Sir used wood windows , door and frame edukubol enthokke sredikanam , engane anu nalla used windows and doors thernju edukande ?? Athu vangi kazhinjal enthoke repair anu cheyende ?
U r very intelligent while calculating plinth area u r taking 1 latrine is 0.74 sft and while multiplying time u r taking 1 latrite sft is 0.87 Don't u think that everyone is fool ?
ഏകദേശം 1000 സ്ക്വയർ ഫീറ്റിന് കട്ട 2500 ന് മുകളിൽ വരും കട്ടയുടെ എണ്ണം പ്ലാൻ ഉണ്ടങ്കിലെ കൃത്യമായി പറയാൻ പറ്റൂ ലാബർ ഏകദേശം 52000 വരും (100 സ്ക്വയർ ഫീറ്റിന്
ഇത്രയും ലളിതമായി കണ്ടു പിടിക്കുന്ന മെഷർമെൻറ് പരിചയപ്പെടുത്തിയതിന് നന്ദി
വളരെ ലളിതമായ വിശദീകരണം Grat❤️
thangs
തറ കെട്ടുമ്പോൾ അതിന്റെ വീതിയും നീളവും പൊക്കവും കൂട്ടിയാൽ മതിയോ ?
Door window അളവ് കുറച്ചാൽ പോരെ
Skip cheyyathe kanda ore oru video thanks
നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു
നന്ദി
Sir used wood windows , door and frame edukubol enthokke sredikanam , engane anu nalla used windows and doors thernju edukande ?? Athu vangi kazhinjal enthoke repair anu cheyende ?
സാധാരണ രണ്ടു നിലയുള്ള കെട്ടിടത്തിനു സ്ലാബ് എത്ര inch ലാണ് കൊടുക്കുന്നത്. Ground floor and 1 st floor..
1000 squre feet house interlocking mud bricks ettu paniyubol enthu chilavu varum ennu koodi parayumo
Good information
Knowledge share cheyanulla manassinu Nandi sir
ഉപകാരപ്രദം
Sir 1100 squre feet ulla house paniyan njan calculate cheythittu 10000 katta varunu , etrem bricks varumo ?? Interlocking mud bricks anu use cheyune ,
കട്ടയുടെ സൈസ് പറയു
@@cktanur3114 27.5 cm Neelam , 20 cm veethi , 12.5 pokkam , interlocking mud bricks
411 sft വീടിന്റ പണിക്ക് ആവിശ്യമായ സാധനങ്ങളുടെ അളവ് ഒന്ന് ഇതു പോലെ പറഞ്ഞു തരുമോ പ്ലീസ്
U r very intelligent while calculating plinth area u r taking 1 latrine is 0.74 sft and while multiplying time u r taking 1 latrite sft is 0.87
Don't u think that everyone is fool ?
Ethu oru excel
Akiyal nalathale alukalku avarude plan anusarichu input koduthal math alo
1200 sqft veedin ethra Aac block vendi varum
Sir 1800 sqft വീട് പണിയാൻ 6ഇഞ്ചിന്റെ എത്ര താവൂക്ക് കല്ല് വേണ്ടി വരും
പുവിന് ഉദ്ദേശിച്ചതാബൂക്കിന്റെ നീളവും കനവും അറിയണം അതുപോലെ വീടിന് മതിൽ കെട്ടുക എവിയൊക്കെ വരുന്നു എന്നറിയണം
Good videoooo... Am very impressed to uuu
Sir interlock mud bricks ne kurichu vedio cheyumo pls
തീർച്ചയും
Tanur സർ grate
Interlock 2719 ennathu ethra square.ft ulla veedinanu..interlock avg.labour cost ethra varum ..?
ഏകദേശം 1000 സ്ക്വയർ ഫീറ്റിന് കട്ട 2500 ന് മുകളിൽ വരും കട്ടയുടെ എണ്ണം പ്ലാൻ ഉണ്ടങ്കിലെ കൃത്യമായി പറയാൻ പറ്റൂ ലാബർ ഏകദേശം 52000 വരും (100 സ്ക്വയർ ഫീറ്റിന്
@@cktanur3114 ok thanks u sir..Labour 52000 ennu parnjathu 100sq.ft padavu kettunnathinano..?
Very informative, Thanks!
Sir 1000sq etra changallu venam pls replay
1600 എണ്ണ o
👌👌👌👌👍
Unni super video 👍
നന്ദി
Tnx sir
സർ എഴുതി കാണക്കുകൾക്ക് തെളിച്ചം ഇല്ലാ
അടുത്തതിൽ ശ്രദ്ധിക്കാം
1030 kallu varum
ഇത് കോപ്പി അടിച്ചതല്ലേ. ഉള്ളത് പറ
ഇത് ആരു പറഞ്ഞാലും ഇങ്ങിനെ തന്നെയല്ലേ ... സാർ
ഞാൻ അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട്
ഇത് ചോദിക്കാൻ നീയാരാ 💪
നിങ്ങൾ വീട് പണി ഏറ്റു എടുക്കാറുണ്ടോ
Yes
Sir number please
നമ്പർ എന്തിനാ ശംസയങ്ങൾ അറിയിച്ചോളൂ