Anas bro..Excellent effort...ശരിക്കും tasty ഡിഷ് ആണ് afgani cadai murgi .. ഈ cooking method ൽ കുറച്ചു വ്യത്യാസങ്ങൾ വരുത്തി നോക്കിയാൽ result നന്നായിരിക്കും.... ബദാം& cashew വെള്ളത്തിൽ കുതിർത്തിയ ശേഷം തൊലി കളഞ്ഞ് അരച്ചെടുത്താൽ നല്ല paste ആയികിട്ടും.... ഈ പേസ്റ്റ് കുറച്ചു മാത്രമെ marinate ചെയ്യമ്പോൾ ഉപയോഗിക്കുക... yogurt, പൊടികൾ കൂടി marinate ചെയ്ത് veg oil ഇൽ cook ചെയ്യുക... ghee+ paste + ക്രീം അവസാനമായി ചേർക്കുക.... പറയാൻ കാരണം, ഏകദേശം same cooking ഞങ്ങൾ ഇവിടെ ഒരു പാക്കിസ്ഥാൻ റസ്റന്റിൽ കണ്ടിരുന്നു... അവരാണ് ഈ റെസിപി തന്നത്.... jeff ബിരിയാണിയിൽ കിട്ടുന്ന അതേ നിറവും tastum ചിക്കൻ തന്നെയാണ് ഇവരും തരുന്നത്....
ആദ്യായിട്ടാണ് ഒരു കുക്കിംഗ് വീഡിയോ കണ്ടു പരീക്ഷിച്ചു നോക്കിയത്. It came very well. Ethu chicken breast use ചെയ്തു fresh cream matram ittu (salt pepper oregano ) bake cheythal Mediterranean cuisine ആകും
Thanks Bro.. Nicely done . I have eaten Apricot Mutton Biryani at Jeff Biryani thoppumpadi. Their customer service was excellent especially the oldman. He was so gentle and polite. I wish I could eat Afghani Chicken Biryani too..
@@TripCompany അത് മാത്രം അല്ല....ഇലയുടെ അടിയിൽ ആണ് പുഴുക്കൾ ജീവിക്കുന്നത്...അവ മുട്ടയിടുന്നത്...മറ്റ് സൂക്ഷ്മ ജീവികളും ഉണ്ടാവും.....എന്തായാലും കഴുകി ഉപയോഗിക്കുക..... Main thing...എന്താണെന്ന് വെച്ചാൽ ഇലയുടെ മുകൾ ഭാഗത്ത് ഒരു മിനുസമുള്ള കൊട്ടിങ് ഉണ്ട്....ഇത് ഇളക്ക് ഒരു ഉറപ്പ് കൊടുക്കുന്നു..വെള്ളം വീണാൽ തെന്നിപോകൻ സഹായിക്കുന്നു....ഇലയിൽ പോറൽ വരാതെ ഇത് സഹായിക്കുന്നു.... ഇലയുടെ അടിയിൽ ഫുഡ് വച്ച് കഴിക്കുമ്പോൾ ഇള പെട്ടന്ന് കീറി പോകാൻ സാധ്യത കൂടുതൽ ആണ്👍👍😀
@@TripCompany chetta i saw your video is about Jeff biryani intro. Pls make a video where you show the step by step preparation of mutton biryani so I camln make at home same as of Jeff. Thank you very much
Anas bro..Excellent effort...ശരിക്കും tasty ഡിഷ് ആണ് afgani cadai murgi ..
ഈ cooking method ൽ കുറച്ചു വ്യത്യാസങ്ങൾ വരുത്തി നോക്കിയാൽ result നന്നായിരിക്കും.... ബദാം& cashew വെള്ളത്തിൽ കുതിർത്തിയ ശേഷം തൊലി കളഞ്ഞ് അരച്ചെടുത്താൽ നല്ല paste ആയികിട്ടും.... ഈ പേസ്റ്റ് കുറച്ചു മാത്രമെ marinate ചെയ്യമ്പോൾ ഉപയോഗിക്കുക... yogurt, പൊടികൾ കൂടി marinate ചെയ്ത് veg oil ഇൽ cook ചെയ്യുക... ghee+ paste + ക്രീം അവസാനമായി ചേർക്കുക....
പറയാൻ കാരണം, ഏകദേശം same cooking ഞങ്ങൾ ഇവിടെ ഒരു പാക്കിസ്ഥാൻ റസ്റന്റിൽ കണ്ടിരുന്നു... അവരാണ് ഈ റെസിപി തന്നത്.... jeff ബിരിയാണിയിൽ കിട്ടുന്ന അതേ നിറവും tastum ചിക്കൻ തന്നെയാണ് ഇവരും തരുന്നത്....
പ്രദീപ് ബ്രോ. ഒരുപാട് നന്ദി. മാറ്റങ്ങൾ വരുത്തി ഇനിയും പരീക്ഷിച്ചു നോക്കട്ടെ.
@@TripCompanythank you..... njanum onnu nokkunnund...
Ningal calicut medical collegil varaaarilleee
Tablet powder cheyyaaan
എന്നെ കണ്ടിട്ടുണ്ടോ? എങ്കിൽ ചിലപ്പോൾ... ഞാൻ ആയിരിക്കും 😉
@Pradeep Kumaran Vegetable oil entha? Sunflower oil ano?
ഇത് അത് തന്നെ... ഒരായിരം നന്ദി. രണ്ടാമത്തെ തവണയും നന്നായതുകൊണ്ട് ഇവിടെ പറയാതെ വയ്യ...
അല്ലേലും മസാല ഇല്ലാത്ത വെളുത്ത ചിക്കന്‍ സൂപ്പറാണ്..
Kidu atempt macha... Wish I could taste it and say the result. Next time veetil verumbo undaki therane .😁
😁😁🙏 തീർച്ചയായും
നല്ല വീഡിയോ . സത്യസന്തമായ അവതരണം. എല്ലാ ആശംസകളും. 👍
Thanks ajeesh bro 😍
ഞാനും ട്രൈ ചെയ്തു കിടിലൻ 👍👍👍
Ethinte oppam porota use cheyyan patto taste undavo
Njan undaakki it was really yummy!😋😋😋🤤👍🏻👍🏻👍🏻👍🏻 👍🏻
Marinate cheyumbo charchol kudi use cheythirunel kidu aayeneto.njn anganeya vaikaar..veriety anu.Ithum super aanuto...
Jeff ile afgani kazhichavar orikkalun marakkatha taste aanu kikkidilan taste. Endayalum idonnu try cheith nokkam 👍👍
വാഴയില ഇങ്ങനെ തന്നെയാണ് use cheyyar👍🏻
Overnight marinate cheyth vechal cheethaayi povuo??? Pls reply....!!!
Don’t take risk
Kazhikan orale vilichiruthiyapo ayal aarkandu vendi kazhikkuna pole. Food oke aswadikkunavare vilichu test cheyipik man.
Curiosity kondu veruthe kurach kanam vijarichu nokkiyatha..because of your awesome presentation fully njan kandu....really nice...Ndhayalum njan ithu try cheyyum...👍🏻👍🏻👍🏻👍🏻
വളരെ സന്തോഷം.. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ✌️✌️
@@TripCompany Sure...👍🏻
വാഴയില മറിച്ചാലും തിരിച്ചാലും കഴികി ഉപയോഗിക്കുന്നതാണ് നല്ലത ചിലന്തിവല പുഴുക്കൾ അടിഭാഗത്താണ് ഉണ്ടാവുന്നത്
yes bro
Orupadu variety recepies channels kandulleeee....
What is afgani chicken price at Jeff briyani
₹200
Kurachu vellam koodipoyi 😀😀 ath parayumbol ulla chammal 😂😀❤️ Nice presentation Ana's kkaa 👍
Gee thanne ozhikkano sunflower ozhichal sheriyakumo butter ayalum mathiyo
Sunflower oil മതി
Thuppo?
Aa dry leaf peru onnude parayo?
Super enikkishtaa Afghan chicken...ente recipe almost ith pole thanne....
ഇനി കണ്ണൂര് വരുമ്പോൾ ഉണ്ടാക്കി തരണം
Bro oru 3 k/g chicken ethra gram andi parippu vendi varum pinne jaat masala ittilel kozhappam indo plz reply bro
Chatt masala ittillelum വല്യ കുഴപ്പം ഇല്ല.
Is it from Afghanistan?
ബ്രോ ഞാനത് അവിടുന്ന് കഴിച്ച ഒരാളാണ് 👌👌👌
ആദ്യായിട്ടാണ് ഒരു കുക്കിംഗ് വീഡിയോ കണ്ടു പരീക്ഷിച്ചു നോക്കിയത്. It came very well. Ethu chicken breast use ചെയ്തു fresh cream matram ittu (salt pepper oregano ) bake cheythal Mediterranean cuisine ആകും
✌️✌️
Curd instead of yogurt patuo
കണ്ടിട് കൊതിയാവുന്നു . ഇതുപോലുള്ള വെറൈറ്റി ഡിഷുകൾ ഇനിയും പ്രതീക്ഷിക്കയുന്നു
തീർച്ചയായും 😍✌️
Cooker il cheyyamo
superrrrr .i think instead of ghee butter also can be used .
Thanks dear😍
Bro de name entha ? Evideya place
I tried today , it was very tasty 😋 , thank you for the recipe ❤️
Thanks Bro.. Nicely done .
I have eaten Apricot Mutton Biryani at Jeff Biryani thoppumpadi. Their customer service was excellent especially the oldman. He was so gentle and polite. I wish I could eat Afghani Chicken Biryani too..
Haa ❤️
Ningal karanam njan Jeff Biriyani poyi biriyani kazhichu thank you
Ee item kittunna Kozhikode ulla ethelum restaurant ariyumo aarkkengilum.??
Njn try cheithu.... Pwliiiii aayrunnu🤩
ഞാൻ ഉണ്ടാക്കി കിടു അവിടുന്ന് കഴിക്കുന്ന പോലെ തന്നെ 💥🔥😘
Avadharanathile sathyasandhadha valare ishtamaayi, nice episode, all the best 😍👍
thanks bro,
Oh jeffile afghani chicken enna taste aanu👍👍👍
Ente fav Anu thanks for d recepie.
Ee recipe 900 gms chickenil cheyunbo ulla measurements onn description boxil add cheyyo???veetil indakana
Ente fav anuu.sheriyaa customer service enik ishtam anuu
Try cheythu... adipoli aayirnnu bro .. thank you so much for the recipe ♥️
🔥❤️❤️
Kochiyil e jeff biriyani kada evideyanu
തോപ്പുംപടി.👇
maps.app.goo.gl/dDRUUELTGE6QBSvL6
വീഡിയോ സുപ്പറാണ്...ഗാർണിഷ് ചെയ്യുമ്പോ പാത്രത്തിന്റെ അടിയി പറ്റി പിടിച്ച പുല്ല് വീണോ എന്നൊരു സംശയം..
Presentation kollaam..
I tried this recipe, it was so good. Thanks a lot.
😍🥰
Very good. Will try this Onam. Costly aanu. നെയ്യ്, ബദാം, അണ്ടിപരിപ്പ് :) പാളി പോയാൽ അതൊരു പാളൽ ആയിരിക്കും
😜😜 ഞാനും ആദ്യം ചെറുതായി ഒന്ന് പരീക്ഷിച്ച് വിജയിച്ച ശേഷമാണ് വീഡിയോ ഇട്ടത്.
I try this at home nice responses from family and friends 😍😍😍😋😋😋😋😋
Can u put subtitle??
കൊതിപ്പിക്കല്ലേ ബ്രോ
anyway nice vlog
Thanks Afzal bro
Ishtikayude price ethreya / second hand
₹10 for new
Pattambi evidenu bro
Vallappuzha
വഴയിലയുടെ മുകളിൽ പക്ഷികൾ ആണെങ്കിൽ അടിയിൽ ചിലന്തി പോലുള്ള പ്രാണികൾ ആണ്
അതും ശരിയാണ്
@@TripCompany അത് മാത്രം അല്ല....ഇലയുടെ അടിയിൽ ആണ് പുഴുക്കൾ ജീവിക്കുന്നത്...അവ മുട്ടയിടുന്നത്...മറ്റ് സൂക്ഷ്മ ജീവികളും ഉണ്ടാവും.....എന്തായാലും കഴുകി ഉപയോഗിക്കുക.....
Main thing...എന്താണെന്ന് വെച്ചാൽ ഇലയുടെ മുകൾ ഭാഗത്ത് ഒരു മിനുസമുള്ള കൊട്ടിങ് ഉണ്ട്....ഇത് ഇളക്ക് ഒരു ഉറപ്പ് കൊടുക്കുന്നു..വെള്ളം വീണാൽ തെന്നിപോകൻ സഹായിക്കുന്നു....ഇലയിൽ പോറൽ വരാതെ ഇത് സഹായിക്കുന്നു....
ഇലയുടെ അടിയിൽ ഫുഡ് വച്ച് കഴിക്കുമ്പോൾ ഇള പെട്ടന്ന് കീറി പോകാൻ സാധ്യത കൂടുതൽ ആണ്👍👍😀
Pwoli pwoli
Anas broo.. 😍😍
Thanks safwan bro
Mone athinu vazha ella nannayi kazhuki use cheythal mathi...
it's not AFGANI CHICKEN but seems very tasty and rich, AFGANI CHICKEN is a Tandoori product, it is roasted in tandoor or on COAL
This is an Ernakulam, Kerala version Chicken Afghani....... One of the popular dishes
Poli ...Kothipichu kalanjallo...
Smoke vende
Cashew badam cherthal pettannu adiyil pidikille
Oru rakshayum illa super😋😋😋
Thanks bro 😍
Place and shop location
kochi, thoppumpadi
bro abipoli
lokdounayitt vittilirunnu kandittu kodiakkunnu
okk
mashaalaa
അഫ്ഗാൻ ചിക്കെൻ സൂപ്പർ👍👍❤️
Njann kaichattillaa🙄
Gr8 effort bro
But njammal jeffil poi kazhicholam
Jeff uyir❤️
Wow,wow,sooo,soooo,super ummmmmmma. Very like it boss.
Thank you so much
Super I like more than Jeff
Adipoli ♥️♥️♥️ nammude swntham thoppumpadi jeff biriyani spl
yes
Njanum try cheyyan pona
പ്ലീസ് jeff ബിരിയാണി ഉണ്ടാക്കുമോ
കണ്ടിട്ടു തന്നെ കൊതിയാവുന്നു 😋
njn try cheytu adipoly aanu👌
😀✌️
I tired it today and it’s heaven
😍😍😄. വീഡിയോ share ചെയ്യണേ ബ്രോ ✌️
Pattambi?
Yes
നല്ല രസംഉണ്ട്
Love from Kashmir
✌️✌️
Koodeyulla ikkaakk theere pidichillenn thonnunnu,
Camera shy
Ente peraneloooo pwolii ayirikum😄
പിന്നേ.. പൊളിയല്ലെ 😉😉
@@TripCompany 😊👍
Sathya santhanthamaya review veenel 12:10 il ahh ikka kanikunund. Athu kandal areyam 👍💛
Paste? Description please...
Eee curryil salt edulle
Yes, ഇടുന്നുണ്ടല്ലോ
@@TripCompany eppol anu edunathu kadella
Negallude mob number
Please add ingredients in the description.
Pls make Jeff mutton biryani also.
Check my recent video
@@TripCompany chetta i saw your video is about Jeff biryani intro. Pls make a video where you show the step by step preparation of mutton biryani so I camln make at home same as of Jeff. Thank you very much
ഞാനും വാഴ ഇല ഇത് പോലെതന്നെയാ ഉപയോഗിക്കുന്നത്
Chef.biriyani.undakkanam
Smoke vendayo ekka
Jef evideyanu
കൊച്ചി
നല്ല ചെലവ് aan😁😁ഉണ്ടാക്കാൻ
😀 പണം പോയി പവർ വരട്ടെ 😜
@@TripCompany 😂😂
നല്ല അവതരണം... keep it....
thanks shinoj bro
Use butter instead of ghee
ok
Jeff biriyani undakkumo
അഫ്ഗാനി ചിക്കന് smell കുറവാണോ ?
ചിക്കൻ ചില്ലിയുടെ പോലെ വല്യ smell കാണില്ല
@@TripCompany ഫുഡ് ടെസ്റ്റർ കിബയെ ഇന്നു കണ്ടില്ല , ഫുഡിന്റെ smell അടിച്ചാൽ ഓടിയെത്തുന്ന ആളല്ലേ അതുകൊണ്ട് ചോദിച്ചതാണ്.😀😀😀😀
Kiba as camera man 😀😀
@@TripCompany oooo
Epolanu eh video kandath !! Will surely try it along with the suggestions from #pradeepkumaran
I can smell the taste❤️
Nigale vind eviday ya
Pattmbi, vallappuzha
Adipoli... Bhai vere level aneloo
❤️❤️
Thank you. searched for this dish
Hope you enjoy
Simple avatharanam👍👍👍👌👌👌
❤️❤️
ഇത് കാണുന്ന കൊച്ചിക്കാരൻ ആയ ഞാൻ 😋😋
കണ്ടിട്ട് തന്നെ കൊതിയാവുന്നു ഒരിക്കൽ jeff il പോയി കഴിക്കണം എന്നുണ്ട് അല്ലെങ്കിൽ വീട്ടിൽ ട്രൈ ചെയ്യും നോക്കട്ടെ സൂപ്പറായിട്ടുണ്ട് അനസ് ബ്രോ പൊളി
Thanks Iqbal..