ഫ്ലെക്സ് ഫ്യുവൽ കാറുകൾ ഉടൻ വരുമെങ്കിൽ ഇപ്പോൾ പുതിയ കാറുകൾ വാങ്ങുന്നത് അബദ്ധമാകുമോ? | GNcap and India

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #MalayalamAutoVlog #Testdrive #Petrol#AutomobileDoubtsMalayalam #AutomaticCars#MalayalamAutoVlog #FlexFuelCars#EntryLevelHatchBack#GlobalNcap

ความคิดเห็น • 371

  • @sachutony
    @sachutony 2 ปีที่แล้ว +87

    0:06 5-6 people Automatic Compact SUV worth 15-16 lakhs
    2:50 Genuine Buyers on OLX/ Flux Fuel Vehicles/ Buying Magnite over Flex Fuel Vehicles
    8:55 Is Global NCAP a Scam?
    15:43 DCT vs AMT
    18:41 12 Lakh Car with Premium Look and Features running 200 km per day
    20:25 Toyota Urban Cruiser Warranty/ Will Toyota be like Ford?/ Toyota Suzuki Partnership stopped may cause parts shortage??
    BAIJU SIR PLEASE LOOK INTO THE AUDIO. THIS VIDEO IS IN MONO AUDIO. WHILE PLUGGING HEADPHONES IT IS WORKING ON LEFT SIDE ONLY ESPECIALLY MOST OF THEM ARE USING HEADPHONES. THANK YOU
    HAPPY NEW YEAR 2022

  • @illuminandi_payasam
    @illuminandi_payasam 2 ปีที่แล้ว +167

    ഇതെന്താ ഒരു ചെവിയിൽ മാത്രമേ earphonil കേൾക്കുന്നുള്ളു??

  • @anurajkesav189
    @anurajkesav189 2 ปีที่แล้ว +15

    Thank You Baiju Chettan for choosing my Question ✌️✌️✌️✌️
    Happy New Year Chetta

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    വളരെ ഉപകാരപ്രേദം

  • @jishnut3063
    @jishnut3063 2 ปีที่แล้ว +23

    Side crash test is available in GNCAP also. Please check.

  • @kichujthomas
    @kichujthomas 2 ปีที่แล้ว +18

    Why this video is only mono audio? Only left works on headphones 🙄Baiju Bro, FYI !!

    • @JauzalCP
      @JauzalCP 2 ปีที่แล้ว +2

      I thought my right earpod damaged 😀

  • @talk2devnair
    @talk2devnair 2 ปีที่แล้ว +3

    Tataയോട് എന്തോ വിരോധം ഉള്ള പോലെ തോന്നുന്നു? Tata cars suggest ചെയ്യുന്നത് കാണാറില്ല.. ഇപ്പൊ NCAP കുറച്ചും പറയുന്നത് പോലെ തോന്നുന്നു...

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    ചോദ്യോത്തര പരിപാടി അടിപൊളി ആണ്👌

  • @narkuasmr7012
    @narkuasmr7012 2 ปีที่แล้ว +17

    ഈ ചാനലിലെ എൻ്റെ എല്ലാ കൂട്ടുകർക്കും എൻ്റെയും പാമ്പാടി പഞ്ചാത്തിൻ്റെയു വക Happy New YEAR. ആശംസകൾ

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว

    Q&A session nalla informative aanu

  • @java97
    @java97 2 ปีที่แล้ว +1

    15:15 Europe ഇൽ വിൽക്കുന്ന കാറുകൾ Euro NCAP ആണ് ചെയ്യുന്നത്.
    Global NCAP , ആഫ്രിക്കയ്ക്കും ,ഇന്ത്യയ്ക്കും മാത്രം വേണ്ടിയിട്ടുള്ളതാണ് .

    • @navaneeth1087
      @navaneeth1087 2 ปีที่แล้ว

      Global NCAP is for any country which does not have Crash Testing Norms. India is setting its own crash testing norms called BNVSAP( Bharat NCAP) but govt decided to delay the brining because automobile industry is not in a position due to covid & BS6 implementation to follow these new guidelines.

  • @mahroofku521
    @mahroofku521 2 ปีที่แล้ว

    Nexon segment നല്ല വണ്ടി ആണല്ലൊ എന്തു കൊണ്ടാണ് suggest ചെയ്യാത്തത്

  • @amalom275
    @amalom275 2 ปีที่แล้ว +24

    4 ലക്ഷം അല്ലെങ്കിൽ 5 ലക്ഷം കൊടുത്ത് 8 വർഷം പഴക്കം ഉള്ള സ്വിഫ്റ്റ് vxi എടുക്കുന്നതിനെക്കാൾ നല്ലത് 7 ലക്ഷം കൊടുത്ത് പുതിയ സ്വിഫ്റ്റ് എടുക്കുന്നത് അല്ലെ.
    അല്ലെങ്കിലും ഭീമമായ പൈസ കൊടുത്ത് മാരുതി സെക്കന്റ് ഹാൻഡ് വാങ്ങുന്നത് ഭയങ്കര നഷ്ടമാണ്.... ഭയങ്കര ഓവർ പ്രൈസ് ആണ്...
    എടുക്കുവാണേൽ മാരുതിയുടെ പുതിയ വാഹനം എടുക്കുക അല്ലാതെ സെക്കന്റ് ഹാൻഡ് വാഹനം എടുക്കുമ്പോൾ മറ്റു ബ്രാൻഡുകൾ തിരഞ്ഞെടുക്കുക..
    ഞാൻ സെക്കന്റ് വാഹനം ചൂസ് ചെയ്തത് ഷെവർലെ ,ഫോർഡ് തുടങ്ങിയ ബ്രാൻഡിൽ ആയിരുന്നു

    • @mohammedmuthu9231
      @mohammedmuthu9231 2 ปีที่แล้ว +1

      മാത്രമല്ല 15 yr കഴിഞ്ഞാൽ കാർ നിലത്തിറക്കാൻ പറ്റുമോ എന്ന് കുറച്ച് കഴിഞ്ഞാൽ അറിയാം

    • @yadu2020
      @yadu2020 2 ปีที่แล้ว +1

      പക്ഷെ ഒരു കാര്യം ഉണ്ട് സ്വിഫ്റ്റിന്റെ കാര്യത്തിൽ, പുതിയ സ്വിഫ്റ്റ് ഓൾഡ് ജനറേഷൻ സ്വിഫ്റ്റ്മായിട്ട് താരതമ്യം പോലും ചെയ്യാൻ പറ്റില്ല...old is gold.
      പിന്നെ താങ്കൾ പറഞ്ഞപോലെ മാരുതി സെക്കന്റ്‌ എടുക്കുന്നേത്തിലും നല്ലത് ford, cheverlot, fiat, Volkswagen, skoda, പോലുള്ള ബ്രാണ്ടുകൾ...

    • @muneermunni5508
      @muneermunni5508 2 ปีที่แล้ว

      💯

    • @Jo-mz2my
      @Jo-mz2my 2 ปีที่แล้ว +1

      എട്ട് വർഷം മുൻപ് ഉള്ള top അല്ലെങ്കിൽ middle varient കാർനേകൾ features ഉണ്ട് ഇപ്പോൾ ഉള്ള base varient ന്.കുറിച്ച് ഓടിയത് കൊണ്ടു ഒരിക്കലും പഴയ വാഹനം ഈ പൈസക്കു വാങ്ങരുത്. പുതിയത് എടുക്കുക. അല്ലെങ്കിൽ കുറച്ചു ആ വണ്ടി ഓടിച്ഛ് കഴിഞ്ഞു പിന്നെ വിറ്റാൽ ഒന്നും കിട്ടില്ല. അപ്പോൾ പുതിയത് വാങ്ങുക base varient ആണെങ്കിൽകൂടെ.

  • @johnantony7767
    @johnantony7767 2 ปีที่แล้ว

    Wow,ur rendering of Q&A r wonderful ,so sweet,reporter turned engine lover,thanks bro!

  • @wowsitivemomme2793
    @wowsitivemomme2793 2 ปีที่แล้ว +6

    സർക്കാർ അനുശാസിക്കേണ്ട റേറ്റിങ് എത്രയാണെന്ന് കമ്പനികൾ തീരുമാനിക്കും

  • @varunsknr
    @varunsknr 2 ปีที่แล้ว +6

    എൻ്റെ earphone കേടാക്കി എന്നു പറഞ്ഞു ഭാര്യയെ വഴക്ക് പറഞ്ഞ ലെ ഞാൻ 😯😬😆😆

  • @arunvrofficial
    @arunvrofficial 2 ปีที่แล้ว

    ബൈജു ചേട്ടാ
    ഓഡിയോ Left - Right ലെവൽ പ്രശ്നം ഉണ്ട്..

  • @praveengl6041
    @praveengl6041 2 ปีที่แล้ว

    Tata യുടെ വാഹനങ്ങൾ എന്തുകൊണ്ട് suggest ചെയ്യുന്നില്ല???

  • @snobinsno7116
    @snobinsno7116 2 ปีที่แล้ว +6

    Global NCAP ano
    Euro ncap alle ellarum nokane

  • @Jomongeorge1923
    @Jomongeorge1923 2 ปีที่แล้ว +1

    IMT Transmission ന്റെ ഭാവി പുതുവർഷത്തിൽ എങ്ങനെയാണ് (Venue, i20, Sonet) - ഇതു പോലെ പുതിയ ഇലക്ട്രിക്, ഹൈഡ്രജൻ ഫ്യൂവൽ മോഡലുകളിൽ കൊണ്ടു വരുമോ

  • @Shorts_Kuda
    @Shorts_Kuda 2 ปีที่แล้ว +3

    first adichee...
    inn pathiviland 2 videos❤️
    mngl thug vech thudangeeth pwlchndrn
    Baiju ettan Ishtam🥰

  • @ananthapadmanabhan5440
    @ananthapadmanabhan5440 2 ปีที่แล้ว

    Happy new year baiju ettaa

  • @sreejithnnair6956
    @sreejithnnair6956 ปีที่แล้ว

    വളരെ നല്ലൊരു എപ്പിസോഡ് തന്നെയായിരുന്നു ഇതും

  • @bobinpavithran1037
    @bobinpavithran1037 2 ปีที่แล้ว +9

    എന്റെ alto800 ലെ fuel line ലേക്ക് പോകുന്ന rubber pipe ദ്വാരം വീണ് കുറേ petrol റോഡിൽ പോകുന്ന അവസ്ഥയുണ്ടായി. ഇതേ സംഭവം കേരളത്തിലുടനീളം സംഭവിച്ചു എന്ന തരത്തിൽ ന്യൂസിൽ കാണുകയും ചെയ്തു. Alcohol കലർന്ന പെട്രോൾ ഉപയോഗിക്കുന്നതാണ് കാരണം എന്നാണവർ പറയുന്നത്. എന്താണ് ഇതിന്റെ സത്യാവസ്ഥ??

    • @jpj369
      @jpj369 2 ปีที่แล้ว

      കഴിഞ്ഞയാഴ്ച്ച എൻ്റെ സുഹൃത്തിൻ്റെ അച്ചൻ്റെ Alto 800 ഇതേപോലെ സംഭവിച്ചു. BS6 ൽ എഥനോൾ കൂടുതലടങ്ങിയ പെട്രോൾ കാരണമാണ് ഇത് സംഭവിക്കുന്നത്. ദിവസവും വണ്ടി ഓടിക്കുന്നെങ്കിൽ വലിയ കുഴപ്പമുണ്ടാകില്ല.

    • @panthalacodeabhi
      @panthalacodeabhi 2 ปีที่แล้ว

      വാഗൺ ആറിലും സംഭവിച്ചു

    • @jpj369
      @jpj369 2 ปีที่แล้ว

      @@panthalacodeabhi ഒരു തരം ചെറിയ വണ്ടാണ് പ്രശ്നം.

    • @Saleena83
      @Saleena83 2 ปีที่แล้ว +2

      @@jpj369 വണ്ടിനെ ആകർഷിക്കുന്നത് എഥനോൾ ആണ്.

    • @jpj369
      @jpj369 2 ปีที่แล้ว

      @@Saleena83 അതേ

  • @ranispillai4243
    @ranispillai4243 2 ปีที่แล้ว

    ചേട്ടാ 4 airbags ഇല്ലെ ചേട്ടൻ പറഞ്ഞത് 2 എണ്ണം എന്നാ but good presentation 👍

  • @lijilks
    @lijilks 2 ปีที่แล้ว

    If Flexi fuel comes that will help India's economy, beoz that much we can reduce the import of crude oil products.

  • @jimbroottygaming8824
    @jimbroottygaming8824 2 ปีที่แล้ว +28

    European countries le crash test naduthunathu Euro ncap aaanu . Global ncap alla ... Global ncapil Indian carukal mathramale crash test naduthunathu..ennitu global ennoru perum 🙄🙄🤔🤔🤔🤔

    • @Akshaykumar-gu7mx
      @Akshaykumar-gu7mx 2 ปีที่แล้ว +7

      India and Africa ennit global ncap ennum🤭🤭

    • @amalvp2655
      @amalvp2655 2 ปีที่แล้ว +2

      Right

    • @amalvp2655
      @amalvp2655 2 ปีที่แล้ว +2

      Bijuwrong

    • @arjunsarathy6250
      @arjunsarathy6250 2 ปีที่แล้ว +5

      Yes..its just a private party

    • @navaneeth1087
      @navaneeth1087 2 ปีที่แล้ว

      Global NCAP is a stripped down crash testing norms mainly for 3rd world countries. Norms where setted by a private agency .But crash test is conducted in Euro NCAP accredited labs like ADAC. Check any of the Global NCAP test video. Global NCAP is liberal with a reduced crash test speed with certain tests skipped.

  • @വേണുഗോപാൽ
    @വേണുഗോപാൽ 2 ปีที่แล้ว

    ഞാൻ നിങ്ങളുടെ siscribar ആണ്‌ ഇപ്പോൾ ഞാൻ tata nexon book ചെയ്തു base varient ആണ്‌ താങ്കളുടെ അഭിപ്രായം എന്താ nexonine പറ്റി

  • @varunskumar9426
    @varunskumar9426 2 ปีที่แล้ว +5

    Are you sure that India has craft test norms currently?
    European cars are not tested at global NCAP. They are tested by Euro NCAP.

    • @navaneeth1087
      @navaneeth1087 2 ปีที่แล้ว +1

      Its called BNVSAP. India is setting up labs in Chennai & Pune. BNVSAP is equivalent to Euro Ncap. What Biju said is not correct, we haven't mandatorily testing cars yet because Automobile is industry hit by covid & Bharat Stage 6 implementation .By 2023 we could see the govt mandatorily brining 5 star rating as per BNVSAP OR Bharat Ncap norms.

    • @navaneeth1087
      @navaneeth1087 2 ปีที่แล้ว

      Global NCAP are a set of norms, far liberal than Euro NCAP , mainly for 3rd world country. All over Europe there are EURO NCAP accredited labs which conduct crash test. Global NCAP crash test are conducted in ADAC Germany crash testing lab.

    • @SunilKumar-mx1wd
      @SunilKumar-mx1wd 2 ปีที่แล้ว

      Global NCAP is exclusively for Tata & Mahindra. 😄😄😄They are basically from UK but never heard that they did tested any cars there. 😏😏

    • @navaneeth1087
      @navaneeth1087 2 ปีที่แล้ว

      @@SunilKumar-mx1wd Why would Global NCAP test European cars when Euro already has a New Car Assesment Program(NCAP).Global NCAP is for there countries who dont have an NCAP yet.You could see GNCAP testing non-Tata/Mahindra cars also in there youtube channel.It doest take much effort to do this basic stuff man.

  • @maraiyurramesh2717
    @maraiyurramesh2717 2 ปีที่แล้ว +6

    GNCAP ഇൽ side ക്രാഷ് ടെസ്റ്റ് നടത്തുന്നുണ്ട് എന്നാണ് അവരുടെ വീഡിയോസ് കണ്ടതിൽ ഞാൻ മനസിലാക്കിയത്

  • @ranjithmp2353
    @ranjithmp2353 2 ปีที่แล้ว

    Baiju chetta, Upcoming Cars ne patti oru video cheyyamo...

  • @jobinthomas3264
    @jobinthomas3264 2 ปีที่แล้ว +2

    Happy new year
    " navu kuzhayunnu "😉

  • @hyderalipullisseri4555
    @hyderalipullisseri4555 2 ปีที่แล้ว +1

    ലുക്കിലും വർക്കിലും ഒന്നാമത് ആകണം

  • @ManojKumar-li3yi
    @ManojKumar-li3yi 2 ปีที่แล้ว

    ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരൂ മാമാ....
    ചോദ്യങ്ങളും ഉത്തരങ്ങളും ഗംഭീരം തന്നെ
    അഭിനന്ദനങ്ങൾ

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം 2 ปีที่แล้ว +4

    face കാണുന്നില്ല നല്ലത് പോലെ ഇരുട്ട് ആണ് 😕

  • @najafkm406
    @najafkm406 ปีที่แล้ว

    Mandan chodyangal illaa , Ellavarkkum ellam ariyanam ennilla...... Waw what an answer to the question .

  • @ananthakrishnanr4931
    @ananthakrishnanr4931 2 ปีที่แล้ว +6

    Athil kurach enikk ayachu tharikayum cheyyuka😂😂😂

  • @BestEverFactCheck
    @BestEverFactCheck 2 ปีที่แล้ว

    Hi Baiju,
    Wanted to know the release date of Hyundai Sonata and Elantra 2022 model. Also the upcoming Nline models. Please let us know if you have any info regarding the same.
    Thanks alot,
    Njouj

  • @techytravelerofficial
    @techytravelerofficial 2 ปีที่แล้ว +3

    ക്യാമറ എഞ്ചിന്റെ ഉള്ളിൽ വെക്കാമായിരുന്നു 😁

  • @ajeshkumar8605
    @ajeshkumar8605 2 ปีที่แล้ว

    Head set വെച്ച് കേൾക്കുമ്പോൾ left ear മാത്രമേ കേൾക്കാൻ പറ്റുന്നുള്ളൂ...

  • @nafeeliqbalkk2346
    @nafeeliqbalkk2346 2 ปีที่แล้ว +6

    എന്ത് കൊണ്ട് hatchback കൾ RWD യിൽ common അല്ല?

  • @faithlive1972
    @faithlive1972 2 ปีที่แล้ว +3

    Happy new year.. ബൈജു ചേട്ടാ

  • @harikrishnanp2423
    @harikrishnanp2423 2 ปีที่แล้ว +16

    ഇയർ ഫോൺ അടിച്ച് പോയി ഗയ്സ്

    • @n4world484
      @n4world484 2 ปีที่แล้ว

      എന്റെ തും പോയി

    • @VishnuTechyVlogs
      @VishnuTechyVlogs 2 ปีที่แล้ว +1

      Enthayum

    • @abhijith7929
      @abhijith7929 2 ปีที่แล้ว

      @@n4world484 nna ptti

    • @arjun7372
      @arjun7372 2 ปีที่แล้ว

      Adich poyathala 😄

    • @unni.888
      @unni.888 2 ปีที่แล้ว

      Njan vicharichu endeyum poyennu whatsapp keri oru status kandappozha samadhanm aye

  • @yadu2020
    @yadu2020 2 ปีที่แล้ว +3

    2:13 എന്റെ ബൈജു അണ്ണാ 😆😆.

  • @prajithr2042
    @prajithr2042 2 ปีที่แล้ว +7

    Talking cars🔥🔥🔥

  • @apmtalk.s
    @apmtalk.s 2 ปีที่แล้ว

    i10 nios 1.2 petrol manual ചേട്ടന്റെ അഭിപ്രായം എന്താ ?

  • @ompareed9481
    @ompareed9481 2 ปีที่แล้ว

    സ്പേസ് നെ പറ്റി പറയുമ്പോൾ baleno, glanza ആദ്യം പറയേണ്ടേ

  • @sethumadhavanak2539
    @sethumadhavanak2539 2 ปีที่แล้ว +3

    Ecosport 2017 ന് ശേഷം ഉള്ള model second hand വാങ്ങാൻ ഉദ്ദേശിക്കുന്നു Your advice please...

    • @malluvloggersindelhi6612
      @malluvloggersindelhi6612 2 ปีที่แล้ว +1

      Good Choice, Low maintenance cost,Diesel average is good

    • @Chaos96_
      @Chaos96_ 2 ปีที่แล้ว

      @@malluvloggersindelhi6612 what about DPF ISSUE 😁

    • @sethumadhavanak2539
      @sethumadhavanak2539 2 ปีที่แล้ว

      @@malluvloggersindelhi6612 thanks 🙏🙏

    • @abhishekdj1871
      @abhishekdj1871 2 ปีที่แล้ว

      @@Chaos96_ its only seen in bs 6 models. Bs 4 diesel does not have such issues

  • @bareeshbalakrishnan4188
    @bareeshbalakrishnan4188 2 ปีที่แล้ว

    Thanks for your brief answer GNCAP 👍

  • @sreejithsreelal2756
    @sreejithsreelal2756 2 ปีที่แล้ว +6

    Baiju chettan. Ningal entu kondanu MAHENDRA MARAZZO recommend cheyatath.

  • @proteins327
    @proteins327 2 ปีที่แล้ว +8

    Left ചെവി അടിച്ച് പോയെന്ന് തോനുന് 😔

    • @shibilmoorkhen1324
      @shibilmoorkhen1324 2 ปีที่แล้ว

      Right alle

    • @cyborg3851
      @cyborg3851 2 ปีที่แล้ว

      Earphone thirich ann kuthiyath

    • @JOMZ_
      @JOMZ_ 2 ปีที่แล้ว

      ഇയർഫോൺ തിരിച്ച് വക്ക് ബ്രോ

    • @proteins327
      @proteins327 2 ปีที่แล้ว

      @@shibilmoorkhen1324 enik right matre kekunollu...earphone correct aayitta vechekunne..R right ilum L left ilum😂

    • @proteins327
      @proteins327 2 ปีที่แล้ว

      Vere earphone vechnoki ippo right aanu കേകാതെത്... Manufacturing defect 🤔

  • @kumbidi5584
    @kumbidi5584 2 ปีที่แล้ว +2

    Right earphone kelkunilla😬

  • @kmsomichan
    @kmsomichan 2 ปีที่แล้ว

    Waiting for your next travel video.

  • @shahulable
    @shahulable 2 ปีที่แล้ว +1

    Can you share the website name for automobile spare parts please...

  • @ethanjoseph5175
    @ethanjoseph5175 2 ปีที่แล้ว

    Happy new year baiju chettan and all viewers....

  • @arunta33
    @arunta33 2 ปีที่แล้ว

    Daily 200 km oodumenkil minimum 300 km real world range ulla electric car vanguka

  • @josephchacko6537
    @josephchacko6537 2 ปีที่แล้ว

    how to solve regen and DPF indicator in xuv300 diesel if it appears.?

  • @srq1937
    @srq1937 2 ปีที่แล้ว

    ഞാൻ ഡൽഹിയിൽ നിന്ന്6കൊല്ലം പഴക്കമുള്ള ഒരു ഡീസൽ വണ്ടി കൊണ്ട് വന്നു, ഡീസൽ വണ്ടികൾ ഉപയോഗിക്കാൻ വിലക് വരാൻ ചാൻസ് ഉണ്ടൊ

  • @foodlab949
    @foodlab949 2 ปีที่แล้ว +2

    Ente right earphone adichu poyath

  • @nidhinsan
    @nidhinsan 2 ปีที่แล้ว

    As a viewer, we are expecting expert opinions from you and not simply your understanding on something. Not enough researches are done before answering questions, especially about GNCAP. The opinion is confusing, false or misleading. We expect a good quality content from you.

  • @Kailas-xb6iu
    @Kailas-xb6iu 2 ปีที่แล้ว +5

    11:35 indiayile crush testinte kariyam mindathirikunathanu nallathu🤣🤣. Marutide vandikal okke ethil pass akumbol ariyam athu udayipanennu🥴

  • @vipinpnair
    @vipinpnair 2 ปีที่แล้ว

    Basically Global NCAP, EURO NCAP, Latin NCAP etc are same. Some private voluntary organisations which has not authority over release of vehicle. Basic vehicle crash test is defined in UNECE standard. Type approval is needed for all vehicle to sell. NCAP uses only vehicles which has type approval. So NCAP tells only additional safety over type approval. So zero NCAP rating is also ok only. I see ARAI also follows UNECE standard only.

  • @harik4489
    @harik4489 2 ปีที่แล้ว +2

    Audio sterio alla 🙄

  • @snobinsno7116
    @snobinsno7116 2 ปีที่แล้ว +3

    By the way
    Talking cars
    Enna channel onnu nokunnath nannayirikum

  • @syams114
    @syams114 2 ปีที่แล้ว

    For Indian roads …..it’s better to buy a battle tank

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +16

    200 KM ഒരു ദിവസം വാഹനം ഓടിക്കുന്ന ഒരാൾക്ക് ഏറ്റവും മികച്ചത് EV car തന്നെ .....
    Next option TATA നിക്സൺ ( CNG version) Jan 2022 launch

  • @moncybabu8680
    @moncybabu8680 2 หลายเดือนก่อน

    You mentioned all cars producing in India are passing through some crash test or NCAP ? But I think that is not correct. So far there is no such tests in India. Please don't give wrong information.

  • @lijik5629
    @lijik5629 2 ปีที่แล้ว

    If flexi fuel is coming India, That will help our economy also. Future will be EV.

  • @rajeshbabukaranthurmavoor6745
    @rajeshbabukaranthurmavoor6745 2 ปีที่แล้ว +10

    Global NCAP inte Udayippu ariyan Talking cars inte vedio kanu

    • @syamsasi8330
      @syamsasi8330 2 ปีที่แล้ว +2

      Vivekji and JD♥️

    • @oliverqueen5095
      @oliverqueen5095 2 ปีที่แล้ว +1

      Udayipp alla reliable alla ennanu

    • @navaneeth1087
      @navaneeth1087 2 ปีที่แล้ว

      Global NCAP & Euro NCAP രണ്ടും ജർമനിയിൽ ഉള്ള ADAC ലാബിൽ ആണ് ടെസ്റ്റ് ചെയുന്നത്.ഗ്ലോബൽ NCAP ഇന്റെ ഏതു വീഡിയോ എടുത്തു നോക്കിയാലും കാറിൽ ടെസ്റ്റിംഗ് ലാബിന്റെ സ്റ്റിക്കർ കാണാം. Global NCAP മൂന്നാം ലോക രാജ്യങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ relaxed ആയുള്ള ടെസ്റ്റിംഗ് നിയമങ്ങൾ ആണ്. അതിൽ പോലും 0 സ്റ്റാർ എങ്കിൽ ആ കാറിന്റെ അവസ്ഥ പറയേണ്ടതില്ലലോ. പിന്നെ കാര്യം അറിയ്യാതെ വായിതോന്നിയതു വിളിച്ചുപറയരുത്.

  • @uaeindi
    @uaeindi 2 ปีที่แล้ว +3

    DCT maintenance bhayankara high aanu

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    👌

  • @bijukumaramangalam
    @bijukumaramangalam 2 ปีที่แล้ว +1

    Sound problem.

  • @anumodp2950
    @anumodp2950 2 ปีที่แล้ว +1

    BSVAP eppalannu nilavil konduvarukaa esp/traction control/hill assist okke ini basic features akumoo varunaa Ella vehicles ?

    • @navaneeth1087
      @navaneeth1087 2 ปีที่แล้ว

      it was planned to be implemented by 2019 September. Crash testing labs are getting setted up in Pune & Cheenai. But due to Covid & BS6 , automobile industry is not in a position to implement BNSVAP norms which are equivalent to EURO NCAP. So govt has delayed the implementation .may be by 2023 we can see.

  • @viewanish1
    @viewanish1 2 ปีที่แล้ว +22

    Brezza is always forgotten by baiju when speaking about this segment

    • @wagon_wheel
      @wagon_wheel 2 ปีที่แล้ว

      Nexon...

    • @windowsoflibrary7270
      @windowsoflibrary7270 2 ปีที่แล้ว +2

      He already told dt maruthi will launch breza face lifted soon, he advised us to wait for the new facelift otherwise your car may get outdated..

    • @nijumvamanapuram3746
      @nijumvamanapuram3746 2 ปีที่แล้ว +3

      Nexon illathe pinnenthu sonet um venue um 😁

    • @MrLintojose
      @MrLintojose 2 ปีที่แล้ว +5

      True.. He always prioritise Hyundai and KIA cars..

    • @talk2devnair
      @talk2devnair 2 ปีที่แล้ว

      ടാറ്റ നെ പറ്റിയും പറയാറില്ല..

  • @binuthomas4647
    @binuthomas4647 2 ปีที่แล้ว +1

    boring hearing popular hyundai story, maatti pidikkaraai

  • @akhiljobe
    @akhiljobe 2 ปีที่แล้ว

    Global NCAP il Safer Car for Africa and Sefer Car for India ennanu tagline.. so Global NCAP egane anu international akunne also how is it connected with regional NCAP's?

  • @yathramithra143
    @yathramithra143 2 ปีที่แล้ว

    mahenda kurech parayunilla xuv300 5star vandiyane

  • @rajanmathew1240
    @rajanmathew1240 2 ปีที่แล้ว +2

    2022 മോഡൽ MG ഹെക്ടർ ഇറങ്ങിയോ?

  • @allenjoseph8570
    @allenjoseph8570 2 ปีที่แล้ว +1

    Earphone working ahle enuh sthidhikarikan mathram comments section open akkiya ley njan..😂

  • @sreejithsreelal2756
    @sreejithsreelal2756 2 ปีที่แล้ว

    Mr BAIJU. UK GNCAP IL side crash test nadatunund. Verute onnum paranju thetidaripikalum

  • @sreerags5849
    @sreerags5849 2 ปีที่แล้ว

    Oru 15lc rangeil ullaa nalla car. Reliability ullaa orennam. Suv, sedans, ethayalum ok aanu. Very occasionally long drives mathrame ullu. Safety oru concern aanu. Safe aarikkanam, service ok aarikkanam, maintainence ellam athyavisham affordable aavanaam. Ethu car aanu ithinu nallatu.

    • @martinsunny6072
      @martinsunny6072 2 ปีที่แล้ว

      Honda jazz

    • @MJ-zk4vl
      @MJ-zk4vl 2 ปีที่แล้ว

      Honda city

    • @greatindianroads1523
      @greatindianroads1523 2 ปีที่แล้ว

      City is perfect, Brand image, reliability, design, extremely refined engine (petrol) but sedan owners are upgrading to Mini SUVs and SUVs..So think again

    • @kt-bz9fy
      @kt-bz9fy 2 ปีที่แล้ว

      Honda City ,no doubt 🔥

  • @jithin3624
    @jithin3624 2 ปีที่แล้ว +17

    രാവിലെ.... ദേ ഇപ്പൊ ഉച്ചക്കും ☺️😊ബൈജു അണ്ണൻ മാസ്സ് ആണ് 😉😉!!!

  • @akarsha2884
    @akarsha2884 2 ปีที่แล้ว +2

    Global n cap ilum side crash test unddd

  • @wagon_wheel
    @wagon_wheel 2 ปีที่แล้ว +7

    15:00 ഇന്ത്യയിൽ ഇന്നേ വരെ ഏതേലും വണ്ടി crash ടെസ്റ്റിൽ fail ആയിട്ടുണ്ടോ.....

    • @nevercrywolf6683
      @nevercrywolf6683 2 ปีที่แล้ว +2

      new baleno

    • @aravindm9182
      @aravindm9182 2 ปีที่แล้ว +7

      pinne MARUTHI E SPRESSO / MARUTHI ALTO /MARUTI ECO/MAHENDRA SCORPIO THESE CARS HAVE GOT 0 STAR RATING ON GLOBAL NCAP

    • @Arun_Oommen
      @Arun_Oommen 2 ปีที่แล้ว +12

      People are confused between Euro Ncap and global Ncap. Actually global Ncap is almost a scam.

    • @wagon_wheel
      @wagon_wheel 2 ปีที่แล้ว +3

      GLOBAL NCAP TEST ഇന്റെ കാര്യം അല്ല ചോദിച്ചത് പുള്ളി പറഞ്ഞില്ലേ ഇന്ത്യയിൽ ഒരു crash ടെസ്റ്റ്‌ ഉണ്ട് അതിൽ പാസ്സ് അയാലേ വണ്ടി വിൽക്കാൻ സാധിക്കു എന്ന്... അതിൽ fail ആയ വണ്ടി?

    • @aravindm9182
      @aravindm9182 2 ปีที่แล้ว +1

      @@wagon_wheel ATH ENIK ARJUDA

  • @ajithradhakrishnan153
    @ajithradhakrishnan153 2 ปีที่แล้ว +3

    ഇന്ത്യയിലെ crash test ഒക്കെ കോമഡി ആണ്.... അതു കൊണ്ട് തന്നെ ഇന്ത്യയിൽ ഇറങ്ങുന്ന വണ്ടിയുടെ body quality ഉം same വണ്ടി gulf, european രാജ്യങ്ങളിൽ ഇറങ്ങുന്നതിന്റെ body ക്വാളിറ്റിയും വലിയ വിത്യാസം ഉള്ളതാണ് .....eg: Suzuki Swift
    അതിൽ തന്നെ ഇല്ലേ ഒരു തരംതിരിവ് കാണിക്കൽ 😌

  • @zeleoz463
    @zeleoz463 2 ปีที่แล้ว

    Headset edumno, one side mathrame ollu sound

  • @user.who_am_i
    @user.who_am_i 2 ปีที่แล้ว +1

    Phonil oru speakeril mathre kelkkunnullu

  • @dragonfliesinthedrizzle220
    @dragonfliesinthedrizzle220 2 ปีที่แล้ว +4

    ഏതോ എവിടെയോ ഒരു തകരാറുപോലെ ഓഡിയോ 🧏👂

    • @reld3016
      @reld3016 2 ปีที่แล้ว +1

      സാരമില്ല, ഇപ്പോഴത്തേക്ക് ക്ഷമിക്കു, ക്ഷമിക്കൂ pls.

    • @dragonfliesinthedrizzle220
      @dragonfliesinthedrizzle220 2 ปีที่แล้ว

      @@reld3016 🙏

  • @grehikallarakkal472
    @grehikallarakkal472 2 ปีที่แล้ว +1

    Sir, what's your opinion about purchasing of Re reg Innova, always having a difference of 3 to 5 L

  • @97456066
    @97456066 2 ปีที่แล้ว

    Polo GT എന്താ നിർത്തിയോ 19:00

  • @sunilapple1
    @sunilapple1 2 ปีที่แล้ว +1

    Sound problem

  • @anoopmc8054
    @anoopmc8054 2 ปีที่แล้ว +3

    12:50, global ncap നേക്കാൾ നല്ലതാണെഗിൽ ഇവിടുത്തെ ഇടിപരീക്ഷ പാസായ swift, beleno ഒക്കെ എന്താ പപ്പടം പോലെ real life പൊടിയുന്നത്

    • @RolexSir...
      @RolexSir... 2 ปีที่แล้ว +2

      വണ്ടിയിലുള്ളവരുടെ സേഫ്റ്റി ആണ് നോക്കേണ്ടത്..അല്ലാതേ വണ്ടി പൊളിയുന്നതല്ല😂

    • @sreejithsreelal2756
      @sreejithsreelal2756 2 ปีที่แล้ว

      @@RolexSir... ate. Athkondanu maruti de vadiyil sancharikinavarum pappadam pole podinju ponath.

    • @RolexSir...
      @RolexSir... 2 ปีที่แล้ว

      @@sreejithsreelal2756 അതെന്ന വേറെ വണ്ടിയിലുള്ളവരൊന്നും പൊളിയാറില്ലേ

    • @radhakrishnancr7882
      @radhakrishnancr7882 2 ปีที่แล้ว +1

      ഇന്ന് ഇന്ത്യയിൽ മാരുതി കാറുകൾ ആണ് . കൂടുതൽ അതുകൊണ്ടാണ് മാരുതി കൂടുതൽ അപകടപ്പെടുന്നു എന്ന് തോന്നുന്നത്

  • @MittuSL
    @MittuSL 2 ปีที่แล้ว +2

    "കുറച്ച് രൂപ ലഭിക്കും അതിൽ കുറച്ച് എനിക്ക് അയച്ചു തരികയും ചെയ്യാം " ബൈജു അണ്ണൻ 😜( എവിടെ ഗ്യാപ്പ് കിട്ടിയാലും ഗോളടിക്കാൻ ഒരു അണ്ണനും അത് കേൾക്കാൻ നമ്മളും)

  • @tradingandlife9208
    @tradingandlife9208 2 ปีที่แล้ว +4

    പെട്രോളിന്റെ വിലയല്ലല്ലോ tax അല്ലെ കൂടുന്നത് , അതിപ്പോ എത്തനോൾ വന്നാലും ഇതുതന്നെയാവും സ്ഥിതി .എത്തനോളിനു വില കുറവായതിനാൽ സർക്കാരിന് കൂടുതൽ വരുമാനം ലഭിക്കും .. ജനത്തിന്റെ കാര്യം ..😜

    • @Dr-Nakul
      @Dr-Nakul 2 ปีที่แล้ว +1

      5% ethanol indian oil pumb il koodi epoyum green fuel en paranhu sale cheyundu..... Ethanol add akiyalum price normal petrol te thanne kodukanam..... Govt and petroleum company ku gunam cheyum... Nammal apoyum nalla vila koduthu vanganam

    • @tradingandlife9208
      @tradingandlife9208 2 ปีที่แล้ว

      @@Dr-Nakul well said 😊

    • @navaneeth1087
      @navaneeth1087 2 ปีที่แล้ว

      @@tradingandlife9208 Govt save forex because Ethanol is sourced in India and not imported.

  • @abdulsaleemabdulsaleem2492
    @abdulsaleemabdulsaleem2492 2 ปีที่แล้ว +2

    ഹുണ്ടായി aura cng എടുക്കണം എന്നുണ്ട്
    എന്താണ് അഭിപ്രായം 9 ലക്ഷം ആണ്

    • @Tony00142
      @Tony00142 2 ปีที่แล้ว +2

      Aura flop anu resale value kitilla

    • @sijusmathew973
      @sijusmathew973 2 ปีที่แล้ว +1

      @@Tony00142 ഏതു sale figure ന്റെ അടിസ്ഥാനത്തിലാണ് aura flop ആണ്‌ എന്ന് അവകാശപ്പെടുന്നത്.. sub 4 meeter sedan category യിൽ aura രണ്ടാംസ്ഥാനമാണ്.. resale value ആണ്‌ ഉദ്ദേശിക്കുന്നെങ്കിൽ ഡിസയർ എടുക്കണം അതിനാണെങ്കിൽ സി എൻ ജി ഇല്ല...gncap 4 star safety rated നല്ല റിഫൈൻഡ് പെട്രോൾ or ഡീസൽ manual or automatic CVT (ഈ സെഗ്മെന്റ്ൽ ഒന്നിനും CVT ഇല്ല) നോക്കുകയാണെങ്കിൽ honda amaze ബെറ്റർ ഓപ്ഷൻ ആണ്..hyundai aura ഒരു നല്ല car തന്നെയാണ്. Segment best feature list - wireless charging, projector foglamps, cruise control - gets everything!
      Interior quality feels on par with cars from a segment above.
      Multiple engine-gearbox-fuel options to choose from. Take your pick.
      ഇനി CNG നോക്കുകയാണെങ്കിൽ ഈ Sub 4M Sedans കാറ്റഗറിയിൽ ഒന്നിനും CNG ഇല്ല എന്നാണ് എന്റെ അറിവ്...
      Sub 4M Sedans (YoY)July 2021 Sales July 2020 Sales.... Maruti Suzuki Dzire (15.7%)July 2021-10,470 July 2020 Sales 9,046,
      Hyundai Aura (119.3%)July 2021 - 4,034 July 2020 Sales -1,839.
      Tata Tigor (125%)July 2021- 1,636 July 2020 Sales- 727.
      Honda Amaze (-56%)July 2021 - 1,134 July 2020 Sales -2,587
      Ford Aspire (-70%)July2021 - 96, July 2020 Sales - 318..

  • @CM_TOM
    @CM_TOM 2 ปีที่แล้ว +1

    ബൈജു ചേട്ടാ എന്താണ് ശരിക്കും ഈ ഗ്ലോബൽ എൻ ക്യാപ്പ് വിശദമായി പറയാമോ

    • @sanoojsanu6549
      @sanoojsanu6549 2 ปีที่แล้ว +3

      Wach video for taking car malayalam video,global ngap ഉടായിപ്പ്

    • @navaneeth1087
      @navaneeth1087 2 ปีที่แล้ว

      @@sanoojsanu6549 Global NCAP & Euro NCAP രണ്ടും ജർമനിയിൽ ഉള്ള ADAC ലാബിൽ ആണ് ടെസ്റ്റ് ചെയുന്നത്.ഗ്ലോബൽ NCAP ഇന്റെ ഏതു വീഡിയോ എടുത്തു നോക്കിയാലും കാറിൽ ടെസ്റ്റിംഗ് ലാബിന്റെ സ്റ്റിക്കർ കാണാം. Global NCAP മൂന്നാം ലോക രാജ്യങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ relaxed ആയുള്ള ടെസ്റ്റിംഗ് നിയമങ്ങൾ ആണ്. അതിൽ പോലും 0 സ്റ്റാർ എങ്കിൽ ആ കാറിന്റെ അവസ്ഥ പറയേണ്ടതില്ലലോ. പിന്നെ കാര്യം അറിയ്യാതെ വായിതോന്നിയതു വിളിച്ചുപറയരുത്.

  • @rijomareekal7994
    @rijomareekal7994 2 ปีที่แล้ว +2

    അയ്യോ എന്റെ ഒരു ചെവി അടിച്ചുപോയെ!😳

  • @Palazhi2727
    @Palazhi2727 2 ปีที่แล้ว +3

    Baiju etta veendum vedio

  • @mubashirpattambi
    @mubashirpattambi 2 ปีที่แล้ว +3

    എന്റെ ഫോൺ പോയി ഗൂയ്‌സ് 😪😪😪😪

  • @palavilahari
    @palavilahari 2 ปีที่แล้ว

    something wrong with the mic