പഴയ വീട്ടുപകരണങ്ങൾക്കു പകരം പുതിയ വീട്ടുപകരണങ്ങൾ തരുന്ന ഷോപ്പ് കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ ഇതാ കണ്ടോളു

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 710

  • @crazyvolp
    @crazyvolp  10 หลายเดือนก่อน +22

    മുത്തുമണീസ് വീഡിയോ ഷെയർ ചെയ്ത് കമെന്റ്സ് ഇടുമ്പോൾ നല്ല കമെന്റുകൾ ഇടുക അത് മറക്കണ്ട വായിക്കാൻ ഇമ്പമുള്ള 10 കമെന്റുകളാണ് അടുത്ത മാസം പത്താം തിയതി നൽകുന്ന സമ്മാനത്തിലേക്കു സെലക്ട്‌ ചെയ്യുക അപ്പൊ പറഞ്ഞപോലെ

    • @MusthafaTp-hl6xn
      @MusthafaTp-hl6xn 9 หลายเดือนก่อน

    • @FREEKBENZE38363
      @FREEKBENZE38363 9 หลายเดือนก่อน

      👌👌

    • @munnasentertainments1017
      @munnasentertainments1017 9 หลายเดือนก่อน

      Very good 👍 👏 👌

    • @shafi259
      @shafi259 9 หลายเดือนก่อน

      Ballathe jathi 😂😂😂😂😂❤❤❤❤❤

    • @SafnaMpd
      @SafnaMpd หลายเดือนก่อน

      👍

  • @RiduRidu-x6f
    @RiduRidu-x6f 10 หลายเดือนก่อน +3

    ഹായ് മുത്തുമണികളെ
    നമ്മുടെ മലപ്പുറം ജില്ലയിൽ മലപ്പുറം ഭാഷയിൽ കാര്യങ്ങൾ
    അവതരിപ്പിച്ചു തരുന്ന നിങ്ങൾക്ക് ഒരുപാട് Thanks

  • @MustafaK-c1v
    @MustafaK-c1v 10 หลายเดือนก่อน +3

    ഞങ്ങളെ നാടിന്റെ അടുത്ത് ഇങ്ങനെയൊരു കട ഉള്ളത് പരിചയപ്പെടുത്തിയതിൽ സന്തോഷം ഇങ്ങനെ ഓരോ വീഡിയോസ് കാണുമ്പോഴാണ് ഞങ്ങളുടെ നാട്ടിൽ തന്നെ ഇങ്ങനെ ഒരു ഓഫറും കടയും ഉള്ളത് ഞങ്ങൾ അറിയുന്നത്

  • @ShailaBaby
    @ShailaBaby 10 หลายเดือนก่อน +1

    കാവന്നൂർ അടുത്താണ് താമസം. വീഡിയോ കണ്ടപ്പോൾ ആണ് അറിയുന്നത്. വളരെ നന്ദി. താങ്കളുടെ എല്ലാ വീഡിയോ യും വളരെ നല്ലതാണ്. മറ്റുള്ളവർക്ക് ഉപകാരപ്രദവും. മാതൃകയുമാണ്. സമയം കിട്ടുമ്പോൾ മാത്രമാണ് കാണുന്നത്. വളരെ നന്ദി

  • @abduljaleelabduljaleel3797
    @abduljaleelabduljaleel3797 9 หลายเดือนก่อน

    നിങ്ങളുടെ video ഞാൻ കാണാറുണ്ട് ഓരോ video കാണുമ്പോൾ പാവപെവർക്കുള്ള സഹായങ്ങൾ കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്

  • @abumariyam6092
    @abumariyam6092 10 หลายเดือนก่อน +2

    ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ഇടുന്ന നിങ്ങൾക്ക് ഒരു സല്യൂട്ട്... 🫡

  • @labilinu1150
    @labilinu1150 10 หลายเดือนก่อน +1

    നല്ല അവതരണം ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിൽ വളരെ സന്തോഷം നിങ്ങളുടെ വീഡിയോ സ്ഥിരം കാണു ന്ന ആളാണ് ഞാൻ സബ്സ്ക്രബറുകൂടിയാണ്

  • @TS.GERRY_
    @TS.GERRY_ 10 หลายเดือนก่อน

    മുത്തമണീസ് എന്നുള്ള വിളികേൾക്കുമ്പതന്നെ ഒരു വല്ലാത്ത സന്ദോഷമാണ്.. ഇങ്ങനെ ഉള്ളവീഡിയോസ് പരിചയപ്പെടുത്തുന്നതിൽ thanks

  • @saleenathaj473
    @saleenathaj473 9 หลายเดือนก่อน

    ഹായ് മുത്തുമണീസ്.... ഒന്നും പറയാനില്ലാ.... കലക്കി. ബ്രോയുടെ എല്ലാ... Vidio സും കാണുന്ന ഒരാളാണെ... എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചവുമാന്നെ... ബ്രോക്ക് എല്ലാവിധ ആയുർ ആരോഗ്യവും ഉണ്ടാകാൻ പടച്ചോനോട് തേടുന്നു.,.. 🤲🤲🤲ഇനിയും ഇതുപോലെ യുള്ള നല്ലവീഡിയോസ് പ്രതീക്ഷിക്കുന്നു. തമാശ കലർന്ന അവതരണമാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം... നേരിൽ ഒന്ന് കാണണമെന്നുണ്ട്....❤😊😊😊😊😊

  • @musthafamusthafa6364
    @musthafamusthafa6364 10 หลายเดือนก่อน +4

    ഹായ് മുത്തുമണികളെ നിങ്ങളുടെ വർത്താനം അവതരണം സൂപ്പർ ആണ് നല്ല ഓഫറുകളുമുണ്ടല്ലോ👌🏻👌🏻👌🏻👌🏻👌🏻

  • @moinucaremoinucare2298
    @moinucaremoinucare2298 10 หลายเดือนก่อน +2

    ബ്രോ അവതരണം സൂപ്പർ വലിച്ചു നീട്ടൽ ഇല്ല അത്യാവശ്യം കോമഡി കാര്യങ്ങൾ മനസ്സിലാകുന്നുമുണ്ട് എല്ലാവർക്കും എല്ലാ ഴ്പ്പോഴും തയ്യിൽ ഹോം അപ്ലയൻസിൽ വില കുറവാണ് , തയ്യിൽ എന്റെ ചെറുപ്പകാലത്ത് കേട്ടു പരിചയിച്ച പേരാണ് . അമിത ലാഭം എടുക്കില്ല , സത്യസന്ധത ,വിശ്വസ്തത തീർച്ചയായും പ്രതീക്ഷിക്കാം , ,

  • @naseerpp3287
    @naseerpp3287 10 หลายเดือนก่อน +10

    ഓരോ വാർത്തയും അത് അതിൻ്റേതായ മട്ടിലും രസത്തിലും അവതരിപ്പിക്കുന്നു ❤❤ അടിപൊളി മുത്തുമണി

  • @shahibA-er1cz
    @shahibA-er1cz 10 หลายเดือนก่อน +2

    വീട്ടമ്മമാർക്ക് ഉപയോഗം മുള്ള് വീഡിയോസ് ഞാൻ വരുന്നുണ്ട് ഇൻഷാ അള്ളാ ❤❤❤

  • @ANYTIMEVLOG322
    @ANYTIMEVLOG322 10 หลายเดือนก่อน +1

    ഓഫർ, ഓഫർ , ഓഫർ...... ഇത് അങ്ങ് കേട്ടാൽ..... പിന്നെ യാതൊരു ചിന്തയും ഇല്ലാ. കേട്ട പാതി.... കേൾക്കാത്ത പാതി.... പിന്നെ ഒരു ഓട്ടമാണ് 😄😄😄

  • @sajidasideeq2431
    @sajidasideeq2431 10 หลายเดือนก่อน +1

    പാവപ്പെട്ടവർകക്കും പിന്നയ്കാരനും ഒരു പോലെ അവസരം ഒരുക്കി തരുന്ന താങ്കളുടെ വീഡിയോസ് എല്ലാർക്കും ഒരു ഉപകാരമാണ്. അതിലേറെ താങ്കളെ വിളിച്ചു മറ്റുള്ളവരിലേക്ക് ഓഫറുകൾ അറിയിക്കാൻ ഏല്പിക്കുന്ന ആ ഷോപ്പുകാർകും ഒരായിരം അഭിനന്ദങ്ങൾ. നാഥൻ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ.

  • @farhanv3556
    @farhanv3556 10 หลายเดือนก่อน

    മുത്തുമണീസ്
    എല്ലാ പാവ പെട്ടവർക്കും ഉപകാരപ്രദമായ വീഡിയോ ആണ് ഇൻഷാ അള്ളാ .

  • @ShamsudheenMattra-g5m
    @ShamsudheenMattra-g5m 6 หลายเดือนก่อน

    Ithrayum nalla video njan kandittilla very good video I support you🎉🎉

  • @mohammedrafi2490
    @mohammedrafi2490 10 หลายเดือนก่อน

    ഹായ് മുത്ത് മണീസ് കിടിലൻ വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ
    ഈ സ്ഥാപനത്തിന് ഓഫറുകളുടെ പെരുമഴ കൊണ്ടും വിശ്വസ്ഥത കൊണ്ടും ജനഹൃദയങ്ങൾ കീഴടക്കാൻ കഴിയട്ടെ
    Oll the best

  • @muhammedshereefmampurammal4126
    @muhammedshereefmampurammal4126 10 หลายเดือนก่อน +4

    കുറച്ചു മാസങ്ങൾക്ക് മുമ്പ് ഉപ്പിലിട്ട നെല്ലിക്ക വിൽക്കുന്ന കുട്ടികളുടെ ആ വീഡിയോ മുതൽ ഫോളോ ചെയ്യാൻ തുടങ്ങിയതാ എന്റെ അയൽനാട്ടുകാരനായ ഈ മുത്തുമണീസിനെ .. എല്ലാ വീഡിയോ സും ഇമ്പമുള്ളത് മാത്രം... ഒന്നിനൊന്നു മെച്ചം... ഇനിയും മുന്നോട്ട് കുതിക്കട്ടെ.... ❤️❤️❤️

  • @SalamSalam-ey7il
    @SalamSalam-ey7il 10 หลายเดือนก่อน +7

    Mashallah ...❤❤മുത്തുമണിയെ ഞങ്ങളുടെ നാട്ടിൽ വന്ന് ഇങ്ങനെ നല്ലൊരു ഓഫർ ഉള്ള കടയെ പരിചയപ്പെടുത്തിയതിന് വളരെ വളരെ സന്തോഷം

  • @minu866
    @minu866 10 หลายเดือนก่อน +1

    നിങ്ങളെ വീഡിയോ സൂപ്പറാ...❤മാഷാഅല്ലാഹ്‌ അടിപൊളി ഓഫർ... ✌️✌️

  • @nusaibathu7680
    @nusaibathu7680 10 หลายเดือนก่อน

    അസ്സലാമു അലൈകും വഹാബ് മോനെ കുട്ടിയുടെ വീഡിയോ എല്ലാം മനസ്സിന് സന്തോശവും ഉപകാരവും ഉള്ളതാണ് ഇതും അതുപോലെ എല്ലാർക്കും ഉപകാരമാകുന്ന നല്ലൊരു വീഡിയോ

  • @mehaboobkmehaboobk5267
    @mehaboobkmehaboobk5267 10 หลายเดือนก่อน +1

    ഈ വീഡിയോ എടുത്ത് കാവനൂർ ഇപ്പോൾ ഷോപ്പ് ഉണ്ടെന്നു പറഞ്ഞു തന്നതിന് നന്ദി ഇതുപോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു thank you

  • @MuhammadMirshadpk
    @MuhammadMirshadpk 10 หลายเดือนก่อน

    Thenks.ഇങ്ങനത്തെ ഓഫർ കടകളെല്ലാം മുന്നിലേക്ക് എത്തിച്ചു തന്ന തിന്ന് 👍👍👍👍👍👍റബ്ബ് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲🤲🤲

  • @shadiyashadi7055
    @shadiyashadi7055 10 หลายเดือนก่อน

    നിങ്ങള്ക് ഒരു പാട് നന്ദിയുണ്ട് ഇത് പോലെ നല്ല നല്ല വീഡിയോ എത്തിച്ചു തരുന്നതിന് 👍🏻👍🏻👍🏻👍🏻

  • @abdulsaleem3351
    @abdulsaleem3351 10 หลายเดือนก่อน +1

    അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടേ

  • @vinuparappattu5223
    @vinuparappattu5223 10 หลายเดือนก่อน +1

    മാഷാ അള്ളാ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് നേരുന്നു സമ്മാനം അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ

  • @haseenavh6938
    @haseenavh6938 9 หลายเดือนก่อน +1

    ഓടിക്കോളിൻ മക്കളെ കാവനൂരിലേക്ക് നമ്മളെ ഇക്കാന്റെ ഓഫർ വീഡിയോ വന്നിട്ടുണ്ട് ❤

  • @kunchava9709
    @kunchava9709 9 หลายเดือนก่อน

    മാഷാ അള്ളാഹ് നല്ല അവരണം നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറി ണ്ട് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @Fidhanesrin-b9n
    @Fidhanesrin-b9n 9 หลายเดือนก่อน

    Mashaallah ഇങ്ങനെ ഒരു വീഡിയോ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം നല്ല ഓഫറുകളടെ കല വറ

  • @faisalkaalaadan3544
    @faisalkaalaadan3544 10 หลายเดือนก่อน +2

    👍🏻മുത്തുമണിസെ ഞങ്ങൾക്ക് ആ കട പരിചയപ്പെടുത്തിതന്നതിൻ. വളരെ സന്തോഷം ഉണ്ട്. ഞാൻ പുതിയ subscribe ആണ്.

  • @geethagopi9424
    @geethagopi9424 10 หลายเดือนก่อน

    നിങ്ങളുടെ സംസാരരീതി അടിപൊളി, ഉപകാരപ്രദമായ വീഡിയോസ് ആണ് നിങ്ങളുടേത്, സൂപ്പർ അടിപൊളി ❤❤❤

  • @khairunnissa786
    @khairunnissa786 10 หลายเดือนก่อน

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്... യൂസ്ഫുൾ വീഡിയോ... താങ്ക് യു

  • @sabna6178
    @sabna6178 10 หลายเดือนก่อน

    ഇനിയും ഇത്‌ പോലുള്ള ഉപകാരപ്രദമായവീഡിയോസുകൾ പ്രദീക്ഷിക്കുന്നു 👍🏻👍🏻

  • @shabeebshabu6936
    @shabeebshabu6936 10 หลายเดือนก่อน

    Aduttullavarkk upakarapratamaya vidio.oro vidioyum adhindedaaya andassund abimanamund.iniyum nallavidio janangalku nalkuka

  • @kunjimol922
    @kunjimol922 10 หลายเดือนก่อน

    sadananghal ellàm piraki odunnath kand kure chirichu 😊 nighalude videos ellam poliyan njanglepole sadaranakark ubakarapedunna videos supper like and sheyar cheyithitund muth manees 👍😊😊

  • @sajiladavood2773
    @sajiladavood2773 10 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോസ് ഇടുന്നത് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് പിന്നെ നിങ്ങളുടെ സംസാരം പെരുത്ത് ഇഷ്‌ടമാണ് ഇനിയും മുന്നോട്ട് പോവട്ടെ 🤲🤲

  • @SajithaSajitha-og9ox
    @SajithaSajitha-og9ox 10 หลายเดือนก่อน

    മാഷാ അള്ളാ, ഇങ്ങനെ ഒരു കട പരിചയപ്പെടുത്തി തന്നതിൽ സന്തോഷം

  • @sajinavk8490
    @sajinavk8490 10 หลายเดือนก่อน

    നിങ്ങളുടെ വിഡിയോ എല്ലാം സൂപ്പർ 👍👍

  • @MubashiraMubi-k5o
    @MubashiraMubi-k5o 10 หลายเดือนก่อน +1

    Adipoli video
    Valare useful ayittulla video ayirunnu.ingane offer ulla karyam onnum ariyillayirunnu.
    Ingane oru video ittathinu orupad Tnx.

  • @rasheedrashu1880
    @rasheedrashu1880 10 หลายเดือนก่อน

    മുത്തുമണീസേ നിന്നോട് ഒരുറെക്‌ഷയുംഇല്ല നിന്റ എല്ലാവീഡിയോയും കാണുന്ന ആളാണ് എല്ലാം ഒന്നിന് ഒന്ന് മെച്ചേമുള്ളതാണ് പിന്നെ നിന്റെ വീഡിയോ സ്റ്റാർട്ടിങ് കണ്ടന്റുണ്ടല്ലോ കാണാൻ സൂപ്പർ പിന്നെ സുൽഫിയും കൂട്ടുകാരും പിന്നെ പറ്റാത്തുവും പൊളിച്ചു പിന്നെ നിന്റെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഓരോ പ്രവൃത്തിക്കും പടച്ചതമ്പുരാൻ തക്കതായ പ്രതിഫലം നേൽക്കുമാറാകട്ടെ ആമീൻ ഞാൻ ആദിയമായിട്ടാണ് ഒരു കമന്റ് ഇടുന്നത്

  • @shamilathesni687
    @shamilathesni687 10 หลายเดือนก่อน +1

    ഇങ്ങനെ അവതരിപ്പിച്ചാൽ ആരായാലും വീഡിയോ full കണ്ടിരുന്നു പോവും ❤😊
    നല്ല ഓഫർ ഉണ്ടല്ലോ അടിപൊളി👍👍

  • @adnank8782
    @adnank8782 10 หลายเดือนก่อน +1

    Super video valare upakarappettu👍👍

  • @shabnathasnishabnathasni556
    @shabnathasnishabnathasni556 10 หลายเดือนก่อน

    ഇങ്ങനെ ഒരു ഓഫർ ഉണ്ട് എന്ന് അറിയുന്നത് ഈ വീഡിയോ കണ്ടപ്പോൾ ആണ്. മാഷാഅല്ലാഹ്‌ ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു....

  • @Fasna_ishaaaa
    @Fasna_ishaaaa 10 หลายเดือนก่อน +1

    Mashaallah ❤️......iee sthapanathin Allahu Barakath nalkatte ameen 🤲🏻❤️

  • @MOSSearnings786
    @MOSSearnings786 10 หลายเดือนก่อน

    ഹായ് മുത്തുമണീസ്
    നിങ്ങളെ വിഡിയോ ഒരു വെറൈറ്റി ആണ് തന്നതായ നാടൻ ശൈലി സ്ഥിരം ഉപയോകിക്കുന്നമലപ്പുറം ഭാഷ കളർപില്ലാത്ത സംസാരം 👍👍നിങ്ങളും വീട്ടുകാരിയും ചെങ്ങായിമാരും 👍👍👍

  • @soubaazizsouba568
    @soubaazizsouba568 9 หลายเดือนก่อน

    മുത്തുമണീസേ
    നല്ല സ്വീകരണ൦
    ആരായാലും വന്നു വാങ്ങിപോകു൦
    ഇനിയും അനേകം ഒാഫറുകളോട്
    ഒാഫറുകള് കിട്ടും മുത്തുമണീസിൻ
    ഓഫറുകൾ

  • @asmabikallingal4100
    @asmabikallingal4100 9 หลายเดือนก่อน

    Hyy ningaludee video nalla vibe anee. Nammude Malappuram bashayil athintethaya reethiyil avatharippichh tharunna ikkaa.... Ingalum ingalee videosum adipoli ane tto❤️👍🔥

    • @fathimasulaiman9108
      @fathimasulaiman9108 9 หลายเดือนก่อน

      Ithe super ithepole ofer eavideyum kandittilla masha allah allahu kachavadathil barkkatthe cheyaatte aameen yarabilaalameen

    • @fathimasulaiman9108
      @fathimasulaiman9108 9 หลายเดือนก่อน

      🤲🏻🤲🏻🤲🏻

  • @rasheedarasheeda8547
    @rasheedarasheeda8547 10 หลายเดือนก่อน +4

    നിങ്ങളെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.... നല്ല കോമഡി ആണ് എന്തായാലും അടിപൊളി 👍🏻👍🏻👍🏻👍🏻വീട്ടിൽ ഇനി വേറെ ഒന്നും ഇല്ലേ പഴേത് 🤩😍😍😍😍😍

  • @fathizzworld
    @fathizzworld 10 หลายเดือนก่อน

    ഇത് പോലുള്ള വീഡിയോ നമ്മളെ പോലുള്ളവർക്ക് വളരെ ഉപകരണം thanks

  • @shareefacp5459
    @shareefacp5459 9 หลายเดือนก่อน

    വളരെ ചുരുക്കത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരുന്ന ഓരോ വീഡിയോസും കാണാൻ നല്ല രസമാണ് കഴിഞ്ഞ വീഡിയോയിൽ ചേമ്പ് പറിക്കാൻ പിക്കേസെയിട്ട് പോയത് പറഞ്ഞു ഇന്നലെയും എന്റെ ഇക്കയും മക്കളും ഒന്നിച്ചിരുന്നു കുറെ ചിരിച്ചു ❤

  • @AthikaAbdussamad
    @AthikaAbdussamad 10 หลายเดือนก่อน

    Hey thankalude video kanumbo oru prathyeka vibe aan .manasinu sandhosham kitum .oru video yum kanumbozhum yeduthu nokan oru tendency undaavaarund .skip cheyyathe kanan thonnikkunna contents tharunna TH-cam channel God bless you with all

  • @kunjippakvr7767
    @kunjippakvr7767 10 หลายเดือนก่อน

    ഇങ്ങളെ വീഡിയോ കണ്ടാൽ ചിരി വരും അതുകൊണ്ട് ഇങ്ങൾ വിടുന്ന എല്ലാവീഡിയോകളും ഞാൻ കാണാറുണ്ട്. കളിയും ചിരിയും തമാശകളുമുള്ളവിഡീയോ കളാണ് നിങ്ങൾ വിടാർ. ഇങ്ങളെ ബർത്തനം വേറെ ലവല 😊അത് ഇൻക് പേര്ത്ത ഇഷ്ട്ടാണ്. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ഇടണം insha allah😊😊

  • @sinusmonus3072
    @sinusmonus3072 10 หลายเดือนก่อน

    ഈ കട പരിചയപ്പെടുത്തിത ന്നതിൽ താങ്കൾക്കും ഷോപ്പുടമയ്ക്കും ഒരുപാട് നന്ദി.ഈവീഡിയോ ധാരാളംപേർക് ഉപകാരമാകും🤝 കച്ചവടത്തിൽ ഹൈർ നൽകട്ടെ 🤲🏻ആമീൻ

  • @apraisejoy
    @apraisejoy 10 หลายเดือนก่อน

    Valare nallathu video ❤ . Valare perku upakarapeadam aya video.🎉 God bless you 💕🎉

  • @HeartfeltHues6235
    @HeartfeltHues6235 10 หลายเดือนก่อน +2

    നിങ്ങളുടെ video യുടെ ഹൈലൈറ്റ് starting ഉള്ള shortstory യിലൂടെ അതാണ്, നിങ്ങളുടെ friends അതിൽ active ആണ്‌, അടിപൊളി video ❤

  • @GjjeGehje
    @GjjeGehje 10 หลายเดือนก่อน

    Hy bro nigalude video adipoli aan. Enik bayagara ishttamann 😍ee video njagalk kaanich kaanich thannadil valare upagàaram

  • @shababt8068
    @shababt8068 10 หลายเดือนก่อน +1

    സൂപ്പർ അവതരണം. വെറുപ്പിക്കാതെ കാര്യം പറഞ്ഞ് മുന്നോട്ട് പോകുന്ന അവതരണ ശൈലി, ഓരോ വീഡിയോ കഴിയുമ്പോഴേക്കും താങ്കളുടെ അവതരണ ശൈലി മികവുളവാക്കുന്നു.

  • @funbybro-sis
    @funbybro-sis 10 หลายเดือนก่อน +1

    ഇങ്ങളെ വീഡിയോ ഞാൻ കാണാറുണ്ട്. പക്ഷെ സമ്മാനം കിട്ടാറില്ല. കിട്ടും എന്ന പ്രതിക്ഷയോടെ... ഇന്ഷാ അല്ലാഹ്

  • @jumailajumi7464
    @jumailajumi7464 9 หลายเดือนก่อน

    നിങ്ങൾ എല്ലാം നല്ലത് പോലെ പറഞ്ഞും കാണിച്ചും മനസിലാക്കി തരുന്നുണ്ട് 👍

  • @Sinu_sinuzz986
    @Sinu_sinuzz986 10 หลายเดือนก่อน +1

    Hi ബ്രോ വീട്ടിലിരിക്കുന്ന സ്ത്രീകൾക് ഇങ്ങനൊരു കട പരിചയപ്പെടുത്തി തന്നതിന് ഒരു big thanks👍👍👍👍
    ഞങ്ങളെ ഹസ്ബന്റ് ഏതായാലും പൈസ പോകുന്ന കാര്യം ആയോണ്ട് അറിഞ്ഞാലും കാണിച്ചു തരില്ല😂😂😂😂
    Bro thanks👍👍👍👍👍👍👍👍👍

  • @JasnaKh-sd5fs
    @JasnaKh-sd5fs 10 หลายเดือนก่อน

    Hy bro ningalude videos njan first timeanu kanunnath adipoly an ellavarkkum upakara pedunna video

  • @farhanfarhaan4475
    @farhanfarhaan4475 10 หลายเดือนก่อน +1

    Niga cheyyunna vedio kanarund ellavarkkum ubagarapedette mashallah

  • @jamshid-l9p
    @jamshid-l9p 10 หลายเดือนก่อน

    ജനങ്ങൾക്ക് ഉബകാരം ചെയുന്ന നിങ്ങൾക് ഒരു പാട് സപ്പോർട്ട് ഉണ്ടാവട്ടെ❣️

  • @adiadilameen3796
    @adiadilameen3796 10 หลายเดือนก่อน

    ഹായ് എന്ത് നല്ല അവതരണം, ഞാൻ എല്ലാവിഡിയോയും കാണാറുണ്ട്, എനിക്ക് ഇഷ്ടമാണ് orupad🥰

  • @hamdanmkp2724
    @hamdanmkp2724 9 หลายเดือนก่อน

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഷോപ്പ് കയ്യെത്താ ദൂരത്തായി പോയി വീട്ടിൽ കുടങ്ങളും സാധനങ്ങൾ എല്ലാം ഉണ്ട് നിങ്ങളെ 20 രൂപയുടെ വീഡിയോയും കണ്ടു വളരെയധികം സന്തോഷം തോന്നുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഇടണം

  • @nalinisathyan
    @nalinisathyan 10 หลายเดือนก่อน

    മുത്തമണീസ് വളരെ ഉപകാരപ്രദമായ വീഡിയോ bro... അവതരണം സൂപ്പർ 👍👍

  • @sabhanasharafudheen8102
    @sabhanasharafudheen8102 10 หลายเดือนก่อน +3

    ഈ കട പരിജയപ്പെടുത്തിയതിൽ പെരുത്ത് സന്തോഷം 👍👍..... ഞങ്ങൾ വാഷിംഗ്‌ മിഷീൻ വാങ്ങാൻ പോകേണ്‌... ഫ്രിഡ്ജ് പഴേത്ണ്ട്.... ഇൻ ഷാ അല്ലാഹ് 👍👍😍

  • @mujeebmujeeb4628
    @mujeebmujeeb4628 10 หลายเดือนก่อน

    മുത്തുമണീസിന്റെ വീഡിയോ കണ്ടാൽ കാണാതെ പോവാറില്ല സൂപ്പർ ആയിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ വന്നതിൽ സന്തോഷം 👍👍

  • @AlifathimaShahul
    @AlifathimaShahul 10 หลายเดือนก่อน

    Ningalude videos adipoliyaan😊

  • @MinnuPonnu728
    @MinnuPonnu728 10 หลายเดือนก่อน

    Super vedio.... ങ്ങടെ sound കേൾക്കാൻ തന്നെ പ്രത്യേക style ആണ്.... പിന്നെ ആ മുത്തുമണീസ് എന്ന വിളി ണ്ടല്ലോ.... അത് മതി 😀😀😀👍👍

  • @user-ishke-rasool-313
    @user-ishke-rasool-313 10 หลายเดือนก่อน +1

    കിട്ടിയാൽ ഒരു ടീവി.ഒരു comment ഇടാൻ നമുക്കൊരു ചിലവുമില്ലല്ലോ.😂അടിച്ചോളി മക്കളെ ലൈകും sharum കമന്റും... 👍🏻

  • @sanavlog9540
    @sanavlog9540 10 หลายเดือนก่อน

    അവതരണം ഉഷാറാക്കി
    അടിപൊളി മുത്തുമണീസ് 😍😍

  • @footballfanshorts3433
    @footballfanshorts3433 10 หลายเดือนก่อน

    മുത്തു മണികളെ എന്ന വിളിയിൽ തന്നെ ഒരു സന്തോഷമാണ് നിങ്ങളുടെ വീഡിയോ കണ്ടാൽ എല്ലാ ടെൻഷനും മാറും

  • @prameelashibulal267
    @prameelashibulal267 10 หลายเดือนก่อน

    ഇങ്ങനെ ഒരു video ചെയ്തത് എല്ലാവർക്കും ഉപകാരമാകും. ഒരു പാട് പേർക്ക് Exchange ചെയ്യാനുണ്ടാകും. എല്ലാ Shop കളിലും ഓണം ക്രിസ്തുമസ് സീസണുകളിൽ മാത്രമായിരിക്കും offer. ഇതെന്തായാലു നന്നായി നന്ദി❤❤

  • @ജയക്കൊടി
    @ജയക്കൊടി 10 หลายเดือนก่อน

    നല്ല സാധനങ്ങൾ ഉണ്ട്. എന്തു ചെയ്യാനാണ് ഞാൻ ഇടുക്കിയിൽ ആണ്. ദൈവം നിങ്ങളെ അനു ഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. നല്ല കച്ചവടം കിട്ടട്ടെ

  • @nobirichusgarden7409
    @nobirichusgarden7409 10 หลายเดือนก่อน

    വീഡിയോ മനോഹരം, നന്നായി പരിചയപ്പെടുത്തി തന്നതിൽ സന്തോഷം.❤

  • @sanusana4131
    @sanusana4131 10 หลายเดือนก่อน

    Super vedeo ഈ കട പരിചയപ്പെടുത്തിയത് വലിയ ഉപകാരം👌

  • @nooranoor1957
    @nooranoor1957 10 หลายเดือนก่อน

    മാഷാഅള്ളാഹ്‌... സൂപ്പർ... വാങ്ങാനൊക്കെ ആഗ്രഹണ്ടേനി.... കമന്റിന് സമ്മാനം കിട്ടിയാലും മതി... മിക്സി ആവശ്യം ആയിരുന്നു 👍👍👍

  • @muhammedbishar8735
    @muhammedbishar8735 10 หลายเดือนก่อน +1

    🌹🌹അടിപൊളി വിഡിയോ 👌സമ്മാനം അർഹത പെട്ടവർക്ക് ലഭിക്കട്ടെ 🤝🏻

  • @MuneeraMuneera-j5k
    @MuneeraMuneera-j5k 10 หลายเดือนก่อน

    എല്ലാവർക്കും ഉപകാര പ്രതമായ വിഡിയോ. റബ്ബ് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. ആമീൻ

  • @sulthanmazin7546
    @sulthanmazin7546 10 หลายเดือนก่อน +1

    ഇങ്ങളെ വീഡിയോ അത് വേറെ ലെവൽ ആണ് 😊😊👍🏻👍🏻

  • @siduvlogkitchen9971
    @siduvlogkitchen9971 10 หลายเดือนก่อน

    അടിപൊളി video - Super സാധനങ്ങൾ - ഒരു വീട്ടിലേക്ക്‌ വേണ്ട സാധനങ്ങൾ full und - വേഗം വന്നോളിമുത്തു മണീസുകളേ

  • @bushrayoonusbushrayoonus7616
    @bushrayoonusbushrayoonus7616 10 หลายเดือนก่อน

    പൊന്നാര ന്റെ ചെങ്ങായിമാരെ
    പോന്നോളി ഇങ്ങൾ കാവനൂർക്
    കണ്ടാൽ കണ്ണ് തള്ളി പോകും
    അമ്മാതിരി സാധനങ്ങളാൻ
    പൊളി❤❤❤❤

  • @navasdhp8507
    @navasdhp8507 10 หลายเดือนก่อน

    എല്ലാവീഡിയോയും കാത്തിരുന്നു കാണുന്ന ഒരാള് ആണ് ഇഷ്ടാണ് ഒരുപാടു ഇക്കയുടെ സംസാരം

  • @noorjahan12961
    @noorjahan12961 10 หลายเดือนก่อน

    Njan oru fridge vangi pettirikkukayanu ningalude ee vedio kandappol ith nalloru offer aayitt thonni ee vedio cheidathinn big thanks

  • @zarasworld9759
    @zarasworld9759 10 หลายเดือนก่อน

    Hi bro,video ishtayi pinne adipoli offer aanu ennalum shopil poyi vaangan pattathilla comment ittenkilum kittuonn nokkatte

  • @maimoonacheriyath-vn3pz
    @maimoonacheriyath-vn3pz 10 หลายเดือนก่อน

    👍ഈ കട പരിചയപ്പെടുത്തിയതിന് വളരെ സന്തോഷം 👍

  • @AshrafFaliill
    @AshrafFaliill 10 หลายเดือนก่อน +1

    നല്ല ഒരു വീഡിയോ കാണുമ്പോൾ മനസ്സിന് സന്തോഷം ആകുന്നു

  • @bushbushara8212
    @bushbushara8212 10 หลายเดือนก่อน +1

    Ingale videosinte contend super ann💖👍😂

  • @ldandrdmedia604
    @ldandrdmedia604 10 หลายเดือนก่อน

    അപ്പാ മോനേ ഞമ്മക്ക് എത്ര ചെയ്യാനുള്ളൂ ..... അടിച്ചു മോനെ അടിച്ചു❤❤❤❤❤ സൂപ്പർ വീഡിയോ തകർത്തു അടിപൊളി

  • @NafeesaSaid-l6k
    @NafeesaSaid-l6k 10 หลายเดือนก่อน

    നല്ലത് ഇങ്ങനെ ഒരു കട നമ്മുടെ നാട്ടിൽ അതും മഞ്ചേരിയിൽ സൂപ്പർ പാവപെട്ട വർക്കും പോയിവാങ്ങാൻ പറ്റും എറണാകുളത്തു ഉണ്ട് എന്ന് കേട്ട പ്പോൾ നമ്മുടെ നാട്ടിൽ ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു 👌

  • @cmcafebyrashi5153
    @cmcafebyrashi5153 9 หลายเดือนก่อน

    ❤❤❤❤. എൻ്റെ നാടിൻ്റെ അടുത്തുള്ള നാട്ടിൽ നിങ്ങൾ എത്തിയത് കണ്ടപ്പോൾ എന്തോ അത്ഭുതം അവിടത്തെ offer പരിചയപെടുത്തിപ്പോൾ '💪 സന്തോഷം എന്തായാലും പോവണം അറിവിലുള്ളവർക്ക് ഒകെ ഇത് അറിച്ച് കൊടുക്കണം

  • @VahidaShihab-f3x
    @VahidaShihab-f3x 10 หลายเดือนก่อน

    ബ്രോ നിങ്ങളുടെ അവതരണം വളരെ നല്ലതാണ്. കണ്ടിരിക്കാൻ. തോന്നുന്ന ഒരു വീഡിയോ തന്നെ യാണ് Mashallah

  • @minisivan6071
    @minisivan6071 10 หลายเดือนก่อน +3

    മുത്തുമണി സ് ആ വിളിയാണ് സൂപ്പർ❤❤❤ കലക്കി എല്ലാവർക്കും ഉപകാരപെടുന്ന വീടിയോ സൂപ്പർ സൂപ്പർ 😂😂😂

  • @fasnasafir6365
    @fasnasafir6365 10 หลายเดือนก่อน

    കമെൻ്റ്സ് ഇട്ട് ശീലമില്ലാത്തത് കൊണ്ട് മത്സരത്തിൽ ജയിക്കാൻ മാത്രം ശ്രദ്ധിക്കപ്പെടുന്ന comments ഒന്നും എനിക്കറിയില്ല കേട്ടോ..😊എന്തായാലും തികച്ചും വ്യത്യസ്തമായ അവതരണം..👍
    അതിലേറെ രസകരവും....😂

  • @otobappu1954
    @otobappu1954 8 หลายเดือนก่อน

    നിങ്ങളുടെ ഉപകാരംഉള്ള വീഡിയോകൾ ആണ് ഇനിയും നല്ല വീഡിയോസുക ൾ ഞങ്ങളിലോക്ക് എത്തിക്കാൻ കഴിയട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @JamsheeraGafoor
    @JamsheeraGafoor 10 หลายเดือนก่อน +1

    സാധനങ്ങളുടെ ഓഫറിനെക്കാൾ ഇഷ്ടപെട്ടത് നിങ്ങളുടെ അവതരണം ആണ്.

  • @shameena2271
    @shameena2271 10 หลายเดือนก่อน +1

    നിങ്ങളുടെ അവതരണം കൊള്ളാം. സാധനങ്ങളുടെ ഓഫർ സൂപ്പർ.പക്ഷെ എത്രയും ദുരം നമ്മുക്ക് വരാൻ പറ്റില്ല ഈ കമെന്റ് വഴി പ്രൈസ് കിട്ടിയാൽ ഞങ്ങൾക് ഒത്തിരി സന്തോഷം.❤❤😊

  • @koshykk9958
    @koshykk9958 10 หลายเดือนก่อน

    Nallaavatharanam.😊