ആരാണ് ഞങ്ങൾ | Who WE are | Family😍😍😍

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 510

  • @ammuammuzz887
    @ammuammuzz887 3 ปีที่แล้ว +326

    പാവം അമ്മ ഇങ്ങളെ ഭാഗ്യമാണ് കേട്ടോ കട്ടക്ക് കൂടെ നിക്കുന്ന അച്ഛനെയും അമ്മയെയും കിട്ടിയത് ❤️❤️❤️cute family😘😍എല്ലാ dayum നിങ്ങളുടെ വിശേഷം അറിയാൻ ആഗ്രഹം ഇണ്ട് അതുകൊണ്ട് daily വീഡിയോ ഇട്ടാൽ കൊള്ളാമായിരിക്കും 😊

  • @snp-zya
    @snp-zya 3 ปีที่แล้ว +386

    എല്ലാവരെയും കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. ഒത്തിരി ഇഷ്ടായിട്ടോ ഫാമിലിയെ ഈ ഒരു സന്തോഷം എന്നും നിലനിർത്തി തന്നെ പോകണം !

  • @sukanya4373
    @sukanya4373 2 ปีที่แล้ว +17

    എന്തു സ്നേഹള്ള അച്ഛനും അമ്മയും ആണ് ഏതൊരു പെണ്ണിനും ഇങ്ങനെയുള്ള അച്ഛനും അമ്മയും കയറി ചെല്ലുന്ന വീട്ടിൽ ഉണ്ടെങ്കിൽ എന്തു രസായിരിക്കും😍

  • @surabhirajeesh1473
    @surabhirajeesh1473 3 ปีที่แล้ว +40

    അടിപൊളി family 😍😍
    അച്ഛൻ്റെയും അമ്മയുടെയും support കിട്ടുന്നത് ഒരു ഭാഗ്യം തന്നെ ആണ് ടോ. പാറുക്കുട്ടി സൂപ്പർ ❤️

  • @seeguseegu3902
    @seeguseegu3902 3 ปีที่แล้ว +19

    Achan amma super orupad eshtam nijade ei othoruma eanum undakate

  • @shijithaprasad4792
    @shijithaprasad4792 3 ปีที่แล้ว +196

    മറ്റു അമ്മായിയമ്മമാർ കണ്ട് പഠിക്കട്ടെ 👍

  • @akhilku2875
    @akhilku2875 3 ปีที่แล้ว +15

    അച്ഛനും അമ്മയും ആണ് ഇവരുടെ അനുഗ്രഹം അതുപോലെ ഈ നാല് മക്കളും പാറുക്കുട്ടിയും ആണ് അച്ഛന്റയും അമ്മയുടെയും അനുഗ്രഹം ഈ സ്നേഹവും സഹകരണവും എന്നും ഒറ്റകെട്ടായി നില നിൽക്കട്ടെ All the Best💪💪

  • @parvathyparuzz2635
    @parvathyparuzz2635 3 ปีที่แล้ว +72

    Evarude ella videosum kandavr undo😍😍 onnu polum vidathe😘😘😘😘😘

  • @DIYUS_WORLD_99
    @DIYUS_WORLD_99 ปีที่แล้ว +2

    അഞ്ജുവിന്റെ ചിരി കാണാൻ നല്ല ഭംഗി ആണ് പിന്നെ കണ്ണിന്റെ ഒരു എക്സ്പ്രെഷൻ ഉണ്ട് അത് എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰😘

  • @amruthachichu8414
    @amruthachichu8414 3 ปีที่แล้ว +23

    Sound prblm und.... Kazhinja vdoilm indarunn....

  • @anushaaneesh5164
    @anushaaneesh5164 3 ปีที่แล้ว +27

    Kannuvekkum ee familiye, Love youuuuuuu all.

  • @shiluevelyn2485
    @shiluevelyn2485 3 ปีที่แล้ว +53

    അച്ഛൻ അമ്മ 5മക്കൾ സന്തുഷ്ട കുടുംബം ❤ഇങ്ങനത്തെ വീഡിയോസ് കാണുമ്പോ തന്നെ മനസ്സിനൊരു കുളിർമ ❤❤❤

  • @msfamily3465
    @msfamily3465 3 ปีที่แล้ว +16

    Achanum ammayum katta support aanallo i like this familyyyyyy😍😍😍😍🥰🥰🥰🥰🥰🥰

  • @devikak1852
    @devikak1852 3 ปีที่แล้ว +18

    Innathe thaaram....Parummaaaaa 😘😘😘😘😘😘😘😘😘😘😘

  • @achumansu5077
    @achumansu5077 3 ปีที่แล้ว +13

    നല്ല 2ആൺമക്കളെ കൊടുത്ത അച്ഛനമ്മക്കും... 2നല്ല പെൺമക്കളെയും ദൈവം അനുഗ്രഹിച്ചു കൊടുത്തത് പോലെ തോന്നി.... നിങ്ങളെ ഫാമിലി kandappo.... സ്വന്തം പെണ്മക്കൾ ആണെന്ന് കരുതി മനസ്സറിഞ്ഞു സ്നേഹിക്കുന്ന നല്ല 2അച്ഛനമ്മമാരും.... ✌️😍പുണ്യം ചെയ്യണം മക്കളെ ഇങ്ങനെയൊരു lucky life കിട്ടാൻ 😘😘മരണം വരെ ഇതിനേക്കാൾ നന്നായി മുന്നോട്ട് പോകട്ടെ ജീവിതം... ✌️✌️😍എനിക്ക് rply entha tharathe... dears.... 😊ഇപ്പോ അടുത്ത് മുതൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതാ നിങ്ങളെ... പിന്നെ അങ്ങോട്ട് ഞാൻ vittkilla നിങ്ങളെ... 😘ഒരുപാട് ishtam... lechunithi✌️romance couple..... 😍nikilnikki... 👍amma achan... couplsokke അടിപൊളിയാ.... 😍😍masha allah......

  • @faseelafameesh7778
    @faseelafameesh7778 3 ปีที่แล้ว +37

    ഈ ഫാമിലിക്ക് കണ്ണ് തട്ടാതിരിക്കട്ടെ 🥰

  • @aryaviswambharan3997
    @aryaviswambharan3997 3 ปีที่แล้ว +9

    Polichuuuu.so cut family.love you all.chakkara ummmaaaa parukkuttyy 😘😘😘. eniyum egane Ulla video edane

  • @manupradeep3390
    @manupradeep3390 3 ปีที่แล้ว +13

    Ningalude reels othiri kanditt njan ningade veetil varunnath swapnam kandu... I am a big fan of u😍😍😘😘

  • @AnjalyAnil
    @AnjalyAnil 3 ปีที่แล้ว +7

    othiri family vdeoz varunnundenkilum..ninghal aanu nte fvrt...nd nithichettaa....kandaa athra age onnum parayullattaa...ur soo cute nd a smile killer too🥰🥰🥰🥰...llarem orupaad ishtaaa🥰...

  • @harithamanjeeri7365
    @harithamanjeeri7365 3 ปีที่แล้ว +66

    എല്ലാ ദിവസവും video ഇടാൻ ശ്രമിക്കണം

  • @shamonmonu9588
    @shamonmonu9588 3 ปีที่แล้ว +11

    മനസ്സ് നിറഞ്ഞൊരു video.. അമ്മ 😍😍😍😍😍😍

  • @sabnamansari8641
    @sabnamansari8641 3 ปีที่แล้ว +14

    Valiyettan 😍😍😍kunjettan 😍chettathi 😍aniyathi 😍

  • @prasanth2292
    @prasanth2292 3 ปีที่แล้ว +59

    എല്ലാ ദിവസവും വീഡിയോ ഇട്ടാൽ നന്നായിരുന്നു

  • @muhsinarahman2529
    @muhsinarahman2529 3 ปีที่แล้ว +5

    Aiwa...pwoli...ningade sneham kandu kothi theernnilla apoyekum video kayinju 😭anju,keethu bhaagyam cheythavara...ithrem nalla husbandsinem athilupari Sontham makkale pole nokunna oru achanem ammanem kitteele 🤗😘entha paraya....kannu thattathirikatte ❤️👍anju achante Kai pidichu samsaarikunnath kandapo sharikum asooya vannu to 😘 anyway all the very best dears....njangale support ennum undaavum 👍
    NB: oru time vech daily video idanam...plssssss

  • @kkbaiju6854
    @kkbaiju6854 3 ปีที่แล้ว +5

    Nice video ❤❤ chechi ❤chetta nala cute family ❤❤acha❤amma ❤chechi ❤chetta ❤cute baby ❤ home safe pk family ❤God bless you family ❤pk family poli ❤by siji palakkad ❤

  • @shilpaskumar2962
    @shilpaskumar2962 3 ปีที่แล้ว +8

    വാവ ഭയങ്കര active ആണ്..

  • @frozenflower4603
    @frozenflower4603 3 ปีที่แล้ว +18

    Pk couples uyir❤️

  • @ratheeshkk9489
    @ratheeshkk9489 3 ปีที่แล้ว +32

    ഞാൻ കുറെ ആയി പറയുന്നു ഒരു ഡേ മൈ ലൈഫ് ചെയ്യാൻ ഒന്നു ചെയ്യുമോ

  • @നിഴൽ-ദ7യ
    @നിഴൽ-ദ7യ 3 ปีที่แล้ว +11

    നിങ്ങളുടെ പഴയ ഫോട്ടോസ് video ആക്കി ചെയ്യോ? ❤️🥰🥰

  • @shinjushabalakrishnan2365
    @shinjushabalakrishnan2365 3 ปีที่แล้ว +27

    എന്താ പറയാ.. ഈ video കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നിങ്ങളിൽ ഒരാളാവാൻ തോന്നി. ലച്ചു വിന്റേയും keeru വിന്റേയും കൂട്ടുകാരി ആയിരുന്നെങ്കിൽ എന്നു തോന്നി.. മനസു നിറഞ്ഞു.. എല്ലാവരും ഒരു പോലെ ചിന്തിക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ happy ആയി ഇരിക്കാൻ കഴിയുന്നത്.. ജീവിതാവസാനം വരെ ഇതുപോലെ ഒത്തൊരുമിച് സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ... എനിക്ക് ഭാഗ്യം ഉണ്ടെങ്കിൽ നമുക്ക് എപ്പോഴെങ്കിലും എവിടെയെങ്കിലും വച്ചു കാണാം...

  • @allinonebysree8636
    @allinonebysree8636 3 ปีที่แล้ว +6

    Ningade vedeos bayankara ishtanu prathyekichu aneeshyayude smile 😍😍😄😄😄😄😄😄😘😘😘

  • @anamikaanootty1262
    @anamikaanootty1262 3 ปีที่แล้ว +11

    Adipoli family pk couples ishttam 🥰🥰🥰🥰Q&A cheyyuo

  • @bushrariyas177
    @bushrariyas177 3 ปีที่แล้ว +13

    Paarukuttyyy... Sukaanalloooo😘😘😘😘😘.... Adipwoli family ahnnn...❤️orupaad ishtaan😘😘😘😘... Corona aayit oru roomil bore adich irikkumboi ee familyde vdos aarunnu njn kooduthal aayi kaanaar.. Repeat adich kaanaarund😍😍😍😍... Lovely family❤️❤️❤️❤️... Wishing more blessings chettanmaare chechimaaree achan ammaaa and cute paruttyyy❤️❤️❤️❤️❤️

  • @PriyapramodUppu
    @PriyapramodUppu 3 ปีที่แล้ว +1

    Nice family 🥰🥰🥰🥰🥰

  • @shibuvj7914
    @shibuvj7914 3 ปีที่แล้ว +16

    ഇത്രയും സപ്പോട്ടിവായ അച്ഛനെയും അമ്മയെയും കിട്ടിയതാണ് നിങ്ങടെ ഭാഗ്യം 🤩

  • @jinuzzzvlog3756
    @jinuzzzvlog3756 2 ปีที่แล้ว +1

    Chechi njanum nes collegil ayirunu padichath chechine kanditund kure nalayi njan alochikunu evideyo kandulla parichayam ee video kandapo orma vannuu😍

  • @raphelvarghese1779
    @raphelvarghese1779 3 ปีที่แล้ว +2

    Achoodaa.parumaaa uyirrr

  • @Choottachi
    @Choottachi 3 ปีที่แล้ว +4

    Ellaveryum ishtayitto . Ippo aanu ee chanel kandath .kandappol thanne full kandirunnu poyi ..ningade presentation pwoli aanu .. uyarangalil Ethan sadhikkatte❤️❤️❤️🔥

  • @annmariabaisil3499
    @annmariabaisil3499 2 ปีที่แล้ว +1

    Nalla oru happy family. Eeshwaran ellarem anugrahikkatte. Subscribe cheythittundatto.

  • @reshma.t.r1840
    @reshma.t.r1840 3 ปีที่แล้ว +6

    ഞാൻ ഇപ്പൊ kktm clg ലാണ് പഠിക്കണത് keethu ചേച്ചി 😍😍😍love u both 🌹🌹🌹🌹

  • @dhanyadeepak1330
    @dhanyadeepak1330 3 ปีที่แล้ว +3

    Nice family nik niglde vtle elarem valya ishtanu. Achantem ammadem support ulla ningl lucky aanu elarum. 👍👍👍

  • @saranyavipin4339
    @saranyavipin4339 3 ปีที่แล้ว +7

    സൂപ്പർ pk couples ഫുൾ സപ്പോർട്ട് ഉണ്ടാകും എന്റെ മോള്ക്കും 2വയസ്സായി ഈ പാട്ട് തന്നെ പാടി നടക്കാറുണ്ട് ഇനിയും ഇതു പോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു pk couples uyir 💪💪💪👌👌👌

  • @myhitsdotcom2415
    @myhitsdotcom2415 3 ปีที่แล้ว +31

    അമ്മേനേം അച്ചനേം ഒരുപാട് ഇഷ്ടായി...നിങളെ ഭാഗ്യമാണ് ഈ കുടുംബം
    Love you all 🤗

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn 3 ปีที่แล้ว +5

    നിധീഷ് ഏട്ടൻ ഇഷ്‌ടം ❤

  • @ammuammuse1885
    @ammuammuse1885 3 ปีที่แล้ว +7

    Nidheeshettan chumma adipoli anee.. Suryede oke chaya... Nalla cute ane ettan.. Kunjettanum moshamonillatto..ammaem achanok adi poli ane.. Chechimarum.. Pine cute parukuttym

    • @nithyaks6259
      @nithyaks6259 3 ปีที่แล้ว +2

      Nidheesh ettanteyum anju chechiyudeyum first vdo kandapoze Ath njan paranjittund surya face cut undennnn... 😊...

    • @ammuammuse1885
      @ammuammuse1885 3 ปีที่แล้ว +3

      @@nithyaks6259 aaa njanum avarde firste video thottt ishtaoedunnee ane

  • @achumansu5077
    @achumansu5077 3 ปีที่แล้ว +2

    Paarukutty... 😘😘😘active

  • @chithravanchiyoor2793
    @chithravanchiyoor2793 3 ปีที่แล้ว +4

    Ee ammayum achanum ningade bhagyama love u all♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @reshmaps178
    @reshmaps178 3 ปีที่แล้ว +2

    super family elllavareyum orupadu eshttamaanu😍😍😍😘😘😘😘

  • @vijeashkm8629
    @vijeashkm8629 ปีที่แล้ว

    പി കെ കപ്പിൾസ് സൂപ്പർ ❤ എനിക്ക് ഒരുപാട് ഇഷ്ടമാണ് അവിടുത്തെ ചേച്ചി ചേട്ടനെ എല്ലാവരും മക്കളെ എല്ലാവരെയും 😘😘❤️❤️

  • @sagnanaroth7476
    @sagnanaroth7476 3 ปีที่แล้ว +6

    Santhoshavum snehavum niranja family. Ennum Ella Aishwaryavum undavatte.

  • @aleenajustin3158
    @aleenajustin3158 3 ปีที่แล้ว +2

    Paru kuttide song poli🔥🔥🔥🔥😘😘😘😘 family poliyattoo alla dayum vedio edam sremikanee plzz

  • @remyaprabakaran7264
    @remyaprabakaran7264 3 ปีที่แล้ว +4

    Notifications vendi wait cheyyunna oru channel😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @devika86352
    @devika86352 2 ปีที่แล้ว +1

    Enik pk family orupad estam ann🥰❤❤❤❤

  • @meenakshiav2987
    @meenakshiav2987 3 ปีที่แล้ว +2

    Love youuu chechiii chettaaa😘❤️Sprrrr familyyyyyyy💖💖💖cute paruu🤗💋🤗

  • @ammus8373
    @ammus8373 3 ปีที่แล้ว +2

    Adipoli family😘😘 othiri ishtamanu ellreyum😘😘God bless u😘😘

  • @vijeashkm8629
    @vijeashkm8629 ปีที่แล้ว

    നിങ്ങളെ ഫാമിലി അടിപൊളി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്

  • @suryaks2479
    @suryaks2479 3 ปีที่แล้ว +5

    Lachunidhi 😍😍😍

  • @aswathyachu4194
    @aswathyachu4194 3 ปีที่แล้ว +6

    Ningalude Family orupad ishttamann ❤🥰god bless 😇

  • @sarfanamahboob2187
    @sarfanamahboob2187 3 ปีที่แล้ว +6

    അമ്മ ❤❤❤❤❤

  • @SajithaSaji-pe6pp
    @SajithaSaji-pe6pp 3 ปีที่แล้ว +4

    😘 pk couples❤️💋slang adipwoli aaanu ...nalla ishtayii.. Maximum dailyum video idan sramikkuu

  • @jobizworld4084
    @jobizworld4084 3 ปีที่แล้ว +6

    എനിക്ക്‌ ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ 🥰പാറുക്കുട്ടി

  • @drishyadevadas7284
    @drishyadevadas7284 3 ปีที่แล้ว +2

    Checimare lucky ane too etrayum nala motherlaw kittiyathil

  • @sreelakshmimanoj9419
    @sreelakshmimanoj9419 3 ปีที่แล้ว +20

    നല്ല സ്നേഹമായിട്ട് ഒത്തൊരുമിച്ചു ഇങ്ങിനെ ഇരുന്നു സംസാരിക്കുന്ന കാണുമ്പോൾ ഒരുപാട് സന്തോഷം.. എല്ലാരേം നല്ല ഇഷ്ടമാണ്.. ❤
    Sound quality korach koravundu.. Athonnu sredhikanam.. Its only a suggestion.. Ok.. Keep going❤👍

  • @krishnakunjjuzz4014
    @krishnakunjjuzz4014 3 ปีที่แล้ว +5

    PK couples othiri ishttam.cute family.waiting for new lovely videos.parukuttide samsarm adipoli.

  • @nikhilashaji7446
    @nikhilashaji7446 3 ปีที่แล้ว +10

    ❤PK couples Pedanu 100k adikkade♥️♥️

  • @Sneha-xs9tf
    @Sneha-xs9tf 3 ปีที่แล้ว +4

    Parumaaaa😘😘😘😘❤❤❤❤❤❤

  • @sulfiyafarook3822
    @sulfiyafarook3822 3 ปีที่แล้ว +1

    super family ellavareyum nalla ishttamanu

  • @safnaraheem5267
    @safnaraheem5267 3 ปีที่แล้ว +1

    Engane oru family kanaan enik vayankara eshttaaaa loveyuuuu🥰🥰🥰😍😍😘😘♥♥🍍♥♥🍍♥♥🍍♥♥🍍♥♥🍍

  • @SureshBabu-oj2tf
    @SureshBabu-oj2tf 3 ปีที่แล้ว +8

    😘Paruusinte pattu polichu😘

  • @sreelakshmi3981
    @sreelakshmi3981 3 ปีที่แล้ว +10

    Super family നിങ്ങൾ എല്ലാവരെയും ഒരുപാടു ഇഷ്ടമാണ് love you all 😘😘😘❤️❤️❤️❤️

  • @smijithaswaminathan2340
    @smijithaswaminathan2340 3 ปีที่แล้ว +29

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം ആയി...🥰🥰 അടിപൊളി ഫാമിലി ❤️❤️❤️😘😘

  • @deepadeepababu3101
    @deepadeepababu3101 3 หลายเดือนก่อน +1

    Keethu ഒരു hii പറയാമോ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് സൂപ്പർ ഫാമിലി

  • @lijijose914
    @lijijose914 3 ปีที่แล้ว +5

    ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ കേട്ടോ ❤❤

  • @anjutcanjutc3641
    @anjutcanjutc3641 2 ปีที่แล้ว +2

    സൂപ്പർ ഫാമിലി👌👌😍😍😍

  • @sunilrajt2985
    @sunilrajt2985 ปีที่แล้ว

    Monu molu all the best for all🌟💙💙💕💕💛💖🧡💜💜👋👋🙏🙏🙏🙏🙏🙏🙏👋👋👋👋👋🙏🙏🙏🙏👋👋👋👋👋👋🙏🙏🙏🙏🙏🙏🙏♥️💋♥️💋💋💋♥️♥️♥️🖤🖤🖤🖤🖤🖤🖤🖤💋💋🌟🌟🌟💙🌟🌟🌟🌟💙💙🌟💙💙💙💙💙💙💙💙💙💙💕💕💕💕💕💕💛💛💛👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣👣🧁👣👣🧁🧁🧁🧁🧁👣👣👣👣👣🧁🧁🧁🧁🧁🧁🧁👣👣👣👣🧁👣🧁🧁🧁🧁🧁🧁🧁👣👣👣👣👣👣👣👣👣👣👣

  • @shreyaratheesh7386
    @shreyaratheesh7386 3 ปีที่แล้ว +6

    We are expect more videos in pk conples and big fan of pk conples

  • @പൂമ്പാറ്റ-ഥ3ന
    @പൂമ്പാറ്റ-ഥ3ന 3 ปีที่แล้ว +1

    Family namk aangu ishttapettuu💓💓💓💓💓💓

  • @krishnapriyariju683
    @krishnapriyariju683 3 ปีที่แล้ว +1

    K.k.t.m.college njanum avideyaa padiche.kettathil santhosham

  • @sruthikrishnan3939
    @sruthikrishnan3939 3 ปีที่แล้ว +3

    Ningalde video regular aayi kanarund . Pk familye orupadishtamanu .Next home tour cheyamo?

  • @saranyamaheshsaranyamahesh4350
    @saranyamaheshsaranyamahesh4350 3 ปีที่แล้ว +6

    നല്ലൊരു ഫാമിലി ആണ് 😍😍😍

  • @minnuzgallery
    @minnuzgallery 3 ปีที่แล้ว +1

    Ipo elareyum mansilyi 😍

  • @greeshma.p.g2205
    @greeshma.p.g2205 3 ปีที่แล้ว +22

    Cute family 🥰🥰❤. Love u dears. Negal safe ano dearss❤

  • @amnashamna9171
    @amnashamna9171 3 ปีที่แล้ว +1

    ഞാൻ ഇന്നലെ ആണെന്ന് തോന്നുന്നു ഫസ്റ്റ് നിങ്ങളുടെ വീഡിയോ കണ്ടത് ഒരു പാട് സേർച്ച്‌ ചെയ്തു കണ്ടു ഇഷ്ട്ടായി ഇന്നാണ് ഈ ചാനൽ കണ്ടത് പൊളിച്ചു എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ

  • @jlsgaming1581
    @jlsgaming1581 2 ปีที่แล้ว

    Cute family ❣️ pk couples and twins stars nice name ee sneham ennum ethupole nilanilkkatte God bless your family ❣️❣️❣️

  • @akshayacr9996
    @akshayacr9996 3 ปีที่แล้ว +1

    Pwoliye🥰🥰🥰🥰🥰

  • @silpasumesh6857
    @silpasumesh6857 3 ปีที่แล้ว +1

    Orupad eshtam ❤parummee😘😘😘😘seethamee😘😘😘

  • @faslagafoor6744
    @faslagafoor6744 3 ปีที่แล้ว +7

    സൂപ്പർ ഫാമിലി ❤

  • @aryarajesh9374
    @aryarajesh9374 3 ปีที่แล้ว +1

    Othiri eshttaya family anu ningaludeth supeer keep going

  • @gopikavava989
    @gopikavava989 3 ปีที่แล้ว +2

    nigalude videokku vendi waiting ayrunnu

  • @sujithta718
    @sujithta718 3 ปีที่แล้ว +2

    Cute Cupeles and Beautiful family 😍😍🥰🥰🥰💕💕

  • @beenaks9772
    @beenaks9772 3 ปีที่แล้ว +3

    Parukutty❤️ pk family 💕

  • @achuunni1437
    @achuunni1437 3 ปีที่แล้ว +11

    വിശേഷങ്ങൾ അറിയാൻ വെയ്റ്റിംഗ് ആയിരുന്നു. ❤❤❤

  • @neethujyothy3528
    @neethujyothy3528 3 ปีที่แล้ว +3

    I really like this video✨💖💖✨ your family members are superb 🥰😍😘

  • @achumansu5077
    @achumansu5077 3 ปีที่แล้ว +1

    Sprr family 😍orupaadistham

  • @akhilasumesh3607
    @akhilasumesh3607 3 ปีที่แล้ว

    Kaathiruna video aayirunu. Super aaaytund ellaarum

  • @vijeashkm8629
    @vijeashkm8629 ปีที่แล้ว

    ഐ ലവ് യു ചേച്ചി ചേട്ടാ 😘😘

  • @priyasujeesh9052
    @priyasujeesh9052 3 ปีที่แล้ว

    Ennum video edanam please adipoli family😍😍😍😍😍😍

  • @shiju100
    @shiju100 3 ปีที่แล้ว

    Chechi Chechi EEAttan EEAttan mily Video 👌🏻👌🏻👌🏻

  • @lakshyakhilmusics2581
    @lakshyakhilmusics2581 10 หลายเดือนก่อน

    ഒരുപാട് ഇഷ്ടം ഈ കുടുംബത്തെ ❤️🥰🥰🥰🥰❤️

  • @FousiyaRasheed-l2s
    @FousiyaRasheed-l2s ปีที่แล้ว

    ഈ വല്യേട്ടന് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്❤