Ahmedabad ( Sabarmati ) to Jaisalmer Express Journey | Train Journey Through Thar Desert

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #jaisalmer #sabarmati #ahmedabad #gujarat #rajasthan #thardesert #train #travel #malayalam

ความคิดเห็น • 289

  • @arunmk2342
    @arunmk2342 9 หลายเดือนก่อน +35

    ഞാൻ നാട്ടിൽ വരുമ്പോൾ ട്രെയിൻ യാത്ര ചെയുബോൾ എന്റെ കൂടെ വരുന്ന ബെസ്റ്റ് ഫ്രണ്ട് ഇന്നലെ Dubai പോയി 😔 ഇനി നാട്ടിൽ വന്നിട്ട് എങ്ങിനെ ഞാൻ ഒറ്റക് പോകും 😑

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 9 หลายเดือนก่อน +6

    ഇനിയും ഒരു പാട് നല്ല യാത്ര വീഡിയോ കൾക്ക് വേണ്ടി കട്ട waitting❤❤❤❤

  • @sajeerkattayadan4779
    @sajeerkattayadan4779 9 หลายเดือนก่อน +2

    നല്ല മിടുക്കന്മാർ,, എനിക്ക് വളരെ ഇഷ്ട്ടമാണ് നിങ്ങടെ വ്ലോഗ് 👍🏻👍🏻keep going..

  • @GHOSTRIDER00006
    @GHOSTRIDER00006 9 หลายเดือนก่อน +1

    DAY BY DAY YOUR VIDEOS IS BECOMING MORE INTERESTING, EARLIER I SEE BY SKIPPING YOUR VIDEOS,NOW I SEE YOUR VIDEOS WITHOUT SKIPPING

  • @fasilfiroz8343
    @fasilfiroz8343 9 หลายเดือนก่อน +1

    നവീൻ പറയുന്ന ഒരുപാട് കാര്യങ്ങൾ നല്ല നല്ല അറിവുകൾ ആണ്. അതെ പോലെ മനുവും.. കുറെ അറിയാത്ത കാര്യങ്ങൾ കൂടി നിങ്ങളുടെ vidio follow ചെയ്യുന്നത് കൊണ്ട് ലഭിക്കുന്നുണ്ട്. Well... കൂടുതലും യാത്ര... ട്രെയിൻ.. ടിക്കറ്റ് platform.. അങ്ങനെ അങ്ങനെ... 👍👍

  • @vlogguppy200channel9
    @vlogguppy200channel9 9 หลายเดือนก่อน +4

    💖💖Adipoli journey supper from tirur Kerala bro 💝💝

  • @rashad4774fardan
    @rashad4774fardan 9 หลายเดือนก่อน +2

    Nigalude channel yethrayumpettann 100k or 1 million aavatte ❤❤❤❤❤

  • @deepakarat706
    @deepakarat706 9 หลายเดือนก่อน +1

    രണ്ടു പേരും പൊളി...
    നന്നായി present ചെയ്യുന്നുണ്ട്. 👍👍👍👍👍👍

  • @yeskumar78
    @yeskumar78 9 หลายเดือนก่อน +2

    ചില യാത്രകളിൽ അങ്ങനെയാണ്.. സംസ്കാരമില്ലാത്ത ചെറ്റകളായ പാസ്സഞ്ചേഴ്‌സ് ഉണ്ടാവും.. ചിലപ്പോൾ അനുസരണയില്ലാത്ത കുട്ടികളാവും ശല്യമാവുക.. നല്ല യാത്ര എന്നത് പലപ്പോഴും ഭാഗ്യം ഉണ്ടെങ്കിൽ മാത്രം..

  • @sachinsankar5451
    @sachinsankar5451 9 หลายเดือนก่อน +1

    I am a regular viewer of your videos. I have a humble suggestion.. during intro please try to say the date.. this may seem irrelevant today but after many years it would be quite nostalgic for viewers as well as for yourself.

  • @kannanvinay1189
    @kannanvinay1189 9 หลายเดือนก่อน +1

    ബിഗ് ഫാൻ ഫ്രം നീലേശ്വര്❤️
    ഞാൻ അന്ന് നിങ്ങളെ കാണാൻ വെള്ളരിക്ണ്ടിലേക്കു ഗൂഗിൾ മാപ് നോക്കി വരാൻ ഇരുന്നതാ പക്ഷെ മഴ പെയ്ത കാരണം കാണാൻ സാധിച്ചില്ല 😭 നെക്സ്റ്റ് ടൈം നോകാം ബ്രോ പറ്റും എങ്കിൽ കാണാം ബ്രോ👍 and സേഫ് ട്രാവൽ 😄😄😄😍

  • @ImmortalPesGamer212
    @ImmortalPesGamer212 9 หลายเดือนก่อน +1

    Kottayam Narasapur sabrimala special fare express and Kottayam MGR Chennai Central sabrimala special fare express kollam srikakulam road sabarimala special fare try cheyy ❤❤

  • @malavikakr5518
    @malavikakr5518 9 หลายเดือนก่อน +1

    Hardworking peoples...best wishes for upcoming journeys

  • @theunknowndestination4436
    @theunknowndestination4436 9 หลายเดือนก่อน +1

    Oro video kazhiyumbolum become a train fan❤

  • @sachinsankar5451
    @sachinsankar5451 9 หลายเดือนก่อน +2

    Ramdevra is a very famous pilgrimage place of Rajasthan. Ramdev pir temple.

  • @narayananmb3897
    @narayananmb3897 9 หลายเดือนก่อน +2

    യാത്രകൾ എല്ലാം നന്നായീട്ടുണ്ട് ആശംസകൾ💐💐

  • @fasilfiroz8343
    @fasilfiroz8343 9 หลายเดือนก่อน

    കാസർഗോഡ് നിന്നും സ്ഥിരം പ്രേഷകൻ.😍😍
    മനു ..... എല്ലാത്തിന്റെയും last ട്ട ട്ട കൂടി പറയുന്നത് കുറച്ചാൽ നല്ലതായിരുന്നു. കാരണം continue ആയിട്ട് അത് തന്നെ കേൾക്കുമ്പോ ഒരു രസം ഇല്ലാ...... കുറ്റം പറഞ്ഞതല്ല ഞാൻ ന്റെ അപിപ്രായം ഓപ്പൺ ആയിട്ട് പറഞ്ഞതാണ്...

  • @devaalata
    @devaalata 9 หลายเดือนก่อน +2

    Take good rest before you both brothers embark on your next railway trip as you guys look tired health is very important

  • @bobbyvarghese7492
    @bobbyvarghese7492 9 หลายเดือนก่อน

    കഴിഞ്ഞയാഴ്ച്ച രാജസ്ഥാൻ ട്രിപ്പിൽ ആയിരുന്നു നിങ്ങൾക്കുണ്ടായ യാത്ര അനുഭവങ്ങൾ തന്നെ ആയിരുന്നു എനിക്കും

  • @anandhuharidas2287
    @anandhuharidas2287 9 หลายเดือนก่อน +1

    Bro... Pwoli videos aan... ❤❤❤

  • @saraths7103
    @saraths7103 9 หลายเดือนก่อน

    ഗാന്ധിദം വീഡിയോ കണ്ടു കഴിഞ്ഞു ഇത് കണ്ടുത്തീർത്തെ ഉറങ്ങു 💓🙏🏻✌🏻

  • @bijubiju7761
    @bijubiju7761 9 หลายเดือนก่อน +3

    ❤രാജസ്ഥാൻ ❤️മനുവിന്റെയും ❤️നവീനിന്റെയും ❤️കൂടെ ❤️എടാ മക്കളെ ❤️ആശംസകൾ 👍👍👍👍❤️❤️❤️❤️❤️❤️

  • @SPEED_GOAT_GAMING
    @SPEED_GOAT_GAMING 9 หลายเดือนก่อน +2

    Nice videos brothers ❤❤

  • @vktravelogue2349
    @vktravelogue2349 9 หลายเดือนก่อน +1

    ഗുജറാത്ത് കലാപം തുടങ്ങുന്നത് സബർമതി സ്റ്റേഷന് ആണ്....ഇവുടെന്നാണ് ട്രെയിൻ ടീ വെപ്പ് നടന്നത്. 43 or53 രാമ സേവകാരാണ് മരിച്ചത്😢

  • @martingeorge1673
    @martingeorge1673 9 หลายเดือนก่อน

    🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ bros 🎉🎊💞🥰🌹🙏

  • @mohammedshanavas5016
    @mohammedshanavas5016 9 หลายเดือนก่อน

    I like both of you , because you are very simple and real.

  • @sreerajr4031
    @sreerajr4031 9 หลายเดือนก่อน +1

    മരുഭൂമി കാഴ്ചകൾക്ക് കാത്തിരിക്കുന്നു❤

  • @SoloRiderVloger
    @SoloRiderVloger 9 หลายเดือนก่อน +1

    25:23 അങ്ങ് പോക്രനിലെ വസന്തകാല പറവകൾക്ക് കോഴി വസന്തയോ... (കല്യാണരാമൻ)😂😂

  • @rasinrajum5310
    @rasinrajum5310 9 หลายเดือนก่อน +1

    Love from Cherupuzha Kannur ❤

  • @aswinsankar7290
    @aswinsankar7290 9 หลายเดือนก่อน +1

    Adipoli yartra😍❤️

  • @SoloRiderVloger
    @SoloRiderVloger 9 หลายเดือนก่อน +2

    10:32 മസാലദോശ കാണിച്ചു കൊതിപ്പിക്കല്ലേ മനു and നവീൻ bro 🤤🤤

  • @bharathikrishnan3744
    @bharathikrishnan3744 9 หลายเดือนก่อน +1

    Awesome 👍

  • @nirmalk3423
    @nirmalk3423 9 หลายเดือนก่อน +1

    Ath polich 🎉

  • @r.v95
    @r.v95 9 หลายเดือนก่อน +1

    North oke motham uneducated aanu
    Vareity yathra polichu ❤

  • @meenakshiaudiomlm
    @meenakshiaudiomlm 9 หลายเดือนก่อน +2

    ഇവരുടെ യാത്ര വിവരണം കെട്ടിട്ടുറങ്ങുമ്പോൾ ശരിക്കും ട്രെയിനിൽ യാത്രചെയ്യുന്ന പോലെയാ

  • @mohammedshanavas5016
    @mohammedshanavas5016 9 หลายเดือนก่อน

    My 4 years old son know you very well

  • @user-sr6gx2fd8m
    @user-sr6gx2fd8m 9 หลายเดือนก่อน +2

    Super... Jaisalmer..ippo avide nalla cold climate alle..

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      ഉച്ചയ്ക്ക് ഒക്കെ അവിടെ കരിഞ്ഞു പോകുന്ന അവസ്ഥയാണ് 😁

  • @charulathamenon
    @charulathamenon 9 หลายเดือนก่อน +2

    സുഖയാത്ര ശുഭയാത്ര ❤❤

  • @sreedharannairb5777
    @sreedharannairb5777 9 หลายเดือนก่อน

    Make a trip from Jaisalmer to BARMER

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 9 หลายเดือนก่อน +1

    Mount Abu

  • @MyReelz143
    @MyReelz143 9 หลายเดือนก่อน +1

    Good presentation ❤

  • @ahammedve1048
    @ahammedve1048 6 หลายเดือนก่อน

    Welcome🙏❤😎

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 9 หลายเดือนก่อน

    Metro കാണാൻ google ചെയ്‌താൽ മതി, സുഹൃത്തുക്കളെ ആളുകൾക്ക് കാണാൻ താൽപ്പര്യം ഉള്ള രീതിയിൽ വീഡിയോ എടുക്കുക, അല്ലാതെ മെട്രോ സ്റ്റേഷനിൽ ചെന്നിട്ട് മെട്രോ അല്ലാത്ത കാര്യങ്ങളൊക്കെ കാണിച്ചിട്ട് കാര്യമില്ല, ട്രെയിൻ യാത്ര നടത്തുമ്പോൾ ട്രെയിനിൽ നിന്ന് കാണുന്ന കാഴ്ചകൾ, സ്റ്റേഷനുകളൊക്കെയാണ് കാണാൻ താൽപ്പര്യം ഉള്ളത്

  • @sarathsarath7870
    @sarathsarath7870 9 หลายเดือนก่อน +1

    മക്കളെ പൊളി യാത്ര

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 9 หลายเดือนก่อน +1

    Vizag to Varanasi train.

  • @SoloRiderVloger
    @SoloRiderVloger 9 หลายเดือนก่อน

    Nice video 👍🏻👍🏻
    Keep doing verrity travel videos👍🏻👍🏻

  • @RHUL86
    @RHUL86 9 หลายเดือนก่อน

    Love from Haryana , plz visit Udaipur awesome city

  • @jitto2689
    @jitto2689 9 หลายเดือนก่อน +1

    Bro❤

  • @faisalchenoth8494
    @faisalchenoth8494 9 หลายเดือนก่อน

    Hi friends.....please do journey to Silchar

  • @mohithuthaman6050
    @mohithuthaman6050 9 หลายเดือนก่อน

    Shri ganganagar kochuvelik keri lalgarh erangiya mathi train kitum

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      കിലോമീറ്റർ കുറവ് ജോധ്പൂരിൽ നിന്നാണ്.. അത് പോലെ കൂടുതൽ വണ്ടികളും ജോധ്പൂരിൽ നിന്ന് തന്നെ

  • @razavpr2107
    @razavpr2107 4 หลายเดือนก่อน

    സബർമതിയിൽ പ്ലാറ്റഫോമിലേക്ക് പോകാൻ ecslater ഓ ലിഫ്റ്റോ ഉണ്ടോ

  • @sreyasbr9595
    @sreyasbr9595 9 หลายเดือนก่อน

    Nice bro❤️

  • @josuttyjesus12
    @josuttyjesus12 9 หลายเดือนก่อน

    Nice video👏 ini Rajasthanil....

  • @gireeshkumarkp710
    @gireeshkumarkp710 9 หลายเดือนก่อน

    ഹായ്,നവിൻചേട്ട,മനുചേട്ട,അഹമ്മദാബാദിൽനിന്നുംജൈസൽമിറിലെക്കുള്ള, ട്രെയിൻ,യാത്ര, സൂപ്പർ,❤

  • @nizamkt3569
    @nizamkt3569 9 หลายเดือนก่อน

    Hai bro frm soudhi ❤❤

  • @mathewyohanan7146
    @mathewyohanan7146 9 หลายเดือนก่อน

    That's different between n indian and keralaian

  • @sandy____697
    @sandy____697 9 หลายเดือนก่อน +1

    Nice 👍👍❤

  • @midhun331
    @midhun331 9 หลายเดือนก่อน +3

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍⚡

  • @meenakshiaudiomlm
    @meenakshiaudiomlm 9 หลายเดือนก่อน

    ഒരു കുടുംബം pole😍🙏

  • @salinisalu7399
    @salinisalu7399 9 หลายเดือนก่อน

    Desel locomotive is back

  • @pratheeshkk1621
    @pratheeshkk1621 9 หลายเดือนก่อน

    കേരളത്തിൽ നിന്ന് വാരണാസി അയോദ്ധ്യ direct train undo. നിങ്ങൾക്ക് അങ്ങോട്ട് ഒരു യാത്ര പോയി ക്കു ടെall the best

  • @richuravi94
    @richuravi94 9 หลายเดือนก่อน

    Awesome❤️🌟

  • @mohithuthaman6050
    @mohithuthaman6050 9 หลายเดือนก่อน

    Jhodpur ninnu kure vandi und. Avde irengiya mathi

  • @arun6070
    @arun6070 9 หลายเดือนก่อน

    വ്യത്യസ്തമായ യാത്രാനുഭവം👍👍👍

  • @shankarmct6990
    @shankarmct6990 9 หลายเดือนก่อน

    Very nice video,

  • @ArunRaj-ji1jh
    @ArunRaj-ji1jh 9 หลายเดือนก่อน

    Adipoli journey brothers 🫂❤️‍🩹

  • @muhammedismail6402
    @muhammedismail6402 9 หลายเดือนก่อน

    Bro, to banihal(j&k) ഏത് ട്രെയിനിനാണ് book ചെയ്യേണ്ടത്... From north kerala

  • @teamrolexofficial
    @teamrolexofficial 9 หลายเดือนก่อน

    ISL MATCH VIDEO CHEYUMO

  • @k.c.thankappannair5793
    @k.c.thankappannair5793 9 หลายเดือนก่อน

    Happy journey 🎉

  • @vigneshsaji7539
    @vigneshsaji7539 9 หลายเดือนก่อน

    21:33 aa varavu😮🥵

  • @NikhilNandhu
    @NikhilNandhu 9 หลายเดือนก่อน +1

    Poli yatra. Love ❤ from thalassery Kannur ❤

  • @prasedhaps8233
    @prasedhaps8233 9 หลายเดือนก่อน

    Waiting list conform aayillenkil full amount refund kitto avar paisa vallom cut cheyyo plzz reply bro😊

  • @harisankaran.tmythri4073
    @harisankaran.tmythri4073 9 หลายเดือนก่อน

    തുടരൂ യാത്രാ !

  • @Prabithamk9580
    @Prabithamk9580 9 หลายเดือนก่อน

    Train Yatra❤️

  • @ratheeshapthattummal6481
    @ratheeshapthattummal6481 9 หลายเดือนก่อน

    Nalla video

  • @bobbyvarghese7492
    @bobbyvarghese7492 9 หลายเดือนก่อน

    👏👏

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 9 หลายเดือนก่อน +1

    Robin bus

    • @sindhu4827
      @sindhu4827 9 หลายเดือนก่อน

      ❤❤

  • @AASKNR
    @AASKNR 9 หลายเดือนก่อน

    Have local food Of which state you are visiting.Dont always go for Kerala food .

  • @vinoda4070
    @vinoda4070 9 หลายเดือนก่อน

    Super 👍👍

  • @sijinjohn8253
    @sijinjohn8253 9 หลายเดือนก่อน

    ❤ from TCR

  • @sajeevkumar1132
    @sajeevkumar1132 9 หลายเดือนก่อน

    Good videos

  • @Vishnu-bh3qv
    @Vishnu-bh3qv 9 หลายเดือนก่อน

    kerala to varanasi oru video cheyo

  • @abdulbarislimslim215
    @abdulbarislimslim215 9 หลายเดือนก่อน

    മസാല ദോശ കഴിക്കുമ്പോൾ ബീറ്റ് റൂട്ട് ഉള്ളത് ട്രൈ ചെയ്യുക, മസ്റ്റ് ഐറ്റം ആണ്,

  • @user-br5bm8qe4v
    @user-br5bm8qe4v 9 หลายเดือนก่อน

    Bro oru kerala trip povhoooo plz

  • @akhiljr13
    @akhiljr13 9 หลายเดือนก่อน

    first cmnt by a daily viewer

  • @ampksoccer2186
    @ampksoccer2186 9 หลายเดือนก่อน

    Night train journey ❤

  • @bijoyultanlancy5430
    @bijoyultanlancy5430 8 หลายเดือนก่อน

    തിരുവനന്തപുരം ലോകമാന്യ thilak netravathi cheyamo

  • @muthalibsm9636
    @muthalibsm9636 9 หลายเดือนก่อน

    👍🏻

  • @RAJANTCRajan
    @RAJANTCRajan 9 หลายเดือนก่อน

    രാജസ്ഥാനിൽ ഇപ്പോൾ ഇലക്ഷൻ ആണ്

  • @user-dy3jb2wp9q
    @user-dy3jb2wp9q 9 หลายเดือนก่อน

    അടിപൊളി

  • @sakura1866
    @sakura1866 9 หลายเดือนก่อน

    Super

  • @jaisal2377
    @jaisal2377 9 หลายเดือนก่อน

    പോക്രാനിലെ കുഞ്ഞുങ്ങൾക്ക് കോഴിവസന്തമോ....

  • @thahirkvm3904
    @thahirkvm3904 9 หลายเดือนก่อน

    ❤❤❤

  • @mohithuthaman6050
    @mohithuthaman6050 9 หลายเดือนก่อน

    Vere statil chennal ithanu avsatha. Nammude nstil yatra cheyunathaa nallath. Oru shalyavum cheyilla. Vere stail namamla okke pattya poleyanu kanunne. Keralam best❤❤

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      ട്രെയിനിൽ രാത്രിയിൽ ബുദ്ധിമുട്ടിക്കുന്ന കാര്യം ആണേൽ എല്ലായിടത്തും ഉള്ളത് തന്നെയാണ് 👍

    • @mohithuthaman6050
      @mohithuthaman6050 9 หลายเดือนก่อน

      @@MalayaliTravellers ath mathrm alla broo. Ellathinum vere statil bhudhimutta

  • @user-mg9ld4vo7y
    @user-mg9ld4vo7y 9 หลายเดือนก่อน

    ഹായ് ബ്രോസ് ❤🖐

  • @midhun331
    @midhun331 9 หลายเดือนก่อน +1

    ❣️⚡

  • @midhun331
    @midhun331 9 หลายเดือนก่อน +1

    ❤️✨

  • @kppakara
    @kppakara 9 หลายเดือนก่อน

    Chart നമ്മുടെ ബോർഡിംഗ് സ്റ്റേഷൻ എത്തുന്ന നാല് മണിക്കൂർ മുമ്പേ ആണോ. ട്രെയിൻ സ്റ്റാർട്ടിങ് 4 മണിക്കൂർ മുമ്പേ ആണോ ചർട് വരുന്നത്. ട്രെയിൻ പുറപ്പെട്ടിട്ടു chart not prepared കാണിക്കുന്നത്

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      ട്രെയിൻ പുറപ്പെടുന്നതിനു 4 മണിക്കൂർ മുൻപ്

  • @Tweetsoftheweek
    @Tweetsoftheweek 9 หลายเดือนก่อน

    ayinu nee aashramathi poyina ?

  • @Subi_ks
    @Subi_ks 9 หลายเดือนก่อน

    Gud