|| അച്ചാറുകളുടെ രാജാവ് || ഉലുവായ മാങ്ങ || Mango variety pickle ||

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 150

  • @manakkathodi
    @manakkathodi 3 ปีที่แล้ว +23

    രമ ടീച്ചറുടെ ഉലുവായ മാങ്ങയും കടുക് മാങ്ങയും കേമം ആണ്. കഴിഞ്ഞ കൊല്ലം ബഹ്റൈനിൽ വന്നപ്പോൾ എൻ്റെ വിഹിതവും തന്നിരുന്നു. അതി ഗംഭീരം ആയിരുന്നൂ.
    അല്ലെങ്കിലും കാടമ്പറ്റമനയിലെ ഉപ്പിലിട്ടത് പണ്ടന്നെ കേമം. പണ്ട് ഹരിയപ്പൻ മലക്ക് പോകുമ്പോൾ കരുതിയിരുന്നു ഒരു കുപ്പി. ഇപ്പൊൾ ടീച്ചർ തുടരുന്നു.

  • @aniammaalex1559
    @aniammaalex1559 ปีที่แล้ว +1

    ഉലുവായ മാങ്ങ ഗംഭീരം.പ്ലാസ്റ്റിക് പാത്രങ്ങളു ന്യൂസ് പേപ്പറിൻ്റെയും ഉപയോഗം ഉപേക്ഷിക്കുന്നത് നന്നായിരിക്കും.

  • @Aniestrials031
    @Aniestrials031 ปีที่แล้ว +3

    Super, nice video 👍👌mango pickle super 👍👌

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj 3 ปีที่แล้ว +1

    സൂപ്പർ ഞാൻ കുറച്ചെങ്കിലും കഴിക്കുന്ന ഒരു ഉപ്പിലിട്ടതാണ് ഉഉലുവായ മാങ്ങ 😍👌👌

  • @nivedhyashiju8504
    @nivedhyashiju8504 2 ปีที่แล้ว +2

    Super uluvayamanga recipe 👌oru glass bottle ayirunnu ittu vakkan kooduthal nallathu 😊

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      അത് ഇല്ലാത്തോണ്ടാ 😂😂

    • @nivedhyashiju8504
      @nivedhyashiju8504 2 ปีที่แล้ว

      @@AthemarsWorld 😀

    • @nivedhyashiju8504
      @nivedhyashiju8504 2 ปีที่แล้ว

      Kutty Guruvayoorappante Album song cheythittundo?athil kandittullapole?

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      @@nivedhyashiju8504 ഉണ്ടല്ലോ.... ആഹാ... അത് പഴേയ്ത്ത്‌ ആണ്... ഞാൻ +1 ളു പഠിക്കുമ്പോൾ. Same സോങ് ഞാൻ ഇതിൽ ഇട്ടിട്ടുണ്ട്... കുറച്ച് ബാക്കിൽ ആയിട്ടാണ്... കണ്ടുനോക്കു

    • @ushanarayanan3075
      @ushanarayanan3075 ปีที่แล้ว

      പ്ലാസ്റ്റിക് പാത്രം ഉപയോഗം ആരോഗ്യത്തിനു നന്നല്ല

  • @thanuthasnim6580
    @thanuthasnim6580 3 ปีที่แล้ว +5

    ഹോ കൊതിപ്പിച്ചു.. അടിപൊളി.. 💕❤❤❤😋😋😋

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว +1

      ❤❤❤😍😍😍

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      my Number :8606396619
      എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday
      ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ......
      നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു.....
      എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും
      ഇന്നലെ live വന്നിരുന്നു കണ്ടില്ലല്ലോ...

  • @SunilKumar-sk2uo
    @SunilKumar-sk2uo ปีที่แล้ว

    Plash inte ila ennu vach clera ayilla. Athu ethu elaya. Pls confirm

  • @indiracv6916
    @indiracv6916 3 ปีที่แล้ว +24

    സംഗതി കൊള്ളാം. പക്ഷേ plastic container വേണ്ട

  • @sreelathak2658
    @sreelathak2658 3 ปีที่แล้ว +4

    Super. Thanks for sharing..

  • @mayapill190
    @mayapill190 3 ปีที่แล้ว +14

    അച്ചാറുകൾ ഒരിക്കലും പ്ലാസ്റ്റിക് പാത്രത്തിൻ ഇട്ട് വയ്ക്കരുത്

  • @sahajak2818
    @sahajak2818 2 ปีที่แล้ว +2

    Pickle indakkumpol athu plastic tinil sookshikkaruthu kuttiye 😍

  • @vijayaelayath5719
    @vijayaelayath5719 3 ปีที่แล้ว +2

    250mangaennathu ennamano thookkamano

  • @sheebathomas676
    @sheebathomas676 3 ปีที่แล้ว +1

    Adipoli 👍entha പ്ലാസിന്റെ ഇല

  • @lalithashiva5038
    @lalithashiva5038 7 หลายเดือนก่อน

    Background flute vendaarunnu... Sad music

  • @abhikichu77
    @abhikichu77 3 ปีที่แล้ว

    kanumbol kothiyavunnu

  • @vinuthomasvinuthomas7609
    @vinuthomasvinuthomas7609 3 ปีที่แล้ว +1

    Glass jar use cheyyuka

  • @rubeenaali7100
    @rubeenaali7100 3 ปีที่แล้ว +1

    Back ground music pand duradarshanile payaya paripadi orma vannavarundo

  • @vijayaelayath5719
    @vijayaelayath5719 3 ปีที่แล้ว +1

    Ethrakilo mangakku ethrakilo mulakupodi ennu paranjilla

  • @surendradas6850
    @surendradas6850 3 ปีที่แล้ว

    Yes...must be use glass bottle

  • @saradaps6867
    @saradaps6867 2 ปีที่แล้ว

    Uluva manga courier ayakkumo

  • @bhargaviv5229
    @bhargaviv5229 2 ปีที่แล้ว

    Manga etra kg aanu kuttye

  • @sreejakumari1396
    @sreejakumari1396 8 หลายเดือนก่อน

    👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰

  • @antonygeorgepallathussery7643
    @antonygeorgepallathussery7643 3 ปีที่แล้ว +1

    "അസാധ്യമീ ഉദ്യമം"
    ദീപസ്തംഭം മഹാശ്ചര്യം
    നമുക്കും കിട്ടണം പണം.

  • @tessy.joseph3141
    @tessy.joseph3141 ปีที่แล้ว

    Uluvaya mangha aano uluva mangha aano

    • @AthemarsWorld
      @AthemarsWorld  ปีที่แล้ว

      പല സ്ഥലത്തും പല രീതിയിൽ അല്ലെ പറയാ .... ഞങ്ങൾ ഉലുവായ മാങ്ങാ ന പറയാ

    • @tessy.joseph3141
      @tessy.joseph3141 ปีที่แล้ว

      @@AthemarsWorld ok

  • @shylajarpillay9008
    @shylajarpillay9008 2 ปีที่แล้ว

    Good. Thank u

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว

    മാങ്ങാ എത്ര കിലോ എന്ന് പറയു

  • @jayavalli1523
    @jayavalli1523 3 ปีที่แล้ว +2

    പ്ലാസ്സിന്റെ ഇല..?

  • @raviwarrier3743
    @raviwarrier3743 ปีที่แล้ว

    Saw this Uluvaya manga preperation but sad to note that correct measurements were not given. Really sad

  • @shibieaswaransaraswathy9356
    @shibieaswaransaraswathy9356 3 ปีที่แล้ว +1

    Thank you for sharing ulluva mango 😍😍

  • @rosemeryrose6194
    @rosemeryrose6194 3 ปีที่แล้ว +2

    പ്ലാസ്റ്റിക്‌ പാത്രം ഒഴിവാക്കി ഉപയോഗികു

  • @jessythomas561
    @jessythomas561 2 ปีที่แล้ว +2

    Rasayathra Chanel nte oru background music 🎶

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว +1

      Ahu ethaa aa chanel?

    • @jessythomas561
      @jessythomas561 2 ปีที่แล้ว

      Rasa yathra

    • @jessythomas561
      @jessythomas561 2 ปีที่แล้ว

      Molde koottulla white sundari amma athum oru illathe food channel ♥

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว +1

      ആ ഞാൻ നോക്കിട്ടോ... അടിപൊളി ചാനൽ....👏👏👏

  • @remanair5616
    @remanair5616 3 ปีที่แล้ว +1

    ഏത് തരം മാങ്ങ ഉപയോഗിച്ചും ഇത് ഉണ്ടാക്കാമോ?

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว +3

      നാട്ടുമാങ്ങ

  • @narayananep1326
    @narayananep1326 2 ปีที่แล้ว

    Very.good

  • @lekhasuresh7918
    @lekhasuresh7918 3 ปีที่แล้ว

    Going to make it tmrw . Interesting channel . Subscribed Nw . Came to know abt u only ystrday . Ur name ? Naadu ? Ethu Namakkale anu ???

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว +1

      my Number :8606396619
      എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday
      ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ......
      നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു.....
      എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും

    • @aadhindhinu9117
      @aadhindhinu9117 2 ปีที่แล้ว

      @@AthemarsWorld sure

    • @AthemarsWorld
      @AthemarsWorld  2 ปีที่แล้ว

      @@aadhindhinu9117 ഇത് last year ലെ msg ആണ്

  • @sreedevijayaraj2969
    @sreedevijayaraj2969 3 ปีที่แล้ว +1

    Entha kuttide name

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      Reshma

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      my Number :8606396619
      എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday
      ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ......
      നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു.....
      എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും
      എന്റെ പേര് രേഷ്മ.. മോൻ അപ്പൂട്ടൻ

  • @aiswaryasankari121
    @aiswaryasankari121 3 ปีที่แล้ว +2

    Chechi athil ninnu oru kashnam enikk tharamo
    Njn pregnenta kandittu kothiyavunnu😔

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      ഈ ഈശ്വര..... Athpo ഞാൻ എങ്ങനെ തരാ.......
      കുറച്ചു മാറ്റി വെക്കാം ട്ടോ
      വീട് എവിടെയാ......

    • @aiswaryasankari121
      @aiswaryasankari121 3 ปีที่แล้ว

      Veedu tvm kattakada

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      ഹ ഹ അപ്പൊ ഒരു വഴിയും ഇല്ല്യല്ലോ..... അങ്ങോട്ട് എത്തിക്കൻ..... സാരല്ല്യ.,..

    • @aiswaryasankari121
      @aiswaryasankari121 3 ปีที่แล้ว

      സാരല്ല്യ ചേച്ചി ഞാൻ അമ്മയോട് പറഞ്ഞു ഉണ്ടാക്കിക്കാം 😊😊

    • @aiswaryasankari121
      @aiswaryasankari121 3 ปีที่แล้ว

      അഡ്വാൻസ്ഡ് happy bday ചേച്ചി ആൻഡ് അപ്പൂട്ടാ 🥰🥰🥰🥰

  • @merymercyka6239
    @merymercyka6239 7 หลายเดือนก่อน +1

    ഓ മാങ്ങാ 250 എണ്ണമാണല്ലേ.

  • @savithrikp8371
    @savithrikp8371 3 ปีที่แล้ว +1

    ഉ'ലുവ മാങ്ങ അസ്സലായിട്ടുണ്ടേ

  • @anisantony4725
    @anisantony4725 3 ปีที่แล้ว +1

    Sound super

  • @roselyjose8750
    @roselyjose8750 2 ปีที่แล้ว +1

    Vellam ഒഴിക്കും മുൻപ് കറുത്ത ഏതാണ്ട് കുരുമുളക് പോലെ കണ്ടല്ലോ, അതെന്താ

    • @jessythomas561
      @jessythomas561 2 ปีที่แล้ว +1

      Kayam varuthu podichathu alle

  • @aryakiran586
    @aryakiran586 3 ปีที่แล้ว +1

    Chechiii adipoliii

    • @aryakiran586
      @aryakiran586 3 ปีที่แล้ว

      Chechiiii pregnancy timillua rituals ne kurich parayu, nalla baby ku vendii

  • @sinikesavan5381
    @sinikesavan5381 3 ปีที่แล้ว

    Ethu inam mangayanu upayogikkendathu

  • @mukundankuruvath5152
    @mukundankuruvath5152 3 ปีที่แล้ว +5

    എല്ലാ വസ്തുക്കളുടെയും അളവ്
    Kg/Mg ഇൽ പറയൂ.പിന്നെ അച്ചാറുകൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ
    ഇട്ടുവക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      എല്ലാം പറഞ്ഞുലോ.... ഏതാ തങ്ങൾക്കു മനസിലാവാത്തത്? ഞാൻ പറഞ് തരാംലോ

  • @sheejasanthosh225
    @sheejasanthosh225 ปีที่แล้ว

    ഉലുവായ മാങ്ങ കൊള്ളാം. പക്ഷെ അതിന്റെ കൂട്ടിൽ ഒരു സംശയം. 1/2kg ഉലുവ, 250gm മാങ്ങ എന്ന് പറഞ്ഞിട്ട് മാങ്ങ ഒരുപാടുണ്ടല്ലോ. മുളക് 3kg യും. എത്ര kg മാങ്ങയ്ക്കാണ് ഇത്രയും മുളകെന്നു പറഞ്ഞില്ല

  • @praseedpg
    @praseedpg 3 ปีที่แล้ว +2

    ഉത്തമം, ഈ മുളക് പൊടി ക്രിപയ ഉപയോഗിക്കരുത്, കൃത്രിമ നിറം മറ്റു രാസവസ്തുക്കൾ. ചേർത്ത് പല തവണ പിടിയിൽ ആയതാണ്

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 3 ปีที่แล้ว +1

    Super👍

  • @telmaharris315
    @telmaharris315 2 ปีที่แล้ว +2

    ഫ്രിഡ്ജിൽ വച്ചാൽ ethu acharum irikkum

    • @sunithabinu7605
      @sunithabinu7605 2 ปีที่แล้ว

      Athe, വര്ഷങ്ങളോളം ഇരിക്കും

  • @balanpk.4639
    @balanpk.4639 2 ปีที่แล้ว

    ഒരിക്കലും ആരും Plastic tin ഉപയോഗിക്കാറില്ല. കൂടുതൽ മസാല ഉണ്ട്. ഇത്രയും ആവശ്യമില്ല. ഭയങ്കര കളർ .

  • @MrFahad0085
    @MrFahad0085 3 ปีที่แล้ว

    Eth kitttaaann enthenkilum chance indow

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว +1

      ഇത് തന്നെ വേണം ന് ഉണ്ടോ???? Undegil എന്റെ വീട്ടിൽ തന്നെ ponam🙏, അതല്ല ഇത്പോലെ വേറെ മതിച്ച.... എല്ലാ super മാർക്കറ്റ് ലും available ആയ ഒരു pickle ആണ്

  • @heavenoffoodies3496
    @heavenoffoodies3496 3 ปีที่แล้ว

    Adipoly anatto

  • @abidashraf8358
    @abidashraf8358 3 ปีที่แล้ว +2

    പ്ലാഷിൻ്റെ ഇല?

    • @aishaali1233
      @aishaali1233 2 ปีที่แล้ว

      Ee ilak Vera anthenkilum per parayo

  • @rohith4457
    @rohith4457 6 หลายเดือนก่อน

    ഉലുവായ മാങ്ങായോ ഉലുവാ മാങ്ങായോ

    • @AthemarsWorld
      @AthemarsWorld  6 หลายเดือนก่อน

      ഉലുവായ

  • @ajk7725
    @ajk7725 3 ปีที่แล้ว +3

    👌👌👏

  • @sheelasanjeevan7910
    @sheelasanjeevan7910 3 ปีที่แล้ว +1

    പ്ലാസിന്റെ ഇല എവിടെ കിട്ടും

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      Ayoo ath ella thodikalil oke undavum....

    • @gangamg1403
      @gangamg1403 2 ปีที่แล้ว +2

      @@AthemarsWorld
      പ്ലാവില ആണോ

  • @harishankarpulikkal6030
    @harishankarpulikkal6030 3 ปีที่แล้ว +1

    Adipoli

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว

    Super adipoli manga achar recipe njan mumbaiyil aanu stay plavila plashinte ila evade kittana thanks

  • @sreejithasreejitha2371
    @sreejithasreejitha2371 3 ปีที่แล้ว +2

    ഒരു പാട് ഇഷ്ട്ടമായി ഉലുവായ മാങ്ങാ

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว +1

      my Number :8606396619
      എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday
      ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ......
      നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു.....
      എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും

  • @nivedhyashiju8504
    @nivedhyashiju8504 3 ปีที่แล้ว

    Super pickle❤😋

  • @Adam-cc5nv
    @Adam-cc5nv 2 ปีที่แล้ว +1

    ന്യൂസ് പേപ്പറിൽ ഭക്ഷണസാധനങ്ങൾ വെക്കരുത്

  • @rejitharv8370
    @rejitharv8370 3 ปีที่แล้ว +1

    Adipoli aayittund theerchayayum try cheyyum

  • @jayadev39
    @jayadev39 3 ปีที่แล้ว +2

    ഉലുവായാണ് ഉലുവായ അല്ല

  • @akshaydharmaraj1095
    @akshaydharmaraj1095 3 ปีที่แล้ว +1

    ഒരു ഉപനയനം വീഡിയോ ചെയ്യാമോ

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      ഇല്ല്യ സ്വകര്യം ഇല്ല്യ

  • @parameswarantampuran3337
    @parameswarantampuran3337 3 ปีที่แล้ว +2

    മാങ്ങാ ചെത്താതെയും ഉണ്ടാക്കാറുണ്ട്. ഞങ്ങളുടെ അവിടെ മുറിക്കാതെ ആണ് ഇടുക. നല്ല മയവും ബലവും കിട്ടും

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว +1

      അങ്ങനേം പതിവ് ഉണ്ട് 😂

  • @ratheeshvikandangali4523
    @ratheeshvikandangali4523 3 ปีที่แล้ว

    അസ്സലായി

  • @lekhasasi7925
    @lekhasasi7925 2 ปีที่แล้ว

    Super

    • @vijayakumari8185
      @vijayakumari8185 ปีที่แล้ว

      😅 പ്ലാവിന്റെ ഇലയാണ് 😊

  • @merymercyka6239
    @merymercyka6239 7 หลายเดือนก่อน

    ഇത്രയും ഉലുവഇട്ടാൽ കയ്പ് ഉണ്ടാവില്ലേ.

    • @AthemarsWorld
      @AthemarsWorld  7 หลายเดือนก่อน

      ഇല്ല്യ ട്ടോ നല്ലതാ

  • @maheshmurali8507
    @maheshmurali8507 3 ปีที่แล้ว +2

    കാര്യങ്ങൾ ഒന്ന് കൂടി ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു. ഒരുപാട് സമയം introduction ഒന്നും വേണ്ട

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว +1

      ഇങ്ങനെ ആണ് എന്റെ ഒരു രീതി 😄

  • @psamritha2561
    @psamritha2561 3 ปีที่แล้ว +2

    Yummy😋😋

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว +1

      😍😍😍😍

    • @psamritha2561
      @psamritha2561 3 ปีที่แล้ว +2

      @@AthemarsWorld ithe manga kond thanne alle oppole unakkamanga indakka?

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      my Number :8606396619
      എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday
      ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ......
      നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു.....
      എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യു വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @faseelanaushad2555
    @faseelanaushad2555 3 ปีที่แล้ว

    ഇത് കിട്ടാൻ വല്ല വഴിയുമുണ്ടോ

  • @TechTripByRahul
    @TechTripByRahul 3 ปีที่แล้ว +1

    👍😍

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      my Number :8606396619
      എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday
      ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ......
      നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു.....
      എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും വീഡിയോ പ്രതീക്ഷിക്കുന്നു

  • @vijayambikak2846
    @vijayambikak2846 ปีที่แล้ว

    പ്ലാസ്റ്റിക് പത്രത്തിൽ അച്ചാറുകൾ വെയ്ക്കരുതെന്നു അറിയാൻപാടില്ലേ ഇത് ഹെൽത്തിനു മോശമാണെന്നു അമ്മ പറഞ്ഞു thannille

  • @devakikp7919
    @devakikp7919 2 ปีที่แล้ว +2

    ഉലുവായ മാങ്ങ എന്ന് തന്നെയാണ് ഞങ്ങൾ പറയാറ്. നാടൻ പ്രയോഗമാവാം

  • @vijayalekshmis815
    @vijayalekshmis815 3 ปีที่แล้ว +1

    പ്ലാസ്റ്റിക് വേണ്ടായിരുന്നു മോളെ

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      അത് നല്ല കനം ഉള്ള പ്ലാസ്റ്റിക് ആണ് ആന്റി

  • @rugminiwarrier6909
    @rugminiwarrier6909 3 ปีที่แล้ว

    ഉലുവ മാങ്ങ അല്ലെ? അങ്ങനെ യാണ് ഇവിടെയൊക്കെ പറയാറ്. കടുമാങ്ങ, ഉലുവമാങ്ങ, അടമാങ്ങ അങ്ങിനെ പോകുന്നു 👍

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      ഉലുവായ മാങ്ങ ന ഞങൾ പറയാ....

    • @rugminiwarrier6909
      @rugminiwarrier6909 3 ปีที่แล้ว +1

      @@AthemarsWorld അങ്ങിനെ ആവാം

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      my Number :8606396619
      എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday
      ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ......
      നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു.....
      എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യുംFirst Birthday Of Athemarsworld...

  • @ashakrishnan3761
    @ashakrishnan3761 3 ปีที่แล้ว +1

    Uluva manga alle. Uluvaya manga ennu paranju keettittilla

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      ഞങൾ ഒകെ അങ്ങനെയാ പറയാ.... ഉലുവ മാങ്ങ ന് ആദ്യമായിട്ടാ കേൾക്കണേ

    • @deepthiammu8513
      @deepthiammu8513 3 ปีที่แล้ว +1

      ഉലുവ മാങ്ങ ആയാലും, ഉലുവായ മാങ്ങ ആയാലും രണ്ടും ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്....😁... എന്തായാലും സംഭവം പൊളി...😍😋

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว +1

      Ha na nallaaa swaadh anu.... Pttumengil undakku.... Allengil vangu... Elladathum kittum

    • @deepthiammu8513
      @deepthiammu8513 3 ปีที่แล้ว +2

      @@AthemarsWorld തീർച്ചയായും ഉണ്ടാക്കും ചേച്ചി....👍😍

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว +1

      👏👏👏👏

  • @balanpk.4639
    @balanpk.4639 2 ปีที่แล้ว

    വലിച്ചു നീട്ടാതെ വേഗം പറഞ്ഞു തീർത്താൽ നല്ലതായിരുന്നു.

  • @sobhavijayakumar5109
    @sobhavijayakumar5109 3 ปีที่แล้ว +1

    Eshtayi , plastic ozhivakku

  • @geethakumari6766
    @geethakumari6766 ปีที่แล้ว

    ഉലുവായ

  • @telmaharris315
    @telmaharris315 2 ปีที่แล้ว

    ഓ എന്തോരം neram ഇങ്ങനെ ക്ഷമ പരീക്ഷിക്കല്ലേ.അഞ്ചു മിനിറ്റ് പറയാനുള്ളതല്ലേ ഉള്ളൂ
    Like കായം പൊരിക്കണ time. Vellom എന്നുപറയുമ്പോ മാങ്ങയിലെ vellom എന്ന് specify ആയി പറയണേ.
    പിന്നെ മുസ് ചെയ്യാനാ സമയം. ടൂ much. Time

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 ปีที่แล้ว

    സൂപ്പർ

  • @sarojinichandran7312
    @sarojinichandran7312 3 ปีที่แล้ว

    ഉണ്ണാൻ തിരക്കായി. പഴയ ഓർമ്മകൾ . Good Luck

    • @AthemarsWorld
      @AthemarsWorld  3 ปีที่แล้ว

      my Number :8606396619
      എന്റേം അപ്പൂട്ടന്റേം പിറന്നാൾ ആണ് May 23 sunday
      ഞങ്ങളെ ഇഷ്ടമുള്ളവർ ഞങ്ങളെ Wish ചെയ്യൂ......
      നിങ്ങളുടെ wish ഒരു വീഡിയോ ആക്കി മുകളിൽ പറഞ്ഞ നമ്പറിൽ അയക്കു.....
      എല്ലാവരും ഞങ്ങൾക്ക് ആശംസകൾ അറിയിക്കണം.... വീഡിയോ ആക്കി അയചുതന്നാൽ.... അത് ഞാൻ AthemarsWorld ഇൽ post ചെയ്യും

  • @HakunaMatata-jm7pp
    @HakunaMatata-jm7pp ปีที่แล้ว

    Uluvaya mangayo.
    Uluva manga athalle correct

    • @AthemarsWorld
      @AthemarsWorld  ปีที่แล้ว

      oro sthalathum oroo tharathil aallee parayaa?
      njan inganee aanu paraya ...

  • @riyariya9119
    @riyariya9119 3 ปีที่แล้ว +1

    സൂപ്പർ

  • @narayananep1326
    @narayananep1326 2 ปีที่แล้ว

    Very.good

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 2 ปีที่แล้ว +1

    Super

  • @sunilkuttan1622
    @sunilkuttan1622 2 ปีที่แล้ว +1

    Super👍

  • @chithrasmchithra9204
    @chithrasmchithra9204 3 ปีที่แล้ว +2

    സൂപ്പർ