ബുള്ളറ്റിന്റെ എല്ലാ മോഡലുകളും ഇപ്പോഴത്തെ ഓൺറോഡ് വിലയും | RE showroom visit 2022

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 292

  • @sambuklgd9247
    @sambuklgd9247 2 ปีที่แล้ว +41

    നമ്മുടെ ഭാരം.... ഇവന്റെ.. ഭാരം.... പൊങ്ങച്ചം.... ROYALENFIELD.... പണം.. പണി.. മുടിഞ്ഞുപോവും...... സുഹൃത്തേ... കാർവാങ്ങിച്ചാൽ... നനയാതെനാലുപേർക്ക്. സുഖമായിയാത്രചെയ്യാന്....മര്യാദക്ക് വാഹനം ഓടിക്കുന്നവർക്ക്...... GODBLESSYOU.....

    • @sunandpk6331
      @sunandpk6331 ปีที่แล้ว +1

      അനുഭവത്തിലൂടെ പറയുന്നതാണോ ബ്രോ. എന്തായാലും നിങ്ങളുടെ അഭിപ്രായത്തെ അംഗീകരിക്കുന്നു 👍

    • @kasinadh4105
      @kasinadh4105 ปีที่แล้ว +2

      Sambu bro പറഞ്ഞത് വളരെ ശരിയാണ്. ഒരു ആവേശത്തിന് കയറി ആരും എടുക്കരുത്. എണ്ണയടിക്കുന്ന കാര്യമൊക്കെ നന്നായ് ആലോചിച്ച് എടുക്കുക. വീട്ടിൽ ഒരു പഴയ മൈലേച് ഉള്ള
      വണ്ടി കൂടി ഉണ്ടെങ്കിൽ കുഴപ്പമില്ല രണ്ടും balence ചെയ്ത് കൊണ്ടു നടക്കാം ഇല്ലെങ്കിൽ എണ്ണ അടിച്ച് മുടിയും 🥵🥵 അനുഭവം ഗുരു☺️☺️☺️

  • @AnonymousZzzzz
    @AnonymousZzzzz 2 ปีที่แล้ว +76

    Showroom il poyi nerittu kandarinjath pole aayi😀 ...nice presentation broh..bro yude ellaa videoyilum valare detail aayittu explanation cheyyunnund...keep going... 🔥

  • @dEcoRgOld
    @dEcoRgOld 2 ปีที่แล้ว +126

    ഹിമാലയന്റെ സ്വപ്നം ഹീറോ സ്പ്ലണ്ടർലും ഗ്ലാമർ ലും എത്തി നിക്കുന്നു

    • @jeffantony3961
      @jeffantony3961 2 ปีที่แล้ว +5

      Bro unicorn ahn nalath

    • @dEcoRgOld
      @dEcoRgOld 2 ปีที่แล้ว +6

      @@jeffantony3961 അതും ലിസ്റ്റ് ഇൽ ഉണ്ട് 😂

    • @akshaymukund5064
      @akshaymukund5064 2 ปีที่แล้ว

      Yes

    • @javascriptguy2417
      @javascriptguy2417 2 ปีที่แล้ว +1

      Mileage is really important.... petrol vila poona vazhikk pull polum mulkknillaaa

    • @roshan4903
      @roshan4903 2 ปีที่แล้ว

      😹😹😹

  • @subairsubair6644
    @subairsubair6644 2 ปีที่แล้ว +63

    ഒന്നേ മുക്കാൽ ലക്ഷത്തിന് സെൽഫില്ലാത്ത വണ്ടി... ബല്ലാത്ത ജാതി കമ്പനി

  • @subhashchandrabos623
    @subhashchandrabos623 2 ปีที่แล้ว +28

    ചേട്ടൻ പറഞ്ഞത് ഒക്കെ ശെരിയാണ് ഇത് ഷോറൂമിൽ നിന്നും ഇറക്കുന്നത് വരെ അതിന് ശേഷം ഉള്ളത് കുടി പറയണം ഇത്രയും പൈസ കൊടുത്തു വാങ്ങിച്ചു കഴിഞ്ഞിട്ടു സർവീസ്സ് ചെയ്യാൻ ചെല്ലുമ്പോൾ ഉള്ള ഒരു പുച്ഛം കാണണം എന്തോ ഫ്രീ ആയിട്ടു വാങ്ങിയത് പോലെ ആണ്.പിന്നെ വണ്ടി എടുക്കാൻ കാണിക്കുന്ന സ്പീഡ് പിന്നെ ഇല്ല പിന്നെ ഒക്കെ കണക്കാ നല്ല സർവീസ് ഇല്ല നല്ലതുപോലെ നോക്കില്ല പിന്നെ അങ്ങോട്ട്‌ വണ്ടി എടുത്തവന്റെ കാര്യം ഗോവിന്ദ 😇😇😇😇😇😇😇😇

    • @Hari-kw5qy
      @Hari-kw5qy 2 ปีที่แล้ว +1

      Same. njn avare cheriya complaints paranj cheetha parayum allandenth aakkana

    • @kannancvjeeva2100
      @kannancvjeeva2100 2 ปีที่แล้ว

      100% സത്യം ആണ്

    • @omnivan9819
      @omnivan9819 ปีที่แล้ว

      Very correct

  • @vdhgc8004
    @vdhgc8004 2 ปีที่แล้ว +6

    ബുള്ളറ്റിന്റെ ഡിമാന്റൊക്കെ പോയി മോനെ!കൈയ്യിലുള്ളതൊക്കെ എത്രയും പെട്ടെന്ന് കിട്ടുന്ന വിലക്ക് വിറ്റ് കൈയ്യൊഴിയുന്നതായിരിക്കും ബുദ്ധി!മാറി വരുന്ന കാലഘട്ടങ്ങളും, സാഹചര്യങ്ങളും ബുള്ളറ്റ് പോലുള്ള രാജകീയ വാഹനത്തെ ജനങ്ങള്‍ കൈയ്യൊഴിയുന്ന ദുഃഖകമായ അവസ്ഥ മാറി നിന്ന് കണ്ട് നിരാശപ്പെടാന്‍ നമ്മള്‍ വിധിക്കപ്പെട്ട് കഴിഞഞു!!

    • @etekollam
      @etekollam ปีที่แล้ว

      Da പുറ എന്നിട്ട്? നീ പറഞ്ഞിട്ട് ഒരു വർഷം ആയല്ലോ

  • @prasanth4820
    @prasanth4820 2 ปีที่แล้ว +41

    പെട്രോൾ പമ്പ് തുടങ്ങിയിട്ട് ഒരു ബുള്ളറ്റ് വാങ്ങണം

    • @aadhilvs
      @aadhilvs 2 ปีที่แล้ว +1

      😂😂

    • @mhdaslam7974
      @mhdaslam7974 2 ปีที่แล้ว +1

      😂😂

    • @aswarmonai6420
      @aswarmonai6420 2 ปีที่แล้ว

      Loss annu mone..Bullet is a scrap

  • @premsekhar1
    @premsekhar1 2 ปีที่แล้ว +47

    പൊളി റിവ്യൂ..
    ബോർ അടിപ്പിക്കാതെ ഉള്ള അവതരണം 👍🏻👍🏻

  • @jecho2422
    @jecho2422 2 ปีที่แล้ว +12

    Bullet classic പുതിയതിനു പഴയ ക്ലാസിക്കിന്റെ ഒരു തലഎടുപ്പ് ഇല്ലാത്തത് പോലെ

  • @danielfrancis7376
    @danielfrancis7376 2 ปีที่แล้ว +11

    2.25 lack koduthu thunder birrd vaagiya njan...ippo resale value- 50000/- only great.!

    • @athullal7438
      @athullal7438 2 ปีที่แล้ว +1

      Njan edukumbo 1,37,000 on road

    • @redpillmatrix3046
      @redpillmatrix3046 2 ปีที่แล้ว

      Re ku epa resale value onum el

  • @manuzsss496
    @manuzsss496 2 ปีที่แล้ว +16

    ചേട്ടാ വലിയ ആഗ്രഹം ആയിരുന്നു പക്ഷെ പെട്രോൾ വില എല്ലാം തകിടം മരിച്ചു

  • @jackthestuddd
    @jackthestuddd 2 ปีที่แล้ว +5

    ഞാൻ 1999 ൽ കൊല്ലം മരിക്കാർ ഡീലർ നിന്നും ബുള്ളറ്റ് deluxe എടുക്കോമ്പോൾ on road വില Rs 40000 /- . ഇന്നിപ്പോ down payment തന്നെ അത്രയും ആകും . ബുള്ളറ്റ് എടുക്കുന്നെങ്കിൽ standard version എടുക്കുന്നതാണ് നല്ലതു . വലിയ വില കൊടുത്തു പുതിയ മോഡൽ എടുക്കുന്നത് worth അല്ല . ഏതു version ആയാലും ബുള്ളറ്റ് എന്ന ഒറ്റ ലേബലിൽ മാത്രമേ ആൾക്കാർ കാണു . അധികം complaint ഇല്ലാത്ത പഴയ standard കിട്ടുവാണെങ്കിൽ അതാണ് ഏറ്റവും best

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +2

      1999 ൽ 40000 ഒരു വലിയ എമൗണ്ട് ആയിരുന്നു ഏതാണ്ട് 7-8 പവൻ സ്വർണ്ണം കിട്ടും ആ കണക്കിൽ ഇപ്പോൾ 40 nu ഒരു പവൻ കിട്ടുമോ? ഞാനും delux ബുള്ളറ്റ് എടുത്തത് 1993 ൽ അന്ന് 6 മാസം മാത്രം ഒരാൾ ഉപയോഗിച്ച വണ്ടി ആയിരുന്നു കൊല്ലം രജിസ്റ്റർ ആയിരുന്നു അന്ന് എനിക്ക് 32000 രൂപ ആയി

  • @shyrac7962
    @shyrac7962 2 ปีที่แล้ว +22

    Yezdi ഷോറൂമിൽ പോകുമോ

  • @vbpillai2660
    @vbpillai2660 2 ปีที่แล้ว +3

    ഈ വണ്ടികൾ ഒക്കെ ഇത്രയും പൊള്ളുന്ന വിലക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നവർ പിന്നീട് life മുഴുവൻ ഇതു ഉപയോഗിച്ചോണം. Used മാർക്കറ്റിൽ ഇതു വിൽക്കാൻ ഇട്ടാൽ നിങ്ങൾക്ക് ഇതിന്റെ 10 ൽ ഒന്നു പോലും വില കിട്ടില്ല. അത്രക്ക് കുറവാണ് RE വണ്ടികളുടെ resale value. 2015 ൽ എന്റെ friend 215000 lakh നു വാങ്ങിയ classic 500 ഇപ്പോൾ 90,000 രൂപക്ക് പോലും വാങ്ങാൻ ആളില്ല. ഇപ്പോൾ ഷോറൂമിൽ വിൽക്കാൻ വെച്ചിരിക്കുന്ന 260000 lakh ന്റെ വണ്ടി വെറും 80,000 രൂപക്ക് used മാർക്കറ്റിൽ കിട്ടും. Engine ഒക്കെ same തന്നെ ഒരു മാറ്റവും ഇല്ല. ആകെ മാറിയത് classic ന്റെ engine മാത്രം ആണ്.

  • @sulaiman5827
    @sulaiman5827 2 ปีที่แล้ว +8

    Quality ഇല്ലത്ത സാധനം..
    വണ്ടി ഓടിക്കാൻ കൊള്ളത്തില്ല. തുരുമ്പ് സീറ്റ് ഒഴികെ എല്ലായിടത്തും ആയി. Petrol thank തുരുമ്പ് പിടിച്ച് ഓട്ട വീണു.ഇതിൽ cable wiring ചെയ്തിരിക്കുന്നത് ഒരു ഒതുക്കവും ഇല്ല .2017 ൽ 500cc classic എടുത് പെട്ടിരിക്കുന്ന ഞാൻ .

  • @AlwinTechyVlogs
    @AlwinTechyVlogs 2 ปีที่แล้ว +6

    Spare pards nte rate paraunna oru video cheyyaamo

  • @hmt0522
    @hmt0522 2 ปีที่แล้ว +3

    Milage kittan 40..45 speedil soochi noki vandi odikunna enne pole ullavarkoke ennum svapnam kaanaan ulla chila modelukalil onnu RE❣️

  • @user_use838
    @user_use838 2 ปีที่แล้ว +2

    Using stealth black last 4 months.
    Fully satisfied with the performance.
    Only 2 issues.
    One fuel indicator is not accurate.
    Second the chain is open so getting dirty easily

  • @sakkeersakkeer2301
    @sakkeersakkeer2301 2 ปีที่แล้ว +1

    എന്റ ഒരു അനുഭവത്തിന്ന് പറയുകയാണ് വാങ്ങുമ്പോൾ ഉണ്ടാകുന്നു സ്നേഹം വണ്ടി കംപ്ലീറ്റ് വന്നാൽ ഉണ്ടാവുകയില്ല.. മാത്രമല്ല ഒരു സർവീസ് സെന്റർ പണി ക്കാർക്കും പണി അറിയില്ല🔥 കേവലം ഒരു ബാറ്ററി പോയിട്ട് മാസങ്ങളോളം കംപ്ലൈന്റ് കംപ്ലൈന്റ് മനസ്സിലാ ക്കാൻ പറ്റാത്ത ടീമാണ് 🥰. Eg. കണ്ണിൽ കരട് പോയിട്ട് ആസനത്തിൽ പണിയെടുത്ത് ആൾക്കാരാ 🤣🤣🤣 ബുള്ളറ്റ് സൂപ്പറാ. പക്ഷേ അവർക്ക് പണി അറിയില്ല. 😝അനുഭവം 🥰🥰

  • @RAVI-i4f
    @RAVI-i4f ปีที่แล้ว +1

    ഇരുമ്പിന് വില കൂടിയപ്പോൾ കമ്പനികൾ എല്ലാ വാഹനങ്ങൾക്കും വില കൂട്ടി.. ഇരുമ്പ് വില കുറഞ്ഞപ്പോ വില ഇപ്പോഴും ഉയർന്നു തന്നെ..

  • @warmachinesgaming928
    @warmachinesgaming928 2 ปีที่แล้ว

    Nice
    Nalla Clarity
    Bro camera and mic atha use cheyane?

  • @offwhite2558
    @offwhite2558 2 ปีที่แล้ว +3

    Hunter തന്നെ എടുക്കാം എന്ന് കരുതി down പേയ്‌മെന്റ് കണക്കു കൂട്ടി നോക്കി പെട്രോൾ പ്രൈസ് നോക്കി മൈലേജ് കൂട്ടി നമ്മളെ സാലറി കൂടി ഓർത്തപ്പോൾ മനസ്സിലായി വണ്ടി വാങ്ങിയാൽ full ടാങ്ക് ആദ്യം അടിച്ചു വീട്ടിൽ ഡിസ്പ്ലേ മാത്രം ഇടാം ഓടിക്കണം എങ്കിൽ ലോൺ എടുക്കേണ്ടി വരും 😥😂😂

  • @user-yc6hg4ms5o
    @user-yc6hg4ms5o 2 ปีที่แล้ว +16

    മുടിഞ്ഞ വിലയാണ് കൊടുക്കുന്ന പൈസക്കുള്ള മൊതലൊന്നും ഇല്ല new ക്ലാസ്സിക്‌

    • @jecho2422
      @jecho2422 2 ปีที่แล้ว +1

      2.98 കൊടുത്ത് ഹിമാലയൻ എടുക്കുന്നതിനെ കാൾ നല്ലത് ഡോമിനാർ 400 2.60 lakhs koduth വാങ്ങുന്നതാണു

  • @nunusmagazinz
    @nunusmagazinz 2 ปีที่แล้ว +1

    ഇത് തൃശ്ശൂരിലെ പുഴയ്ക്കൽ ഉള്ള ഹെറിറ്റേജ് ഷോറൂമിലെ ആണോ ? ഞാൻ അടുത്ത മാസം അവിടെ നിന്ന് ഹിമാലയൻ എടുക്കുന്നുണ്ട്

  • @bimalpt8644
    @bimalpt8644 2 ปีที่แล้ว +7

    നല്ല റിവ്യൂ. കറുകളുടെയും ഇങ്ങനെ പ്രതീക്ഷിക്കുന്നു

  • @dreamer1934
    @dreamer1934 2 ปีที่แล้ว +5

    പഴയ ക്ലാസ്സിക് ഡിസൈൻ നല്ലതായിരുന്നു...
    ക്ലാസ്സിക് 500 stealth black 🖤🖤🖤

  • @jithinkoshy1024
    @jithinkoshy1024 2 ปีที่แล้ว +1

    Wow bro amazing video ... very very informative.. ethokeyanu actual walk around video ..

  • @spknair
    @spknair 2 ปีที่แล้ว +5

    4:17
    പണ്ടും രണ്ട് എഞ്ചിനുകൾ ആയിരുന്നു.
    CC മാത്രമേ ഒന്നായുണ്ടായിരുന്നുള്ളൂ.

    • @arjunts4816
      @arjunts4816 2 ปีที่แล้ว

      only crank difference was there

  • @amenyuav5581
    @amenyuav5581 2 ปีที่แล้ว +17

    2019 il Bullet 350 Standard varient edukkumbol vila onroad 1.36 Lakh ayirunnu ippol 1.85 Lakh ayi😳

    • @svk-2255
      @svk-2255 2 ปีที่แล้ว +1

      7 masam munp 1.56 arnu oru updationum illatheyaanu vila kootunnath

    • @rahuldyb869
      @rahuldyb869 2 ปีที่แล้ว

      2008il electra 5s edutha 98000/- aanu🤣 on road

    • @irshadknr4627
      @irshadknr4627 2 ปีที่แล้ว

      2012 classic 350 1.27 😁

  • @janko....345
    @janko....345 2 ปีที่แล้ว +2

    Poli...hard work... god bless u ekka...good information...

  • @praveenapraveenaammu9891
    @praveenapraveenaammu9891 2 ปีที่แล้ว +4

    കാളമൂത്രം ഒഴിച്ചാല്മതി nalla മൈൽസ്ജ് kittum

  • @aadithnarayan2385
    @aadithnarayan2385 2 ปีที่แล้ว +4

    honda cb350 test ride cheyyu
    ee tension oke ang mari kittum 👍👍😁

  • @NEWGANGNAM
    @NEWGANGNAM 2 ปีที่แล้ว +7

    കയ്യിൽ ഉണ്ടായത് വിറ്റ് ഒഴിവാക്കാൻ പെട്ട പാട് .

    • @javascriptguy2417
      @javascriptguy2417 2 ปีที่แล้ว +1

      Enthaa bro scene? Pandokke bullet oru dream aarnnu... ippo medikkan ulla chuttupaadayappol bullet dream angad lost aayi... I bought an Access and is getting 50-52 mileage. Used classic complaint illaathath enth vila aavum

    • @NEWGANGNAM
      @NEWGANGNAM 2 ปีที่แล้ว

      @@javascriptguy2417 desert storm undayitunnu kayyil service cheyth cash okke poy complaints kuravilla .avasanam kannur ulla njan palakkad poy vitt ozhi vaki 500cc edkan polum arula

  • @harismangod1180
    @harismangod1180 ปีที่แล้ว +1

    Nice bro… one word , complete review

  • @shibugeorge37
    @shibugeorge37 2 ปีที่แล้ว +1

    Bro ethupole yamaha bike inte video cheyyumo?

  • @instantjustice164
    @instantjustice164 2 ปีที่แล้ว +1

    Very useful video. 👌!!
    Thanks a lot

  • @ajoe4107
    @ajoe4107 2 ปีที่แล้ว +11

    Interceper value for money aanu. Bakki ellam Overpriced 🧐🧐🧐🧐

    • @TheMishal143
      @TheMishal143 2 ปีที่แล้ว

      Engine noise indo?

    • @ajoe4107
      @ajoe4107 2 ปีที่แล้ว

      @@TheMishal143 illa

  • @TheMishal143
    @TheMishal143 2 ปีที่แล้ว +3

    Puthiya enfield verum engine noise aan.ath kond vangunavar nallonam aalogich vangikuku cash kondpoyi kalayaruth plz.

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 2 ปีที่แล้ว +1

    Royal enfield Himalayan white colour price athra avum .. athinte down-payment umm masam adavuu athra varonu chodikko ...

  • @armaanrk1720
    @armaanrk1720 2 ปีที่แล้ว +1

    നല്ല അടിപൊളി രീതിയിൽ നിങ്ങൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു വളരെ നന്ദി

  • @Joseph.moideen.krishnan.268
    @Joseph.moideen.krishnan.268 2 ปีที่แล้ว +1

    Vandikalem Katty eshttapettu broyude avatharanam...💞💞💞💞💞💞💞💞

  • @kpaworld2790
    @kpaworld2790 2 ปีที่แล้ว +2

    വണ്ടി എടുക്കുന്നതിനു മുൻപായി പെട്രോൾ അടിക്കാൻ ബാങ്കിൽ നിന്ന് ലോൺ എടുക്കേണ്ടിവരും

  • @Shajl
    @Shajl 2 ปีที่แล้ว +1

    ഇപ്പോൾ ആരും ഇത് വാങ്ങാറില്ലാ

  • @shynilpoovath6067
    @shynilpoovath6067 2 ปีที่แล้ว +7

    ഇനി വേണ്ടത് പഴയ മോഡൽ ഇറക്കുക. പഴയ രീതിയിൽ തന്നെ.

  • @travel-sd9242
    @travel-sd9242 2 ปีที่แล้ว +9

    റോയൽ x 2019 സെപ്റ്റംബർ ൽ ഞാൻ എടുത്തത് 1,34000 ഓൺ റോഡ്..
    ഇന്ന് 1,75000🙄😨..

  • @suhainarouf8037
    @suhainarouf8037 2 ปีที่แล้ว +1

    Bro njangalk ippo oru bullet ind ath exchange aakki himalayan edkkaan pattuo

  • @PradeepKumar-on7rb
    @PradeepKumar-on7rb 2 ปีที่แล้ว

    Good review bro.. ithil ninne nammal manassilakkendathe.. himalyan pinae.. bullet standard edukkaruth.. aa engine technology company udane thane nirthum.. edukkunnavar pinnae m..nchum..

  • @bijusudarsanan7765
    @bijusudarsanan7765 2 ปีที่แล้ว +2

    CC മാറുന്ന അനുസരിച്ചു മൈലേജ് കൂടെ ഒന്ന് പറയാമായിരുന്നു... ഒരു സംശയം,,,, കൂടിയ മോഡലിന് ഇപ്പോഴും ചെയിനും സ്പോക്കറ്റും തന്നെ ആണോ യൂസ് ചെയ്യുന്നത്.... ഹാർളി യേ പ്പോലെ ബെൽറ്റ്‌ ഡ്രൈവ് എപ്പോഴാ റോയൽ എൻഫീൽഡിൽ നിന്നും ഇറങ്ങുന്നത്.....

  • @Willys-ls6iu
    @Willys-ls6iu 2 ปีที่แล้ว +1

    Maryadikku parts illa perfomance poyi ippol TVS 50th moped poleyayi service maha3kashtam Dealermarude vijaram Rolsroys anennanu so vendayeee ellavareyum alla paranjath pls

  • @abdu_rahiman_palottil
    @abdu_rahiman_palottil 2 ปีที่แล้ว +4

    ചേട്ടാ standard ഉം classic ഉം ഒന്നാണോ.......
    ബുക്ക് ചെയ്ത് എത്ര മാസം കഴിഞ്ഞാണ് വണ്ടി കിട്ടുക

    • @jithinthomas2001
      @jithinthomas2001 2 ปีที่แล้ว +2

      Onnalla. Ippo classicinte engine mariyond standardinekalum smooth aanu.pinne tyre size veliyatha classicinu.meter kooduthel optionsum ond classicinu

    • @spknair
      @spknair 2 ปีที่แล้ว +4

      രണ്ടും രണ്ട് വണ്ടിയാണ്.
      കാണാൻ ഏകദേശം ഒരേ പോലെ എന്നേ ഉള്ളൂ.
      *"വികാരം"* വേണമെങ്കിൽ ബുള്ളറ്റ് വേടിയ്ക്കാം. (വരാൻ പോകുന്ന മോഡലിൽ വികാരം കുറവാകും)
      അത്ര വികാരം വേണ്ട എന്നുണ്ടെങ്കിൽ ക്ലാസ്സിക് വേടിയ്ക്കാം.

    • @jecho2422
      @jecho2422 2 ปีที่แล้ว +3

      Claasicum standardum രണ്ടും ബുള്ളറ്റ് തന്നെയാണ് ഒരു bulletinde തല എടുപ്പ് വലുപ്പം ഒക്കെ ഉള്ളത് ക്ലാസ്സിക്‌ ആണ് വിവരം ഇല്ലാത്തവന്മാരുടെ വാക്ക് കേൾക്കാൻ നിൽക്കരുത് royal enfiel classic model bulletinde upgrade version ആണ് പിന്നെ എന്ട ഒരു അഭിപ്രായത്തിൽ ബുള്ളറ്റ് എടുക്കുന്നെങ്കിൽ classic എടുക്കുക

    • @jecho2422
      @jecho2422 2 ปีที่แล้ว +1

      എന്റെ വണ്ടി ഡെലിവറി ആകാൻ 1 month എടുത്തു njan 2021il ആണ് എടുത്ത അന്ന് കോവിഡ് ലോക്ക് ഡൌൺ ഒക്കെ ആയോണ്ട് വണ്ടി കിട്ടാൻ താമസിച്ചു maximum poyal 2 weeks to one montheil വണ്ടി ഡെലിവറി ആവും

    • @spknair
      @spknair 2 ปีที่แล้ว

      @@jecho2422
      Splendor ഉം Passion ഉം CD 100 ഉം ഒന്നാണ്.
      😂🤭

  • @mahadeva3956
    @mahadeva3956 2 ปีที่แล้ว +2

    Detailed video.. thanks bro

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 2 ปีที่แล้ว +1

    Ellam vandi de videos eth polle details ayittulath indoo ....

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว

    Very very superrrrrrrrrr video Brother
    Congratulations
    God bless you all

  • @amalp4326
    @amalp4326 2 ปีที่แล้ว +3

    Now the best bikes in royal family is meteor series anu especially fireball value for money

  • @mithunbabu1544
    @mithunbabu1544 2 ปีที่แล้ว +1

    Adipoli video bro...👏

  • @radhakrishan3099
    @radhakrishan3099 2 ปีที่แล้ว

    എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന അതിന് ഒരുപാട് നന്ദി

  • @salihm1155
    @salihm1155 2 ปีที่แล้ว +1

    Detailed review. Meteor stallar use cheyunnu .😍

  • @user-do8yq6kh8f
    @user-do8yq6kh8f 2 ปีที่แล้ว +3

    എന്തു പറഞ്ഞിട്ട് എന്താ കാൽ എത്തുന്നില്ല 😞

  • @nandakumar909
    @nandakumar909 2 ปีที่แล้ว +3

    Very good presentation , nicely explained

  • @alwinsunny333
    @alwinsunny333 2 ปีที่แล้ว +3

    GT ബുക്ക്‌ ചെയ്തതാ....
    പെട്രോൾ എന്നും 100 rs നു അടിച്ചാൽ ഓടാത്ത കാരണം platina എടുത്തു

  • @lubulabimammu2694
    @lubulabimammu2694 2 ปีที่แล้ว +7

    2015njan classic eduthatu 135000 on rod price ippol 245000 😂

  • @2432768
    @2432768 2 ปีที่แล้ว +12

    ഇപ്പൊ ഇറക്കുന്ന ബുള്ളറ്റ് വേസ്റ്റ് ആണ് 🙏

  • @user-os1no2ge2g
    @user-os1no2ge2g 2 ปีที่แล้ว +3

    ബുള്ളറ്റിൻ emi എത്രയാണ്,മൈലേജ് എത്ര ഇതൊക്കെ ഒന്ന് പറയാമോ

    • @WheelsandWagen
      @WheelsandWagen  2 ปีที่แล้ว +1

      Mileage ella modelinteyum videoyil und
      Emi 3yr/5yr/7yr enna reethiyil pala amount varunnund videoyil paranjal theerilla ath kond parayathatha

    • @shajimon350
      @shajimon350 2 ปีที่แล้ว

      30

    • @jecho2422
      @jecho2422 2 ปีที่แล้ว

      ഞാൻ 2021il bullet classic stealth black ഇറക്കിയത് 60 downpayment അടച്ചിട്ടാണ്

  • @naveentpoulose2137
    @naveentpoulose2137 ปีที่แล้ว

    Super vedio...Very much informative🤗

  • @jyothishcg208
    @jyothishcg208 2 ปีที่แล้ว +1

    അടിപൊളി റിവ്യൂ

  • @sidharthgokul1109
    @sidharthgokul1109 ปีที่แล้ว +1

    Bro bullet 500 cc nta rate ethraya

  • @shaanNilambur6794
    @shaanNilambur6794 2 ปีที่แล้ว +2

    Bro Good review 👍👍👍👍

  • @sajukaruthedam2415
    @sajukaruthedam2415 2 ปีที่แล้ว

    Exhaustive presentation of all models will act as an effective guide line to select ones choicest model befitting to ones pocket

  • @SareshVlogs
    @SareshVlogs ปีที่แล้ว

    Thanks for video
    Helpful presentation❤

  • @jaganjohn5297
    @jaganjohn5297 2 ปีที่แล้ว +1

    Appante perukalanga makkals, old is gold

  • @user_use838
    @user_use838 2 ปีที่แล้ว

    Woww..
    Review ഇങ്ങനെ ചെയ്യണം 👍👍👍👍

  • @shabeejshabbu3446
    @shabeejshabbu3446 2 ปีที่แล้ว +2

    Himalyan pinegreen... എടുത്തിട്ട് 1. Year ആയി. 👍🏻

    • @shammas371
      @shammas371 2 ปีที่แล้ว

      Bro vandi enganundu. Nan edukan nilkuvanu

  • @sajeerthaha
    @sajeerthaha 2 ปีที่แล้ว +1

    stealth black production nirthiyo

  • @jaseemjavad1077
    @jaseemjavad1077 2 ปีที่แล้ว +2

    BRO ENFIELD ACCESSORIES VIDIO CHEYY BRO

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว +1

    ബ്രോ royal enfield jacket helmet price paryumo for vintage bullet

  • @bijuthomasthomas8100
    @bijuthomasthomas8100 2 ปีที่แล้ว

    Bmw Gs 310നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @eshanriza8694
    @eshanriza8694 ปีที่แล้ว

    ക്ലാസ്സിക്‌ ക്രോം ഗ്രെ ഇപ്പോഴും വരുന്നുണ്ടോ അതോ സ്റ്റോപ്പ്‌ ചെയ്തോ പ്ലീസ് അറിയുന്നവർ ഒന്ന് റിപ്ലൈ താ

  • @amalraju9037
    @amalraju9037 2 ปีที่แล้ว +2

    പെട്രോൾ price കാരണം സാധാരണക്കാർക്ക് ഇത്തിരി പാടാണ് ഉപയോഗം

  • @rishuemil9444
    @rishuemil9444 ปีที่แล้ว

    Nalla explains super good 👌 video

  • @muhammedfaizfaiz4146
    @muhammedfaizfaiz4146 2 ปีที่แล้ว +1

    KTM inte koode onne cheyyuoo🔥🔥🔥🔥💗💗

  • @abhijithkrishna4746
    @abhijithkrishna4746 2 ปีที่แล้ว

    Thanks brooo
    Really helped
    I am a bullet lover...

  • @praveeinkrishna0102
    @praveeinkrishna0102 2 ปีที่แล้ว +1

    Useful video 👍.. Enfield iya priceil poya sales endhayalum korayum..

  • @Vijyanmumtaz
    @Vijyanmumtaz 2 ปีที่แล้ว +3

    Elce tric വരുന്നതോടെ ഇതെല്ലാം ചവിട്ട കൊട്ടയിൽ

  • @ishakpzr7239
    @ishakpzr7239 2 ปีที่แล้ว +17

    ഞാൻ ഇവിടെന്നാണ് വണ്ടി എടുത്തത് അടിപൊളി ആണ് മാത്രമല്ല നല്ല അടിപൊളി സർവീസ് ആണും അവരുടെ

    • @Abhi___-nn2ge
      @Abhi___-nn2ge 2 ปีที่แล้ว +23

      നീ അവിടുത്തെ sales man അല്ലെ 😉😉😄😂

    • @ishakpzr7239
      @ishakpzr7239 2 ปีที่แล้ว +2

      @@Abhi___-nn2ge ഞാൻ ഇങ്ങു ദുഫായിൽ ആണ്

    • @nimradkhan3538
      @nimradkhan3538 2 ปีที่แล้ว +5

      കോപ്പാണ്...

    • @sujitarisontarison5620
      @sujitarisontarison5620 2 ปีที่แล้ว +1

      ഇത് എവിടെ ആണ് ഈ showroom

    • @ishakpzr7239
      @ishakpzr7239 2 ปีที่แล้ว

      തൃശൂർ

  • @Lijeeshpk2
    @Lijeeshpk2 2 ปีที่แล้ว +14

    പുതിയ മോഡേലുകൾ ഇറങ്ങിയാലും അന്നും ഇന്നും രാജാവ് സ്റ്റാൻഡേർഡ് 350 തന്നെ

    • @jecho2422
      @jecho2422 2 ปีที่แล้ว +1

      Bulletinde തലഎടുപ്പുള്ള മോഡൽ classic ആണ്

    • @abhijithkrishna4746
      @abhijithkrishna4746 2 ปีที่แล้ว

      Classic 350 the real royal look

  • @Abcdefgh11111ha
    @Abcdefgh11111ha 2 ปีที่แล้ว +3

    പൊളി,തെണ്ടർbird ഇല്ലേ 🤔കമ്പനി നിറുത്തിയോ

    • @nithincmk
      @nithincmk 2 ปีที่แล้ว +2

      Thunderbird okk apozhe stop aki.. Athinu pagaramanu meteor 350

  • @christopherjoseph6990
    @christopherjoseph6990 2 ปีที่แล้ว +2

    Very good presentation 👏

  • @sinojoseph89
    @sinojoseph89 2 ปีที่แล้ว +1

    7 mnth munne njan chrome red eduthu apo 2.70 aayirunu ippo veendum koodiyo🙄

  • @soorajrs4927
    @soorajrs4927 2 ปีที่แล้ว +1

    Bajaj showroom visit video cheyoo

  • @manums567
    @manums567 2 ปีที่แล้ว +1

    Very good review 😻😍🔥

  • @cyrilissac626
    @cyrilissac626 2 ปีที่แล้ว +1

    Review sprr👏👏

  • @harisperinchery
    @harisperinchery 2 ปีที่แล้ว +1

    Very good ❤️❤️❤️

  • @akhilrs383
    @akhilrs383 2 ปีที่แล้ว +2

    Bro ipol price koodi 292000 for grey

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 ปีที่แล้ว

    96 റിൽ 46000 രൂപക് ഇൻഫെയ്ൽഡ് 350 വാഗിയത്, എക്സ്ട്രാ ഫിറ്റിംഗ് 2000 രൂപ ആയി

  • @jaseelajas6749
    @jaseelajas6749 2 ปีที่แล้ว

    Seconand kodukkunna sthalamundo

  • @jineshsurendran9526
    @jineshsurendran9526 2 ปีที่แล้ว +1

    Ente 5000 roopa avide kidakunundu book cheythu .but. bullet eduthilla…

  • @mithunchandranp9671
    @mithunchandranp9671 2 ปีที่แล้ว +2

    Yamaha showroom visit cheyoo

  • @mubarackk652
    @mubarackk652 2 ปีที่แล้ว +6

    Eee Bullet num old modelinte Aduth Athula ⚡️

  • @user-up6or6vx1e
    @user-up6or6vx1e 2 ปีที่แล้ว

    Bro emi srarting price 24000 എന്തായാലും കൊടുക്കണം?.

  • @creator7235
    @creator7235 2 ปีที่แล้ว

    Tanks for this video bro💙💙😘