സുനിലിന് അറിയാൻ വേണ്ടി ഒരു അഭിപ്രായം ഞാൻ പറയുകയാണ് ബിജെപി ജയിക്കും എന്നുള്ള മണ്ഡലങ്ങൾ ലോകസഭ ആയിക്കോട്ടെ നിയമസഭ ആയിക്കോട്ടെ ആ മണ്ഡലങ്ങളിൽ കേരളത്തിലെ എല്ലാ മാമാ മാധ്യമങ്ങളും ഫുൾ ഹൈപ്പ് കൊടുക്കും ബിജെപി ജയിക്കാൻ പോകുന്നു ബിജെപി ജയിക്കാൻ പോകുന്നു എന്നുപറഞ്ഞ് ന്യൂനപക്ഷ വോട്ടുകൾ പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ കൺസോളിഡേറ്റഡ് ആയിട്ട് വോട്ട് ചെയ്യും അതുതന്നെയാണ് ആ മണ്ഡലങ്ങളിൽ ബിജെപിയുടെ പരാജയം ആ തന്ത്രം മനസ്സിലാക്കിയിട്ടു വേണം വരുംകാലങ്ങളിൽ ബിജെപിയും ആർഎസ്എസും പ്രചാരണ തന്ത്രങ്ങൾ മെനയാൻ വലിയ ഹൈപ്പർ പ്രചരണം നടത്താതെ സൈലൻറ് ആയിട്ട് പ്രചരണം നടത്തണം 12:28 ജയിക്കാൻ പോകുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം ബുദ്ധിപൂർവ്വം ആകണം തർക്കമുള്ള സ്ഥലങ്ങളിൽ ശ്രീധരനെ പോലെയുള്ള സെലിബ്രിറ്റികൾ തെരഞ്ഞുപിടിച്ച് വെക്കണം ചന്ദ്രശേഖരനെ ഒട്ടും മോശമാക്കി പറയരുത് അയാൾ കഴിവുള്ള വ്യക്തിയാണ് അയാൾ പ്രസിഡൻറ് ആവുന്നത് ഒരു നല്ല തീരുമാനം ആയി തോന്നുന്നു വിനു വി ജോൺ ന*** പലതും പറയട്ടെ
Correct aaya neereshnam. Ground work cheythamatgram pora TG parayunna pole bjp kar voting day il orothorum vote rekhapeduthiyo enne kodi shredikendathunde palakkad athe cheyathe konde oru 3000-4000 vote poyathe
Surendran is a super leader. But a lot of jealousy people are targeting him. Who ever comes as the president, BJP will not succeed in Kerala with a higher pace. Because this is Kerala. It will take time. Surendran did his role very well. He is not getting good support from his team.
But he unnecessary ly pulling nose of people like sreejith panicker who influenced people to join bjp with his debates and also shajan scaria whu dragged many people like me to BJP
@@NeilG-e6q Sreejith is just a tongue twister. He has no practical experience in anything he debates. He is just a debate worker. He simply comment on anything and everything. That itself is a bad thing.
@UniversalSoldiere surendran and his fans cannot stand criticism. The same problem with pinarayi's party. we don't want that to happen in Modiji's party. Sreejith, shajan scaria are two among those few who influenced oridanry people like me to back Bjp. Now see surendran simply mocking these two because they criticise his incompetency as a leader. That is not good.
ബിജെപി ജയിക്കേണ്ടിടത്തു ജയിക്കണം, തോറ്റിട്ടു ന്യായീകരണം പറഞ്ഞിട്ട് ഒരുകാര്യവുമില്ല, രാജീവ് ചന്ദ്രശേഖരെ ബിജെപി അധ്യക്ഷൻ ആക്കുന്നതിനേക്കാൾ നല്ലത് കേരള ബിജെപി അങ്ങ് പിരിച്ചു വിടുന്നതാണ്, സുരേന്ദ്രൻ അധ്യക്‌ഷൻ ആയിട്ടു വർഷങ്ങളായി ഒന്ന് മാറിനിൽക്കുന്നതാണ് നല്ലത്,
ഇന്ന് മനസ്സിൽ ആലോചിച്ചതെ ഉള്ളൂ.. ഒരു management വിദഗ്ദ്ധൻ ആണ് കേരള ബിജെപി ക്ക് ഇപ്പോൾ നല്ലത്.. ഒരു സിസ്റ്റം ഉണ്ടാക്കി കൊണ്ടുവരണം... ബിജെപി യിൽ രാഷ്ട്രീയം പറയാനും debate ചെയ്യാനും അടിസ്ഥാന പ്രവർത്തനം നടത്താനും കൂടെ നിൽക്കാനും ആളുണ്ട്.. പക്ഷെ ഒരു change മാനേജ്മെന്റ് അനിവാര്യം ആണ്
Mr Vadayar Sunil.. We know that Money for Election work for Trivandrum LS constituency has been sunk by certain leaders in your good books. You are closing your eyes and feigning darkness.
But I have a doubt, why Asianet did not support BJP or Chandrasekhar contested in Lok Sabha poll from Trivandrum. In fact Asianet was against BJP. Whether Chandrasekhar was not MD of Asianet at that time. So Sunit don’t utter these kinds of nuisances.
വേറെ ആരെയാണ്നിങ്ങൾക്ക് വേണ്ടത്. കേരളത്തിലെ ഇതര പാർട്ടിയിലുള്ള മറ്റുനേതാക്കളേക്കാൾ എത്രയോ ഭേദമാണ് സുരേന്ദ്രൻ എന്തായാലും അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുണ്ടല്ലൊ.
സാർ മ്മാരെ രാജീവ് സാർ ന്റെ ഇന്റർവ്യൂ കണ്ടിട്ടില്ലേ . ചാനൽ മുതലാളി എന്ന് പേര് മാത്രം ഉള്ളു രാജീവ് സാർ പറയുന്നത് ജോലിക്കാര് അനുസരിക്കാറില്ല എന്ന്. രാജീവ് സാർ ന്റെ ആ ഇന്റർവ്യൂ കണ്ടിട്ട് വരൂ
@@abhindasa.d1902 why he simply provocating people who does good for BJP only because they criticise him??Is he another pinaraayi??. Why he cannot stand criticism? His fans blocking replies and spreding hate against people criticising him in social media. We dont want another pinaraayi in Bjp. Let him watch how Modi respect others
@@NeilG-e6q Kerala BJP ill ellarum igane ann, igane onum allatha oru High class leader ne kanichu tharumo? Btw Njan Suredhran fan allato mariyalum kozhapam illa, but bakki ullavar Vanna Kerala BJP good avum enn paryunath kond ann chothichath. Ini medium class leader ne okke president akkiya set 💯 verra oru problem illa
ഇന്നു ഒരു ദിവസം എങ്കിലും മുതലാളിക്ക് വേണ്ടി പണി എടുത്ത ഏഷ്യാനെറ്റിലെ മാപ്രകൾക്കു അഭിനന്ദനങ്ങൾ........
ബി ജെ പി യുടെ പ്രസിഡന്റ് ആയി ആര് വന്നാലും ഏഷ്യാനെറ്റിന്റെ നിലപാടിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട
A B C യിലെ ധനുഷും ഇതുപോലെതന്നെയാണ് സുരേന്ദ്രനെതിരായി പണിക്കരെപോലുള്ളവരെവെച്ചു ചർച്ചനടത്തുകയാണ് ധനുഷിന്റെ ജോലി. പറ്റിയാൽ അതുംകൂടി പറഞ്ഞുവിലക്കണം.
ചർച്ച ചെയ്യണം. വെറുതെ വാചകമടിച്ചു കുത്തി തിരിപ്പുണ്ടാക്കുന്ന എല്ലാ കൂതറ ഗ്രൂപ്പ് ആൾക്കാരെയും അടിച്ചു പുറത്താക്കണം.
എന്തിന് വിലക്കണം? വിമർശനം ഉൾകൊള്ളാൻ വയ്യ എങ്കിൽ നിങ്ങളും കമ്മികളും തമ്മിൽ എന്ത് വ്യത്യാസം??
രാജീവ് ചന്ദ്രശേഖരൻ തോൽക്കാൻ കാരണം ആരാണെന്ന് ചികഞ്ഞാൽ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം കിട്ടും
ഏഷ്യാനെറ്റ്, അല്ലാതെ ആര് 😂
Good evening Sirs
Good you both
Sdpi യെ കുറിച് വാർത്ത കൊടുത്തതിനു ഒരു മാപ്രക്ക് ഭീഷണി. ഇവരൊക്കെ തന്നെയല്ലേ ഇങ്ങനെയുള്ളവരെ വളർത്തുന്നത്
സ്വന്തം ഒരു വാർത്ത ചാനൽ പോലും നിയന്ത്രിക്കാൻ കഴിയാത്ത ഒരാൾക്ക് ഒരു സംസ്ഥാനത്തെ പാർട്ടി എങ്ങിനെ നിയന്ത്രിക്കാൻ കഴിയും?
It will be a disaster for the party.😮
Sree k surenderan thanne power 💪💪💪💪💪💪
Asianet much worried about BJP
ശ്രീ ജിത്ത് പണിക്കരും സുരേന്ദ്രനേടുള്ള വൃക്തി വൈരാഗ്യം തീർക്കാൻ ചർച്ചകൾ ഉപയോഗിക്കാറുണ്ട് ചില ഓൺലൈൻ സംഘികൾ അതെല്ലാം വിശ്വസിക്കാറുമുണ്ട്
മറുനാടനും
Engane vyakhti virodhan vannu?
@@AsasfffAsd പിണറായിക്ക് ഗോവിന്ദനോടുള്ള,ചിറ്റപ്പനോടുള്ള, സതീശന് സുധാകരനോടുള്ള അതെ കാരണം തന്നെ 😂😂🤦🏻♂️🤷🏻♂️
@sreerajsukmarannair2772 sreejith and surendran no comparison possible. Sreejith great influencer surendran typical politician.
@@NeilG-e6q,🤔 who compared. Did I ?? Sreejith is not a politician
നേരില്ലാതെ നിർദയത്തിനു ഒരു കുറവുമില്ല, നേതാവിന് ചാനലിൽ
മേൽകൊയ്മ ഉണ്ടെങ്കിലും.
I boycotted several channels in Kerala including Asianet.
ASIANET news broadcast is going down from BAD to WORSE.
സുനിലിന് അറിയാൻ വേണ്ടി ഒരു അഭിപ്രായം ഞാൻ പറയുകയാണ് ബിജെപി ജയിക്കും എന്നുള്ള മണ്ഡലങ്ങൾ ലോകസഭ ആയിക്കോട്ടെ നിയമസഭ ആയിക്കോട്ടെ ആ മണ്ഡലങ്ങളിൽ കേരളത്തിലെ എല്ലാ മാമാ മാധ്യമങ്ങളും ഫുൾ ഹൈപ്പ് കൊടുക്കും ബിജെപി ജയിക്കാൻ പോകുന്നു ബിജെപി ജയിക്കാൻ പോകുന്നു എന്നുപറഞ്ഞ് ന്യൂനപക്ഷ വോട്ടുകൾ പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ കൺസോളിഡേറ്റഡ് ആയിട്ട് വോട്ട് ചെയ്യും അതുതന്നെയാണ് ആ മണ്ഡലങ്ങളിൽ ബിജെപിയുടെ പരാജയം ആ തന്ത്രം മനസ്സിലാക്കിയിട്ടു വേണം വരുംകാലങ്ങളിൽ ബിജെപിയും ആർഎസ്എസും പ്രചാരണ തന്ത്രങ്ങൾ മെനയാൻ വലിയ ഹൈപ്പർ പ്രചരണം നടത്താതെ സൈലൻറ് ആയിട്ട് പ്രചരണം നടത്തണം 12:28 ജയിക്കാൻ പോകുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം ബുദ്ധിപൂർവ്വം ആകണം തർക്കമുള്ള സ്ഥലങ്ങളിൽ ശ്രീധരനെ പോലെയുള്ള സെലിബ്രിറ്റികൾ തെരഞ്ഞുപിടിച്ച് വെക്കണം ചന്ദ്രശേഖരനെ ഒട്ടും മോശമാക്കി പറയരുത് അയാൾ കഴിവുള്ള വ്യക്തിയാണ് അയാൾ പ്രസിഡൻറ് ആവുന്നത് ഒരു നല്ല തീരുമാനം ആയി തോന്നുന്നു വിനു വി ജോൺ ന*** പലതും പറയട്ടെ
Correct aaya neereshnam. Ground work cheythamatgram pora TG parayunna pole bjp kar voting day il orothorum vote rekhapeduthiyo enne kodi shredikendathunde palakkad athe cheyathe konde oru 3000-4000 vote poyathe
@User37325 yes
If that happen that's himalayan blunder of kerala bjp namaste
അതു ശരി ഇതുവരെ കിട്ടികൊണ്ടിരിക്കുന്ന വോട്ട് നിലനിർത്തിയാൽ മതി അല്ലേ
Rajeev varatte👍🏻👍🏻
നിങ്ങള് ഉള്ളി സുരയെ പെയിൻ്റ് അടിച്ചു വെളുപ്പിക്കണ്ട് കഴിവുള്ളവർ നേതൃ സ്ഥാനത്ത് വരട്ടെ അതാണ് പാർട്ടിക്ക് നല്ലത്
please to SDPI with Muslim community for
Asianet Chantal for use
against Modi
Chandrashekhar must be only one of the shareholders he must not be having Editorial powers.
അയാൾ ഇതിൽ ഒന്നും തിരിഞ്ഞു നോക്കാറില്ല.
കഷ്ടം
ഏഷ്യാനെറ്റ് ഏറ്റവും ബിജെപി ക്കു പാര പണിയുന്ന ചാനൽ
100marks for this comment.
Surendran is a super leader. But a lot of jealousy people are targeting him. Who ever comes as the president, BJP will not succeed in Kerala with a higher pace. Because this is Kerala. It will take time. Surendran did his role very well. He is not getting good support from his team.
👍
But he unnecessary ly pulling nose of people like sreejith panicker who influenced people to join bjp with his debates and also shajan scaria whu dragged many people like me to BJP
He is not getting the support because he don't share the money with lower level party workers.
@@NeilG-e6q Sreejith is just a tongue twister. He has no practical experience in anything he debates. He is just a debate worker. He simply comment on anything and everything. That itself is a bad thing.
@UniversalSoldiere surendran and his fans cannot stand criticism. The same problem with pinarayi's party. we don't want that to happen in Modiji's party. Sreejith, shajan scaria are two among those few who influenced oridanry people like me to back Bjp. Now see surendran simply mocking these two because they criticise his incompetency as a leader. That is not good.
ഏഷ്യനെറ്റ് അല്ല വേശ്യനെറ്റ് 👍🏻
പുതിയ പ്രസിഡന്റ് ന് സ്വാഗതം 🌹🌹🌹🌹🌹🌹🌹🌹🌹
What happened to the present president?
ഏഷ്യാനെറ്റ് അങ്ങനെ ചെയ്യാൻ വഴി ഇല്ല
should be KJP surenran need change
ബിജെപി ജയിക്കേണ്ടിടത്തു ജയിക്കണം, തോറ്റിട്ടു ന്യായീകരണം പറഞ്ഞിട്ട് ഒരുകാര്യവുമില്ല, രാജീവ് ചന്ദ്രശേഖരെ ബിജെപി അധ്യക്ഷൻ ആക്കുന്നതിനേക്കാൾ നല്ലത് കേരള ബിജെപി അങ്ങ് പിരിച്ചു വിടുന്നതാണ്, സുരേന്ദ്രൻ അധ്യക്‌ഷൻ ആയിട്ടു വർഷങ്ങളായി ഒന്ന് മാറിനിൽക്കുന്നതാണ് നല്ലത്,
Shon Jorge is the best for the post of President.
സുനിൽ കെജെപി
Surendran mosham onnum alla..
Asianet Rajeev Chandrasekhar nu ethire etra parayunnundu
He cannot even manage his establishment.😮
നല്ല കാര്യം അകട്ടെ
എന്താ നമ്മുടെ പാർട്ടി ഇങ്ങനെ, ആലോചിച്ചു ടെൻഷൻ വരുന്നു 😢😢😢😢😢😢😢😢😢
Oodra sudappi
Koya 😂😂
Vende venda. Sobhaji vannaal nallath.
ഇന്ന് മനസ്സിൽ ആലോചിച്ചതെ ഉള്ളൂ.. ഒരു management വിദഗ്ദ്ധൻ ആണ് കേരള ബിജെപി ക്ക് ഇപ്പോൾ നല്ലത്.. ഒരു സിസ്റ്റം ഉണ്ടാക്കി കൊണ്ടുവരണം... ബിജെപി യിൽ രാഷ്ട്രീയം പറയാനും debate ചെയ്യാനും അടിസ്ഥാന പ്രവർത്തനം നടത്താനും കൂടെ നിൽക്കാനും ആളുണ്ട്.. പക്ഷെ ഒരു change മാനേജ്മെന്റ് അനിവാര്യം ആണ്
Is bjp is doing hotel business?😂
Is this PR work for Surendran ?
Best option is PC George
No
വേറെ ഒരു വാർത്തയും ഇല്ലാഞ്ഞിട്ടാണോ ഈ ന്യൂസ്
🕉️🙏👍👍👍🙏🕉️🚩🌹
Mr Vadayar Sunil.. We know that Money for Election work for Trivandrum LS constituency has been sunk by certain leaders in your good books. You are closing your eyes and feigning darkness.
UDFI super star
Malayalam news channels no journalism ethics eppol oru standard ellathakunnu sir
സുരയുടെ കോഴപണം വല്ലതും നിങ്ങൾക്കു കിട്ടിയോ
ശോഭ ചേച്ചിയെ പ്രസിഡന്റ ആകൂ BJP യെ രക്ഷിക്കൂ
There is no vacancy.😂
ഏഷ്യാനെറ്റ് ബിജെപി യെ അനുകൂലിക്കുന്ന ചാനലാണോ.
Koduth Pani kollathum kittum
You insiders letting out secrets 😂😂😂njangal ithoke kettu pulakitharanu.....😂😂😂.... ..nannayi njangale viddikalakkunnu.....
തിരുവനന്തപുരം തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിനെതിരെ വാർത്ത കൊടുത്ത ചാനലാണ്. ഇതാണ് ഉത്തമ മാധ്യമ പ്രവർത്തനം
വരട്ടെ നല്ലകാര്യം 👍👍👍🙏👍👍👍👍
For whom ?😂
But I have a doubt, why Asianet did not support BJP or Chandrasekhar contested in Lok Sabha poll from Trivandrum. In fact Asianet was against BJP. Whether Chandrasekhar was not MD of Asianet at that time. So Sunit don’t utter these kinds of nuisances.
Sunile ningal yenthinane surendrane inganevellapoosunnathe kerala bjpyude yettavum mosam pressidentane surendran. Sobha surendran partyude thalappathe varatte athane sadarana prevarthakarude vikaram.surendran mariyepattu.
MODI VIRUDDA CHANAL KAANARILLA - ANGANEYANENGIL MAHARASHTRAYIL 8 il POTTIYATHINAL CONGRESS PIRICHU VIDANDE # ALGERALATHIL HINDU , BJP , MODI , VIRUDDA CHANALUMAY BANTHAMULLAVARE ADUPIKARUTHE
Do not misguide, He acquired Aisanet share before he become Minister and it's all an investment. Not it's owner.
So what?😂
സുരേന്ദ്രനെ വെള്ളപൂശാൻ നിക്കല്ലേ... അനിലേ സുനിലേ
വേറെ ആരെയാണ്നിങ്ങൾക്ക് വേണ്ടത്. കേരളത്തിലെ ഇതര പാർട്ടിയിലുള്ള മറ്റുനേതാക്കളേക്കാൾ എത്രയോ ഭേദമാണ് സുരേന്ദ്രൻ എന്തായാലും അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുണ്ടല്ലൊ.
Surendran is destroying BJP. Let a new leader come, who can lead the party together
Amith sha is enogh for you?? 🤣🤣
നീ ഇതുവരെ bjp ക്ക് വോട്ട് ചെയ്തിട്ടുണ്ടോ 🤣. കൊണ അടിക്കാതെ പാർട്ടി നിർത്തുന്ന candidate നെ വിജയിപ്പിക്
ABC channel
muzhuvan
surendra velupikkal
nadakunnu.
Ethir
Comment
Block.
Replies
Ellam
blocking.😂😂this
Is called neriketta
Madhyampravarthanam
അല്പം എങ്കിലും ജനാധിപത്യ ബോധം ഉള്ള ചാനൽ ആണ് ഏഷ്യാനെറ്റ്.... അതുകൊണ്ടാണ് ഇപ്പോളും നം. 1 ആയീ നിൽക്കുന്നത്
Waiting for a new capable leader
വടയാർ സുനിലേ സുരേന്ദ്രനെ വെള്ള പൂശേണ്ട സുരേന്ദ്രൻ പുറത്ത് പോകാതെ എന്റെ വോട്ട് ഇനി BJP ക്കു ഇല്ല കട്ടായം.
ഏഷ്യാനെറ്റ് BJP മെമ്പർഷിപ് എടുത്തു ❤❤❤❤❤❤
@@ShafiEk-j3w chudu
Surendran must go ! To save Kerala BJP !
Rajeev chandrasekharinte buisness cheyyunnu.surendranu vendi vakkalathu idano Athu janam tv cheyyatte
onninum kollatha ulliyekkal nallthu vere aarengilum aakunnathaanu. JAI HIND. VANDE MAATHARAM
കെജെപി ക്ക് കേരളത്തിൽ കിട്ടിയ മൂന്ന് മുട്ടയിൽ സുലഭമായി കേരളത്തിൽ ലഭ്യമായ "ഉള്ളി "വെട്ടിയിട്ട് ഒരു ഓംലറ്റ് ഉണ്ടാക്കൂ.. നിങ്ങൾ രണ്ടാളും കൂടി 😝😝😝
ഉള്ളി പഴയ കാപ്പിക്കുരു വ്യവസായത്തിന് പോകട്ടെ.വത്സൻ തില്ലെങ്കേരിയോ അനൂപ് ആന്റണിയോ പ്രസിഡണ്ട് ആകട്ടെ.
വടയാർ സുനിലിന് ഉള്ളി മൂട് എത്ര വേണേലും താങ്ങിക്കോ പക്ഷെ താങ്ങലാണ് മാധ്യമ പ്രവർത്തനമെന്നു കരുതേണ്ട
Rajiv chandrasekhar is apt for that. surendran shall resign
സുരേന്ദ്രൻ ബി.ജെ പിയുടെ അവസാനത്തെ പ്രസിഡൻറാണോ
സുരേന്ദ്രനെ ഏയറിൽ നിന്നും താഴെ ഇറക്കാൻ ISRO പുതിയ പേടകം പണിതുടങ്ങി 😂
പിണറായിക്ക് വേണ്ടി ഉപയോഗിച്ച പേടകം 😂😂😂
സാർ മ്മാരെ രാജീവ് സാർ ന്റെ ഇന്റർവ്യൂ കണ്ടിട്ടില്ലേ . ചാനൽ മുതലാളി എന്ന് പേര് മാത്രം ഉള്ളു രാജീവ് സാർ പറയുന്നത് ജോലിക്കാര് അനുസരിക്കാറില്ല എന്ന്. രാജീവ് സാർ ന്റെ ആ ഇന്റർവ്യൂ കണ്ടിട്ട് വരൂ
അവരെ നിയന്ത്രിയക്കാൻ കഴിഞ്ഞില്ലെങ്കിൽ അവനോട് കത്തിയും കല്ലുമെടുത്ത് ചെരയ്ക്കാൻ പോവാൻ പറ തുഫ് മൊതലാളി
Surendran is a low quality leader. BJP needs leaders with better character.
What are the low quality of his characters?
And Who are those high quality BJP leaders? 😂
നിങ്ങൾ ഏഷ്യാനെറ്റ് ഇന്റെ ബിജെപി ക്കു പാര പണിയുന്നത് നോക്ക്
@@abhindasa.d1902 why he simply provocating people who does good for BJP only because they criticise him??Is he another pinaraayi??. Why he cannot stand criticism? His fans blocking replies and spreding hate against people criticising him in social media. We dont want another pinaraayi in Bjp. Let him watch how Modi respect others
@@NeilG-e6q Kerala BJP ill ellarum igane ann, igane onum allatha oru High class leader ne kanichu tharumo?
Btw Njan Suredhran fan allato mariyalum kozhapam illa, but bakki ullavar Vanna Kerala BJP good avum enn paryunath kond ann chothichath.
Ini medium class leader ne okke president akkiya set 💯 verra oru problem illa
@@abhindasa.d1902His language, stature, in ability to hold his team together. He should be fired.
നിങ്ങൾ ഇങ്ങനെ വിടാതെ 😄നിങ്ങൾ വെറും വിടൽ ആണ് ഇവിടെ നടത്തുന്നത് എന്ന് ജനങ്ങൾ തിരിച്ചറിയുന്നു 😄എന്ത് വിടലാണ് ചേട്ടന്മാരെ 😄