അക്ഷര ഗോപുരത്തിന് വിട... | MT Vasudevan Nair

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 39

  • @aadhi775
    @aadhi775 13 ชั่วโมงที่ผ่านมา +14

    മരണം പിറവി പോലെ തന്നെ ജീവിതത്തിലെ ഒരു പ്രധാന ചടങ്ങാണ് ആഘോഷമാണ്... എം ടി 🥀

  • @jk24051973
    @jk24051973 14 ชั่วโมงที่ผ่านมา +5

    ഒരു കാലഘട്ടത്തിൻ്റെ എഴുത്തുകാരന് ആദരാഞ്ജലികൾ ❤❤❤

  • @sarojinim.k7326
    @sarojinim.k7326 13 ชั่วโมงที่ผ่านมา +3

    മലയാളത്തിന്റെ പ്രിയ കഥാകാരന് വിട 🙏🙏🙏🙏🙏🙏🌹🌹🌹

  • @HidenHiden-b6v
    @HidenHiden-b6v 12 ชั่วโมงที่ผ่านมา +1

    ശേഷിച്ച അക്ഷരമാന്ത്രികൻ അപ്രത്യക്ഷനായി ഇനി ആര് നയിക്കും മലയാള സാഹിത്യം 🌹🌹🌹🌹🌹🌹🌹🌹

  • @RamlaKv-i2w
    @RamlaKv-i2w 13 ชั่วโมงที่ผ่านมา +2

    എന്റെ കുടല്ലൂർക്കാരനു വിട.
    ഭാരത പുഴയും നാലുകെട്ടും കുന്നുകളും അമ്പലങ്ങളും അങ്ങാടിയും...(കുടല്ലൂരും, മണ്ണിയം പെരുമ്പലം എല്ലാം ഓർമയിൽ ഓടിയെത്തി. പ്രിയ എഴുത്തുകാരന് വിട.😪😪😪

  • @SalmanCo-z6t
    @SalmanCo-z6t 13 ชั่วโมงที่ผ่านมา +1

    കാലമേ ഇനി വരില്ല ഇങ്ങനെ ഒരു മനുഷ്യൻ 😔

  • @ManoyAnackal
    @ManoyAnackal 13 ชั่วโมงที่ผ่านมา +1

    അക്ഷര കുലപതിക്ക് കണ്ണീർ പ്രണാമം 🌹🙏

  • @ayyoobkavanur4138
    @ayyoobkavanur4138 5 ชั่วโมงที่ผ่านมา

    " മരണവുമായി സന്ധി പറഞ്ഞ ഇടവേള മാത്രമാണല്ലോ ജീവിതം "- എം ടി

  • @shajeerhameed8199
    @shajeerhameed8199 12 ชั่วโมงที่ผ่านมา

    മലയാള കേരള തറവാട്ടിലെ കാരണവർ പോയി. ഇനി നമ്മളെല്ലാവരും അനാഥർ.
    😢😢😢

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 14 ชั่วโมงที่ผ่านมา +3

    കേരള സാഹിത്യത്തിൻറെ തീരാനഷ്ടം

  • @RadhakrishnanRnp-qx9co
    @RadhakrishnanRnp-qx9co 13 ชั่วโมงที่ผ่านมา

    മനുഷ്യ മനസ്സിന്റെ എല്ലാ തലങ്ങളും നമുക്ക് സമ്മാനിച്ച് ആ മഹാനുഭാവൻ വിട വാങ്ങുന്നു.'' പ്രണാമം ഈ അക്ഷരഗോപുരത്തിന്.. 🌹🌹🌹

  • @karthikasanju1467
    @karthikasanju1467 11 ชั่วโมงที่ผ่านมา

    മലയാള സാഹിത്യത്തിൻ്റെ സുകൃതത്തിന് വിട🙏

  • @malusaju7809
    @malusaju7809 13 ชั่วโมงที่ผ่านมา +2

    പ്രണാമം 🙏🙏🙏

  • @praveenuae08
    @praveenuae08 13 ชั่วโมงที่ผ่านมา +6

    ചതിയൻ ചന്തുവിനെ മാനവരിൽ മനോഹരനാക്കിയ മഹാനായ സാഹിത്യകാരൻ ..
    പ്രണാമം 🌹🌹

  • @ecshobhascookingvlog3299
    @ecshobhascookingvlog3299 13 ชั่วโมงที่ผ่านมา

    ആദരാജ്ഞലികൾ 🙏🙏🙏🌹

  • @rajeshmathew6188
    @rajeshmathew6188 14 ชั่วโมงที่ผ่านมา +1

    ആദരാഞ്ജലികൾ

  • @Mubasa-n4z
    @Mubasa-n4z 10 ชั่วโมงที่ผ่านมา +1

    Very sad that this great man won't be around us ,bless his soul.
    Mamooty would be very upset about losing his shadow.

  • @manavmc4889
    @manavmc4889 14 ชั่วโมงที่ผ่านมา +1

    India Kanda ettavum mikacha shakthanaaya ezhuthukaaranu vida❤❤❤.aadharaanjalikal MT sir❤❤❤

  • @sabithausman
    @sabithausman 13 ชั่วโมงที่ผ่านมา

    കാലം
    വിട 💐

  • @SudhaMani-l8h
    @SudhaMani-l8h 13 ชั่วโมงที่ผ่านมา

    Adaranjalikal Priya MT Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShanMuhammed-kv6tg
    @ShanMuhammed-kv6tg 14 ชั่วโมงที่ผ่านมา

    ആദരാഞ്ജലികൾ 🌹

  • @aadithyanaparna5664
    @aadithyanaparna5664 14 ชั่วโมงที่ผ่านมา +1

    പ്രണാമം 💐💐💐💐💐

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 4 ชั่วโมงที่ผ่านมา

    മലയാളത്തിന്റെ സ്വന്ത൦ എ൦ടിക്ക് പ്രണാമ൦.

  • @ananduvm4448
    @ananduvm4448 4 ชั่วโมงที่ผ่านมา

    😵🌹🙏🌹😭...

  • @Anishka__
    @Anishka__ 13 ชั่วโมงที่ผ่านมา

    അക്ഷരkulapathikk വിട 😢😢

  • @devtech6069
    @devtech6069 13 ชั่วโมงที่ผ่านมา

    🌹🥀

  • @thiruvallarajasekharan626
    @thiruvallarajasekharan626 12 ชั่วโมงที่ผ่านมา

    പ്രണാമം

  • @Akshara2k
    @Akshara2k 13 ชั่วโมงที่ผ่านมา

    Rip Sir 🥺

  • @Babunklpp
    @Babunklpp 10 ชั่วโมงที่ผ่านมา

    മഞ്ഞ് വീഴ്ച്ച😢

  • @vysakhr5888
    @vysakhr5888 13 ชั่วโมงที่ผ่านมา

    💔💔

  • @akhilshibu5491
    @akhilshibu5491 14 ชั่วโมงที่ผ่านมา

    RIP 🌹

  • @littleorange7498
    @littleorange7498 13 ชั่วโมงที่ผ่านมา

    Ini idupoloru sahityakaran undakumo ariyilla❤

  • @nijilramakrishnan3261
    @nijilramakrishnan3261 14 ชั่วโมงที่ผ่านมา

    😢😢😢😢😢😢😢😢😢😢😢😢😢🥳

  • @Fine-fm1kh
    @Fine-fm1kh 14 ชั่วโมงที่ผ่านมา

    😢

  • @jayasatheesh6389
    @jayasatheesh6389 13 ชั่วโมงที่ผ่านมา

    🥀🥲🥺

  • @anishmathew8495
    @anishmathew8495 4 ชั่วโมงที่ผ่านมา

    M D allado. M T...nee okke eeviduthe koppanada

  • @anoopkrishnan88800
    @anoopkrishnan88800 14 ชั่วโมงที่ผ่านมา

    RIP 🌹🌹🌹

  • @manumagnet9989
    @manumagnet9989 14 ชั่วโมงที่ผ่านมา

    RIP😢

  • @pravasi_blogs
    @pravasi_blogs 13 ชั่วโมงที่ผ่านมา

    RIP 😢