അമനു മുന്നില്‍ വീണ പിടിച്ചുനിന്നു.. പക്ഷെ.. പിന്നാലെ പൊട്ടിക്കരഞ്ഞു..!! l Veena Nair l AJ Aman

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ഏറെ നാളുകള്‍ക്കു ശേഷമാണ് വീണയും അമനും കഴിഞ്ഞ ദിവസം വീണ്ടും കണ്ടുമുട്ടിയത്. എറണാകുളം മറൈന്‍ ഡ്രൈവിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയ്ക്ക് മുന്നിലെ ആ കൂടിക്കാഴ്ച വീണയ്ക്ക് ജീവിതത്തിലൊരിക്കലും മറക്കാന്‍ സാധിക്കില്ല. വീണയെ കാത്തുനിന്ന മാധ്യമങ്ങള്‍ക്കു മുന്നില്‍ ബോള്‍ഡായിട്ടാണ് വീണ നിന്നതെങ്കിലും ഉള്ളില്‍ ചങ്കുപറിച്ചു കൊടുക്കുന്ന വേദനയായിരുന്നു അവര്‍ അനുഭവിച്ചിരുന്നത്. അതു വ്യക്തമാക്കുന്നതാണ് എറണാകുളം മറൈന്‍ ഡ്രൈവിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച ഇരുവരും എത്തിയ ദൃശ്യങ്ങള്‍. ഇവിടുത്തെ ഫാമിലി കോര്‍ട്ടിലാണ് വീണാ നായരുടെയും അമന്റെയും ഡിവോഴ്സ് വര്‍ക്കുകള്‍ നടന്നത്. സ്വന്തം ചേട്ടനൊപ്പമാണ് വീണ കോടതിയില്‍ എത്തിയത്. തുടര്‍ന്ന് മുകള്‍ നിലയിലെ കോടതി വരാന്തയിലെ ബെഞ്ചില്‍ തനിച്ചിരുന്ന വീണയ്ക്കരികിലേക്ക് അമന്‍ വന്നിരിക്കുന്നതും ഇരുവരും ഏറെ നേരം സംസാരിക്കുന്നതും കാണാം.
    #ambadi #veenanair #rjaman #divorce #familycourternakulam #marinedrive, #ernakulam #actress #malayalamactress #actresslife #malayalamfilmindustry #malayalamserialactress #rjaman #serialactress #me005 #mm012

ความคิดเห็น • 95

  • @Jaslasabirniyas
    @Jaslasabirniyas 4 วันที่ผ่านมา +145

    മഞ്ജു വാര്യർ ഇങ്ങനെ കരഞ്ഞു പോയി പിന്നെ ഒരു വരവ് വന്നിട്ടുണ്ട് അത് പോലെ വീണക്ക്കും വരാൻ ആവട്ടെ.. Be strong

  • @Kingini1991
    @Kingini1991 3 วันที่ผ่านมา +58

    എന്തൊക്കെ പറഞ്ഞാലും വീണ അത്രത്തോളം അങ്ങേരെ സ്നേഹിച്ചിരുന്നു ❤ അവന് എന്നേലും അവളുടെ വില അറിയും ✌️

    • @miniv2427
      @miniv2427 วันที่ผ่านมา

      അതെ

  • @FFGAMER-red77
    @FFGAMER-red77 5 วันที่ผ่านมา +79

    കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😔

  • @safeenashareef
    @safeenashareef 6 วันที่ผ่านมา +231

    അമനെ വീണയോളം സ്നേഹിക്കാൻ ഇനി മറ്റാർക്കും ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല

    • @ptbasheerpuzakkalthody2600
      @ptbasheerpuzakkalthody2600 5 วันที่ผ่านมา +7

      പിന്നെ എന്തിനാണ് diverse, ഒരുമിച്ച് ജീവിച്ചു കൂടേ 😢

    • @renjuravi7810
      @renjuravi7810 2 วันที่ผ่านมา

      ​@@ptbasheerpuzakkalthody2600sheda avanu vere pennine mathiyenkil avalu pinne enth cheyyanam

  • @ancyjoseph416
    @ancyjoseph416 4 วันที่ผ่านมา +37

    ആരൊക്കെ നമ്മെ വിട്ടു പോയാലും നമുക്ക് ജീവിച്ചേ പറ്റൂ, ധൈര്യത്തോടെ മുന്നേറുക

  • @su84713
    @su84713 6 วันที่ผ่านมา +155

    പാവം..... ആ കുട്ടിയെ മനസിലാക്കുന്ന ഒരു സമയം അയാൾക്ക് വരും മിന്നുന്നതെല്ലാം പൊന്നല്ല എന്ന് മനസിലാക്കുമ്പോഴേക്കും എല്ലാം കൈയ്യിൽ നിന്നും പോയിട്ടുണ്ടാവും. മന്ദബുദ്ധിയായ ഭർത്താവ്😢😢😢😢

    • @glaxypj8054
      @glaxypj8054 5 วันที่ผ่านมา +4

      Ayalku athinulla avasaram daivam varuthatteee paavam veena

  • @riyamol5077
    @riyamol5077 5 วันที่ผ่านมา +119

    പാവം എത്ര മാത്രം ആ മനസ്സിൽ വേദന ഉണ്ടായിട്ടുണ്ടാകും....

  • @shabeenaaneesh1154
    @shabeenaaneesh1154 6 วันที่ผ่านมา +93

    ബിഗ്ഗ് ബോസ്സിൽ ഇഷ്ടമില്ലെങ്കിലും ഇത് കണ്ടപ്പോൾ വീണയോട് സങ്കടം തോന്നുന്നു

  • @srisajna9579
    @srisajna9579 6 วันที่ผ่านมา +94

    Big boss കാരണം ഒരു ഡിവോഴ്സ്,

    • @happyman1428
      @happyman1428 3 วันที่ผ่านมา +1

      എങ്ങനെ?

  • @adithyabnair8775
    @adithyabnair8775 6 วันที่ผ่านมา +135

    നല്ലൊരു മനസുള്ള പെണ്ണാണ് അവൾ. അയാൾക്ക് പതിയെ അത് മനസ്സിലാവും. അപ്പോഴേക്കും നല്ലൊരുവാണ് കൂടി ജീവിക്കണം താൻ.

  • @leenavarghese7868
    @leenavarghese7868 5 วันที่ผ่านมา +28

    Veena is a good girl . She loves Aman sincerely.

  • @SainabaT-dh8kl
    @SainabaT-dh8kl 17 ชั่วโมงที่ผ่านมา +1

    ഫുൾ സപ്പോർട് വീണ 👍👍👍... ധൈര്യമായി മുന്നോട്ടു പോകു...ഓൾ ദി ബെസ്റ്റ്... ♥️♥️♥️

  • @Mn-pj2iy
    @Mn-pj2iy 6 วันที่ผ่านมา +58

    പാവം പെൺകുട്ടി

  • @aydin12368
    @aydin12368 5 วันที่ผ่านมา +41

    😢😢😢😢സന്തോഷം സമാധാനം ഉണ്ടാവട്ടെ 🤲ഇനിയും നല്ല ഒരു ലൈഫ് ഉണ്ടാവട്ടെ 🤲

  • @verticmight7752
    @verticmight7752 50 นาทีที่ผ่านมา

    നല്ല സന്തോഷത്തോടെ ജീവിച്ചവരായിരുന്നു... ബിഗ്ഗ് ബോസ്സ് എല്ലാം തകർത്തു

  • @GeethaDevu-n3w
    @GeethaDevu-n3w 6 วันที่ผ่านมา +138

    പിരിയുന്നത് കാണാൻ വയ്യ😢😢😢😢😢ആരായാലും😢😢😢

  • @mekhasamuel
    @mekhasamuel 5 วันที่ผ่านมา +44

    തെറ്റായ തീരുമാനം അമൻ... വീണ is good girl..

  • @valsammajose1450
    @valsammajose1450 20 ชั่วโมงที่ผ่านมา +1

    സാരമില്ല നമ്മളെ വേണ്ടാത്ത ഒരാളിനെ നമുക്ക് എന്തിനാ അയാൾ പോകട്ടെ. ധൈര്യമായി മുന്നോട്ട് പോകുക നല്ലവസരങ്ങൾ സിനിമയിലും സീരിയലിലും കിട്ടട്ടെ ❤❤❤️നന്നായി ജീവിക്കുക

  • @Shamnasvlog
    @Shamnasvlog 3 วันที่ผ่านมา +13

    😢 ജീവിതം അങ്ങനെയാണ് നമ്മൾ ആഗ്രഹിക്കുന്നത് വെറെ സംഭവിക്കുന്നത് വെറേയും കണ്ടപ്പോൾ വിഷമം തോന്നി അത് അനുഭവിക്കുന്നവർക്കല്ലേ അറിയും അതിൻെറ ആഴത്തിൽ ഉളള മുറിവ് അവർക്ക് ഒന്നു കൂടി ആലോചിച്ചു കൂടെ
    വേണ്ടാന്ന് വെക്കാൻ ഒരു നിമിഷം മതി മനസ്സീന്ന് പോകാൻ ചിലപ്പോൾ ഒരു ആയുഷ്ക്കാലം വേണ്ടിവരും
    നല്ലത് വരുത്തട്ടെ പ്രാർത്ഥിക്കാം 😢 അവസാനം നിമിഷം എത്ര മാത്രം ദുഃഖിച്ചു കാണും അവർക്ക് 2 പേർക്കും നല്ലത് വരുത്തട്ടേ

  • @aswathysubhash1598
    @aswathysubhash1598 3 วันที่ผ่านมา +2

    Veena be happy. God bless you 💞

  • @jayasreeprakash3931
    @jayasreeprakash3931 4 วันที่ผ่านมา +9

    വീണ ❤️❤️❤️😭😭

  • @susyrajan6883
    @susyrajan6883 6 วันที่ผ่านมา +62

    എങ്ങനെ കഴിയുന്നു അമൻ എത്ര തുഷ്ടൻ

  • @babyshaylaja7266
    @babyshaylaja7266 วันที่ผ่านมา +4

    നിങ്ങൾക്ക് ഒക്കെ എന്താ പറ്റിയത് കുട്ടികളെ. അച്ഛൻ അമ്മ കുട്ടി ഇത്രയേ ഉള്ളൂ ബന്ധം. സങ്കടം വന്ന് മനസ്സ് നീറുന്നു. രണ്ടുപേർക്കും ഗുഡ്ബൈ.

  • @neethum.s.4687
    @neethum.s.4687 4 วันที่ผ่านมา +13

    സ്നേഹത്തിനു ഒരു വിലയും ഇല്ല എന്നുതോന്നുന്ന ചില സന്ദർഭങ്ങൾ

  • @Ammu-n3g3x
    @Ammu-n3g3x 5 วันที่ผ่านมา +20

    എന്തിനാ ഇവർ പിരിഞ്ഞത് 😔😔😔വീണ ചേച്ചി പാവം ആണ്

  • @ramzyarar-ok4sp
    @ramzyarar-ok4sp 5 วันที่ผ่านมา +12

    Manju ne orma vannu😢 pavam

  • @SimyAneesh
    @SimyAneesh วันที่ผ่านมา

    പാവം ❤️😭

  • @sulushome5255
    @sulushome5255 6 วันที่ผ่านมา +25

    ദയവു ചെയ്ത് ആരും പിരിയരുത്

  • @BinduPV-q6s
    @BinduPV-q6s 6 วันที่ผ่านมา +52

    അത്ര വിഷമം ആണ് എങ്കിൽ എന്തിനാ ഡിവേഴ്സ് ചെയ്യുന്നത്? അപ്പോൾ അമൻ ആണ് ഡിവേഴ്സ് ആഗ്രഹിക്കുന്നത് അല്ലെ 😢എന്താ അയാൾക്ക് ഇങ്ങനെ തോന്നാൻ 😭

  • @amsh15-wk1sm
    @amsh15-wk1sm 5 วันที่ผ่านมา +13

    ഇതൊക്കെ നിങ്ങളോട് ആരാ പറഞ്ഞേ.... വീണ പറഞ്ഞോ.... ഇവരുടെ ഒക്കെ വർത്തമാനം കേട്ടാ തോന്നും അവരൊക്കെ കൂടെ ആണ് താമസിക്കുന്നത് ന്ന്

    • @jtech6505
      @jtech6505 3 วันที่ผ่านมา +1

      Fb ill വീണയുടെ അഭിമുഖം ഉണ്ട്.. അതിൽ പറയുന്നുണ്ട്... ഭർത്താവിന് വേറെ ഒരുത്തി ആണ് കൂടുതൽ, comfort.. എന്ന്

  • @SalmaSeli-r8j
    @SalmaSeli-r8j 5 วันที่ผ่านมา +6

    വീണ ഹസ്ബന്റിനെ ജീവനായിരുന്നു ബിഗ്‌ബോസിൽ നമ്മൾ കണ്ടതല്ലേ

  • @MiniLC-g4i
    @MiniLC-g4i 4 วันที่ผ่านมา +11

    Manju സുനിച്ഛനും.. ആര്യയും... ഒരു ബിഗ്ഗ് ബോസ്സ് വരുത്തിയ വിന

    • @sobhananirmal3653
      @sobhananirmal3653 4 วันที่ผ่านมา

      Hahaha 😂

    • @BabiAlex123
      @BabiAlex123 2 วันที่ผ่านมา

      ശെരിക്കും എന്താണ് സംഭവിച്ചത്.

  • @sajinaraj4942
    @sajinaraj4942 6 วันที่ผ่านมา +28

    Ithokke ningalode veena paranjo

    • @bindhus4164
      @bindhus4164 6 วันที่ผ่านมา +4

      😂

    • @KezaKenza-em1hp
      @KezaKenza-em1hp 5 วันที่ผ่านมา +2

      Mm വീണ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു

  • @adicttedgame1198
    @adicttedgame1198 5 วันที่ผ่านมา +7

    Veena God help you sis.❤❤

  • @Kavita-y2t
    @Kavita-y2t 3 วันที่ผ่านมา +6

    അമലിന്റെ തീരുമാനം വിഡ്ഢിത്തരം കാലങ്ങൾ അത് തെളിയിക്കും

  • @SobhaSoju-og4sz
    @SobhaSoju-og4sz 4 วันที่ผ่านมา

    Veena uyarangalil ethattee

  • @rubeenaali7100
    @rubeenaali7100 5 วันที่ผ่านมา +10

    Bigg bossil orikkal jaslayod veena paranjirunnu husbendine daivathine pole poovittu poojikkunnavalaanu thanennu 😮😢

    • @Revathysnair-rx2gx
      @Revathysnair-rx2gx 4 วันที่ผ่านมา

      Njnum orthum eppozhum kannetta,ambucha 😢

  • @MollyTresakuriyan
    @MollyTresakuriyan 5 วันที่ผ่านมา +9

    അമൻ ന് എന്തോ ദുരന്തം വരാനിരിക്കുന്നു 😔

  • @santhoshprakash9817
    @santhoshprakash9817 11 ชั่วโมงที่ผ่านมา

    😪😪

  • @sheeba2142
    @sheeba2142 วันที่ผ่านมา

    Bigg Boss ഒന്നിൻ്റെ ജീവിതവും കൂടി തീർത്തു കൈയിൽ കൊടുത്തു...ഇനി വരുന്നവർക്കും ഇത് ഒരു paadamaakattu

  • @kalyanisugatha7651
    @kalyanisugatha7651 6 วันที่ผ่านมา +146

    ബിഗ് ബോസിൽ പോയത്തൊടെ ജീവിതം ഇല്ലാതായി

    • @VinGrr
      @VinGrr 6 วันที่ผ่านมา +5

      കാരണം അവർക്കു മാത്രമേ അറിയൂ.

    • @shabeenaaneesh1154
      @shabeenaaneesh1154 6 วันที่ผ่านมา +11

      അല്ല... പുള്ളിക് മറ്റൊരുബന്ധം... ഇന്റർവ്യൂ ഉണ്ട്

    • @ajayanpk9736
      @ajayanpk9736 4 วันที่ผ่านมา +5

      ബിഗ് ബോസിൽ നിന്നും പുറത്ത് വന്നപ്പോൾ ബഡായി ആര്യക്കും ഭർത്താവിനെ നഷ്ടമായി.

    • @happyman1428
      @happyman1428 3 วันที่ผ่านมา

      ​@@ajayanpk9736എങ്ങനെ

    • @renjuravi7810
      @renjuravi7810 2 วันที่ผ่านมา

      Avalk kamukane anu illathayath​@@ajayanpk9736

  • @radhamani6066
    @radhamani6066 6 วันที่ผ่านมา +2

    Ivaray arankilum thalli pirichathano?

  • @SalmaSeli-r8j
    @SalmaSeli-r8j 5 วันที่ผ่านมา +6

    ബിഗ് ബോസ് കാരണം കുറെ ജീവിതം ഇല്ലാതായി

  • @Lathy-w2i
    @Lathy-w2i 6 วันที่ผ่านมา +7

    ചേരാത്തതിനെ ചേർത്ത് നിർത്തരുത്

  • @marypaul2868
    @marypaul2868 6 วันที่ผ่านมา +3

    Bhavana kollaam

  • @thumpimunna94
    @thumpimunna94 4 วันที่ผ่านมา

    Kashtam😢

  • @kunjan0736
    @kunjan0736 6 วันที่ผ่านมา +15

    Bigboss thulacha jeevitham bcse ellam thurannu parayuna episode undahirunalo aghile enthenkilum paranjathu kondavum

  • @Syam-z4i
    @Syam-z4i 4 วันที่ผ่านมา +2

    ബിഗ്‌ബോസിൽ എത്തിയാൽ.. ജീവിതം തീർന്നു

  • @AnshidSaman
    @AnshidSaman 6 วันที่ผ่านมา +4

    ❤pavam

  • @lissymathew1622
    @lissymathew1622 5 วันที่ผ่านมา +3

    കഷ്ടം. നഷ്ടപ്പെട്ടതിനെയോർത്തു ദുഖിക്കാതിരിക്കട്ടെ.

  • @sudharavi420
    @sudharavi420 4 วันที่ผ่านมา +1

    Aman yallam arinjalle veenaye kettiyathu. Divorce cheythathinod yogikkunnilla. Aa kuttikku vendi jeevikkamayirunu. Big bose lalsir ithu kanumallo. Bb task kollam.

  • @indirak8897
    @indirak8897 5 วันที่ผ่านมา +1

    അവര് നല്ലോരു വൃക്തിയാണ്

  • @preethaunnikrishnan3311
    @preethaunnikrishnan3311 5 วันที่ผ่านมา +9

    പോണ വർ പോട്ടേ മോളെ.... ബോൾഡ് ആയി ജീവിച്ചു കാണിക്കു. അവന് വേണ്ടെങ്കിൽ പിന്നെ നമുക്കെന്താ....

  • @RekhaRekha-c3s
    @RekhaRekha-c3s 6 วันที่ผ่านมา +4

    Olakka avar ningalodparanho

  • @shajirethi3377
    @shajirethi3377 4 วันที่ผ่านมา

    ബിഗ് ബോസിൽ അഴിഞ്ഞാടാൻ പോകുന്നവർക്ക് ഇതിനെക്കാൾ നല്ലൊരു വാർത്തയില്ല.

  • @SunilKumar-hq1vj
    @SunilKumar-hq1vj 5 วันที่ผ่านมา

    Pavam veena

  • @SafeelabeeviSafeela-ub2zb
    @SafeelabeeviSafeela-ub2zb 6 วันที่ผ่านมา +10

    Paavam

  • @CHRY_KTM
    @CHRY_KTM 2 วันที่ผ่านมา

    VIVAAHA BANDHAM VEERPEDUTHUNNA STREEYE
    KOLAPAATHAKIYE ENNAPOOLE
    NJAN RAKTHATHILAAZHTHUM
    - ALMIGHTY LORD PREDICTION.
    Examples- Koodathai Jolly
    Kannoor Sharanya,
    Shanthanpara Ligi ,
    Attingal Anu Shanthi ,
    Athirappally Athira
    Kadinamkulam Athira,
    Sistr. Anjali Paul ,
    Melbourne Sofia ,
    Princess Diana,
    Millions of examples.....

  • @chinchu1266
    @chinchu1266 3 วันที่ผ่านมา +1

    Society blame women only. Males petenu vere partner ne find cheyum. Chila ladies nu remarriage nu years edukum. Children are the victims of parent' ego'

  • @omanapk1973
    @omanapk1973 6 วันที่ผ่านมา +8

    ഭർത്താവിന് കല്ല് മനസയിരിക്കും

  • @Sssamma4640
    @Sssamma4640 6 วันที่ผ่านมา +1

    ബിഗ്‌ബോസ് കാരണം ആണോ ഇതും 🥹🥹

  • @thankusirthomas46
    @thankusirthomas46 5 วันที่ผ่านมา +1

    Big boss il pokunna jents. Ladies pls manasil thonnunna ella. Karyangalum Sathyam parayum ennu vechu parayathirikuka. Life pokum

  • @shamsismahs7319
    @shamsismahs7319 3 วันที่ผ่านมา

    Biggbossil poyappo avashyam ulladh parayuka chiladh olich vekkunnath jeevithathil nalladhaanu

  • @Roseroseeee860
    @Roseroseeee860 5 วันที่ผ่านมา

    എന്തിനാണ് ഇങ്ങനെയൊക്കെ, എന്തിന് വേണ്ടി

  • @Sherlyedward
    @Sherlyedward 4 วันที่ผ่านมา +2

    Pongal pokattum poda

  • @jayathajayatha4408
    @jayathajayatha4408 วันที่ผ่านมา

    എന്തു കൊണ്ടാ അമൻ diverce ചെയ്തെ

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 5 วันที่ผ่านมา +3

    Avalkku ithuvenam

  • @sunipmathews2451
    @sunipmathews2451 4 วันที่ผ่านมา

    Evan onnu paniille

  • @sujathababuraj-il2rk
    @sujathababuraj-il2rk 5 วันที่ผ่านมา

    Piriyan agane kazhiyunnu