എന്തൊക്കെ തള്ളുകൾ ആയിരുന്നു. അള്ളാഹു അക്ബർ ആണ്, പിണറായി വിജയൻ ആണ്. ഇപ്പൊൾ ഓടാൻ കണ്ടം ഇല്ലാണ്ടായി ഇസ്രായേലിൽ കയറി 1200 എണ്ണത്തിനെ കൊന്നപ്പോൾ സന്തോഷിച്ചവർ ഇന്ന് അലറി കരയുന്നു. ഒരൊറ്റ ഹമാസിനെയും ഇസ്രായേൽ വെറുതെ വിടില്ല !! ഇസ്രായേലിൽ കയറി 1200 എണ്ണത്തിനെ കൊന്നപ്പോൾ സന്തോഷിച്ചവർ ഇന്ന് അലറി കരയുന്നു. ഒരൊറ്റ ഹമാസിനെയും ഇസ്രായേൽ വെറുതെ വിടില്ല !! പരിഷ്കൃത ലോകത്തിന് ഈ പ്രാക്യത ഗോത്രമക്കാരെ സഹിക്കാൻ പറ്റില്ല..ഇവരെയെല്ലാം കൂട്ടക്കൊലയിലൂടെ ഇല്ലാതാക്കിയെ പറ്റു😮ഹമാസിനെ തുടച്ചുനിക്കണമെങ്കിൽ, പലസ്തീനിൽനിന്നും മദ്രസകളും തുടച്ചു നീക്കണം മത പഠനം പുതിയ ഹമാസുകളെ യുണ്ടാക്കും😮ഇസ്ലാമിക് മീഡിയ മതം തിന്ന് ജീവിക്കുന്ന മണ്ടന്മാരായ പാവങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ് ഹമാസ് ചെയ്‌തതും ഇതു തന്നെ ഇസ്ലാമിക് ഫണ്ടിംഗിന് വേണ്ടി കുറേ... പച്ചപ്പാവങ്ങളുടെ ശരീരം ചിതറിപ്പിച്ചു... ആയിരങ്ങൾ പരിക്കിലും അംഗവൈകല്യത്താലും നരകിക്കുന്നു... അവരെയും മതമെന്ന വിഡ്ഡിത്തവും.. മരണാനന്തര ബിരിയാണി വാഗ്ദാനവും നൽകി നിങ്ങൾ പറ്റിക്കും ദയവായി മുക്രി വിദ്യാഭ്യാസം നിർത്തി.. ഈ പാവങ്ങളെ മനുഷ്യരായി ജീവിച്ച് ... മരിക്കാനെങ്കിലും അനുവദിക്കുക....
@@lucythankachan5036 ഹിന്ദു മത ഗ്രന്ഥങ്ങളിൽ ഇതര മതസ്റ്റരെ കൊല്ലാൻ പഠിപ്പിക്കുന്നില്ല. എന്നൽ ക്രിസ്റ്റ്യനിയെയും , ജുതരെയും മറ്റ് മതക്കരെയും കൊല്ലാൻ പഠിപ്പിക്കുന്ന ഒരു മതം ലോകത്ത് ഭരിച്ചാൽ നമ്മുടെ മക്കൾ നമ്മളെ ശപിക്കും.
B. J. P. യിൽ ചേർന്നാൽ ചേർന്നാൽ ഗുണം തന്നെ. ഒന്നുമല്ലെങ്കിൽ നിഷ്പക്ഷർ ഈ കൂട്ടുകെട്ടിൽ തൃപ്തരാകും. വോട്ട് ചെയ്തു മടുത്തവർക്ക് ഒരു പുതിയ ഉണർവാകും. സ്വാഗതാർഹം തന്നെ 🙏🏻🙏🏻
@@sasidharannair7133 ഇടതും വലതും മാറി മാറി പലസ്തീനും, ഗാസ്സാ തീവ്രവാദികൾക്കും വേണ്ടി തലങ്ങും വിലങ്ങും ജാഥ ചെയ്തു ഓടി നടന്നത് കണ്ടല്ലോ. അത് ആരെ സുഗിപ്പിക്കാൻ വേണ്ടിയാ..?? പിന്നെ മണിപ്പൂർ.. കാശ്മീർ അടിച്ചു തുടച്ചത് പോലെ മണിപ്പൂറിൻറെ കാര്യവും കേന്ദ്രം നോക്കിക്കോളും. 😏😏
@@sasidharannair7133മണിപ്പൂരിൽ മറുവശത്ത് മുസ്ലീങ്ങൾ ആയിരുന്നുവെങ്കിൽ കുക്കി കളുടെ പൊടിപോലും ഇന്ന് അവിടെ കാണില്ലായിരുന്നു. ഉന്മൂലന മോപലായന മോ സംഭവിക്കുമായിരുന്നു.തമ്മിൽ ഭേദം തൊമ്മൻ ആണെന്ന് കരുതുന്നുണ്ട്.
PC, bjp യിൽ ചേരുന്നത് നല്ല കാര്യം.. അദ്ദേഹത്തിന് പത്തനംതിട്ട കോൺസ്റ്റിട്ടുൻസി യിൽ വലിയ മേൽകൈ ഒണ്ട്.. അദ്ദേഹം bjp കാൻഡിഡേറ്റ് ആയി അവിടെ തിരഞ്ഞെടുപ്പിന് നിന്നാൽ ജയിക്കുമെന്നുള്ളത് 100 ശതമാനവും ഉറപ്പുള്ള കാര്യമാണ്
Pc യെ വിശ്വസിക്കാം എന്തിനും കട്ടക്ക് കൂടെനിൽക്കും ബിജെപിയിൽ നിന്ന് ആര് ജയിക്കുന്നുവോ അവർ എല്ലാം നാടിന് ഗുണം മാത്രമേ ഉണ്ടാവു കാരണം അഴിമതി ഇല്ലാത്താ ഒരു കേന്ദ്രനേതൃത്വമാണ് ബിജെപിക്ക് ❤തലൈവർ ❤
തീർച്ചയായും.... 10 വർഷം ആയിട്ടും പ്രതിപക്ഷത്തിന് ഒരു അഴിമതി പോലും തെളിയിക്കാൻ സാധിക്കാത്ത ഒരേയൊരു പ്രധാനമന്ത്രി ആണ് മോദി.... ഇങ്ങനെ ഒരു പ്രധാനമന്ത്രി ഭാരതത്തിൽ ഇത് ആദ്യം...
ഉവ്വ ഉവ്വ... ക്രിസ്ത്യാനികൾ സുരേഷ് ഗോപീടെ ഇസ്രായേപ്പി താമര പാർട്ടിക്ക് വോട്ട് കുത്തില്ല. സതീശന്റെ 'പലസ്തീൺഗ്രസ്സ്' കേരളത്തിൽ പൊട്ടുമെങ്കിലും അവരുടെ കൂടെയുള്ള വൻ ശക്തിയായ നിഷ്കളങ്ക മതേതര ലീഗ് കാർ ഭരണപാർട്ടിയോട് ചേർന്ന് നിർണ്ണായക ശക്തിയായി കേരളത്തെ അതിന്റെ 'ഹരിത' കാലത്തേക്ക് നയിക്കും😍😍..പ്രബുദ്ധ മലയാളികൾ ആരും ചാണകത്തിൽ ചവിട്ടാതിരിക്കുക.. കാരണം ഇസ്രായേപ്പി കേരളത്തിൽ ക്ലച്ച് പിടിക്കൂല. 😄😄... നവോത്ഥന മണ്ണിൽ പലസ്തീണിസ്റ്റ് പാർട്ടിക്ക് തന്നെ തുടർഭരണം കിട്ടും...
@@nps7742 മുപ്പത്തേഴ് കൊല്ലത്തെ നിയമസഭാ പാരമ്പര്യവും അഞ്ച് കൊല്ലം കാബിനറ്റ് റാങ്കും ഉള്ളയാള്ളല്ലേ....അത്രയും കൊല്ലത്തെ നിയമനിർമാണ സഭ പാരമ്പര്യം മോദിക്കു പോലുമില്ല..
P C good human being.honest person .he will win Pathanamthitta.all Christian community and hindu community will give vite to him .God bless P C and Suresh Gopi sir ❤
ഉവ്വ ഉവ്വ... ക്രിസ്ത്യാനികൾ സുരേഷ് ഗോപീടെ ഇസ്രായേപ്പി താമര പാർട്ടിക്ക് വോട്ട് കുത്തില്ല...ഇന്ത്യയിൽ തുടച്ചു മാറ്റപ്പെടുന്ന സതീശന്റെ 'പലസ്തീൺഗ്രസ്സ്' കേരളത്തിലും പരാജയപ്പെടും.. എങ്കിലും അവരുടെ കൂടെയുള്ള വൻ ശക്തിയായ നിഷ്കളങ്ക മതേതര ലീഗ് കാർ ഭരണപാർട്ടിയോട് ചേർന്ന് നിർണ്ണായക ശക്തിയായി കേരളത്തെ അതിന്റെ 'ഹരിത' കാലത്തേക്ക് നയിക്കും😍😍..പ്രബുദ്ധ മലയാളികൾ ആരും ചാണകത്തിൽ ചവിട്ടാതിരിക്കുക.. കാരണം ഇസ്രായേപ്പി കേരളത്തിൽ ക്ലച്ച് പിടിക്കൂല. 😄😄... നവോത്ഥന മണ്ണിൽ പലസ്തീണിസ്റ്റ് പാർട്ടിക്ക് തന്നെ തുടർഭരണം കിട്ടും...
പിസി ജോർജ് എന്ന നേതാവേ അങ്ങയുടേത് നല്ലതീരുമാനമാണ് എടുത്തിരിക്കുന്നത്. എന്റെ 100%പിന്തുണ. കേരളത്തിന് ഇനി ഒരുമാറ്റം അനിവാര്യമാണ്. കേരളത്തിലെ ഏക പ്രശനം പ്രതിപക്ഷത്ത് നിൽക്കുന്നത് നട്ടെല്ലില്ലാത്ത നാൽക്കാലികളാണ്
പറയാൻ പറ്റില്ല. പുള്ളിക്കാരൻ്റെ ഓരു രീതി വച്ച്. അല്പം kazhiyumbolendengilum സീൻ ഉണ്ടാക്കും പുള്ളി. നിയമസഭയിൽ പുള്ളി ok. പക്ഷേ എംപി സീറ്റ് അത്ര എളുപ്പമാകില്ല.
അങ്ങനെ നിങ്ങൾ പറയരുത് അദ്ദേഹം പോയിട്ടുള്ളതെല്ലാം ഉറച്ച് തന്നെയാണ് നിന്നത്. പിന്നെ ഉറച്ചുനിന്ന അദ്ദേഹത്തെ പാർട്ടിക്കാർ പുറത്തിടുന്നതിന് പുള്ളി എന്ത് ചെയ്യാനാ 😊
UDF, LDF ന് ജയിപ്പിച്ചാൽ എന്ത് വിശേഷം. കേന്ദ്ര നയങ്ങൾക്കു എതിരെ ചർച്ചകൾ, സമരം, കാവി വൽക്കരണം എന്നൊക്കെ പറഞ്ഞു സമയം പാഴാക്കിയാൽ ജനത്തിന് എന്ത് ഗുണം. ഇനിയെങ്കിലും മലയാളി മാറി ചിന്തിച്ചില്ലങ്കിൽ യുവ തലമുറ നാട് വിടേണ്ട അവസ്ഥ വരും. വെറുതെ യല്ല നോർത്ത് മുഴുവൻ മാറിയതിനു തെളിവാണ്, രാജസ്ഥാൻ, ചതിസ്ഗാർഡ് തെരഞ്ഞെടുപ്പു ഫലം.
വിമർശിക്കുന്നവരെ ഇങ്ങനെ അടച്ചാക്ഷേപിക്കുന്നത് മോശമല്ലേ മച്ചമ്പീ ഞാൻ സമലകാലീന രാഷ്ട്രീയത്തെ സ്ഥിതികളെ കുറിച്ച് കുറച്ചു ബോധം സംഘിയാ അതുകൊണ്ട് പറഞ്ഞു പോയതാ. പി സി യെ പോലെ അഴയിലിട്ട കോണകം കാറ്റത്തു ആടുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നപോലെ നില്കുന്നവരേക്കാൾ നല്ലത് വ്യക്തിത്വമുള്ള നേതാക്കളെ ആണ്. ഇനി ക്രിസ്ത്യൻ കമ്മൂണിറ്റി ആണ് നോക്കുന്നതെങ്കിൽ ആ കമ്മൂണിറ്റിയിൽ ഉള്ള നല്ല വ്യക്തിത്വമുള്ള നേതാക്കളെ കൊണ്ട് വരണം.. ഉമ്മന്ചാണ്ടിയുടെ കാര്യത്തിൽ പിസി കാണിച്ചതൊക്കെ ജനങ്ങളിൽ മോശം ഇമ്പ്രഷൻ ഉണ്ടാക്കുകയാലെ ഉള്ളൂ @@evjohnson9341
തുഷാർ വെള്ളാപ്പിള്ളിയേക്കാൾ വിശ്വസിക്കാം🤝
നമ്പാൻ പറ്റില്ല... ബിജെപി നാറും... ഉള്ള വോട്ട് പോകും...
@@AbdulLatheef-fm5gb m
Illallo mone popular front allathe eratupetayile kure muslims ipolum pck support anu mathramalla franco cesil pc edutha theerumanam shariyayirunu enu koodi vannath christiansinu idayil ipol pcyk nalla milege kitiyitund. athupole nerathe pc paranjirunu pckk ipo nalla swadhenam und 2021ile avastha alla ipol prethyekichu palastheen nilapadil christiansinu bjpyod ulla mamatha kootiyitund athupole pc georginum angane thanneyanu athukond 2021 vechu alakkanda islamika votukal mati nirthiyalum bhooripaksham hindhus christians ulla pathanamthittayil pck jayikan sadhikum pc thomasine jayipichathanu bjp pinano pc george@@AbdulLatheef-fm5gb
😂❤
@@mush8371othiri kashtapedunonadlo comment itte ethra rate 1 comment inne 5 paisa ano? Alengil gpay para njan 10 rps ittu tharam
കോൺഗ്രസ്, സിപിഎം പാർട്ടികളിൽ നിന്നും ഒട്ടനവധി ജനങ്ങൾ ബിജെപി ൽ ചേരുന്നു.
ലീഗിൽ നിന്നും ഒരുപാട് കുടുംബങ്ങൾ ബിജെപി ൽ എത്തും.
True!......👌
എന്നാലും കേരളത്തിൽ ബിജെപി, പൂജയെപ്പി 🙄
@@sajeevrc5045നോക്കാം ഇലക്ഷന് അല്ലേ
എന്തൊക്കെ തള്ളുകൾ ആയിരുന്നു. അള്ളാഹു അക്ബർ ആണ്, പിണറായി വിജയൻ ആണ്. ഇപ്പൊൾ ഓടാൻ കണ്ടം ഇല്ലാണ്ടായി
ഇസ്രായേലിൽ കയറി 1200 എണ്ണത്തിനെ കൊന്നപ്പോൾ സന്തോഷിച്ചവർ ഇന്ന് അലറി കരയുന്നു. ഒരൊറ്റ ഹമാസിനെയും
ഇസ്രായേൽ വെറുതെ വിടില്ല !! ഇസ്രായേലിൽ കയറി 1200 എണ്ണത്തിനെ കൊന്നപ്പോൾ സന്തോഷിച്ചവർ ഇന്ന് അലറി കരയുന്നു. ഒരൊറ്റ ഹമാസിനെയും ഇസ്രായേൽ വെറുതെ വിടില്ല !!
പരിഷ്കൃത ലോകത്തിന് ഈ പ്രാക്യത ഗോത്രമക്കാരെ സഹിക്കാൻ പറ്റില്ല..ഇവരെയെല്ലാം കൂട്ടക്കൊലയിലൂടെ ഇല്ലാതാക്കിയെ പറ്റു😮ഹമാസിനെ തുടച്ചുനിക്കണമെങ്കിൽ, പലസ്തീനിൽനിന്നും മദ്രസകളും തുടച്ചു നീക്കണം മത പഠനം പുതിയ ഹമാസുകളെ യുണ്ടാക്കും😮ഇസ്ലാമിക് മീഡിയ മതം തിന്ന് ജീവിക്കുന്ന മണ്ടന്മാരായ പാവങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ്
ഹമാസ് ചെയ്‌തതും ഇതു തന്നെ ഇസ്ലാമിക് ഫണ്ടിംഗിന് വേണ്ടി കുറേ... പച്ചപ്പാവങ്ങളുടെ ശരീരം ചിതറിപ്പിച്ചു... ആയിരങ്ങൾ പരിക്കിലും അംഗവൈകല്യത്താലും നരകിക്കുന്നു... അവരെയും മതമെന്ന വിഡ്ഡിത്തവും.. മരണാനന്തര ബിരിയാണി വാഗ്ദാനവും നൽകി നിങ്ങൾ പറ്റിക്കും ദയവായി മുക്രി വിദ്യാഭ്യാസം നിർത്തി.. ഈ പാവങ്ങളെ മനുഷ്യരായി ജീവിച്ച് ... മരിക്കാനെങ്കിലും അനുവദിക്കുക....
00000000000000
പി സി ബി ജെ പിയിൽ ചേരുന്നതാണ് ഉചിതം.
തൂറിയവനെ ചുമന്നാൽ...
😂
@@Harksha.007🤣😂🤣😂🤣
അതോടുകൂടി KJP കേരളത്തിൽ സംപൂജ്യരാകും😅
കറിവേപ്പില ആയിപ്പോകും
Please go for it PC George 🙏🏽
നമ്മുക്ക് ഒന്ന് മാറി കുത്താം. താമര വിരിയട്ടേ ❤
മണിപ്പൂർ
@@lucythankachan5036 ഹിന്ദു മത ഗ്രന്ഥങ്ങളിൽ ഇതര മതസ്റ്റരെ കൊല്ലാൻ പഠിപ്പിക്കുന്നില്ല. എന്നൽ ക്രിസ്റ്റ്യനിയെയും , ജുതരെയും മറ്റ് മതക്കരെയും കൊല്ലാൻ പഠിപ്പിക്കുന്ന ഒരു മതം ലോകത്ത് ഭരിച്ചാൽ നമ്മുടെ മക്കൾ നമ്മളെ ശപിക്കും.
Yes
Chanakam avasanam എത്തേണ്ട ഇടത്ത് തന്നെ എത്തി.
ട്വന്റി 20 യെ കൂടി NDA യെയിലേക്ക് കൊണ്ട് വരണം ......
😂😂😂
vote for Twenty 20
Twenty 20 ആം അത്മി യുമായുള്ള ബന്ധം ഉപേക്ഷിച്ചു...
Ey..karyamila..vote percentage kuravanu
ട്വന്റി 20തനിച്ചു കേരളം ഭരിക്കണം എങ്കിലെ കേരളം നന്നാവാത്തൊള്ളൂ
B. J. P. യിൽ ചേർന്നാൽ ചേർന്നാൽ ഗുണം തന്നെ. ഒന്നുമല്ലെങ്കിൽ നിഷ്പക്ഷർ ഈ കൂട്ടുകെട്ടിൽ തൃപ്തരാകും. വോട്ട് ചെയ്തു മടുത്തവർക്ക് ഒരു പുതിയ ഉണർവാകും. സ്വാഗതാർഹം തന്നെ 🙏🏻🙏🏻
Jai❤BJP
@@cat_-jt7vh sudapi 😂 loksabha election num islamic congress pottum🤭😂
P. C. Chernnal, ollavottukudikurayum.
@@Fusion-project-ITER മോനെ മുസ്‌ലിംകൾ കിട്ടുന്ന ആനുകൂല്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇസ്ലാമിക് ബിജെപി എന്ന് പറയണം..
@@Faahu-kq8qr islamic BJP?😂😂😂😂😂😂
വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ നിന്നും ഒരു ചെയ്ഞ്ച് നല്ലതാ... ഇങ്ങനെ ഓരോ ആൾക്കാരും മാറി ചിന്തിക്കുന്നത് നല്ലതാ.. 👍🏻
ഇതുപിന്നെ വോട്ടു ബാങ്ക് രാഷ്ട്രീയമല്ലേടേ ...?മണിപ്പൂര്‍ കൂട്ടക്കൊല ഓര്‍ത്താല്‍ കൊള്ളാം.
@@sasidharannair7133 ഇടതും വലതും മാറി മാറി പലസ്തീനും, ഗാസ്സാ തീവ്രവാദികൾക്കും വേണ്ടി തലങ്ങും വിലങ്ങും ജാഥ ചെയ്തു ഓടി നടന്നത് കണ്ടല്ലോ. അത് ആരെ സുഗിപ്പിക്കാൻ വേണ്ടിയാ..??
പിന്നെ മണിപ്പൂർ.. കാശ്മീർ അടിച്ചു തുടച്ചത് പോലെ മണിപ്പൂറിൻറെ കാര്യവും കേന്ദ്രം നോക്കിക്കോളും. 😏😏
@@sasidharannair7133മണിപ്പൂരിൽ മറുവശത്ത് മുസ്ലീങ്ങൾ ആയിരുന്നുവെങ്കിൽ കുക്കി കളുടെ പൊടിപോലും ഇന്ന് അവിടെ കാണില്ലായിരുന്നു. ഉന്മൂലന മോപലായന മോ സംഭവിക്കുമായിരുന്നു.തമ്മിൽ ഭേദം തൊമ്മൻ ആണെന്ന് കരുതുന്നുണ്ട്.
@@sasidharannair7133പിന്നേ താങ്കൾ മണിപ്പൂരിൽ അല്ലാരുന്നോ? വേറെ ഒന്നും പറയാൻ ഇല്ലാത്ത കൊണ്ട് മണിപ്പൂർ.. സമ്മതിക്കണം 🙏
@@sasidharannair7133മണിപ്പൂരിൽതല്ലിനിറങ്ങിവനുംതല്ലുകൊണ്ടു . അത്രമാത്രമേസംഭവിച്ചുള്ളു .1921ൽമലബാറിൽ സംഭവിച്ചതുപോലെസംഭവിച്ചില്ല.
വടകരയിൽ മത്സരിക്കട്ടെ എന്റെ കുടുംബ വോട്ട് തരും.
😀😀😀Eee pottano vote😀😀😀😀
@@dhiyaramesh-el3bd അവന്റെ കുടുംബവോടട്ടെ കാണു അപ്പോൾ 🤣
തോൽവിയിൽ നിന്ന് മികച്ച തോൽവിയിലേക്ക്
Pc ഒരു സാമ്പിൾ വേറെ പലരും ഇനിയും വരും..... ജയ് മോദി.... 🧡🧡🧡🇮🇳
😂😂....
🤣🤣🤣
😂😂😂😂😂😂
😂😂😂😂😂😂😂
Political waste ine kitti 😊
PC, bjp യിൽ ചേരുന്നത് നല്ല കാര്യം..
അദ്ദേഹത്തിന് പത്തനംതിട്ട കോൺസ്റ്റിട്ടുൻസി യിൽ വലിയ മേൽകൈ ഒണ്ട്.. അദ്ദേഹം bjp കാൻഡിഡേറ്റ് ആയി അവിടെ തിരഞ്ഞെടുപ്പിന് നിന്നാൽ ജയിക്കുമെന്നുള്ളത് 100 ശതമാനവും ഉറപ്പുള്ള കാര്യമാണ്
പൂഞ്ഞാറിൽ ഹോൾഡ് ഇല്ലാ പിന്നെയാണ്, sdpi വോട്ട് കൊണ്ട് മാത്രം ജയിച്ചു വന്നിരുന്ന മൊതല്, പിന്നെ ബിജെപി ചേർന്നാൽ നന്നായി 😂😂😂
ഏത് പത്തനംതിട്ട 😂
😂😂😂
😂😂😂😂തമാശ... ഇഷ്ടപ്പെട്ടു 😂😂😂
Pazhaya sudappi rakshakan, ippo kerala pop,
ക്രിസ്ത്യാനികൾ ഇപ്പോൾ BJP യോട് അടുത്ത സാഹചര്യത്തിൽ Pc, BJP യിൽ ചേർന്നാൽ ഉറപ്പായും വിജയിക്കും.
👌👍
@@mush8371 Sudu moaning
😂😂😂ഞങ്ങൾ ഫൂൾ അല്ല കേട്ടോ വൃത്തികെട്ട രൂപവും കളറും ഉള്ള സംഘികളെ 😂🤣
@@mush8371സുടു വാണം🚀🚀🚀
വാ.... മിക്കവാറും പിസി ജോർജ് ബിജെപി ക്ക് കിട്ടേണ്ട വോട്ട് മുടിക്കും
പി,സി, ജോർജ്ജിനെ, ബിജെപി, ക്ക് യോഗ്യത, ഉള്ള, ഒരു, നല്ല, വ്യക്തിയാണ്, തീർച്ചയായുംഅദ്ദേഹത്തേ പാർട്ടി യിൽ, ചേർക്കാം,,
It is not only about the Christians and Hindus. PCG is a nation loving poplar individual. I wish him a great success in his new innings.
😂
malayalam para funde
@@AzharAlluzz-k3e
Bad schooling.
Enikum malayalam ezhuthan ariyilla.
Yes PCG is a very straight forward, intelligent and disciplined gentleman. One who can voice for the right cause. Good luck to him🙏🙏🙏.
💩 he he so Christians are going to be chanagam sanghis , not going to happen dear
Pc യെ വിശ്വസിക്കാം എന്തിനും കട്ടക്ക് കൂടെനിൽക്കും ബിജെപിയിൽ നിന്ന് ആര് ജയിക്കുന്നുവോ അവർ എല്ലാം നാടിന് ഗുണം മാത്രമേ ഉണ്ടാവു കാരണം അഴിമതി ഇല്ലാത്താ ഒരു കേന്ദ്രനേതൃത്വമാണ് ബിജെപിക്ക് ❤തലൈവർ ❤
തമാശ പറയല്ലേ 😂
തീർച്ചയായും.... 10 വർഷം ആയിട്ടും പ്രതിപക്ഷത്തിന് ഒരു അഴിമതി പോലും തെളിയിക്കാൻ സാധിക്കാത്ത ഒരേയൊരു പ്രധാനമന്ത്രി ആണ് മോദി.... ഇങ്ങനെ ഒരു പ്രധാനമന്ത്രി ഭാരതത്തിൽ ഇത് ആദ്യം...
യദിയുറപ്പ, 😮
അന്നോ മോൻ കൊള്ളാലോ
@@devika2545
പ്രതിപക്ഷം അങ്ങിനെ തെളിയിക്കാൻ പോയാൽ ed വന്നു അകത്തിടില്ലേ
കരിമണൽ കർത്തയുടെ ലിസ്റ്റിലുള്ളവർക്ക് വോട്ടുചെയ്ത് മടുത്ത കേരള ജനത പുതിയൊരു മുന്നണി വരാൻ ആഗ്രഹിക്കുന്നു.
Kartha is governor’s staff bro😢
കർത്ത BJP അല്ലേ?
In kerala B J P is a big zero
Good decision
Twenty twenty കൂടി ബിജെപി യിൽ ചേരണം... Sabu Jacob നെ ജയിപ്പിച്ചാൽ ഉറപ്പായും കേന്ദ്ര മന്ത്രി സഭയിൽ വ്യവസായം അടക്കം വകുപ്പുകൾ നൽകാൻ ആവും.....
അഭിനന്ദനങ്ങൾ. ഭൂമിയിലുള്ള സകല ദൈവങ്ങൾക്കും നന്ദി.. ബിജെപി. നിലവാരം നിലനിർത്തി 🙏🙏🙏🙏
This occasion is a golden opportunity for Mr. P C George to deviate his political path!!!!👍👍👍👍 Welcome 🙏
Opportunity
ഇനി ക്രിസ്ത്യൻ വോട്ട് മൊത്തം B J P ക്ക് 😂😂😂
അത് ക്രിസംഖ്യകൾ അല്ല തീരുമാനിക്കേണ്ടത്
@@kareemthayyil2153നിങ്ങൾ എന്തായാലും മൂഞ്ചി 🤣നീ അത്യം പോയി ഹമസ് റാലി നടത്തു 🤣........ 💯
@@kareemthayyil2153 പിന്നെ pocso സുടാപ്പികൾ ആയിരിക്കും, പോടെ..
ഉവ്വ ഉവ്വ... ക്രിസ്ത്യാനികൾ സുരേഷ് ഗോപീടെ ഇസ്രായേപ്പി താമര പാർട്ടിക്ക് വോട്ട് കുത്തില്ല. സതീശന്റെ 'പലസ്തീൺഗ്രസ്സ്' കേരളത്തിൽ പൊട്ടുമെങ്കിലും അവരുടെ കൂടെയുള്ള വൻ ശക്തിയായ നിഷ്കളങ്ക മതേതര ലീഗ് കാർ ഭരണപാർട്ടിയോട് ചേർന്ന് നിർണ്ണായക ശക്തിയായി കേരളത്തെ അതിന്റെ 'ഹരിത' കാലത്തേക്ക് നയിക്കും😍😍..പ്രബുദ്ധ മലയാളികൾ ആരും ചാണകത്തിൽ ചവിട്ടാതിരിക്കുക.. കാരണം ഇസ്രായേപ്പി കേരളത്തിൽ ക്ലച്ച് പിടിക്കൂല. 😄😄... നവോത്ഥന മണ്ണിൽ പലസ്തീണിസ്റ്റ് പാർട്ടിക്ക് തന്നെ തുടർഭരണം കിട്ടും...
sheri kakkaa@@kareemthayyil2153
PC 👍🏻👍🏻👍🏻👍🏻
ഹാർപ്പിക് തീർച്ചയായും ക്ലോസറ്റിലേക്ക് 👍
സേഫ്റ്റി ടാങ്കിലേക് പോകേണ്ടത് അവിടേക്കു തന്നെ പോകണം... പുറത്തേക് എവിടെങ്കിലും ആയാൽ ദുർഗന്ധം സഹിക്കാൻ കഴിയില്ല...
PC George ആരേയും പേടിക്കാത്ത ഒരു പുലിയാണ് - അത്തരം ഒരാളെ യാണ് കേരളത്തിലെ ഒരു മാറ്റത്തിന് വേണ്ടത്.
അതുകൊണ്ടായിരിക്കും മുപ്പതിനായിരം വോട്ടിന് 8 നിലയിൽ പൊട്ടിയത്
അതെ ചക്കര പെണ്ണ്
നായ പുലി
പൂലിയല്ല പന്നിയാണ്
ഇയാൾ കറക്ട് ചെല്ലണ്ടിയത് ഇവിടെ തന്നെ ഭൂലോക തോൽവി ഒരു സീറ്റ് പോലും ഇല്ലാത്ത BJP യിൽ തന്നെ ഇയാളെ എടുക്കാൻ യോഗ്യത BJP ക്കു മാത്രം😂😂😂
ജോർജിന് ബിജെപിയല്ലാതെ വേറെ ഓപ്‌ഷൻ ഇല്ല. ബിജെപിയെ ദൈവം രക്ഷിക്കട്ടെ !!!
അതും ശരിയാ വാ പോയ കോടാലിയാണ്
BJP റിസ്ക്ക് എടുക്കുമോ ?
നേരാ 😊
@@vadakkedathshaju4966അമിത് ഷായുടെ അടുത്ത് ഒതുങ്ങി നിലക്കാനെ കഴിയൂ..
ബിജെപിക്ക് അങ്ങനെ തന്നെ വേണം
May the God Almighty shower his blessings on you Mr. PcG.
@@mush8371 🐖💩
😂😂😂
@@abdulgafoor5831
Ella commentinum adiyil 😂😂- ee emoji ittu maduthille?
Maattippidi.
@@-psalms23-പെണ്ണ് പിടിയൻ കയ്യിൽ പിടിയൻ ഇമോജി ഉണ്ടോ ഇടാൻ സേട്ടാ 😇😇
let pc also fall in chanagam pit and we call him chanagam kuttan face-fuchsia-poop-shape💩face-fuchsia-poop-shape
പതനം പൂർത്തി ആകട്ടെ ശിഷ്ട കാലം അങ്ങനെ ആവട്ടെ
ഹമാസിനെ പിന്തുണക്കുന്ന സിപിഎമ്മിന് ഇതുവരെ വോട്ട് ചെയ്തിരുന്ന ഞാൻ ഇത്തവണ ചെയ്യില്ല. കോൺഗ്രസിന് എന്തായാലും ഇല്ല...... പി സി വരട്ടെ
ഒരു കേന്ദ്രമന്ത്രി കൂടി 🌹🌹🌹🌹
😂😂
Pulli ye minister akkan chance illa
😂😂😂😂
@@nps7742 മുപ്പത്തേഴ് കൊല്ലത്തെ നിയമസഭാ പാരമ്പര്യവും അഞ്ച് കൊല്ലം കാബിനറ്റ് റാങ്കും ഉള്ളയാള്ളല്ലേ....അത്രയും കൊല്ലത്തെ നിയമനിർമാണ സഭ പാരമ്പര്യം മോദിക്കു പോലുമില്ല..
@@nps7742 തീർച്ചയായും മിനിസ്റ്റർ 🌹
കേരള കോൺഗ്രസ് ബിജെപി യിൽ ലായിക്കണം
Ok❤correct
സി.പി.എമ്മും😂
അന്ന് പിസി യെ LDF ൽ എടുക്കാതിരുന്നപ്പോൾ നീരസം തോന്നിയിരുന്നു.എടുക്കാതിരുന്ന പിണറായിയുടെ ദീർഘവീക്ഷണം🔥❤️
പിണറായിക്ക് തെറ്റിയില്ല ❤️
Always😂 kalumattom vakkumattom, no chance another defeat
എല്ലാ വിഷവും ഒരു കുട്ടയിൽ ആകുന്നത് ആണ് നല്ലത്... Thank you bjp
😂😂😂
All vishams in one bus
He is not predictable, he changes to any party where he gets benifits.
Pc👍👍
ഇതു പൊളിക്കും ❤
ചക്കര ചെക്കാ 😇.. വ വാ വാ ന്ന്
ബിജെപി 😘🔥
😅🔫😅🔫വെടി ക്കാരൻ വന്നല്ലോ ടീമിൽ പൊളി പൊളിയെ😅
P C George BJP യിൽ ചേർന്നാൽ മറ്റു ക്രൈസ്തവരും BJP യെ അനുകൂലിക്കും .
PC പത്തനംതിട്ട യിൽ വിജയിച്ച് കേന്ദ്ര മന്ത്രിയാകട്ടെ.🎉
😂😂😂😂
Good ഉചിതമായ തീരുമാനം.
പിസി ജോർജ് സർ സത്യത്തിനും ധർമ്മത്തിനും anusaich🥰മുന്നോട്ടു പോവുക ജയിക്കും
ഏത് നമ്മുടെ ചക്കട ചെക്കനൊ? 2 ,3 മാസം മുമ്പ് ഒരു ഫോൺ കോൾ പ്രചരിച്ചിച്ചിരുന്നു ,സത്യത്തിനും ധർമ്മത്തിനും വേണ്ടി ആയിരിക്കും
സത്യവും ധർമ്മവും ഹഹഹ അതെന്താ
ചക്കര പെണ്ണ കളിക്കാൻ പറ്റോ?😂😂😂
തീർച്ചയായും അത് അദ്ദേഹം സത്യസന്ധനാണെന്ന് നമ്മൾപല കാര്യങ്ങളിലും മനസ്സിലാക്കിയത് ആണല്ലോ. BJPക്കുവേണ്ടി നിൽക്കുകയും അദ്ദേഹം വിജയിക്കുകയും ചെയ്യട്ടെ😊
@@sohan1249ghbനായക്കുരണ ചെക്കാ ഇപ്പോഴാണോ ഇതെല്ലാം പറയുന്നത്😊
P C good human being.honest person .he will win Pathanamthitta.all Christian community and hindu community will give vite to him .God bless P C and Suresh Gopi sir ❤
അയാളുടെ ഒരു വോട്ട് കിട്ടാൻ സാധ്യത.
ഉവ്വ ഉവ്വ... ക്രിസ്ത്യാനികൾ സുരേഷ് ഗോപീടെ ഇസ്രായേപ്പി താമര പാർട്ടിക്ക് വോട്ട് കുത്തില്ല...ഇന്ത്യയിൽ തുടച്ചു മാറ്റപ്പെടുന്ന സതീശന്റെ 'പലസ്തീൺഗ്രസ്സ്' കേരളത്തിലും പരാജയപ്പെടും.. എങ്കിലും അവരുടെ കൂടെയുള്ള വൻ ശക്തിയായ നിഷ്കളങ്ക മതേതര ലീഗ് കാർ ഭരണപാർട്ടിയോട് ചേർന്ന് നിർണ്ണായക ശക്തിയായി കേരളത്തെ അതിന്റെ 'ഹരിത' കാലത്തേക്ക് നയിക്കും😍😍..പ്രബുദ്ധ മലയാളികൾ ആരും ചാണകത്തിൽ ചവിട്ടാതിരിക്കുക.. കാരണം ഇസ്രായേപ്പി കേരളത്തിൽ ക്ലച്ച് പിടിക്കൂല. 😄😄... നവോത്ഥന മണ്ണിൽ പലസ്തീണിസ്റ്റ് പാർട്ടിക്ക് തന്നെ തുടർഭരണം കിട്ടും...
നല്ല മനുഷ്യനാണ് ഫോണിലൂടെ അടക്കിപിടിച്ച ആ സംസാരം കേട്ടാൽ തന്നെ അറിയും എന്ത് തങ്കപ്പെട്ട മനുഷ്യൻ
let pc also fall in chanagam pit and we call him chanagam kuttan face-fuchsia-poop-shape💩face-fuchsia-poop-shape
ജോർജ് സാർ പുലിക്കുട്ടൻ തന്നെ
🙏🌹
പിസി ജോർജ് എന്ന നേതാവേ അങ്ങയുടേത് നല്ലതീരുമാനമാണ് എടുത്തിരിക്കുന്നത്. എന്റെ 100%പിന്തുണ. കേരളത്തിന് ഇനി ഒരുമാറ്റം അനിവാര്യമാണ്. കേരളത്തിലെ ഏക പ്രശനം പ്രതിപക്ഷത്ത് നിൽക്കുന്നത് നട്ടെല്ലില്ലാത്ത നാൽക്കാലികളാണ്
You are correct
PC will play with Palestine issue for BJP
And with his hand also 😇shake .. Shake.. 😇
പുലി ഇപ്പോൾ മാളത്തിൽ ഒളിച്ചിരിക്കുകയാണ്
ജ്യേർജ് ചേട്ടനെ സാമ്പത്തിച്ചിടത്തോളം ഇപ്പോഴുള്ള തീരുമാനം വളരെ നല്ലത് തന്നെ പക്ഷേ ഉറച്ചു നിൽക്കണം
പറയാൻ പറ്റില്ല. പുള്ളിക്കാരൻ്റെ ഓരു രീതി വച്ച്. അല്പം kazhiyumbolendengilum സീൻ ഉണ്ടാക്കും പുള്ളി. നിയമസഭയിൽ പുള്ളി ok. പക്ഷേ എംപി സീറ്റ് അത്ര എളുപ്പമാകില്ല.
കയ്യിൽ പിടിച്ചു നിന്നാൽ മതിയോ ചക്കര ചെക്കൻ മാരെ 😇
Modi Ayalkku Achane pole aaanu ennu paranju😂
അങ്ങനെ നിങ്ങൾ പറയരുത് അദ്ദേഹം പോയിട്ടുള്ളതെല്ലാം ഉറച്ച് തന്നെയാണ് നിന്നത്. പിന്നെ ഉറച്ചുനിന്ന അദ്ദേഹത്തെ പാർട്ടിക്കാർ പുറത്തിടുന്നതിന് പുള്ളി എന്ത് ചെയ്യാനാ 😊
ചക്കരയെ കൂടി ബിജെപിയിൽ ചേർക്കണം 😂😂😂 പിസിക്ക് ഒരു കൂട്ടാവും
Super
ബിജെപി ചേർന്നില്ലെങ്കിലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കണം താമര ചിഹ്നത്തിൽ എന്നാലേ നല്ലൊരു മത്സരം കാഴ്ചവെക്കാൻ പറ്റും
ഒരുതവണ ബിജെപിക്ക് കേരളത്തിൻറെ അധികാരം കൊടുത്തു നോക്കണം അതുകാരണം പിസി ജോർജ് ബിജെപിയിൽ ചേർന്നതാണ് നല്ലത്
Vijayam urappu❤
PC please join bjp
Poda😂ku😮😮😮😮a
@@evjohnson9341 entha prashnam🤔
He forgot to take his medicine!😂😂😂😂(Johnson )
@@IHS-SecondComing ഹമസിന്റെ ആസനം നക്കി കൊങ്ങിയാ അവൻ വിട്ടേക്ക് 😁
😂
Pc george ok in pathanamtitta
George sir vijayikkanam
Jai Jai bjp
ഉള്ള കാര്യം തൻ്റേടത്തോടെ പറയുന്ന ഒരേ ഒരു നേതാവ് പിസി ജോർജ്...❤❤
Uvvaee.. ഉമ്മൻചാണ്ടി ടെ പലതും naeril കണ്ട...നികൃഷ്ട ജന്തു
ങ്ങാ : ഇതേ പോലെ ഒരു ജന്തു.......
പി.സി ജോർജിനു ഇനി ഇതേ രക്ഷയുള്ളു.
😂😂😂😂ചിരിപ്പിക്കല്ലേ
@@syamalakumari1673😊
UDF, LDF ന് ജയിപ്പിച്ചാൽ എന്ത് വിശേഷം. കേന്ദ്ര നയങ്ങൾക്കു എതിരെ ചർച്ചകൾ, സമരം, കാവി വൽക്കരണം എന്നൊക്കെ പറഞ്ഞു സമയം പാഴാക്കിയാൽ ജനത്തിന് എന്ത് ഗുണം. ഇനിയെങ്കിലും മലയാളി മാറി ചിന്തിച്ചില്ലങ്കിൽ യുവ തലമുറ നാട് വിടേണ്ട അവസ്ഥ വരും. വെറുതെ യല്ല നോർത്ത് മുഴുവൻ മാറിയതിനു തെളിവാണ്, രാജസ്ഥാൻ, ചതിസ്ഗാർഡ് തെരഞ്ഞെടുപ്പു ഫലം.
💯% കറക്റ്റ്
Christains നല്ലൊരു % ശതമാനം അനുകൂലികളാണ് വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒരുമിച്ച് പുള്ളിയെ വിജയിപ്പിക്കും 🙏
കോണകത്തിലാ..... PC ക്ക് പറ്റിയ പാർട്ടി പൂജേപി😂😂
എന്തോ, എങ്ങനെ
മണിപ്പൂരിലെ പോലെ വികസനം കേരളത്തിലും വരട്ടെ
എന്നിട്ടു വേണം ക്രിസ്ത്യൻ ജനത പഠിക്കാൻ
Oru Christian num BJP kku vote Cheyyilla. Manipur marakkunnavan Christian alla.
@@JayanandanTv jai hamas enn
പുതിയ പ്രതീക്ഷ❤️❤️ PC George 🔥🔥
പിസി ജോർജ് ചെന്നെടുത്തൊക്കെ തായമ്പക അടിച്ചു ഇനി ബിജെപി ചെന്നാൽ അവിടെ പഞ്ചവാദ്യം കൊട്ടുമോന്നാണ് ഓർക്കേണ്ടത്
രാമേട്ടന് കുഴപ്പം ഇല്ലെലോ ഒരു ക്രിസ്ത്യാനി ബിജെപിക്ക് വേണ്ടി മത്സരിക്കുന്നതിൽ. ശ്രീരാമേട്ടന് കുഴപ്പം ഇല്ലെങ്കിൽ ഞങ്ങൾക്കും കുഴപ്പമില്ല 🤗
He should come to BJP, it will be an asset to Karala.
എങ്കിൽ പൊളിക്കും
ഞാൻ വോട്ടു കൊടുക്കും ഇടതിനും വലതിനും കൊടുത്തു മടുത്തു മാറ്റം വരട്ടെ
ആരിഫ് ഖനെപ്പോലെ പിസിജോർജിനും ഒരു നല്ല ഭാവി കാണുന്നുണ്ട്... പെട്ടന്ന് വരിക, മുരളീധരനെപ്പോലെ വരസംസ്ഥാനത്തു പോകരുത്, ഇവിടെത്തന്നെ വരണം, all the best 🙏🙏🙏🙏
BJP❤️🧡
ഇപ്പോഴാണ് ഓന്ത് pc നല്ല ഒരു തീരുമാനം എടുത്തത് 😂😂😂..
ഐയ്യാൽ സ്വതന്ദ്രൻ ആണ്,ഒറ്റക്ക് നിൽക്കാൻ ഇഷ്ടപ്പെടുന്ന സിംഗം 🇮🇳🦁🇮🇳
❤❤❤
ജനകോടികളുടെ വിശ്വസ്ഥൻ PC😄
മത്സരിച്ചാൽ എതിർ സ്ഥാനാർഥിക് ഒരു വോട്ടുപോലും കിട്ടില്ല 😂😂
😂😂😂😂
അദ്ദേഹം ബിജെപിയിലേക്ക് പോവുകയാണെങ്കിൽ അദ്ദേഹത്തിന് കേരളം ഒന്നടങ്കം വലിയ യാത്രയപ്പ് നൽകണം😂😂
Pc 👍👍👏👏👏👏👏
കൂടെ നിന്നവരെ ചതിച്ച. പാരമ്പര്യമുള്ള. ജോർജിനെ. കൂടെ കൂട്ടി. ബിജെപിയെ ശക്തിപ്പെടുത്താം എന്നുള്ള. കെജെപി നേതാക്കളുടെ. കുരുട്ടുബുദ്ധി സൂപ്പർ അണ്ണാ സൂപ്പർ
താനൊന്നടങ്ങടോ... BJP വന്നോട്ടെ ... കരയാതെ😂
Very good decision
let pc also fall in chanagam pit and we call him chanagam kuttan face-fuchsia-poop-shape💩face-fuchsia-poop-shape
ഇതോടെ കേരളത്തിൽ ബി ജെ പി യുടെ സാധ്യത മങ്ങും' 'ക്രൈസ്തവർ. വരെ ഈ മണ്ടനെ അംഗീകരിക്കില്ല...''😂🎉
P. C. George. BJP യിൽ ചേർന്നാൽ കുറച്ചു കഴിഞ്ഞാൽ BJP. ക്കാരെ കൂട്ടി വേറെ പാർട്ടി ഉണ്ടാക്കി കൂടെന്ന് ഇല്ല. PC. ന്റെ കയ്യിലിരുപ്പ് അതാണ്
☪️Islamic congress pottum keralathil 10/20 seats BJP 🪷jaykum ✝️🕉️🔥
അവർക്കു നാളെ ഹമസ് റാലി നടത്താൻ ഉള്ളതാ പിന്നെയാണ് സീറ്റ് പിടിക്കൽ 🤣🤣💯
PC ജോർജ്ജ് BJP ക്ക് ഒരു ബാദ്ധ്യതയാകും
മിക്കവാറും
Pc വിജയിക്കണം 👍
ചേര് സാറേ ഞാനുമുണ്ട് പുറകേ കാരണം നട്ടെല്ലൂള്ള ആൺക്കുട്ടിയാണ് നരേന്ദ്രൻ
P. C. Jorge. ❤❤❤🎉🎉🎉
ഇനി പിസിക്ക് അഭിമാനിക്കാം👍👍
പിസി ജോർജ് വളരെ നല്ല തീരുമാനം
Your name will be written in Indian history with golden ink. Best patriot of this country. ❤❤ Love you 😍
W😂
let pc also fall in chanagam pit and we call him chanagam kuttan face-fuchsia-poop-shape💩face-fuchsia-poop-shape
പിണറായിയേ അടുത്ത വെള്ളിയാഴച്ച ജയിൽ ആക്കും എന്ന് പറഞ്ഞുകൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ഒരു കൊല്ലം ആയി. അതിന് വട്ടായിപ്പോയി 😄
ജയിലിൽ ആക്കുന്നത് കാണാതെ വിഷമിച്ചിരിക്കയാണോ? കാത്തിരിക്കുക - എല്ലാത്തിനും ഒരു സമയമില്ലേ?
P C തോൽക്കും 😂
ബിജെപി യുടെ അധോഗതി
ബിജെപിയിൽ മുരളീധരൻ സുര ഇവർ ക് കൂട്ട് ഇടക്ക് ഇടക്ക് മാറി മാറി വാക്ക് പറയുന്നവർ
Bjp❤
Love you pc sir. My vote pc... ❤
ഇയാൾ നമുക്ക് പാര ആകും. അനുഭവം ഗുരു 🙏🙏🙏🙏
Yes, chance ഉണ്ട്. ഹേ വി be ok for assembly, not for centre.
PC യെ മുഖ്യമന്ത്രി ആക്കുക
I hope he join why we select someone not going to be in the power ,my family will support
നല്ല തിരൂമാനം❤❤❤❤
BJP ക്ക് എന്തോ വലുത് വരാൻ ഇരിക്കുന്നു.
Sudddape
വിമർശിക്കുന്നവരെ ഇങ്ങനെ അടച്ചാക്ഷേപിക്കുന്നത് മോശമല്ലേ മച്ചമ്പീ ഞാൻ സമലകാലീന രാഷ്ട്രീയത്തെ സ്ഥിതികളെ കുറിച്ച് കുറച്ചു ബോധം സംഘിയാ അതുകൊണ്ട് പറഞ്ഞു പോയതാ. പി സി യെ പോലെ അഴയിലിട്ട കോണകം കാറ്റത്തു ആടുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നപോലെ നില്കുന്നവരേക്കാൾ നല്ലത് വ്യക്തിത്വമുള്ള നേതാക്കളെ ആണ്. ഇനി ക്രിസ്ത്യൻ കമ്മൂണിറ്റി ആണ് നോക്കുന്നതെങ്കിൽ ആ കമ്മൂണിറ്റിയിൽ ഉള്ള നല്ല വ്യക്തിത്വമുള്ള നേതാക്കളെ കൊണ്ട് വരണം.. ഉമ്മന്ചാണ്ടിയുടെ കാര്യത്തിൽ പിസി കാണിച്ചതൊക്കെ ജനങ്ങളിൽ മോശം ഇമ്പ്രഷൻ ഉണ്ടാക്കുകയാലെ ഉള്ളൂ @@evjohnson9341
Ok....Jihadhi!
Yes they will rewrite the history by winning loksabha seat in kerala
പഴയതൊക്കെ തട്ടുമ്പുറത്തു വയ്‌ക്കേണ്ട സമയമായി സുഹൃത്തേ ഇനി പുതു ചരിത്രങ്ങൾ സൃഷ്ടിക്കപ്പെടാൻ ഉള്ള സമയം ആണ് @@blastingarena5609
P c g താമര ചിന്നതിൽ മത്സരിക്കണം 🥰
എല്ലാ വേസ്റ്റുകളും അടിഞ്ഞു കൂടുന്ന ഒരു സ്ഥലം.. പൂജെപി..
അടിപൊളി❤
എൻ്റെ വോട്ട് പിസി + ബിജെപി😂
അത് നന്നായി.... ഇനി ബിജെപി കേരളം ഭരിക്കും 😂😂😂😂
🤣🤣🤣
Good decision ❤
താമരചിന്നത്തിൽ മത്സരിച്ചില്ലെങ്കിൽ തീർച്ചയായും വോട്ട് പോകും. സാദാരണ പല ആളുകൾക്കും മറ്റ് ചിഹ്നം കണ്ടാൽ തിരിച്ചറിയാൻ പ്രയാസം ആണ്.
വളരെ നല്ലത് മറ്റു രണ്ടും ഇനി രക്ഷപെടില്ല
Oru അവസരവാദിയാണ് ബിജെപി സൂക്ഷിച്ച് കൈകാര്യം ചെയ്യുക.🙏
True
മറയില്ലാതെ തെറി പറയാൻ പറ്റിയ കേരളത്തിൽ ഒരു നേതാവ് അതാണ് പിസി ജോർജ്
അതേ അതേ, ചക്കരപ്പെണ്ണേ 😅