BS VI ആണല്ലേ? work ചെയ്യും എന്ന് തന്നെ ആണ് തോന്നുന്നത്, കാരണം ഈ product ഇപ്പോളും sale ഉണ്ട്. അങ്ങനെ ഒരു issue ഉണ്ടായിരുന്നെങ്കിൽ ആരെങ്കിലും complaint ചെയ്തേനെ. customer care ൽ contact ചെയ്ത് ഉറപ്പിച്ച ശേഷം മാത്രം വാങ്ങിയാൽ മതി.
Engine trouble warning light ആണ്. Bike start ചെയ്തതിനു ശേഷവും അത് കത്തി നിൽക്കുന്നുവെങ്കിൽ engine നുമയി ബന്ധപ്പെട്ട് എന്തോ പ്രശ്നം ഉണ്ടെന്നാണ്. Service centre ൽ കൊണ്ടുപോയി check ചെയ്യുക.
ഇപ്പോൾ നിലവിൽ ഉള്ള indicator bulb holder check ചെയ്യുക. Straight pin ആണെങ്കിൽ മാത്രമേ straight pin bulb fit ആകു. എൻ്റെ bike (Yamaha FZ S V3) cross pin ആണ്.
Sprr explain thankuu bro
thanks bro
Hi Bro! is the bike FZ v3 Bluetooth version? same hazard i purchased, it is not working for my bike,
Bro ente vandiyil Bluetooth install cheythittind appo ee flasher upayokikkum pattumo? Fzs Bluetooth ane ente vandi
BS VI ആണല്ലേ? work ചെയ്യും എന്ന് തന്നെ ആണ് തോന്നുന്നത്, കാരണം ഈ product ഇപ്പോളും sale ഉണ്ട്. അങ്ങനെ ഒരു issue ഉണ്ടായിരുന്നെങ്കിൽ ആരെങ്കിലും complaint ചെയ്തേനെ. customer care ൽ contact ചെയ്ത് ഉറപ്പിച്ച ശേഷം മാത്രം വാങ്ങിയാൽ മതി.
FZ S V3 2021 ൽ work ചെയ്യും, കുഴപ്പമില്ല എന്നാണ് customer care ൽ നിന്നുള്ള reply.
@@urmalluconsumer ok bro
മീറ്റർ ബോക്സിൽ എൻജിന്റെ ചിഹ്നം കത്തുന്നു അത് എന്താ സംഭവം. അറിയോ
Engine trouble warning light ആണ്. Bike start ചെയ്തതിനു ശേഷവും അത് കത്തി നിൽക്കുന്നുവെങ്കിൽ engine നുമയി ബന്ധപ്പെട്ട് എന്തോ പ്രശ്നം ഉണ്ടെന്നാണ്. Service centre ൽ കൊണ്ടുപോയി check ചെയ്യുക.
എനിക്കും und same problem
cameraman 😁.
Hello. Njan ivarude flasher+Bulbs order cheythu. Straight pins anu order cheythath. Pinne njan kurach Videos oke kandapol chilar cross pin bulbs use cheyyunnund. Ithil ethanu suitable akunnath?
ഇപ്പോൾ നിലവിൽ ഉള്ള indicator bulb holder check ചെയ്യുക. Straight pin ആണെങ്കിൽ മാത്രമേ straight pin bulb fit ആകു. എൻ്റെ bike (Yamaha FZ S V3) cross pin ആണ്.
Bro ente fzs 2021 version aanu pattumo
bluetooth connectivity ഉള്ളതല്ലേ? ഞാൻ ഈ കാര്യം simtac customer care ൽ ചോദിച്ചിരുന്നു. കൃത്യമായ ഒരു answer കിട്ടിയില്ല. ഒന്നൂടെ നോക്കട്ടെ.