2 ടൺ വരാൽ മത്സ്യങ്ങൾ പാടത്തേക്ക് കളയേണ്ടി വന്നു തൃശ്ശൂർ ഉള്ള സുഹൃത്ത് ഉദയന്!

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025

ความคิดเห็น •

  • @nathkazhakuttom2462
    @nathkazhakuttom2462 9 หลายเดือนก่อน +1

    ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെ. ഇത്രയും പാഷനോടെ ഇത് ചെയ്യാൻ സാധിക്കുന്നത് വലിയ കാര്യമാണ്. ❤

  • @PradeepKumar-d6f8y
    @PradeepKumar-d6f8y 9 หลายเดือนก่อน

    Thanks bai ❤

  • @De-tw7by
    @De-tw7by 9 หลายเดือนก่อน

    Thank u

  • @noushadmanathanath971
    @noushadmanathanath971 9 หลายเดือนก่อน +1

    മഴ പെയിതാൽ മേലെ വെള്ളം നിൽക്കില്ലേ

  • @vembanadanvlogs7207
    @vembanadanvlogs7207 9 หลายเดือนก่อน

    Beautiful

  • @manjumons_vlog
    @manjumons_vlog 9 หลายเดือนก่อน

    ഈ കാണിച്ച ബെഡിലേക്ക് ഏത് ടാങ്കിൽ നിന്നാണ് വെള്ളം വരുന്നത് പിന്നെ ഈ ബെഡിൽ നമുക്ക് മുന്തിരി തൈ നടാൻ പറ്റുമോ പറ്റുമോ🤔

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  9 หลายเดือนก่อน +1

      മുന്തിരി നടാം വലിയ ഡ്രം വേണം

  • @go2wildlife908
    @go2wildlife908 9 หลายเดือนก่อน +4

    റഷീദ് കാ ഒരു ദിവസം വീട്ടിൽ വന്നു കാണാൻ ആഗ്രഹിക്കുന്നു.... എന്നും വീട്ടിൽ ഉണ്ടാവുമോ?

    • @saneeshkk6139
      @saneeshkk6139 9 หลายเดือนก่อน +1

      എനിക്കും കാണണം

    • @FouzyShafeek-kw3ws
      @FouzyShafeek-kw3ws 9 หลายเดือนก่อน +1

      എനിക്കും കാണാൻ ആഗ്രഹമുണ്ട്.

    • @asokkumar1434
      @asokkumar1434 9 หลายเดือนก่อน +1

      അഭിനന്ദനങ്ങൾ ❤️❤️👍🏻

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  9 หลายเดือนก่อน +3

      വരുന്നതിനു മുമ്പ് വിളിച്ചോളൂ 9778125471

    • @go2wildlife908
      @go2wildlife908 9 หลายเดือนก่อน

      എന്നാൽ ഒരു ദിവസം എല്ലാവരുടെയും ഒഴിവു നോക്കി ഒത്തുകൂടാം... വലിയ ചെലവ് വരാത്ത വിധം ലളിതമായി ഒരു ആഘോപോനിക്സ്.. BSL കളെ പറ്റി ഒരു ക്ലാസ്സ്‌.. സംശയ നിവാരണം... നേരിട്ടുള്ള പരിശീലനം എന്നിങ്ങനെയാണ് സ്വപ്നം.. നടക്കുമോ അറിയ്യില്ല...

  • @shaikh4695
    @shaikh4695 9 หลายเดือนก่อน

    Mazha peyhumbol mele vellam varille.?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  9 หลายเดือนก่อน

      മഴക്കാലത്ത് കുഴപ്പമില്ല ഗ്രോബസ്സുകളിൽ വെള്ളം നിൽക്കില്ല വാർന്ന്പോകും അധികം വെയിലും ഉണ്ടാകില്ലല്ലോ അതുകൊണ്ട് പായൽ പ്രശ്നം ഉണ്ടാകാറില്ല

  • @pavithrapavithra1311
    @pavithrapavithra1311 9 หลายเดือนก่อน

    Nise. ❤

  • @prakasanprakash9704
    @prakasanprakash9704 9 หลายเดือนก่อน

    🤝

  • @shafnashafeeq5753
    @shafnashafeeq5753 9 หลายเดือนก่อน

    Ithinte ullil pambu varille

  • @deepusl9471
    @deepusl9471 9 หลายเดือนก่อน

    ചേട്ടാ ഉപയോഗിക്കുന്ന വിത്ത് ഏത് aa

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  9 หลายเดือนก่อน

      അടുത്തുള്ള നഴ്സറിയിൽ നിന്നും തൈകൾ വാങ്ങാറാണ്

  • @sabirakannanari388
    @sabirakannanari388 9 หลายเดือนก่อน

    👌🏻👌🏻👌🏻