സർ എന്റെ വൈഫിന് കോർട്ട് അസിസ്റ്റന്റ് ജോലിയുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകളുടെ കോപ്പി പോസ്റ്റിൽ ഹൈകോർട്ടിലേക്ക് അയക്കാൻ p s c ൽ നിന്നും മെസ്സേജ് വന്നു അത് എന്തുകൊണ്ടാണ്...
Short list varum munpe upload cheytha certificate nte original alle kondupokan... Non creamy layer certificate date 2020 anu.. New certificate verification nu munp upload cheyyano
Sir എന്റെ പ്രൊഫൈലിൽ degree ക്വാളിഫിക്കേഷൻ add ചെയ്തിട്ടുണ്ട്. But കയ്യിൽ സർട്ടിഫിക്കറ്റ് ഇല്ല. Ld supplimentary ലിസ്റ്റിൽ ഉണ്ട് so degree സർട്ടിഫിക്കറ്റ് കാണിക്കേണ്ടിവരുമോ. എന്റെ കയ്യിൽ ഒറിജിനൽ മാർക്കലിസ്റ്റ് ഉണ്ട്.
Mashe ente SSLC Certificatel initial nte munne dot um plustwo, Degree certificatel initial nte munne space um aanu ullath ...Certificate verification time athil enthelum problem undavumo? Name. Initial Name initial
സർ 2018ൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞപ്പോൾ എനിക്ക് otv സർട്ടിഫിക്കറ്റ് കിട്ടിയതാണ്. ഇപ്പോൾ 2022ൽ വെരിഫിക്കേഷൻ കഴിഞ്ഞു ഇനി പ്രൊഫൈലിൽ പുതിയ otv സർട്ടിഫിക്കറ്റ് വരുമോ?
@@anjub5480 പുതിയ എന്തെങ്കിലും സിർട്ടിഫിക്കറ്റ് ഇപ്പോൾ അപ്ലോഡ് ചെയ്തു വെരിഫിക്കേഷൻ കഴിഞ്ഞാൽ otv അപ്ഡേറ്റ് ആകും എന്നാണ് അറിയാൻ കഴിഞ്ഞത്. പുതിയത് അപ്ലോഡ് ചെയ്തിട്ടില്ലേൽ പഴയ otv തന്നെ കാണിക്കും
@@netizen7359 അവർ എന്നോട് പറഞ്ഞത് നിങ്ങൾ ഇപ്പോൾ അപ്ലോഡ് ചെയ്ത ഡോക്യൂമെന്റസ് veryfi കഴിഞ്ഞപ്പോൾ ടിക്ക് മാർക്ക് കാണിക്കുന്നുണ്ടെങ്കിൽ അത് കുറേ കഴിയുമ്പോൾ തന്നെ അപ്ഡേറ്റ് ആകുമെന്ന്
Ente SSSLC Certificate letters manjupoi. Duplicate nu apply chythirikkunnu. Certificate um koodi pin chythanu kodutha. Ithuvare kitila. Verification time il enthu chyum sir..
Psc സൈറ്റിൽ നിന്നുള്ള മറുപടി👇 അതേ ജില്ലയിൽ നിന്നുള്ളവർക്കുള്ള വെയിറ്റേജ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സിനുള്ള ജില്ലാ തല സെലക്ഷൻ, 15.01.93 ലെ G.O.(P) No.5/93/P&ARD ൽ പരാമർശിച്ചിരിക്കുന്ന ചില സബ് ക്ലറിക്കൽ പോസ്റ്റുകൾ എന്നിവയിലേക്ക്് യോഗ്യതനേടുന്ന ഉദ്യോഗാർഥികൾ അതേ ജില്ലയിൽ നിന്നുതന്നെ ഉള്ളവരാണെങ്കിൽ അവർക്ക് വെയിറ്റേജ് മാർക്ക് നൽകും. അഭിമുഖത്തിന് യോഗ്യത നേടുന്ന/ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ വേണ്ട കുറഞ്ഞ മാർക്ക് നേടുന്നവർക്ക് 5 മാർക്ക് കൂടി അധികം നൽകും. അഭിമുഖം നടത്തിയ ശേഷമാണ് അന്തിമ നിയമനം നടത്തുന്നതെങ്കിൽ ജില്ലാ ഓഫീസർ അഭിമുഖത്തിന്റെ സമയത്ത്് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം അധിക മാർക്ക് നൽകും. എഴുത്ത് പരീക്ഷയോ പ്രായോഗിക പരീക്ഷയോ വഴിയാണ് നിയമനം നടത്തുന്നതെങ്കിൽ ജില്ലാ ഓഫീസർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുൻപ് ഈ മാർക്ക് നൽകും. വില്ലേജ് ഓഫീസറിൽ നിന്നോ ഹയർ റെവന്യൂ അതോറിട്ടിയിൽ നിന്നോ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ യഥാർഥ പകർപ്പ് അപേക്ഷകർ ഹാജരാക്കിയാൽ മാത്രമേ അധിക മാർക്ക് ലഭിക്കൂ. മാർക്ക് നൽകുന്നതിന് മുൻപ് നേറ്റിവിറ്റി സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന സ്ഥലവും അപേക്ഷകൻ താമസിക്കുന്ന സ്ഥലവും ഒന്നാണെന്ന് ജില്ലാ ഓഫീസർ ഉറപ്പാക്കിയിരിക്കണം.
ഞാൻ ഈ കാര്യം psc ഓഫീസിൽ ചോദിച്ചപ്പോൾ (ഫോണിൽ ) മുൻപ് 5 മാർക്ക് ഉണ്ടായിരുന്നു എന്നും ഇപ്പോൾ ഇല്ല എന്നുമാണ് പറഞ്ഞത്. അതിനാൽ ഇപ്പോഴത്തെ റാങ്കലിസ്റ്റിൽ ഇങ്ങനെ മാർക്ക് ആഡ് ചെയ്യപ്പെടുമോ എന്നു വ്യക്തമായി അറിയില്ല. അറിഞ്ഞാൽ will update to u.
Sir ente lgs verification kazhija masam 10ന് kazhinju. Ippo nadakunna lgs verificationnuu msg വന്നിട്ടുണ്ട്. Njan kodutha declaration 2um അന്ന് verify cheythirunnu. Ini njan verificationu pokedathundo
Sir njan upload cheytha community certificate le adress il spelling mistake und, verification nu pokumbol njan currect cheytha community kodupoyal mathiyakumo
Sir njan ST community aanu.ente 1th standerd cherthirikkunnathu csi Christian ST ennanu.but ente sslc book vannappol religion bhagathu csi Christian ennu mathrameyullu.enikku thahasildhar community certificate nalkiyittumundu ST aanennullathu.njan lgs short listil undu..enikku ithuvare community certificate kittunnathinu oru thadassavum undayittilla...sslc bookile ee thettu Karanam njan listil ninnu out aakumo.ST supply listil aanu njan ullathu.ithinoru marupadi tharamo..verification kazhiyathe sslc book change cheyanum pattillello.njan aake vishamathilanu
Document verification kazhinjal pettn jobin join cheyan viliko ,ippo secretariate assistant pole ulla job DC kazhinjal namk kitti enn confirm alle pne vere enthenkilum undo
@@aryasada9381 ipo plus two and btech certificate upload cheytaal,,,ld ku verificationu pokumbo,,,baaki higher certificatm koode avaru verify cheyth tharum
Really informative..... thank you sir....stay blessed 🙏
Sir njaan kottayam lgs main list il und...joli urappaano...LC category koodi aanu
Very useful information sir
Thank you Sir....
Very useful information
Sir degree certificate upload cheyyuka ennu vachal mark list upload cheyyendath undo??? Main certificate matram mathiyoo??? Aadhaar card upload cjeyyumbol front page matram mathiyo atho 2 sides um venoo??? Plz reply 🙏🙏
Engineyaa cheythe?
@@gauthamkrishna146main certificate um marklistum venam.. Adhaar two sides venam
@@MerlynKJosephconsolidated 1il kooduthal pages ullapol engane aanu cheyyendath?
Ende OTV certificate inde printinu pagaram cancelled ennannu kidakkunnath. Ath edhayirikkum
OTV സിർട്ടിഫിക്കറ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാം
Verification kazhinjal ethra naalu kazzhinju ranklist varum? Ethra naalu kazhinju joliku vilikum? Ranklist kalavadhi 3 years anno?
Sir ente SSLC signature um PSC signature um total different'an ath kuzhapamakumo
പ്ലസ് ടു ക്വാളിഫിക്കേഷൻ നു ഡിഗ്രി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാമോ
Sr nghan ph anu yanik office secound flower ayad koodhu step kera pattunilla adkkod office thaya poyal madyavmo ad job badhikumo
Sir njn ee edake upload cheyta declaration keeri poy. Ate vere ezhti poya pore
സർ എന്റെ വൈഫിന് കോർട്ട് അസിസ്റ്റന്റ് ജോലിയുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകളുടെ കോപ്പി പോസ്റ്റിൽ ഹൈകോർട്ടിലേക്ക് അയക്കാൻ p s c ൽ നിന്നും മെസ്സേജ് വന്നു അത് എന്തുകൊണ്ടാണ്...
Sir ldc ku apply cheyyumbo PWD allarunnu.but exam nu munbu certificate kitty.athu profile il add cheythu.result il PWD aayi pariganikumo
Short list varum munpe upload cheytha certificate nte original alle kondupokan... Non creamy layer certificate date 2020 anu.. New certificate verification nu munp upload cheyyano
Verification timil degree pineedu pass ayavar degree certificate kondu pokanamallo please reply
Sir oru thavana verification kazhijavar iniyum Pokano. May 10nu oru verification kazhinjathanu.poyillenkil listil ulpedathirikillalo
Sir company board exam nu degree vare ulla certificates verify cheythu otv certificate kittiyittundu. Ld il undu. Iniyum verification nu pono
Njaanum aa doubt il aa
sir non creamy layer certificate munpu eduthath ondu,so eniyum edukano? athinu expire , validity angane ondo pls reply.
Sir njan 2021 octoberil veo verification nadathiyathaanue .noncremiliar certificate issue cheytha date 29 /10/2021.njan ld verifiationue pokkenda aavashyam undo?
Same ente avastha....Pakshe 2018 nu mel aanel ok alle ?
Verification pookan date profile lu vannittundo??
സർട്ടിഫിക്കറ്റ് എല്ലാം എടുക്കാൻ മറന്ന് PSC ഓഫീസിൽ പോയി പേടിച്ച് വിറച്ചിരുന്ന ആരേലും ഉണ്ടോ എന്നെപ്പോലെ 😩 എനിക്ക്
വേറെ date തന്നു🥰
എനിക്കും ithe situation ആയിരുന്നു 🥲
@@AmruthaNikhil10 എനിക്ക് ജൂൺ 3 ന് ആണ് date കിട്ടിയിരിക്കുന്നത്
Nice vedio
Ld clerkinu degree certificate avasyamundo
Henrikh message vanilla but short listile undenn profile check cheydhappole kandi...endha engane
Sir njan gazette lu publish cheyth name change cheythu but sslc lu pazhaya name aanu ullath, certificate upload time lu enthelum kuzhapam indavo
Sir ente house name spelling sslc yum id poofum one letter different anu entha cheyyande
Kozappalla, entem angananu , verification ente kazinnu
Sir എന്റെ പ്രൊഫൈലിൽ degree ക്വാളിഫിക്കേഷൻ add ചെയ്തിട്ടുണ്ട്. But കയ്യിൽ സർട്ടിഫിക്കറ്റ് ഇല്ല. Ld supplimentary ലിസ്റ്റിൽ ഉണ്ട് so degree സർട്ടിഫിക്കറ്റ് കാണിക്കേണ്ടിവരുമോ. എന്റെ കയ്യിൽ ഒറിജിനൽ മാർക്കലിസ്റ്റ് ഉണ്ട്.
Lgs certificate upload cheyumbol caste certificate upload cheythitilla. Verification timeil caste certificate avashyamavumo
Etta verification kazhinj otv printe eduth kazhinj pine enthenglm prblm undakumo
LDC Kozhikode certificate verification tudanjiyo arudeyenkilum
25thinu
Sir enik oru dbt und.kazhija ldcyil joli kitti.but epozhate LDC listilund.njn verification u pokumbo profile endelum add cheyyanundo.epozhate LDC apply cheyumbo enik joli ellayirunu.plz reply sir
Thanku sr
Sir, marknte base l aano verification date varika
Sir ..announcement ekadesham etra days munbu varum .njan epol gulf il anu.atgukondu chodichtbnu..plz reply
Ippo vannitundu.
Ente weightage inu vendi ulla sports certificate miss aayi poyi.Ini upload cheyyan pattunnilla.Nthenkilum problem undo?
Hall ticket vendi varumo
Sir . Psc verification Kannur psc office l aan . nammuk Malappuram povan pattumo
OTV certificate മുമ്പ് psc ഓഫീസിൽ നിന്നും കിട്ടിയിട്ടുണ്ട്. അത് കൊണ്ട് പോയാൽ പോരെ sir
Sir ente sslc laminate cheithittund. Ithu problem akumo
246/2020 deffedar ( idukki ) ithinte verification kozhikode- nnu cheyyavo...?
Sir degree qualification certificates kodukkumbol consolidated certificates upload cheyyano? Atho final certificates mathram mathiyakumo?
Original ano kodutha
Mashe ente SSLC Certificatel initial nte munne dot um plustwo, Degree certificatel initial nte munne space um aanu ullath ...Certificate verification time athil enthelum problem undavumo?
Name. Initial
Name initial
എനിക്കും same und.
Sslc yil dot
അത് problem ഉണ്ടോ?
Laminate cheytha certificates acceptable alle
No
S.. No problm in kpsc verification.. Ende laminate cheythath njan innu verify cheythu
@@jennamehak4300 ok thanks
Ldc certificate upload msg vannapo sslc mathre upload cheythulu +2 degree upload cheythilla prblm aavuoo
Job kittonn urappullavarkkano ee certificate verification varunnath
Njan pharmacist exam ezhuthi.. 1 seat ullu.. Eniku msg vannu. Apol eniku kitto
10 th and 12 fathername initial oru mistake ond athu prasnam ako
SSLC yill Name Asif K.A annum adharcard yill Asif K A annum aan dot yilla ethu pani kitto ?
Thett aayitt enthekilum qualification add aaye kidannal problem aakumo verification time il
എന്റെ, one time verification മുൻപ് കഴിഞ്ഞിട്ടുഡ്.. സർട്ടിഫിക്കറ്റ് എല്ലാം വെരിഫിഡ് ആണ്... ഇനി otv ക്കു പോകണോ...
thanks
Sir ippo tharunna otv certificate il office seal m signe m ndakille. Athu nammal avdepoyi cheyyokkano?
ചെയ്യിക്കണോ? ചെയ്യേണ്ടി വന്നിരുന്നോ?
OTV CERTIFICATE MUNPU EDUTHATH KAYYIL ILLA. ATH INIYUM DOWNLOAD CHEYTH EDUKAMALLO ALLE.
District vere aanel nammuds districtilottu verification matti kittuvo
Lgs വെരിഫിക്കേഷൻ tvm msg varumo? സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ msg വന്നു മുൻപ്. Lgs ലിസ്റ്റിൽ ഉണ്ട്. വേറെ msg ഒന്നും വന്നില്ല.
Sir, Document verificatiine absent akunnavark oru chance koodi kodukkum enn kettittund. Seriyano sir. Please reply🙏🙏
Yes kodukkum..veroru date koode undakum
sir enik innale verification ayirunnu. ente sslc book up load cheythath clear kuravayirunnu. ennal avar ath verify cheythu thannu. avar ennod paranju clarity ayitt onnu upload cheyyane enn. ini 2nd upload cheytha sslc book verify cheyyandathayi undo.
Willingness certificate archaeology department add cheyyan(ldc trivandrum) issuing date, number, issued by Iva paranju tharamo? Please
Date ningal ayakkuna date vechal mathi number 0000 koduthal mathi
Sir,ldc varification ,ews certificate venno,please reply
സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് മെഡിക്കൽ കാരണത്താൽ കഴിഞ്ഞില്ലെങ്കിൽ വേറെ ഒരാളെ ഹാജറാവാൻ കഴിയുമോ
Pls reply
Thanks 😊
സർ 2018ൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞപ്പോൾ എനിക്ക് otv സർട്ടിഫിക്കറ്റ് കിട്ടിയതാണ്. ഇപ്പോൾ 2022ൽ വെരിഫിക്കേഷൻ കഴിഞ്ഞു ഇനി പ്രൊഫൈലിൽ പുതിയ otv സർട്ടിഫിക്കറ്റ് വരുമോ?
Enikkum athanarinyendath.njn eklm arunnenkilm swantham districtlqnu verification nadathiyath.otv certificate nte avde 2018 ennnanu kanikunnath.ithil problem undo?
@@anjub5480 പുതിയ എന്തെങ്കിലും സിർട്ടിഫിക്കറ്റ് ഇപ്പോൾ അപ്ലോഡ് ചെയ്തു വെരിഫിക്കേഷൻ കഴിഞ്ഞാൽ otv അപ്ഡേറ്റ് ആകും എന്നാണ് അറിയാൻ കഴിഞ്ഞത്. പുതിയത് അപ്ലോഡ് ചെയ്തിട്ടില്ലേൽ പഴയ otv തന്നെ കാണിക്കും
@@hippalus6410 verificationil ulla doubt theerkan eklm psc officil vilichapol otv generated ayonu nokkan mathrame aa madam paranjuĺlu munp verify cheythathanennu paranjenkilm ee yearle difference enik pinnedanu manasilayath
@@netizen7359 അവർ എന്നോട് പറഞ്ഞത് നിങ്ങൾ ഇപ്പോൾ അപ്ലോഡ് ചെയ്ത ഡോക്യൂമെന്റസ് veryfi കഴിഞ്ഞപ്പോൾ ടിക്ക് മാർക്ക് കാണിക്കുന്നുണ്ടെങ്കിൽ അത് കുറേ കഴിയുമ്പോൾ തന്നെ അപ്ഡേറ്റ് ആകുമെന്ന്
@@netizen7359 പ്രൊഫൈൽ മെസ്സേജ് വന്നോ
Lgs Ekm verified group link tharamo
Sir , എൻ്റെ ആധാർ ATM card size aanu. Adhu patumo?
Pattum
Yes
Sir njan Ldc thrissur suplimentary listil und .SC annu Disability und joli kittanan Chance undo? Plz reply sir
Prelims listil ulpettal certificate
Upload cyeyyano
No
Degree hall ticket avishyam vararindo..
@@lyricsmagic-nw1skno
നമ്മൾ certificate upload ചെയ്തത് kazhijal നേരിട്ട് പോയിട്ട് verify cheyyano? Eniku verification nu sms vannitundu
അവര് തരുന്ന ഡേറ്റിൽ പറഞ്ഞ സ്ഥലത്ത് ചെല്ലണം ഒറിജിനൽ സർട്ടിഫിക്കറ്റുമായി
Verification kazinju 2 days aayi otv certificate profile il vannittilla.ethra time aavum varan ?
Ldc lgs nu pokumbol...degree certificate kond pokanooo
Sir എൻ്റെ ആധാർ അഡ്രസ്സും sslc അഡ്രസ്സും രണ്ടും രണ്ടാണ്.ആണ് any prblm sir.pls reply
Update adhaar
Ente
SSSLC Certificate letters manjupoi. Duplicate nu apply chythirikkunnu. Certificate um koodi pin chythanu kodutha. Ithuvare kitila. Verification time il enthu chyum sir..
ഞാനും duplicate nu apply cheythekkukayaanu. aake vishamathila 😔
Ithu apply cheyyunne enganaannu onnuparayamo...ente certificate il birthplace mistake aanu
@@deepthichandrabose4056 ennit entha cheyth ente certificate prblm ayi nikka verification time ayi
Enikk lgs Malappuram main list lu ond. Njn verification nu malappurath pono Atho sontham naaddaya TVM poyal mathiyo? Plz reply
Me also
Announcemnt varumbo aa msgil kaanum edhu psc officila ponum ennullathu.. Psc office address sahitham aanu varunne...
Sir kap short list enn varum?
Declaration miss miss ayi poyal ndenkelum problem undo
Psc യിൽ nativity certificate ആവശ്യമുണ്ടോ? സ്വന്തം ജില്ലക്ക് വല്ല സ്കോർ കിട്ടുമോ?
അറിയുന്ന ആരെങ്കിലും റിപ്ലേ please
Psc സൈറ്റിൽ നിന്നുള്ള മറുപടി👇
അതേ ജില്ലയിൽ നിന്നുള്ളവർക്കുള്ള വെയിറ്റേജ്
ലാസ്റ്റ് ഗ്രേഡ് സർവന്റ്സിനുള്ള ജില്ലാ തല സെലക്ഷൻ, 15.01.93 ലെ G.O.(P) No.5/93/P&ARD ൽ പരാമർശിച്ചിരിക്കുന്ന ചില സബ് ക്ലറിക്കൽ പോസ്റ്റുകൾ എന്നിവയിലേക്ക്് യോഗ്യതനേടുന്ന ഉദ്യോഗാർഥികൾ അതേ ജില്ലയിൽ നിന്നുതന്നെ ഉള്ളവരാണെങ്കിൽ അവർക്ക് വെയിറ്റേജ് മാർക്ക് നൽകും. അഭിമുഖത്തിന് യോഗ്യത നേടുന്ന/ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ വേണ്ട കുറഞ്ഞ മാർക്ക് നേടുന്നവർക്ക് 5 മാർക്ക് കൂടി അധികം നൽകും. അഭിമുഖം നടത്തിയ ശേഷമാണ് അന്തിമ നിയമനം നടത്തുന്നതെങ്കിൽ ജില്ലാ ഓഫീസർ അഭിമുഖത്തിന്റെ സമയത്ത്് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം അധിക മാർക്ക് നൽകും. എഴുത്ത് പരീക്ഷയോ പ്രായോഗിക പരീക്ഷയോ വഴിയാണ് നിയമനം നടത്തുന്നതെങ്കിൽ ജില്ലാ ഓഫീസർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുൻപ് ഈ മാർക്ക് നൽകും.
വില്ലേജ് ഓഫീസറിൽ നിന്നോ ഹയർ റെവന്യൂ അതോറിട്ടിയിൽ നിന്നോ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ യഥാർഥ പകർപ്പ് അപേക്ഷകർ ഹാജരാക്കിയാൽ മാത്രമേ അധിക മാർക്ക് ലഭിക്കൂ. മാർക്ക് നൽകുന്നതിന് മുൻപ് നേറ്റിവിറ്റി സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന സ്ഥലവും അപേക്ഷകൻ താമസിക്കുന്ന സ്ഥലവും ഒന്നാണെന്ന് ജില്ലാ ഓഫീസർ ഉറപ്പാക്കിയിരിക്കണം.
ഞാൻ ഈ കാര്യം psc ഓഫീസിൽ ചോദിച്ചപ്പോൾ (ഫോണിൽ ) മുൻപ് 5 മാർക്ക് ഉണ്ടായിരുന്നു എന്നും ഇപ്പോൾ ഇല്ല എന്നുമാണ് പറഞ്ഞത്. അതിനാൽ ഇപ്പോഴത്തെ റാങ്കലിസ്റ്റിൽ ഇങ്ങനെ മാർക്ക് ആഡ് ചെയ്യപ്പെടുമോ എന്നു വ്യക്തമായി അറിയില്ല. അറിഞ്ഞാൽ will update to u.
@@PSCSpectrum വളരെ വിലപ്പെട്ട അറിവാണ് sir തന്നത് thanks
@@PSCSpectrumSir OTV certificate kittiyal . Pinnidu verification pokumbo Non Creamy layer certificate puthiyathu upload cheyyano???
Sir ernakulam main list ഇൽ ഉണ്ട് . Verification il number kanunnathano നമ്മുടെ റാങ്ക് നമ്പർ
Alla
എനിക്ക് ഡിഗ്രീ provisional certificate മാത്രേ ഉള്ളൂ. മറ്റേത് കിട്ടിയിട്ടില്ല. അത് മതികകുവോ?
Yes
Degree hall ticket vendi varoo
Sir ente lgs verification kazhija masam 10ന് kazhinju. Ippo nadakunna lgs verificationnuu msg വന്നിട്ടുണ്ട്. Njan kodutha declaration 2um അന്ന് verify cheythirunnu. Ini njan verificationu pokedathundo
Ee verification date and time eganariyan kazhiyum
@@sibibabu8206 msg varum
birth certificate is required?
Sir,enik pg vare qualification und,pakshe njn sslc certificate mathre upload cheithittullu ldc kku ,enthenkilum prblm undo sir pls reply 🙏
Same avastha ini nna chyuka
@@aiswaryavijayan95 Degree yum upload cheytho..avide verify cheyyunnavarude mood polirikkum..degree certificates chilapo verify cheythu tharum..
@@Abin_Sudhakaran അതിനു നമ്മുടെ പ്രൊഫൈൽ lock aayillle ini ayakn patilalo
@@aiswaryavijayan95 Lock allallo!!Aethenkilum postinu verification nadakkunnundenkil..lock aayirikilla..Ipol cheyan pattunnundallo..
@@Abin_Sudhakaran ആണോ but apol പ്രശ്നം ille ... Ini ethilotta upload cheyende namml?
Sir verification kazinju... But otv certificate profile il vannilla... Atha ariyathathu...
Please reply
Sir njan upload cheytha community certificate le adress il spelling mistake und, verification nu pokumbol njan currect cheytha community kodupoyal mathiyakumo
Verification pokunnathinu munp address clear aakkano? Ente NCLC il spelling mistake und
Akshaya poyi correct cheyyano NCLC
സാർ വൺ & Same സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് ഒന്ന് പറഞ്ഞു തരാമോ
Pdf aayitt undallo
@@Ziya007 psc sitil available ano sir
Enikum und one and same certificate upload cheyyan, signature defference und. Gazetted officer saksyapeduthi upload cheyyan paranju.
Athinte format engane anenn arinjooda, pdf format motham varunnath name change ullathine patty aanu, signature change cheyyan ulla format onnum kandilla. Vella paperil ezhuthi vangiyal mathiyo atho signature change ayal athinu prethekam format undo
Ethu format or ethu certificate aanu cheyyunnathenn onnu paranju thaa plz
Sir njan ST community aanu.ente 1th standerd cherthirikkunnathu csi Christian ST ennanu.but ente sslc book vannappol religion bhagathu csi Christian ennu mathrameyullu.enikku thahasildhar community certificate nalkiyittumundu ST aanennullathu.njan lgs short listil undu..enikku ithuvare community certificate kittunnathinu oru thadassavum undayittilla...sslc bookile ee thettu Karanam njan listil ninnu out aakumo.ST supply listil aanu njan ullathu.ithinoru marupadi tharamo..verification kazhiyathe sslc book change cheyanum pattillello.njan aake vishamathilanu
SC-ST community certificate orginal madhi... Adhanu caste proof...
Enthenkilum problem undayo verification time il
വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് കിട്ടിയവർഅതോ കിട്ടാത്തവർ ഒർജിനലുമായോ പോയാൽപോരെ
Medical certificate veno?
TVM LGS certificate verification date MSG vanno ......pls anyone respond
no ituvareyum kityila
Evide enkilum LDC shortlist vanno
Tvm vannu
Kotayam, alappuzha vannu
Thiruvananthapuram certificate verification date vanno
Ningalkku vanno enikku vannilla listil undu
എനിക്കും വന്നിട്ടില്ല നിങ്ങൾക്ക് വന്നാൽ ഒന്ന് ഇവിടെ പറയാമോ
vanitila varunenkl please share
Sir, signature വെരിഫിക്കേഷൻ മുന്നെ മാറ്റാൻ പറ്റുമോ
Signature athra athyavashyamillenkil..maattaruthu..
One and same okke pinnae upload cheyan parayum..
NSS( National service scheme) certificate നു weightage കിട്ടുമോ??
No
Tc kondupokano
NCC weightege mark ldc KKK kitto
Illa
Thanks
Sir.. Enike lgs profilil document upload chayyan messege vannirunnu.. But list vannapo ella..??
Cut off mark undarunno
General category Ano?
sir diploma ullavarku lgs verificationil kuzhappam aavumo. please reply.
Listil undu enikku message vannilla
otv munpu undayirunno
Document verification kazhinjal pettn jobin join cheyan viliko ,ippo secretariate assistant pole ulla job DC kazhinjal namk kitti enn confirm alle pne vere enthenkilum undo
Certificate verification message varumo
Yes
Sir njn btech aanu... Pkshe ldc k msg vannapo njn 10th mathre upload chythullu. Apo ini plus 2 degree upload cheyyamo
LDC oru 10 th qualified exam aane. Appo plus two, degree certificates upload cheyyenda aavashyam illa. +2, degree qualified aayittulla exam ningal ezhuthiyittundenkil athinte verificationte baagamaayi ath upload cheyyendi varum.
@@sgp747 thnq
@@aryasada9381 ipo plus two and btech certificate upload cheytaal,,,ld ku verificationu pokumbo,,,baaki higher certificatm koode avaru verify cheyth tharum
+2,degree aad ചെയ്തിട്ടുണ്ട് but certificate കയ്യിൽ illa LD വെരിഫിക്കേഷന് പോവുമ്പോ problem ആവുമോ ഇത്
@@srrejith9125 ??
Sir
Certificate upload ചെയ്തപ്പോൾ Non cremilier certificate upload ചെയ്യാൻ വിട്ടു പൊയി...... ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ....pls reply...
സമയം കഴിഞ്ഞെങ്കിൽ ജനറൽ ആയി പരിഗണിക്കും
@@akhila.l7160 verification timil upload cheyyan time tharille...
@@ABCD-r3p 👍