ഈ സൂപ്പർ താരം കാരണം ഞാൻ സംവിധാന പണി മതിയാക്കി | തിരിച്ചു വരവിലെ സിനിമ പൊട്ടി പാളീസായി

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 116

  • @Vk-uo3ed
    @Vk-uo3ed 2 ปีที่แล้ว +116

    ജയറാമും ജയസൂര്യയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ ആണ് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും..പുറമെ കാണുന്നത് അല്ല അവർ...പുറമേ ആളുകളെ കയ്യിൽ എടുക്കാനും സോപ്പ് ഇടാനും വളിച്ച കോമഡി പറയാനും വിനയം കാണിക്കാനും മിടുക്കർ ആണ് അവർ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... ഉള്ളിൽ അഹങ്കാരവും മറ്റുള്ളവരോട് ഉള്ള പുച്ഛവും മാത്രം . പുറമെ ചിരിച്ചിട്ട് ഉള്ളിൽ ആളുകളോട് പോടാ .....എന്ന് പറയുന്ന തരം ആൾക്കാർ ...ജീവിതത്തിലും അഭിനയിക്കുന്ന നടന്മാർ.. വേറെ ആർക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ ?

    • @KING-ri2vs
      @KING-ri2vs 2 ปีที่แล้ว +31

      നിങ്ങൾ film industry ഇല്‍ ഉള്ള ആളാണോ ? ഞാൻ ആണ്. ചോദിക്കാൻ കാരണം... നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഈ രണ്ട് പേരും ചിരിച്ചു കൊണ്ട് കഴുത്ത് അറുക്കുന്ന teams ആണ്.

    • @sreejith6181
      @sreejith6181 2 ปีที่แล้ว +13

      @@KING-ri2vs എനിക്കും തോന്നിയിട്ടുണ്ട്

    • @sayum4394
      @sayum4394 2 ปีที่แล้ว +8

      സത്യം

    • @binipeter5102
      @binipeter5102 2 ปีที่แล้ว +13

      എത്രയോ ശരിയായിട്ടുള്ള കാര്യമാണ് പറഞ്ഞത് !! എനിക്ക് തോന്നിയതല്ല നേരിട്ട് അനുഭവമുള്ളതാണ് ജയറാമിന്റെ ജാഡ നോട്ടം..... mind ഇല്ലായ്മ അഹങ്കാരം ഒരുപാടുള്ള ഒരാൾക്കേ അങ്ങനെ കാണിക്കാൻ സാധിക്കുള്ളു.... പണ്ടേ ഞാൻ മനസിലാക്കിയതാണ് ഇയാളെ.... എനിക്ക് അതിൽ പിന്നെ ഇങ്ങേരെ ഇഷ്ടമേയല്ല........

    • @sajithsebastian12
      @sajithsebastian12 2 ปีที่แล้ว +4

      True nice observation 👍

  • @antonychambakkadan8267
    @antonychambakkadan8267 2 ปีที่แล้ว +2

    മാന്നാർ മത്തായി സ്പീക്കിംഗ് സിദ്ധിക്ക് ലാൽ കഥ തിരക്കഥ സംഭാഷം
    മാണിസി കാപ്പൻ നിർമ്മാണം , സംവിധാനം എന്ന് പറയുന്നുണ്ടെങ്കിലും
    ഷൂട്ടിംഗ് മുഴുവൻ സംവിധാനം ചെയ്യ്തത് കലാധരൻ ആണ്

  • @snfilimmakers3173
    @snfilimmakers3173 2 ปีที่แล้ว +10

    അങ്ങനെ അഹങ്കാരം കാണിച്ചുകൊണ്ടാണ് ഇപ്പോൾ ചുമ്മാ വീട്ടിൽ ഇരിക്കുന്നത്

  • @sameerpmajeed6094
    @sameerpmajeed6094 2 ปีที่แล้ว +1

    കലാധരൻ ചെയ്ത സിനിമകൾ എല്ലാം നല്ല സിനിമകൾ

  • @vijaykrishnan7887
    @vijaykrishnan7887 2 ปีที่แล้ว +11

    Actor Jayaram thanne

  • @zakirjahan7205
    @zakirjahan7205 2 ปีที่แล้ว +52

    ചിരിച്ച് സോപ്പിട്ട് മനസ്സിൽ ഇത്രയും അഹംങ്കാരമുള്ള വ്രിത്തികെട്ടവൻ ജയറാമല്ലാതേ വേറേ ആരാ ഇപ്പോ വീട്ടിലിരിപ്പാണ് ഒരു മകൾ വരുന്നുണ്ട് സത്യനായത് കൊണ്ട് നന്നാവും മീരയും ഉണ്ടാവും എന്ന് കരുതി വേറേ ആരും വിളിക്കില്ല

    • @rajmohan2767
      @rajmohan2767 2 ปีที่แล้ว +9

      അവൻ പറ തമിഴൻ. ജയറാം

    • @vijayakumar7101
      @vijayakumar7101 2 ปีที่แล้ว +2

      @@rajmohan2767 sathyam

    • @renukarenu5982
      @renukarenu5982 2 ปีที่แล้ว +2

      മകൾ സ്വാഹാ

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว

      onnu poda Jayaramettan nalla alu aanu

    • @sanasyousaf4750
      @sanasyousaf4750 2 ปีที่แล้ว

      @@renukarenu5982 swahayayi

  • @vijayakumar7101
    @vijayakumar7101 2 ปีที่แล้ว +43

    ജയറാമിനെ പറ്റി കുറെ പ്പേർ പറയുന്നുണ്ട് ,അതായിരിക്കാം ഒരു പടവും ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു

  • @sukhadaholistics2999
    @sukhadaholistics2999 9 หลายเดือนก่อน

    കലാധരൻ ചേട്ടൻ❤

  • @padmaprasadm9548
    @padmaprasadm9548 2 ปีที่แล้ว

    Kaladharan annathe kalathe minimum guarantee samvidhayakan thamne. Enn afheham cheytha cinemakal t v yil vannal kandirikkan rasama . Thirich barabr assilkunnu..

  • @indian6346
    @indian6346 2 ปีที่แล้ว +18

    ഇദ്ദേഹത്തിൻ്റെ മുകേഷ് പടങ്ങൾ നല്ല തമാശപ്പടങ്ങൾ ആയിരുന്നു.

  • @winit1186
    @winit1186 2 ปีที่แล้ว +6

    നഗരവധു 2001 ജനുവരിയിലാണ് റിലീസ് ചെയ്തത്....... അന്ന് തെങ്കാശിപ്പട്ടനം, ദാദസഹൈബ്, ദേവദൂതൻ എന്നീ സിനിമകൾ കൂടി ഓടുന്നുണ്ടായിരുന്നൂ....

  • @Josekiran517
    @Josekiran517 2 ปีที่แล้ว +3

    Jayaram

  • @habeebdhalawi498
    @habeebdhalawi498 2 ปีที่แล้ว +16

    ജയറാം തന്നെ

  • @aryands9636
    @aryands9636 2 ปีที่แล้ว +2

    അങ്ങനെ അവസാനം ജയറാം ഫീൽഡ് ഔട്ടായി...

  • @onemanarmy7514
    @onemanarmy7514 2 ปีที่แล้ว

    Ellarum chollunnu first half i saw 1000 times....when i feel stress......still i am watching...jagdeesh mukeesh combo..........no boring.....belwve me...i am.watching most of the days first half.....when kpac lalaithaa part comes i.will stop

  • @invisibleink7379
    @invisibleink7379 2 ปีที่แล้ว +1

    Great guy

  • @simpsonmathew1361
    @simpsonmathew1361 2 ปีที่แล้ว +15

    Allengil thanne amitha vinayam nadikunnavanmare viswasikkan kollilla Jayaramalle alu athanippo ellam potunne engane vrithiketta paripadikonnum pokathondanu mammokayum lalettanum stars ayi thanne nikunne gurutham

  • @solan1348
    @solan1348 2 ปีที่แล้ว +2

    പേരു പറഞ്ഞില്ലെങ്കിലും എനിക്ക് ആളെ മനസ്സിലായി. സൽമാൻ ഖാൻ

  • @sinuydw
    @sinuydw 2 ปีที่แล้ว +8

    അന്നും ഇന്നും ആത്മാര്‍ത്ഥ, സ്നേഹം അത് ലാലേട്ടൻ മാത്രം... ഒരാള് പോലും കുറ്റം പറഞ്ഞ്‌ കേട്ടിട്ടില്ല

    • @vijayakumar7101
      @vijayakumar7101 2 ปีที่แล้ว +2

      ആരെയും കുറ്റം പറയില്ല മനസ്സിൽ വെച്ച് പെരുമാറും

    • @sinuydw
      @sinuydw 2 ปีที่แล้ว +3

      @@vijayakumar7101 പുള്ളിയെപ്പറ്റി ആരെങ്കിലും കുറ്റം പറയുന്നത് കേട്ടിട്ടുണ്ടോ?.. എന്റെ അറിവിൽ ഇല്ല

    • @vijayakumar7101
      @vijayakumar7101 2 ปีที่แล้ว

      @@sinuydw pazhya ശങ്കരാടി sir nte interview kansal mathyi

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว

      ​@@vijayakumar7101 Lalettan tanne super

    • @jagadeeshchandran8832
      @jagadeeshchandran8832 2 ปีที่แล้ว

      @@sinuydw ആരും കുറ്റം പറഞ്ഞ് കേട്ടിട്ടില്ല

  • @eldopaul67
    @eldopaul67 2 ปีที่แล้ว +2

    Nadante peru parayan pattillengil ee maathiri karyangal parayaruthu Mr...karanam ithu kelkkunnavar mattu actors ne thettidharikkum...

  • @Nikhillal10
    @Nikhillal10 2 ปีที่แล้ว +1

    നഗരവധു സിനിമയുടെ പരാജയം ഉണ്ടാകാൻ ഒരു കാരണം ഹിറ്റ്ലർ പടത്തിന്റെ ഒപോസിറ്റ് റിലീസ് കാരണം കൊണ്ടാകും എന്ന് സംവിധായകൻ പറഞ്ഞു ഈ ഇന്റർവ്യൂ ചെയുന്ന ആൾ ശ്രദ്ധിച്ചലായിരിക്കും ഹിറ്റ്ലർ 96ആണ് ഇത്‌ 2000, കാലഘട്ടത്തിൽ പിന്നെ എങ്ങനെ ഒപോസിറ്റ് റിലീസ് ചെയ്യും ആണ് ഉദ്ദേശിച്ചത് ദാദാസാഹിബ്, അല്ലെങ്കിൽ രാക്ഷസരാജാവ് എങ്ങാനും ആവും പക്ഷേ പുള്ളി പറഞ്ഞത് ഹിറ്റ്ലർ എന്നാണ്

  • @shinesathyavan2423
    @shinesathyavan2423 2 ปีที่แล้ว +3

    Mani C Kappan poyi kannuvan parayumbol Jayaram thannai

  • @godisgreat3387
    @godisgreat3387 2 ปีที่แล้ว

    ♥️♥️♥️🙏

    • @jacobsamuel5978
      @jacobsamuel5978 2 ปีที่แล้ว

      Directors who believe in their talen do not go after stars. This guy must be a failiar.

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +6

    Suresh Gopi okke veendum nalla pole thirichu varunnu. Jayaraminu Sathyan anthikkadu movie kazhiyumpol usharaakumayirikkum. Jayaramine kandu padichayalaanu Dileep.

  • @riasamgeorge9940
    @riasamgeorge9940 2 ปีที่แล้ว +1

    Rajani ano a nadan

  • @ernakulamnorth4452
    @ernakulamnorth4452 2 ปีที่แล้ว +22

    ഏത് നടൻ വൃത്തികേട് കാണിച്ചാലും ജയറാം കുറ്റം പറയില്ല. കമലഹസൻ മികച്ച കുടുംബ നാഥൻ ആണെന്ന് ജയറാം പലയിടത്തും പറഞ്ഞു

    • @binipeter5102
      @binipeter5102 2 ปีที่แล้ว +6

      അയാൾ മോഹൻലാൽ സ്റ്റേജിൽ നിൽക്കുമ്പോ കമലഹാസനെ പൊക്കിപ്പറയുന്ന സംസ്ക്കാര ശൂന്യനാണ്.....

  • @amalom275
    @amalom275 2 ปีที่แล้ว +18

    ജയറാം ആണോ ??😊😊

    • @knm7578
      @knm7578 2 ปีที่แล้ว +5

      അദ്ദേഹം തന്നെ

    • @AjayKumar-rm8wv
      @AjayKumar-rm8wv 2 ปีที่แล้ว +10

      അയാൾ തന്നെ ..വേറെ ആരും ചെയ്യില്ല .ജയറാം ചിരി മാത്രമേ ഒള്ളു . ഒത്തിരി ആളെ പറ്റിച്ചിട്ടുണ്ട് .ലാൽജോസ് അടക്കം .

    • @GLX822
      @GLX822 2 ปีที่แล้ว +4

      അതെ

    • @thrillermovies7645
      @thrillermovies7645 2 ปีที่แล้ว +7

      ജയറാം ദിലീപ് ജയസൂര്യ ഓക്കേ കണക്കാ

    • @killerkukka
      @killerkukka 2 ปีที่แล้ว +2

      @@AjayKumar-rm8wv lal jose , anwar rasheed

  • @MrParappallil
    @MrParappallil 2 ปีที่แล้ว +3

    കണകൊണ പറഞ്ഞ് മിടുുക്കനായിട്ട്. മറുഭാഗം. ആരെന്ന് ചോദിച്ചാൽ പറയില്ലത്രേ. പിന്നെന്തിനാണ്. വീരസൃം തള്ളിമറിക്കുന്നത്..

  • @naveenanand7114
    @naveenanand7114 2 ปีที่แล้ว +11

    Mr കലാധരൻ താങ്കൾ ആ നടന്റെ പേര് പറയണം .

  • @rajanbalan7767
    @rajanbalan7767 2 ปีที่แล้ว +10

    ജയറാം തന്നെയാണ് ഇ കഥാപാത്രം കാരണം മാണി സി കപ്പന്റെ കുസൃതി കാറ്റിൽ ജയറാം ഉണ്ടായിരുന്നു പിന്നെ ജയറാമും വാണിയും കുടി മറ്റൊരു സിനിമയും ഉണ്ടായിരുന്നു

    • @mylove242globally
      @mylove242globally 2 ปีที่แล้ว +1

      Mangalam Veettil Maanaseshwari Gupta

    • @sheenpjose
      @sheenpjose 2 ปีที่แล้ว

      man of the match?

  • @arunsnair5805
    @arunsnair5805 2 ปีที่แล้ว +1

    Abiye kazhivundaayitum othukkiyathaanu chilar

  • @jalajeshkp7206
    @jalajeshkp7206 2 ปีที่แล้ว +4

    നഗര വധു ടൈറ്റിൽ ആണ് പ്രശ്നം

  • @shajanshaju1247
    @shajanshaju1247 2 ปีที่แล้ว +2

    ജയറാമായിരിക്കും

  • @vineeth-u5b
    @vineeth-u5b 2 ปีที่แล้ว

    അല്ല ചില കാര്യങ്ങൾ മുഖത്ത് നോക്കി പറയാൻ താല്പര്യം കാണില്ല ഇന്റർവ്യൂ ചെയ്തു എല്ലാരും അറിയിക്കാം എന്നെ പറയുള്ളു അല്ലാതെ മുഖത്ത് നോക്കി വെണ്ട എന്ന് പറയില്ല മനസിലാക്കി മാറുക 🙏

  • @luiel4856
    @luiel4856 2 ปีที่แล้ว

    Please prononse your dialogue correctly

  • @zebra8538
    @zebra8538 2 ปีที่แล้ว +2

    Bhramannanmarellam attakallannu

  • @uccheruppa3889
    @uccheruppa3889 2 ปีที่แล้ว

    Ara albenn parayathath kond ithoru kettu katha anenn tonunnu

  • @Sallar62
    @Sallar62 2 ปีที่แล้ว +4

    മണീ c കപ്പനെയും വാണി വിശ്വതിനെയും റെയ്ഡിൽ പൊക്കിയതാണ് പോലീസ് മുക്കി ആ കേസ്

    • @vaisakhs2224
      @vaisakhs2224 2 ปีที่แล้ว +2

      ഞാനും കേട്ടിട്ടുണ്ട് ഇത്.... "mangalam veettil manaseswari gupta" movie ude time il ആണെന്ന് തോനുന്നു.....??? Case onnum aayilla...

    • @Sallar62
      @Sallar62 2 ปีที่แล้ว

      @@vaisakhs2224 ys

    • @SageerkaipasKaipas-ci2ek
      @SageerkaipasKaipas-ci2ek ปีที่แล้ว +1

      അതുകൊണ്ടാണല്ലോ സിനിമയിൽഒന്നുമല്ലാത്ത നടന്റെ ഭാര്യയായത്
      തോന്ന്യ സം എല്ലർക്കുണ്ട്

  • @jobinjoseph5205
    @jobinjoseph5205 2 ปีที่แล้ว

    Pennupidikkan padam pidikkano!? Nerittu kachavadam urappichaporayirunno!?

  • @lostlove3392
    @lostlove3392 2 ปีที่แล้ว +5

    Mohanlal alenkil Jayaram aayirikkum. Jagadishine nayakanakki cinema cheytha directorsinu avar date kodukkilla. Jagadishine down aakki cinema avar cheythalle ivar date kodukku. Sooryaputranil Jagadishine down aakkiyathinu shesham aannu Jayaram, Mohanlal Thulasidasumayi sahakarichathu. Palavur Devanarayananiloode Jagadishine down aakkiyappol Mohanlal V.M Vinuvinu date koduttu. Kudubavisheshattiloode Anil- Babu Jagadishine down aakkiyappozhannu Jayaram avarde koode work cheythathu, pakshe Mohanlalinte koode ithuvare cheyaan pattiyilla. Sthallatte Pradhana Payyans kazhinju Shaji Kailas Jagadishine nayakanakki ini cinema cheythal thaan date kodukkilla ennu Mohanlal paranjirunnu. Shaji Kailas athu pole cheythu. Viji Thambi, Kaladharan, Prasanth, T.S Suresh Babu, Anil-Babu ivarde koode onnum Mohanlal work cheythilla.
    Note: Down aakki ennu vechaal, dialogue cut cheyuka, scene cut cheyuka.

    • @lostlove3392
      @lostlove3392 2 ปีที่แล้ว +1

      @rashid rashi Prasanth died in 2004. His last released film was Kallan Kappalil Thanne(Jagadish in double role). Before that he did his most famous film Nagarattil Samsara Vishayam with Jagadish & Siddique. He became a big name after that. But, still was out.

    • @lostlove3392
      @lostlove3392 2 ปีที่แล้ว +1

      Another name was Saajan who made many hit films with Mammooty & Mohanlal. He made a comeback with Jagadish-Siddique starrer Mr & Mrs. It got him fame and money. Interviewil parayundu. But, pineedu aarum date koduttilla.

    • @combo3311
      @combo3311 2 ปีที่แล้ว +1

      Thanik vivaramilathathinu enthu cheyana

    • @lostlove3392
      @lostlove3392 2 ปีที่แล้ว +1

      @@combo3311 Vannallo oru Mohanlal fan.

    • @thrillermovies7645
      @thrillermovies7645 2 ปีที่แล้ว

      നിർത്തി പോടേയ് 😂😂

  • @sujiththomas2456
    @sujiththomas2456 2 ปีที่แล้ว

    Nagara Vadhu ..waste film ...Theater I'll polum pidich ninnillaa