേഷം ചിലപ്പോൾ പുകച്ചിൽ ഉണ്ടാകാറുണ്ട്

    • @movieland7323
      @movieland7323 2 หลายเดือนก่อน

      Enikkum und

    • @movieland7323
      @movieland7323 2 หลายเดือนก่อน

      After masturbation Nalladhu pole water kudichal madhi

  • @sinan8892
    @sinan8892 11 หลายเดือนก่อน

    15 age ulla enik adakkam und😪

    • @aadhi20080
      @aadhi20080 10 หลายเดือนก่อน

      Enikum

  • @rakeshpr6505
    @rakeshpr6505 2 ปีที่แล้ว +5

    ആ മതം ഏതാണ് എന്ന് മനസിലായവർ ഇവിടെ കമോൺ

  • @Abckochin
    @Abckochin 2 หลายเดือนก่อน

    വർക്കിച്ചായൻ വയസ്സ് 29 താങ്കളെ സങ്കൽപ്പികം തന്നെ ശരിയല്ല 😂😂
    പിന്നെങ്ങനെ ട്രീറ്റ്മെന്റ് ശരിയാവും 😂😂😂

  • @toxicgamingyt1136
    @toxicgamingyt1136 22 วันที่ผ่านมา

    Athu. Oru. Vattu. Case. Ayrikum. Vanam. Adikella. Polu😅

  • @ex_ot___ic
    @ex_ot___ic ปีที่แล้ว

    🥰

  • @CloudBeatslive
    @CloudBeatslive 2 หลายเดือนก่อน

    നോക്കാലോ ചാടി ചാടി എവിടെ വരെ പോവുമെന്ന് 🤣

  • @Dr45-56
    @Dr45-56 ปีที่แล้ว

    തുമ്പത് end ക്യാപ് ഇടൂ വകച്ച 😂😂

  • @Hello-lg7xt
    @Hello-lg7xt หลายเดือนก่อน

    ഡോക്ടർ ഉറക്കിൽ പോയാൽ മുഖക്കുരു ഉണ്ടാകുന്നു അതിന് എന്താ ചെയ്യാ