അഡ്വൈസർ ടീമുകൾ ധാരാളമുണ്ട് ഇവിടെ അവരെല്ലാം അതിപ്രഗൽഭരാണ്. അവിടെയെല്ലാം നമുക്ക് ആൾക്ക് ആൾക്കാർ വേണ്ടത് നമുക്ക് വേണ്ടത് എക്സിക്യൂഷൻ പോയിന്റിൽ ആണ്🙏 എക്സിക്യൂഷനിലാണ് മികച്ച ആൾക്കാർ വേണ്ടത്
വൃത്തിയും വെടിപ്പുമുള്ള ട്രെയിനുകളും, ബസ്സുകളും പൊതുസ്ഥലങ്ങളുമെല്ലാം വികസനം തന്നെയാണ്. അതിലുപരി ഇതൊക്കെ ജീവിതനിലവാരത്തിന്റെ സൂചകങ്ങളുമാണ്. ഇതൊക്കെ ഒരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു.💐💐💐
ശ്രീ സന്തോഷ് കുളങ്ങര യുടെ സഞ്ചാരം എത്രയോ നാളായി കാണുന്നു. ഇന്ന് അദ്ദേഹം പറഞ്ഞപോലെ രാജ്യം സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇപ്പോഴെങ്കിലും ഇതുപോലുള്ള മാറ്റങ്ങൾ സന്തോഷം തരുന്നതാണ് . എന്റെ നാടായ കോട്ടയത്ത് കൂടെ ആയതിൽ കൂടുതൽ സന്തോഷം. ശ്രീ മോദിജിക്കും ഒരു വലിയ സല്യൂട്ട്. .
ഇതുവരെ ഉത്തേരേന്ത്യയിൽ ഓടി ഓടി കാളവണ്ടി പരുവമായ റേക്കുകളേ കേരളത്തിൽ എത്തിക്കാറുള്ളു. അതിൽ നിന്നും തികയ്യും വെത്യസ്തമായി ഒട്ടും പുതുമ നഷ്ടപ്പെടാതെ അതെ വന്ദേ ഭാരതം❤
അദ്ദേഹത്തിനു സഞ്ചാരമാണിഷ്ടം അല്ലാതെ ഒരു കസേരയിൽ പിടിച്ചിരുത്തി ദുഷ്പേരുണ്ടാക്കാൻ അദ്ദേഹം നിൽക്കില്ല മുഖ്യമന്ത്രി യല്ലല്ലോ നാടുഭരിക്കുനതു കൂടെയുള്ള അഴിമതിക്കാരല്ലേ കൈക്കൂലി യും സ്യജനപക്ഷാപാതവും കൂടപ്പിറപ്പുകൾ ആക്കിയവർ സന്തോഷ് ജോർജ്ജ് കുളങ്ങര വേറെ ലെവലാണു
മികച്ച ഒരു തുടക്കം ആവട്ടെ. ഇപ്പോൾ പരിമിതികൾ ഉണ്ടാവും. ഭാവിയിൽ മെച്ചപ്പെടുത്തി വരട്ടെ. വാട്ടർ മെട്രോ കൂടി വരുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറട്ടെ. ഇതിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല.. ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന കാര്യങ്ങൾക്ക് ജനപിന്തുണ കൂടി ഉണ്ടാവുക.. ഭാവിയിൽ പരിസ്ഥിതിയ്ക്ക് ദോഷം വരാത്ത രീതിയിൽ ഉള്ള കൂടുതൽ പദ്ധതികൾ വരട്ടെ.. ❤❤❤❤❤
എല്ലാ ട്രെയിനുകളും പുതുതായി ഓടി തുടങ്ങുബോൾ നല്ല വൃത്തിയുള്ള വ തന്നെയാണ് , പിന്നീടുള്ള നമ്മൾ മലയാളികളുടെ പരിശ്രമഫലമായാണ് അത് കുപ്പതൊട്ടി പോലാക്കുന്നത്..
@@HasnaAbubekar ആണല്ലോ... അതിനും മറ്റുള്ള രാജ്യങ്ങൾ നടപ്പാക്കുന്ന രീതി നമുക്കും ഫോളോ ചെയ്യാല്ലോ. ഇതൊക്കെ കണ്ട് പഠിക്കാൻ അല്ലെ നമ്മുടെ മന്ത്രിമാർ തോനെ തോനെ വെസ്റ്റേൺ കൺട്രിയിൽ പോകുന്നത് 😛😛
@@amalkc5663 മറ്റ് രാജ്യങ്ങൾ നേരത്തെ തുടങ്ങി നമ്മൾ ഒരുപാട് താമസിച്ചു പോയി നമ്മളുടെ ആസ്തികൾ എല്ലാ ബ്രിട്ടീഷ് കാർ കൊണ്ട് പോയി അത് കൊണ്ട് England okey ipam ഒരു ഡെവലപ്പ്ed country ആയി
@@amalkc5663 People saying Japan got bullet train in 1964 and mocking Vande Bharat : Well, Japan got bullet train in 1964 bcz they were not ruled by Indian National Congress😅😅😅😅
സന്തോഷ് സാർ പറഞ്ഞത് 100%ശരിയാണ് വ്യത്തി യുടെ കാര്യത്തിൽ യാത്ര ചെയ്യുന്നവർ തന്നെ തീരുമാനിക്കണം. വൃത്തി യാക്കാൻ സാധന ങ്ങൾ അലഷ്യമായി വലിച്ചെറിയാതിരിക്കുക.
ഇതു പോലുള്ള മാറ്റങ്ങളെ ഒക്കെ സന്തോഷ് സാറിൻ്റെ എത്ര നാളുകൾ ആയുള്ള വിമർശനത്തിൻ്റെയും സങ്കടത്തിൻ്റെയും ചെറിയ ഒരു പങ്ക് ഇതിൽ പ്രതിഫലിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം
വളരെ കൗശലക്കാരനായ അദ്ദേഹം വളരെ കൗശലപൂർവ്വമായ ഒരു നിലപാടാണ് ഇവിടെ എടുത്തിട്ടുള്ളത് ലോകം മുഴുവൻ സഞ്ചരിച്ച് അദ്ദേഹത്തിന് ഇത് ഒരു ജനശതാബ്ദിക്ക് അപ്പുറം ഒന്നുമല്ല എന്ന് അറിയാതെ അറിയാമായിരുന്നു എന്തിനുവേണ്ടിയാണ് മാധ്യമങ്ങൾ ചോദിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കി അതിനനുസരിച്ച് ക്ലീനായി മറുപടി പറഞ്ഞു🙏
SGK പണ്ട് പറഞ്ഞ പോലെ നമ്മുടെ വാഹനങ്ങൾ കൊണ്ടുപോകാൻ ഒരു കോച്ച് കൂടെ ഉണ്ടേൽ എന്നു ആശിക്കുന്നു. വയനാട്, മംഗ്ലൂർ, ബാംഗ്ലൂർ മുതലായ സ്ഥലങ്ങളോട് പോകാൻ എളുപ്പം ആകും
People saying Japan got bullet train in 1964 and mocking Vande Bharat : Well, Japan got bullet train in 1964 bcz they were not ruled by Indian National Congress😅😅😅😅
@@dijodais3164 1964 ill Vajpayee aahno..and India kandah one of the best PM Aanu Vaajpayee..Including Kargil War ...Nuclear Testing etc..Valathum ariyo ninku?
Mr Santhosh George, expressed his right view. About speed improvement, running track, to be modified. Hospitality side, F & B for long running train, has to be equivalent to flight services.
Santosh George Kulangara is a man with a vision & he is never an anti-national. So the Government of India should utilise his manpower in the journey of the rapid growth phase of our country.
Sandosh Kulangara Sir is always seen as a positive thinking intellegent person. His fighting spirit against any corruption or negativity done by may be politicianss or babus is remarkable. He is an ASSET to our state. His expertise and ability should be used by our govt. for positive development of our state
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങൾക്ക് വന്ദേ ഭാരത് സമർപ്പിക്കുന്ന ചിത്രം കണ്ടപ്പോൾ ജനവാസമില്ലാത്ത ഏതോ ദ്വീപിൽ അകപ്പെട്ടു നിന്ന് സഹായത്തിനായി കൈകാട്ടി വിളിക്കുന്നതുപോലെയാണ് തോന്നിയത്. '
1964 ജപ്പാനിൽ വന്ന ട്രയിൻ ആണ് ഇത് അതും 240 കിലോ സ്പീടിൽ .എന്താലെ 80 ൽ പരം രാജ്യത്ത് ഇത് വന്നിട്ട് വർഷങ്ങൾ കുറേ ആയി. ലോകം എത്രയോ മുൻമ്പിൽ എത്തിയിട്ട് കുറേ കാലം ആയി . നമ്മൾ ഇന്ത്യ. ഇപ്പോഴും മതം പറഞ്ഞ് നടക്കുകയാണ്
മലയാളികളുടെ ചിന്തകളിൽ വികസനം കൊണ്ടുവന്ന മനുഷ്യൻ
💯
❤
🎉
❤
സന്തോഷ് നെ പോലെ ഉള്ളവരെ ഇന്ത്യൻ സർക്കാരിന്റെ വികസന അഡ്വായ്‌സോറി ടീം ഇൽ എന്നോ ഉൾപ്പെടുത്തണം...
Qp ❤e
അയാൾക്ക് വേറെ പണിയുണ്ട്
അഡ്വൈസർ ടീമുകൾ ധാരാളമുണ്ട് ഇവിടെ അവരെല്ലാം അതിപ്രഗൽഭരാണ്. അവിടെയെല്ലാം നമുക്ക് ആൾക്ക് ആൾക്കാർ വേണ്ടത് നമുക്ക് വേണ്ടത് എക്സിക്യൂഷൻ പോയിന്റിൽ ആണ്🙏 എക്സിക്യൂഷനിലാണ് മികച്ച ആൾക്കാർ വേണ്ടത്
@@mr.srikanthhari4045
അങ്ങേരു ഒരു രാജ്യസ്നേഹി ആണ്. പ്രതിഫലം പോലും വാങ്ങാതെ അതിനൊക്കെ നിൽക്കും..
@@mr.srikanthhari4045 ayale kkoode nasippikkano
വൃത്തിയും വെടിപ്പുമുള്ള ട്രെയിനുകളും, ബസ്സുകളും പൊതുസ്ഥലങ്ങളുമെല്ലാം വികസനം തന്നെയാണ്. അതിലുപരി ഇതൊക്കെ ജീവിതനിലവാരത്തിന്റെ സൂചകങ്ങളുമാണ്. ഇതൊക്കെ ഒരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു.💐💐💐
He was the man behind Swachh Bharata...Ann Kammikalum Kongikalum okke kali aakiyathaanu..He is a man with a great vision
ശ്രീ സന്തോഷ് കുളങ്ങര യുടെ സഞ്ചാരം എത്രയോ നാളായി കാണുന്നു. ഇന്ന് അദ്ദേഹം പറഞ്ഞപോലെ രാജ്യം സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇപ്പോഴെങ്കിലും ഇതുപോലുള്ള മാറ്റങ്ങൾ സന്തോഷം തരുന്നതാണ് . എന്റെ നാടായ കോട്ടയത്ത് കൂടെ ആയതിൽ കൂടുതൽ സന്തോഷം. ശ്രീ മോദിജിക്കും ഒരു വലിയ സല്യൂട്ട്.
.
സന്തോഷ് ജോർജ് കുളങ്ങര 👏👏👏👏👏❤️❤️❤️❤️❤️❤️
real indian. criticism correct
സന്തോഷ് ജോർജ് കുളങ്ങര കേന്ദബിജെപി മന്ത്രിയാകണം അഭിനന്ദനങ്ങൾ മോദിജി
@ഡിങ്കൻ DINKAN why?
Chanakam ennu paranj avahelikkan malayalikal ulla kalam onnum nadakkilla.
ഇദ്ദേഹമാണ് ആകേണ്ടത് പക്ഷേ അമിതമായ ഡ്രാമ കടിക്ക് കളിക്കുന്ന അമിതമായ വിനയം നടിക്കുന്ന തോക്ക് ഗോപിക്ക് കൊടുത്തിട്ട് എല്ലാം കുളമാക്കിയിട്ട് എന്ത് കാര്യം
പച്ച കോടി 😂😂😂
Namo🔥🔥🔥
ഇതുവരെ ഉത്തേരേന്ത്യയിൽ ഓടി ഓടി കാളവണ്ടി പരുവമായ റേക്കുകളേ കേരളത്തിൽ എത്തിക്കാറുള്ളു. അതിൽ നിന്നും തികയ്യും വെത്യസ്തമായി ഒട്ടും പുതുമ നഷ്ടപ്പെടാതെ അതെ വന്ദേ ഭാരതം❤
Election adutthathukontane puthiyathe vannathe
@@kmupeter7355
പോടാ സുടു അപ്പി
@@kmupeter7355Malസത്യപ്രതിജ്ഞ്ഞ കഴിഞ്ഞ ഉടനെ ഉണ്ടാക്കാൻ കഴിഞ്ഞില്ല വൈകി sorry
സന്തോഷ് ജോർജ് കുളങ്ങര. ലോകം മുഴുവൻ ലോകം മുഴുവനും കണ്ട ആളാണ്. ആ വാക്കുകൾ നമ്മുടെ പുതിയ തലമുറക്ക് ഊർജം പകരട്ടെ
ഈ കാര്യത്തിൽ ഉത്തരം പറയാൻ ഏറ്റവും യോഗ്യനായ ആൾ
വന്ദേ ഭാരത് 💪🏻💪🏻💪🏻
ഇദ്ദേഹത്തെ പോലെ വിവരം ഉള്ള ആളെ മുഖ്യമന്ത്രി ആക്കിയാൽ നമ്മുടെ കേരളം രക്ഷപെടുലെ. ഇയാൾക്ക് ആയോണ്ട് ലോകം ചുറ്റി നടക്കേണ്ട ആവശ്യവും ഇല്ല😁
Athu sheri....iniyum enthokke kattu mudikanum konnu thinnanum undu... Ipozhonnum nalla karyangal pratheekshikaye venda bhai.... Ipo olla kelavanmarum avar training koduthu nirthiya pisachukalum enthayalum theeranam... Athu kazhinhullavare kurichu ariyilla tto... Enthayalum nannay kanano anubhavikano nhan aa kalathunndavilla
പിണറായി സാറിനെ സഞ്ചാരവും എൽപ്പിക്കാം 🤣🤣🤣🤣
അദ്ദേഹത്തിനു സഞ്ചാരമാണിഷ്ടം അല്ലാതെ ഒരു കസേരയിൽ പിടിച്ചിരുത്തി ദുഷ്പേരുണ്ടാക്കാൻ അദ്ദേഹം നിൽക്കില്ല മുഖ്യമന്ത്രി യല്ലല്ലോ നാടുഭരിക്കുനതു കൂടെയുള്ള അഴിമതിക്കാരല്ലേ കൈക്കൂലി യും സ്യജനപക്ഷാപാതവും കൂടപ്പിറപ്പുകൾ ആക്കിയവർ സന്തോഷ് ജോർജ്ജ് കുളങ്ങര വേറെ ലെവലാണു
ഇദ്ദേഹം ടുറിസം മന്ത്രി ആയാൽ കേരളം ലോകത്തിലെ ഏറ്റവും മികച്ച ഒരു ടുറിസ്റ്റ് ടെസ്റ്റിനേഷൻ ആകും
സത്യം 👍👍
വൃത്തി ഉള്ള ടൂറിസ്റ്റ് ടെസ്റ്റിനേഷൻ എന്ന് എടുത്തു പറയണം
💯SGK ❤️🔥
കഴിയില്ല...citu gundas...
No. Athinu samooham sammathikkanam.allathe oru kaaryavum undaakilla.
2:28 " അതൊക്കെ വലിയ നേട്ടങ്ങൾ ആണ് കുറച്ചൂടെ മുൻപേ ഇതൊക്കെ നമുക്ക് ആർജിക്കാമായിരുന്നു " സത്യമായ കാര്യം
മികച്ച ഒരു തുടക്കം ആവട്ടെ. ഇപ്പോൾ പരിമിതികൾ ഉണ്ടാവും. ഭാവിയിൽ മെച്ചപ്പെടുത്തി വരട്ടെ. വാട്ടർ മെട്രോ കൂടി വരുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറട്ടെ. ഇതിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല.. ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന കാര്യങ്ങൾക്ക് ജനപിന്തുണ കൂടി ഉണ്ടാവുക.. ഭാവിയിൽ പരിസ്ഥിതിയ്ക്ക് ദോഷം വരാത്ത രീതിയിൽ ഉള്ള കൂടുതൽ പദ്ധതികൾ വരട്ടെ.. ❤❤❤❤❤
അഭിമാനകരം
എല്ലാ ട്രെയിനുകളും പുതുതായി ഓടി തുടങ്ങുബോൾ നല്ല വൃത്തിയുള്ള വ തന്നെയാണ് , പിന്നീടുള്ള നമ്മൾ മലയാളികളുടെ പരിശ്രമഫലമായാണ് അത് കുപ്പതൊട്ടി പോലാക്കുന്നത്..
Malayaalikal എത്രയോ ഭേദം ആണ് . മറ്റു സംസ്ഥാനങ്ങളിൽ ട്രെയിൻ കയറിയാൽ മനസ്സിലാവും
@@fridge_magnetyess 😂
സത്യം
ശരിയാണ്👌👌👌
Why just malayali's dear.....we all Indians have some serious problem with hygiene 😊
Tku സന്തോഷ് ജോർജ് കുളങ്ങര സർ
Hats off to you Sri Santhosh George
Kulangara Sir🎉🙏🎉
Charithram vazhi marum,🌞🌞🌞
Ldf verum ellam sheriyakum 😹😹
@@Gautham-nw5qp iyyo ormippikkalle... vote kittan enthum parayunna teams aan... Ellavarum kanakkaan... Ennalum ivar kurach kooduthala... Ippol ellam sheriyakki sheriyakki keralam oru marubhoomi aakumo enna samshayam... Daivathinte swantham naad ennan ariyappedunnath ennal ippo daivathin polum vendathe ittekkuan...
You Mr.Kulangara is very much worth it❤❤
പുതിയ ചിന്താഗതി എല്ലാം വന്നത് 2014 ന് ശേഷം അല്ലേ ?
yes
Jai bjp.Modi the grt
അതെ☺️
Aa samayathe സമ്പത്തും koravalle bro budget
സന്തോഷ്👍👍👍👍
Real talk സന്തോഷ്
മലയാളിയുടെ നാമം വാനോളം ഉയർത്തിയ വിശ്വ സഞ്ചാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു❤❤❤
ഇങ്ങനെയുള്ള ട്രെയിനുകൾ എല്ലാം സംസ്ഥാനത്തു നിന്നും ഇന്ത്യ മൊത്തം പരക്കട്ടെ... എല്ലാർക്കും വൃത്തിയുള്ള സുരക്ഷിതത്വമുള്ള യാത്ര ഇന്ത്യ ഗവണ്മെന്റ് നൽകട്ടെ
വൃത്തികേടാക്കുന്നതും ജനങ്ങളാണ്.
@@HasnaAbubekar ആണല്ലോ... അതിനും മറ്റുള്ള രാജ്യങ്ങൾ നടപ്പാക്കുന്ന രീതി നമുക്കും ഫോളോ ചെയ്യാല്ലോ. ഇതൊക്കെ കണ്ട് പഠിക്കാൻ അല്ലെ നമ്മുടെ മന്ത്രിമാർ തോനെ തോനെ വെസ്റ്റേൺ കൺട്രിയിൽ പോകുന്നത് 😛😛
@@AFreaks പണിതാൽ മാത്രം പോരാ maintain ചെയ്യണം. അതും പഠിക്കാൻ യൂറോപ്പ് കൺട്രി പോകേണ്ടി വരുമോ എന്തോ 😂😂
എല്ലാം 🙏
മനുഷ്യ മനസ്സ് അങ്ങനെ ആവില്ല,,, ആവുന്നില്ലലോ ഇന്ത്യയിൽ
Genuine person with 100% truthful words 👍👍
Sir... Ennu serikkum snehathode vilikkam...❤
സന്തോഷ് ജോർജ്👏👏👏
വേഗത കൂട്ടാമല്ലോ.
എത്ര???
@@amalkc5663 130
@@AkashMoHaN9567 എത്ര കാലം കൊണ്ട് അവിടെ എത്തും?? മാത്രമല്ല നാളത്തെ ലോകത്ത് 130 ഒരു speed ആണോ..
@@amalkc5663 മറ്റ് രാജ്യങ്ങൾ നേരത്തെ തുടങ്ങി നമ്മൾ ഒരുപാട് താമസിച്ചു പോയി
നമ്മളുടെ ആസ്തികൾ എല്ലാ ബ്രിട്ടീഷ് കാർ കൊണ്ട് പോയി
അത് കൊണ്ട് England okey ipam ഒരു ഡെവലപ്പ്ed country ആയി
@@amalkc5663 People saying Japan got bullet train in 1964 and mocking Vande Bharat : Well, Japan got bullet train in 1964 bcz they were not ruled by Indian National Congress😅😅😅😅
❤❤❤❤
കേരളത്തിന് അഭിമാന നിമിഷം ❤️
ജയ് മോദിജി 💪
ജയ് ബിജെപി ❤️
Mr santhosh George kulangara is a respectful person who has got good ideas . He should be given a good position in our cabinet. Cheers sir
Very good thank you so much.
SGK💪💪💪
സന്തോഷ് സാർ പറഞ്ഞത് 100%ശരിയാണ് വ്യത്തി യുടെ കാര്യത്തിൽ യാത്ര ചെയ്യുന്നവർ തന്നെ തീരുമാനിക്കണം. വൃത്തി യാക്കാൻ സാധന ങ്ങൾ അലഷ്യമായി വലിച്ചെറിയാതിരിക്കുക.
ഇതു പോലുള്ള മാറ്റങ്ങളെ ഒക്കെ സന്തോഷ് സാറിൻ്റെ എത്ര നാളുകൾ ആയുള്ള വിമർശനത്തിൻ്റെയും സങ്കടത്തിൻ്റെയും ചെറിയ ഒരു പങ്ക് ഇതിൽ പ്രതിഫലിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം
പുറത്തു നിന്നുള്ള ചായ കച്ചവടക്കാരെയും, ഭിക്ഷാടനം നടത്തുന്നവരെയും കർശനമായും നിരോധിക്കേണ്ടതാണ്....
ഇപ്പോൾ അതൊന്നും ട്രെയിനുകളില്ല
Athonnum Ella bro
Door close aaville athukond undavilla enne prethishikkam
നീ ഏത് കാലത്താ ജീവിക്കുന്നത്?
Modhi chaya vittu ennu kalalam parun undello
♥️
യാത്രയുടെ അനുഭവമാണ് സന്തോഷ് കുളങ്ങരയുടെ വാക്കുകൾ. അദ്ധേഹത്തിനു ഉപദേശം തേടുക ഉത്തമം ആണ്.
SGK should be given key positions in the journey towards the progress of our country...
വളരെ കൗശലക്കാരനായ അദ്ദേഹം വളരെ കൗശലപൂർവ്വമായ ഒരു നിലപാടാണ് ഇവിടെ എടുത്തിട്ടുള്ളത് ലോകം മുഴുവൻ സഞ്ചരിച്ച് അദ്ദേഹത്തിന് ഇത് ഒരു ജനശതാബ്ദിക്ക് അപ്പുറം ഒന്നുമല്ല എന്ന് അറിയാതെ അറിയാമായിരുന്നു എന്തിനുവേണ്ടിയാണ് മാധ്യമങ്ങൾ ചോദിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കി അതിനനുസരിച്ച് ക്ലീനായി മറുപടി പറഞ്ഞു🙏
Central Government must give him a chance ❤🎉
🙏👍👍👍👍👏👏👌👌🌹🌹🌹
You r greater man🌹🌹🌹
SGK പണ്ട് പറഞ്ഞ പോലെ നമ്മുടെ വാഹനങ്ങൾ കൊണ്ടുപോകാൻ ഒരു കോച്ച് കൂടെ ഉണ്ടേൽ എന്നു ആശിക്കുന്നു. വയനാട്, മംഗ്ലൂർ, ബാംഗ്ലൂർ മുതലായ സ്ഥലങ്ങളോട് പോകാൻ എളുപ്പം ആകും
@@HasnaAbubekar alla. Notmal trains like our boats. But will take more time in stops... That may affect
The person I want to see as CM of kerala😍😍😍😍
എനിക്കും☹️
Sir ❤
കൊച്ചി വാട്ടർ മെട്രോയിൽ കയറി,, ആഹാ എന്തൊരു ഫീൽ, തുച്ഛമായ റേറ്റും,, അവധിക്കാലം ആഘോഷിക്കുന്നവർ must try ആണ് വാട്ടർ മെട്രോ
MAKING INDIA, SHINING INDIA, JAI HIND.
Indians maintenance also make it perfect
Love ❤️ from usa 🇺🇸
Ethoru thudakkamanu 🔥 just bigining ❤
വളരെ ദീർഘവീക്ഷണമുള്ള ഇദ്ദേഹത്തിന്റെ കഴിവുകളെ കേന്ദ്ര സർക്കാരോ കേരളസർക്കാരോ പ്രയോജപ്പെടുത്തിയുരു ന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.. 🌹
SGK👌🔥🇮🇳
Jai modiji, Jai Santhosh sir
People saying Japan got bullet train in 1964 and mocking Vande Bharat : Well, Japan got bullet train in 1964 bcz they were not ruled by Indian National Congress😅😅😅😅
😂😂Well said
vajpayee oke pinne congress arnelo
@@dijodais3164 1964 ill Vajpayee aahno..and India kandah one of the best PM Aanu Vaajpayee..Including Kargil War ...Nuclear Testing etc..Valathum ariyo ninku?
Ji bjp
@@dijodais3164 japanil Matramalla ekadhipadikal bharichirunnah nadukalil anganae palathum nadanitundu....
Minority benefits koduthu vote bank politics nadathi preenipikal allah aah nadukalil nadannathu rajyathinu ethirae vaah thurannal adutha divasam padam akum ah rule indiayil undayirunengil pandey bharatham nannayen
👍👍❤️❤️
വന്ദേഭാരത് 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
ജയ് ഹിന്ദ് 🇮🇳
1:59 പോയിൻ്റ്☺️🔥♥️
💕👍🥰
❤❤❤❤❤🎉🎉🎉🎉🎉🎉🎉
❤❤❤🙏❤️❤️❤️🙏🇮🇳🤗
Nice
Mr Santhosh George, expressed his right view. About speed improvement, running track, to be modified. Hospitality side, F & B for long running train, has to be equivalent to flight services.
Cleanliness is godliness
40 വർഷത്തിനു മുൻപു രാജീവ് ഗാന്ധി അമേതിയിൽ ഒരു വീട് സന്ദർശിച്ചു 2019 ഇല്ലാഹുൽ ഗാന്ധിയും അതേ വീട് സന്ദർശിച്ചു ..ഒരു മാറ്റവുമില്ല
സന്തോഷ് സർട്ടിഫിക്കറ്റ് നൽകിയാൽ എല്ലാം ആധുനികം ആയി......
🔥🔥
വേഗം പോരാ എന്ന ചോദ്യം mute ചെയ്യിച്ചു 😂😂😂എന്തൊരു channel ❤️❤️❤️❤️
യെസ് 😂
Sanccharam 🙏
മോദിജി ഉണ്ടെങ്കിൽ എന്തും സാധ്യമാണ്❤
മാറ്റം കണ്മുന്നിൽ കാണാനുണ്ട്, കാണാൻ ശ്രെമിക്കുന്നവർക്ക്
🌞🌞🌞🌞🌞................................
Santosh George Kulangara is a man with a vision & he is never an anti-national. So the Government of India should utilise his manpower in the journey of the rapid growth phase of our country.
But he is a bold anti hitler
👌👌👌👍👍
Sandosh Kulangara Sir is always seen as a positive thinking intellegent person. His fighting spirit against any corruption or negativity done by may be politicianss or babus is remarkable. He is an ASSET to our state. His expertise and ability should be used by our govt. for positive development of our state
👍
ജയ് ഹിന്ദ് വന്ദേ ഭാരത് 🙏🏽🙏🏽🙏🏽
കൊച്ചിയിൽ മാത്രം അല്ല മറ്റിടങ്ങളിലും, മറ്റു ജില്ലകളിൽ കൂടി. വേണം വികസനം
വന്ദേഭാരത് എല്ലാവർക്കും വേണ്ടി അല്ലെ ബ്രോ?
അപ്പൊ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഉള്ള കാഴ്ചപ്പാടുകൾ ആണ് വേണ്ടത്..
SGK 👍👍👍
Modi 🧡
ഞാൻ ഒരു സാധാരണകാരൻ ആണ് റേഷൻ അരി കുറഞ്ഞു പോയത് വലിയൊരു ചതിയായി പോയി. നിലവിൽ ഉള്ള അരിയുടെ അളവ് കൂട്ടണം എന്നാണ് എന്റെ അപേക്ഷ
അത് നേര! കോഴീത്തീറ്റക്കൊക്കെ അന്യായ വിലയാണിപ്പോൾ!
വിഷുക്കിറ്റും തന്നില്ല!
ജോലി ചെയ്ത് പണമുണ്ടാക്കി ജീവിക്കടാ കിറ്റു നക്കീ
Kammikal kku yallam.
O
ചീപി എം ന് തന്നെ വോട്ട് കുത്ത്. അപ്പോ നിനക്കും നിൻ്റെ അടുത്ത തലമുറയ്ക്കും സാധാരണ കാരൻ ആയി ജീവിക്കാം.
Kudi kurakkoooo. Panikky pokooo.
👍👍🙏🙏🙏
💪💪💪
Love u മോദി ❤️
ലോകം അറിഞ്ഞ വ്യക്തി ബിജെപി അംഗങ്ങൾ ഇദ്ദേഹത്തേ വിടരുത് 🙏
SGK 👍♥️
ഞാൻ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഒരു എളിയ ആരാധകൻ.
🙏🙏🙏
SGK🔥
വികസനത്തിന് BJP :
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങൾക്ക് വന്ദേ ഭാരത് സമർപ്പിക്കുന്ന ചിത്രം കണ്ടപ്പോൾ ജനവാസമില്ലാത്ത ഏതോ ദ്വീപിൽ അകപ്പെട്ടു നിന്ന് സഹായത്തിനായി കൈകാട്ടി വിളിക്കുന്നതുപോലെയാണ് തോന്നിയത്. '
Santhosh George kulagara paragathe valara sari
വികസനം = നരേന്ദ്രമോഡി ❤️🙌
മോദിജി കി ജയ് ❤
He is a good pm in terms of his work as a pm
Congress തേങ്ങ ഉണ്ടാക്കി ഇത്രേം നാൾ കേന്ദ്രം ഭരിച്ചിട്ടു.... ആൻ്റണി എല്ലാം തിന്നു മുടിച്ചു.... Love u modi ❤
1964 ജപ്പാനിൽ വന്ന ട്രയിൻ ആണ് ഇത് അതും 240 കിലോ സ്പീടിൽ .എന്താലെ 80 ൽ പരം രാജ്യത്ത് ഇത് വന്നിട്ട് വർഷങ്ങൾ കുറേ ആയി. ലോകം എത്രയോ മുൻമ്പിൽ എത്തിയിട്ട് കുറേ കാലം ആയി . നമ്മൾ ഇന്ത്യ. ഇപ്പോഴും മതം പറഞ്ഞ് നടക്കുകയാണ്
വന്ദേഭാരത് ടോയ്‌ലെറ്റിൽ കേറുന്നവർ വെള്ളമൊഴിക്കാൻ മറക്കല്ലേ 🙏🙏🙏