എനിക്ക് ചില സ്ഥലത്ത് ഇരുന്നിട്ട് എഴുന്നേൽക്കുമ്പോഴാണ് ഇങ്ങനെ തലകറങ്ങി വരുന്നത് അത് ഒരേ 10 15 സെക്കൻഡ് കൊണ്ട് മാറുകയും ഇത് ഒരുപാട് നാളുകളായി എനിക്ക് അനുഭവപ്പെടുന്നതാണ് ഇതുവരെയും ഡോക്ടർമാരെയും കാണിച്ചിട്ടില്ല ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
ഞാൻ വർഷങ്ങളോളമായി ഈ ബാലൻസ് തകരാർ അനുഭവിക്കുന്നു. മാറുന്നില്ല, സർക്കാർ ഹോസ്പിറ്റലിൽ നിന്ന് vertin ഗുളിക റിപ്പീറ്റ് ചെയ്യാൻ പറയുകയല്ലാതെ ENT യെ കാണാൻ ഇതുവരെ പറഞ്ഞിട്ടില്ല.
എന്റെ ഭാര്യക്ക് ഉണ്ട് ബാലൻസ് പ്രശ്നം കട്ടിൽ കറങ്ങുന്നു എന്ന് പറയും തലവേദന ഉണ്ട് അസ്വസ്ത്ഥഉണ്ട് ഡോക്ടറെ കാണിച്ചു stemitil 5mg vertine കഴിച്ചു കുറവില്ല ent നെ കാണിക്കാൻ ഡോക്ടർ പറഞ്ഞു 30/6/24 from മലപ്പുറം
തലകറക്കം ഇങ്ങനെ ചെയ്താൽ മതി എന്നുതുടങ്ങി എങ്ങനെ ചെയ്യണം എന്നു കാണിക്കാതെ കുറെ കാരണങ്ങൾ മാത്രം ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു അവസാനിപ്പിച്ചു. അത് ശരിയായില്ല. വ്യായാമം കൂടി കാണിച്ചു തന്നിരുന്നെങ്കിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായേനേ.
ഡോക്ടർ ഒരുകാര്യം പറയുമ്പോൾ പൂർണമായും പറയണം അല്ലാതെ പകുതി അകത്തും പകുതി പുറത്തും വെക്കരുത് ഈ അസുഖത്തിന്ന് എക്സർ സെയ്‌സ് ഉണ്ടെന്ന് പറഞ്ഞത് കാണിച്ചില്ലല്ലോ കഷ്ടം 😂
ഒരുപാട് നല്ല അറിവാണ് dr, പറഞ്ഞു തന്നത് thank you so much
Thanks Madam 👍👍
എനിക്ക് ചില സ്ഥലത്ത് ഇരുന്നിട്ട് എഴുന്നേൽക്കുമ്പോഴാണ് ഇങ്ങനെ തലകറങ്ങി വരുന്നത് അത് ഒരേ 10 15 സെക്കൻഡ് കൊണ്ട് മാറുകയും ഇത് ഒരുപാട് നാളുകളായി എനിക്ക് അനുഭവപ്പെടുന്നതാണ് ഇതുവരെയും ഡോക്ടർമാരെയും കാണിച്ചിട്ടില്ല ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
Thank you doctor🙏🙏🙏
U r right thank you 💐🌷👌💯
Thank you, doctor
🙏🙏താങ്ക്സ് ഡോക്ടർ
സത്യം എന്താണെന്ന് വച്ചാൽ ഞാൻ കാണിച്ച ഡോക്ടർമാർക്ക് ഒന്നും എന്റെ തല കറക്കത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
ഇപ്പോഴും ഉണ്ടോ
@@aneeshaanil1088 ഉണ്ട്
@@wayanadgypsum2833hi
4:33
എൻ്റെ അതേ പ്രശ്നം
ഞാൻ എന്റെ നാട്ടിൽ ഉള്ള 2 ENT ഡോക്ടറെ കണ്ടു.. അവർ ഇയർ ബാലൻസ് പ്രശ്നം ആണ് എന്ന് പറഞ്ഞിട്ട് കുറേ ഗുളിക തന്നതല്ലാതെ വേറെ വ്യായാമം ഒന്നും ചെയ്തില്ല
Thank you for the good information.
Thanks ഡോക്ടർ
ThankGod , now you revealed the truth till now only medicine was tritd
Thanks mam
Doctor കണ്ണ് കാരണം കൊണ്ട് തലകറക്കം വരുമോ
Thank you very much
Very good information. Well explained.
നല്ലതായി പറഞ്ഞു
Thanks madem
Ñalla arivanu paranjuthanathu
ഞാൻ വർഷങ്ങളോളമായി ഈ ബാലൻസ് തകരാർ അനുഭവിക്കുന്നു. മാറുന്നില്ല, സർക്കാർ ഹോസ്പിറ്റലിൽ നിന്ന് vertin ഗുളിക റിപ്പീറ്റ് ചെയ്യാൻ പറയുകയല്ലാതെ ENT യെ കാണാൻ ഇതുവരെ പറഞ്ഞിട്ടില്ല.
Same problem
കാരിത്താസ് ഹോസ്പിറ്റലിൽ ഡോക്ടർ ജോമി ജോർജിനെ കണ്ടാൽ മതി
Hospital place?@@sreekuttymv7619
good tips
Good thanks Dr
എന്താ ഒരു ഭംഗി ഡോക്ടർ
Very well explained
ഒരു കാര്യം പറയുമ്പോ വ്യക്തത വേണം ഒരേ കാര്യം 3 തവണ പറഞ്ഞതല്ലാതെ പറയേണ്ടത് പറഞ്ഞില്ല 😊
Thanku docter. Enikku epozum katu chorichil anu... 2pravasiyam tala karakkam vannu...
Mam. thalakarakam vannal ENTye kanichal mathiyo
എങ്ങനെയാണു എക്സൈസ് എടുകേണ്ടത്. അത് പറഞ്ഞില്ല. തല കുത്തി നിന്നാൽ. മതിയോ.
😄
ഇങ്ങനെ ചെയ്താൽ മതി..😂😂😂
😜👋😜
വിവസ്ത്രനായ ക
Value mossm upadesam
👍
വീഴ്ച കാരണം തലകറക്കം ഉണ്ടാകുമോ?
ഉണ്ടാവാം.
Doctor നിങ്ങള് പരഞ്ഞു എക്സെസ് ചെയ്യണം എന്ന് എങ്ങിനെയാണ് ചെയ്യേണ്ടത് കാണിച്ചു തന്നാൽ
Vadipidichuninal.madhiyo.dr
Madam,
You have not depicted the important exercises that one should follow. Then what is the use of this unimportant lecturing?
🙏🙏🙏
മാഡം ഈ ടെസ്റ്റ്‌കൾ tvpm ൽ ഏത് hptl ൽ ഉണ്ട് പറയാമോ pls
രോഗം കണ്ട് പിടിക്കുന്ന കാര്യം ഇല്ല ഡോക്ടർമാരും പറയും...ചികിത്സ പറയില്ല....
എങ്ങനെ നിന്നാൽ
"ഇങ്ങനെ ചെയ്‌താൽ " മാറും.
എങ്ങനെ ചെയ്‌താൽ?
Ethe ellaperkum ariyam ethinde exercise kudi parayathe ningal enthaparayathathe kazhtam
എന്റെ ഭാര്യക്ക് ഉണ്ട് ബാലൻസ് പ്രശ്നം കട്ടിൽ കറങ്ങുന്നു എന്ന് പറയും തലവേദന ഉണ്ട് അസ്വസ്ത്ഥഉണ്ട് ഡോക്ടറെ കാണിച്ചു stemitil 5mg vertine കഴിച്ചു കുറവില്ല ent നെ കാണിക്കാൻ ഡോക്ടർ പറഞ്ഞു 30/6/24 from മലപ്പുറം
ഈ മരുന്ന് കഴിക്കുമ്പോ ഒറക്കം വരുന്നുണ്ടോ
👍👍👍👍🌹
കണ്ണിൽ ഇരുട്ട് കയറുന്ന അവസ്‌ഥ ഇതു മൂലം ഉണ്ടാകുമോ
ഏത് എക്സസൈസ് എന്ന് പറഞ്ഞില്ല
Vertin kazhilamo
എനിക്ക് ചെവികുറ്റി പിറകുവശം വേദന. മരുന്ന് കഴിച്ചു ഇപ്പോഴും ഉണ്ട് ഇടക്ക് വ്യായാമം എങ്ങിനെ,?
Tanx
No connection with the title!!
Exercise മാത്രം പറഞ്ഞില്ല..
കുറെ സമയം കളഞ്ഞു.
Ethinde karanam athinde exercise parayathe maedical storum mattum paranju samayam kalathe vendunnathe parayu
Oru divasam thanne 2,3vettam thalakarangunnathu anthu kondaanu😢
Thalakarakam vanna nala thannup ulla vellathil thalakazhukkitt ..chood vellathil avipidich onnu kurach neram kidanna thalakarakam thalavedhanna ellam pokum ....
തലകറക്കം ഇങ്ങനെ ചെയ്താൽ മതി എന്നുതുടങ്ങി എങ്ങനെ ചെയ്യണം എന്നു കാണിക്കാതെ കുറെ കാരണങ്ങൾ മാത്രം ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു അവസാനിപ്പിച്ചു. അത് ശരിയായില്ല. വ്യായാമം കൂടി കാണിച്ചു തന്നിരുന്നെങ്കിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായേനേ.
ചെനി കുത്ത് (മൈഗ്രോ) എടകടുക് വരുത്തുണ്ട് അതിനുഉള്ള മാർഗം ഉണ്ടോ ???
വൈ you ആർ not telling the exercise
Enikkum Ethu Pole Balu P ravashyam Vannu
🌹
Thanku. Dr
പക്ഷെ ബാലൻസ് ആണെന്ന് അറിഞ്ഞാലും ദാരാളം മരുന്നുകൾ പ്രെസ്ക്രൈബ് ചെയ്യാറുണ്ട് അത് എന്തുകൊണ്ടാണ്
ഡോക്ടറുടെ സംസാരം കുറേ സമയം കേട്ടിരിക്കാൻ തോന്നും
😱
ഡോക്ടർ ഒരുകാര്യം പറയുമ്പോൾ പൂർണമായും പറയണം അല്ലാതെ പകുതി അകത്തും പകുതി പുറത്തും വെക്കരുത് ഈ അസുഖത്തിന്ന് എക്സർ സെയ്‌സ് ഉണ്ടെന്ന് പറഞ്ഞത് കാണിച്ചില്ലല്ലോ കഷ്ടം 😂
അത് പറഞ്ഞാൽ നാളെ കച്ചവടം കുറയല്ലേ
Enik kannada vekumbolanu
You Better to consult Eye specialist not ENT.coze of spects
കൂടെ ഛർദ്ദിയുമുണ്ടായി കാണുന്നു ചിലരിൽ,,,
Puthya ad, Oro alukale kondu ore karyam
Advice onnum kanichilla eparanjathokke ellavarkkum ariyam veruthe oru headline veruthe oru advertisement
Good morning mam,what nonsense you are talking ,meaningless
കാശുണ്ടാക്കാൻ വെറുതെ
L
😂
🥹
ഡോക്റ്ററിന്റെ ഞങ്ങൾ പോവാം നിങ്ങൾ ഇനി വരണ്ട
DocTARANEEKEYERBalan seud DocTERNOATHARD DOCTER moedINSE.VATRE xmedensethan TATAP
very good information. thank you doctor.
Very good video .. thankyou Dr
Thankyou ❤❤
Thank you doctor
Good information. God bless you
God bless you Tks
Well explained
Thangs dr 🥰🥰🥰
🙏🙏🙏🙏
🙏🙏🙏🙏thanks dr
Well explained
Tnku dr
Thank you doctor 🙏🙏🙏🙏🌹🌹🌹🌹
Thanks dr 🙏
Thanks Mam 😊😊👍👍👍
Thank you doctor👍
Thank you docter
Thank you Doctor
Thank U Dr
Thanks doctor
Thank you mam🙏
Thanks 👍🏻
Thankyou doctor
Thank you doctor🌹🌹
Thank you ma'am
Thank you mam
Thank you.dr
Thanks Doctor
Thanks Dr.🌷🌷🌷
Thanks DR
Thank you Doctor
Thank you doctor