കുട്ടികൾക്ക് പറ്റിയ കവിത. വായന ശോഷിച്ചു കൊണ്ടിരിക്കുന്ന കാലമാ ണ്. കുഞ്ഞുമനസ്സുകളിലേയ്ക്ക് കഥകളും കവിതകളും ധാരാളം നിറയ്ക്കണം. പ്രകൃതിയിലെ സുന്ദര കാഴ്ചകൾ കാട്ടികൊടുക്കണം.പക്ഷി മൃഗാദികളേയും വൃക്ഷലതാദി കളേയും കാണിച്ചു കൊടുക്കണം. എന്നും ഓർമ്മിച്ചു വയ്ക്കാനുള്ള ന ല്ലഅനുഭവങ്ങൾപകർന്നുകൊടുക്കണം. അങ്ങനെ വളരുന്നവർ നന്മയു ള്ളവരായിരിക്കും. ❤️
*അർജ്ജുൻ* ഒരു മൊഴി പോലും ഉരയാടിയില്ല നാം ഒരു നാളിലും തമ്മിൽ കണ്ടിരുന്നില്ല നാം എങ്കിലും നീയെന്റെ കൂടെ പിറപ്പായത് നാം രണ്ട് പേരും മലയാളിയായി പിറന്നതിൽ, ഒഴുകുന്ന പുഴയിലെ മലവെളള പാച്ചലിൽ ജീവന് വേണ്ടി നീ കാത്തു കിടന്നപ്പോൾ നിന്നുടെ ജീവന് വേണ്ടി കരഞ്ഞു നാം മലയാള മണ്ണിനെ മാറോട് ചേർത്തവർ, നിന്നിലൊരാപത്ത് പകൃതി വിതച്ചപ്പോൾ അവസാന ശ്വാസം വരെയും നീ കാത്തത് നിന്നെയും തേടി വരുമെന്നുറപ്പുളള മലയാള നാടിന്റെ സ്നേഹ തുടിപ്പതിൽ, പ്രാർത്ഥന കൊണ്ട് നിൻ കൂടെ നാം നിന്നെന്നും ഓരോ പുലരിയും തേടി നിൻ ജീവനിൽ സൂര്യൻ മറഞ്ഞാലും രാവിൻ പ്രതീക്ഷയിൽ കാത്തിരുന്നെന്നും നിൻ പൂമുഖം കാണുവാൻ, അറിയില്ല സോദരാ നിന്നെയും തേടി നാം ഇനിയെത്ര നാള് നാം കത്തിരുന്നീടേണം എങ്കിലും നിന്നിലെ ഹൃദയമിടിപ്പുകളിൽ ഒരായിരം പ്രതീക്ഷകൾ കാത്തു കിടക്കുന്നു, പ്രാർത്ഥനയോടെ… ഷുഹൈൽ മാടാപ്പുറം
ഒരു ഉറക്ക് പാട്ടിന്റെ ഇണം... വളരെ മനോഹരം. 👌🏻👏🏻👍🏻💐🙏🏻🧡
ജിനൻ മാസ്റ്ററുടെ കുട്ടിക്കവിത...❤❤
👍👌❤️❤️❤️❤️
🥰🥰❤️❤️
കുട്ടികൾക്ക് പറ്റിയ കവിത. വായന ശോഷിച്ചു കൊണ്ടിരിക്കുന്ന കാലമാ
ണ്. കുഞ്ഞുമനസ്സുകളിലേയ്ക്ക് കഥകളും കവിതകളും ധാരാളം
നിറയ്ക്കണം. പ്രകൃതിയിലെ സുന്ദര
കാഴ്ചകൾ കാട്ടികൊടുക്കണം.പക്ഷി മൃഗാദികളേയും വൃക്ഷലതാദി കളേയും കാണിച്ചു കൊടുക്കണം. എന്നും ഓർമ്മിച്ചു വയ്ക്കാനുള്ള ന
ല്ലഅനുഭവങ്ങൾപകർന്നുകൊടുക്കണം. അങ്ങനെ വളരുന്നവർ നന്മയു
ള്ളവരായിരിക്കും. ❤️
❤️❤️
മനോഹരം മോളെ chanduttan മാത്രമല്ല ഞങ്ങൾക്കും നല്ല കൂട്ടി കവിത ആസ്വദിക്കാൻ പറ്റുന്നു thank you mole
Thank you so much ❤️
❤❤👌👌
😍
Super.നന്നായിരിക്കുന്നു..
Thankyouuu
രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം❤❤❤ ചന്തു മോൻ ❤
😍😍😍
Beautiful ❤
Thank you! 😊
Nalla Kavitha 👍🥰
🥰
Excellent🎉
🥰
ചന്ദൂ 💞💞💞
🥰🥰🥰
😍😍😍👌🏻👌🏻👌🏻👌🏻
❤️❤️
*അർജ്ജുൻ*
ഒരു മൊഴി പോലും
ഉരയാടിയില്ല നാം
ഒരു നാളിലും തമ്മിൽ
കണ്ടിരുന്നില്ല നാം
എങ്കിലും നീയെന്റെ
കൂടെ പിറപ്പായത്
നാം രണ്ട് പേരും
മലയാളിയായി പിറന്നതിൽ,
ഒഴുകുന്ന പുഴയിലെ
മലവെളള പാച്ചലിൽ
ജീവന് വേണ്ടി നീ
കാത്തു കിടന്നപ്പോൾ
നിന്നുടെ ജീവന്
വേണ്ടി കരഞ്ഞു നാം
മലയാള മണ്ണിനെ
മാറോട് ചേർത്തവർ,
നിന്നിലൊരാപത്ത്
പകൃതി വിതച്ചപ്പോൾ
അവസാന ശ്വാസം
വരെയും നീ കാത്തത്
നിന്നെയും തേടി
വരുമെന്നുറപ്പുളള
മലയാള നാടിന്റെ
സ്നേഹ തുടിപ്പതിൽ,
പ്രാർത്ഥന കൊണ്ട് നിൻ
കൂടെ നാം നിന്നെന്നും
ഓരോ പുലരിയും
തേടി നിൻ ജീവനിൽ
സൂര്യൻ മറഞ്ഞാലും
രാവിൻ പ്രതീക്ഷയിൽ
കാത്തിരുന്നെന്നും നിൻ
പൂമുഖം കാണുവാൻ,
അറിയില്ല സോദരാ
നിന്നെയും തേടി നാം
ഇനിയെത്ര നാള് നാം
കത്തിരുന്നീടേണം
എങ്കിലും നിന്നിലെ
ഹൃദയമിടിപ്പുകളിൽ
ഒരായിരം പ്രതീക്ഷകൾ
കാത്തു കിടക്കുന്നു,
പ്രാർത്ഥനയോടെ…
ഷുഹൈൽ മാടാപ്പുറം
ഇതൊന്ന് വീഡിയോ ചെയ്യുമോ?
🙏
❤❤❤❤❤❤❤
😍😍😍😍
👌👏👏
🥰
Instagram ഞാൻ ഫോളോ ചെയ്യുന്നുണ്ട് ❤😮
Atheyo? Thanks 🤩
❤❤
❤️❤️🥰
❤
🥰😍
Sweet
😍
👏🏻
❤️
അതിമനോഹര൦.🙏🙏🙏
Thank you 🤩
💞
🥰
❤❤
😍
❤
❤️
❤
❤
❤
❤
❤
❤