എന്തായാലും നല്ല ഒരു ക്ലാസ് ആയിരുന്നു എല്ലാവർക്കും പ പ്രയോജനപ്പെടുന്ന രീതിയിലുള്ള ഒരു മോട്ടിവേഷൻ എന്തായാലും ചേച്ചി വിവരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എനിക്കും ഇപ്പോൾ മനസ്സിന് ചെയ്താൽ കൊള്ളാമെന്ന് ഒരു തോന്നൽ ഉണ്ട് അത്ര നല്ല ഉഗ്രൻ ക്ലാസ് ആയിരുന്നു ഒക്കെ നന്ദി
എത്ര നല്ല motivational speech. എത്രയധികം പോയിന്റ്കൾ ആണു ബിസിനെസ്സ് സംബന്ധമായി പറയുന്നത്. ഇതു തുടങ്ങാൻ ഇരിക്കുന്നവർക്ക് ധൈര്യവും ആത്മവിശ്വാസവും ശക്തിയും കൊടുക്കുന്ന വാക്കുകൾ 👍👍👍👍👍 താങ്കളുടെ വാക്കുകൾ കൂടുതൽ പേരിലേക്ക് എത്തട്ടെ. ഒരുപാട് പേർക്ക് സന്തോഷം കൊടുക്കട്ടെ. ഇത്ത വേറെ എന്തെങ്കിലും business കൂടെ നോക്കു. നിങ്ങളുടെ നല്ല മനസ്സ് അതിനെ വിജയത്തിലെത്തിക്കും.🎉🎉🎉😂😂😂❤ BestWishes and Prayers dear🎉🎉🎉🎉🌹👌👌👏👏👏🌷🍁🌸🦋👌🥰👍🌹👏🙏
ഞാൻ ഈ പെരുന്നാൾക്ക് 10 മാക്സി അടിച്ചു കൊടുത്തു...ഈ വീഡിയോ കേട്ടപ്പോൾ . ഇനി ഇത് തുടരണം എന്ന് ആഗ്രഹം.... ഞാൻ അടിച്ച maxi... ചിലവായിക്ക്... Holsale rate ൽ എവിടെയാ നല്ല തുണി കിട്ടുക
ചേച്ചി ഞാനും ഈ ബിസിനസ് ചെയ്യുന്ന ആളാണ്. എനിക്കു പല കാരണങ്ങളാൽ ഇടക്ക് നിർത്തേണ്ടിവരുന്നു. അപ്പോഴൊക്കെ ഞാൻ ഈ വാക്കുകൾക്കു വേണ്ടി ഓടി വരും. ഇതിൽ നിന്നാണ് വീണ്ടുമുള്ള എന്റെ പ്രയാണം. എങ്ങനെ നന്ദി പറയണം എന്നറിയില്ല. ചേച്ചിയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
ഞാനും ചെയ്യുന്നുണ്ട്.ഇങ്ങള് പറഞ്ഞ അത് പോലെ തന്നെയാ ഞാനും ചെയ്യുന്നത്.6മാസം ആയി തുടങ്ങിയിട്ട്.ആദ്യം 15 എണ്ണം കൊണ്ട് വന്നിരുന്നു.അതിൽ 12 എണ്ണം 1 ആഴ്ച ആയപ്പോഴേക്കും ചെലവായി.ഇപ്പൊ നല്ല ഉഷാറായിട്ടു പോവുന്നു
ഞാനും ഈ ഫീൽഡിൽ വന്നിട്ട് 7വർഷം ആയി ആദ്യം നൈറ്റി ബിറ്റ് ആണ് സെയിൽ ചെയ്തത്. 10പീസ് എടുത്താണ് സ്റ്റാർട്ട് ചെയ്തത് അൽഹംദുലില്ലാഹ് ഇപ്പോൾ അത്യാവശ്യം സെയിൽ ഉണ്ട്
ഞാൻ കുറച്ചു തുണി എടുത്ത് നൈറ്റി തയ്ച്ചു കൊടുത്തു എല്ലാവരും കടമാണ് കൊണ്ട് പോകുന്നത് എപ്പോഴെങ്കിലും ആണ് പൈസ തരുന്നത് പിന്നെ കൈയിൽ പൈസ കാണില്ല തുണി എടുക്കാൻ എന്താ ചേച്ചി അതിനു ചെയ്യുക
കുട്ടായിട്ടുണ്ട് വളരെ നല്ല ക്ലാസ് എനിക്ക് താൽപര്യമുണ്ട് തുന്നുന്ന ആളാണ് വിളിച്ചു നോക്കാൻ നമ്പർ ഉണ്ട് എന്നു പറഞ്ഞു കണ്ടില്ല മറ്റു വീഡിയോ കണ്ടു നോക്കട്ടെ
ഞങ്ങൾ ഓണത്തിന് ഇറക്കി മാക്സി തുണിയും അതുപോലെ തന്നെ നൈറ്റിയും സാരിയും ഇറക്കി അതൊക്കെ ചിലവായി പൈസയൊന്നും കിട്ടിയിട്ടില്ല ഓണത്തിന് ആണ് കിട്ടുള്ളൂ ഇനിയും കുറച്ചു കൂടി ഇറക്കണം കാലങ്ങളായിട്ട് ചെയ്യുന്നതാണ് ഒരു സംരംഭം അല്ലേ നഷ്ടവും ലാഭവും ഉണ്ടാവും അതും ഒന്നു നോക്കാതെയാണ് ഞങ്ങൾ ചെയ്യുന്നത്🙏🏻
ഞാൻ തുടങ്ങണം എന്ന് ഓർത്തിട്ടു എത്ര നാളായി. കുഞ്ഞു ഉള്ള കൊണ്ട് തൈക്കാൻ ഇരിക്കുമ്പോൾ തന്നെ അവൾ ബഹളം ഉണ്ടാകും. പിന്നെ സാമ്പത്തികം ഒത്തു വരില്ല. നല്ലത് പറയാൻ ആരും കാണില്ലലോ
ഇന്നാണ് നിന്റെ വീഡിയോ കണ്ടത് അപ്പൊ തന്നെ സബ് ആക്കി ട്ടോ 🥰എനിക്കും ഇത് പോലെ എന്ടെങ്കിലും ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ട് ഒന്നും അങ്ങോട്ട് നടക്കുന്നില്ല 😓
ഞാൻ തുടങ്ങി നൈറ്റി തയ്ച്ച്കൊടുക്കാൻ.ആദ്യം 4പീസ് എടുത്തു അതിൽ ഒന്ന് ഉമ്മാക്ക് അടിച്ച് കൊടുത്തു.അത്കണ്ട് 6എണ്ണം ഓഡർകിട്ടി.അത്അടിച്ച്കൊടുത്തപ്പോൾ ഒരു 7എണ്ണം ഓഡർ കിട്ടിയിടുണ്ട്.
നല്ല നൈറ്റി എവിടെ കിട്ടും. ഞാൻ പത്തനംതിട്ട ആണ്. എനിക്കും നൈറ്റി ബിസിനസ് തുടങ്ങാൻ താല്പര്യംഉണ്ട്. നല്ല മേറ്റീരിയൽ എവിടെക്കിട്ടുമെന്നേ അറിയില്ല.plz help
ഞാനും അങ്ങനെ തന്നെ 5എണ്ണം എടുത്തു ഉമ്മ പറഞ്ഞു നീ എടുത്തോ ഞൻ ഇട്ടോളാം എന്ന് 👍അൽഹംദുലില്ലാഹ് അങ്ങനെ 5എണ്ണം എടുത്തു just തുണി സ്റ്റാറ്റസ് ഇട്ടു 3എണ്ണം sale ആയി 2 എണ്ണം ഉമ്മാക്ക് കൊടുത്തു അതിന് ശേഷം വാങ്ങിയ അവർ വീണ്ടും ചോദിച്ചു 😃😃പക്ഷെ ഇപ്പൊ ഇല്ല 220ആയിരുന്നു ഞൻ sale ആക്കിയേ അത് അതികം ആണെന്ന് പറയുന്നു തുണി 180 ആണ് ഞൻ എടുക്കുന്നത് 😪😪ഇന്ഷാ അല്ലാഹ് ശരി ആവുമായിരിക്കും
എനിക്ക് നെറ്റി ബിസിനസ് തുടങ്ങണം എന്നുണ്ട്. നമ്മൾ നെറ്റി തുണി +zip+ലേസ് ഒക്കെ ഒരുപാട് പൈസ ആവുന്നുണ്ട് പിന്നെ നമ്മുടെ സ്റ്റിച്ചിങ് ടൈം ഒക്കെ കൂടി. നമ്മുക്ക് ഇത് ലാഭത്തിൽ വിൽക്കാൻ പറ്റോ

Enna veegam thudangikoo
Itha whtspp nmbr
Njan15 വർഷമായി ഈ കാര്യം തയ്ച്ചു കൊടുക്കുന്നു എന്റെ നാട്ടുകാരന്ന് എനിക്ക് സപ്പോർട്ട് ഞാനിത് നിർത്തിയപ്പോൾ അവർ സമ്മതിക്കാനില്ല വീണ്ടും തുടങ്ങി,,ബിസിനെസ്
Mashallaahh 😍🥰😍🥰
നിങ്ങളെ സംസാരം മറ്റുള്ളവർക് ഒരു പ്രചോദനം തന്നെയാണ്... മാഷാഅല്ലാഹ്..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻
Thankyuuuu so much dear
Number onnu send cheyyo
ഞാൻ . ദുരയ് ആണ് . എനിക്ക് നല്ല. വണ്ണം ഉണ്ട് എന്നിക് പറ്റിയ കൈ നീളം. ഉള്ള നെറ്റി. അയച്ചു തരാൻ. പറ്റുമോ
പെട്ടന്ന് തന്നെ നോക്കാം ketto. മറ്റുള്ളവർക്ക് പോലും മനസ്സിൽ നല്ല ആൽമവിശ്വാസം തോന്നിക്കുന്ന സുറുമിയുടെ ഇത്തരം വീഡിയോസ് വളരെ ഇഷ്ട്ടപ്പെട്ടു
Thnkyu dr
Hi
@@Surumibrossനമ്പർ ഒന്ന് തരുമോ
എത്ര നല്ല motivational speech. എത്രയധികം പോയിന്റ്കൾ ആണു ബിസിനെസ്സ് സംബന്ധമായി പറയുന്നത്. ഇതു തുടങ്ങാൻ ഇരിക്കുന്നവർക്ക് ധൈര്യവും ആത്മവിശ്വാസവും ശക്തിയും കൊടുക്കുന്ന വാക്കുകൾ 👍👍👍👍👍 താങ്കളുടെ വാക്കുകൾ കൂടുതൽ പേരിലേക്ക് എത്തട്ടെ. ഒരുപാട് പേർക്ക് സന്തോഷം കൊടുക്കട്ടെ. ഇത്ത വേറെ എന്തെങ്കിലും business കൂടെ നോക്കു. നിങ്ങളുടെ നല്ല മനസ്സ് അതിനെ വിജയത്തിലെത്തിക്കും.🎉🎉🎉😂😂😂❤ BestWishes and Prayers dear🎉🎉🎉🎉🌹👌👌👏👏👏🌷🍁🌸🦋👌🥰👍🌹👏🙏
പ്ലീറ്റഡ് നെറ്റി കിട്ടിയാൽ കൊള്ളാമായിരുന്നു.
ഞാൻ ഈ പെരുന്നാൾക്ക് 10 മാക്സി അടിച്ചു കൊടുത്തു...ഈ വീഡിയോ കേട്ടപ്പോൾ . ഇനി ഇത് തുടരണം എന്ന് ആഗ്രഹം.... ഞാൻ അടിച്ച maxi... ചിലവായിക്ക്... Holsale rate ൽ എവിടെയാ നല്ല തുണി കിട്ടുക
@arifapk7368 kozikod ksnnur eeroad
തുടങ്ങണം
ചേച്ചി ഞാനും ഈ ബിസിനസ് ചെയ്യുന്ന ആളാണ്. എനിക്കു പല കാരണങ്ങളാൽ ഇടക്ക് നിർത്തേണ്ടിവരുന്നു. അപ്പോഴൊക്കെ ഞാൻ ഈ വാക്കുകൾക്കു വേണ്ടി ഓടി വരും. ഇതിൽ നിന്നാണ് വീണ്ടുമുള്ള എന്റെ പ്രയാണം. എങ്ങനെ നന്ദി പറയണം എന്നറിയില്ല. ചേച്ചിയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Ninneyum 😘😍
Nirthiyidath ninn veendum thudangan thonniya dairyam ini vediyaruth
Orupaad uyarangal kaathirikunnu enna thoonnalil pravarthikku padachavan koode undakum 😘😍
Per entha naad evideya
@@Surumibross syama Ernakulam
Enikum venam
ഞാനും ചെയ്യുന്നുണ്ട്.ഇങ്ങള് പറഞ്ഞ അത് പോലെ തന്നെയാ ഞാനും ചെയ്യുന്നത്.6മാസം ആയി തുടങ്ങിയിട്ട്.ആദ്യം 15 എണ്ണം കൊണ്ട് വന്നിരുന്നു.അതിൽ 12 എണ്ണം 1 ആഴ്ച ആയപ്പോഴേക്കും ചെലവായി.ഇപ്പൊ നല്ല ഉഷാറായിട്ടു പോവുന്നു
Mashaallaahh
റെഡിമെയ്ഡ് ആണോ എടുത്തത്
ഞാനും ഇത് ചെയ്യാനായിട്ട് ഒരുപാട് ആഗ്രഹിക്കുന്നു. തുടങ്ങണമെന്നുണ്ട് 10 വെച്ച്
Inshallaahh pettannavatte
Mole you are great. Enikku thudangaan bhayankara ishtam und.ethra open aayattanu karyangal parayunnath.Allaahu anugrahikkatte.
Ameeen
ഞാനും ഈ ഫീൽഡിൽ വന്നിട്ട് 7വർഷം ആയി ആദ്യം നൈറ്റി ബിറ്റ് ആണ് സെയിൽ ചെയ്തത്. 10പീസ് എടുത്താണ് സ്റ്റാർട്ട് ചെയ്തത് അൽഹംദുലില്ലാഹ് ഇപ്പോൾ അത്യാവശ്യം സെയിൽ ഉണ്ട്
Mashallaahh evdeya veed
Yavide ninne Anne bit yaduthath
ഇയാളുടെ വാക്കുകൾ എല്ലാർക്കും ഒരു പ്രചോദനം തന്നെയായിരിക്കും മാഷാഅല്ലാഹ്❤❤ഞാനും ചെയ്യാറുണ്ട്😍❤️❤️❤️
Nee shop alle dii
@@Surumibross ആഹ് da ചെറിയൊരു ഷോപ്പാ😍വീട്ടിൽചെർന്നു.അപ്പോൾ വീട്ടുകാര്യവും നടക്കും സ്റ്റിച്ചിങ്ങും നടക്കും.❤️❤️❤️❤️
നിങ്ങൾ തുടങ്ങിയാത്പോലെയാ ഞാൻ തുടങ്ങിയത് ഡിസ്കിന്ന് സുഗമില്ലയിരുന്നു കുറച്ചു നിർത്തിവെച്ചു ഇപ്പോൾ വീട്ടും തുടങ്ങി വിജയിക്കാൻ ദുആ ചെയ്യണേ
Inshalaahh urappaayum
Alhamdulillah njanum thudangiyitt 1 varsham ayi. Oru lesham madi koodiyund maran. Itha paranj tharunna pole njan paranj koduthitt ente nalanj friends kachavadam thudangi. Njan padicha padangall avarkk paranj kodukkum, njan povunna kadayil poyitt avarkk quality ulla nighties kannichu kodukkum. Alhamdulillah. Avarkkokke vijayam mathram. Ente full support ente umma mathram. Ente dairyavum. Nee edutho poyillenkil njanittollam
Aaa oru vakku kond orupad agrahangal sadikkanayi. 👍👍👍👍. Thudangan agrahikkunnavar adyam svayam mottivation cheyyuka
Enne kond sadhikkumenn. Urappayum ningall vijayikkuka thanne cheyyum👍👍👍👍
Mashallaahhh padachoon uyarangalil ethikatte
Ethikum urappund 😘
Mashallaahhh padachoon uyarangalil ethikatte
Ethikum urappund 😘
ഞാൻ കുറച്ചു തുണി എടുത്ത് നൈറ്റി തയ്ച്ചു കൊടുത്തു എല്ലാവരും കടമാണ് കൊണ്ട് പോകുന്നത് എപ്പോഴെങ്കിലും ആണ് പൈസ തരുന്നത് പിന്നെ കൈയിൽ പൈസ കാണില്ല തുണി എടുക്കാൻ എന്താ ചേച്ചി അതിനു ചെയ്യുക
Pakuthi paisa vaangathe kodukkaruth
Pinne sthiram aayit oru shopil ninn eduthaal avar bit creditnu tharum appol prblm solv
Thank you for your great information ❤
Thnku dr
Njan aadhyamayane ningalude vedio kanunnath. Njan kurachayi aalijikkunnu nighty thaichu kodukkanne pakshe etha paranja pole oro karanathal purakotte marunnu . Ethayude samsaram positive vibe aane thanku
Thnkyu dr vgm thudangikoooo all the best
അൽഹംദുലില്ലാഹ്. എനിക്കുംതുടങ്ങാൻ ആഗ്രഹമുണ്ട്
Aaagrahich enth kaath nikuva 🤬
കുട്ടായിട്ടുണ്ട് വളരെ നല്ല ക്ലാസ് എനിക്ക് താൽപര്യമുണ്ട് തുന്നുന്ന ആളാണ് വിളിച്ചു നോക്കാൻ നമ്പർ ഉണ്ട് എന്നു പറഞ്ഞു കണ്ടില്ല മറ്റു വീഡിയോ കണ്ടു നോക്കട്ടെ
9207815205 thnkyu dr 😘💪😍
@@Surumibrossഹലോ mam
ഞങ്ങൾ ഓണത്തിന് ഇറക്കി മാക്സി തുണിയും അതുപോലെ തന്നെ നൈറ്റിയും സാരിയും ഇറക്കി അതൊക്കെ ചിലവായി പൈസയൊന്നും കിട്ടിയിട്ടില്ല ഓണത്തിന് ആണ് കിട്ടുള്ളൂ ഇനിയും കുറച്ചു കൂടി ഇറക്കണം കാലങ്ങളായിട്ട് ചെയ്യുന്നതാണ് ഒരു സംരംഭം അല്ലേ നഷ്ടവും ലാഭവും ഉണ്ടാവും അതും ഒന്നു നോക്കാതെയാണ് ഞങ്ങൾ ചെയ്യുന്നത്🙏🏻
Onam mathram aakkathr oru sthira varumaanam aakikude
thanqyu
enikum bisnas thudaghan thalpariyam und
thayyal ariyilla
endha cheyya
vdo ishtayi
Ath padikkaalooo
Thank you sister njan manassil vicharicha karyangal. Very very good ideas...
Thnkyu dr stiching undo
Hi.Itha .nhaan nighty buisiness ചെയ്യുന്നുണ്ട് .Alhamdulillah.nhaan parappanangadi aanu
Maahallaah engane ponu business okke
ഞാൻ ഇപ്പോള വീഡിയോ കണ്ടത് സൂപ്പർ ഇത്ത❤️
Thnkuu dr stiching undi
Very good motivation.,എനിക്ക് തുടങ്ങണം എന്നുണ്ട് എവിടെ നിന്നാണ് മേറ്റീരിയൽ വാങ്ങുന്നത്. വില കുറഞ്ഞു കിട്ടുക
Watsupl vaa
Contact number
@@Surumibross pls send number
Kozhikod എവിടെയാണ്
Rate കുറഞ്ഞ മെറ്റീരിയൽ
കിട്ടുക
ഞാൻ തുടങ്ങണം എന്ന് ഓർത്തിട്ടു എത്ര നാളായി. കുഞ്ഞു ഉള്ള കൊണ്ട് തൈക്കാൻ ഇരിക്കുമ്പോൾ തന്നെ അവൾ ബഹളം ഉണ്ടാകും. പിന്നെ സാമ്പത്തികം ഒത്തു വരില്ല. നല്ലത് പറയാൻ ആരും കാണില്ലലോ
Hehe sheriyaaan pakshe namukk nammal mathiyalloo
എന്നിക്കിതുടങ്ങണം എന്നുണ്ട് എവിടെ നിന്നാണ് ഇത്ത എടുക്കുന്നത് അത് ഒന്ന് പറയുമേ എത്ര എണ്ണം എടുക്കണം സ്തലം എവിടെയാണ് ഒന്ന് പറയുമോ
Chemmad 9207815205 msg aycho watsup
Veetil ninn cherudayi tudangumbo licence veno?
Onn replay taranee.. Please
വേണ്ട
Veenda deae 💪😍 njn edthittilla shop idumbol veenamtto
ഇഷ്ടം ആയി, നല്ല ഒരു ഉപദേശം ആണ് 👍👍👍👍
Thnkyu dr 😍😍stiching undo
Sub cheythu tto...🎉 Njan innanu ithade video kanunnath. Mashallah Allah nammakkellarkkum hair cheyyatteee...
Ameen.
Ameeen 😍😍😍thnkyuu dr
Thatha evidunna piece vaangunne
Soorat ninn
Nigal nighty cutting and stitching padippikunnundo
No athinonnum time illadee
Video undallo athinteyokke channelil nokku
Yanik stiching ariyoola apo ready made yaduth sell cheyane patille
Pattumalloo ath wholesale aayi edthooo
@Surumibross 😊thanks
Whole sale nighty evidunnu kittum@@Surumibross
എറണാകുളത്തിന്റെ അനുമോദനങ്ങൾ. അല്ലാഹു ഉയർച്ച നൽകട്ടെ. ആമീൻ
Ameeen 😘😍💪
ഇന്നാണ് നിന്റെ വീഡിയോ കണ്ടത് അപ്പൊ തന്നെ സബ് ആക്കി ട്ടോ 🥰എനിക്കും ഇത് പോലെ എന്ടെങ്കിലും ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ട് ഒന്നും അങ്ങോട്ട് നടക്കുന്നില്ല 😓
Ath ninte mathram koyppaan👊👊
Cheyyanamnn aagrahich ninna aarum jayichittillaann
Cheythit vijayichilleelum oru kaalath ashwasikaalo njan sramich nokayka allaann
@@Surumibross ഇൻ shah allah 👍🏼🥰
എനിക്കും തുടങ്ങനമെന്ന് ആഗ്രഹം ഉണ്ട് എവിടെന്ന് തുണി എടുക്കണമെന്ന് arayella 😔
9207815205 msg aychoooo
ഞാൻ തുടങ്ങി നൈറ്റി തയ്ച്ച്കൊടുക്കാൻ.ആദ്യം 4പീസ് എടുത്തു അതിൽ ഒന്ന് ഉമ്മാക്ക് അടിച്ച് കൊടുത്തു.അത്കണ്ട് 6എണ്ണം ഓഡർകിട്ടി.അത്അടിച്ച്കൊടുത്തപ്പോൾ ഒരു 7എണ്ണം ഓഡർ കിട്ടിയിടുണ്ട്.
Ini ath 70 um 700um 7000 aayi maaratte dear 😘😍😍😍😍😍
@@Surumibross aameen
@@Surumibrossഇത്താനെ പേഴ്സണൽ ആയി കോണ്ടാക്റ്റ് ചെയ്യാൻ എന്താ മാർഗം
Njaninnu start cheyyum ningalude veedyo kandit innu thudangukaya. Njan thudangiyuttulla anubhavam theerchayayum ariyikam
Mashallaahhh uyarangal keeyadakkaan sadikatte 😘😍💪all the best dear
@@Surumibross inshaallah thank you dear
നല്ല വാക്കുകൾ... പ്രചോദനവും ഉപകാരവും നൽകുന്ന വാക്കുകൾ ഫോൺ നമ്പർ തരുമോ... ഞാൻ ശബ്ന
9207815205 naale viliktyo inn bcya
സൂപ്പർ സൂപ്പർ സൂപ്പർ ❤
Thnkyu dr
Ingalu evidunanu material vangunnathu.onnu parayamo
Malappuram chemmad
നല്ല നൈറ്റി എവിടെ കിട്ടും. ഞാൻ പത്തനംതിട്ട ആണ്. എനിക്കും നൈറ്റി ബിസിനസ് തുടങ്ങാൻ താല്പര്യംഉണ്ട്. നല്ല മേറ്റീരിയൽ എവിടെക്കിട്ടുമെന്നേ അറിയില്ല.plz help
9207815205 msg aychooo
Neck nte backil vaykkunnaa sticker (vikas nighty) enna polulla name enganeya ready akkunnath. Pls reply tharane
Cheruthaye onnu thudangananu chechi
Reply tarumo
Ath sports shopil jeysi adikunnorodu parsnjal ready aaki tharum
Wholesaler ane.palakkad ane.thuni avidhymundakil vilik
Kozikode or kannur or banglur pokko
Ningal oru nigty bitin ethra roopayayitan vangar plz reply
Njn 160 to starting
ഞാനും അങ്ങനെ തന്നെ 5എണ്ണം എടുത്തു ഉമ്മ പറഞ്ഞു നീ എടുത്തോ ഞൻ ഇട്ടോളാം എന്ന് 👍അൽഹംദുലില്ലാഹ് അങ്ങനെ 5എണ്ണം എടുത്തു just തുണി സ്റ്റാറ്റസ് ഇട്ടു 3എണ്ണം sale ആയി 2 എണ്ണം ഉമ്മാക്ക് കൊടുത്തു അതിന് ശേഷം വാങ്ങിയ അവർ വീണ്ടും ചോദിച്ചു 😃😃പക്ഷെ ഇപ്പൊ ഇല്ല 220ആയിരുന്നു ഞൻ sale ആക്കിയേ അത് അതികം ആണെന്ന് പറയുന്നു തുണി 180 ആണ് ഞൻ എടുക്കുന്നത് 😪😪ഇന്ഷാ അല്ലാഹ് ശരി ആവുമായിരിക്കും
Arh angane thanneyan kadayil 300 kodthum vaangum veetil ninn cheyyumbol verthe kodkknam 😏😐 angane ullore mind aakknda sheela nalathaan ennoke para thalaranda nirthathe akumbol kaliyakkiyor tjanne varumm
എന്റെ വൈഫിനു തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് റെഡിമെയ്ഡ് എടുത്ത് തുടങ്ങിയാൽ ലാഭം ഉണ്ടോ മാക്സി മുകളിൽ അടിക്കാനും ഒക്കെ അരിയും
Undallo{oo 210 180 okkeee kittum nighty
ചേച്ചി ഞാനും ആദ്യമായിട്ടാ കാണുന്നെ. എനിക്ക് ഒരുമോട്ടിവേഷൻ ആയി
Thnkyu dr
Ittha paranjadh corect....njaanum tudangett randu varshaayi..adyam 10 peace aanu edutthadh ipol prrunnal seesanaayal oru 50 lease oke pokum....eniyum onnukoodi kachavadzm kittan njaan endaa cheyyandee
Seasonil mathram irakkunnath nirthuka
Ningl seasonil mathram choyikumbol kond pokunnor pernnalinu mathram irakkunnollu vijarikum
Nighty material rate?
140 to starting
Nan പുതിയതായി തുടങ്ങി nan ernakulam permbavoor aanu addyam 10 ps edith aduth ithamaru thanne eduth പിന്നേം ഒരുമാസത്തിനുള്ളിൽ തന്നെ 20. Ps eduth pinne 2 months nu ശേഷം 35 ps eduyh adil 7 ps 20 shall ippo bakki int valya perunal aayit eduthadanu nik മറ്റുള്ളവരോട് chodhikkan valya മടിയാണ്
Madi ozivaakathe oru rakshayum illatto alleel watsup grup thudangiko
Nalla makalanu. Nalla chinta. Nalla manasullavarke inganokke parayan pattoo. Nallathu varatte
😍💪💪💪😘💯
Thank u kerala nighty wholesale market good avidaya
Kozikod eeroad kannur banglur ernamkulahm
നിങ്ങളുടെ നാക്ക് സമ്മതിച്ചു പൊന്നോ 👍👍👍👍🌷🌹🙏🙏🙏എല്ലാ വീഡിയോ ഞാൻ കാണും
Hehehe 😍💪💯
ഇതൊക്കെ ഞാൻ ചെയ്യാൻ തുടങ്ങി ട്ട് വർഷം ഒരുപാടായി ഞാൻ തുണി എടുകുന്നത് കോഴികോട് നിന്നാണ് തുണി എടുകുന്നത് 100 200 ഒക്കെയാണ് ഇഷ്ടം പോലേ കസ്റ്റമർ ഉണ്ട്
Maashallaahh ath 400um 1000 okkee aayit maaratte
Kozikode evideya
Hi nanum Malappuram aanu settled in Bangalore
Mashallaaahhh
ഞാൻ ചെറിയ രീതിയിൽ നെറ്റി ബിസ്സിനെസ്സ് ചെയ്യാറുണ്ട് ഇപ്പോൾ കടയിലേക്ക് സ്റ്റിച് ചെയ്തു കൊടുക്കാൻ പറഞ്ഞിട്ടുണ്ട് ഇത്തൻറെ വീഡിയോ ആണ് ധൈര്യം തന്നത്
Namukk nashttamaakilla 20 30 okke kittu namukk
Mashallaahh kadayileek kodkunna koode veetil kurach vaangit athum kodkk appol randum nadakkum veetil kodkumbol namukk 80 okkee vaangam
Kadayileek stich cheyyumbol onninu 30 35 okee kittullu nnalum onnum illathathilum nallathaanu
4 nighty stich cheythal 120 daily kituule 😘😍
Athe 10 rs aayaalum swayam advanich undakumbo kittunna sukam vere aan
Innathe 30 onnu aanju sremichaal naalathee 30 lakh aakum insha allaahh 😘😍
Yevideya kada pls rply
Njan kannuranu avar shopilek kayati ayakunnadha@@ayshusflowerswithminifood4755
ഞാൻ subscribe ചെയ്തിട്ടുണ്ട് എന്റെ ഒരു പാട് വർഷത്ത ആഗ്രഹമാണ്
ഇപ്പോ നിങ്ങൾ ഇവിടെ പറഞ്ഞത് എനിക്കും ഒരു
ചെറിയ ബിസിനസ് ക്കാരിയാവണം
9207815205 msg aychooo
9207815205 msg aychooo
Hello. Enik. Thalparyam. Undu. Eviday. Vila. Kurachu. Kittuka
Evdeya naad
നിങ്ങൾ എവിടെന്ന cloth എടുക്കൽ
Chemmad kozikod
From where you buy nighty meterials?
Kozikod banglur eeroad
Nalla viswasam varunna samsaram,Njanum oru tailor aanu pakshe enikkum nalla viswasam thonnunnu❤❤❤
Business undo
Dear. I like your videos👍, ith online undavo🤔
ഉണ്ട്, nifhty material online ആയി ഒരുപാട് കിട്ടാനുണ്ട്
ഞാനും തുടങ്ങാൻ ആഗ്രഹംക്കുന്നുണ്ട്. Meterial ഓൺലൈൻ ആയി വാങ്ങാൻ ആണ് ഉദ്ദേശം
Kittanund thottadutha place google search cheyth nokku
Cheyyunnund vila kittunnilla
Stich chaeythaaaal kash vagunnnad aethra vaechaaaannum kooooody paranju tharuo
Ath vere video und channelil
ഞാൻ നെറ്റി തയ്ച്ചു കൊടുക്കും പുതിയത് മാത്രം പോകുന്നുള്ളൂ ആദ്യം വാങ്ങിയത് ഇരുന്നുപോകുന്നു എന്താണ് cheyendate
Last varunnath puthiyathil cherth kodkkuka
Aadyatheeth kazinju ath veendum orooruthar chodichappol vaangiyath aanenn parayuka
Pinne eppazum orree shopinn vaanguka appol return option kittum appol baki varunnath maati edukaalo 😍😘
Online ayi cheyunundo
Undallooo
Kozhikode nighty bit nallath kittuna shop etha parayo
Mittayi theruv pinne senchury
Ee metireal evidunn vangunnath
Chemmad kozikod banglur eeroad okkee und
Masha Allaah.👍👍👌👌Nalla mottiveshan. Aanuu.Ellavarkum Nalla redhiyl manasilakuvan patuna kariamanu .Surumi paranja kariangoleke.
Thsnkyu so much dear
Stiching undo
@@Surumibross und.njan stich cheyuna Aalanu.😍 Njan ithupoleyoke cheyarund.Nool pottiy pokumboll
എനിക്ക് നെറ്റി ബിസിനസ് തുടങ്ങണം എന്നുണ്ട്. നമ്മൾ നെറ്റി തുണി +zip+ലേസ് ഒക്കെ ഒരുപാട് പൈസ ആവുന്നുണ്ട് പിന്നെ നമ്മുടെ സ്റ്റിച്ചിങ് ടൈം ഒക്കെ കൂടി. നമ്മുക്ക് ഇത് ലാഭത്തിൽ വിൽക്കാൻ പറ്റോ
Theerchayaayum
Ee material evdnnanu ningal eduthad rate etre?
Channelil undalloo shop video and rates okkee videos nokku
Wholsale nightypiece avdenn kittum
Kozikode
2.90 mtr aano edukkunnath cloth?
Ath sleeve makkal kittumo
Kittumm half sleeve full venel thadi illathorkk 58 thadi ullork 60 size
ഞാൻ സ്റ്റാർട്ട് ചെയ്തു, thank u.
😘😘😘😘😘😘
ഞാനും 3വർഷം ആയി ചെയ്യുന്നു അൽഹംദുലില്ലാഹ്
Mashallaahh shop undo
sprrr motivation 👍👍👍
Thnku dr
Nigty bit low price evide kittum.
Kozikod eroad bnglur
Addipoli idea aanallo ithaaa...polichuuuu....❤
🤪🤪🤪🤪
❤👌👌നല്ല മോട്ടിവേഷൻ സൂപ്പർ
Thnkyu dr
Hi surumi എനിക്ക് iyalde സംസാരം ഇഷ്ടം ആണ് 👍നല്ലമോട്ടിവേഷൻ ആണ് ഞാൻ വീഡിയോ കണ്ടതിനു ശേഷം ആണ് night ബിറ്റ് 10 പീസ് വാങ്ങിയത് 😂
❤
Ennit success aayoo
അൽഹംദുലില്ലാഹ് 🤲സക്സസ്സ് ayi
الحمد لله..
എനിക്ക് നല്ല വിജയം ഉണ്ട്
Mashallaahh
Nighty pieces evidenna purchase cheyyunne
Calicut and kannur eeroad
Online purchase aano
ഞാൻ തുടങ്ങി 👍
20വാങ്ങി 10 പോയി പിന്നെ പോയിട്ടില്ല ഇപ്പോൾ മോഡൽ ഇല്ല എന്നുപറയുന്നു 😪 എന്ത ഞാൻ ചെയ്യാ
Oru 5 piece vere vaagit mix aaki vech nokk
Thatha ee. Nity bit. Avidunna. Adukanee
Evideyan sthalam
Good presentation 😊
💪💯😍
Ningalay വീട് evidayaa
Malappuram
എനിക്കും ആഗ്രഹം ഉണ്ട്. നമ്പർ തരുമോ. എവിടെ നിന്നാണ് തുണി വാങ്ങുന്നത്
9207815205
കുറഞ്ഞ റേറ്റ് ഇൽ മെറ്റീരിയൽ കിട്ടുന്ന സ്ഥലം പറയ്യോ??
Eroad banglur
Itha kadayil sal ചെയ്യണോ
Noo veetil
Nan stich cheythu kodukarund
Mashallaaahh etyra varshaayi shop undo
എവിട്ന്നാ എടുക്കാൻ നല്ലത്
Vibav
Reselling nu kodukkunnundo
No dear
Nighty meterial online aayi kittumo
Veneel tharaam 180 varum orro piece
Allenkil calicut pokko 160nu kittum
റെഡിമെയ്ഡ് എടുത്ത് വിറ്റാൽ ലാഭം ഉണ്ടോ ഇത്താ
Undallooo9
ഇതാ zib അറ്റാച്ച് ചെയ്യുന്ന വീഡിയോ ഇടുമോ
Ittittund new video nokku 😍😍😍
Surumi nalla motivation anuto
Thankyu dr
Mettirials. Evidunna edukkunne onnu paranju tharamo njan orumasamayi churidharinte business thudangiyittu pakshe valuthayittonnum poyilla ee vedio kandappol thonni nighty business cheyyana mennu onnu help cheyyumennu karuthunnu
Evideyanu sthalam
Chemmad kozikod banglur eeroad ividokke kittum
Chemmad evideyankittuga
Orupad ishtattayi
Thnkyu dr