"അൻവറിനോട് 100 ശതമാനം യോജിപ്പ്, പിണറായിയുടെ നിലപാടിനെ എതിർക്കുന്നവരാണ് ഈ യോഗത്തിന് വരുന്നത്"

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • "അൻവർ പറയുന്നതിനോട് 100 ശതമാനം യോജിപ്പ്, പിണറായിയുടെ നിലപാടിനെ എതിർക്കുന്നവരാണ് ഈ യോഗത്തിന് വരുന്നത്" | PV Anwar MLA#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 107

  • @faisalkc3070
    @faisalkc3070 2 ชั่วโมงที่ผ่านมา +143

    വന്നില്ലെങ്കിലും ഫുള്ള് ഓൺലൈൻ ആയി കേൾക്കും ഫുൾ സപ്പോർട്ട് അൻവർ എന്ന വ്യക്തിക്കൊപ്പമല്ല അൻവർന്റെ വാദങ്ങൾക്കൊപ്പം ആണ്

  • @bijumathew7933
    @bijumathew7933 2 ชั่วโมงที่ผ่านมา +88

    അൻവറിനൊപ്പം. സത്യത്തിനൊപ്പം.

    • @muhammedfairoos4322
      @muhammedfairoos4322 ชั่วโมงที่ผ่านมา

      പിണറായുടെ സെക്കന്റ്‌ term വളരെ മോശം ഭരണം

  • @shaijushajilal
    @shaijushajilal 2 ชั่วโมงที่ผ่านมา +91

    ഞാൻ കമ്യൂണിസ്റ്റ് ആണ് പക്ഷെ അൻവറിനൊപ്പം. പിണറായി ഭരണം പോരാ.

    • @sherifathayyil1141
      @sherifathayyil1141 2 ชั่วโมงที่ผ่านมา +5

      ശരിയാ

    • @salmanrasik6803
      @salmanrasik6803 2 ชั่วโมงที่ผ่านมา +5

      ഞാനും

    • @nasrani9936
      @nasrani9936 ชั่วโมงที่ผ่านมา +5

      ഭരണം ഇല്ല കക്കൽ ഉണ്ട്.

  • @Shafeeqtirur11
    @Shafeeqtirur11 2 ชั่วโมงที่ผ่านมา +45

    ഇന്ന് പൊളിക്കും 🔥🔥🔥🔥🔥🔥

  • @lafaju678
    @lafaju678 2 ชั่วโมงที่ผ่านมา +37

    200 alukal ippol tanne undallo 😁😁😁

  • @najmanisar1483
    @najmanisar1483 2 ชั่วโมงที่ผ่านมา +46

    ഞാനൊരു കോൺഗ്രസുകാരൻ പക്ഷേ അനുവർ ഇപ്പോൾ പറയുന്നതൊക്കെ 100% ശരിയാണ്

  • @raneebrasheed9678
    @raneebrasheed9678 2 ชั่วโมงที่ผ่านมา +42

    പാലക്കാട് നിന്നും നിലമ്പൂരിലേക്ക് കൂടെ കൂടുന്നോ ഫുൾ സപ്പോർട്ട് അൻവറിന് 🔥🔥

  • @jobinjoseph9765
    @jobinjoseph9765 ชั่วโมงที่ผ่านมา +10

    ഞാൻ സിപിഐഎം ആണ്,. പാർട്ടിയും എന്റെ എല്ലാം ആണ്. പക്ഷെ പിണറായി കാണിക്കുന്ന ചെറ്റത്തരം ഒട്ടും സഹിക്കാൻ പറ്റുന്നില്ല. അൻവർ ആണ് ശെരി...

  • @Lucifer-v6i
    @Lucifer-v6i 2 ชั่วโมงที่ผ่านมา +16

    അൻവർ ശെരിയാണോ തെറ്റാണോ എന്നതല്ല അയാൾ പറഞ്ഞ കാര്യങ്ങൾക്കു മറുപടി പറയാൻ സർക്കാർ ഭരണാഘടന ഉയർത്തി പിടിച്ചു സത്യ പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിൽ മറുപടി പറയണം

  • @GreenmarkDC
    @GreenmarkDC 2 ชั่วโมงที่ผ่านมา +10

    ആരെങ്കിലും പാർട്ടിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ അൻവറിനൊപ്പം നിൽക്കണം. പിണറായിയെ ആണ് സ്നേഹിക്കുന്നതെങ്കിൽ ശൂ നക്കികളുടെ കളസം നക്കുക

  • @ladylove4843
    @ladylove4843 2 ชั่วโมงที่ผ่านมา +14

    അൻവർ ❤❤❤❤❤

  • @sherif.T
    @sherif.T ชั่วโมงที่ผ่านมา +7

    പല ജില്ലയിലും വികസനം നടക്കാത്തത് ചില ഇടതു പക്ഷ നേതാക്കളുടെ നിലപാടുകൾ കാരണമാണ് എന്നത് സത്യം ആണ്

  • @daavathbabu1319
    @daavathbabu1319 ชั่วโมงที่ผ่านมา +8

    അൻവർ. ആണ് ഇപ്പോൾ ശരി100%

  • @Suraminsar
    @Suraminsar ชั่วโมงที่ผ่านมา +5

    സഖാക്കൾ കുറെ വരും ബാക്കി online കേൾക്കും. കുറച്ചു അടിമകൾ അല്ലാതെ ബാക്കി എല്ലാവരും അന്വേരിനൊപ്പം

  • @AshrafIm-vt9vo
    @AshrafIm-vt9vo 2 ชั่วโมงที่ผ่านมา +10

    അൻവർ

  • @aynoosvlog6770
    @aynoosvlog6770 2 ชั่วโมงที่ผ่านมา +9

    MLA ക് സപ്പോർട് 😘👍3😃

  • @bluesalon928
    @bluesalon928 2 ชั่วโมงที่ผ่านมา +7

    ഇരട്ട ചങ്കൻ. അൻവർ ❤❤❤

  • @josephchacko8712
    @josephchacko8712 2 ชั่วโมงที่ผ่านมา +7

    I am congress i support anwar

  • @nasiadp
    @nasiadp 2 ชั่วโมงที่ผ่านมา +7

    Support PV Anwar

  • @riyasriyu8480
    @riyasriyu8480 2 ชั่วโมงที่ผ่านมา +6

    ഇന്ന് പൊളിക്കും

  • @C.Chengu
    @C.Chengu 2 ชั่วโมงที่ผ่านมา +3

    Anvar. Parayunna. Aropanaghal. 100%. Sariyanu. Tiritu. Kudumbatha. Nadukadathanam

  • @josevarghese2024
    @josevarghese2024 ชั่วโมงที่ผ่านมา +5

    നേരിനൊപ്പം.......
    അൻവറിനൊപ്പം....

  • @Aboobacker-ir4ne
    @Aboobacker-ir4ne ชั่วโมงที่ผ่านมา +3

    അൻവർ ഉയർത്തി വിട്ട മുഴുവൻ വിഷയങ്ങളും ശരിയാണ് എന്ന കാര്യം രാഷ്ട്രീയ രംഗത്തുള്ളവർക്ക് ഉദ്യോഗസ്ഥർക്ക് പൊതുകാര്യ വിജ്ഞാനം ഉള്ളവർക്കൊക്കെ പകൽവെളിച്ചം പോലെ വ്യക്തമായി അറിയുന്നതാണ്
    പക്ഷേ ആരും അത് പറയില്ല കാരണം അതൊക്കെ ചാണകശക്തികൾക്ക് എതിരായി വരുന്ന കാര്യങ്ങളാണ്

  • @Aboobacker-ir4ne
    @Aboobacker-ir4ne ชั่วโมงที่ผ่านมา +3

    ഈയിടെയായി പത്രസമ്മേളനങ്ങളിലും മറ്റുമുയർത്തി വിട്ടിട്ടുള്ള ആരോപണങ്ങളിൽ 99%
    അതു വസ്തുതാപരമായതുകൊണ്ടുതന്നെയാണ് അതിൽ ഒന്നിൽ പോലും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തത്
    നേരെ മറിച്ച് അൻവർ ഉന്നയിച്ച വിഷയങ്ങളിൽ ഒരു കടമ്പും ഇല്ലെങ്കിൽ ഏത് അന്വേഷണവും നേരിടാനും പ്രഖ്യാപിക്കാനും മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറാകും

  • @highrich3551
    @highrich3551 2 ชั่วโมงที่ผ่านมา +5

    Anwar ❤

  • @anushada1674
    @anushada1674 ชั่วโมงที่ผ่านมา +2

    വെറും വെട്ടും കുത്തും മാത്രമേയുള്ള അൻവർ ഉന്നയിക്കുന്ന ആശയം ആശയം കൊണ്ട് നേരിടുക മറുപടി വാളിൻ തുമ്പിൽ അല്ല

  • @mohammedsaheed1163
    @mohammedsaheed1163 ชั่วโมงที่ผ่านมา +2

    Anwer ന്റെ police കാരെ കുറിച്ച് പറഞ്ഞത് 100%ശരിയാണ്

  • @MariyummaPK-b8v
    @MariyummaPK-b8v ชั่วโมงที่ผ่านมา +2

    അൻവർ പറഞ്ഞത് 100 ശതമാനം. ശരി ആണ്.
    അൻവറിനൊപ്ലാം

  • @DineshanKeeneri
    @DineshanKeeneri 2 ชั่วโมงที่ผ่านมา +4

    അൻവർ ♥️♥️♥️

  • @ThahirBalla
    @ThahirBalla 2 ชั่วโมงที่ผ่านมา +4

    Anvar 🔥

  • @AliyarCholalakkal
    @AliyarCholalakkal 2 ชั่วโมงที่ผ่านมา +2

    കൊല്ലനെ ഉടുക്ക് കാട്ടി പേടിപ്പിക്കണ്ട അൻവർ പുലിയാണ്❤

  • @ShafeeqSha-y6z
    @ShafeeqSha-y6z 2 ชั่วโมงที่ผ่านมา +3

    ഞാൻ ഉണ്ടാവും

  • @bluesalon928
    @bluesalon928 ชั่วโมงที่ผ่านมา +3

    ഇയാൾ പുലിയാ ❤

  • @nishadjas7814
    @nishadjas7814 2 ชั่วโมงที่ผ่านมา +3

    I support anwar

  • @ebrahimbayan
    @ebrahimbayan ชั่วโมงที่ผ่านมา +1

    കേരളത്തിന് ഒരു Vision 2050 Plan ഉണ്ടാക്കി ദീർഘവീക്ഷണത്തോടെ മുന്നോട്ട് പോയാൽ ആളുകൾക്ക് വിദേശത്ത് തൊഴിലന്വേഷിച്ചു പോവേണ്ടി വരില്ല.

  • @Liyafathima170
    @Liyafathima170 2 ชั่วโมงที่ผ่านมา +2

    Pv 👍👍👍

  • @sunilkumarpb3651
    @sunilkumarpb3651 ชั่วโมงที่ผ่านมา +1

    അൻവർ സൂപ്പർ 👏👏👏👏👏👏👏👏👏👏👏👏🤪👏👏👏

  • @abdulkabeer5076
    @abdulkabeer5076 ชั่วโมงที่ผ่านมา +1

    Anwar pulikkutty

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila ชั่วโมงที่ผ่านมา +1

    Full support anwer❤❤❤❤❤

  • @MustafaUthu-um1bz
    @MustafaUthu-um1bz ชั่วโมงที่ผ่านมา +1

    അൻവർ ❤️❤️❤️

  • @SaleemkSalee
    @SaleemkSalee ชั่วโมงที่ผ่านมา +1

    അടിപൊളി

  • @niyasmlp1
    @niyasmlp1 ชั่วโมงที่ผ่านมา +1

    Anwernoppam

  • @ahlusunnathivaljamaa7404
    @ahlusunnathivaljamaa7404 ชั่วโมงที่ผ่านมา +1

    الله أكبر.

  • @jamsheedm4698
    @jamsheedm4698 ชั่วโมงที่ผ่านมา +1

    Pv❤❤❤❤❤❤

  • @NaushadNaushad-m8k
    @NaushadNaushad-m8k 2 ชั่วโมงที่ผ่านมา +1

    PV ❤

  • @HameedKottayi
    @HameedKottayi ชั่วโมงที่ผ่านมา

    ങേ....വേങ്ങരയില്‍ നിന്ന്, പിന്നെവിടുന്നൊക്കെ വരുന്നുണ്ട്. നിലംബൂര്‍കാര്‍ക്കും കുറച്ചു കസേര കൊടുക്കേണം.

  • @sanoopavsanoop5139
    @sanoopavsanoop5139 ชั่วโมงที่ผ่านมา

    Evide 50 kooduthal ആളുകള്‍ vannal......?????anvar ..powli...

  • @muneesmunees3157
    @muneesmunees3157 ชั่วโมงที่ผ่านมา

    ഞാനൊരു സഖാവാണ്.. അൻവർക്ക പറഞ്ഞിരുന്നു 100% സത്യമുണ്ട്.. പരിപാടിക്ക് ഞാൻ ഉണ്ടാവും

  • @nasarparappil
    @nasarparappil ชั่วโมงที่ผ่านมา

    ഇപ്പോൾ അൻവറാണ് ശരി. പറ്റുമെങ്കിൽ പാർട്ടി നേതൃത്വം അൻവറിന് മറുപടി കൊടുക്കു

  • @sanoopavsanoop5139
    @sanoopavsanoop5139 ชั่วโมงที่ผ่านมา

    Ithuvarre mattullavarre virapikan nokiya ..alukal epo .soyam virakan thudangi...

  • @ameyathomas7942
    @ameyathomas7942 2 ชั่วโมงที่ผ่านมา +1

    😅😅😅😂🎉

  • @Inicio0770
    @Inicio0770 ชั่วโมงที่ผ่านมา

    സഹക്കൾ വെറുതെ അവിടെ പോയി അടി ഉണ്ടാക്കി പരിപാടിക്ക് milege ഉണ്ടാക്കി കൊടുക്കും 😂

  • @ShajiAaa-y6t
    @ShajiAaa-y6t ชั่วโมงที่ผ่านมา

    ഞാൻ ഇപ്പോളും സിപിഎം സപ്പോർട്ടർ തന്നെയാണ്. പിവി അൻവർ, സിപിഎം സിന്ദാബാദ്‌, പിണറായി മൂർദാബാദ്

  • @manojmanu5005
    @manojmanu5005 43 นาทีที่ผ่านมา

    മൗദൂദിവൺ കാര്യമായിട്ട് പണിയെടുക്കുന്നു...

  • @nishidaremy3285
    @nishidaremy3285 59 นาทีที่ผ่านมา

    World cup cricket finale പോലെയുണ്ട്.

  • @Nobody...123
    @Nobody...123 6 นาทีที่ผ่านมา

    ഇത്രയും നാൾ ബാക്കിയുള്ളവർ പിണറായിയെ പറ്റി ഇത് പറഞ്ഞപ്പോൾ അവരെ തിന്നാൻ മുൻപിൽ നിന്നത് ഈ അൻവറല്ലെ.?🤔🤔

  • @ubaidullakokkarni7442
    @ubaidullakokkarni7442 ชั่วโมงที่ผ่านมา

    ആ INL കാക്കാന്റെ കാര്യം തീരുമാനമായി 😢😢😢😢😢😢

  • @Mhdali-o8m
    @Mhdali-o8m ชั่วโมงที่ผ่านมา

    ഈ പരിപാടിക്ക് വന്നവരുടെ മുഴുവനും കയ്യും കാലും വെട്ടുമോ

  • @Dfq-vt5gl
    @Dfq-vt5gl ชั่วโมงที่ผ่านมา

    നേരും നെറിയും ഉള്ള സഖാക്കൾ അവിടെ എത്തും - തലചോറ് പൊതിച്ചോർ ആയ അടിമകൾ വീട്ടിൽ ഇരുന്നു ലൈവ് കാണും
    🔥pv 🤝❤

  • @kirandaskd120
    @kirandaskd120 24 นาทีที่ผ่านมา

    സൂക്ഷിക്കണം, ഇതു തന്നെ ചന്ദ്രശേഖരനും ചെയ്തത്

  • @kainadys
    @kainadys 59 นาทีที่ผ่านมา

    CPI(M)-ine patti Anwar parayunna karyangalil vasthavam undelloo.
    Anwar enna vyakthiyude karyam allelloo nokkendathu.

  • @abunoushad.h7622
    @abunoushad.h7622 ชั่วโมงที่ผ่านมา

    ചിന്ത കുന്ന്, നല്ല പേര്, ചിന്തിkkatte

  • @joelbjose2335
    @joelbjose2335 ชั่วโมงที่ผ่านมา

    Vegam sthalam alakk, sthalam alakk.

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu ชั่วโมงที่ผ่านมา

    ഞാനും അൻവരിനൊപ്പം

  • @yeslamhere9337
    @yeslamhere9337 2 ชั่วโมงที่ผ่านมา

    Ellam pottanmar annu😂

  • @muhammedbilal6395
    @muhammedbilal6395 ชั่วโมงที่ผ่านมา

    Support Anwar attitude

  • @nidhinkrishna265
    @nidhinkrishna265 2 ชั่วโมงที่ผ่านมา +1

    Al kerala ആക്കാനുള്ള സമേളനം

    • @naveedk5477
      @naveedk5477 2 ชั่วโมงที่ผ่านมา

      വെറും തീട്ട കമ്മി ആകാതെ സഹോദരാ 🤭🤭

    • @SalamKc-o1w
      @SalamKc-o1w ชั่วโมงที่ผ่านมา +1

      കരയല്ലേ

    • @SalamKc-o1w
      @SalamKc-o1w ชั่วโมงที่ผ่านมา

      അൻവറിന്റെ മതം ആണോ നിന്റെ പ്രശ്നം ?

  • @subairchalattil6808
    @subairchalattil6808 53 นาทีที่ผ่านมา

    Comedy program 😂

  • @AbdulSalam-wh4ni
    @AbdulSalam-wh4ni ชั่วโมงที่ผ่านมา

    Anwar👍👍👍👍❤️❤️❤️❤️❤️

  • @joyemmatty1969
    @joyemmatty1969 ชั่วโมงที่ผ่านมา

    Keri vaa makkale......

  • @manojnisha8254
    @manojnisha8254 ชั่วโมงที่ผ่านมา

    Anvar..vijaikatt

  • @NoushadkunjonKunjon
    @NoushadkunjonKunjon ชั่วโมงที่ผ่านมา

    Anvar❤

  • @sakeena-u6v
    @sakeena-u6v ชั่วโมงที่ผ่านมา

    Pv❤❤❤

  • @FMDkeyUae-yj2rz
    @FMDkeyUae-yj2rz 2 ชั่วโมงที่ผ่านมา +2

    പൊളിക്കും ❤

  • @shamsheerkpt8957
    @shamsheerkpt8957 ชั่วโมงที่ผ่านมา

    Anwaaaaaar

  • @shamsuk583
    @shamsuk583 ชั่วโมงที่ผ่านมา

    🔥🔥🔥🔥

  • @vishnuvichu1849
    @vishnuvichu1849 ชั่วโมงที่ผ่านมา

    👍

  • @fathimaifaanas5870
    @fathimaifaanas5870 ชั่วโมงที่ผ่านมา

    ❤❤❤❤

  • @raoufhameed3177
    @raoufhameed3177 ชั่วโมงที่ผ่านมา

    Anwa

  • @IndianRaven
    @IndianRaven 33 นาทีที่ผ่านมา

    ജനങ്ങൾ ചില കാര്യങ്ങൾ പെട്ടെന്ന് മറക്കും. ചില കാര്യങ്ങൾ പെട്ടെന്ന് മറക്കില്ല. സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് അൻവറിന്റെ കയ്യും കാലും വെട്ടും എന്ന് സി പി എം എമ്പോക്കികൾ തെരുവിൽ ഭീഷണി മുഴക്കിയത് കേരളം ഒരിക്കലും മറക്കില്ല. ഗോവിന്ദൻ അങ്ങനെ ചെയ്യാൻ അണികളെ ആഹ്വാനം ചെയ്തതും കേരളം മറക്കില്ല.

  • @robinbabu7259
    @robinbabu7259 38 นาทีที่ผ่านมา

    പൂർണ്ണ പിന്തുണ100%.. പിവി അൻവർ . ഞാൻ യൂറോപ്പിലാണ്❤

  • @davvedvk990
    @davvedvk990 ชั่วโมงที่ผ่านมา

    ചിരിച്ചു ചത്ത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @MunjiMohd
    @MunjiMohd ชั่วโมงที่ผ่านมา

    വിദേശത്ത് ആണ് അൻവറിന് ഫുൾ സുപ്പോര്ട്ടും 👍👍👍

  • @SibuSibu-v4t
    @SibuSibu-v4t ชั่วโมงที่ผ่านมา

    എന്റെ വിജയോ താൻ ശെരിക്കും കോമഡിയാണല്ലോ ഒരാൾക്കും തന്നെ ഇഷ്ടമല്ല

  • @Shaannoonu
    @Shaannoonu 47 นาทีที่ผ่านมา

    𝗞𝗲𝗿𝗮𝗹𝗮 𝗸𝗲𝗷𝗲𝗿𝗶𝘄𝗮𝗹.... 𝗣𝘃 𝗮𝗻𝘄𝗮𝗿

  • @davvedvk990
    @davvedvk990 ชั่วโมงที่ผ่านมา +1

    മാധ്യമങ്ങളും പോലീസും മാത്രേ ഉള്ളു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sivan-y6p
    @Sivan-y6p ชั่วโมงที่ผ่านมา +1

    വാടകകെടുത്തയാൾ

  • @AnilTT-d8q
    @AnilTT-d8q 2 ชั่วโมงที่ผ่านมา +1

    ഓണം കസേരകളി.